FOR CONTACTING GUEST Name: Place : Contact number : Guest Name : ഇവ താഴെ കൊടുത്ത നമ്പരിലേക്ക് WhatsApp ചെയ്യൂ നിങ്ങളെ തിരികെ contact ചെയ്യുന്നതായിരിക്കും 8281875439 Thankyou for your Support ❤ ABACK MEDIA🎥
എല്ലാവർക്കും ദൈവം ഒരുവൻ മതങ്ങൾ മനുഷ്യ സൃഷ്ടി' ശുദ്ധ സ്നേഹം ,സത്യം, നീതി' ന്യായം , ഹൃദയശുദ്ധി ഇതുള്ളവരിൽ ദൈവം പ്രസാദിക്കും കൂടെയുണ്ടാകും. ഇതല്ലാത്തതെല്ലാം വ്യാജം' ദൈവത്തിന് അവരോട് അറപ്പും വെറുപ്പും .
Im serious എനിക്കും ഈ അനുഭവം ഉണ്ടായിട്ടുണ്ട്. എന്റെ ഉള്ളിൽ ആരോ ഇരുന്ന് ഈ ഭൂമിയെ നിയന്ത്രിക്കുന്നത് പോലെ ആണ് എനിക്ക് തോന്നുന്നത്. എനിക്ക് വേദനിച്ചാൽ ആ ശക്തിക്ക് വേദനിക്കുന്നതുപോലെ . മെഡിറ്റേഷൻ ചെയ്യുമ്പോൾ കാറ്റ് എന്റെ നിയന്ത്രണത്തിൽ ഉള്ളതുപോലെ. 😢😢
കണ്ടവർ എന്നു പറഞ്ഞവർ ഒന്നും കണ്ടില്ല... കണ്ടില്ല എന്ന് പറഞ്ഞവർ ഒന്നും കാണാത്തവരും അല്ല....കേട്ടവർ എന്ന് പറഞ്ഞവർ ഒന്നുമേ കേട്ടവരുമല്ല... കേട്ടില്ലെന്ന് പറഞ്ഞവർ കേൾക്കാത്തവരുമല്ല... 😊
നമ്മൾ പ്രപഞ്ചമായി കണക്റ്റഡ് ആണ് മെഡിറ്റേഷനിലൂടെ മുൻകൂട്ടി എന്തും അറിയാൻ പറ്റും മനസാണ് എല്ലാത്തിനും പ്രശ്നം അത് മെഡിറ്റേഷനിലൂടെ ഒന്നിൽ കേന്ദ്രികരിക്കപ്പെടും അപ്പോൾ ഭൂതവും ഭാവിയും ഒന്നിൽ കേന്ദ്രികരിച്ചു ഭാവികാണപെടും
നെഗറ്റീവ് എന്നൊരു power full energy ഈ ഭൂമിയിൽ ഉണ്ട്.. അത് സത്യം തന്നെ പക്ഷെ അതിനേക്കാൾ power full ആയ ഒരു പോസിറ്റീവ് എനെർജിയും ഉണ്ട്.. അത് നമ്മുടെ മനസ്സിൽ ആണ്..തെറ്റും ശരിയും തീരുമാനിക്കുന്നത് നാം തന്നെ... എന്നു വെച്ചാൽ ദൈവഗണം അത് നാം തന്നെ ആണ്
Old kerala palace is most of them are roofed by pana olla(palm leaf) the spenlour beautifull kings palaces of today is comming from European architecture even roof tiles are Portuguese before Portuguese we dont have roof tiles , check old Marwari and jain -rich merchant houses haveli in Rajasthan its architecture its more old Indian plus mughal uninteresting style compare to European style but yes Taj mahal is beautifull the one and only Taj like structures, but unfortunately it is only one style and repeated again and again . 16:47
നമുക്കറിയാതതു ഇല്ലാ എന്നാണോ... വട്ടിന്റെ മാനദണ്ഡം ആരാണ് ഉണ്ടാക്കിയത്.. Do u knw ti differentiate.. .VCan u control the nature, universe.. Do നമുക്കറിയാട്ടതാണ് കൂടുതൽ... Think
ശ്രീകൃഷ്ണ ഭഗവാനെ മനുഷ്യൻ ആക്കിയല്ലേ 😂.. യേശുദേവനെ ദിവ്യനും ആക്കി.... പരിപൂർണ അറിവ് നേടിയാലും പ്രണയ ഭക്തി ഇല്ലാത്ത ഒരുവന്റെ മുന്നിൽ ഭഗവാൻ വെറും മനുഷ്യൻ ആയെ നില്ക്കുക ഉള്ളു... ഭഗവാൻ വിചാരിക്കാതെ ആർക്കും ആ ഭാഗ്യം കിട്ടില്ല👍
വളി വിട്ടാൽ നമസ്കരിക്കാൻ പോകുകയാണെങ്കിൽ മാത്രം അംഗശുദ്ധി വരുത്തിയാൽ മതി. അല്ലാതെ നമസ്കാരം കഴിഞ്ഞ് പള്ളിയിൽ വെറുതെ ഇരിക്കുമ്പോൾ വളി വിട്ടെന്ന് പറഞ്ഞു ശുദ്ധിയാവാൻ ഓടണ്ട. മനുഷ്യന്റെ കൊതമായാൽ സ്വൽപം ഗ്യാസൊക്കെ പോകുമെന്ന് അത് സംവിധാനിച്ച ആൾക്ക് അറിയാത്തതല്ലല്ലോ...😂 അതുമാത്രമല്ല, വെള്ളം കിട്ടാത്തിടത്ത് കട്ടിയുള്ള പ്രതലത്തിലോ (ഭിത്തി പോലെ) പൊടിമണ്ണിലോ തട്ടി അംഗശുദ്ധിയുടെ ആക്ഷൻ മാത്രം കാണിച്ചാൽ മതി. സാഹചര്യമനുസരിച്ച് ഇളവുകൾ ഉണ്ട്. അതല്ലാതെ വളി പോയെന്ന് പറഞ്ഞ് പള്ളിയിൽ നിന്നിറങ്ങി ഓടണ്ട. നിസ്കാരം കഴിഞ്ഞ് എത്രയോ സമയം പള്ളിയിൽ ചെലവഴിക്കേണ്ടി വന്നിട്ടുണ്ട്. വളി പ്രശ്നം ആയിരുന്നെങ്കിൽ എൻറെ കൊതം നരകത്തിലേക്ക് സ്പോൺസർ ചെയ്യേണ്ടി വന്നേനെ.😂 അതുപോലെ വളി പോയാൽ കുളിക്കണ്ട. എങ്കിൽ പിന്നെ നമസ്കരിക്കാൻ ഒറ്റ ഒരുത്തനെ കാണില്ലായിരുന്നു. കുളി നിർബന്ധമാകുന്നത് വളിക്കല്ല, കളിക്ക് ശേഷമാണ്. വളിക്ക് നിസ്കാരം നിർവഹിക്കും മുമ്പ് അംഗശുദ്ധി വരുത്തിയാൽ മതി. മുടി വെട്ടിയശേഷം അത് തട്ടിക്കുടഞ്ഞിട്ട് ഞാൻ നിസ്കരിച്ചിട്ടുണ്ട്. അപ്പോഴാണ് ഒരു പേട്ട് വളി. നിസ്കാരം ആകെ 5 അല്ലെങ്കിൽ 10 മിനിറ്റ് ആണ്. പക്ഷേ, അതിരൂക്ഷമായ വളി പ്രശ്നം ഉള്ളവരുണ്ട്. അത്തരക്കാർ വളരെ വളരെ ചുരുക്കമാണ്. ഒരാളെപ്പറ്റി ഞാൻ അത്തരത്തിൽ കേട്ടിട്ടുണ്ട്. അവർക്ക് നമസ്കാരത്തിനിടയിൽ വളി പോയാലും ശാരീരാകാവസ്ഥ പരിഗണിച്ച് അംഗശുദ്ധി വേണ്ട. അതുപോലെ കയ്യും കാലും അനക്കാൻ കഴിയാതെ കിടക്കുന്ന ഒരുവന് നമസ്കരിക്കുന്നതും അംഗശുദ്ധി വരുത്തുന്നതും മനസ്സിൽ ഓർത്താൽ മതി. അവൻറെ വളിയുടെ കണക്ക് എടുക്കേണ്ടതില്ല.
