ഒരു ആത്മാവിന് മറ്റൊരു ശരീരത്തിലേക്ക് എങ്ങനെ പ്രവേശിക്കാം

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025
  • കൂടുവിട്ട് കൂടു മാറാൻ സാധിക്കും പണ്ട് വിവേകാനന്ദനും ശ്രീരാമകൃഷ്ണ പരമഹംസരും ചട്ടമ്പിസ്വാമികളും ഓക്കെ ചെയ്തിട്ടുള്ളയാണ് | മഷിനോട്ടത്തിലെ സത്യമെന്ത്?
    #energy #soul #astralprojection #astraltraveler #abackMedia
    Friends do watch, subscribe and support.For more suggessions please mention in our comment box
    Thank you...♥️
    ---------------------------------------
    For advertisement Enquiry👇
    Contact : 7736530413
    Mail id : ravindranrohith6@gmail.com
    ---------------------------------------
    Last uploaded video link :👇
    ---------------------------------------
    ANTI-PIRACY WARNING *
    This content is © Copyrighted to Aback Media. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

ความคิดเห็น • 69

  • @AnanduNandu-ku6fo
    @AnanduNandu-ku6fo 3 หลายเดือนก่อน +5

    അറിയാത്തത് അറിയില്ലെന്ന് പറയുന്നു 👍🏻👍🏻അത് തന്നെ ആണ് വേണ്ടത്.. വെറുതെ തള്ളിമാറിക്കുന്നില്ല.. 👍🏻👍🏻

  • @saralaviswam843
    @saralaviswam843 4 หลายเดือนก่อน +20

    ഓരോ വ്യക്തിക്കും free will ഉണ്ട്. അതുകൊണ്ട് വിധിയെ മാറ്റാൻ പറ്റും. അങ്ങനെ വിശ്വസിക്കുക.

    • @akhil_sai
      @akhil_sai 4 หลายเดือนก่อน +2

      yes free will und, പക്ഷേ ലിമിറ്റഡ് ആണ്, ഒരു കൂടിന് ഉള്ളിലെ കിളിയെ പോലെ, അതിന്റെ ഉള്ളിൽ കിടന്ന് ചെയ്യാം ഫ്രീഫിൽ

    • @suseelkumar509
      @suseelkumar509 4 หลายเดือนก่อน +2

      Theevramaya agrahangal prepanjathinte manasil rekhapeduthiya vidhiyude reflection anu.....❤

    • @saralaviswam843
      @saralaviswam843 4 หลายเดือนก่อน

      @@akhil_sai കൂടിനുള്ളിൽ ആണെന്ന് മനസ്സിലാകുമ്പോൾ അതിൽ നിന്ന് പുറത്തു കടക്കാൻ ശ്രമിക്കും. അതിനായി ആഗ്രഹിക്കും. അപ്പോൾ അതിനുള്ള വഴി പ്രകൃതി തുറന്നു തരും.

    • @saralaviswam843
      @saralaviswam843 4 หลายเดือนก่อน

      @@suseelkumar509 തീവ്രമായ ആഗ്രഹങ്ങൾ സാധിക്കാനായി ജനിക്കുമ്പോൾ ഈ ജന്മത്തിലെ ആഗ്രഹങ്ങൾ സാധിക്കാൻ തടസ്സമായിട്ട് ആ ആഗ്രഹം നിൽക്കും.
      പൊരുത്തപ്പെടാത്ത ആഗ്രഹങ്ങൾ ഉണ്ടാകുമ്പോൾ മനസ്സ്‌ അന്വേഷിക്കും. എന്താണ് ഇതിന്റെയൊക്കെ പൊരുൾ? അവിടെ നിന്ന് തുടങ്ങും
      ഈശ്വരന്വേഷണം. രക്ഷപ്പെടാനുള്ള മാർഗ്ഗം പ്രകൃതി കാണിച്ചു തരും.
      പക്ഷെ കഠിനമായ പ്രയത്നം ആവശ്യമാണ്. ഒപ്പം ഒരു ഗുരുവിന്റെ കൃപയും.

  • @anurahan2627
    @anurahan2627 4 หลายเดือนก่อน +2

    This anchor 🔥🔥❤

  • @jacobthomas3180
    @jacobthomas3180 3 หลายเดือนก่อน

    Valarey, Satya sandamaya samsaram.Ariyan vayathethu Ariyilla ennu satyamayi parayunu.

  • @anilkumar.c.m9135
    @anilkumar.c.m9135 3 หลายเดือนก่อน +2

    എല്ലാം..ഭാഗ്യമാണ്... അതുമാത്രം പുള്ളിക്ക് അറിയാം.

