FOR CONTACTING GUEST Name: Place : Contact number : Guest Name : ഇവ താഴെ കൊടുത്ത നമ്പരിലേക്ക് whats app ചെയ്യൂ നിങ്ങളെ തിരികെ contact ചെയ്യുന്നതായിരിക്കും 8281875439 Thankyou for your Support ❤ ABACK MEDIA🎥
ഈ അവതാരകൻ എത്ര മാന്യതയോടും, സൗമ്യതയോടും ആണ് ഓരോ ചോദ്യം ചോദിക്കുന്നതും ഉത്തരം കേൾക്കുന്നതും. തസ്മായി ഗുരു എന്ന ആളോട് ചോദ്യം ചോദിക്കുന്ന അയാൾ എത്ര ധിക്കാരപരമായും കളിയാക്കുന്ന രീതിലും ആണ് ചോദിക്കുന്നത്. അവരൊക്കെ പറയുന്നത് സത്യമോ മിഥ്യയോ എന്തുമാകട്ടെ, ബഹുമാനം കൊടുത്ത് സംസാരിക്കുക എന്നത് സംസ്കാരം ഉള്ളവനെ കഴിയു. ഈ അവതാരകനോട് വല്ലാത്ത ബഹുമാനം തോന്നുന്നു 🙏👍
ഇത് കേട്ട് ഇദ്ദേഹത്തെ ചിരിച്ചു തള്ളുന്നവർ ഭൂരിഭാഗം കാണുമായിരിക്കും.... പക്ഷേ ഇദ്ദേഹം മനസ്സിലാക്കിയതിലും പറയുന്നതിലും ലോകസത്യങ്ങൾ ഉണ്ട് എന്ന് മനസ്സിലാക്കാനും വേണം ഉയർന്ന നിലയിൽ ആഴത്തിൽ ചിന്തിക്കുന്ന തലച്ചോറും അഹന്ത ഇല്ലാത്ത ഒരു മനസ്സും 🙏🏻
ആത്മാവ് തന്നെ നാല് അവസ്ഥ കളിലൂടെ കടന്നു പോവുന്നു ബാല്യംകൗ മാരം യൗവനം വാർദ്ധക്യം... ഇതിൽ old soul കൾ മാത്രമേ ഇതൊക്കെ അംഗീകരിച്ചു തരൂ... അല്ലാത്തവർക്ക് അനുഭവങ്ങൾ ഇല്ലാത്തതിനാൽ പുച്ഛിക്കുകയും എതിർക്കയും ചെയ്യും ഈ ചാനെലിൽ വന്ന നല്ല ഇന്റർവ്യൂ കളിൽ ഒന്ന് തന്നെ ഇദ്ദേഹതിന്റേത് 👌👍🙏🙏
ആത്മാവ് അല്ല ആത്മാവ് നില കൊള്ളുന്ന ശരീരം ആണ് നിങ്ങൾ പറഞ്ഞ അവസ്ഥയിലൂടെ കടന്നു പോകുന്നത് ആത്മാവിന് വയസ് ഇല്ല മരണം ഇല്ല ജനനം ഇല്ല അതു ഇന്ന് ഉണ്ടായതു അല്ല അതു ഇനി ഉണ്ടാകാൻ പോകുന്നതും അല്ല ആത്മാവ് അനശ്വരമാണ്...
@@Tonystark. രണ്ടു ലക്ഷത്തിൽ പരം ജന്മങ്ങൾ എടുക്കണം ഒരു ആത്മാവിനു... അപ്പൊ കൂടുതൽ ജന്മങ്ങളിലൂടെ കടന്നു വന്നവർക്ക് അനുഭവങ്ങൾ കൂടുതൽ ആയിരിക്കും... ആത്മാവിനെ കുറിച്ച് പറയുമ്പോൾ പെട്ടന്ന് മനസിലാവുന്നതും അംഗീകരിക്കുന്നതും ഇതേ പോലെ ഒരുപാട് ഒരുപാട് ജന്മങ്ങളിലൂടെ കടന്നു പോയി സത്യങ്ങളെ അനുഭവമാക്കിയ old soul കൾ ആയിരിക്കും...
@@sreejayasree3110 ഞാൻ പറഞ്ഞത് ആത്മാവിനു ബാല്യം, കൗമാരം, വാർദ്ധക്യം, എന്നൊന്ന് ഇല്ല എന്നാണ്... ആത്മാവ് നില കൊള്ളുന്ന ശരീരം ആണ് ഈ അവസ്ഥകളിലൂടെ ഓരോ ജന്മത്തിലും കടന്നു പോകുന്നത്...
@@Tonystark.ഇവിടെ പ്രതിപാദിക്കുന്നത് ജീവാത്മാവിനെ പറ്റിയാണ് .. പരമാത്മാവിൽ നിന്ന് (പിതാവിൽ നിന്ന്) ഉദ്ഭവിച്ചുകൊണ്ടിരിക്കുന്ന ജീവാത്മാക്കൾക്ക് ബാല്യം യൗവനം പക്വത എന്നീ അവസ്ഥകൾ ഉണ്ട് .. ഇതിലൂടെ ഒക്കെ പല മൻമങ്ങൾ പല മണ്ഡലങ്ങളിലായി പല ശരീരങ്ങളിലൂടെ കടന്നു പോയി ജീവാത്മാവ് തിരിച്ച് പരമാത്മാവിലേക്ക് ലയിക്കുന്നു
H2O കണ്ടു പിടിക്കുന്നതിനു മുൻപും വാട്ടർ ഉണ്ടായിരുന്നു... അതു ആർക്കും അറിയില്ലായിരുന്നു എന്ന് മാത്രം... ശാസ്ത്രം കണ്ടു പിടിച്ചു മനുഷ്യൻ അംഗീകരിച്ചു... പക്ഷേ ഇപ്പോഴും H2O കുടിക്കുവാണെന്നു പറഞ്ഞാണോ നമ്മൾ വെള്ളം കുടിക്കുന്നത്... വെള്ളം കുടിക്കുമ്പോൾ H2O ആണ് അതു എന്ന് ബോധതലത്തിൽ അറിഞ്ഞു കുടിക്കുന്നത് ഒരു ലെവൽ of conscious ആണ്... അതു എത്ര പേർക്ക് ഉണ്ടാവും... അതേ പോലെ തന്നെ ഇദ്ദേഹം പറയുന്നതും.... ആരെയും പറഞ്ഞു തിരുത്താനോ മനസിലാക്കിക്കാനോ പറ്റില്ല.. സ്വയം ബോധ്യപ്പെടണം 🙏
ബ്രഹ്മം സത്യം ജഗത് മിഥ്യ എന്ന വേദാന്ത സത്യം. എത്ര എത്ര ലോകങ്ങളുണ്ടെങ്കിലും ഈശ്വരൻ മാത്രം സത്യം മറ്റുള്ളതെല്ലാം സൃഷ്ടിക്കപ്പെട്ടതാണ് . നശിക്കുന്നതുമാണ്. ചിന്തകളുടെ ഭണ്ഡാര കെട്ടിനുള്ളിൽ അകപ്പെട്ട ഈശ്വരാംശം ഈ പ്രപഞ്ചനാഥനെ തിരിച്ചറിയാത്ത കാലത്തോളം ഞാനും എൻ്റെതുമായി ഈ ലോകം ഈ മാതിരി സൃഷ്ടിച്ച് കർമ്മത്തിൽ രമിയ്ക്കുന്നു അജ്ഞാനിയായി. ജീവിതം തുടരുന്നു.
