ഒരു അത്ഭുതം തന്നെയാണ് കേരളത്തിൽ നിർമ്മിക്കുന്ന ഈ ടാങ്ക്😍 | water tank manufacturing | fz rover
ฝัง
- เผยแพร่เมื่อ 28 ม.ค. 2024
- ഒരു അത്ഭുതം തന്നെയാണ് കേരളത്തിൽ നിർമ്മിക്കുന്ന ഈ ടാങ്ക്😍
കൂടുതൽ അറിയാൻ വിളിക്കാം 😊
Ocean Group Of Companies
Athani - Thrissur
Contact: +91 9388726518
+91 8137009888
+91 8137978880
www.theoceangroup.co.in
----------------------------------------------------------------------------------------------------------------------------------------
FZ ROVER Social Media Link
* FACEBOOK PAGE (FZ ROVER) - / firozfzrover
*INSTAGRAM (fzrover) - / fzrover
FZ ROVER (Firoz Kannipoyil)
WhatsApp: 8075414442
Gmail: kpfiroz27@gmail.com
------------------------------------------------------------------------------------------------------------------
#watertank #fzrover #malayalam - วิทยาศาสตร์และเทคโนโลยี
Congrats,blessing for people,pls open outlet all over kerala
ഫൂൾ ക്ളീൻ ആകുമല്ലോ ഉഷാർ 👍
പൊളി സാനം 👍👍
നല്ല ടെക്നോളജിയാണ് 👍👍
മുകളിൽ വെൻ്റ് കൊടുക്കുന്നത് ഒരു നല്ല ടെക്നോളജി ആണ് ഒരു വെടിക്ക് രണ്ടുപക്ഷി. വെള്ളത്തിന് force കൂടുതൽ കിട്ടും
Good!
4500 രൂപയുടെ white 1000 tank വാഖി താഴെ ഒരു wash base waste cuppling ഇട്ടാൽ മതി.. മുകളിൽ 2 ഇഞ്ചിൻ്റെ air kovle ഇടുക..same perpose കിട്ടും
14000 പറഞ്ഞത്
3ലേയർ കിട്ടുമോ
Local സാധനം കിട്ടും. എപ്പോഴും ISI മാർക്കുള്ള Tank മാത്രമേ വാങ്ങിക്കാവു.ISI മാർക്കുള്ളത് ചോദിക്കുമ്പോൾ കടക്കാർക്ക് വലിയ ഇഷ്ടം ഉണ്ടാവില്ല. ഭീമമായ ലാഭം എടുത്തിട്ടാണ് കടക്കാർ ഈ സാധനം വിൽക്കുന്നത്.
@@noushadmaravan6468
Already air vent ശ്വസിക്കുന്ന ulla tank company undallo , around 10years
750 ltr entha vila
ആപരീക്ഷണം സൈഡിൽ കാണിച്ചിരുന്നെങ്കിൽ 👍👍👍മെയിൻ വാൾവ് ഒരു വി പോലെ കൊടുത്തു രണ്ടു വാൾവ് ആയിരുന്നെങ്കിൽ ചെളി പൈപ്പിൽ വന്നു അടയില്ലായിരുന്നു കഴുകുമ്പോൾ മാത്രം അത് തുറന്നു പുറത്തു വിടല്ലോ പിന്നെ 1000/ ലിറ്റർ ടാങ്ങിനു എത്ര രൂപയാണ് PLS കൊറിയർ കിട്ടുമോ ടോട്ടൽ എത്ര
Ocean🎉🎉🎉
Price tell me bro
What is the price for 1000litrs ? Where it is available in Calicut
Do contact us for sales enquiry,It is available in Calicut sir
Super 👍
Thank you🥰
ടാങ്കിന്റെ സിലിണ്ടർ ഭാഗത്ത് ആ weight ഇട്ട് കാണിക്ക്
മീൻ വളർത്താൻ പറ്റിയtank Undo
Super 👌
Thank you🥰
Vellam nirachittu venam to thazhek thalli idan
പ്ലാസ്റ്റിക്കിന്റെ വീട്ടുപകരണങ്ങൾ നിർമ്മിക്കുന്നുണ്ടോ ചെറുതും വലിയതുമാണ് ഉദ്ദേശിച്ചത് ഉണ്ടെങ്കിൽ നമ്പർ or അഡ്രെസ്സ് പ്ലീസ്
Do contact us for sales enquiry
1000ലിറ്റർ rate എത്ര യാണ്
2000rs
ടാങ്കിന്റ വില പറയാഞ്ഞത്, വില ഇല്ലേ, അതോ സാധാരണ കാരനെ താങ്ങാൻ പറ്റില്ലേ, ഹൈഡ് ചെയ്തതാണോ അതോ മറന്നതാണോ?