  • @Gopiprasad-uy2nu
    @Gopiprasad-uy2nu 4 หลายเดือนก่อน +3

    നല്ല അവതരണം 👌👌👌👌❤️

  • @sreejithsree-f9j
    @sreejithsree-f9j 4 หลายเดือนก่อน +1

    ഇവിടെ നിമിത്തം യോഗം, എല്ലാം ചില ആളുകൾ അത് മുൻകുട്ടി മനസിലാക്കി തെറ്റി കും

  • @jacobthomas3180
    @jacobthomas3180 3 หลายเดือนก่อน

    Joli cheythal,bhakshanam kazhikam.krishi karanayal bhakshanam kazhikam.

  • @ajithkumarkajith6655
    @ajithkumarkajith6655 3 หลายเดือนก่อน

    Jothisha guru pulippanisidhar.
    Samadhi in palani.
    Sishya of bhogar sidhar.

  • @sreebhaskar2861
    @sreebhaskar2861 4 หลายเดือนก่อน +3

    ഓരോരുത്തർക്കും ഓരോ യോഗം ഉണ്ട്

  • @SeethalJyothi
    @SeethalJyothi 4 หลายเดือนก่อน +1

    Sankaracharyar kood vit kood mariyittille

  • @HareeshAyyappan
    @HareeshAyyappan 3 หลายเดือนก่อน

    Alayil swami niguda sannyasi kudekidannurangi ennum Vache ariyanamennilla

  • @senms3199
    @senms3199 4 หลายเดือนก่อน

    Transmigration... പരകായപ്രാവേശം.. 🙏🏼

  • @vedhafilms247
    @vedhafilms247 3 หลายเดือนก่อน

    എന്റെ ആത്മാവ് അല്ല ബ്രോ. ഞാൻ. അതാണ് ശരി

  • @pranavtv1615
    @pranavtv1615 3 หลายเดือนก่อน

    Avar cheydhadh kriya yoga aan vivekananda swamy, etc

  • @truce111
    @truce111 4 หลายเดือนก่อน +1

    Manifestation visualisation practice cheytal ella vidhiyum marum...jathakam onumalla ...sadyata parayunu enu matram...atharinju matan sramikan visualisationu sadhikum.

  • @rajeshp3190
    @rajeshp3190 4 หลายเดือนก่อน +10

    ശങ്കരാചാര്യർ ആണ് പരകായപ്രവേശം നടത്തിയത്. കാമശാസ്ത്രത്തെ കുറിച്ച് മനസിലാക്കാൻ.

    • @kesavannamboothi
      @kesavannamboothi 3 หลายเดือนก่อน

      ഇയാൾ ഒരു പമ്പര വിഡ്ഢിയാണെന്ന് തോന്നുന്നു.

    • @pranavtv1615
      @pranavtv1615 3 หลายเดือนก่อน +1

      Sankaracharyak ashtama sidhi ariyilla nna thonnea bogar aan ashtamasidhiyilll parakayapeavesham adhehathintea aan adeham aan pala lifeum experience cheydhitulladh

  • @ColHannibal01
    @ColHannibal01 4 หลายเดือนก่อน

    Agasthya Muni siddha vaidyam and kalari alle

  • @pranavtv1615
    @pranavtv1615 3 หลายเดือนก่อน

    Jyothishathintea thudakam ravanan aan

  • @pranavtv1615
    @pranavtv1615 3 หลายเดือนก่อน

    Boghar mahirshi aan kooduvittkoodumaraal

  • @madhusoodhanans6021
    @madhusoodhanans6021 3 หลายเดือนก่อน

    ചട്ടമ്പിസ്വാമി കൂടുവിട്ട് കൂടുമാറി എന്ന ഒരു കാര്യം പറയുന്നതായ് കണ്ടിട്ടില്ല ശ്രീരാമകൃഷ്ണ പരമഹംസരും വിവേകാനന്ദസ്വാമിയും കൂടുകൂട്ടിട്ടില്ല കൂടുമാറിയിട്ടതായ് അറിവുമില്ല ഇത് കാണുന്നവർക്കറിവുണ്ടങ്കിൽ ദയവായ് കമൻ്റ് ചെയ്യുക

  • @madhusoodhanans6021
    @madhusoodhanans6021 3 หลายเดือนก่อน

    ആലയിൽ സ്വാമി എന്ന് പറയുന്ന സ്വാമി പോത്തൻ കോട് ജനനവും ഈ അടുത്ത കാലത്താണ് ഒരു വർഷമേ ആയിട്ടുള്ളൂ സമാധി ആയിട്ട് കള്ളിക്കാടും ആശ്രമമുണ്ട് എനിക്ക് സ്വാമിയുമായി നാൽപത്തി മൂന്ന് വർഷത്തെ അടുപ്പമുണ്ട് സ്വാമി കടലി ലോകായലിലോ പോലും നടന്നതായ് കണ്ടിട്ടോ കേട്ടിട്ടോ ഇല്ല😢😢

  • @AbrahamMani-sy7lx
    @AbrahamMani-sy7lx 3 หลายเดือนก่อน

    Mashi nottam is not a monopoly of kerala , my grandmothers sisters husband make it and without any magic he simply look into it and allow us to look in it and told very accurately about events of past or future , later when I left india to a western country I came to know about a western practice know as scriying with smoked mirrors then I understand this is all the same as mashi , but what I find is if mirror is big it will scare the hell out of you so a very small mirror like the size we use for mashi (only a drop on brass plate is used ) will not scare you because it is very small , there is lot of scriying , all scriying is only another divination like kerala kavadi prasanam , I use other kind of easy divination and it will help in life (devote Christians use vachana petti but you need knowledge of Bible also a divination), what mashi or scriying can do can more easily can be done with other type of divination like many different types of card reading and dice rolling with its book , lot of other non magic divination western world very less magic is with it only a prayer to God is enough , when it come to India we mix magic and mandra to every thing

    • @drshajigeorge8815
      @drshajigeorge8815 3 หลายเดือนก่อน

      Bullshit also give same divinity. What you think

  • @vigor1854
    @vigor1854 4 หลายเดือนก่อน +4

    രസമണി ഉണ്ടാക്കിയത് തെറ്റിപ്പോയാൽ യോഗം ഫലിക്കില്ല വാശി നിയന്ത്രിക്കാൻ പറ്റില്ല.. എന്നൊകകെ ഉണ്ടോ 😢😢😢

    • @samdas3119
      @samdas3119 3 หลายเดือนก่อน

      രസമണികൾ പലതരം ഉണ്ട്. സ്തംബന മണി, ഗമന മണി, വശ്യ മണി, തങ്കരാജമണി ഇത്രയും മണികളെ പറ്റി കേട്ടിട്ടുണ്ട്. ഇനിയും അനവധി തരം ഉണ്ടെന്നു വിശ്വസിയ്ക്കുന്നു.

  • @zanoobmx
    @zanoobmx 3 หลายเดือนก่อน

    ഇയാൾക്കു ഒന്നും അറിയില്ല കാരണം ഇയാൾ നല്ലൊരു മനുഷ്യനാണ് സത്യമാണ്

  • @Sharika793
    @Sharika793 4 หลายเดือนก่อน +1

    ഇദ്ദേഹത്തിന്റെ അഡ്രെസ്സ് ഫോൺ നമ്പർ ഉണ്ടോ

  • @jungle__machan
    @jungle__machan 4 หลายเดือนก่อน

    Vete muthappanu ariyarnnu parakaya pravesam

  • @earth2580bad
    @earth2580bad 4 หลายเดือนก่อน +3

    തനിക്ക് ആരേലും പറഞ്ഞത് കേൾക്കണ്ട്... സൊന്തയിട്ടൊന്നും ഇല്ല്യ... എന്ത് ചോദിച്ചാലും...." പറഞ്ഞ് കേട്ടിട്ടുള്ളത്"

    • @Ffhjjjjyy
      @Ffhjjjjyy 4 หลายเดือนก่อน +2

      ഇത്തരം വിഷയങ്ങൾ ആധികാരികമായി പറയാൻ ആവില്ല. എല്ലാം സത്യം ആവണമെന്നും ഇല്ല. ചില കാര്യങ്ങളിൽ ചില മാറ്റങ്ങൾ ഉണ്ടാകാം. കാരണം ഇതിനൊക്കെ ഒരുപാട് വർഷത്തെ പഴക്കം ഉണ്ട്...

    • @proudgirl3994
      @proudgirl3994 4 หลายเดือนก่อน

      Aayirakanakin varsham pazhakamula ee shastrangal arenkilm paranj kelkathe ororutharum ganich edkan patuo

    • @sreebhaskar2861
      @sreebhaskar2861 4 หลายเดือนก่อน

      @@earth2580bad സ്വന്തം അനുഭവം ഇല്ലാത്തവർ ജ്ഞാനി ആകില്ല

    • @earth2580bad
      @earth2580bad 3 หลายเดือนก่อน +1

      @@Ffhjjjjyy വെക്‌തതയില്ല എന്ന് പറഞ്ഞാല്... അതിനെ കുറിച്ചാറിയില്ല.. എന്നാണ് മലയാളത്തിൽ അർത്ഥം

    • @leonidas7689
      @leonidas7689 3 หลายเดือนก่อน

      അതാണ് എളിമ, തന്നെപ്പോലുള്ള ശുംഭൻമാർ ഇത്തരം വീഡിയോകൾ കാണരുത് ​@@earth2580bad

  • @earth2580bad
    @earth2580bad 4 หลายเดือนก่อน +4

    ഇരുന്ന് അങ്ങ് തള്ളി മറക്ക്യാണ്

  • @proudgirl3994
    @proudgirl3994 4 หลายเดือนก่อน

    Agastya muni ayurvedamano ariyune? Siddha vaidyam alle?

