ഇഷ്ടായിട്ടുണ്ട്. ട്ടോ . ഞാനുണ്ടാക്കുന്നത് വിൽപനക്ക് കൂടിയാണ് ഞാൻ മൈദ കൂട്ടും അരിയേക്കാൾ കുറച്ച് കുറവായി ചേർത്ത് അവിൽ ഒരു പിടി . വെന്ത ചോറ് ഒരു പീടിക പഴം വേണമെങ്കിൽ . എണ്ണ കുടിക്കില്ല. അര മണിക്കൂർ വച്ച് . ചുട്ടെടുക്കും. ബിസിനസ്സാണ്. ചന്ദ്ര മതി.
ഞാനും ഇങ്ങനെയാണ് ഉണ്ടാകാറുള്ളത്.ഞങ്ങൾ മിക്കവാറും ദിവസം വിശേഷദിവസങ്ങളിലും എവിടേക്കെങ്കിലും യാത്രപോകുമ്പോഴുമൊക്കെ ഉണ്ടാക്കാറുള്ളതാണ്.കുറച്ചു വ്യത്യസ്തമായ രീതിയിലും ചെയ്യാറുണ്ട്.എങ്ങനെയായാലുംവെളിച്ചെണ്ണയിൽത്തന്നെയാണ് ചെയ്യുന്നത്.കുറച്ചു നെയ്യും ചേർക്കും.ഒരാഴ്ചവരെ യാതൊരു കുഴപ്പവുമില്ലാതെയിരിക്കും എന്നുമാത്രമല്ല, അടപ്പുമുറുക്കമുള്ള സ്റ്റീൽ പാത്രത്തിൽ വച്ചിരുന്നാൽ കൂടുതൽസ്വാദോടെ ഒരാഴ്ച വരെ വച്ചിരുന്നുകഴിക്കാം..ഞാൻ സൺഫ്ളവർ ഓയിൽ ഉപയോഗിക്കാറില്ല
ഞാൻ ഈ poorathinum വിഷുവിനും ഈ ഉണ്ണിയപ്പം ആണ് ഉണ്ടാക്കാൻ പോകുന്നെ മുമ്പും ഉണ്ടാക്കിയിട്ടുണ്ട് അത് പച്ചരി arachitanu☺️☺️, but last ചെയ്യുന്നത് ഇരട്ടി paniyalle unniyappachattiyil തന്നെ മൊരിയിച്ചെടുക്കുന്നത് ആണ് പണി എളുപ്പം🤔🤔🤔🤔 കുഴിയുള്ള ചട്ടി വാങ്ങുന്നത് ആണ് നല്ലത് ഇൻ്റലിയം ആണ് എൻ്റേത് കുഴി നോക്കി വാങ്ങിയത് ആണ് നോൺസ്റ്റിക് അത്ര കുഴി തോന്നിയില്ല paniayaram ഉണ്ടാക്കുന്നത് കുഴി കുറവായിരിക്കും☺️☺️☺️☺️☺️
പുറത്ത് കടകളിൽ ഒക്കെ ഇങ്ങിനെ ചെയ്യാറുണ്ട് ചേച്ചി കണ്ടിട്ടില്ലായിരിക്കും ഇപ്പൊ ഇങ്ങിനൊരത്ഭുതം കണ്ടില്ലേ.... ഇനി ഇതുപോലൊന്നു ഉണ്ടാക്കി നോക്കിക്കോളൂ. Tqu so much dear🥰🥰🥰
@@RathnasKitchen ചേച്ചി ഇടുന്ന റെസിപ്പികൾ ഞാൻ മിക്കതും ഉണ്ടാകാറുണ്ട്. എല്ലാം അടിപൊളി ആകാറുണ്ട് പെർഫെക്ട് ആണു അല്ലതും. വെള്ളേപവും കള്ളപ്പവും ഒരു രക്ഷയും ഇല്ലാട്ടോ. ഞാൻ എപ്പോഴും ഉണ്ടാകും. എല്ലാർക്കും ഒരുപാട് ഇഷ്ടാണ്
Hai friend, my favourite... My mom made the same receipee.. . After a long time, find the same thing... Lv u so much ♥i found ur channel nw itself.. Well done... R u hail from trisur?
അളവ് പറയുമ്പോ ഗ്ലാസിൽ പറഞ്ഞാൽ നന്നായിരുന്നു. എല്ലാവരെടെ കയ്യിലും മെഷർമെന്റ് കപ്പ് ഉണ്ടാവണമെന്നില്ലല്ലോ. ഞാൻ ബിരിയാണി വെക്കാൻ പഠിച്ചത് നിങ്ങളുടെ പൊരിച്ച കോഴി ബിരിയാണിയാണ്.
ഗ്ലാസിൽ അളക്കുവാണേൽ രണ്ടു ഗ്ലാസ് അരിക്ക് രണ്ടു ഗ്ലാസ് ശർക്കര. പിന്നെ ഞാൻ കപ്പിൽ പറയുന്നതെല്ലാം ഗ്ലാസ് കണക്കാക്കി എടുത്താൽ മതി . (വളരെ ചെറിയ ഗ്ലാസ് അല്ലാട്ടോ... കുറച്ചു വലിയ ഗ്ലാസ് )
Loved your unni appam, recipe .this time. But I could use only nendra pazam,in Canada. Took 12 hrs to Ferment. But was also supper . This is the first time I am trying with rice flour. This recipe is going to be my standard anymore ❤️
Ente ammayum idhe pole unniyapam undakan paranju thannitulladhu 1 kg ariku 1 kg pazham 1 kg sarkara enna alavil... Eniku vere evidnnu unniyapam kazhichalum aa taste kittarilla🥰@@RathnasKitchen
അതിനു മാത്രം എണ്ണ ഉണ്ടാവില്ല ലാസ്റ്റിലോട്ട്. ലാസ്റ്റ് ആവുന്ദോറും ചീനച്ചട്ടിയിലെ എണ്ണ കുഴിയപ്പചട്ടിയിലോട്ട് ഒഴിച്ച് ബാക്കി ചുറ്റെടുക്കാവുന്നതേയുള്ളു. അങ്ങിനെ ഉണ്ടാക്കിയാൽ പിന്നെ എണ്ണ ബാക്കി ഉണ്ടാവില്ല.
ഇഷ്ടായിട്ടുണ്ട്. ട്ടോ . ഞാനുണ്ടാക്കുന്നത് വിൽപനക്ക് കൂടിയാണ് ഞാൻ മൈദ കൂട്ടും അരിയേക്കാൾ കുറച്ച് കുറവായി ചേർത്ത് അവിൽ ഒരു പിടി . വെന്ത ചോറ് ഒരു പീടിക പഴം വേണമെങ്കിൽ . എണ്ണ കുടിക്കില്ല. അര മണിക്കൂർ വച്ച് . ചുട്ടെടുക്കും. ബിസിനസ്സാണ്. ചന്ദ്ര മതി.
1 kg arikk ethra maida cheerkkum
Njan undakkunnad kattiyagunnu
ഒരു steel ഗ്ലാസിൽ കൂട്ട് എടുത്ത് കുറെശ്ശ ചട്ടിയിൽ ഒഴിക്കുക. Spoon കൊണ്ട് എത്ര തവണ കോരണം. ഇത് എളുപ്പമാകും.
ആ ഐഡിയ കൊള്ളാല്ലോ 👍. ഇനി നോക്കാട്ടോ.... 😍👍
ഈ ഇടെയായി സൺഫ്ലവർ ഓയിലിനെ വളരെ ആക്ഷേപങ്ങൾ കേൾക്കുന്നുണ്ട്, ഉപയോഗിക്കാറുണ്ട്, എന്നാലും ഒരു പേടി ആണ് 🎉
Nth resa👌👌👌👌👌👌😍😍othiri ishtttayi💝
th-cam.com/video/pctzohBVunc/w-d-xo.html
Nice ,God bless.Thanks for sharing ❤
Thanks for watching
One of the trusted channel, പറ്റുമെങ്കിൽ beef കറി വയ്ക്കാമോ, request ആണെ
Theerchayayum👍
Super, i will try❤❤❤, perfect recipe
@@thanushree6451 ❤
super, beautiful & mouthwatering unniyappam. will try soon.