ഇതേ പേരിൽ വേറേയും ടാങ്കുകൾ കാണുന്നുണ്ടല്ലോ ഇതിൽ ഏതാണ് ശരിക്കുള്ള Ocean ?
എവിടെ നിന്ന് കിട്ടും
All over Kerala & Tamil Nadu
5000 ലിറ്റർ ടാങ്ക് എത്ര രൂപ ആണ്
വില തീരുമാനിക്കുന്നത് കടക്കാരെ നന്നാക്കാൻ അല്ലെ എപ്പോൾ പിന്നെ വില പറയില്ല 😁😁
ഞാൻ വിളിച്ചു 14 k
kadakkarkk kopp aan kittunne.. tank kachodam cheyumbo..
ഓ പിന്നെ നിങ്ങൾ ജന സേവനം ചെയ്തു പോകുന്നു അല്ലെ @@yeduyedu92
Praise plz
Do contact us for sales enquiry
3000 ലിറ്റർ ന് എത്രയാണ് വില
Do contact us for sales enquiry
നമ്മുടെ നാട്
🥰🥰🥰
Rate??
Do contact us for sales enquiry
ഈ കമ്പിനി എവിടാണ്
Thrissur
ഞാൻ വിളിച്ചു, ഭയങ്കര വില. കുത്തി കൊലയാണ്. പൈസ വാങ്ങി പരസ്യം കൊടുക്കുന്നതാണ്. ഇതിലും വിലക്കുറവിൽ സാദാരണ കടയിൽ കിട്ടും
Rate ethraya paranjje??
500 ലിറ്ററിൻ്റെ വില എത്ര ഹോം ഡെലിവറി ഉണ്ടോ?
Do contact us for sales enquiry.
എന്റെ അടുത്ത് 2000 ലിറ്ററിന്റെ രണ്ട് ടാങ്ക് ഉണ്ട് (prince)എനിക്ക് 5000ലിറ്ററിന്റെ ഒരു ടാങ്ക് Ocean കമ്പനിയുടെ വെക്കണം എന്ന് ആഗ്രഹം ഉണ്ട്
5000 ലിറ്ററിന് കമ്പനി വില എത്ര
യാകും ...?
do contact us sir for a specific quote for your location
ഇടനിലക്കാരില്ലാതെ കിട്ടാൻ സാധ്യതയുണ്ടോ
Do contact us for enquiries
20000 ലിറ്റർ ടാങ്കിന് എന്താ വില
Do contact us for sales enquiry
വില പറഞ്ഞില്ല
Getting all onnum vila pdrayilla Pala Vila Pala aalkk
തേങ്ങ വീണാൽ. ടും
2.5 kg വരെ ആകാം കൂടിയാലേ പ്രശ്നമുള്ളു.
പ്ലീസ് റൈറ്റ് 1000 ലിറ്റർ
Do contact us for enquiries
ലോകത്തില്ലാത്ത വില
സർവീസ് വളരെ മോശം
very bad survice
Unable to find record of sale to you.
1000 ലിറ്റർ ടാങ്ക് വേണം from കാസറഗോഡ്.
Do contact us for sales enquiry
Your palakkad outlet delear available contact no need to buy tank
Do contact us for sales enquiry
Contact number in Tirur and കോട്ടക്കൽ
750 ലിറ്റർ ടാങ്കിന് എത്ര രൂപ ആണ്
Do contact us for sales enquiry