    • @josemc9171
      @josemc9171 4 หลายเดือนก่อน

      രണ്ടും അറിയാം.

  • @jacobthomas3180
    @jacobthomas3180 3 หลายเดือนก่อน

    Nadi jyothisham,in thrissur,satyam ennu kettitundu.

  • @sreekumarannair6824
    @sreekumarannair6824 4 หลายเดือนก่อน

    ✌️🤝👍🕉️🙏🚩🧡

  • @sreejithsree-f9j
    @sreejithsree-f9j 4 หลายเดือนก่อน

    എന്നാലും സഹായിക്കൂല്ല അവൻ പട്ടിണി കിടന്നു കഷ്ട പെടേട്ടെ

  • @trendzofkerala1176
    @trendzofkerala1176 3 หลายเดือนก่อน

    Cherai ribin pakka froud

  • @sreebhaskar2861
    @sreebhaskar2861 4 หลายเดือนก่อน

    എന്റെ ഗുരു രസ മണി ഉണ്ടാക്കും

    • @joshikakkad5491
      @joshikakkad5491 4 หลายเดือนก่อน

      Number plz

    • @ratheeshramyaratheeshramya1140
      @ratheeshramyaratheeshramya1140 4 หลายเดือนก่อน +9

      എന്റെ ഭാര്യ രസം ഉണ്ടാക്കും

    • @midhunmm1720
      @midhunmm1720 4 หลายเดือนก่อน

      എവിടെ കിട്ടും?

  • @sreevalsanvn9773
    @sreevalsanvn9773 4 หลายเดือนก่อน +1

    ഇ ആൾക്ക് അധികം ജ്ഞാനമില്ല

    • @sreebhaskar2861
      @sreebhaskar2861 4 หลายเดือนก่อน

      @@sreevalsanvn9773 സത്യം

    • @sreebhaskar2861
      @sreebhaskar2861 4 หลายเดือนก่อน

      @@sreevalsanvn9773 പുള്ളി ഭാഗ്യത്തിൽ വിശ്വസിക്കുന്നു 😀

  • @radhakrishnanck7193
    @radhakrishnanck7193 3 หลายเดือนก่อน

    ദയവ് ചെയ്യത് ഇത്തരം അല്പഞാനികളെ വച്ച് ഇന്റർവൃ എന്ന പേരിൽ അന്തവിശ്വാസം പ്രചരിപ്പിക്കരുത്. ആലൈസാമി കടലിൽ കൂടി രസമണിയുമായി നടന്നു എന്നൊക്കെ വച്ചു കാച്ചുമ്പോൾ കള്ളിക്കാട് നെയ്യാർ ഡാമിൽ ചെന്നാൽ ഈ പറഞ്ഞ ആലൈസാമിയെക്കുറിച്ചു
    നേരിട്ടറിയാം കൂടുതൽ മനസ്സിലാക്കാം ചുമ്മാതങ്ങു തള്ളി വിടലാണ്.

  • @ASUTHOSHMk
    @ASUTHOSHMk 3 หลายเดือนก่อน

    🤣🤣🤣🤣

  • @nastn6614
    @nastn6614 4 หลายเดือนก่อน +5

    ഇയാൾക്കു ഒരു തേങ്ങയും അറിയില്ല

    • @maliniag5112
      @maliniag5112 4 หลายเดือนก่อน

      അടിപൊളി 💪സത്യം 🙏

    • @Sumesh_Mathur
      @Sumesh_Mathur 4 หลายเดือนก่อน

      Yes

    • @Sulficharioteer
      @Sulficharioteer 3 หลายเดือนก่อน

      Kettit enikum anganeya thoniyath...chothikkunna anum parayuunavanum onnum ariyaaathavar...😂

    • @madhusoodhanans6021
      @madhusoodhanans6021 3 หลายเดือนก่อน

      താടിയുണ്ടായാൽ എന്തും പറയാംകാവി കൂടെ ആയാൽ സുഖം

  • @sreebhaskar2861
    @sreebhaskar2861 4 หลายเดือนก่อน +5

    ഓരോരുത്തർക്കും ഓരോ യോഗം ഉണ്ട്