ഒരു സാധാരണ മനുഷ്യന്റെ ബോഡി വൈബ്രേഷൻ ( Angstroms ) 14 ആണു , അതു 100,200 ഒക്കെ ആക്കാൻ ചിലർക്ക് യോഗികൾക്ക് പറ്റും,, ഉദാഹരണം ഫാൻ കറങ്ങുമ്പോൾ,,,, അതിന്റെ പങ്ക കൾ കാണുന്നില്ല,, എന്നാൽ വേഗത കുറയുമ്പോൾ, അല്ലെങ്കിൽ കറങ്ങാതിരിക്കുമ്പോൾ പങ്ക കൾ ആണു,, അങ്ങനെ angstrom വൈബ്രേഷൻ കൂട്ടിയാൽ നമ്മളുടെ ശരീരരത്തിനു എവിടെയും യാത്ര ചെയ്യാം,,, ഉദ്ദേശിക്കുന്ന സ്ഥലത്തു എത്തി കഴിഞ്ഞാൽ, നോർമൽ വൈബ്രേഷൻ നിൽ ആകുകയും ശരീരം ആ സ്ഥലത്തു കാണപ്പെടും,, 🙏🌹
സത്യം അറിയണോ.. ദൈവവചനം വായിക്കുക. അതിൽ നിന്ന് സമാധാനവും സന്തോഷവും ആത്യന്തികമായ രക്ഷയും ഉണ്ടാകും. പിശാചിന്റെ വാക്കുകൾ കേൾക്കുമ്പോൾ ആശങ്കയും ഭയവും വർദ്ധിച്ചു വരും. ലൂസിഫറിന്റെ അന്ത്യം നിത്യ അഗ്നിയാണ്.
ആത്മാവിന് സഞ്ചരിക്കാൻ കഴിയുന്നതിനാണ് ബൈലൊക്കേഷൻ എന്ന് പറയുന്നത്.. ഒരു സമയത്തു ഒരു ആത്മാവിന് 3ഇടത്ത് പ്രവർത്തിക്കാൻ കഴിയും ശരീരം ഒരിടത്തുമാത്രം. ബാക്കി യുള്ളത് ആത്മീയ ശരീരം തത്കാലികം മാത്രം.. ഈ ആത്മീയ സത്യം എല്ലാം അനുഭവിച്ചറിയുന്ന സത്യം ആയതു കൊണ്ട് വെളിപ്പെടുത്തുന്നു
സകൃതകൃതാവായ നാട്ടുകാരേ.. ഇന്നലെ നടക്കേണ്ടിയിരുന്ന നമ്മുടെ തസ്മയ് ഗുരുജിയും ശിഷ്യന്മാരും സംഘടിപ്പിക്കുന്ന ഡാം പൊട്ടൽ മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചതായി സന്തോഷപൂർവ്വം അറിയിക്കുന്നു. 🤣🤣
No, fallen angel is iblees or king of devil..lucifer..... Angel is pure... Another creation.. this beings doing only good things... The creator is one..
ഇതിനെയാണ് ചാത്തൻ സേവാ, മാരണം കൂടോത്രം, ആഭിചാരം, അറബിയിൽ സിഹ്ർ എന്നും പറയും, നല്ലതിന് വേണ്ടി ചെയ്താലും മോശത്തിനു വേണ്ടി ചെയ്താലും രണ്ടും തുല്യം തന്നെ. ഉപയോഗിക്കുന്നത്, ജിന്ന്, ചാത്തൻ, കുട്ടിച്ചാത്തൻ, ഭൂതം, ഏലിയൻ എന്നൊക്കെ പറയും, കാര്യം നടന്നാലും ഇല്ലെങ്കിലും അവസാന ഫലം, സർവ്വ നാശം, കലഹം, ആത്ഹമഹത്യ, കാൻസർ, ട്യുമൗർ, മരണം , വിവാഹ ബന്ധം പിരിയാൻ മുതലായവയായിരിക്കും, സൂക്ഷിച്ചാൽ ദുഖിക്കേണ്ട, ഏതു മതവിശ്വാസി ആണെങ്കിലും ..യൂസഫലിയെ അയാളുടെ, മതം പഠിപ്പിച്ചതാണ് ചെയ്യുന്നത്.
ജിന്ന് തീ കോണ്ട് സൃഷ്ടിച്ച ഒരു സൃഷ്ടിയാണ്..ഇബ്ലീസ് ആണ് നേതാവ് അവരുടെ മക്കൾ ആണ്..വിരൂപമായ ദൈവരൂപത്തിൽ കാണുന്നത്..അവർക്ക് വേണ്ട പൂജ മന്ത്രങ്ങൾ ചെയ്താൽ അവർക്ക് ഒരു പവർ കിട്ടും.. ആ പവർ കൂട്ടിയ ആളുകൾക്ക് പ്രതിഫലവും ലഭിക്കും...പക്ഷെ കരാർ ഉണ്ടാവും..ചിലപ്പോ 1വർഷം..അതാണ് കൊല്ലം തോറും അത് പുതുക്കി കൊണ്ടിരിക്കുന്നത്..ഉത്സവ o,ആചാരം എന്നൊക്കെ ആയിട്ട്..ഇത് ഈ ലോകത്തെ ഇങ്ങിനെ ചെയ്യാൻ കഴിയൂ..
Pithavam God send cheytha sakala manushyrudeyum rekshakan.bible vachanam daivamthinte vachanam aakunnu.njan thannaye vazhiyum sathyvum. Geevanum aakunnu.eennil koodey allathe aarum pithavinte adukkal pokunilla.daivum velicham aakkunnu.brother aa velichamakunna jesusne kandu. He is the only true God. Jesus aanu marichavaril ninnu uyirth orae oru aal.he is only living God. Loving God . others are demonic spirit.avarkkum Power undu.but sarva sakthan pithavam daivum send cheytha jesus mathram.
ആര്ക്കും പുനർജന്മം കഴിയില്ല..അവിടെ ഇബ്ലീസ് ചരിത്രം പഠിച്ചാൽ മനസ്സിലാവും (ആത്മാജീവൻ, എനർജി വിത്യസപ്പെട്ടിരിക്കുന്നു) ഈ ലോകത്ത് ദൈവത്തിൻ്റെ അടുക്കൽ പ്രധാനപ്പെട്ട 3 സൃഷ്ടികൾ ഉണ്ട് .. 1മാലാഖ(പ്രകാശം ( 2 ജിന്ന് (തീ ജ്വാല) 3 മനുഷ്യൻ (മണ്ണിൻ്റെ അമ്ലത്തിൽ നിന്ന്) ആണ് സൃഷ്ടിച്ചത് ഇതിൽ മനുഷ്യനും ജിന്നും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു ജിന്നുകളുടെ നേതാവ്, ആണ് (ഇബ്ലീസ് ) ദൈവം ഇബ്ലീസ് എന്ന സാത്താനെ സ്വർഗത്തിൽ നിന്ന് പുറത്താക്കാൻ കാരണം ഒരു ചരിത്രമുണ്ട്(പുറത്താക്കപ്പെടുന്ന് തിന് മുമ്പ് ഇബ്ലീസ് ദൈവത്തിൻ്റെ ഏറ്റവും ഉയർന്ന ഒരു ദാസൻ ആയിരുന്നു) ഏറ്റവും ശ്രേഷ്ഠമായ ഒരു സൃഷ്ടിയെ ദൈവം സൃഷ്ടിച്ചിരിക്കുന്ന്. അത് മനുഷ്യാനാകുന്നു . അത് കൊണ്ട് മനുഷ്യന് വേണ്ടി നീ ശ്രാഷ്ടാംഗം ചെയ്യണമെന്ന് മലക്കുകളോട് പറഞ്ഞു നേതാവായ ഇബ്ലീസ് ഒഴികെ അത് ചെയ്തില്ല.. കാരണം അസൂയയും,അഹങ്കാരവും( മണ്ണിൻ്റെ അംശത്താൽ സൃഷ്ടിച്ച മനുഷ്യനെ ഞാൻ വഴങ്ങാനോ?."ഞാൻ പവർ ഉള്ള തീയിനാൽ സൃഷ്ടിച്ച ഒരു സൃഷ്ടിയല്ലേ?" അത് കൊണ്ട് അത് ചെയ്യാൻ എനിക്ക് കഴിയില്ല..അങ്ങിനെ സൃഷ്ടാവ് ഇബ്ലീസിനെ അവിടെ നിന്നും പുറത്താക്കാൻ തുടങ്ങി ..അപ്പോൾ ഇബ്ലീസ് പറഞ്ഞു ഇത്രേം കാലം ഞാനിത് വരെ താങ്കളെ ആരാധിച്ചു.അതിനു പകരമായി അന്ത്യ നാൾ വരെ മനുഷ്യനെ വഴിപിഴപ്പിക്കാൻ എനിക്ക് കഴിവുകൾ നൽകണം . അത് അംഗീകരിച്ചു ..ഭൂമിയിൽ എല്ലാ തരത്തിലും ഉള്ള തിന്മകളെ പ്രേരണ കൊടുക്കാനും.പ്രോത്സാഹിപ്പിക്കാനും. മനുഷ്യൻ്റെ ജീവിതത്തിൽ ഇബ്ലീസ് മക്കൾ ഇടപെടുന്നുണ്ട് ധാരാളം ആയുസ് അവർക്ക് കൊടുത്തിട്ടുണ്ട്.മനുഷ്യരുടെ എത്രയോ ഇരട്ടി എണ്ണം ഉണ്ട് . ആരാധിക്കുന്നവരും ഉണ്ട്..(വഴി പിഴപ്പിക്കാൻ തക്കം നോക്കി ഇരിക്കുന്നവരാണ്). തന്ത്ര,മന്ത്ര വാദികൾക്ക് അടിമയാക്കാനും..അവരുടെ ശക്തി കൂട്ടി സഹായങ്ങൾ ചോദിച്ച് വാങ്ങിക്കാനും കഴിയും. കരാറും ഉണ്ടാകും ഇന്ന കാലയളവിൽ ഇത്ര മാത്രം എന്നും. ഒരു മനുഷ്യൻ ജനിക്കുന്നതോട് കൂടി മനുഷ്യൻ്റെ കൂടെ ഒരു പിശാച്(qareen" in arabic )അവനിൽ കൂടും ആ പിശാചിൻ്റെ സ്വഭാവം നമ്മളാണ് മാറ്റപ്പെടേണ്ടത് എങ്ങിനെ? അവൻ ജീവിതത്തിൽ ചീത്ത കാര്യങ്ങൾക്ക് പ്രേരണ ,ദുർബോധനം..ചെയ്യും ബുദ്ധിയുള്ള് മനുഷ്യർ അതിൽ നിന്നും വഴി മാറിപോവും..ഒരു മനുഷ്യൻ മരണപ്പെടുമ്പോൾ അദ്ദേഹത്തിൻ്റെ കൂടെ ഉള്ള ആയുസ് കൂടുതൽ (qareen) പിശാച് മരിക്കുന്നില്ല..ചിലപ്പോൾ മരിച്ച ആളിൻ്റെ സ്വഭാവങ്ങൾ വേറെ ആളില്ലൂടെ അല്ലെങ്കിൽ അദ്ദേഹത്തിൻ്റെ ബോഡി രൂപത്തിലൂടെയും കാണാം..ചില qareen.. ദൗത്യം പൂർത്തീകരിച്ചാൽ അടുത്ത മനുഷ്യർ ജനിച്ചിട്ടുണ്ടെങ്കിൽ അങ്ങോട്ട് പ്രവേശിക്കും..കഴിവ് ഉണ്ട് തീയിനാൽ സൃഷ്ടിച്ച സൃഷ്ടിയാണ്..മനുഷ്യൻ്റെ bloodൽ കൂടി നടക്കാൻ അവർക്ക് കഴിയും എന്നാണ്..നമ്മുടെ ശരീരത്തിലെ നെഗറ്റീവ് എനർജി മാറ്റാം നമ്മൾ യഥാർത്ഥ ദൈവത്തെ ആരാധിക്കുക.. വെദ ഗ്രന്ഥങ്ങൾ പറഞ്ഞ നന്മകൾ ചെയ്യുക തിന്മയെ വെടിയുക..+ ve ആക്കാം..
@@Shankumarvijayan3897 ബാക്റ്റീരിയ പോലും ഒരു ജീവിയാണ് ലോകത്ത് എത്ര ബാക്റ്റീരിയ ഉണ്ട്..കടലിൽ എത്ര തരം മത്സ്യങ്ങൾ ഉണ്ട്.. ഇതൊക്കെ സൃഷ്ടിച്ച ഒരു സൃഷ്ടാവിനു വിത്യസ്ത മനുഷ്യരെ ജനിപ്പിക്കുന്നത്. അത്രക്കും ബുദ്ധിമുട്ടാണോ? ആ മനുഷ്യരെ അദ്ദേഹത്തിൻ്റെ നിർദേശ പ്രകാരം വൈറസ്,പ്രകൃതി ദുരന്തങ്ങൾ മുഖേന നശിപ്പിക്കാനും,punishment ലൂടെയും..കഴിവുള്ളവൻ ആണ്..മനുഷ്യൻ്റെ അഹങ്കാരത്തിന് ഫലമായി
എന്നോടൊരാൾ അയാളുടെ അടുത്ത് ഒരു പവർ ഉണ്ടെന്ന് പറഞ്ഞു അത് മുരുകൻ ആണെന്നാണ് പറഞ്ഞത്. അയാൾ ഒരു മുസ്ലിം ആണ്. കുറേ കാര്യങ്ങൾ അയാൾ പറയുന്നത് ശരി ആണ്. പക്ഷെ അയാൾ ഓരോ രോഗം പറഞ്ഞിട്ട് നമ്മളെ പേടിപ്പീര് ആണ് നമുക്കും നമ്മുടെ ഏറ്റവും വേണ്ടപ്പെട്ടവർക്കും ഇന്ന അസുഖം വരും ഇത്ര സമയത്തിനുള്ളിൽ മരിക്കും സംഭവിക്കാതിരിക്കണമെങ്കി 45000rs കൊടുത്ത് ഹോമം കഴിച്ച് സർപ്പത്തെ ഒഴിവാക്കണമെന്ന് ഞാൻ ആ വഴി എന്തായാലും പോയില്ല ന്റെ സംശയം ഇങ്ങനെ പവർ കൂടെ ഉള്ളവർ നമ്മുടെ മരണസമയമൊക്കെ പറഞ്ഞു നമ്മളെ പേടിപ്പിച്ച് ഇല്ലാതാക്കുമോ സമാധാനം അല്ലേ തരിക ?
FOR CONTACTING GUEST
Name:
Place :
Contact number :
Guest Name :
ഇവ താഴെ കൊടുത്ത നമ്പരിലേക്ക് whats app ചെയ്യൂ നിങ്ങളെ തിരികെ contact ചെയ്യുന്നതായിരിക്കും
8281875439
Thankyou for your Support ❤
ABACK MEDIA🎥
കുറച്ചെങ്കിലും ദൈവികത ഉള്ള ഏതൊരാൾക്കും മനസിലാക്കാൻ പറ്റുന്ന ഒന്നാംതരം talk. എത്ര interesting ആണ്. ചാനലിന് നന്ദി. 🙏
👌❤️🫱
ഈ അവതാരകൻ എത്ര മാന്യതയോടും, സൗമ്യതയോടും ആണ് ഓരോ ചോദ്യം ചോദിക്കുന്നതും ഉത്തരം കേൾക്കുന്നതും. തസ്മായി ഗുരു എന്ന ആളോട് ചോദ്യം ചോദിക്കുന്ന അയാൾ എത്ര ധിക്കാരപരമായും കളിയാക്കുന്ന രീതിലും ആണ് ചോദിക്കുന്നത്. അവരൊക്കെ പറയുന്നത് സത്യമോ മിഥ്യയോ എന്തുമാകട്ടെ, ബഹുമാനം കൊടുത്ത് സംസാരിക്കുക എന്നത് സംസ്കാരം ഉള്ളവനെ കഴിയു. ഈ അവതാരകനോട് വല്ലാത്ത ബഹുമാനം തോന്നുന്നു 🙏👍
Yes
ഇത് കേട്ട് ഇദ്ദേഹത്തെ ചിരിച്ചു തള്ളുന്നവർ ഭൂരിഭാഗം കാണുമായിരിക്കും.... പക്ഷേ ഇദ്ദേഹം മനസ്സിലാക്കിയതിലും പറയുന്നതിലും ലോകസത്യങ്ങൾ ഉണ്ട് എന്ന് മനസ്സിലാക്കാനും വേണം ഉയർന്ന നിലയിൽ ആഴത്തിൽ ചിന്തിക്കുന്ന തലച്ചോറും അഹന്ത ഇല്ലാത്ത ഒരു മനസ്സും 🙏🏻
Panchsirasu.കെട്ടുകനുമല്ലോ.mirgagalde.തലയാണ്.
നീ അങ്ങനെ ചിന്തിച്ച് ഇരുന്നോ ഒരു ഉണ്ടയും ഇല്ലാ
അല്പം തലതിരിഞ്ഞ ചിന്തയുള്ളവർക്ക് ഇതിനേക്കാൾ വലിയ കാര്യങ്ങൾ പറയാൻ കഴിയും സുഹൃത്തേ.. 😄
@@rashidkololamb ശരി നേരെയുള്ള ചിന്തയുള്ള സോദരാ
@@mahavtar അല്ല.. ഞാനും അങ്ങനെയുള്ള ഒരാളാണ്.. ☺️
ആത്മാവ് തന്നെ നാല് അവസ്ഥ കളിലൂടെ കടന്നു പോവുന്നു ബാല്യംകൗ മാരം യൗവനം വാർദ്ധക്യം... ഇതിൽ old soul കൾ മാത്രമേ ഇതൊക്കെ അംഗീകരിച്ചു തരൂ... അല്ലാത്തവർക്ക് അനുഭവങ്ങൾ ഇല്ലാത്തതിനാൽ പുച്ഛിക്കുകയും എതിർക്കയും ചെയ്യും
ഈ ചാനെലിൽ വന്ന നല്ല ഇന്റർവ്യൂ കളിൽ ഒന്ന് തന്നെ ഇദ്ദേഹതിന്റേത് 👌👍🙏🙏
ആത്മാവ് അല്ല ആത്മാവ് നില കൊള്ളുന്ന ശരീരം ആണ് നിങ്ങൾ പറഞ്ഞ അവസ്ഥയിലൂടെ കടന്നു പോകുന്നത് ആത്മാവിന് വയസ് ഇല്ല മരണം ഇല്ല ജനനം ഇല്ല അതു ഇന്ന് ഉണ്ടായതു അല്ല അതു ഇനി ഉണ്ടാകാൻ പോകുന്നതും അല്ല ആത്മാവ് അനശ്വരമാണ്...
@@Tonystark. രണ്ടു ലക്ഷത്തിൽ പരം ജന്മങ്ങൾ എടുക്കണം ഒരു ആത്മാവിനു... അപ്പൊ കൂടുതൽ ജന്മങ്ങളിലൂടെ കടന്നു വന്നവർക്ക് അനുഭവങ്ങൾ കൂടുതൽ ആയിരിക്കും... ആത്മാവിനെ കുറിച്ച് പറയുമ്പോൾ പെട്ടന്ന് മനസിലാവുന്നതും അംഗീകരിക്കുന്നതും ഇതേ പോലെ ഒരുപാട് ഒരുപാട് ജന്മങ്ങളിലൂടെ കടന്നു പോയി സത്യങ്ങളെ അനുഭവമാക്കിയ old soul കൾ ആയിരിക്കും...
@@sreejayasree3110 ഞാൻ പറഞ്ഞത് ആത്മാവിനു ബാല്യം, കൗമാരം, വാർദ്ധക്യം, എന്നൊന്ന് ഇല്ല എന്നാണ്... ആത്മാവ് നില കൊള്ളുന്ന ശരീരം ആണ് ഈ അവസ്ഥകളിലൂടെ ഓരോ ജന്മത്തിലും കടന്നു പോകുന്നത്...
@@Tonystark.ഇവിടെ പ്രതിപാദിക്കുന്നത് ജീവാത്മാവിനെ പറ്റിയാണ് .. പരമാത്മാവിൽ നിന്ന് (പിതാവിൽ നിന്ന്) ഉദ്ഭവിച്ചുകൊണ്ടിരിക്കുന്ന ജീവാത്മാക്കൾക്ക് ബാല്യം യൗവനം പക്വത എന്നീ അവസ്ഥകൾ ഉണ്ട് .. ഇതിലൂടെ ഒക്കെ പല മൻമങ്ങൾ പല മണ്ഡലങ്ങളിലായി പല ശരീരങ്ങളിലൂടെ കടന്നു പോയി ജീവാത്മാവ് തിരിച്ച് പരമാത്മാവിലേക്ക് ലയിക്കുന്നു
ദൈവം നടത്തുന്ന ഒരു കൃഷി, മനുഷ്യ കൃഷി.. 👌
ആത്മാവിനെ സഹായിച്ചാൽ അത് നിങ്ങളേയും സഹായിക്കും
ഇതൊന്നും എല്ലാവരും ഉൾകൊള്ളില്ല... വളരെ kurachuപേർക്ക് interest ഉണ്ടാവും... Great 👍🙏
ഒരിക്കലും സാമ്പത്തിക നഷ്ടം ഉണ്ടാകത്ത സബ്ജെക്ട് ആണ് ഇത്,
നോവൽ, സിനിമ ദേ ഇപ്പോൾ ചാനലിലും എന്നും ആരാധകരെ കൂട്ടാൻ ഈ വിഷയം ധാരാളം 😊.
അനുഭവം വരുമ്പോഴേ ആളുകൾക്ക് മനസ്സിലാവുള്ളു.
തേനിന്റെ മധുരം അനുഭവിക്കുന്ന വ്യക്തിക്ക് മാത്രമേ അറിയൂ... വിശദീകരിക്കാൻ ആകില്ല...
H2O കണ്ടു പിടിക്കുന്നതിനു മുൻപും വാട്ടർ ഉണ്ടായിരുന്നു... അതു ആർക്കും അറിയില്ലായിരുന്നു എന്ന് മാത്രം... ശാസ്ത്രം കണ്ടു പിടിച്ചു മനുഷ്യൻ അംഗീകരിച്ചു... പക്ഷേ ഇപ്പോഴും H2O കുടിക്കുവാണെന്നു പറഞ്ഞാണോ നമ്മൾ വെള്ളം കുടിക്കുന്നത്... വെള്ളം കുടിക്കുമ്പോൾ H2O ആണ് അതു എന്ന് ബോധതലത്തിൽ അറിഞ്ഞു കുടിക്കുന്നത് ഒരു ലെവൽ of conscious ആണ്... അതു എത്ര പേർക്ക് ഉണ്ടാവും...
അതേ പോലെ തന്നെ ഇദ്ദേഹം പറയുന്നതും.... ആരെയും പറഞ്ഞു തിരുത്താനോ മനസിലാക്കിക്കാനോ പറ്റില്ല.. സ്വയം ബോധ്യപ്പെടണം 🙏
ആ പരബ്രഹ്മം ആഗ്രഹിച്ചതുപോലെ ഇതെല്ലാവരിലേക്കും എത്തിപ്പെടട്ടെ. മനസിലാകും വിധം വളരെ നന്നായി പറഞ്ഞു തരുന്നു. നന്ദി 🙏🏻
ഇദ്ദേഹം പറയുന്നത് വളരെ വളരെ ശരിയായി വരുന്നു
ബ്രഹ്മം സത്യം ജഗത് മിഥ്യ എന്ന വേദാന്ത സത്യം. എത്ര എത്ര ലോകങ്ങളുണ്ടെങ്കിലും ഈശ്വരൻ മാത്രം സത്യം മറ്റുള്ളതെല്ലാം സൃഷ്ടിക്കപ്പെട്ടതാണ് . നശിക്കുന്നതുമാണ്. ചിന്തകളുടെ ഭണ്ഡാര കെട്ടിനുള്ളിൽ അകപ്പെട്ട ഈശ്വരാംശം ഈ പ്രപഞ്ചനാഥനെ തിരിച്ചറിയാത്ത കാലത്തോളം ഞാനും എൻ്റെതുമായി ഈ ലോകം ഈ മാതിരി സൃഷ്ടിച്ച് കർമ്മത്തിൽ രമിയ്ക്കുന്നു അജ്ഞാനിയായി. ജീവിതം തുടരുന്നു.
🇲🇰ഓം ശാന്തി.
🙏🏻🙏🏻🙏🏻
ഇവരുടെ വീഡിയോ അപ്പോൾ വന്നാലും കാണാതെ പോകില്ലാ
നല്ല രസമായി വിഷയം അവരിപ്പിക്കുന്നു. 👍🏼
പരലോക നിയമങ്ങളിൽ എല്ലാം പറയുന്നുണ്ട്... 🙏🏻
ഇതെലാം സത്യമാണ് 🙏
Thank you Aback media .. It was an interesting interview..
Thanks to this channel for bring him ✨
നല്ല അവതരണം 👌
Moon നെ കുറിച്ചു പറഞ്ഞത് കൂടുതൽ interesting ആയിരുന്നു 😍
Very interesting.
Interesting ❤❤❤❤
Beautiful ❤️❤️
Thank you😍
From canada 🍁
Innu dam pottum ennanu oru Thasmayi guruji sishyan avakasapettathu... But cheettypoyi... Don't worry next time try cheyyam.
I respect you
But
I want to clear my mind
very good content. brilliant.
ഒരു സാധാരണ മനുഷ്യന്റെ ബോഡി വൈബ്രേഷൻ ( Angstroms ) 14 ആണു , അതു 100,200 ഒക്കെ ആക്കാൻ ചിലർക്ക് യോഗികൾക്ക് പറ്റും,, ഉദാഹരണം ഫാൻ കറങ്ങുമ്പോൾ,,,, അതിന്റെ പങ്ക കൾ കാണുന്നില്ല,, എന്നാൽ വേഗത കുറയുമ്പോൾ, അല്ലെങ്കിൽ കറങ്ങാതിരിക്കുമ്പോൾ പങ്ക കൾ ആണു,, അങ്ങനെ angstrom വൈബ്രേഷൻ കൂട്ടിയാൽ നമ്മളുടെ ശരീരരത്തിനു എവിടെയും യാത്ര ചെയ്യാം,,, ഉദ്ദേശിക്കുന്ന സ്ഥലത്തു എത്തി കഴിഞ്ഞാൽ, നോർമൽ വൈബ്രേഷൻ നിൽ ആകുകയും ശരീരം ആ സ്ഥലത്തു കാണപ്പെടും,, 🙏🌹
Ngane nammak vibration uyartham pattum
@@adarshvs7613ധ്യാനം....
Athanu yogikalkk kazhiyunnath. @@adarshvs7613
Super ❤
അടുത്ത പ്രാവശ്യം ഈ പുള്ളിയെയും മൈത്രയനെയും ഒരുമിച്ചു നിർത്തി ഒരു interview ചെയ്യു അത് കിടുക്കും 😊
Dr strange movie kanumbol manasilavum...multiverse...sri M guruvinte koode astral travel cheyum.
Eneem ee sir te interview venam. Very interesting
18:58 👌👍👍👍
സൂപ്പർ 100/ corect
Leena viswa avarude interviews um venam
Hare Krishna
Nice talk❤️
Enneyum eatho adrusya sakthi enne pidichu kondu yathra cheythittund.
ഇത് സത്യം ആണ്
Ipo 10:30 aayallo pottiyilallo..chummathe manushyare panic aakan vendi kure ennam irangiyekkum ang..daivathe kandu, sathane kandu enn paranju..😂
😕
Right side of body is shaking
We are infinite beings
full video kandu eniyum edehavum ayulla videos undavumo?
Kelkkan nalla rasam
നല്ലരു വീഡിയോ 👍👍🙏
Om shanti
Thanks 🙏
Bodhatinte talatilek uyarumbo/frequency naml taneyan nalla karyngl cheyunath. Pranamayakosam enn parayum. Pranmayam, anandamayam e kosangal unarnaal namalm Daivam enna superconcious statelekk etum. Yogikal e bodhatinte talangalil ullavaran❤️. Namalelam Daivam taneyan, majoritym mindinte over activitykond eth ariyate povukaan.
സത്യം അറിയണോ.. ദൈവവചനം വായിക്കുക. അതിൽ നിന്ന് സമാധാനവും സന്തോഷവും ആത്യന്തികമായ രക്ഷയും ഉണ്ടാകും. പിശാചിന്റെ വാക്കുകൾ കേൾക്കുമ്പോൾ ആശങ്കയും ഭയവും വർദ്ധിച്ചു വരും. ലൂസിഫറിന്റെ അന്ത്യം നിത്യ അഗ്നിയാണ്.
ഇദ്ദേഹം പറയുന്നതിൽ കാര്യം ഉണ്ട്...
I want to talk with you
❤❤❤❤
Eyalu nannayi netil research nadathi.. Pala mathagalum padichittu athil ninn samsarikunnatha.. Agane enikku thonnunnu... Allathe eyalkonnum ariyilla...
Ningalum ithupole research cheythittu varu
LMRK RANJITHJI parayunnathmuruga bhagavan oru alien aanennu. 🙏
Ipo kondupoyal nadayhi kondupokam allel changlaku edandaverum
11ാം തിയതി മുല്ലപ്പെരിയാർ എന്തായി
ഏത് മാസം പതിനൊന്നിന്. ഇദ്ദേഹം അങ്ങിനെ പറഞ്ഞിരുന്നോ?
💖💖🙏
🙏🙏🙏
Aa shakthi anu kanchvu
🙏🙏🌹
Njanum kandittundu Anastasia thannappo
🙏🙏🙏
Abnormal movment in that persons movement
Crop circles, heard about it from Matias de steffano😅
Naga lokathullavar..serpant people technology manushyanu paranju kodutu..but atyagrahi aya manushyan avare adimayakan tudangyapol seshikunavare kondu avar avarude lokatheku poyi...chilar undergroundil ipozhum undu...
Kumbidi
Edukki anakettine ennu endu uttara pareyum
ആത്മാവിന് സഞ്ചരിക്കാൻ കഴിയുന്നതിനാണ് ബൈലൊക്കേഷൻ എന്ന് പറയുന്നത്.. ഒരു സമയത്തു ഒരു ആത്മാവിന് 3ഇടത്ത് പ്രവർത്തിക്കാൻ കഴിയും ശരീരം ഒരിടത്തുമാത്രം. ബാക്കി യുള്ളത് ആത്മീയ ശരീരം തത്കാലികം മാത്രം.. ഈ ആത്മീയ സത്യം എല്ലാം അനുഭവിച്ചറിയുന്ന സത്യം ആയതു കൊണ്ട് വെളിപ്പെടുത്തുന്നു
ഇത് ഏതു ഒട്ടന്. എടുത്തു തോട്ടില് എറിയു. കുറച്ചു വെളുത്ത പുഷ്പങ്ങള് വിതറു. അടുത്ത ജന്മം നല്ല ജന്മം കിട്ടട്ടെ.
നല്ല മനസ്സിനെ കൊണ്ടുപോയി വെടക്കാക്കുന്നവരാണ് പ്രേതത്തിനെയു०മറ്റു० മിഥ്യയായികാണുന്നത് ഇദ്ധേഹ०ദൈവവുമായിഅടുത്തബന്ധമുള്ളആളാണെങ്കിൽ ഇദ്ധേഹത്തെപൂജിക്കണ० അല്ലെങ്കിൽചികിത്സിച്ച്ഭേതമാക്കണ० ഒരുകാരണവശാലു० മനസ്സുകൊണ്ട്കളിക്കരുത് ഗുണങ്ങളെക്കാളേറെ ദോഷങ്ങളും എത്തിച്ചേരും മനസ്സിന് പല പേടിയു०വന്നുചേരു० ഉറക്കത്തിൽനടന്ന് പോവുകവരെ ചെയ്യു०(സ്പനാടന०) ഉറക്കത്തിൽകൊലപാതക०ചെയ്യാനു०മടിക്കില്ല ചിലസമയത്ത്അടുത്ത്കിടക്കുന്നവരെ സ്പ്നത്തിൽചവിട്ടിതെറിപ്പിക്കു०
🙄
👍👍🙏
Only we saathekar can understand these.
👍👍
കഞ്ചൻ
Paraunathu ketlthane arenjude kallatharam ananu 😂
Murukane polum elians akki
🙏🙏🙏🙏🙏🙏🙏
ഇത് ആരാ
Mandannaar...
ഇന്നല്ലേ ഡാം പൊട്ടുമെന്ന് ഗുർജി പറഞ്ഞത്
Alien 👽 : "ഞാനോ...?😳 പോടാ...!" 🏃
Eyaa)paranchuvarunna.aa.anargeyworldavasaanamsaathaaneekaoorgathelaanuvannunelkkunnathu😂😢😢😮😮😅😊
🙏🙏🌹🌹❤❤
Kaval malakha
Kaamapraanthanaayathallaahuvaanulokathaneyanthreykkunnathuannuparayumpolthannamahaavattanaayeemareyannumanasseylaayallo😂😢😮😮😅😊
അവതാർ മുഴുവൻ കണ്ട മനുഷ്യൻ 😂
സകൃതകൃതാവായ നാട്ടുകാരേ.. ഇന്നലെ നടക്കേണ്ടിയിരുന്ന നമ്മുടെ തസ്മയ് ഗുരുജിയും ശിഷ്യന്മാരും സംഘടിപ്പിക്കുന്ന ഡാം പൊട്ടൽ മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചതായി സന്തോഷപൂർവ്വം അറിയിക്കുന്നു. 🤣🤣
ulkollunnu
Fallen agels ,ie Aliens
No, fallen angel is iblees or king of devil..lucifer..... Angel is pure... Another creation.. this beings doing only good things... The creator is one..
No fallen angels is harots and maarooth.
Angel aayirunnu pinned devil aayathaanu
@@Onoffon77 👌👌👌
@@Onoffon77 angel alla bro..jinn varggamaayirunnu....
ഇതിനെയാണ് ചാത്തൻ സേവാ, മാരണം കൂടോത്രം, ആഭിചാരം, അറബിയിൽ സിഹ്ർ എന്നും പറയും, നല്ലതിന് വേണ്ടി ചെയ്താലും മോശത്തിനു വേണ്ടി ചെയ്താലും രണ്ടും തുല്യം തന്നെ. ഉപയോഗിക്കുന്നത്, ജിന്ന്, ചാത്തൻ, കുട്ടിച്ചാത്തൻ, ഭൂതം, ഏലിയൻ എന്നൊക്കെ പറയും, കാര്യം നടന്നാലും ഇല്ലെങ്കിലും അവസാന ഫലം, സർവ്വ നാശം, കലഹം, ആത്ഹമഹത്യ, കാൻസർ, ട്യുമൗർ, മരണം , വിവാഹ ബന്ധം പിരിയാൻ മുതലായവയായിരിക്കും, സൂക്ഷിച്ചാൽ ദുഖിക്കേണ്ട, ഏതു മതവിശ്വാസി ആണെങ്കിലും
..യൂസഫലിയെ അയാളുടെ, മതം പഠിപ്പിച്ചതാണ് ചെയ്യുന്നത്.
ഒഞ്ഞു പോകാവോ 😂😂
🤣@@JojithomasJojithomas-wp3ru
ജിന്ന് തീ കോണ്ട് സൃഷ്ടിച്ച ഒരു സൃഷ്ടിയാണ്..ഇബ്ലീസ് ആണ് നേതാവ് അവരുടെ മക്കൾ ആണ്..വിരൂപമായ ദൈവരൂപത്തിൽ കാണുന്നത്..അവർക്ക് വേണ്ട പൂജ മന്ത്രങ്ങൾ ചെയ്താൽ അവർക്ക് ഒരു പവർ കിട്ടും.. ആ പവർ കൂട്ടിയ ആളുകൾക്ക് പ്രതിഫലവും ലഭിക്കും...പക്ഷെ കരാർ ഉണ്ടാവും..ചിലപ്പോ 1വർഷം..അതാണ് കൊല്ലം തോറും അത് പുതുക്കി കൊണ്ടിരിക്കുന്നത്..ഉത്സവ o,ആചാരം എന്നൊക്കെ ആയിട്ട്..ഇത് ഈ ലോകത്തെ ഇങ്ങിനെ ചെയ്യാൻ കഴിയൂ..
Yousuf Ali dhaanam cheyyunnathe tax save cheyyaan
Pithavam God send cheytha sakala manushyrudeyum rekshakan.bible vachanam daivamthinte vachanam aakunnu.njan thannaye vazhiyum sathyvum. Geevanum aakunnu.eennil koodey allathe aarum pithavinte adukkal pokunilla.daivum velicham aakkunnu.brother aa velichamakunna jesusne kandu. He is the only true God. Jesus aanu marichavaril ninnu uyirth orae oru aal.he is only living God. Loving God . others are demonic spirit.avarkkum Power undu.but sarva sakthan pithavam daivum send cheytha jesus mathram.
സർവശക്തനോട് സഭാതർക്കം ഒന്ന് തീർത്തുതരാൻ പറയൂ മാം.... 😄
😅😅😅😅
Ningal number tharumennu pratheekhikkunnu 😂🤣🤣🤣
😂😂😂
ആത്മാവിന്റെ നിയന്ത്രണത്തിൽ ആണ് യുസഫ് അലി ദാനം ചെയ്യുന്നത് എങ്കിൽ എപ്പഴേ പുള്ളി പാപ്പരായിട്ടുണ്ടാകും 😂
ആര്ക്കും പുനർജന്മം കഴിയില്ല..അവിടെ ഇബ്ലീസ് ചരിത്രം പഠിച്ചാൽ മനസ്സിലാവും
(ആത്മാജീവൻ, എനർജി വിത്യസപ്പെട്ടിരിക്കുന്നു)
ഈ ലോകത്ത് ദൈവത്തിൻ്റെ അടുക്കൽ പ്രധാനപ്പെട്ട 3 സൃഷ്ടികൾ ഉണ്ട് ..
1മാലാഖ(പ്രകാശം
( 2 ജിന്ന് (തീ ജ്വാല)
3 മനുഷ്യൻ (മണ്ണിൻ്റെ അമ്ലത്തിൽ നിന്ന്) ആണ് സൃഷ്ടിച്ചത്
ഇതിൽ മനുഷ്യനും ജിന്നും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു
ജിന്നുകളുടെ നേതാവ്, ആണ് (ഇബ്ലീസ് )
ദൈവം ഇബ്ലീസ് എന്ന സാത്താനെ സ്വർഗത്തിൽ നിന്ന് പുറത്താക്കാൻ കാരണം ഒരു ചരിത്രമുണ്ട്(പുറത്താക്കപ്പെടുന്ന് തിന് മുമ്പ് ഇബ്ലീസ് ദൈവത്തിൻ്റെ ഏറ്റവും ഉയർന്ന ഒരു ദാസൻ ആയിരുന്നു)
ഏറ്റവും ശ്രേഷ്ഠമായ ഒരു സൃഷ്ടിയെ ദൈവം സൃഷ്ടിച്ചിരിക്കുന്ന്. അത് മനുഷ്യാനാകുന്നു . അത് കൊണ്ട് മനുഷ്യന് വേണ്ടി നീ ശ്രാഷ്ടാംഗം ചെയ്യണമെന്ന് മലക്കുകളോട് പറഞ്ഞു നേതാവായ ഇബ്ലീസ് ഒഴികെ അത് ചെയ്തില്ല.. കാരണം അസൂയയും,അഹങ്കാരവും( മണ്ണിൻ്റെ അംശത്താൽ സൃഷ്ടിച്ച മനുഷ്യനെ ഞാൻ വഴങ്ങാനോ?."ഞാൻ പവർ ഉള്ള തീയിനാൽ സൃഷ്ടിച്ച ഒരു സൃഷ്ടിയല്ലേ?" അത് കൊണ്ട് അത് ചെയ്യാൻ എനിക്ക് കഴിയില്ല..അങ്ങിനെ സൃഷ്ടാവ് ഇബ്ലീസിനെ അവിടെ നിന്നും പുറത്താക്കാൻ തുടങ്ങി ..അപ്പോൾ ഇബ്ലീസ് പറഞ്ഞു ഇത്രേം കാലം ഞാനിത് വരെ താങ്കളെ ആരാധിച്ചു.അതിനു പകരമായി അന്ത്യ നാൾ വരെ മനുഷ്യനെ വഴിപിഴപ്പിക്കാൻ എനിക്ക് കഴിവുകൾ നൽകണം . അത് അംഗീകരിച്ചു ..ഭൂമിയിൽ എല്ലാ തരത്തിലും ഉള്ള തിന്മകളെ പ്രേരണ കൊടുക്കാനും.പ്രോത്സാഹിപ്പിക്കാനും. മനുഷ്യൻ്റെ ജീവിതത്തിൽ ഇബ്ലീസ് മക്കൾ ഇടപെടുന്നുണ്ട് ധാരാളം ആയുസ് അവർക്ക് കൊടുത്തിട്ടുണ്ട്.മനുഷ്യരുടെ എത്രയോ ഇരട്ടി എണ്ണം ഉണ്ട് . ആരാധിക്കുന്നവരും ഉണ്ട്..(വഴി പിഴപ്പിക്കാൻ തക്കം നോക്കി ഇരിക്കുന്നവരാണ്).
തന്ത്ര,മന്ത്ര വാദികൾക്ക് അടിമയാക്കാനും..അവരുടെ ശക്തി കൂട്ടി സഹായങ്ങൾ ചോദിച്ച് വാങ്ങിക്കാനും കഴിയും.
കരാറും ഉണ്ടാകും ഇന്ന കാലയളവിൽ ഇത്ര മാത്രം എന്നും.
ഒരു മനുഷ്യൻ ജനിക്കുന്നതോട് കൂടി മനുഷ്യൻ്റെ കൂടെ ഒരു പിശാച്(qareen" in arabic )അവനിൽ കൂടും ആ പിശാചിൻ്റെ സ്വഭാവം നമ്മളാണ് മാറ്റപ്പെടേണ്ടത് എങ്ങിനെ? അവൻ ജീവിതത്തിൽ ചീത്ത കാര്യങ്ങൾക്ക് പ്രേരണ ,ദുർബോധനം..ചെയ്യും ബുദ്ധിയുള്ള് മനുഷ്യർ അതിൽ നിന്നും വഴി മാറിപോവും..ഒരു മനുഷ്യൻ മരണപ്പെടുമ്പോൾ അദ്ദേഹത്തിൻ്റെ കൂടെ ഉള്ള ആയുസ് കൂടുതൽ (qareen) പിശാച് മരിക്കുന്നില്ല..ചിലപ്പോൾ മരിച്ച ആളിൻ്റെ സ്വഭാവങ്ങൾ വേറെ ആളില്ലൂടെ അല്ലെങ്കിൽ അദ്ദേഹത്തിൻ്റെ ബോഡി രൂപത്തിലൂടെയും കാണാം..ചില qareen.. ദൗത്യം പൂർത്തീകരിച്ചാൽ അടുത്ത മനുഷ്യർ ജനിച്ചിട്ടുണ്ടെങ്കിൽ അങ്ങോട്ട് പ്രവേശിക്കും..കഴിവ് ഉണ്ട് തീയിനാൽ സൃഷ്ടിച്ച സൃഷ്ടിയാണ്..മനുഷ്യൻ്റെ bloodൽ കൂടി നടക്കാൻ അവർക്ക് കഴിയും എന്നാണ്..നമ്മുടെ ശരീരത്തിലെ നെഗറ്റീവ് എനർജി മാറ്റാം നമ്മൾ യഥാർത്ഥ ദൈവത്തെ ആരാധിക്കുക.. വെദ ഗ്രന്ഥങ്ങൾ പറഞ്ഞ നന്മകൾ ചെയ്യുക തിന്മയെ വെടിയുക..+ ve ആക്കാം..
Ithanu correct..
പുനർ ജന്മം ഇല്ലങ്കിൽ എന്ത് കൊണ്ടാണ് ഭൂമിയിൽ പല വിധത്തിലുള്ള മനുഷ്യൻ ജനിച്ചു ജീവിക്കുന്നത്??? Think about reality..
@@Shankumarvijayan3897 ബാക്റ്റീരിയ പോലും ഒരു ജീവിയാണ് ലോകത്ത് എത്ര ബാക്റ്റീരിയ ഉണ്ട്..കടലിൽ എത്ര തരം മത്സ്യങ്ങൾ ഉണ്ട്.. ഇതൊക്കെ സൃഷ്ടിച്ച ഒരു സൃഷ്ടാവിനു വിത്യസ്ത മനുