Water tank setting, how to set a water tank, malayalam, വാട്ടർ ടാങ്ക് എങ്ങിനെ സെറ്റ് ചെയ്യാം

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 37

  • @Sajeev2221
    @Sajeev2221 3 หลายเดือนก่อน +1

    Very Professional and neat work..

    • @Akhilnm
      @Akhilnm  3 หลายเดือนก่อน

      Thnk uu❤️

  • @aneeshnv7136
    @aneeshnv7136 ปีที่แล้ว +3

    Mukalilathe floor ilekku concoction edukkan Ingane cut cheythu T ittal thazhathe pressure kurayum . Tank nte opposite side il separate hole ittu oru concoction edukkunnatha better..

  • @michaelalappatt2078
    @michaelalappatt2078 ปีที่แล้ว +3

    ഇത്രയധികം പൈപ്പുകൾ എന്തിനാണ് in out 2 പൈപ്പു കൾ മാത്രം മതി. Overflow ചെറിയ ഒരു പൈപ്പ് വേണം. കുറേ extra fittings ആണ് ഉള്ളത്. അപ്പോൾ എങ്ങനെ ആണ് simple ആകുന്നത്

    • @AbuzarMuhammadLiban
      @AbuzarMuhammadLiban ปีที่แล้ว +5

      എന്നാലല്ലെ കടയിൽ നിന്ന് കമ്മിഷ൯ കിട്ടു

    • @pradipanp
      @pradipanp ปีที่แล้ว +3

      മുകളിലെ ബാത്രൂം ഷവറിലേക്കു പ്രത്യേകം ലൈൻ ഇട്ടില്ലെങ്കിൽ ഫോഴ്സ് കുറയാൻ സാധ്യത ഉണ്ട് ബ്രോ

    • @Akhilnm
      @Akhilnm  ปีที่แล้ว

      Ithuvare angne thoniyitilla chilapol undavam👍

    • @hamzakoya2472
      @hamzakoya2472 หลายเดือนก่อน

      അതൊന്നും ചോദിക്കരുത്. കൂടുതൽ പൈപ്പ് ഇട്ടാലെ കൂടുതൽ കാശ് വാങ്ങാനും കമ്മിഷൻ വാങ്ങാനും പറ്റുകയുള്ളൂ.

    • @Akhilnm
      @Akhilnm  หลายเดือนก่อน

      @hamzakoya2472 athe athe

  • @ratheeshmv7817
    @ratheeshmv7817 ปีที่แล้ว +3

    Good work ❤

  • @rajeeshwestland4374
    @rajeeshwestland4374 4 หลายเดือนก่อน +1

    Over flow tee ettu edukkaruth tankil ninnum edukkanom

  • @MohandasMohandask-nt2gv
    @MohandasMohandask-nt2gv 17 วันที่ผ่านมา

    ഗേറ്റ് വാൾവ് ടാങ്കിന്റെ അടുത്ത് വേണ്ടേ..

  • @abidesigner7712
    @abidesigner7712 2 ปีที่แล้ว +1

    Super work & Super presentation

  • @anujr5134
    @anujr5134 ปีที่แล้ว +1

    Where is the delivery line valve(2inch)? How will you turn off the outlet supply in need of an emergency?

    • @Akhilnm
      @Akhilnm  ปีที่แล้ว

      The outlet valve should be at the bottom so that it can be turned off from the ground. In case of an emergency, it should be on the knee to go up. 2" valve is set at the bottom. Ok

  • @sulaimankattukunnummal7893
    @sulaimankattukunnummal7893 ปีที่แล้ว +1

    കണക്ടറിൻ്റെ മുകളിൽ 50m Mഎന്നാണു കാണുന്നത് 2 ഇഞ്ചിന്ന്
    ശെരിക്കും 2 ഇഞ്ച് 63 MM അല്ലെ

    • @Akhilnm
      @Akhilnm  ปีที่แล้ว

      Athe conectrnte ullil aaa alavayikum purath pipe conect cheyuuna avde 2"aayikum

    • @alfiyaabu1385
      @alfiyaabu1385 ปีที่แล้ว +1

      63 mm 2 .1/2" ആണ്

  • @sulaimankattukunnummal7893
    @sulaimankattukunnummal7893 ปีที่แล้ว +1

    സോൾവൻ്റ് വെച്ചു ഫിറ്റ് ചെയ്തതിന് ശേഷം പൈപ്പ് തിരിക്കുന്നത് കൊണ്ട് പ്രശ്നമില്ലെ

    • @Akhilnm
      @Akhilnm  ปีที่แล้ว

      സോൾവ്ന്റ് സെറ്റ് ആവുന്നവരെ കുറച്ചു സെക്കൻഡ്‌സ് നമുക്ക് അടുജസ്റ് ചെയ്യാൻ പറ്റും

  • @DeltaElectricalPlumbing2014
    @DeltaElectricalPlumbing2014 ปีที่แล้ว +2

    മോട്ടോർ ലൈൻ ടാങ്കിൽ കണക്ട് ചെയ്യുന്നിടത്തു ഒരു യൂണിയൻ കണക്ട് ഉപയോഗിച്ചാൽ കുറച്ചൂടെ നന്നായിരിക്കും എന്ന് തോന്നുന്നു 😊

    • @Akhilnm
      @Akhilnm  ปีที่แล้ว

      Athe👍

  • @prasanththekkethodukayil9408
    @prasanththekkethodukayil9408 2 ปีที่แล้ว +2

    😍

  • @sulaimankattukunnummal7893
    @sulaimankattukunnummal7893 ปีที่แล้ว

    കണകരിൻ്റെ ഉള്ളിലാണോപൈപ്പ് ഫിറ്റ് ചെയ്യുക

  • @adhiiiiesiva
    @adhiiiiesiva 2 ปีที่แล้ว

    👍

  • @jobinj1531
    @jobinj1531 ปีที่แล้ว +1

    Gum alla bro solvent😍

  • @Monster6901-
    @Monster6901- 2 ปีที่แล้ว

    😱😱

  • @rocky.v.e.rocky.v.e.639
    @rocky.v.e.rocky.v.e.639 ปีที่แล้ว +3

    അടുത്തത് എന്താ ചെയ്യ

  • @sajir583
    @sajir583 ปีที่แล้ว +2

    Manufacturing date cut ചെയത് കളഞ്ഞല്ലോ..

  • @jithinkg4824
    @jithinkg4824 ปีที่แล้ว

    Ikka work padikkan thalparyam undu panikku edukko

    • @Akhilnm
      @Akhilnm  ปีที่แล้ว

      Illa ninne kootila😂

    • @williambernard1184
      @williambernard1184 8 หลายเดือนก่อน

      ​@@Akhilnmപോ മ

  • @hussainazeez9113
    @hussainazeez9113 ปีที่แล้ว

    ഏത് gum😂😂😂😂