പഠിക്കുന്ന മുസ്ലീങ്ങൾ... ഇവരാണ് മാതൃക... |

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 693

  • @SunilKumar-ek4bu
    @SunilKumar-ek4bu หลายเดือนก่อน +8

    തലച്ചോർ മതത്തിന് പണയം വെക്കാത്ത സഹോദരന് ബിഗ് സല്യൂട്ട്

  • @MohemmedAfthab
    @MohemmedAfthab 4 หลายเดือนก่อน +376

    ആരിഫ് ഭായ് ചെയ്യുന്നത് എത്ര മഹത്തായ കാര്യമാണെന്ന് പറഞ്ഞറിയിക്കാൻ പറ്റില്ല. എന്നെ പോലുള്ള മുനാഫിക്കുകൾ പേടിച്ചു മിണ്ടാണ്ടിരിക്കുമ്പോൾ ഒരു സമൂഹത്തെ ഇരുട്ടിൽ നിന്ന് വെളിച്ചത്തു കൊണ്ടുവരാൻ അവരുടെ തന്നെ തെറി വിളി കേട്ട് ,
    കുടുംബജീവിതം തന്നെ ത്യജിച്ചു പൂച്ചക്ക് മണി കെട്ടാൻ ഇറങ്ങിയ മഹാനാണ് നിങ്ങൾ.
    കുത്തുനബിയല്ല മുത്താരീഫ് ആണെന്റെ ഹീറോ ❤️

    • @frankschest8584
      @frankschest8584 4 หลายเดือนก่อน +13

      ❤🎉

    • @alinajai7142
      @alinajai7142 4 หลายเดือนก่อน +25

      ആരിഫ് ഭായി ആണ് യഥാർത്ഥ മഹാത്മാവ്. കള്ള മഹാത്മാവിനെ പോലെ ആത്മാർത്ഥത ഇല്ലാത്തവൻ അല്ല. യഥാർത്ഥ നല്ല മനുഷ്യൻ.

    • @crazyworldfacts101
      @crazyworldfacts101 4 หลายเดือนก่อน +6

      ❤❤❤

    • @anupa1090
      @anupa1090 4 หลายเดือนก่อน +10

      Obviously he is Brave,also powerful

    • @ptsp4313
      @ptsp4313 4 หลายเดือนก่อน

      ഇസ്ലാം എന്ന കാളകൂടം വിഷത്തിനെതിരെ.... സ്വന്തം ദാമ്പത്യജീവിതം പോലും ഉപേക്ഷിച്ച മഹത് വ്യക്തിയാണ് ആര് ഹുസൈൻ തെരുവത്ത്.... വരുംകാലത്ത് ചരിത്രപുസ്തകങ്ങളിൽ പോലും നിങ്ങൾ ഇരിപ്പിടം നേടും🎉🎉🎉🎉🎉

  • @sanjithkumar6362
    @sanjithkumar6362 4 หลายเดือนก่อน +336

    ചരിത്രം വഴിമാറും ചിലർ വരുമ്പോൾ.... ഇപ്പോഴാണ് ശരിയായത്

    • @sreejithns3765
      @sreejithns3765 4 หลายเดือนก่อน +3

      Orappallee😂😂

    • @arman8338Y
      @arman8338Y 4 หลายเดือนก่อน +1

      അത് കലക്കി 👍👍👍👍

  • @jo-dk1gu
    @jo-dk1gu 4 หลายเดือนก่อน +224

    ശരിയായ അറിവ് തേടിയാണ് ഈ സഹോദരൻ ആരിഫിനെ തേടി വന്നിരിക്കുന്നത്....വെറുപ്പില്ലാതെ എമുവായ ആരിഫിനോട് സ്നേഹത്തോടെ സംസാരിക്കുന്ന ഈ സഹോദരനെ പോലെ എല്ലാവരും ആയെങ്കിൽ ഈ ലോകം എത്ര സുന്ദരമായേനെ.....മതവുള്ളവനും ഇല്ലാത്തവനും കാഫിറുകളും കുഫൈറുകളും സ്നേഹത്തോടെ കഴിയുന്ന സുന്ദര കാലം ഉണ്ടാക്കാൻ ആരിഫിനെ പോലുള്ള നവോത്ഥാന നായകർക്കു കഴിയട്ടെ....ഈ ലോകം എല്ലവരുടേതും ആണ്......

    • @varghesethomas7228
      @varghesethomas7228 2 หลายเดือนก่อน +1

      അതെ,ആ മനോഹരമായ ലോകത്തെ സ്വപ്നം കാണാം.

  • @sumayyabm4599
    @sumayyabm4599 7 วันที่ผ่านมา +1

    ആരിഫ് ഒരു പണ്ഡിതനാണ്... ഞാൻ കൊറേ കാര്യങ്ങൾ നിങ്ങളിൽ നിന്നാണ് പഠിച്ചത് 👍👍

  • @aswanthks3305
    @aswanthks3305 4 หลายเดือนก่อน +120

    സത്യം പറഞ്ഞാൽ ഇസ്ലാം മതം വിട്ടു എന്നൊക്കെ ഒരു മുസ്ലിം പറയുമ്പോ ഭയങ്കര അത്ഭുതമായാണ് feel ചെയുന്നത്.... എന്തോ നടക്കാൻ സാധ്യത ഇല്ലാത്ത ഒന്ന് സംഭവിച്ച പോലെ.....❤️❤️❤️❤️❤️

    • @haseebhamza8544
      @haseebhamza8544 4 หลายเดือนก่อน +12

      തുടക്കം ആയിട്ടുള്ളു ബ്രോ... ഇനി അങ്ങോട്ട്‌ സർവ സാധാരണം ആകും

  • @CoconutDiaries
    @CoconutDiaries 4 หลายเดือนก่อน +128

    ഇന്ന് വിളിച്ച ഇരുവർക്കും, സ്നേഹം പങ്കുവയ്ക്കുന്നു. നിങ്ങളെപ്പോലെയുള്ള മുസ്ലീം സഹോദരങ്ങളെയാണ് സമൂഹത്തിനാവശ്യം

  • @jimshjerry187
    @jimshjerry187 4 หลายเดือนก่อน +254

    ഇസ്ലാം ഫോളോ ചെയ്യാത്തത് കൊണ്ട് മാത്രം മദർ തെരേസ നരകത്തിൽ ആണെന്ന് പറഞ്ഞ പത്താം ക്ലാസ്സുകാരൻ ഉണ്ടാരുന്നല്ലോ ആവനും കൂടി ഉള്ള മറുപടിയാണ് ലാസ്റ്റ് കൊടുത്തത് 🔥 ആരിഫ് ബ്രോ ഓൺ ഫയർ 🥵🥵

    • @sureshkp248
      @sureshkp248 4 หลายเดือนก่อน +5

      മദർ തെരേസയുടെ സ്വർഗ്ഗവും ഒരു മതത്തിനായി സംവരണം ചെയ്യപ്പട്ടിരിക്കുന്നു

    • @anusasi1500
      @anusasi1500 4 หลายเดือนก่อน +4

      ​@@sureshkp248അങ്ങനെ എവുടെ പറഞ്ഞിരിക്കുന്നു..... എല്ലാവര്വയും സ്നേഹിക്കണം അതാണ് വിശ്വാസം

    • @Pullathiപുള്ളത്തി
      @Pullathiപുള്ളത്തി 4 หลายเดือนก่อน

      കണ്ട വീഡിയോ ഞാൻ വീണ്ടും കാണുന്നു.😥കോയ കോളിംഗ് വീഡിയോക്ക് ക്ഷാമം😢😢

    • @sureshkp248
      @sureshkp248 4 หลายเดือนก่อน +2

      @@anusasi1500 പത്ത് കൽപ്പനകളിൽ ആദ്യം പറയുന്നത് ഞാൻ അല്ലാതെ മറ്റ് ദൈവം ഉണ്ടായിരിക്കരുത് എന്നാണ് ആദ്യ കൽപ്പന ലംഘിക്കുന്നവന് തന്നെ സ്വർഗ്ഗം നൽകാൻ ദൈവം അത്ര വലിയ ജനാധിപത്യവാദിയാണോ?

    • @gamerguyplayz999
      @gamerguyplayz999 4 หลายเดือนก่อน

      കാലപ്പോക്കിൽ വിദ്യാഭ്യാസവും തിരിച്ചറിവും കിട്ടിത്തുടങ്ങിയാൽ ജനങ്ങൾ മാറിയേക്കാം എന്ന് കിത്താബ് ഉണ്ടാക്കിയവന്മാർക്ക് അറിയാമായിരുന്നു ഇത് സുഖത്തിന് വേണ്ടി മാത്രം ഉണ്ടാക്കിയ സംഭവം ആയിരുന്നു എന്ന് മനസ്സിലാക്കാൻ ഇത്രയും ബുദ്ധി പോരേ മക്കളെ 🎉

  • @My_Own_Bharath
    @My_Own_Bharath 4 หลายเดือนก่อน +199

    കോയകളുടെ യഥാർത്ഥ മുഖവും തക്കിയയും അന്നന്ന് പുറത്തുവന്നുകൊണ്ടിരിക്കുകയാണ് നിങ്ങളെപ്പോലുള്ളവരിലൂടെ👍🏼

  • @farhanparu5768
    @farhanparu5768 4 หลายเดือนก่อน +223

    my name is farhan but iam none Muslim now iam freethinker

    • @ryanstevedas1065
      @ryanstevedas1065 4 หลายเดือนก่อน +8

      🔥🔥

    • @Prasad.759
      @Prasad.759 4 หลายเดือนก่อน +8

      Welcome to Malappuram town hall on September 8

    • @abhiram.9922
      @abhiram.9922 4 หลายเดือนก่อน +4

      Welcome to the world of free minds

    • @Curious_adithya
      @Curious_adithya 4 หลายเดือนก่อน

      🫡

    • @KSS11417
      @KSS11417 4 หลายเดือนก่อน +1

      💐

  • @enlighted4
    @enlighted4 4 หลายเดือนก่อน +78

    ആരിഫ് സർ..അടുത്ത തലമുറ താങ്കളെ പറ്റി പാഠപുസ്തകങ്ങളിൽ പഠിക്കും...u r great 🙏

    • @ptsp4313
      @ptsp4313 4 หลายเดือนก่อน

      💯💯💯💯

    • @truefaithfollower
      @truefaithfollower 4 หลายเดือนก่อน

      ശരിയാണ്.. കേരളത്തിൽ കലാപം ഉണ്ടാക്കിയവൻ എന്ന പേരിൽ

    • @Himanshu.1254
      @Himanshu.1254 4 หลายเดือนก่อน

      ⭐⭐🌟

  • @ratheeshkumar7445
    @ratheeshkumar7445 4 หลายเดือนก่อน +16

    ഇങ്ങനെയും ചിന്തിക്കുന്ന മുസ്ലീങ്ങൾ ഉണ്ടോ? എല്ലാ മുസ്ലീങ്ങളും ഒരുപോലെ ചിന്തിക്കും എന്ന തെറ്റിദ്ധാരണ ഇന്ന് മാറി

  • @allustube402
    @allustube402 4 หลายเดือนก่อน +95

    ഹാരിഫ് bro വീട്ടിലെ കാര്യം പറഞ്ഞപ്പോൾ തൊണ്ട ഒന്ന് ഇടറി
    സാരമില്ല bro
    ഞങ്ങൾ ഉണ്ട് നിങ്ങളുടെ കൂടെ 🙏🙏🙏

    • @RamMohan-sn9hb
      @RamMohan-sn9hb 4 หลายเดือนก่อน +5

      എപ്പോഴും ശ്രദ്ധിക്കാറുണ്ട് അത് ഫാമിലിയെ മിസ്സ്‌ ചെയ്യുന്നുണ്ട്

    • @manuponnappan3944
      @manuponnappan3944 4 หลายเดือนก่อน +9

      ​@@RamMohan-sn9hbശരിയാണ് , ചങ്ങാതി കഴിഞ്ഞ ദിവസം കുട്ടികളെ പറ്റി പറഞ്ഞപ്പോൾ ശ്രദ്ധിച്ചിരുന്നു

    • @ptsp4313
      @ptsp4313 4 หลายเดือนก่อน +6

      ഡിങ്കൻ നന്മയുടെ പ്രതീകമാണ്.... ഒരു അഞ്ചുവർഷം കൂടി മുന്നോട്ടു പോയാൽ... ആരിഫിന് ദാമ്പത്യം അതെ ഞങ്ങൾ തന്നെ തിരിച്ചു തരും.... അതിനുള്ള എല്ലാ പരിശ്രമങ്ങളും ഇപ്പോൾ തന്നെ നടത്തി തുടങ്ങിയിട്ടുണ്ട്🎉🎉🎉🎉

  • @musthafakp3642
    @musthafakp3642 4 หลายเดือนก่อน +19

    ഇങ്ങനെയുള്ളവർ വരട്ടെ. മറ്റുള്ളവർ കേൾക്കട്ടെ..... ദൈവം ഇപ്പോൾ ഇൻ്റർനൈറ്റാണ്

  • @nithulnarayan251
    @nithulnarayan251 4 หลายเดือนก่อน +87

    വിവരം ഉള്ളവർ മതത്തെ അന്ധമായി വിശ്വസിക്കില്ല... നല്ലത് മാത്രം എടുക്കുക.. Value humanity ❤️❤️❤️

    • @thomasmathew8247
      @thomasmathew8247 4 หลายเดือนก่อน +9

      ഇസ്ലാമിൽ എന്ത് നല്ലത്...

    • @Simbathelionking-so1xp
      @Simbathelionking-so1xp 4 หลายเดือนก่อน +2

      ​@@thomasmathew8247😂

    • @shanufmohammed9772
      @shanufmohammed9772 4 หลายเดือนก่อน

      ​@@thomasmathew8247onumille urapaano ,

    • @raheemvlogs9652
      @raheemvlogs9652 4 หลายเดือนก่อน

      ​@@thomasmathew8247ക്രിസംഘി മനുഷ്യനെ ദൈവമാക്കി പൂജിക്കുന്നവർ

    • @rajeshar57
      @rajeshar57 4 หลายเดือนก่อน

      ​@@thomasmathew8247😂😂

  • @ijk66
    @ijk66 4 หลายเดือนก่อน +51

    സന്തോഷം ആയി ഒരുപാട്, സ്വതന്ത്രമായി, ഭയമോ മുൻവിധികളൊന്നും കൂടാതെ ചിന്തിക്കാൻ എല്ലാവർക്കും കഴിയട്ടെ. താങ്കൾക്ക് എൻ്റെ ആശംസകൾ❤

  • @manojjagan5514
    @manojjagan5514 4 หลายเดือนก่อน +24

    Thanks

  • @Bichu-ux3pc
    @Bichu-ux3pc 4 หลายเดือนก่อน +101

    Dr ആരിഫ് നിങ്ങളോടുള്ള ബഹുമാനം കൂടിക്കൂടി വരുന്നു🙏🏻 വീടും വീട്ടുകാരും കൂട്ടുകാരും സമൂഹവും നിങ്ങളെ ഒറ്റപ്പെടുത്തിയിട്ടും നമ്മുടെ ഈ സമൂഹത്തിന് വേണ്ടി നമ്മുടെ രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുന്നു ഈ മതഭ്രാന്തന്മാരുടെ ഭ്രാന്തിനുള്ള ചികിത്സ അത് നിങ്ങൾ നിർഭയം നടത്തിക്കൊണ്ടിരിക്കുന്നു ഇന്ന് അല്ലെങ്കിൽ നാളെ നിങ്ങളുടെ ഈ കഷ്ടപ്പാടിനുള്ള ഫലം ലോകം അംഗീകരിക്കുക തന്നെ ചെയ്യും🙏🏻 ഈ ഭ്രാന്തന്മാരുടെ ഭ്രാന്ത് പകുതിയെങ്കിലും കുറഞ്ഞാൽ തന്നെ നമ്മുടെ ഭാരതം അത്രമേൽ സന്തോഷവും ഉയർച്ചയിൽ എത്തും എല്ലാത്തരം മതഭ്രാന്തനും എതിരെ ഞങ്ങളും നിങ്ങളുടെ പിന്നിലുണ്ട് 🙏🏻

    • @Simbathelionking-so1xp
      @Simbathelionking-so1xp 4 หลายเดือนก่อน

      ഇവരുടെ മതഭ്രാന്ത് ഒന്ന് കുറഞ്ഞാൽ മറ്റു മതക്കാരുടെ പത്തിരട്ടി കുറയും.. ഇവരുടെ മതഭ്രാന്തിനുള്ള റിയാക്ഷൻ ആയിട്ടാണ് ഹിന്ദുക്കൾ ഉൾപ്പെടെയുള്ളവരുടെ തീവ്ര മത ചിന്ത വളർന്നു വരുന്നത്..

    • @ptsp4313
      @ptsp4313 4 หลายเดือนก่อน

      💯💯💯💯

    • @mohamedrafipulakal7633
      @mohamedrafipulakal7633 4 หลายเดือนก่อน

      ❤❤❤❤

    • @lalcinv
      @lalcinv 4 หลายเดือนก่อน

      ❤❤❤❤

    • @AsiyaTk-pw3yt
      @AsiyaTk-pw3yt 4 หลายเดือนก่อน +1

      ഷൂ നക്കി കൾക്ക് എന്ത് ഭാരതം 💯💯💯
      ഇതിൽ ചെന്നായ യുടെ റോൾ വേട്ടാ വളിയൻ ആരിഫിനും
      ആടിന്റെ റോൾ ഗോ മൂത്ര സങ്കി കൾക്കും💯💯
      സമൂഹത്തിൽ വിദ്വേഷം പടർത്തുന്ന വേട്ടാ വളിയൻ 💯💯💯

  • @rajujacob8075
    @rajujacob8075 4 หลายเดือนก่อน +33

    എല്ലാവരും അന്യോന്യം വിശ്വസിച്ചു കഴിയുന്നത് എത്ര മനോഹരം ആണ്.

  • @shariffshariff1553
    @shariffshariff1553 4 หลายเดือนก่อน +34

    സഫ്‌വാന് ആശംസകൾ. ആരിഫിന് 👍👍

  • @Mrperfect007-d4l
    @Mrperfect007-d4l 4 หลายเดือนก่อน +103

    ഞമ്മളെ അബു ഉബേഡ യാഹ്വ സിൻവർ സെപ്റ്റിക് ടാങ്ക് പിളർന്നു വരും.. കൊതജന്മങ്ങൾ 😘✌️🇵🇸

  • @georgejacob9131
    @georgejacob9131 3 หลายเดือนก่อน +4

    ഉസ്താദ്മാർക്ക് ഉപജീവനം

  • @alinajai7142
    @alinajai7142 4 หลายเดือนก่อน +62

    അവഹേളനങ്ങളെ തൃണവൽഗണിച്ച്, ലോക സമാധാനത്തിനും മാനവികതക്കും വേണ്ടി ഊർജ്ജസ്വലമായി പ്രവർത്തിക്കുന്ന ആരിഫ് ഭായിക്ക് അഭിനന്ദനങ്ങൾ.

  • @That-Undefined-X
    @That-Undefined-X 4 หลายเดือนก่อน +28

    ഏറെ ബഹുമാനം ശ്രീ ആരിഫ് ഹുസൈൻ ❤

  • @jerinjoseph4364
    @jerinjoseph4364 4 หลายเดือนก่อน +15

    ആരിഫ്, താങ്കളുടെ ഒറ്റയാൾ പോരാട്ടത്തിന് എന്റെ ബിഗ് സല്യൂട്ട്.. ധൈര്യമായി
    മുമ്പോട്ടു പോവുക

  • @Anu-ew1fn
    @Anu-ew1fn 4 หลายเดือนก่อน +19

    താങ്കൾക്ക് ദീർഘായുസ്സ് ലഭിക്കട്ടെ.. തെറ്റിദ്ധാരണകളുടെ ജീവിക്കുന്ന എല്ലാവർക്കും അറിവുകൾ ഉണ്ടാകട്ടെ..

  • @sukumarankn947
    @sukumarankn947 4 หลายเดือนก่อน +42

    35_ വർഷം മുമ്പ് രണ്ട് കുർആൻ
    പരിഭാഷ വാങ്ങി വായിച്ച് നോക്കി മൂക്കത്ത് വിരൽ വെച്ചു ലജ്ജിതനായതാണ് ഞാൻ.
    ( ്് ഈശാവാസ്യോപനിഷത്ത് പോലുള്ള പത്തോളം ഉപനിഷത്തുകൾ നോക്കിയതിന് ശേഷമാണ് ഖുറാൻ നോക്കിയത്)

    • @Simbathelionking-so1xp
      @Simbathelionking-so1xp 4 หลายเดือนก่อน +4

      സുഹൃത്തേ, ഞാനും 33 വർഷം മുൻപ്.. ബല്ലാത്ത കിതാബ് 😟

  • @haseebhamza8544
    @haseebhamza8544 4 หลายเดือนก่อน +10

    ആരിഫ് ബ്രോ എന്റെ പേര് ഹസീബ്... ഞാനും ഒരു എമു ആണ്... എനിക്ക് കുറേ സംശയങ്ങൾ അല്ല.. കുറച്ചു സൊല്യൂഷൻസ് ആണ് ആവശ്യം.. ഞാൻ വാട്സ്ആപ്പിൽ മെസ്സേജ് അയച്ചിരുന്നു പക്ഷെ താങ്കൾ നോക്കിയിട്ടില്ല.. ലൈവ് ആയി സംസാരിക്കാനുള്ള ഒരു ഗെറ്റ്സ് ഇല്ലാത്ത ഒരാൾ ആയത് കൊണ്ട്.. എനിക്ക് ഒരു മറുപടി അയക്കാൻ.. എപ്പോഴെങ്കിലും സമയം കിട്ടിയാൽ.. ഒന്ന് പരിഗണിക്കണം 😊

  • @vijayanvijayan-vr8su
    @vijayanvijayan-vr8su 4 หลายเดือนก่อน +56

    Arif sir what a genius u are be careful behind of them

  • @pheonixxt221
    @pheonixxt221 4 หลายเดือนก่อน +109

    ഇത് ഇന്നലെ live ല് കണ്ടവർ ഉണ്ടോ😌...

    • @_misty_.
      @_misty_. 4 หลายเดือนก่อน +2

      Bro telegram link undo ee channelnte

    • @pheonixxt221
      @pheonixxt221 4 หลายเดือนก่อน +3

      @@_misty_. Check the discription of this video👍

    • @shanufmohammed9772
      @shanufmohammed9772 4 หลายเดือนก่อน +2

      Yes

    • @rajeevSreenivasan
      @rajeevSreenivasan 4 หลายเดือนก่อน +2

      😃

  • @bijuradhakrishnan6788
    @bijuradhakrishnan6788 4 หลายเดือนก่อน +46

    ആരിഫ് അവസാനം പറഞ്ഞത് ആണ് ശരി.
    മഹാന്മാരായ ഗാന്ധിജി ശ്രീനാരായണഗുരു വിവേകാനന്ദൻ എബ്രഹാം ലിങ്കൺ മാർട്ടിൻ ലൂഥർ കിംഗ് തുടങ്ങിയവരോടൊപ്പം ഉണ്ടാകും 👍

    • @JoyJoy-od1qc
      @JoyJoy-od1qc 4 หลายเดือนก่อน +2

      Dear Arif
      This engagement was grand.
      Congratulations, and keep going strong.
      Regards,
      Joy

    • @gangadharannair9576
      @gangadharannair9576 3 หลายเดือนก่อน

      ഞാനും ഇവരുള്ള നരകത്തിൽ ഇവരോടുകൂടി ജീവിയ്ക്കാൻ കൊതിയ്ക്കുന്നു.

  • @ASTHRA-VATTATHODE
    @ASTHRA-VATTATHODE 4 หลายเดือนก่อน +40

    ആരിഫ് ബ്രോ..സത്യത്തിൽ എനിക് മുസ്ലിംഗ്ളോടുള്ള പേടി അഥവാ ഫോബിയ കുറഞ്ഞു കൊണ്ടെ ഇരിക്കുന്നു,(സ്പൈറൽ ഡൗൺ) ഇത്രം വിദ്യാഭ്യാസ മുളള നല്ല ഒരു പിടി ആൾക്കാരും അ ഇരുളടഞ്ഞ സമൂഹത്തിലുണ്ട് എന്ന് അറിയുമ്പോൾ. വിദ്യാഭ്യാസം ഉണ്ടായത് കൊണ്ട് മാത്രം കാര്യമില്ലല്ലോ, അത് ജീവിതത്തിൽ പ്രയോഗിക്കുമ്പോൾ ആണത്തിന് ഗുണം പിടിക്കുക. വളരെ സമാധാനത്തിൽ..അറിയാനുള്ള ത്വര ഉള്ള നല്ല ചെറുപ്പക്കാർ ഇത് പോലെ മുന്നോട്ടു വരിക. നല്ല പോലെ മതം പഠിക്കുക, എന്നിട്ട് തീരുമാനിക്കട്ടെ. അതിനുള്ള ഹിദായത്ത് അവർക്ക് പടച്ചോൻ കൊടുക്കട്ടെ.❤❤

  • @Sheeba-je2cj
    @Sheeba-je2cj 4 หลายเดือนก่อน +27

    ഞാനൊരു ഹിന്ദു സ്ത്രീയാണ് എൻ്റെ മകൻ മതത്തെ വിമർശി ക്കുന്നു. മതം വിടാനാഗ്രഹി
    ക്കുന്നു. അവനതിനെപ്പറ്റി സംസാരിക്കുന്നു. ഹിന്ദു മതത്തിൽ വലിയ ചര്യകളൊന്നുമില്ല. ഉള്ളതു തന്നെ നിർബന്ധവുമല്ല എൻ്റെ മകൻ മതത്തിൻ്റെ ചര്യകളൊന്നും രചരിക്കാറുമില്ല. അവൻ്റെ അമ്മ എന്ന നിലയിൽ എനിക്കെന്തെങ്കിലും പ്രശ്നം അതിൻ്റെ പേരിൽ തോന്നുന്നില്ല. കാരണം ഒരുറച്ച മതിൽ കെട്ടി സംരക്ഷിക്കുന്ന മതമല്ല ഹിന്ദുയിസം എന്നതാണ് കാരണമെന്ന് തോന്നുന്നു. മതമില്ലാത്തവരായി ജീവിക്കുന്നത് കൊണ്ട് എന്താ ണ് കുഴപ്പം ഞാനമ്പലത്തിൽ പോകാറില്ല എപ്പോഴെങ്കിലും പോകുന്നത് ഉത്സവം, തിറ ഇതൊക്കെ യുള്ള പ്പോഴാന്ന്

    • @AnandBharat11
      @AnandBharat11 4 หลายเดือนก่อน +7

      പണ്ട് ജീവിച്ചിരുന്ന നല്ലൊരു ആചാരങ്ങൾ വിശ്വാസങ്ങൾ പ്രകൃതി നിയമനങ്ങൾ ഇണചേർന്ന ഒരു ജീവിത സംസ്കാരം ആണ് ഹിന്ദുയിസം എന്ന് വേണമെങ്കിൽ പറയാം.
      കെട്ടിച്ചമച്ച അധികാരത്തിനും ആളെക്കൂട്ടാനും ഉള്ള അതിരുകളാൽ വേർതിരിച്ച ഒരു നിയമ വിശ്വാസം അല്ല നമ്മുടേത്. ❤😊
      എന്നാൽ മാറ്റങ്ങൾ കാലാനുസൃതമായി അനിവാര്യമാണ്. മൂല വിശ്വാസങ്ങൾ അടിത്തറ പോലെ അവിടെ ഉണ്ടാകും ആചാരങ്ങൾ മാറി മറിയും... അതാണ്‌ ഹിന്ദു വിശ്വാസത്തിൽ നമ്മൾ ഇന്ന് കാണുന്നത്.

    • @itsabi97
      @itsabi97 4 หลายเดือนก่อน

      @@AnandBharat11 and nammal ath angeekarikkunnu

    • @SatheeshKumar-yb9jj
      @SatheeshKumar-yb9jj 4 หลายเดือนก่อน

      Pira

  • @JamesBond-bi4ct
    @JamesBond-bi4ct 4 หลายเดือนก่อน +8

    ആദ്യത്തെ call വലിയ ഒരു ആശ്വാസം തരുന്നു...😊

  • @sibivarghese7706
    @sibivarghese7706 4 หลายเดือนก่อน +7

    മതാന്ധതയുടെ ഇരുട്ടിൽ കഴിയുന്ന ഒരു ജനതയ്ക്കു വെളിച്ചം നല്കുന്ന ഒരു വിപ്ലവക്കാരിയാണ് മി. ആരിഫ് നിങ്ങൾ.....കാലം നിങ്ങളെ അങ്ങനെ തന്നെ വിലയിരുത്തും 🙏🏻... ഒരുപക്ഷെ ലോകം മുഴുവൻ ബോധ്യപ്പെടുന്ന ഒരു കാര്യം ചിലപ്പോൾ നമുക്ക് നമ്മുടെ വേണ്ടപ്പെട്ടവരെ, കുടുംബക്കാരെ ബോധ്യപ്പെടുത്താൻ കഴിഞ്ഞു എന്നു വരില്ല എന്നതാണ് സത്യം 🙏🏻 ഈ കാലവും മാറി വരും താങ്കളുടെ കുടുംബവും ഈ സത്യം തിരിച്ചറിയുന്ന ഒരു ദിനം വരുക തന്നെ ചെയ്യും 🙏🏻🙏🏻

  • @prabhupriya-rz9hw
    @prabhupriya-rz9hw หลายเดือนก่อน

    Mr.ആരീഫ് ഭായ് - super.

  • @shanhnn.6436
    @shanhnn.6436 4 หลายเดือนก่อน +58

    Bro. അങ്ങനെ ഒരു dhava കോളേജ് മലപ്പുറത്ത് പ്രവർത്തിക്കുന്നുണ്ടെങ്കിൽ അതിന്റെ ഡീറ്റെയിൽസ് ചുരുങ്ങിയത് എൻഐഎക്ക് ഫോർവേഡ് ചെയ്യൂ സുഹൃത്തേ. അത്തരത്തിലുള്ള സ്ഥാപനങ്ങൾ seal ചെയ്യേണ്ടത് നമ്മുടെ സമൂഹത്തിൻറെ ആവശ്യമാണ്. ജനാധിപത്യവിരുദ്ധമായ കാര്യങ്ങൾ പഠിപ്പിക്കുന്ന ഒരു സ്ഥാപനവും നമ്മൾ ഇവിടെ വച്ച് ഉറപ്പിച്ചു കൂടാ.

    • @amcafamily
      @amcafamily 4 หลายเดือนก่อน +5

      ഒട്ടു മിക്യ സ്ഥലത്തും ഉണ്ട് ഈ പരുപാടി ...

    • @ptsp4313
      @ptsp4313 4 หลายเดือนก่อน

      ഇസ്ലാം എന്ന വിഷയത്തെ ഇല്ലാതാക്കാൻ.... അത് ഇസ്ലാമിൻറെ ഉള്ളിൽ നിന്നു തന്നെ ഉടലെടുക്കണം എൻഐഎ ഇവർക്കൊന്നും ഇതിൽ ഒന്നും തന്നെ ചെയ്യാൻ സാധിക്കില്ല

    • @shanhnn.6436
      @shanhnn.6436 4 หลายเดือนก่อน +5

      @@amcafamily . ഒട്ടുമിക്ക സ്ഥലങ്ങളിലും ഉണ്ട്. പക്ഷേ വീഡിയോയിൽ അവിടെ പഠിച്ച കുട്ടി പറഞ്ഞതുപോലെയുള്ള ജനാധിപത്യ വിരുദ്ധ കാര്യങ്ങൾ അവിടെ ഉണ്ടെങ്കിൽ അത് സീൽ ചെയ്യേണ്ടത് അത്യാവശ്യമാണ്. അന്വേഷണ ഉദ്യോഗസ്ഥർക്ക് അതിൻറെ ഡീറ്റെയിൽസ് അയച്ചുകൊടുക്കുന്നതാണ് ഏറ്റവും നല്ലത്.

    • @amcafamily
      @amcafamily 4 หลายเดือนก่อน +1

      @@shanhnn.6436 avide mathramalla njannpadicha sthalangalilum anganokke thanne nadakkunnath...

  • @anus7246
    @anus7246 4 หลายเดือนก่อน +561

    ആരിഫ് - ഫസൽ വീഡിയോ ചിലർക്ക് ഭയങ്കര ചൊറിച്ചിൽ ഉണ്ടാക്കിയിട്ടുണ്ട് 😂, അത് ഫസലിന് കൂടുതൽ റീച് കിട്ടും

    • @anoopjoseph9848
      @anoopjoseph9848 4 หลายเดือนก่อน +40

      ഞാനും കണ്ടു ആ വീഡിയോ 😂👌

    • @സാഗർ.2255
      @സാഗർ.2255 4 หลายเดือนก่อน +61

      ഫസൽ എടുത്തു കൊണ്ട് വരുന്ന സബ്ജെക്ട് കൾ തീവ്രവാദം വളർത്താൻ കോൺട്രാക്ട് എടുത്തവർക്കു പ്രശ്നം ഉണ്ടാക്കുന്നത് ആണ്... ഫസൽ നു നേരെ നല്ല പ്രശ്‌നം ഉണ്ടാക്കും ആരിഫ് നേക്കാൾ

    • @Bijo506
      @Bijo506 4 หลายเดือนก่อน +11

      Who is Fazal..? I am unable to see that video in this channel.. Can anyone of you share the details or URL. Thanks.

    • @steminstalin5170
      @steminstalin5170 4 หลายเดือนก่อน

      Search fazal karatt​@@Bijo506

    • @Harp585zzr
      @Harp585zzr 4 หลายเดือนก่อน +32

      സുടപ്പിയുടെ ഭീഷണി വീഡിയോ ഞാനും കണ്ടിരുന്നു

  • @harisree6481
    @harisree6481 4 หลายเดือนก่อน +43

    വിവേകം ഉള്ളവനാണ് കൊച്ചിയിൽ നിന്ന് വിളിച്ചത്

    • @sanketrawale8447
      @sanketrawale8447 4 หลายเดือนก่อน +6

      അത്തരം തലയിൽ വെളിച്ചം വീണവരുടെ ഒരു പുതുതലമുറ ഉണ്ടായാൽ ലോകം , ഇന്ത്യ , കേരളം ഒക്കെ രക്ഷപ്പെട്ടേനെ , സമാധാനം പൂത്തുലഞ്ഞേനെ👍🙏

  • @gopalakrishnan9361
    @gopalakrishnan9361 4 หลายเดือนก่อน +19

    You are doing great work.Dr Arif.May you succed in your noble task of spreading truth.🎉🎉🎉🎉🎉

  • @OurGreatEarth7293
    @OurGreatEarth7293 4 หลายเดือนก่อน +5

    മാറ്റങ്ങൾ എപ്പോഴും നല്ലതിന് വേണ്ടി 💛

  • @KarnanMitr
    @KarnanMitr หลายเดือนก่อน

    really nice to see such a Muslim believer. Mature ! Kudos to him

  • @bijugeorge3707
    @bijugeorge3707 2 หลายเดือนก่อน

    ജോലിചെയ്ത് ക്ഷീണിച്ചു വരുന്ന എന്നെ പോലെ ഉള്ളവർക്ക് ഇത്രയും നല്ല കോമഡി പ്രോഗ്രാം അവതരിപ്പിക്കുന്ന അരീഫിന് നന്ദി ❤️❤️❤️

  • @Slscky
    @Slscky 4 หลายเดือนก่อน +7

    താങ്കൾ ഇവിടെ safe അല്ലേൽ safe ആയ ഒരു രാജ്യത്തേക്ക് പോകുക, വീഡിയോ ചെയ്യുക, എന്നൊരു അപേക്ഷ ഉണ്ട്, കാരണം ഈ ലോകത്തെ മുഴുവൻ നശിപ്പിക്കാൻ പോകുന്നൊരു മാരക ബോംബ് നെ നിർവീര്യം ആക്കാൻ ഉള്ള താങ്കളുടെ ശ്രമങ്ങൾ 100% വിജയിക്കണം എന്നു ആഗ്രഹിക്കുന്നൊരാളണ് ഞാൻ 🙏🙏😍

  • @vishnuraj482
    @vishnuraj482 4 หลายเดือนก่อน +43

    സാങ്കേതിക തകരാറു നേരിട്ടത്തിൽ ഖേദിക്കുന്നു.

  • @BOBY.ABRAHAM
    @BOBY.ABRAHAM 4 หลายเดือนก่อน +12

    ഞമ്മന്റെ ആൾക്കാരിലും ബുദ്ധി ഉള്ളവരും ഉണ്ടല്ലോ. മാഷാ ഡിങ്കൻ 👍🏽

  • @74Satheeshr
    @74Satheeshr 4 หลายเดือนก่อน +10

    Nice എമു 🙏🙏🙏 hats off you 🙏🙏🙏 മനുഷ്യൻ ആകൂ

  • @rajuyohannan8213
    @rajuyohannan8213 4 หลายเดือนก่อน +26

    മദ്രസയിൽ പഠിപ്പിക്കുന്നത് മതവിഷം മാത്രം ആണ് , മിടുക്കരായ ലോകാപരിചയം ഉള്ളവരുമായി സംവാദം നടത്തുമ്പോൾ നിഷ്പക്ഷമായി നിന്ന് സ്വൊയം ചിന്തിച്ചാൽ മാത്രമേ പഠിച്ചതതെല്ലാം നീതിക്ക് നിരക്കാത്തതാണെന്നു മനസ്സിലാക്കാൻ സാധിക്കുകയുള്ളു

  • @sajeev8400
    @sajeev8400 4 หลายเดือนก่อน +28

    We hopefully looking for a bright peaceful world tomorrow 🎉🎉🎉

  • @gayathri8825
    @gayathri8825 4 หลายเดือนก่อน +2

    കുറേ ആളുകൾക്ക് വെളിച്ചം പകരുന്ന ഡോക്ടർക്ക് ഭാവുകങ്ങൾ 🙏

  • @krishnapillaimadhavanthamp9176
    @krishnapillaimadhavanthamp9176 4 หลายเดือนก่อน +16

    വിളിച മനുഷ്യൻ എത്ര നല്ല രീതിയിൽ ചോദിച്ചത് ടിയാന് കോടി നമസ് ക്കാരം

  • @kiranrs6831
    @kiranrs6831 4 หลายเดือนก่อน +22

    ഇപ്പോ വീഡിയോകൾ നല്ല റീച്ച് ആകുന്നുണ്ട്❤

  • @anushnarajendran6930
    @anushnarajendran6930 4 หลายเดือนก่อน +21

    191 കമൻറുകളിൽ , 16 മുസ്ലീം സഹോദരങ്ങൾ മാത്രമേ പ്രതികരിച്ചിട്ടുള്ളു. കൂടുതൽ ഇസ്ലാംമത വിശ്വാസികൾ ഈ വീഡിയോ കാണുകയും പ്രതികരിക്കുകയും ചെയ്യുന്ന സമയമുണ്ടാകട്ടെ.

    • @Sfrab
      @Sfrab 4 หลายเดือนก่อน +1

      Kure ennam arokeyo report adich delete avunnind

  • @ramdev9108
    @ramdev9108 4 หลายเดือนก่อน +6

    ബ്രോ അഭിനന്ദനങ്ങൾ.. മലപ്പുറത്തു നിന്നും വെളിച്ചം വരുന്നു 😅👍💯💯

  • @vin88888-v
    @vin88888-v 4 หลายเดือนก่อน +37

    ഹാവൂ.....ഞമ്മള സ്വന്തം മൽപ്പൊറംകാരൻ....മനസ്സ് ഒന്ന് തണുത്തു. 🎉
    All the best dear brother

  • @anishkrishnakrishna7624
    @anishkrishnakrishna7624 4 หลายเดือนก่อน +2

    സത്യത്തിൽ താങ്കൾ ചെയ്യുന്നത് ഒരു വല്യ കാര്യം ആണ് ബ്രോ.. രാജ്യ സുരക്ഷയെ സംബന്ധിച്ചു 🙏

  • @NithinRajLp
    @NithinRajLp 3 หลายเดือนก่อน +3

    The Arif taking Effort will be appriciated ❤❤

  • @Rae-wb1yj
    @Rae-wb1yj 4 หลายเดือนก่อน +3

    Educated muslims are pure gem 💎

  • @AnnieMathew-w3n
    @AnnieMathew-w3n 4 หลายเดือนก่อน +13

    മിടുക്കൻ ,,, ഇന്ന് ആദ്യം വിളിച്ച bro super

  • @nithulnarayan251
    @nithulnarayan251 4 หลายเดือนก่อน +67

    2nd പുള്ളിക് മതം വിടണം എന്നുണ്ട്... വിട്ടാൽ ഉള്ള പരിണിത ഫലം അറിയാൻ ആരിഫ് ഹുസൈനോട് കുത്തി കുത്തി ചോയ്ക്കുന്നു

    • @shanufmohammed9772
      @shanufmohammed9772 4 หลายเดือนก่อน +1

      Absolutely no , i my key is with me only

    • @noah3528
      @noah3528 4 หลายเดือนก่อน

      @@shanufmohammed9772 Bro, study evolution and the origin of the universe. Read "Sapiens - A brief history of Humankind" by Yuval Noah Harrari and "A brief history of the nearly everything" by Bill Bryson. You will get rid of your key.

    • @mohamedrafipulakal7633
      @mohamedrafipulakal7633 4 หลายเดือนก่อน

      മതം വിടുകയൊന്നും വേണമെന്നില്ല .!
      മതത്തിലെ പൊള്ളത്തരങ്ങളും കള്ളത്തരങ്ങളും മനസിലാക്കി ജീവിച്ചാൽ മതി ..!
      നിർഭാഗ്യവശാൽ ഭൂരിഭാഗം മതക്കാരും തങ്ങളുടെ മതത്തിൽ എന്ത് ? എന്ന് പോലും ചിന്തിക്കാത്തവരാണ് .!😢

  • @സാഗർ.2255
    @സാഗർ.2255 4 หลายเดือนก่อน +109

    അള്ളാഹു എന്ത് കൊണ്ടാവും ചന്തയിൽ കൂടെ അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന ഒരാളെ തന്നെ പിടിച്ചു പ്രവാചകൻ ആക്കിയത് എന്നാണ് മനസിലാവാത്തത്..
    പണി ഇല്ലാത്ത ഒരാൾക്ക് ഒരു പണി ആവട്ടെ എന്ന് കരുതി ആണെന്നും തോനുന്നു.. അതിനു അള്ളാഹു ജിബ്‌രീൽ വഴി കൊടുത്ത് വിട്ടത് നബിക് 40 പുരുഷന്റെ ലൈംഗിക ശക്തി ഉണ്ടാക്കുന്ന കുഫെയ്ത് എന്ന മരുന്നും
    🧧Al Furkan 25:7
    അവർ പരിഹാസപൂർവ്വം പറയുന്നു: “ഭക്ഷണം കഴിച്ച് ഉപജീവനത്തിനായി ചന്തകളിൽ കറങ്ങുന്ന ഇവൻ എന്തൊരു ദൂതനാണ്? ഒരു മാലാഖ അവന്റെ കൂടെ താക്കീതുകാരനായി ഇറക്കപ്പെട്ടിരുന്നെങ്കിൽ
    🧧Al Furkan 25:20
    ഭക്ഷണം കഴിക്കാതെയും ചന്തകളിൽ കറങ്ങാത്തവരുമായ ഒരു ദൂതനെയും താങ്കൾക്ക് മുമ്പ് ഞങ്ങൾ അയച്ചിട്ടില്ല. നിങ്ങളിൽ ചിലരെ മറ്റുള്ളവർക്ക് നാം പരീക്ഷണമാക്കിയിരിക്കുന്നു. അപ്പോൾ നിങ്ങൾ ക്ഷമിക്കില്ലേ? നിങ്ങളുടെ രക്ഷിതാവ് എല്ലാം കാണുന്നവനാണ്
    🧧അബു ഉസൈദ് ഉദ്ധരിക്കുന്നു:
    ഞങ്ങൾ പ്രവാചകനോടൊപ്പം അശ്-ഷൗത്ത് എന്ന പൂന്തോട്ടത്തിലേക്ക് പുറപ്പെട്ടു, അതിനിടയിലുള്ള രണ്ട് മതിലുകൾ വരെ ഞങ്ങൾ ഇരുന്നു. "ഇവിടെ ഇരിക്കൂ" എന്നു പറഞ്ഞു പ്രവാചകൻ (തോട്ടത്തിൽ) കയറി. ജൗനിയയെ (ബാനി ജൗനിൽ നിന്നുള്ള ഒരു സ്ത്രീ) കൊണ്ടുവന്ന് ഉമൈമ ബിൻത് അൻ-നുമാൻ ബിൻ ഷറാഹിലിന്റെ വീട്ടിലെ ഈന്തപ്പനത്തോട്ടത്തിലെ ഒരു വീട്ടിൽ പാർപ്പിച്ചു, അവളുടെ നനഞ്ഞ നഴ്‌സ് അവളോടൊപ്പം ഉണ്ടായിരുന്നു. പ്രവാചകൻ അവളുടെ അടുക്കൽ പ്രവേശിച്ചപ്പോൾ അവളോട് പറഞ്ഞു: "എനിക്ക് നിന്നെ (വിവാഹം) സമ്മാനമായി തരൂ." അവൾ പറഞ്ഞു, "ഒരു രാജകുമാരിക്ക് സ്വയം ഒരു സാധാരണ പുരുഷനെ വിവാഹം കഴിക്കാൻ കഴിയുമോ?" അവൾ ശാന്തയാകാൻ വേണ്ടി അവളെ തട്ടാൻ പ്രവാചകൻ കൈ ഉയർത്തി. അവൾ പറഞ്ഞു: നിങ്ങളിൽ നിന്ന് ഞാൻ അല്ലാഹുവിനോട് അഭയം തേടുന്നു. അദ്ദേഹം പറഞ്ഞു: "നിങ്ങൾ അഭയം നൽകുന്നവനോട് അഭയം തേടിയിരിക്കുന്നു. അപ്പോൾ പ്രവാചകൻ ഞങ്ങളുടെ അടുത്തേക്ക് വന്ന് പറഞ്ഞു: അബൂ ഉസൈദേ!
    🌺Sura 36:15
    ആളുകൾ മറുപടി പറഞ്ഞു: "നിങ്ങൾ ഞങ്ങളെപ്പോലെയുള്ള മനുഷ്യർ മാത്രമാണ്, പരമകാരുണികൻ ഒന്നും വെളിപ്പെടുത്തിയിട്ടില്ല. നിങ്ങൾ വെറുതെ കള്ളം പറയുകയാണ്!"
    🌹Sura 36:18
    ജനങ്ങൾ മറുപടി പറഞ്ഞു, "തീർച്ചയായും ഞങ്ങൾ നിങ്ങളെ ഒരു ദുശ്ശകുനമായി കാണുന്നു. നിങ്ങൾ വിരമിച്ചില്ലെങ്കിൽ, ഞങ്ങൾ നിങ്ങളെ കല്ലെറിഞ്ഞു കൊല്ലും, ഞങ്ങളിൽ നിന്നുള്ള വേദനാജനകമായ ശിക്ഷ നിങ്ങളെ സ്പർശിക്കും.
    🍓അല്ലാഹുവിന്റെ ഖുർആൻ ഇൽ തന്നെ അന്നത്തെ ഖുറൈസികൾ വിവരം ഉള്ളവർ പറഞ്ഞിട്ടുണ്ട് ഇത് അധികാരത്തിന്റെ വേണ്ടി മുഹമ്മദ്‌ കെട്ടി ചമക്കുക ആണെന്നും
    🎉sura (38:6) അവരിലെ പ്രധാനികൾ പറഞ്ഞു,
    “തുടരുക, നിങ്ങളുടെ ദൈവങ്ങളോടുള്ള ഭക്തിയിൽ ഉറച്ചുനിൽക്കുക. തീർച്ചയായും ഇത് അധികാരത്തിനായുള്ള ഒരു പദ്ധതി മാത്രമാണ്.
    (സൈറ്റ് islamicstudies info )
    🎉sura 38:5) അവൻ ദൈവങ്ങളെ ഏകദൈവമാക്കിയോ? ഇത് ശരിക്കും അതിശയിപ്പിക്കുന്നതാണ്. ”
    (ഖുറൈസികൾ ആരാധിച്ചിരുന്ന 360 ദൈവങ്ങളിൽ ഒരാൾ ആയ അള്ളാഹു വിനെ ഏക ദൈവം ആക്കി മുഹമ്മദ്‌ )
    🎉സൂറ 38:7ഞങ്ങൾ ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു വിചിത്രമായ കാര്യം ഇപ്പോൾ ഈ മനുഷ്യൻ(മുഹമ്മദ്‌ )ഞങ്ങളോട് പറയുന്നു. ഈ പുണ്യപുരുഷന്മാർക്കൊന്നും ദൈവത്വത്തിൽ ഒരു പങ്കുമില്ലെന്നും'' ദൈവം പൂർണ്ണമായും അല്ലാഹുവിന് മാത്രമുള്ളതാണെന്നും അദ്ദേഹം പറയുന്നു.""
    🎉(38:6) അവരിലെ മൂപ്പന്മാർ 6 പറഞ്ഞു: “നീ മുന്നോട്ട് പോയി നിങ്ങളുടെ ദേവതകളിൽ ഉറച്ചുനിൽക്കുക. 7 പറഞ്ഞുവരുന്നത് ഒരു രൂപകല്പനയോടെയാണ്. 8
    6. നബി(സ) പറഞ്ഞത് കേട്ട് അബൂത്വാലിബിനെ വിട്ട് എഴുന്നേറ്റ പ്രധാനികളിലേക്കാണ് പരാമർശം.
    🎉👉7. “ഈ കാര്യം”: അറേബ്യയെയും സമീപ പ്രദേശങ്ങളെയും കീഴടക്കുന്നതിന് ലാ-ഇലാഹ ഇല്ലല്ലാഹിലുള്ള വിശ്വാസം സ്ഥിരീകരിക്കാൻ പ്രവാചകൻ (സ) അവരോട് ആവശ്യപ്പെടുന്നു.
    🎉8. അവർ പറയാൻ ഉദ്ദേശിച്ചത് ഇതായിരുന്നു: മുഹമ്മദിന് ചില നിക്ഷിപ്ത താൽപ്പര്യങ്ങളുണ്ട്. നമ്മെ കീഴ്പ്പെടുത്തി തന്റെ പ്രജകളാക്കി ഭരിക്കാനാണ് അവൻ ഈ ക്ഷണം (ഇസ്ലാം ആവാൻ )നമുക്കായി നീട്ടുന്നത്.
    🎉👉ഇതിൽ വ്യക്തമാവുന്നു മുഹമ്മദ്‌ ലാ ഇലാഹി ഇല്ലാഹ എന്ന് വിശ്വസിക്കാൻ മറ്റുള്ളവരോട് പറയാൻ ഉള്ള കാരണം..
    ഈ കോയമാരെ യും പാത്തുമ്മ മാരെയും സ്വർഗത്തിൽ വിടാൻ അല്ല പകരം അറേബ്യ യെയും പരിസര പ്രദേശങ്ങളും കീഴ്പ്പെടുത്താൻ ആണെന്നു☹️☹️☹️
    🎉1400 വർഷം മുൻപ് ജീവിച്ച ഖുറൈസി കളുടെ ബുദ്ധി പോലും ഇല്ലാത്ത മന്ദ ബുദ്ധികൾ ആണ് ഇന്നത്തെ മുസ്ലിങ്ങൾ ☹️... ഇതും എഴുതി വച്ചതു അള്ളാഹു ആണെന്നും ഓർക്കണം.. ഖുറൈസി കളെ കൊണ്ട് ഇത് പറയിപ്പിക്കുന്നതും അള്ളാഹു...

    • @Harp585zzr
      @Harp585zzr 4 หลายเดือนก่อน

      ചന്തകൾക്ക് കൂടി നാണക്കേടുണ്ടാക്കാൻ ഓരോ പ്രവാചകൻമാർ😂

    • @സാഗർ.2255
      @സാഗർ.2255 4 หลายเดือนก่อน +3

      💪🏼🥢Bukhari 2478
      അബ്ദുല്ലാഹ് ബിൻ മസ്ഊദിൽ നിന്ന് നിവേദനം: പ്രവാചകൻ മക്കയിൽ പ്രവേശിച്ചു, (അന്ന്) കഅബയ്ക്ക് ചുറ്റും മുന്നൂറ്റി അറുപത് വിഗ്രഹങ്ങളുണ്ടായിരുന്നു. അവൻ തൻ്റെ കയ്യിലുണ്ടായിരുന്ന ഒരു വടികൊണ്ട് വിഗ്രഹങ്ങളെ കുത്താൻ തുടങ്ങി: സത്യം (ഇസ്ലാം) വന്നു, അസത്യം (അവിശ്വാസം) അപ്രത്യക്ഷമായി.

    • @AnandBharat11
      @AnandBharat11 4 หลายเดือนก่อน +2

      ​@@സാഗർ.2255 ചെറിയ ബിറ്റ് ആക്കാൻ പറ്റുലേ... ഇത് ഒരുപാട് ഉണ്ട് 😂😊

    • @സാഗർ.2255
      @സാഗർ.2255 4 หลายเดือนก่อน +3

      @@AnandBharat11
      ഒരു കാര്യം പറയുമ്പോൾ അതിനോട് ബന്ധപ്പെട്ട എല്ലാം ഇട്ടാൽ അങ്ങ് തീരുമാനം ആയി കിട്ടും.. ജബ്ബാർ മാഷ് ജാമിത സെബാസ്റ്റ്യൻ അനിൽ കൊടിത്തോട്ടം അനിൽ അയ്യപ്പൻ തുടങ്ങിയവരുടെ ചാനൽ കളിൽ നിന്നു വർഷങ്ങൾ കൊണ്ട് കളക്ട് ചെയ്തു ഉണ്ടാക്കിയത് ആണ്.. ഒപ്പം ഞാൻ വായിച്ചു കണ്ടു പിടിച്ചതും. ഏതു മുസ്ലിം നും ഇസ്ലാം അങ്ങ് തീരുമാനം ആക്കി കൊടുക്കും എന്നോട് ഇസ്ലാമും കൊണ്ട് മുട്ടാൻ വാന്നാൽ

    • @AnandBharat11
      @AnandBharat11 4 หลายเดือนก่อน +2

      @@സാഗർ.2255 😂😂😂
      good ❤️

  • @dilshad_Maverick
    @dilshad_Maverick 4 หลายเดือนก่อน +12

    Thank you for shedding light on such important social issues. Your content is not only informative but also inspiring, pushing us all to reflect and take action. Keep up the great work-your voice is making a real difference!

  • @kurienthomas6124
    @kurienthomas6124 4 หลายเดือนก่อน +9

    Smart ARIF. Enlightened human

  • @adamprince6296
    @adamprince6296 4 หลายเดือนก่อน +3

    Truth always win good job 👌👍👏

  • @harikrishnanm6713
    @harikrishnanm6713 4 หลายเดือนก่อน +38

    കാഫിരുകൾ ആയ മഹാത്മാ ഗാന്ധി, ഐസക് ന്യൂട്ടൻ, എബ്രഹാം ലിങ്കോൺ ഇവരുടെ കൂടെ നമുക്കും നരകത്തിൽ സുഖം ആയി ജീവിക്കാം 🤣😂🇮🇳 പ്വോളി thought 🇮🇳❤️ ആരിഫ് നിങ്ങൾ യഥാർത്ഥ ഇന്ത്യൻ ആണ് 🤣😂

    • @fakrujalal8286
      @fakrujalal8286 4 หลายเดือนก่อน +1

      അതല്ലേ നല്ലത്

    • @MrSyntheticSmile
      @MrSyntheticSmile 4 หลายเดือนก่อน

      പക്ഷേ നിങ്ങൾക്ക് ഹനിയാ ലാദൻ ഒക്കെ കൂടി എഴുപത്തിരണ്ടുമായി അർമാദിയ്ക്കാനുള്ള സുവർണാവസരം നഷ്ടപ്പെടുകയാണ്.

  • @miniaugustine8179
    @miniaugustine8179 4 หลายเดือนก่อน +11

    Nice to see that more n more people are joining the EMU . This shows the word is changing for the good

  • @AnisonJacob
    @AnisonJacob 4 หลายเดือนก่อน +24

    5:13 കോയ കോളിംഗ് ന് ബുക്കിംഗ് ഉണ്ടോ.....😂😂😂😂
    ഇത് കൊള്ളാം.....😂😂😂

  • @FaiZ-n8t
    @FaiZ-n8t 4 หลายเดือนก่อน +25

    Welcome Safwan 😍

    • @swafvan8002
      @swafvan8002 4 หลายเดือนก่อน +5

      😄

  • @rejireji9090
    @rejireji9090 4 หลายเดือนก่อน +16

    Excellent❤ 100% Arief

  • @marykuttyabraham4833
    @marykuttyabraham4833 4 หลายเดือนก่อน +11

    കിടുക്കി കൊയ കോളിങ് 😅😅

  • @00badsha
    @00badsha 4 หลายเดือนก่อน +9

    Thanks Arif Bhaiii

  • @ShahulHameed-dz3of
    @ShahulHameed-dz3of 4 หลายเดือนก่อน +21

    🤝

  • @MaheshMahi-e7e
    @MaheshMahi-e7e 4 หลายเดือนก่อน +4

    Air India, Good person And Super Human being ❤❤❤❤❤

  • @spbk1
    @spbk1 4 หลายเดือนก่อน +67

    വിവരം വെക്കുന്ന ആൾക്കാർ ഒരു മതത്തിലും നിൽക്കില്ല..
    പൊതുവെ മതങ്ങൾ അതിനു അവസരം കൊടുക്കാറില്ല..
    ചെറു പ്രായത്തിൽ തന്നെ മതം അടിച്ചു തലയിൽ കയറ്റി കൊടുക്കുകയല്ലേ

    • @SahadhSahadh-fl7jy
      @SahadhSahadh-fl7jy 4 หลายเดือนก่อน

      ശെരിയാണ്

    • @sundaran.kkattungal7056
      @sundaran.kkattungal7056 4 หลายเดือนก่อน

      അങ്ങനെ പറയരുത് വേറെ ഒരു മതവും അത് അടിച്ചേൽപ്പിക്കുന്നില്ല അങ്ങനെ എങ്കിൽ നമ്മുടെ സമൂഹം വളരെ മോശമായി പോകുമായിരുന്നു

  • @SureshBabu-jy9vf
    @SureshBabu-jy9vf 3 หลายเดือนก่อน

    സാമൂഹ്യപരിഷ്കാർത്താവ്
    ഇതൊരു നിയോഗമാണ്

  • @mango5906
    @mango5906 4 หลายเดือนก่อน +7

    0.49 ആരിഫിന്റെ ആ ചിരി 😍😍

  • @kuttappanmurali1678
    @kuttappanmurali1678 4 หลายเดือนก่อน +9

    From the bottom of heart

  • @sasikumarsasikumar738
    @sasikumarsasikumar738 4 หลายเดือนก่อน +3

    ആരിഫ് ഹുസൈൻ. എനിക്ക് തങ്ങളോട് സംസാരിക്കണം എന്നുണ്ട്. ഞാൻ ഹിന്ദു ആണ്. പൂജാരിയും ആണ് 🙏

  • @SmilingHockey-ej2dy
    @SmilingHockey-ej2dy 4 หลายเดือนก่อน +9

    എത്ര അറിവ് ഉണ്ടായാലും ഉള്ളിലെ ഉള്ളിലുള്ള നരകം സ്വർഗ്ഗം പിശാച് ആത്മാവ് എന്നിവയിലുളള ഭയമാണ് ആ നല്ല മനുഷ്യനു പോലും ഉള്ളത്........ 1380 കോടി വർഷം മുമ്പ് പ്രപഞ്ചം ഉണ്ടായത്....... പിന്നെയും കോടിക്കണക്കിന് വർഷങ്ങൾ വേണ്ടി വന്നു മനുഷ്യർ ഉണ്ടാവാൻ....... പക്ഷെ മത ഗ്രന്ഥത്തിൽ എത്ര സിംപിളാ.......

  • @vishnusuresh9277
    @vishnusuresh9277 4 หลายเดือนก่อน +8

    Thank you ariffser❤️

  • @kappilkappil9024
    @kappilkappil9024 4 หลายเดือนก่อน +22

    നബി തങ്ങൾ ഫേമിലി അല്ല സുഹൃത്തേ ഇപ്പോൾ മുസ്ലിമിനേക്കാൾ കൂടുതൽ ഖുറാൻ കാഫിറിന് അറിയാം നിങ്ങൾ അതിലെതെറ്റ് പഠിക്കുന്നു ഞങ്ങൾ ശരിയും പഠിക്കാൻ ശ്രമിക്കുന്നു

    • @ambidrew8638
      @ambidrew8638 4 หลายเดือนก่อน

      😂😂😂

  • @JoyJoy-od1qc
    @JoyJoy-od1qc 4 หลายเดือนก่อน +7

    Dear Arif
    Congratulations and all the very best to you and your endeavour.
    Regards,
    Joy

  • @farhanparu5768
    @farhanparu5768 4 หลายเดือนก่อน +19

    iam big fan of your

  • @VargheseChacko-p8i
    @VargheseChacko-p8i 3 หลายเดือนก่อน

    അഭിനന്ദനങ്ങൾ

  • @Ajmalbgfgghunnnhhcn
    @Ajmalbgfgghunnnhhcn 4 หลายเดือนก่อน +6

    ആരിഫ്‌...ജയിച്ചു..😁 ഇസ്സലാം.തോറ്റു...അതിന്റെ തെളിവ് ആണ്..ഒരുപാട് ആളുകൾ ഇസ്സലാം മതം വിടുന്നത്...

  • @shayjuantony1524
    @shayjuantony1524 4 หลายเดือนก่อน +7

    മത കച്ചവടക്കാരുടെ ചങ്കിടിക്കുന്ന പരിപാടിയായി മാറി😂😂😂😂

  • @sajupalissery5498
    @sajupalissery5498 4 หลายเดือนก่อน

    ആരിഫ്... A Big Salute ❤️

  • @dayasivakumar5724
    @dayasivakumar5724 4 หลายเดือนก่อน +18

    Good speak

  • @kapilraj7521
    @kapilraj7521 4 หลายเดือนก่อน

    നിങ്ങൾ ചെയുന്ന പ്രവർത്തിക്കു ഫലം ഉണ്ടാകുന്നുണ്ട് 👍👍👍

  • @Littleboycommunity
    @Littleboycommunity 4 หลายเดือนก่อน

    We are with you Arif ji

  • @AnilKumaar-v3k
    @AnilKumaar-v3k 3 หลายเดือนก่อน

    🙏❤️താങ്കൾ ഒരു സംഭവം തന്നെ

  • @Athiest1967
    @Athiest1967 4 หลายเดือนก่อน +6

    If you could shed some light to the society, it will be a matchless service.Thank you Arifbhai❤❤❤

  • @aravindakshannairm.k
    @aravindakshannairm.k 4 หลายเดือนก่อน +10

    ബാങ്ക് വിളിയിൽ പറയുന്നതുപോലെ എമുലോകത്തേക്ക് (അതായത്) സ്വാതന്ത്ര്യത്തിലേക്ക് കടന്നു വരൂ എന്ന് സ്ഥിരമായി അവരെ ആഹ്വാനം ചെയ്തുകൊണ്ടേയിരിക്കണം എന്നാണ് ഞാൻ വിചാരിക്കുന്നത് 🤔.

  • @nobysekhar3059
    @nobysekhar3059 4 หลายเดือนก่อน +14

    Arif sir

  • @BPOSITIVEa6054
    @BPOSITIVEa6054 4 หลายเดือนก่อน +7

    Arif 👍

  • @shajikumarmk9229
    @shajikumarmk9229 4 หลายเดือนก่อน

    കുഞ്ഞു മനസ്സിൽ മതം പഠിപ്പിച്ചാൽ മതത്തിനതീതമായി ചിന്തിക്കാൻ കഴിയില്ല. എത്ര വിദ്യാഭ്യാസം കിട്ടിയാലും. അതാണ് ഈ മതത്തിന്റെ വിജയം. സോഷ്യൽ മീഡിയ വന്നതോടു കൂടി ജനങ്ങൾ താങ്കളെ പോലുള്ളവരിലൂടെ കാര്യങ്ങൾ മനസ്സിൽ ആക്കുന്നു

  • @shanthomas3695
    @shanthomas3695 4 หลายเดือนก่อน +20

    Good

  • @Aliennationalist
    @Aliennationalist 2 หลายเดือนก่อน

    Nalla koya...ippolaanu serikkum manushanaayathu congratulations 🎉🎉🎉🎉

  • @sangameswarysv4917
    @sangameswarysv4917 2 หลายเดือนก่อน

    തീർച്ചയായും ആശ്വാസം... നല്ല ലക്ഷണം....

  • @hooooman.
    @hooooman. 4 หลายเดือนก่อน +21

    Where Muslims are not happy:
    They're not happy in Gaza.
    They're not happy in Egypt.
    They're not happy in Libya.
    They're not happy in Morocco.
    They're not happy in Iran.
    They're not happy in Iraq.
    They're not happy in Yemen.
    They're not happy in Afghanistan.
    They're not happy in Pakistan.
    They're not happy in Syria.
    They're not happy in Lebanon.
    They're not happy in Indonesia.
    So, where ARE they happy?
    They're happy in Australia.
    They're happy in England.
    They're happy in France.
    They're happy in Italy.
    They're happy in Belgium.
    They're happy in Denmark.
    They're happy in Germany.
    They're happy in Sweden.
    They're happy in USA.
    They're happy in India
    They're happy in Norway.
    They blame the countries in which they are HAPPY! And they want to change the countries in which they're happy, to be like the countries they came from, where they were unhappy.

    • @itsabi97
      @itsabi97 4 หลายเดือนก่อน

      Absolutely right