5 മിനുട്ടിൽ പഞ്ഞി പോലെ സോഫ്റ്റ്‌ ഉണ്ണിയപ്പം || Unniyappam Recipe in malayalam || ONAM SPECIAL-2

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 321

  • @hussaints3595
    @hussaints3595 2 ปีที่แล้ว +27

    Thangs ചേച്ചി ഞാൻ മുമ്പ് ഉണ്ടാക്കിയ ഉണ്ണിയപ്പം രുചിയുടാ യിരുന്നില്ല ചേച്ചിയുടെ വീഡിയോ കണ്ടപ്പോൾ ഉണ്ടാക്കിനോക്കി എന്റെ വീടിലെ എലാവർക്കും ഇഷ്ട്ടമായി very very thangs😍

  • @jaseenashahid2526
    @jaseenashahid2526 27 วันที่ผ่านมา

    Njan ee recipi aanu 2year aayi use cheyaaru...❤

  • @fathimafathima5709
    @fathimafathima5709 3 หลายเดือนก่อน +3

    Musicinte വോളിയം കുറച്ചു കുറക്കണം

  • @shainarafeek2937
    @shainarafeek2937 ปีที่แล้ว +2

    Super ഞാൻ ഇന്നാ വീഡിയോ കണ്ടേ ഞാനും ഉണ്ടാക്കി സൂപ്പർ ❤

  • @DileepKumar-oh4ym
    @DileepKumar-oh4ym 2 ปีที่แล้ว +2

    Super 👍
    ഉണ്ണിയപ്പം അടിപൊളി 🥰🥰🌹🤝
    Excellent presentation.... 🤝

  • @sideeqnp9583
    @sideeqnp9583 ปีที่แล้ว

    ഈ റെസിപ്പി ഞാൻ ട്രൈ ചെയ്തു നന്നായിട്ടുണ്ട് താങ്ക്സ് ഇത്ത ആദ്യമായിട്ടാൻ നന്നാവുന്നത്

    • @shamyscurryworld
      @shamyscurryworld  ปีที่แล้ว

      Thankyou dear🥰🥰🥰 ഒരുപാട് സന്തോഷം ❤️❤️

  • @Marjanahmd
    @Marjanahmd ปีที่แล้ว +1

    Onnara cup maavil എത്ര ഉണ്ണിയപ്പം ഉണ്ടാക്കാം

  • @Ridharamshaaysha
    @Ridharamshaaysha หลายเดือนก่อน

    Packet idiyappam podi kond undaakan pattumoo...

  • @bushras4831
    @bushras4831 2 ปีที่แล้ว +5

    ഞാൻ ഇതു വരെയും ഉണ്ണിയപ്പം ഉണ്ടകിട്ടില്ല കണ്ടപ്പോൾ കൊതി യാവുന്നു😋😋ഞാനും ഉണ്ടാകും 👍

  • @michuztalks9174
    @michuztalks9174 2 ปีที่แล้ว +1

    Njn undakki
    Ithrem tasty aayi unniyappam ready aayath first time aan

    • @shamyscurryworld
      @shamyscurryworld  2 ปีที่แล้ว

      ഒരുപാട് സന്തോഷം 😍❤️🌹

  • @georgekutty390
    @georgekutty390 2 ปีที่แล้ว +1

    Thanks checbi valaray ishttamayi

  • @meghnad144
    @meghnad144 ปีที่แล้ว +1

    Neer dosa ari podi ano

  • @fayaspk9894
    @fayaspk9894 ปีที่แล้ว +1

    Onnara cup sharkkara ethra aani undakum please reply

  • @mahendranvasudavan8002
    @mahendranvasudavan8002 3 ปีที่แล้ว +2

    നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ

  • @shinojaa9665
    @shinojaa9665 2 ปีที่แล้ว +1

    വളരെ നന്നായിട്ടുണ്ട് 😍😍👌👌👌👌👌👌👌🌹🌹🌹

    • @shamyscurryworld
      @shamyscurryworld  2 ปีที่แล้ว

      ഒരുപാട് നന്ദി🥰

  • @ranianil9969
    @ranianil9969 2 ปีที่แล้ว +3

    ഞാൻ ഉണ്ണിയപ്പം ഉണ്ടാക്കി നോക്കി, വളരെ നന്നായി. നല്ല presentation. Thank you very much. 🙏. ഇത്രയും oil ഒഴിക്കാതെ കുഴിയിൽ രണ്ടു തുള്ളി മാത്രം ഓയിൽ ഒഴിച്ചപ്പോഴും നന്നായി വന്നു.