ഞാനും ഇങ്ങനെയാണ് ഉണ്ടാകാറുള്ളത്.ഞങ്ങൾ മിക്കവാറും ദിവസം വിശേഷദിവസങ്ങളിലും എവിടേക്കെങ്കിലും യാത്രപോകുമ്പോഴുമൊക്കെ ഉണ്ടാക്കാറുള്ളതാണ്.കുറച്ചു വ്യത്യസ്തമായ രീതിയിലും ചെയ്യാറുണ്ട്.എങ്ങനെയായാലുംവെളിച്ചെണ്ണയിൽത്തന്നെയാണ് ചെയ്യുന്നത്.കുറച്ചു നെയ്യും ചേർക്കും.ഒരാഴ്ചവരെ യാതൊരു കുഴപ്പവുമില്ലാതെയിരിക്കും എന്നുമാത്രമല്ല, അടപ്പുമുറുക്കമുള്ള സ്റ്റീൽ പാത്രത്തിൽ വച്ചിരുന്നാൽ കൂടുതൽസ്വാദോടെ ഒരാഴ്ച വരെ വച്ചിരുന്നുകഴിക്കാം..ഞാൻ സൺഫ്ളവർ ഓയിൽ ഉപയോഗിക്കാറില്ല
ഞാൻ മൈദ ചേർക്കാറില്ല.
❤❤❤
Congrats 🎉🎉🎉🎉🎉❤❤❤❤❤
@@leninthomas7708 ❤
E quantity I'll athra unniyappam kitum anne parayumo.anta molkke Christmas celebrations ne 5o appum kondupokanum. So please reply.choododayano coconut fry cheytha ghee batterilakke oshichathe.
എണ്ണത്തിന്റെ കാര്യം കറക്റ്റ് ആയി പറയാൻ പറ്റൂല്ല കാരണം. നമ്മൾ എടുക്കുന്ന ഉണ്ണിയപ്പച്ചട്ടിയുടെ വലുപ്പം പോലെ ഇരിക്കും എത്ര എണ്ണം കിട്ടുന്നു എന്ന്.
ചേച്ചി സൂപ്പർ 👌👌
🥰🥰🥰
Using mixi medium jar?
ഞാൻ ഈ poorathinum വിഷുവിനും ഈ ഉണ്ണിയപ്പം ആണ് ഉണ്ടാക്കാൻ പോകുന്നെ മുമ്പും ഉണ്ടാക്കിയിട്ടുണ്ട് അത് പച്ചരി arachitanu☺️☺️, but last ചെയ്യുന്നത് ഇരട്ടി paniyalle unniyappachattiyil തന്നെ മൊരിയിച്ചെടുക്കുന്നത് ആണ് പണി എളുപ്പം🤔🤔🤔🤔 കുഴിയുള്ള ചട്ടി വാങ്ങുന്നത് ആണ് നല്ലത് ഇൻ്റലിയം ആണ് എൻ്റേത് കുഴി നോക്കി വാങ്ങിയത് ആണ് നോൺസ്റ്റിക് അത്ര കുഴി തോന്നിയില്ല paniayaram ഉണ്ടാക്കുന്നത് കുഴി കുറവായിരിക്കും☺️☺️☺️☺️☺️
ഞാൻ ഉണ്ണിയപ്പ റെസിപ്പി തിരയാൻ വിചാരിച്ചപ്പോഴാണ് ചേച്ചിയുടെ റെസിപ്പി. .. thank you
Hehehe ഇനി തിരഞ്ഞു നടക്കേണ്ട. ഇതു ഉണ്ടാക്കിക്കോളു 🥰🥰🥰👍
@@RathnasKitchen OK, thank you
@@RathnasKitchen quit
@@RathnasKitchen ഞാൻ ഉണ്ണിയപ്പം ഉണ്ടാക്കി നോക്കി. പക്ഷെ അതിന്റെ ഉൾവശം വേവാത്തതു പോലെ ഉണ്ടായിരുന്നു.
@@RathnasKitchen the
ഉണ്ണിയപ്പം ഉണ്ടാക്കാൻ ഇങ്ങനെ രണ്ട് തരം ചട്ടിയൊന്നും വേണ്ട ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അൽഭുതം കാണുന്നത്
പുറത്ത് കടകളിൽ ഒക്കെ ഇങ്ങിനെ ചെയ്യാറുണ്ട് ചേച്ചി കണ്ടിട്ടില്ലായിരിക്കും ഇപ്പൊ ഇങ്ങിനൊരത്ഭുതം കണ്ടില്ലേ.... ഇനി ഇതുപോലൊന്നു ഉണ്ടാക്കി നോക്കിക്കോളൂ. Tqu so much dear🥰🥰🥰
പെട്ടന്ന് ഉണ്ടാക്കൻ ഞങ്ങളും ചെയ്യാറുണ്ട്
Njanum ingane anu cheyyunnathu vegam kazhiyum 😊
Overnight വച്ചിട്ടും പൊങ്ങിയിലൢലൊ.?
Mole oil kudikunnath entha
Super
Yummy
Will try
Thanks
❤❤❤❤thankyou
നമ്മടെ പാലക്കാടൻ ഇലയട &ഉണ്ണിയപ്പം 👍👍👌👌
Good
ഹായ് സൂപ്പർ
❤❤
ഞാൻ വിഷുവിന് ഈ റെസിപ്പി വെച്ച് ഉണ്ണിയപ്പം ഉണ്ടാക്കി. സൂപ്പർ 👌👌❤️
Thanks Ambily🥰🥰🥰
നെയ് നിർബന്ധണോ എത്ര ദിവസം കേടാകാതിരിക്കും.
The first
Instead of turning the half baked unniappam can we put in the kadai or cheen chutti directly.
എണ്ണയിലേക്ക് ഇടുന്നത് സൂപ്പർ
❤❤❤❤
Half kg Rice flour upayogichu undakan pattuo?pls rly chechi ankane anengil ethra kg jaggery venam ?
ഞാൻ ഉണ്ടാക്കാൻ പോവുകയാണ്
👍. Thanks❤❤❤
Thank you so much chechi ❤❤❤❤❤❤❤❤❤❤
Thankyou..... You're welcome Dear❤❤❤❤
Ok chechi bay chechi ❤❤❤❤❤❤
Super🙏
Thanks❤❤❤
I will try this thanks
Tqu♥️♥️♥️
Super ✌🏻❤️thank you 😘
250 5ml da cupil pachadi full ayi adutho or vadichano aduthathe.reply me
വീഡിയോ മുഴുവൻ കാണുട്ടോ. നിറച്ചാണ് എടുത്തതെങ്കിൽ അതു അതിൽ വ്യക്തമായി പറയുകയും ചെയ്യും.
Mouth watering recippy .i will try.
Thanks❤❤❤
Nice presentation neat and clean.
Thank u so much❤❤
Chechi pachari 2 hrs soak chyta matyavo... Plz rply
Tried this recipe. Came out well thanks
🥰🥰🥰🙏
Yy6û0 ഫാത്റ്റൈലി
കാണുമ്പോൾ തന്നെ കൊതി വരുന്നു ഉണ്ടാക്കാം തീർച്ച
Thanks 🥰🥰🙏👍
Chain poyyi remedy parayuoo
Thank you very much
🥰🥰🥰
Njanum chothichirunu. Anik orupad eshtanu unniyappam. Kanditu kothiyakanu chechi. Nthayalum indakuto. Annitu abiprayam parayato
Orupaadu sandhosham sayanana 🥰👍. Pinne..... Theerchayaayum parayanam🥰🥰
@@RathnasKitchen ചേച്ചി ഇടുന്ന റെസിപ്പികൾ ഞാൻ മിക്കതും ഉണ്ടാകാറുണ്ട്. എല്ലാം അടിപൊളി ആകാറുണ്ട് പെർഫെക്ട് ആണു അല്ലതും. വെള്ളേപവും കള്ളപ്പവും ഒരു രക്ഷയും ഇല്ലാട്ടോ. ഞാൻ എപ്പോഴും ഉണ്ടാകും. എല്ലാർക്കും ഒരുപാട് ഇഷ്ടാണ്
Anitha
Super and its perfect unniappam 👌
Thanks a lot❤❤❤
വലിച്ചു നീട്ടാതെ പറഞ്ഞുകൂടേ അതൊക്കെ നമ്മുടെ ഷാൻ ജിയോ. അതാണ് സൂപ്പർ അവതരണം
😷
Yes
😒😒👊
ന്യൂന പാസ് വിതരണം നമസ്കാരം
മൈദ ഇടുന്നത് poñഗാനം വേണ്ടിയാണോ
Hai friend, my favourite... My mom made the same receipee.. . After a long time, find the same thing... Lv u so much ♥i found ur channel nw itself.. Well done... R u hail from trisur?