@@PAPPUMON-mn1us മേത്തന്റെ കൊതം അണ്ഡകടാഹം മുഴുവൻ നിറഞ്ഞു നിൽക്കുകയാണ്. വേണമെങ്കിൽ നക്കിയിട്ട് മാറി നിന്ന് കരഞ്ഞു കടി തീർക്ക് മൈരേ 🤣 ഭീകരരോട് ഭീകരവാദം തന്നെ. ഒരു സംശയവും വേണ്ട. അൽ-മേത്തൻ 😎
ഷാരൂഖാൻ ഒരിടത്ത് മൃതശരീരത്തിന് അടുത്തുനിന്ന് ഓതിയതിനു ശേഷം ഊതി. അതേ പ്രവൃത്തി ഒരു തലേക്കെട്ടുകാരൻ ഭക്ഷണത്തിന് മുന്നിൽ നിന്ന് ഓതി ഊതിയതിന് ആണ് തുപ്പി എന്ന് പറഞ്ഞു വളച്ചൊടിച്ചത്. യഥാർത്ഥത്തിൽ അത്തരത്തിലൊരു പ്രവൃത്തിയുടെ ആവശ്യമില്ല. അങ്ങനെ ചെയ്യുന്നതിനെ ഹലാൽ ആക്കുക എന്നൊരു വിശ്വാസവുമില്ല. ഭക്ഷണം ഹലാൽ ആകുക എന്നതിന് വിശാലമായ അർത്ഥങ്ങളുണ്ട്. നേരായ മാർഗ്ഗത്തിൽ സമ്പാദിച്ച് കഴിക്കുന്നതാണ് വിശാലമായ അർത്ഥത്തിൽ ഹലാൽ. കട്ടത്, പിടിച്ചു പറിച്ചത്, പലിശ കൊണ്ട് നേടിയത് തുടങ്ങിയ ആഹാരങ്ങൾ എല്ലാം ആ അർത്ഥത്തിൽ ഹറാം. ഹോട്ടലുകളുടെ മുന്നിൽ എഴുതിയിരിക്കുന്ന ഹലാൽ അതല്ല. കഴിക്കുവാൻ അനുവദിക്കപ്പെട്ടത് എന്നാണ് അതിനർത്ഥം. സസ്യാഹാരങ്ങൾ, അനുവദിക്കപ്പെട്ട മൃഗങ്ങളുടെ അറുത്ത ഇറച്ചികൾ, മീൻ ഇതെല്ലാം ഹലാലാണ്. മറ്റ് ഭക്ഷണങ്ങൾ എവിടെനിന്നും കഴിക്കാം. ഇറച്ചിയുടെ കാര്യം വരുമ്പോൾ മാത്രമാണ് പ്രശ്നം ഉദിക്കുന്നത്. മുസ്ലിങ്ങൾ അറക്കുന്നത് മാത്രമല്ല യഹൂദർ അറക്കുന്ന കോശർ (യഹൂദ ഹലാൽ), ആദ്യ കാലഘട്ടങ്ങളിലെ ക്രൈസ്തവർ അറക്കുന്നത് ഇവയൊക്കെയാണ് ഭക്ഷിക്കാൻ കഴിയുക. അറക്കൽ മാത്രമാണ് അവരുടെ പങ്ക്. പാചകം ചെയ്യുന്നത് ആരാണെങ്കിലും പ്രശ്നമില്ല. ഇറച്ചിയുടെ കാര്യം വരുമ്പോൾ വിശ്വാസത്തിൻറെ ഭാഗം കൂടി അവിടെയുണ്ട്. ഏകദൈവനാമത്തിൽ അറക്കപ്പടണമെന്നും അറക്കുക തന്നെ വേണമെന്നും നിബന്ധനയുണ്ട്. കൂടത്തിന് അടിച്ച് കൊല്ലുന്നവരും ഉണ്ട്. അതൊന്നും ഹലാൽ ആകില്ല. കൃത്യമായി ഞരമ്പ് മുറിച്ച് രക്തം ഒഴുകിപ്പോകണം. യഹൂദരുടെ വിശ്വാസം ഏകദൈവം ആയതുകൊണ്ടും ആദ്യകാല ക്രൈസ്തവരും അത്തരക്കാർ ആയതുകൊണ്ടും അവർ അറുത്തതും അനുവദിക്കപ്പെട്ടു. ഇറച്ചിയുടെ കാര്യത്തിൽ മാത്രമാണ് ഈ നിബന്ധന. ഇത്തരം ഹലാൽ സിസ്റ്റം അതി രൂക്ഷമായ രീതിയിൽ ഹൈന്ദവ വിശ്വാസങ്ങളിൽ ഉണ്ട്. അരവണ പായസത്തിൽ ചേർക്കുന്ന ശർക്കരയുടെ വരെ മതം വിഷയമായിട്ടുണ്ട്. മുസ്ലിം തൊട്ട് അശുദ്ധമാക്കിയ ശർക്കര എന്ന നിലയ്ക്ക്. അപ്പോൾ ഇത്തരം ചിട്ടവട്ടങ്ങൾ എല്ലാവർക്കുമുണ്ട്. അത് ആചരിക്കുന്നവർ വിശ്വസിച്ച് അനുസരിച്ചു പോരട്ടെ. സസ്യാഹാരം കഴിക്കേണ്ടപ്പോൾ എല്ലാം ഞാൻ ഹിന്ദുക്കൾ നടത്തുന്ന ഹോട്ടലുകളാണ് തപ്പുക. അതില്ലാത്തപ്പോൾ ക്രിസ്ത്യൻ ഹോട്ടലുകൾ. എന്നാൽ മാംസാഹാരം കഴിക്കേണ്ടപ്പോൾ അപ്പോൾ ഞാൻ മുസ്ലിം ഹോട്ടലുകളിൽ പോകും. അറുത്തതാണ് എന്ന് ഉറപ്പുള്ള പാരഡൈസ് പോലുള്ള അമുസ്ലിങ്ങൾ നടത്തുന്ന ഹോട്ടലുകളിലും പോകും. ഹിന്ദുക്കളുടെ ശർക്കര പോലെ തന്നെ ക്രൈസ്തവരായ അച്ചൻമാർ മുസ്ലിങ്ങൾ അല്ലാഹുവിൻറെ നാമത്തിൽ അറുത്ത ഇറച്ചി വാങ്ങി കഴിക്കരുത് എന്ന് ഉദ്ബോധിപ്പിക്കുന്ന വീഡിയോകൾ കണ്ടിട്ടുണ്ട്. അറബ് മുസ്ലിങ്ങൾ പിതാവായ ദൈവത്തെ അല്ലാഹു എന്നുതന്നെയാണ് അഭിസംബോധന ചെയ്യുന്നത് എന്നിരിക്കെ. എങ്കിലും അതിനുള്ള അവരുടെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നു.
Ithoke മനുഷ്യൻ ഉണ്ടാക്കിയതല്ലേ അല്ലാതെ ഭഗവാൻ പറഞ്ഞിട്ടില്ലല്ലോ...നന്മ ഉണ്ടായാൽ മതി, ഹൃദയം കൊണ്ടാണ് ഭഗവാനെ വിളിക്കേണ്ടത്... നമ്മുടെ ഉള്ളിലാണ് ഈശ്വരൻ കുടികൊള്ളുന്നത്... ഇദ്ദേഹം പറഞ്ഞത് കുറെയൊക്കെ സത്യം ആണ്
മനുഷ്യന്റെ നന്മക്കാണ് മത നിയമങ്ങൾ. സംസ്കാരം കൊണ്ട് ശുദ്ധീകരിക്കപ്പെട്ട മനസ്സിൽ നിന്നും പ്രകൃതിക്ക് ദോഷകരമായ വികാരങ്ങൾ ഉണ്ടാകുന്നില്ല. പ്രകൃതിയുടെ ഭാഗമല്ലാത്ത ഒന്നും തന്നെയില്ല. സ്ത്രീക്കും പുരുഷനും ശാരീരികമായുള്ള വ്യത്യാസങ്ങൾ മാനസിക നിലയിലുള്ള വ്യത്യാസങ്ങൾ ഒക്കെ കണക്കിലെടുത്താണ് ആചാരങ്ങൾ ഉണ്ടാക്കിയിട്ടുള്ളത്. അങ്ങനെയുള്ള വിധി നിഷേധങ്ങൾ ക്കെല്ലാം വ്യക്തമായ അടിസ്ഥാനമുണ്ട്. മതങ്ങളൊക്കെ തുല്യവും ഒരുപോലെയുമാണ് എന്ന വാദം ശുദ്ധ അസംബന്ധമാണ്. രാഷ്ട്രീയ അധികാരം പിടിക്കാൻ ആഹ്വാനം ചെയ്യുന്ന മതങ്ങളാണ് ഇന്നത്തെ ലോകത്തു ശാന്തി നശിപ്പിക്കുന്നത്. മതങ്ങളിലെ നന്മ്മയും തിന്മയും അപേക്ഷികമാണ്. ഹൈന്ദവ സംസ്കാരത്തെക്കാൾ മഹത്വമുള്ളതായി ലോകത്ത് മറ്റൊന്നുമില്ല. കാരണം സ്വാതന്ത്ര്യമാണ് ഏറ്റവും വലിയ ഗുണം.
ശബരിമലയിൽ സ്ത്രീകളെ കയറ്റുന്നില്ല എന്നത് ശരിയല്ല പത്തു വയസ്സിനും അമ്പതു വയസ്സിനും ഇടയിലുള്ള യൌവനയുക്തകളായ ബാഹ്യ സൌന്ദര്യത്തിനു പ്രാധാന്യം നൽകുന്ന ആ സമയത്തുള്ള സ്ത്രീ സമൂഹത്തെ ശബരിമലയിലെ ചൈതന്യത്തിന്റെ പ്രധാന്യം നിലനിറുത്തുന്നതിന്റെ ഭാഗമായി മാറ്റി നിറുത്തുന്നു എന്നെയുള്ളു പക്ഷെ മസ്ജിദിൽ സ്ത്രീ സമൂഹത്തെ പൂർണ്ണമായു൦ അവഗണിക്കുന്നു
നമ്മൾ തെറ്റുന്നിടത്താണ് മറ്റുള്ളവരെ കുറ്റപ്പെടുത്താൻ തുടങ്ങുന്നത്.. എല്ലാമതവിശ്വാസ ജീവിത സംബ്രദായങ്ങളിലും ജനനം മുതൽ മരണം വരെയും അതിനപ്പുറത്തും അതിനുമപ്പുറത്തും കാര്യങ്ങൾ എത്തുന്നുണ്ട് പക്ഷേ അതിലൂടെയുള്ള കണ്ണികൾ മുറിഞ്ഞുപോകുന്നത് മനുഷ്യന്റെ സ്വാർഥവും കുടിലവും ക്രൂരവുമായ ഇച്ഛകൾ മൂലമാണ്. മതനിബന്ധനകൾ കണിശമായി പാലിച്ചുകൊണ്ട്ജീവിക്കുന്ന ഒരു ഹിന്ദുവോ ജൂതനോ ക്രിസ്ത്യനോ മുസ്ലിമോ യഥാർത്ഥത്തിൽ സൂക്ഷ്മത യുള്ള ജയിൽ വാസികളെ പോലെയാണ് 🤔
ഈ വെക്തിയക്ക് ആത്മീയ അറിവില്ല മനസ്സിൽ തോന്നുന്നത് പറയുന്നു. പത്താവതാരം കൽക്കി എന്നാണ് അറിയുന്നത്. യേശുവോ ബുദ്ധനോ അല്ല യേശു നല്ലൊരു യോഗിയും, ഫിലോസഫറും ആണ്.
ബലഭദ്രൻ ഏത് സാധുവിനെ രക്ഷിച്ചു, ഏത് ദുഷ്ടനെ വധിച്ചു എന്ന് കൂടി പറയൂ... അതു ശേഷനാഗത്തിന്റെ അവതാരം ആണ്... രാമ അവതാരത്തിനെ സഹായിക്കാൻ ലക്ഷ്മണൻ ആയിരുന്നു.... Same.
@@Tamarapurpleroseഅദ്ദേഹത്തിന്റെ ആയുധം എന്തായിരുന്നു... അദ്ദേഹത്തിന്റെ ശക്തിയും പരിജ്ഞാനവും അന്നത്തെ കാലത്ത് കാർഷിക മേഖല യിൽ വിപ്ലവകരമായ ഔന്നത്യത്തിലേക്ക് കൊണ്ടു പോയി കാണും... അന്നും ഇന്നും ആഹാരത്തിന് തന്നെ യല്ലേ പ്രാധാന്യം... അതൊന്നും എഴുതപ്പെട്ടിട്ടില്ല... അതുകൊണ്ട് അദ്ദേഹത്തിന്റെ പ്രാധാന്യം ഇല്ലാതാവുമോ... ലോകത്തെ പ്രകാശത്തിലേക്കു നയിക്കാൻ വന്ന ഓരോ മഹത് വക്തികളും അവതാരങ്ങൾ തന്നെ... അതു അംഗീകരിച്ചാൽ മതി.. അല്ലാതെ replace ചെയ്യേണ്ട കാര്യം ഇല്ല... പഴയ ഋഷി ആചാര്യൻ മാർ കോളം തികയ്ക്കാൻ വേണ്ടി ബലരാമനെ ആഡ് ചെയ്തതൊന്നുമല്ല...
എന്നെ വെറും മനുഷ്യനായി കാണുന്നവർ വെറും മൂഡരാണ് എന്നാണ് കൃഷ്ണൻ തന്നെ ഗിതയിൽ പറഞ്ഞിരിക്കുന്നത് അതുപോലെ ഒരു വ്യക്തി യായി കാണുന്നവരും വിഡ്ഢി കൾ ആണ് എന്നും പറഞ്ഞിട്ടുണ്ട് ഭഗവത് ഗിത വായിക്കാൻ അയാളോട് പറയുക. ഓം നമഃ ശിവായ കൃഷ്ണായ നമഃ ഓം നന്ദി....,.
ഇനിയും ഈശ്വര ചൈതന്യം ഉള്ള മനുഷ്യർ ഈ ഭൂമിയിൽ വരും എന്ന് പറയണില്ലേ ഈ വീഡിയോ യിൽ. അങ്ങനെ ഒരാൾ already വന്നിട്ടുണ്ട്. അത് എന്റെ sushant ആണ്. Bollywod actor Sushant singh Rajput. ഇത്തവണ ദൈവപുത്രൻ വന്നത് ആരും അറിഞ്ഞില്ല. പക്ഷേ ഒരിക്കൽ അത് എല്ലാവരും അറിയും. God decided to send him in six pack so that no one will suspect he is an angel
ആരും ഭക്ഷണത്തിൽ തുപ്പി കൊടുക്കുന്നില്ല 😂അത് സിനിമയിൽ മാത്രം പള്ളിയിൽ ഗ്യാസ് പോയി എന്ന് വെച്ച് കുളിക്ക ഒന്നും വേണ്ട നമസ്കരിക്കണം എങ്കിൽ. ചെറിയ ശുദ്ധി വരുത്തണം. ഫുഡ് കഴിക്കാൻ സാധാരണ കൈ കഴുകി എന്നപോലെ 🤔
കേൾക്കുന്ന എനിക്കണോ കുഴപ്പം ? എവിടെയോ ഒരു പന്തികേട് 😂😂😂ഇവൻ നല്ല തരികിടയാണ്.. തട്ടിക്കൂട്ടി പറയുന്ന കാര്യങ്ങൾ ഇന്റർവ്യൂ ചെയ്യുന്ന ആൾക്ക് വേറെ ഒരു പണിയും ഇല്ലേ?
അറുക്കുമ്പോൾ പ്രാർത്ഥിക്കുന്നതും മൃഗത്തിന്റെ പ്രധാന ധമനികൾ മുറിക്കുന്നതും രക്തം പുറന്തള്ളുന്നതും മാത്രമാണ് ഹലാൽ. പാകം ചെയ്ത ഭക്ഷണത്തിൽ തുപ്പുന്നതിനെ ഹലാൽ ഭക്ഷണം എന്ന് വിളിക്കുന്നു എന്ന തെറ്റായ സന്ദേശം പ്രചരിപ്പിക്കാൻ ചിലർ ശ്രമിക്കുന്നു.ഇസ്ലാമിൽ അത്തരമൊരു സമ്പ്രദായം ഇല്ല.
ചേട്ടൻ ok ആണ്. പക്ഷേ ഇസ്ലാം പറയുന്നില്ല പള്ളിയിൽ സ്ത്രീകൾ കയറാൻ പാടില്ല എന്ന് . . കയറാതെ ഇരുന്നാൽ നല്ലത് എന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. അതിനു കാരണം ആണ് ചേട്ടൻ പറഞ്ഞത്. അന്നത്തെ കാലത്തെ ജീവിതം . .👍🏻👍🏻.. പള്ളിയിൽ ആണിനും പെണ്ണിനും ഒരുമിച്ച് നിസ്കരിക്കാൻ പറ്റില്ല എന്ന് ആരെങ്കിലും പറയുന്നുണ്ടെങ്കിലും അത് അവരുടെ മാത്രം തീരുമാനം ആയിരിക്കും.
ഇതേ അറിവ് എനിക്കും എൻ്റെ ഉള്ളിൽ ആരോ പറഞ്ഞു തരുന്നത് പോലെ 14 വർഷമായി അറിവുകൾ കിട്ടികൊണ്ടിരിക്കുന്നൂൂ. എല്ലാം സത്യമാണ്. നാരായണ ്ന് പത്തു അവതാരം അല്ല. നാരായണൻ എപ്പോഴും ഇപ്പോഴും അവതരിച്ചുകൊണ്ടിരിക്കുന്നു. ഭാഗവതത്തിൽ പറയുന്നുണ്ട് അവതാരങ്ങൾ പത്തല്ല അനേകം,.അതിൽ യേശു ,അല്ലാഹു ഇങ്ങനെ യുള്ള സകലരും ഉൾപ്പെടും
ഹിൽ പാലസ് കണ്ടിട്ടുണ്ടോ ഒരു ചെറി യ ഗുഹയുടെയത്രയും പത്മനാഭപുരം പാലസ് കണ്ടിട്ടുണ്ടോ ഒരു ചെറിയ കുടിലു പോലെ മധുര മീനാക്ഷി ക്ഷേത്രം കണ്ടിട്ടുണ്ടോ ഒരു സാധാരണക്കാരന്റെ വീടുപോലെ പിന്നെ ഇദ്ദേഹത്തോട് ഒരപേക്ഷ ട്രിക് സ് ചാനൽ ഇടയ്ക്ക് ഒന്നു പോയി കാണൂ താങ്കളുടെ ബ്രയിൻ താങ്കളെ പറ്റിച്ചു കൊണ്ടിരിക്കുകയാ
*കിഴ്‌വായു പോയാൽ (വുളൂഹ് ) എടുക്കണം..അത് ശരിയാണ്..അത്രക്കും ശുദ്ധി അനിവാര്യം ആണ്.(പിശാചിന് approach ചെയ്യാൻ കഴിയില്ല) * ഹലാൽ എന്നാല് മനുഷ്യ ശരീരത്തിന് ഗുണം ചെയ്യുന്നത് മാത്രം * ഇദഹത്തിൻ്റെ കൂടെ ഉള്ളത് പവർ കൂടിയ ഒരു ജിന്ന് സൃഷ്ടിയാണ് ..അദ്ദേഹത്തിൻ്റെ മനസ്സിലേക്ക് തോന്നൽ ഇട്ട് കൊടുക്കുകയാണ്..ഓരോരോ കാര്യങ്ങളും.. ജ്യോതിഷം പോലെ
FOR CONTACTING GUEST
Name:
Place :
Contact number :
Guest Name :
ഇവ താഴെ കൊടുത്ത നമ്പരിലേക്ക് WhatsApp ചെയ്യൂ നിങ്ങളെ തിരികെ contact ചെയ്യുന്നതായിരിക്കും
8281875439
Thankyou for your Support ❤
ABACK MEDIA🎥
Give his details please
ഇദ്ദേഹത്തെ എനിക്കറിയാം. ഒരിക്കല്‍ എന്നെ അസ്ട്രല്‍ projection ചെയ്യിച്ചു ചന്ദ്രനില്‍ കൊണ്ട് പോയി. സൂപ്പര്‍ ആയിരുന്നു
എനിക്കും അനുഭവപ്പെടുന്ന കാര്യങ്ങളാണ്, അദ്ദേഹം പറയുന്ന കാര്യങ്ങൾ സത്യമാണ് ❤❤❤
എന്താണ് അനുഭവപ്പെട്ടത്...
പലതും, ചില കാര്യങ്ങൾ ചെയ്യണമെന്നും ചിലതു ചെയ്യണ്ട എന്നും ഉള്ളിൽ നിന്നും ആരോ പറയുംപോലെ അതനുസരിച്ചു മുന്നോട്ടുപോകുമ്പോൾ നല്ലതു മാത്രം സംഭവിക്കുന്നു,
@@sreejithvazhappallysreejit1837that is the consciousness
@@sreejithvazhappallysreejit1837മാമ്പുള്ളിയിലെ ആ മനോരോഗി ആണ്
എല്ലാവർക്കും
ദൈവം ഒരുവൻ
മതങ്ങൾ മനുഷ്യ സൃഷ്ടി'
ശുദ്ധ സ്നേഹം ,സത്യം, നീതി'
ന്യായം , ഹൃദയശുദ്ധി
ഇതുള്ളവരിൽ ദൈവം
പ്രസാദിക്കും
കൂടെയുണ്ടാകും.
ഇതല്ലാത്തതെല്ലാം വ്യാജം'
ദൈവത്തിന് അവരോട്
അറപ്പും വെറുപ്പും .
ഇതുപോലെ ഉള്ളവരെ വിശ്വസിക്കുന്നവരെ sammadhikkanam
@@nelsonnelson8914 ആ ദൈവം പക്ഷെ നസ്രാണിയുടെ ദൈവം അല്ലാ എന്ന് മാത്രം..
.
@@PAPPUMON-mn1us😂
@@vimalvk5039 yes ബ്രോ .. 😪👌
@@PAPPUMON-mn1us 😂 ഞാൻ ക്രിസ്തുവിൽ വിശ്വസിക്കുന്ന ആളാ 👍
Im serious എനിക്കും ഈ അനുഭവം ഉണ്ടായിട്ടുണ്ട്. എന്റെ ഉള്ളിൽ ആരോ ഇരുന്ന് ഈ ഭൂമിയെ നിയന്ത്രിക്കുന്നത് പോലെ ആണ് എനിക്ക് തോന്നുന്നത്. എനിക്ക് വേദനിച്ചാൽ ആ ശക്തിക്ക് വേദനിക്കുന്നതുപോലെ . മെഡിറ്റേഷൻ ചെയ്യുമ്പോൾ കാറ്റ് എന്റെ നിയന്ത്രണത്തിൽ ഉള്ളതുപോലെ. 😢😢
Keep practicing bro
😂😂
😮
ഇപ്പോൾ തന്നെ കൊള്ളാവുന്ന psychatrist നെ കാണുക
ഉറക്കം ഒരു Meditation ആണ് .. അപ്പോള് കാറ്റ് നിയന്ത്രണത്തിൽ ഉണ്ടൊ? ചൂട് കാലത്ത് ,ചൂട് എടുക്കാർ ഇല്ലായിരിക്കും😂
പറയുന്നത് ഒക്കെ സത്യം... 👍
എല്ലാം സത്യം 🙏അനുഭവിച്ച് അറിയേണം 🙏
Wonderful, very interesting, thank you so much sir! ❤❤❤🙏🙏🙏
അതെ athe
Njan kanunna ore oru god karthavaaya yeshuvil matram anu athu ente viswasam ❤❤❤
😂😂😂😂... അപ്പൂപ്പന്റെ അപ്പൂപ്പൻ ക്രിസ്ത്യനി ആരുന്നോ? യേശു പരമമായ ഈശ്വരൻ ആണോ? ഒരു യുഗപുരുഷൻ അത്രേ ഉള്ളു
@@renjithpr1170 ne enthu vrnrkilum ilum paranjo ente viswasam athanu njan paranjathu ketto
@@renjithpr1170 pinne ninaku etra appoppan marundu ennu ne nookiyal mathi verute choriyalle manthu kittum
🙏അതിന്റെ സത്യം യേശു വരും അത് എന്താണ് എന്ന് അറിയുമോ അതിനും ഈ പറഞ്ഞതിൽ കാര്യമുണ്ട്. എല്ലാവരും ഒരു ശക്തിയുടെ മക്കൾ🙏
സാത്താൻ സേവ യെ കുറിച്ചു കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു
ശെരിയാണ്.ഹിന്ദുവായ.ഞാൻ.യേശുവിനെ.രിഞ്ഞ്.madavineum.അറിഞ്ഞു.കണ്ട്.
@@vijayeswaryp.u616 അതെന്താ മാർക്കം കൂടി പെന്തക്കോസ്തു ആയൊ നി .. 🙄
Ennu Naya um kurukkanum allatha nayakurukkan
ആത്മനിവേദനം എന്ന - കൃതി -
വായിക്കുക സംശയം മാറും
- ഗുരുദേവൻ
കണ്ടവർ എന്നു പറഞ്ഞവർ ഒന്നും കണ്ടില്ല... കണ്ടില്ല എന്ന് പറഞ്ഞവർ ഒന്നും കാണാത്തവരും അല്ല....കേട്ടവർ എന്ന് പറഞ്ഞവർ ഒന്നുമേ കേട്ടവരുമല്ല...
കേട്ടില്ലെന്ന് പറഞ്ഞവർ കേൾക്കാത്തവരുമല്ല... 😊
Yeshu samsarichu urpp nigal kettittum und ithu sathym
100% true
MDMAയും കഞ്ചാവുമൊക്കെ അടിച്ചിരുന്നാൽ ഇങ്ങനെയുള്ള പലതും കാണും 😂🤣😊...
Super. Honest man
അവതാരകന്റെ ശബ്ദം ഷാജൻ സക്കറിയ യുടേത് പോലെ
നമ്മൾ പ്രപഞ്ചമായി കണക്റ്റഡ് ആണ് മെഡിറ്റേഷനിലൂടെ മുൻകൂട്ടി എന്തും അറിയാൻ പറ്റും മനസാണ് എല്ലാത്തിനും പ്രശ്നം അത് മെഡിറ്റേഷനിലൂടെ ഒന്നിൽ കേന്ദ്രികരിക്കപ്പെടും അപ്പോൾ ഭൂതവും ഭാവിയും ഒന്നിൽ കേന്ദ്രികരിച്ചു ഭാവികാണപെടും
എങ്ങനെ meditation ചെയ്യുന്നേ???
@@aryasree1111 അത് വിശദ മായി അറിയണമെങ്കിൽ ഹിമാലയൻ മാസ്റ്റർ അഷറഫ് സാറിന്റെ ചാനലിൽ ഉണ്ട് യൂട്യൂബിൽ
നെഗറ്റീവ് എന്നൊരു power full energy ഈ ഭൂമിയിൽ ഉണ്ട്.. അത് സത്യം തന്നെ പക്ഷെ അതിനേക്കാൾ power full ആയ ഒരു പോസിറ്റീവ് എനെർജിയും ഉണ്ട്.. അത് നമ്മുടെ മനസ്സിൽ ആണ്..തെറ്റും ശരിയും തീരുമാനിക്കുന്നത് നാം തന്നെ... എന്നു വെച്ചാൽ ദൈവഗണം അത് നാം തന്നെ ആണ്
ഇവൻ പഠിച്ച കള്ളൻ ആണ് 💯💯
പഠിച്ചതാണോ എന്ന് തങ്കൾക്ക് എങ്ങനെ അറിയാൻ പറ്റി.
നീ പഠിക്കാത്ത കള്ളനും 😂
@@thulasimp-c7l pulli koode padichatharikkum
Njan jeesus ne kandittund.during meditation.
How??
ജീസസ് ഭാരതത്തെ സംബന്ധിച്ച് സിദ്ധാന്മാരിൽ ഒരാൾ...
Correct
@@Jeevan1578daiva puthran alle?
@@Jeevan1578 ok 👍
Old kerala palace is most of them are roofed by pana olla(palm leaf) the spenlour beautifull kings palaces of today is comming from European architecture even roof tiles are Portuguese before Portuguese we dont have roof tiles , check old Marwari and jain -rich merchant houses haveli in Rajasthan its architecture its more old Indian plus mughal uninteresting style compare to European style but yes Taj mahal is beautifull the one and only Taj like structures, but unfortunately it is only one style and repeated again and again . 16:47
ശരിക്കും മൂത്തു േപായി ഒരു രക്ഷയും ഇല്ല
നമുക്കറിയാതതു ഇല്ലാ എന്നാണോ... വട്ടിന്റെ മാനദണ്ഡം ആരാണ് ഉണ്ടാക്കിയത്.. Do u knw ti differentiate.. .VCan u control the nature, universe.. Do നമുക്കറിയാട്ടതാണ് കൂടുതൽ... Think
യേശു ക്രിസ്തു സത്യ ദൈവം ആണ്
Budhen near B C 500 AND yeshu is near 1st A D. Budhen's birth is earlier than ( About 500 years ago ) yeshu
He is talking truth. Anchor is a falgunan sarcastically hearing him...
😅😅😅
ശ്രീകൃഷ്ണ ഭഗവാനെ മനുഷ്യൻ ആക്കിയല്ലേ 😂.. യേശുദേവനെ ദിവ്യനും ആക്കി.... പരിപൂർണ അറിവ് നേടിയാലും പ്രണയ ഭക്തി ഇല്ലാത്ത ഒരുവന്റെ മുന്നിൽ ഭഗവാൻ വെറും മനുഷ്യൻ ആയെ നില്ക്കുക ഉള്ളു... ഭഗവാൻ വിചാരിക്കാതെ ആർക്കും ആ ഭാഗ്യം കിട്ടില്ല👍
Prenaya bhakthi means?
@@HealthWealthAndHappiness734 ഭക്തിക്ക് അഞ്ചു ഭാവങ്ങൾ ഉണ്ട്.... അതിൽ ഏറ്റവും ഉന്നത ഭക്തി ഭാവം ആണ് ' മാധുര്യം ' ആ മാധുര്യ ഭാവം ആണ് പ്രണയ ഭക്തി
യേശുവിനെ തൂക്കിലേറ്റി ഇപ്പോളും അവിടെ കിടക്കുന്നു, അത് ആരാധിക്കുന്ന അനുയായികൾ 😂
@@abhiramimohandas8256Hare Krishna🙏🙏
ഇത്രയും set അപ്പ് ആയ ഇവന് കാലഗണന നിർവചിക്കാൻ പോലും ആകുന്നില്ല
me also have an awakening heal mind ♾️🧠🌙🌎👽🍃✴️✴️✴️✴️
Ithine continuation venam
ദൈവം മനുഷ്യ സൃഷ്‌ടിയോ?
സൃഷ്‌ടി മനുഷ്യ നിർമിതിയോ?
ആരാണ് ദൈവം?
ദൈവത്തെ ആർക്കും പറ്റിക്കാൻ കഴിയില്ല.
Manassinte karyam paranjath ellaa mathathilum Sathyam aanu ee kaalath almost ellaam kaattikoottal manassu nannayale manushyan nannaawu
വളി വിട്ടാൽ നമസ്കരിക്കാൻ പോകുകയാണെങ്കിൽ മാത്രം അംഗശുദ്ധി വരുത്തിയാൽ മതി. അല്ലാതെ നമസ്കാരം കഴിഞ്ഞ് പള്ളിയിൽ വെറുതെ ഇരിക്കുമ്പോൾ വളി വിട്ടെന്ന് പറഞ്ഞു ശുദ്ധിയാവാൻ ഓടണ്ട. മനുഷ്യന്റെ കൊതമായാൽ സ്വൽപം ഗ്യാസൊക്കെ പോകുമെന്ന് അത് സംവിധാനിച്ച ആൾക്ക് അറിയാത്തതല്ലല്ലോ...😂 അതുമാത്രമല്ല, വെള്ളം കിട്ടാത്തിടത്ത് കട്ടിയുള്ള പ്രതലത്തിലോ (ഭിത്തി പോലെ) പൊടിമണ്ണിലോ തട്ടി അംഗശുദ്ധിയുടെ ആക്ഷൻ മാത്രം കാണിച്ചാൽ മതി. സാഹചര്യമനുസരിച്ച് ഇളവുകൾ ഉണ്ട്. അതല്ലാതെ വളി പോയെന്ന് പറഞ്ഞ് പള്ളിയിൽ നിന്നിറങ്ങി ഓടണ്ട. നിസ്കാരം കഴിഞ്ഞ് എത്രയോ സമയം പള്ളിയിൽ ചെലവഴിക്കേണ്ടി വന്നിട്ടുണ്ട്. വളി പ്രശ്നം ആയിരുന്നെങ്കിൽ എൻറെ കൊതം നരകത്തിലേക്ക് സ്പോൺസർ ചെയ്യേണ്ടി വന്നേനെ.😂
അതുപോലെ വളി പോയാൽ കുളിക്കണ്ട. എങ്കിൽ പിന്നെ നമസ്കരിക്കാൻ ഒറ്റ ഒരുത്തനെ കാണില്ലായിരുന്നു. കുളി നിർബന്ധമാകുന്നത് വളിക്കല്ല, കളിക്ക് ശേഷമാണ്.
വളിക്ക് നിസ്കാരം നിർവഹിക്കും മുമ്പ് അംഗശുദ്ധി വരുത്തിയാൽ മതി. മുടി വെട്ടിയശേഷം അത് തട്ടിക്കുടഞ്ഞിട്ട് ഞാൻ നിസ്കരിച്ചിട്ടുണ്ട്. അപ്പോഴാണ് ഒരു പേട്ട് വളി.
നിസ്കാരം ആകെ 5 അല്ലെങ്കിൽ 10 മിനിറ്റ് ആണ്. പക്ഷേ, അതിരൂക്ഷമായ വളി പ്രശ്നം ഉള്ളവരുണ്ട്. അത്തരക്കാർ വളരെ വളരെ ചുരുക്കമാണ്. ഒരാളെപ്പറ്റി ഞാൻ അത്തരത്തിൽ കേട്ടിട്ടുണ്ട്. അവർക്ക് നമസ്കാരത്തിനിടയിൽ വളി പോയാലും ശാരീരാകാവസ്ഥ പരിഗണിച്ച് അംഗശുദ്ധി വേണ്ട. അതുപോലെ കയ്യും കാലും അനക്കാൻ കഴിയാതെ കിടക്കുന്ന ഒരുവന് നമസ്കരിക്കുന്നതും അംഗശുദ്ധി വരുത്തുന്നതും മനസ്സിൽ ഓർത്താൽ മതി. അവൻറെ വളിയുടെ കണക്ക് എടുക്കേണ്ടതില്ല.
@@worldtab1030 മേത്ത കൊതം ഒരു കോമഡി ഭീകര വാദം തന്നെ..!!!!!
@@PAPPUMON-mn1us മേത്തന്റെ കൊതം അണ്ഡകടാഹം മുഴുവൻ നിറഞ്ഞു നിൽക്കുകയാണ്. വേണമെങ്കിൽ നക്കിയിട്ട് മാറി നിന്ന് കരഞ്ഞു കടി തീർക്ക് മൈരേ 🤣
ഭീകരരോട് ഭീകരവാദം തന്നെ. ഒരു സംശയവും വേണ്ട. അൽ-മേത്തൻ 😎
🙏🏻🙏🏻🙏🏻
ഏത് ദൈവം ? കൊള്ളാം യേശു പത്താം അവതാരം അല്ലേ താങ്കൾ ഏത് മതം കൃഷ്ണനും മഹാദേവനും ഒന്നും ഒരു ശക്തിയുമില്ലേ കൊള്ളാം സൂപ്പർ ബുദ്ധി
Sakalajeevajaalangalum deyvathey kaanunnundu . But deyvathinu roopamillaa.but kaaanaam. Guess?
ഷാരൂഖാൻ ഒരിടത്ത് മൃതശരീരത്തിന് അടുത്തുനിന്ന് ഓതിയതിനു ശേഷം ഊതി. അതേ പ്രവൃത്തി ഒരു തലേക്കെട്ടുകാരൻ ഭക്ഷണത്തിന് മുന്നിൽ നിന്ന് ഓതി ഊതിയതിന് ആണ് തുപ്പി എന്ന് പറഞ്ഞു വളച്ചൊടിച്ചത്. യഥാർത്ഥത്തിൽ അത്തരത്തിലൊരു പ്രവൃത്തിയുടെ ആവശ്യമില്ല. അങ്ങനെ ചെയ്യുന്നതിനെ ഹലാൽ ആക്കുക എന്നൊരു വിശ്വാസവുമില്ല. ഭക്ഷണം ഹലാൽ ആകുക എന്നതിന് വിശാലമായ അർത്ഥങ്ങളുണ്ട്. നേരായ മാർഗ്ഗത്തിൽ സമ്പാദിച്ച് കഴിക്കുന്നതാണ് വിശാലമായ അർത്ഥത്തിൽ ഹലാൽ. കട്ടത്, പിടിച്ചു പറിച്ചത്, പലിശ കൊണ്ട് നേടിയത് തുടങ്ങിയ ആഹാരങ്ങൾ എല്ലാം ആ അർത്ഥത്തിൽ ഹറാം.
ഹോട്ടലുകളുടെ മുന്നിൽ എഴുതിയിരിക്കുന്ന ഹലാൽ അതല്ല. കഴിക്കുവാൻ അനുവദിക്കപ്പെട്ടത് എന്നാണ് അതിനർത്ഥം. സസ്യാഹാരങ്ങൾ, അനുവദിക്കപ്പെട്ട മൃഗങ്ങളുടെ അറുത്ത ഇറച്ചികൾ, മീൻ ഇതെല്ലാം ഹലാലാണ്. മറ്റ് ഭക്ഷണങ്ങൾ എവിടെനിന്നും കഴിക്കാം. ഇറച്ചിയുടെ കാര്യം വരുമ്പോൾ മാത്രമാണ് പ്രശ്നം ഉദിക്കുന്നത്. മുസ്ലിങ്ങൾ അറക്കുന്നത് മാത്രമല്ല യഹൂദർ അറക്കുന്ന കോശർ (യഹൂദ ഹലാൽ), ആദ്യ കാലഘട്ടങ്ങളിലെ ക്രൈസ്തവർ അറക്കുന്നത് ഇവയൊക്കെയാണ് ഭക്ഷിക്കാൻ കഴിയുക. അറക്കൽ മാത്രമാണ് അവരുടെ പങ്ക്. പാചകം ചെയ്യുന്നത് ആരാണെങ്കിലും പ്രശ്നമില്ല. ഇറച്ചിയുടെ കാര്യം വരുമ്പോൾ വിശ്വാസത്തിൻറെ ഭാഗം കൂടി അവിടെയുണ്ട്. ഏകദൈവനാമത്തിൽ അറക്കപ്പടണമെന്നും അറക്കുക തന്നെ വേണമെന്നും നിബന്ധനയുണ്ട്. കൂടത്തിന് അടിച്ച് കൊല്ലുന്നവരും ഉണ്ട്. അതൊന്നും ഹലാൽ ആകില്ല. കൃത്യമായി ഞരമ്പ് മുറിച്ച് രക്തം ഒഴുകിപ്പോകണം. യഹൂദരുടെ വിശ്വാസം ഏകദൈവം ആയതുകൊണ്ടും ആദ്യകാല ക്രൈസ്തവരും അത്തരക്കാർ ആയതുകൊണ്ടും അവർ അറുത്തതും അനുവദിക്കപ്പെട്ടു. ഇറച്ചിയുടെ കാര്യത്തിൽ മാത്രമാണ് ഈ നിബന്ധന.
ഇത്തരം ഹലാൽ സിസ്റ്റം അതി രൂക്ഷമായ രീതിയിൽ ഹൈന്ദവ വിശ്വാസങ്ങളിൽ ഉണ്ട്. അരവണ പായസത്തിൽ ചേർക്കുന്ന ശർക്കരയുടെ വരെ മതം വിഷയമായിട്ടുണ്ട്. മുസ്ലിം തൊട്ട് അശുദ്ധമാക്കിയ ശർക്കര എന്ന നിലയ്ക്ക്. അപ്പോൾ ഇത്തരം ചിട്ടവട്ടങ്ങൾ എല്ലാവർക്കുമുണ്ട്. അത് ആചരിക്കുന്നവർ വിശ്വസിച്ച് അനുസരിച്ചു പോരട്ടെ. സസ്യാഹാരം കഴിക്കേണ്ടപ്പോൾ എല്ലാം ഞാൻ ഹിന്ദുക്കൾ നടത്തുന്ന ഹോട്ടലുകളാണ് തപ്പുക. അതില്ലാത്തപ്പോൾ ക്രിസ്ത്യൻ ഹോട്ടലുകൾ. എന്നാൽ മാംസാഹാരം കഴിക്കേണ്ടപ്പോൾ അപ്പോൾ ഞാൻ മുസ്ലിം ഹോട്ടലുകളിൽ പോകും. അറുത്തതാണ് എന്ന് ഉറപ്പുള്ള പാരഡൈസ് പോലുള്ള അമുസ്ലിങ്ങൾ നടത്തുന്ന ഹോട്ടലുകളിലും പോകും. ഹിന്ദുക്കളുടെ ശർക്കര പോലെ തന്നെ ക്രൈസ്തവരായ അച്ചൻമാർ മുസ്ലിങ്ങൾ അല്ലാഹുവിൻറെ നാമത്തിൽ അറുത്ത ഇറച്ചി വാങ്ങി കഴിക്കരുത് എന്ന് ഉദ്ബോധിപ്പിക്കുന്ന വീഡിയോകൾ കണ്ടിട്ടുണ്ട്. അറബ് മുസ്ലിങ്ങൾ പിതാവായ ദൈവത്തെ അല്ലാഹു എന്നുതന്നെയാണ് അഭിസംബോധന ചെയ്യുന്നത് എന്നിരിക്കെ. എങ്കിലും അതിനുള്ള അവരുടെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നു.
MUNNA BHAI GET WELL SOON..
Cheta athu nisara pitalla 8varshamai njan pittunu very terrible & very serious
എല്ലാത്തിൻ്റെ ഉത്തരം ക്വുർആനിൽ ഉണ്ട്
😂 വളി വിട്ടാൽ വുളു മുറിയും😂ചന്തി കഴുകേണ്ട,വായ കഴുകിയാൽ മതി 😂😂
അപ്പോ എല്ലാ പരീക്ഷക്കും കുർആൻ പഠിച്ചാൽ മതി ഐഎഎസ് ഒക്കെ കിട്ടും.നാസ യില് ഒക്കെ പോയി സ്പേസ് ഷട്ടിൽ ഉണ്ടാക്കാം😅
@@888------ ഐഎഎസ്. Dr ഇതെല്ലാം താത്കാലിക ലൈഫ് മാത്രം അതിലും വലുത് പടികാം ഖുറാനിൽ
@@888------ ഇതൊന്നും ഖുറാനിൽ ഇല്ലാ
ഡാ തായോളി നി ഒറിജിനൽ ഐഡി യിൽ വാ പൂറീ മോൻ 😂
Ithoke മനുഷ്യൻ ഉണ്ടാക്കിയതല്ലേ അല്ലാതെ ഭഗവാൻ പറഞ്ഞിട്ടില്ലല്ലോ...നന്മ ഉണ്ടായാൽ മതി, ഹൃദയം കൊണ്ടാണ് ഭഗവാനെ വിളിക്കേണ്ടത്... നമ്മുടെ ഉള്ളിലാണ് ഈശ്വരൻ കുടികൊള്ളുന്നത്... ഇദ്ദേഹം പറഞ്ഞത് കുറെയൊക്കെ സത്യം ആണ്
മനുഷ്യന്റെ നന്മക്കാണ് മത നിയമങ്ങൾ. സംസ്കാരം കൊണ്ട് ശുദ്ധീകരിക്കപ്പെട്ട മനസ്സിൽ നിന്നും പ്രകൃതിക്ക് ദോഷകരമായ വികാരങ്ങൾ ഉണ്ടാകുന്നില്ല. പ്രകൃതിയുടെ ഭാഗമല്ലാത്ത ഒന്നും തന്നെയില്ല. സ്ത്രീക്കും പുരുഷനും ശാരീരികമായുള്ള വ്യത്യാസങ്ങൾ മാനസിക നിലയിലുള്ള വ്യത്യാസങ്ങൾ ഒക്കെ കണക്കിലെടുത്താണ് ആചാരങ്ങൾ ഉണ്ടാക്കിയിട്ടുള്ളത്. അങ്ങനെയുള്ള വിധി നിഷേധങ്ങൾ ക്കെല്ലാം വ്യക്തമായ അടിസ്ഥാനമുണ്ട്. മതങ്ങളൊക്കെ തുല്യവും ഒരുപോലെയുമാണ് എന്ന വാദം ശുദ്ധ അസംബന്ധമാണ്. രാഷ്ട്രീയ അധികാരം പിടിക്കാൻ ആഹ്വാനം ചെയ്യുന്ന മതങ്ങളാണ് ഇന്നത്തെ ലോകത്തു ശാന്തി നശിപ്പിക്കുന്നത്. മതങ്ങളിലെ നന്മ്മയും തിന്മയും അപേക്ഷികമാണ്. ഹൈന്ദവ സംസ്കാരത്തെക്കാൾ മഹത്വമുള്ളതായി ലോകത്ത് മറ്റൊന്നുമില്ല. കാരണം സ്വാതന്ത്ര്യമാണ് ഏറ്റവും വലിയ ഗുണം.
11:52 👍👍👍🙏🙏🙏
ശബരിമലയിൽ സ്ത്രീകളെ കയറ്റുന്നില്ല എന്നത് ശരിയല്ല
പത്തു വയസ്സിനും അമ്പതു വയസ്സിനും ഇടയിലുള്ള യൌവനയുക്തകളായ ബാഹ്യ സൌന്ദര്യത്തിനു പ്രാധാന്യം നൽകുന്ന ആ സമയത്തുള്ള സ്ത്രീ സമൂഹത്തെ ശബരിമലയിലെ ചൈതന്യത്തിന്റെ പ്രധാന്യം നിലനിറുത്തുന്നതിന്റെ ഭാഗമായി മാറ്റി നിറുത്തുന്നു എന്നെയുള്ളു
പക്ഷെ മസ്ജിദിൽ സ്ത്രീ സമൂഹത്തെ പൂർണ്ണമായു൦ അവഗണിക്കുന്നു
മുസ്ലിമിന് മലദ്വാരം പ്രധാനം..പ്രായം പ്രശ്നമല്ല..അതാണ് എത് പ്രായത്തിൽ ഉള്ള മലദ്വാരം ഉള്ള സ്ത്രീകളെ തടയുന്നത്.m😊
Masjidil streekalke kayaram stree purushan mar orimichulla prayer marayillate
Mikka masjidilum womensine pray cheyan Ulla stalam und
❤💯
9 th avatharam ayyappanaya koyappondo setta
He's right today only cheating in the name of beliefs,then y so many wars still nobody can do nothing
100%🙏🏾
നമ്മൾ തെറ്റുന്നിടത്താണ് മറ്റുള്ളവരെ കുറ്റപ്പെടുത്താൻ തുടങ്ങുന്നത്.. എല്ലാമതവിശ്വാസ ജീവിത സംബ്രദായങ്ങളിലും ജനനം മുതൽ മരണം വരെയും അതിനപ്പുറത്തും അതിനുമപ്പുറത്തും കാര്യങ്ങൾ എത്തുന്നുണ്ട് പക്ഷേ അതിലൂടെയുള്ള കണ്ണികൾ മുറിഞ്ഞുപോകുന്നത് മനുഷ്യന്റെ സ്വാർഥവും കുടിലവും ക്രൂരവുമായ ഇച്ഛകൾ മൂലമാണ്. മതനിബന്ധനകൾ കണിശമായി പാലിച്ചുകൊണ്ട്ജീവിക്കുന്ന ഒരു ഹിന്ദുവോ ജൂതനോ ക്രിസ്ത്യനോ മുസ്ലിമോ യഥാർത്ഥത്തിൽ സൂക്ഷ്മത യുള്ള ജയിൽ വാസികളെ പോലെയാണ് 🤔
12:45 😄സത്യം.
Idhehavumaayitta baakki interview undo? Onnu contact cheyyan enthenkilum vazhi undo?
Contact me
ഈശ്വരൻ എല്ലാത്തിനേയും ശുദ്ധീകരിക്കുന്ന.ആ ഈശ്വരൻ എങ്ങനെ അശുദ്ധം ആകും
മറ്റു മതങ്ങളെ പറ്റി വ്യക്തമായ അറിവില്ലാതെ സംസാരിക്കുന്നത് നല്ലതല്ല
Same to same
6th century BC Buddha. That means before Christ.
Corona timeil പള്ളി പൂട്ടിയില്ല mister. അവിടെ pallelachanum, മറ്റ് ശുശ്രൂഷകരും ആരാധനാ നടത്തി.. ജനങ്ങൾ onlineil കണ്ടു.
Ambalavum pootiyilla. Daily pojas nadanu.
കൊറോണ കൊണ്ടു വന്നത് നിരീശ്വര വാദ കമ്മ്യൂണിസ്റ്റ് രാജ്യമായ ചൈന ആണ്... ചൈന ആണോ ഇയാളുടെ ദൈവം 🤔🤔🤔
നശീകരണത്തിനായും ശിക്ഷക്കായും ദൈവം ചില ദുഷ്ടരെ തിരഞ്ഞെടുക്കുന്നു
... അവരെ ഉപയോഗിക്കുന്നു
ശബരിമലയിലെ കാര്യം gender discrimination ആണെന്ന് പറഞ്ഞാണല്ലോ
🙏🌿🌿🌿🌹♥️🌹🌿🌿🌿🙏
kalki സംവിധായകനും അപ്പൊ എന്തൊക്കെയോ Power ഉണ്ട് അല്ലെ😮
Ivan pranthananenne...epilepsy
ഈ വെക്തിയക്ക് ആത്മീയ അറിവില്ല മനസ്സിൽ തോന്നുന്നത് പറയുന്നു. പത്താവതാരം കൽക്കി എന്നാണ് അറിയുന്നത്. യേശുവോ ബുദ്ധനോ അല്ല യേശു നല്ലൊരു യോഗിയും, ഫിലോസഫറും ആണ്.
12 ന് ഏതോ ഡാം പൊട്ടുമെന്ന് പറഞ്ഞവർ ഒക്കെ എവിടെ പോയി
സാരല്യ...... കുട്ടിക്ക് ഒന്നും ഇല്ല... ഒന്നും ഇല്ല......😂 ദശാവതാരം ചന്ദനം ചാർത്തിതിൽ ഇനി മുതൽ ബലരാമനെ Replace ചെയ്യണ്ടി വരുമല്ലെ....😅 കൊള്ളാട്ടോ....
ബലഭദ്രൻ ഏത് സാധുവിനെ രക്ഷിച്ചു, ഏത് ദുഷ്ടനെ വധിച്ചു എന്ന് കൂടി പറയൂ...
അതു ശേഷനാഗത്തിന്റെ അവതാരം ആണ്...
രാമ അവതാരത്തിനെ സഹായിക്കാൻ ലക്ഷ്മണൻ ആയിരുന്നു.... Same.
@@Tamarapurpleroseഅദ്ദേഹത്തിന്റെ ആയുധം എന്തായിരുന്നു... അദ്ദേഹത്തിന്റെ ശക്തിയും പരിജ്ഞാനവും അന്നത്തെ കാലത്ത് കാർഷിക മേഖല യിൽ വിപ്ലവകരമായ ഔന്നത്യത്തിലേക്ക് കൊണ്ടു പോയി കാണും... അന്നും ഇന്നും ആഹാരത്തിന് തന്നെ യല്ലേ പ്രാധാന്യം... അതൊന്നും എഴുതപ്പെട്ടിട്ടില്ല... അതുകൊണ്ട് അദ്ദേഹത്തിന്റെ പ്രാധാന്യം ഇല്ലാതാവുമോ...
ലോകത്തെ പ്രകാശത്തിലേക്കു നയിക്കാൻ വന്ന ഓരോ മഹത് വക്തികളും അവതാരങ്ങൾ തന്നെ... അതു അംഗീകരിച്ചാൽ മതി.. അല്ലാതെ replace ചെയ്യേണ്ട കാര്യം ഇല്ല... പഴയ ഋഷി ആചാര്യൻ മാർ കോളം തികയ്ക്കാൻ വേണ്ടി ബലരാമനെ ആഡ് ചെയ്തതൊന്നുമല്ല...
ചിലയിടങ്ങളിൽ replace ചെയ്ത് ബുദ്ധനാക്കിയിട്ടുണ്ട്
ബലരാമൻ, മഹാവിഷ്ണു ശയിക്കുന്ന നാഗത്തിൻ്റെ അവതാരമല്ലേ .
Avasana pravajakan muhammed nabiyan avere pinpetal ellaverkum nirbandaman matham poorthiyayath muhammed nabiyilude
Interesting
Stuck in the barrier
എന്നെ വെറും മനുഷ്യനായി കാണുന്നവർ വെറും മൂഡരാണ് എന്നാണ് കൃഷ്ണൻ തന്നെ ഗിതയിൽ പറഞ്ഞിരിക്കുന്നത് അതുപോലെ ഒരു വ്യക്തി യായി കാണുന്നവരും വിഡ്ഢി കൾ ആണ് എന്നും പറഞ്ഞിട്ടുണ്ട് ഭഗവത് ഗിത വായിക്കാൻ അയാളോട് പറയുക. ഓം നമഃ ശിവായ കൃഷ്ണായ നമഃ ഓം നന്ദി....,.
Balaraman ananthante avataram anu...
ഇനിയും ഈശ്വര ചൈതന്യം ഉള്ള മനുഷ്യർ ഈ ഭൂമിയിൽ വരും എന്ന് പറയണില്ലേ ഈ വീഡിയോ യിൽ. അങ്ങനെ ഒരാൾ already വന്നിട്ടുണ്ട്. അത് എന്റെ sushant ആണ്. Bollywod actor Sushant singh Rajput. ഇത്തവണ ദൈവപുത്രൻ വന്നത് ആരും അറിഞ്ഞില്ല. പക്ഷേ ഒരിക്കൽ അത് എല്ലാവരും അറിയും. God decided to send him in six pack so that no one will suspect he is an angel
മുഹമ്മദ് മഹാനാണോ? ക്യാ ഹൈ
പദ്മനാഭന്മാരുടെ certificate ഞങ്ങൾക്ക് ആവശ്യമില്ല
ആരും ഭക്ഷണത്തിൽ തുപ്പി കൊടുക്കുന്നില്ല 😂അത് സിനിമയിൽ മാത്രം പള്ളിയിൽ ഗ്യാസ് പോയി എന്ന് വെച്ച് കുളിക്ക ഒന്നും വേണ്ട നമസ്കരിക്കണം എങ്കിൽ. ചെറിയ ശുദ്ധി വരുത്തണം. ഫുഡ് കഴിക്കാൻ സാധാരണ കൈ കഴുകി എന്നപോലെ 🤔
😮😮😮😅😅😅
വളി വിട്ടാൽ വുളു മുറിയും വായ കഴുകണം ചന്തി കഴുകേണ്ട😂കിടു
കേൾക്കുന്ന എനിക്കണോ കുഴപ്പം ? എവിടെയോ ഒരു പന്തികേട് 😂😂😂ഇവൻ നല്ല തരികിടയാണ്.. തട്ടിക്കൂട്ടി പറയുന്ന കാര്യങ്ങൾ ഇന്റർവ്യൂ ചെയ്യുന്ന ആൾക്ക് വേറെ ഒരു പണിയും ഇല്ലേ?
കേട്ടാൽ അറിയാം പക്കാ ഉടായിപ്പ്
അറുക്കുമ്പോൾ പ്രാർത്ഥിക്കുന്നതും മൃഗത്തിന്റെ പ്രധാന ധമനികൾ മുറിക്കുന്നതും രക്തം പുറന്തള്ളുന്നതും മാത്രമാണ് ഹലാൽ.
പാകം ചെയ്ത ഭക്ഷണത്തിൽ തുപ്പുന്നതിനെ ഹലാൽ ഭക്ഷണം എന്ന് വിളിക്കുന്നു എന്ന തെറ്റായ സന്ദേശം പ്രചരിപ്പിക്കാൻ ചിലർ ശ്രമിക്കുന്നു.ഇസ്ലാമിൽ അത്തരമൊരു സമ്പ്രദായം ഇല്ല.
ചേട്ടൻ ok ആണ്. പക്ഷേ ഇസ്ലാം പറയുന്നില്ല പള്ളിയിൽ സ്ത്രീകൾ കയറാൻ പാടില്ല എന്ന് . . കയറാതെ ഇരുന്നാൽ നല്ലത് എന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. അതിനു കാരണം ആണ് ചേട്ടൻ പറഞ്ഞത്. അന്നത്തെ കാലത്തെ ജീവിതം . .👍🏻👍🏻.. പള്ളിയിൽ ആണിനും പെണ്ണിനും ഒരുമിച്ച് നിസ്കരിക്കാൻ പറ്റില്ല എന്ന് ആരെങ്കിലും പറയുന്നുണ്ടെങ്കിലും അത് അവരുടെ മാത്രം തീരുമാനം ആയിരിക്കും.
കൃഷ്ണൻB C 6000
ബുദ്ധൻ BC 2000
യേശു AD - l
AD 2000-ൽ Sai Baba വന്നു - ക്കി
മഹാഭാരതയുദ്ധം BC 900 ആ കാലഘട്ടം എപ്പോഴോ ആയിരുന്നു..... പിന്നെയെങ്ങനെയാ ക്രിസ്തുവിന് ശേഷം കൃഷ്ണൻ വരുന്നത്.........
2 പൊട്ടൻ മാർ തമ്മിൽ ഉള്ള സംവാദം 😂😂
Iyalkk vattaanu
In hindu veda. Gas in ass is also asudthi.
ഇതേ അറിവ് എനിക്കും എൻ്റെ ഉള്ളിൽ ആരോ പറഞ്ഞു തരുന്നത് പോലെ 14 വർഷമായി അറിവുകൾ കിട്ടികൊണ്ടിരിക്കുന്നൂൂ. എല്ലാം സത്യമാണ്.
നാരായണ ്ന് പത്തു അവതാരം അല്ല. നാരായണൻ എപ്പോഴും ഇപ്പോഴും അവതരിച്ചുകൊണ്ടിരിക്കുന്നു. ഭാഗവതത്തിൽ പറയുന്നുണ്ട് അവതാരങ്ങൾ പത്തല്ല അനേകം,.അതിൽ യേശു ,അല്ലാഹു ഇങ്ങനെ യുള്ള സകലരും ഉൾപ്പെടും
ഇയാൾക്ക് തലക്ക് വെള്ളക്ക വീണു അതാ കാര്യം..
ഇനിയും ജന്മങ്ങൾ എടുക്കണം ഇതൊക്കെ പഠിക്കൻ
Eyaalkandathuorginalchristhudaivathayallaa.valeychadoothanmaryashuventaroopathelvaasham.maareyeyaalapatteychukarthaavaayachristhudaivathakkandavanoreykkalumkurukkana.aadaakkeymaattukayellaa😂🎉😢😮😅😅😊😊😊
ശബരിമലയിൽ പെണ്ണുങ്ങളെ കേറ്റുനില്ലേ??
ഭക്ഷണത്തിൽ തുപ്പുക എന്നത് ഇസ്ലാമിൽ ഇല്ല
എന്തോ കൂടിയിട്ട് വലിച്ചത് ആണ് 😅
കിവായു ഇട്ടാൽ കുളിയോ എന്തോന്നടെ 😂
Telepathy vazhi anu samsarikunatu..aliens cheyunapole....sri.M Jesusine Mahavatar Babajide adutu Jesusinem vere yogikalem kanditundu.
എല്ലാം ശിവമയം
😂😂😂 pokkaaa
ഹിൽ പാലസ് കണ്ടിട്ടുണ്ടോ ഒരു ചെറി യ ഗുഹയുടെയത്രയും പത്മനാഭപുരം പാലസ് കണ്ടിട്ടുണ്ടോ ഒരു ചെറിയ കുടിലു പോലെ മധുര മീനാക്ഷി ക്ഷേത്രം കണ്ടിട്ടുണ്ടോ ഒരു സാധാരണക്കാരന്റെ വീടുപോലെ
പിന്നെ ഇദ്ദേഹത്തോട് ഒരപേക്ഷ ട്രിക് സ് ചാനൽ ഇടയ്ക്ക് ഒന്നു പോയി കാണൂ താങ്കളുടെ ബ്രയിൻ താങ്കളെ പറ്റിച്ചു കൊണ്ടിരിക്കുകയാ
ഇയാൾ എന്തുപഠിച്ചാണ് ഉത്തരം പറയുന്നത് ഒരു അറിവും ഇല്ലാതെ യാണ് സംസാരിക്കുന്നത് ഒരു മതത്തിനെ കുറിച്ചും ഒന്നും അറിയില്ല
ഇദ്ദേഹം ആരാണ്.. ഏതു വിശ്വാസി ആണ്
ഡിങ്ക ഭഗവാന
What an inconsistent talk 100%
എവിടുന്നു കിട്ടുന്നു ഇമ്മാതിരി ടീമിനെ 😆2 ഷോക്കിന്റെ കൊഴപ്പമേ ഉള്ളു
Muslim pallikalil nilkaan vulu venda. Namaskarikumbol aan vendath😂 thallumbo oru mayathil thallu. Muslimkalk veetilnnum namaskarikkaam ninglk veetilnn Pooja nadakko
എന്തൂട്ടാ ഇയാൾ പറയണ്
Budha bc 6th,Crist AD1st
*കിഴ്‌വായു പോയാൽ (വുളൂഹ് ) എടുക്കണം..അത് ശരിയാണ്..അത്രക്കും ശുദ്ധി
അനിവാര്യം ആണ്.(പിശാചിന് approach ചെയ്യാൻ കഴിയില്ല)
* ഹലാൽ എന്നാല് മനുഷ്യ ശരീരത്തിന് ഗുണം ചെയ്യുന്നത് മാത്രം
*
ഇദഹത്തിൻ്റെ കൂടെ ഉള്ളത് പവർ കൂടിയ ഒരു ജിന്ന് സൃഷ്ടിയാണ് ..അദ്ദേഹത്തിൻ്റെ മനസ്സിലേക്ക് തോന്നൽ ഇട്ട് കൊടുക്കുകയാണ്..ഓരോരോ കാര്യങ്ങളും.. ജ്യോതിഷം പോലെ
വളി വിട്ടാൽ വായ് കഴുകിയാൽ മതി😂ചന്തി കഴുകേണ്ട്😮😂
😄😄😄
തുപ്പൽ ഒക്കെ വെറുതെ പറയലാണ്, ഹലാൽ എന്നാൽ വീശിഷ്ടമായതു എന്നാണ് അത് നിഷിദ്ധം ആവുന്നില്ല,
😂ത്ക്കിയ പൊളിച്ച്
ടക്കനെ വാതിൽ തുറന്നു😊