    • @shamyscurryworld
      @shamyscurryworld  2 ปีที่แล้ว +2

      ആഹാ 🥰🥰 ഒരുപാട് സന്തോഷായി ട്ടോ rani🥰 റെസിപ്പി ചെയ്ത് വളരെ നല്ല അഭിപ്രായം അറിയിച്ചതിൽ ഒരുപാട് നന്ദി 🥰 തുടർന്നും നിർദ്ദേശങ്ങൾ തന്ന് കൂടെ ഉണ്ടാവില്ലേ 🥰

    • @shifashisham4022
      @shifashisham4022 2 ปีที่แล้ว +2

      Suppar chechi

    • @shamyscurryworld
      @shamyscurryworld  2 ปีที่แล้ว +1

      ഒരുപാട് സ്നേഹം zain🌹🥰

    • @Haseenahussain7210
      @Haseenahussain7210 2 ปีที่แล้ว

      250 ml cup ano 500 ml cup ano use cheyyunnath7

  • @MayaDevi-kh3ml
    @MayaDevi-kh3ml 2 ปีที่แล้ว +3

    Excellent Original Unniyappam Recipe

  • @sajeenasaji1900
    @sajeenasaji1900 ปีที่แล้ว +1

    Podi edutha cup 250 aano 500 plz reply

  • @rajasree5267
    @rajasree5267 2 ปีที่แล้ว +2

    Rasakadali pazham cherkamo

    • @shamyscurryworld
      @shamyscurryworld  2 ปีที่แล้ว

      ചേർക്കാം 👍 പക്ഷെ പാളയന്കൊടന് ആണ് നല്ലത് 👍👍

  • @sanu_akm2857
    @sanu_akm2857 ปีที่แล้ว

    very tasty ann enn kandid thonunu

  • @hasbishihab9633
    @hasbishihab9633 2 ปีที่แล้ว +1

    ആഹാ pwoli😍❤️👌👌👌

  • @chefhousearoma2818
    @chefhousearoma2818 3 ปีที่แล้ว +9

    Perfect ayittundetto...ellam valre nannayi paranjutharunnu...avatharanam nannayittund 😍🥰👍🏻

  • @aryababu6727
    @aryababu6727 ปีที่แล้ว +1

    മാവ് റെസ്റ് ചെയ്യാൻ vekkano

  • @aminaamina8944
    @aminaamina8944 3 ปีที่แล้ว +3

    Sooper unniyappam ella vidiyosum onninonnu mecham ♥

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว +1

      ഒരുപാട് സ്നേഹം amina🥰🥰🌷

  • @lathishalathisha1531
    @lathishalathisha1531 3 ปีที่แล้ว +1

    Vellam chooduvellamano additional cherkkendatj

  • @AminaAnas-l7s
    @AminaAnas-l7s 7 หลายเดือนก่อน +1

    Batterinu പൊരിക്കുമ്പോ ചൂട് വേണോ

  • @neenuraj5329
    @neenuraj5329 ปีที่แล้ว

    ഈസ്റ്റ് ചേർക്കാൻ പറ്റോ

  • @paathuishu1882
    @paathuishu1882 ปีที่แล้ว

    Super....
    👌 Ithu packet pathiri podi chearthu undakkan pattumo...???

  • @Starkitchen69
    @Starkitchen69 ปีที่แล้ว +2

    ഒരു സ്പൂൺ വെള്ളത്തിന്റെ കുറവുണ്ടു

  • @Carojoe123
    @Carojoe123 2 ปีที่แล้ว

    Can I make this using marayoor sharkara

  • @anandamfoodchannel
    @anandamfoodchannel 9 หลายเดือนก่อน

    സൂപ്പർ ❤️❤️

  • @IbrahimIbrahim-jg2kq
    @IbrahimIbrahim-jg2kq ปีที่แล้ว

    Banana cherkathe undakkan pathumo

  • @rabiyamayyil9450
    @rabiyamayyil9450 ปีที่แล้ว

    പത്തിരിപ്പൊടി ആകുമ്പോൾ പുഴുങ്ങലരി ആണോ

  • @shlajakumari7893
    @shlajakumari7893 3 ปีที่แล้ว +2

    നന്നായിട്ടുണ്ട്,, Thanks

  • @anittarosecb2594
    @anittarosecb2594 2 ปีที่แล้ว +1

    Palegodan payam kittanila chechi

    • @anittarosecb2594
      @anittarosecb2594 2 ปีที่แล้ว +1

      Vere payam add cheytha mathiyo

    • @shamyscurryworld
      @shamyscurryworld  2 ปีที่แล้ว +1

      ചേർക്കം, traditional ഉണ്ണിയപ്പം ടേസ്റ്റും soft ഒകെ കിട്ടണമെങ്കിൽ പാലയങ്കോടൻ പഴം തന്നെ വേണം 🥰👍

  • @meghnad144
    @meghnad144 ปีที่แล้ว

    Onuara means

    • @shamyscurryworld
      @shamyscurryworld  ปีที่แล้ว

      1+ 1/2 Cup 375ml
      ⚠️Enable translation in your language. On mobile,click 'CC' in the top right corner of the video. On your computer, click on the video settings '⚙️' and turn on translation!

    • @meghnad144
      @meghnad144 ปีที่แล้ว

      Language i can understand but maths can't understand

  • @palakkadkitchen7568
    @palakkadkitchen7568 3 ปีที่แล้ว +6

    👍🌹👌 ഉണ്ണിയപ്പം സൂപ്പർ നന്നായി പറഞ്ഞു തന്നു

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว +3

      ഒരുപാട് സന്തോഷം ആയിട്ടോ😍😍Thankyou❤

  • @shamsisharafu3802
    @shamsisharafu3802 2 ปีที่แล้ว

    Njan undakki adipoliyaayi

    • @shamyscurryworld
      @shamyscurryworld  2 ปีที่แล้ว

      ഒരുപാട് സന്തോഷം🙏❤️

  • @haniyarafi7745
    @haniyarafi7745 3 ปีที่แล้ว +4

    Njan try cheythu nokki super😊👍👍👌👌
    Ellarkum ishtayi.
    Thank you🌹❤

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว +2

      നല്ല അഭിപ്രായം അറിയിച്ചതിൽ ഒരുപാട് സന്തോഷം തോന്നി.. Thankyou😍നിങ്ങളുടെ സ്‌നേഹത്തിന് ഒരുപാട് നന്ദി❤

    • @rosilyjoseph3328
      @rosilyjoseph3328 3 ปีที่แล้ว

      @@shamyscurryworld li

  • @abanabuabu6209
    @abanabuabu6209 2 ปีที่แล้ว

    Pathiri podi akunna samayam panil varutha mathiyo

  • @meghnad144
    @meghnad144 ปีที่แล้ว

    Jaggery ethra how much

  • @meghnad144
    @meghnad144 ปีที่แล้ว

    Ara cup means

    • @shamyscurryworld
      @shamyscurryworld  ปีที่แล้ว

      1/2 Cup 125ml
      ⚠️Enable translation in your language. On mobile,click 'CC' in the top right corner of the video. On your computer, click on the video settings '⚙️' and turn on translation!

    • @meghnad144
      @meghnad144 ปีที่แล้ว

      Okk

  • @rafanrayan4839
    @rafanrayan4839 3 ปีที่แล้ว +1

    Ellu aanoo karinjeerakam alle

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว +1

      കറുത്ത എള്ള് ആണ് ചേർത്തത്.. 👍സംശയം ചോദിച്ചതിൽ ഒരുപാട് സന്തോഷം ഉണ്ടുട്ടോ🤩🤩

  • @AamiyumAadiyumPinneNjanum
    @AamiyumAadiyumPinneNjanum 3 ปีที่แล้ว +4

    കൊള്ളാട്ടോ 👌👌

  • @SS-pz1jf
    @SS-pz1jf 2 ปีที่แล้ว +2

    Is it non stick pan

  • @sobithahaseena33
    @sobithahaseena33 2 ปีที่แล้ว +1

    Super adipoli thanks

    • @shamyscurryworld
      @shamyscurryworld  2 ปีที่แล้ว

      ഒരുപാട് സ്നേഹം 🥰🥰🥰

  • @meghnad144
    @meghnad144 ปีที่แล้ว

    Made yesterday came soft

  • @shahidha1575
    @shahidha1575 3 ปีที่แล้ว +1

    Ithappo 5 minit unniyappam oruppad time eduthallo

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว +1

      കാര്യങ്ങൾ പറഞ്ഞു മനസ്ലാക്കി തരണ്ടേ 😃😃 അത് കൊണ്ടാണ് ട്ടോ. ഒരുപാട് സ്നേഹം 🥰😍🌷

  • @beskyshibin1439
    @beskyshibin1439 3 ปีที่แล้ว +3

    Unniyapppam super

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว +1

      ഒരുപാട് സ്നേഹം🤩

  • @basheerahmedkhan139
    @basheerahmedkhan139 2 ปีที่แล้ว +2

    Recipe evide. Kanunnillallo?

  • @geethamenon2597
    @geethamenon2597 3 ปีที่แล้ว +8

    I tried this Unniappam...!!👌 Really very soft and tasty...👍👌 Came out very well...!😊 Thank you for the recipe...!!🙏❤

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว +1

      Feeling pleasure to hear this geetha🥰❤ lots of love❤❤❤

  • @sivafrommalaysia..1713
    @sivafrommalaysia..1713 3 ปีที่แล้ว +4

    Nice palakaram.
    Thank you..
    💞🙏💞🙏💞🙏

  • @geethamenon8255
    @geethamenon8255 2 ปีที่แล้ว

    ഉണ്ണിയപ്പം അടി പൊളി👍

  • @KADUKUMANIONE
    @KADUKUMANIONE 2 ปีที่แล้ว +1

    Adipoli anu

  • @SP-vq7tg
    @SP-vq7tg 2 ปีที่แล้ว

    Enthu pazham anu cherthathu?

  • @zayusworld
    @zayusworld ปีที่แล้ว

    Super.... Subscribe cheythu tto

  • @JazahFaisal
    @JazahFaisal 6 หลายเดือนก่อน

    Pls try to remove background music

  • @ragboyz6842
    @ragboyz6842 3 ปีที่แล้ว +3

    അടിപൊളി 🥰

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว +1

      ഒരുപാട് സ്നേഹം🥰

  • @seenubakkar7288
    @seenubakkar7288 2 ปีที่แล้ว

    Thank you so much chechi very nice super thank you

  • @hasnank470
    @hasnank470 2 ปีที่แล้ว +1

    Nalla chechi oru jadayum illa ellavarkkum reply koduthittund❤❤

  • @sujathasuju4390
    @sujathasuju4390 3 ปีที่แล้ว +1

    Cuppinte alaveparayumpol athra annuparauk

  • @ananthanarayanviswanath5286
    @ananthanarayanviswanath5286 2 ปีที่แล้ว +1

    I have tried and it came out very well. Everyone liked it and appreciated it's taste. Thank you so much for this super recipe.

  • @minilal8778
    @minilal8778 3 ปีที่แล้ว +3

    Super unniyappam

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว +2

      ഒരുപാട് സന്തോഷം aayitto😍

  • @RoseEsrosy
    @RoseEsrosy ปีที่แล้ว

    It's nice if you can add the receipe ingredients in the description box. I can't understand your language.

  • @padmareghu1066
    @padmareghu1066 3 ปีที่แล้ว +1

    Kothiyakunnu 😋😋😋😋

  • @savthatk7327
    @savthatk7327 2 ปีที่แล้ว +1

    Super adipoli

    • @shamyscurryworld
      @shamyscurryworld  2 ปีที่แล้ว

      ഒരുപാട് നന്ദി 🥰🙏

  • @Salman-lm7qo
    @Salman-lm7qo ปีที่แล้ว

    👌👌👌

  • @MannaFoodProducts
    @MannaFoodProducts ปีที่แล้ว

    എന്തു കൊണ്ടാണ്, ഉണ്ണിയപ്പം, എണ്ണ കൂടുതലായി കുടിക്കുന്നത്?

    • @shamyscurryworld
      @shamyscurryworld  ปีที่แล้ว +1

      റവ കൂടി ചേർക്കു. എണ്ണ കുടിക്കില്ല

  • @kunjappuck9187
    @kunjappuck9187 3 ปีที่แล้ว +3

    Supper ❤️❤️😘😘🎉

  • @saliyanoufal
    @saliyanoufal 2 ปีที่แล้ว

    Hi ഇത്ത സൂപ്പർ ആയിട്ടുണ്ട് 😋

  • @laxmiidevi6246
    @laxmiidevi6246 2 ปีที่แล้ว

    ഉണ്ടാക്കി കൊണ്ടിരിക്കയാസിന്

    • @shamyscurryworld
      @shamyscurryworld  2 ปีที่แล้ว

      ഒരുപാട് സന്തോഷം 🥰😃

  • @rajandevarguptan8905
    @rajandevarguptan8905 2 ปีที่แล้ว

    Nannayetunde

  • @lathishalathisha1531
    @lathishalathisha1531 3 ปีที่แล้ว +1

    Njanum undakki nokki.nannayittund

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว +1

      ഒരുപാട് സന്തോഷം ആയിട്ടോ നല്ല അഭിപ്രായം അറിയിച്ചതിൽ💞💞😇

    • @lathishalathisha1531
      @lathishalathisha1531 3 ปีที่แล้ว +1

      Njan inn onnu koodi undakki nokki. Valare nannayitund. Ningal paranjapole ari kuthirth arachundakki. Thank you so much

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว +1

      ആണോ 🥰🥰🥰 ഒരുപാട് സന്തോഷായി ട്ടോ lathisha🥰🙏❤ ഇനി ഉണ്ടാകുമ്പോൾ എനിക്ക് ഫോട്ടോ കൂടെ അയച്ചു തരാൻ മറക്കല്ലേ ട്ടോ lathisa🥰🙏❤

    • @lathishalathisha1531
      @lathishalathisha1531 3 ปีที่แล้ว +1

      Theerchayayum

  • @KrishnaRajan1025
    @KrishnaRajan1025 2 ปีที่แล้ว +1

    റോബസ്റ്റാ പഴം ചേർക്കാവോ

    • @shamyscurryworld
      @shamyscurryworld  2 ปีที่แล้ว +1

      ചേർകാം. പക്ഷെ ടേസ്റ്റ് പാളയംകോടൻ പഴം ആണ്

  • @manjushap5581
    @manjushap5581 3 ปีที่แล้ว +2

    Pazham cherkkathe e recipe use cheyyamo? Pls reply

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว +1

      തീർച്ചയായും.. 👍പഴം ചേർക്കാതെ ഉണ്ണിയപ്പം തയ്യാറാക്കിയാൽ ഒരുപാട് നാൾ കെടുകൂടാതെ സൂക്ഷിക്കാൻ സാധിക്കും😍ഒരുപാട് സ്നേഹം ❤

  • @seethalakshmi9418
    @seethalakshmi9418 2 ปีที่แล้ว +1

    നല്ല ഉണ്ണിയപ്പം 👍

  • @thanu5366
    @thanu5366 3 ปีที่แล้ว

    Sodapodi illenkil kuzhappamundo

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว

      സോഡാപ്പൊടി വേണം ട്ടോ, ചേർത്തില്ലെങ്കിൽ സോഫ്റ്റ്‌ കിട്ടില്ല ഉണ്ണിയപ്പത്തിന്👍 ഒരുപാട് സ്നേഹം🥰😍🌷

  • @sabeenasabe2266
    @sabeenasabe2266 3 ปีที่แล้ว +1

    ഉണ്ണിയപ്പം സൂപ്പർ ആ അപ്പച്ചട്ടി എവിടുന്നാ വാങ്ങിയത്

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว +1

      ഇവിടെ തിരുവനന്തപുരത്തുള്ള ഷോപ്പിൽ നിന്ന് വാങ്ങിയതാണ് ട്ടോ 🥰👍 online search ചെയ്താൽ ഇത് പോലത്തത് കിട്ടുമായിരിക്കും 🙏 ഒരുപാട് സ്നേഹം ❤❤

    • @suhaib.m
      @suhaib.m 2 หลายเดือนก่อน

      ❤​@@shamyscurryworld

  • @najeebrafeekh3049
    @najeebrafeekh3049 3 ปีที่แล้ว +52

    ബഹുമാനപെട്ട ഷമീസ് കറി വേൾഡ് ചേച്ചി....
    നല്ല ടേസ്റ്റി ഉണ്ണിയപ്പം എന്റെ കൈ കൊണ്ട് ഉണ്ടാക്കി കൊടുക്കണമെന്ന് എന്റെ ഭാര്യ ആഗ്രഹം പറഞ്ഞപ്പോൾ യൂട്യൂബിൽ തിരഞ്ഞപ്പോൾ കണ്ട
    ഈ റെസിപ്പി എന്റെ ഭാര്യയ്ക്ക് ഇന്ന് ഉണ്ടാക്കി കൊടുത്തു. അവൾക്ക് നന്നായി ഇഷ്ടപ്പെട്ടു.
    Thanks a lot ചേച്ചി 🌹🙏🏻❤

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว +4

      ഒരുപാട് ഒരുപാട് പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രേം സന്തോഷം ആയിട്ടോ🥲🥲🥰നന്നായി ഉണ്ണിയപ്പം വന്നു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം🌼നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും ഒരായിരം നന്ദി ഉണ്ടുട്ടോ🥰🥰Thankyou so much dear❤

    • @najeebrafeekh3049
      @najeebrafeekh3049 3 ปีที่แล้ว +1

      @@shamyscurryworld 👍❤🌹

    • @prasannakumari2505
      @prasannakumari2505 3 ปีที่แล้ว +5

      Ini bharyayodu parayu avalude kai kondu u dakkiyathu kazhikkanam ennu 😁😁😁😮😮😮🤣🤣🤣

    • @reejasdiningworld
      @reejasdiningworld 3 ปีที่แล้ว +2

      Very good 👍👍👍👍👍🙏

    • @najeebrafeekh3049
      @najeebrafeekh3049 3 ปีที่แล้ว +1

      @@prasannakumari2505 😄😄😄

  • @Haseenahussain7210
    @Haseenahussain7210 2 ปีที่แล้ว

    250 ml cup ano 500 ml cup ano eduthathu

  • @bluelady1981
    @bluelady1981 3 ปีที่แล้ว +6

    Came out well… thanks for the recipie 🙂

  • @alimubeena3078
    @alimubeena3078 2 ปีที่แล้ว

    അരിപ്പൊടി വറുക്കാനോ

    • @shamyscurryworld
      @shamyscurryworld  2 ปีที่แล้ว

      വറുത്ത അരിപ്പൊടി ആണ് 🙏❤

  • @reejasdiningworld
    @reejasdiningworld 3 ปีที่แล้ว +4

    Very good unniyappam Recipe adipoli preparation and explanation 👍😊🙏👍

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว +1

      ഒരുപാട് സന്തോഷം ആയിട്ടോ😍🥰

    • @lalithaganesan3372
      @lalithaganesan3372 2 ปีที่แล้ว

      Can u translate recipe in English. Thank you

  • @KIDSTRIALS
    @KIDSTRIALS 3 ปีที่แล้ว +9

    Unniyappam looks so perfect 👌

  • @jasminavp9327
    @jasminavp9327 3 ปีที่แล้ว +7

    2 ക്ലാസ് പൊടി എടുത്താൽ എത്ര മൈദ ഇടണം

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว +1

      വീഡിയോയിൽ കാണിക്കുന്നത് പോലെ ചെയൂ ട്ടോ, അതനുസരിച്ചു quantity വ്യത്യാസം വരുത്തിക്കോളൂ 😍👍

  • @shefeenapv7500
    @shefeenapv7500 2 ปีที่แล้ว

    Itha oru sponj bunn polathe oru resipy ille adhonnu ayacheruo. Neduke murich cream okke purattunna aaa resipie unsalted butter okke chertthittulla

  • @shahidshahi8229
    @shahidshahi8229 2 ปีที่แล้ว +1

    Adipoli👍🏻👍🏻👍🏻

    • @shamyscurryworld
      @shamyscurryworld  2 ปีที่แล้ว +1

      ഒരുപാട് സ്നേഹം🥰

  • @hasnak9536
    @hasnak9536 3 ปีที่แล้ว +2

    വറുക്കാതെ അരിപൊടി പറ്റുമോ

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว +3

      യഥാർത്ഥ പഴമക്കാരുടെ ഉണ്ണിയപ്പം ഉണ്ടാക്കുന്നത് വറുക്കാത്ത അരിപ്പൊടിയിൽ ആണുട്ടോ.. 🥰ഞാൻ ഇവിടെ കാണിച്ചത് 5 min പെട്ടന്ന് എങ്ങനെ ഉണ്ണിയപ്പം തയ്യാറാക്കം എന്നാണ് 👍വറുക്കാത്ത അരിപൊടി എടുക്കുവാണേൽ കുറച്ചു സമയം rest ചെയ്യാൻ മാറ്റി വെക്കണം👍സംശയം ചോദിച്ചതിൽ ഒരുപാട് സന്തോഷം🥰

  • @lalitham8742
    @lalitham8742 2 ปีที่แล้ว

    നന്നായിരിയ്ക്കു

    • @shamyscurryworld
      @shamyscurryworld  2 ปีที่แล้ว

      ഒരുപാട് സ്നേഹം 🥰🙏❤️

  • @ellanjanjayikum9025
    @ellanjanjayikum9025 3 ปีที่แล้ว +4

    Delicious
    Tasty tips makkale
    God bless you all makkale

    • @shamyscurryworld
      @shamyscurryworld  3 ปีที่แล้ว +2

      ഒരുപാട് സന്തോഷം😍Thankyou❤

    • @sasidharann1531
      @sasidharann1531 2 ปีที่แล้ว +1

      Super method ane thank you

  • @MADHUTHAMPI
    @MADHUTHAMPI ปีที่แล้ว

    Good luck

  • @premiladevi8532
    @premiladevi8532 2 ปีที่แล้ว +1

    Super.. Oru request music ozhivakku... Disturbance und

    • @shamyscurryworld
      @shamyscurryworld  2 ปีที่แล้ว +1

      തീർച്ചയായും 🥰

  • @radharamankutty1847
    @radharamankutty1847 2 ปีที่แล้ว +1

    V. Nice

  • @vijisharatheesh438
    @vijisharatheesh438 3 ปีที่แล้ว +7

    Daivayi music ozivakku onnum clear ago kelkkan pattilla

  • @hafeefasadiq2313
    @hafeefasadiq2313 2 ปีที่แล้ว

    Pazham use cheyyunnathinu prakaram vere yenthenkilum cherkkan pattumo???

    • @shamyscurryworld
      @shamyscurryworld  2 ปีที่แล้ว

      പഴം വേണമെങ്കിൽ ചേർത്താൽ മതി👍Thankyou 🤩❤

  • @theresiammamangalathu547
    @theresiammamangalathu547 3 ปีที่แล้ว +2

    Super Recipie

  • @baithulrahath5215
    @baithulrahath5215 3 ปีที่แล้ว +3

    Sooper

  • @muhammedraizan2182
    @muhammedraizan2182 3 ปีที่แล้ว +2

    👍👍👍👍👍

  • @jithinvijay9464
    @jithinvijay9464 3 ปีที่แล้ว +2

    Super 👌

  • @fazniya5080
    @fazniya5080 2 ปีที่แล้ว +1

    Poovam പഴം pato

    • @shamyscurryworld
      @shamyscurryworld  2 ปีที่แล้ว

      ചേർക്കം, traditional ഉണ്ണിയപ്പം ടേസ്റ്റും soft ഒകെ കിട്ടണമെങ്കിൽ പാലയങ്കോടൻ പഴം തന്നെ വേണം 🥰👍