Tqu🥰🥰🥰. No l am from Palakkad
@@RathnasKitchen nw.. Reciding @Palakkad?
Reciding at OTTAPALAM.
Chechii uniyapam super innu undakunnu unduu
🥰🥰🥰🙏👍
very soft n nice appam .. will make this way
Tqu🥰🥰🥰
Adipoli unniyappam..... njan undakki nookki
Tqu🥰🥰🥰
Nannayi manasilakki tharunnund
Very good
😀Thanks 👍
hai super.
❤❤❤❤
Chechiii unniyappam undaakiittto super
Thanks dear🥰🥰🥰
Super chechi
Thanks a lot❤❤❤❤
കാണുമ്പോൾ തന്നെ നല്ലരസം
Thanks dear🥰🥰🥰
Super
Palayamkodampazham use cheyyumbol 8 to 10 hrs vaykkano rest cheyyan
⁸
Unniyappam kidu avatharanavum super
Thank you for your love & support 🥰🥰🙏
Super njanum undakkum
എല്ലാ വീഡിയോസും കാണാറുണ്ട്..ബിരിയാണി ഉണ്ടാക്കി നോക്കിയിട്ടുണ്ട്..സൂപ്പറായിരുന്നു.ഇനിയും പ്രതീക്ഷിക്കുന്നു..
പിന്നെന്താ.... 😄തീർച്ചയായും 👍🥰🥰
Super unniyappam റെസിപ്പി
Adipoli nannaittu paranju thannu
അളവ് പറയുമ്പോ ഗ്ലാസിൽ പറഞ്ഞാൽ നന്നായിരുന്നു. എല്ലാവരെടെ കയ്യിലും മെഷർമെന്റ് കപ്പ് ഉണ്ടാവണമെന്നില്ലല്ലോ. ഞാൻ ബിരിയാണി വെക്കാൻ പഠിച്ചത് നിങ്ങളുടെ പൊരിച്ച കോഴി ബിരിയാണിയാണ്.
ഗ്ലാസിൽ അളക്കുവാണേൽ രണ്ടു ഗ്ലാസ് അരിക്ക് രണ്ടു ഗ്ലാസ് ശർക്കര. പിന്നെ ഞാൻ കപ്പിൽ പറയുന്നതെല്ലാം ഗ്ലാസ് കണക്കാക്കി എടുത്താൽ മതി . (വളരെ ചെറിയ ഗ്ലാസ് അല്ലാട്ടോ... കുറച്ചു വലിയ ഗ്ലാസ് )
,@
@@RathnasKitchen y
th-cam.com/video/pctzohBVunc/w-d-xo.html
@@RathnasKitchen ²222222³w22wwwwwwwwwwŵeeeeeeeeeeeeeeeeeeèeeeeeeeŵŵẁwèeewweŵwè
അരി കുതിർത്തതും പഴവും ശക്കരയും ഒന്നിച്ചു അരച്ചെടുക്കാമോ? പൊടിക്കുന്നതിന് പകരം
ഞാനും ഈ റെസിപ്പി ആവശ്യപ്പെട്ടിരുന്നു..💞💞
റെസിപ്പി എത്തീല്ലോ.... 😃
What material is the unni appam chatti made of?
Cash ullavanu undakkan ighane oillill kalikan
Njan undakki super thank you
Aano... 🥰Tqu...🥰🥰🥰
Anik valarea eshtta pattu
സൂപ്പർ ചേച്ചിയുടെ നാട് എവിടെയാണ്
. Thanks 🙏സുജാത...പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് 🥰
@@RathnasKitchen ottapalam aano
th-cam.com/video/ZmaNUaKzSUo/w-d-xo.html
Chechiyute alla videosum kanarund. Allam try cheythal perfect aavarund. Neyyappam kooti kanikamo
തീർച്ചയായും കാണിക്കാം 👍🥰🥰. Thanks സംഗീത 🥰
@@RathnasKitchen super
ഉണ്ടാക്കി നോക്കി. Super
Thanks Sunisha..... 🥰🥰
❤
❤
Poli aanntto👍
Thanks ♥️♥️♥️
Thank u🙏
❤❤❤
അടിപൊളി ഞാൻ try ചെയ്യുന്നുണ്ട്
തീർച്ചായായും ട്രൈ ചെയ്യണം ഗീത അത്രക്കും നല്ലൊരു റെസിപി ആണ്. Tqu dear🥰🥰🥰
@@RathnasKitchen ok, thank u dear, തീർച്ചയായും
Loved your unni appam, recipe .this time. But I could use only nendra pazam,in Canada. Took 12 hrs to Ferment. But was also supper . This is the first time I am trying with rice flour. This recipe is going to be my standard anymore ❤️
Tqu🥰🥰🥰
Super
എന്തും തുടങ്ങുന്നത് അടിച്ചു പൊളിച്ച്
❤❤❤❤
Thank you for this perfect receipe,so traditional and tasty
Thanks a lot❤❤❤
Nice recipie
❤❤❤
ഞാൻ ഉണ്ടാക്കി നോക്കി. സൂപ്പർ
🎉
❤❤❤
👍🏻👍🏻
Thank u
Welcome 🥰🥰🥰
👌very nice
🥰🥰🥰
👌
Thanks❤❤❤❤
ഇത് അര കിലോ ശർക്കര ആണോ melt ആക്കിയത്
Athe. Thanks❤❤❤❤
Super. try cheyyam.
Thanks dear 🥰🥰🥰
👍👍 very good
🥰🥰🥰🙏
Very nice
Thanks dear🥰🥰🥰
Aadhyamaayittanutto egane undakkunnath kanunnath
God bless you
🥰🥰🙏
Palayankodan alle cherkendte?
Athe
ആദൃം കാണുന്നകാഴ്ച കച്ചവടം നടത്തിയ ആൾ ആണ് പണ്ട്
1/2kg arik 4poovanpzhamo athigamaaville sarikum oru pazhame idaan paadulloooo
Illa adhikamalla. Dhairyamaayi undakkikkolu👍
Ente ammayum idhe pole unniyapam undakan paranju thannitulladhu
1 kg ariku 1 kg pazham
1 kg sarkara enna alavil...
Eniku vere evidnnu unniyapam kazhichalum aa taste kittarilla🥰@@RathnasKitchen
ചേച്ചി കട്ടി കുറഞുപോയി ചേച്ചി എന്തേലും ചെയ്യാൻ പറ്റുമോ. ശർക്കര യിൽ വെള്ളം കൂടിപ്പോയി. ചേച്ചി ഒരു പരിഹാരം തരണേ 😔
Alpam aripodi edu
@@thankyuorenukasudhakaran8698 tnq dear.
ചേച്ചി കുക്കർ അപ്പം റെസിപി പോസ്റ്റ് ചെയ്യാമോ 🙂
👍sure
Very good explanation of preparing the unit appam.
🥰🥰🥰🥰
Super 👍👍❤
Balance എണ്ണ എന്ത് ചെയ്യും
അതിനു മാത്രം എണ്ണ ഉണ്ടാവില്ല ലാസ്റ്റിലോട്ട്. ലാസ്റ്റ് ആവുന്ദോറും ചീനച്ചട്ടിയിലെ എണ്ണ കുഴിയപ്പചട്ടിയിലോട്ട് ഒഴിച്ച് ബാക്കി ചുറ്റെടുക്കാവുന്നതേയുള്ളു. അങ്ങിനെ ഉണ്ടാക്കിയാൽ പിന്നെ എണ്ണ ബാക്കി ഉണ്ടാവില്ല.
Very soft and delicious
@@rajalekshmirajalekshmi8030 😍😍😍😍
കിടിലൻ ഉണ്ണിയപ്പം 😋😋,, happy vishu 😍😍
Tqu🥰🥰. Happy Vishu 🥰🥰
സൂപ്പർ
th-cam.com/video/pctzohBVunc/w-d-xo.html
Hiii chechy🤩🤩🤩🤩 super super unniyappam...💖🤩😍😋😋😋😋😋😋😋 happy Vishu💥💥💥avatharanam super 👏👏👏👏
Tqu... Dear🥰🥰. Happy Vishu 🎊🎉🎊🎉🙏
Ithil maidha cherkendayo
Venda.
Well explained Ratna.All the best. God bless.
Tqu🥰🥰🥰🙏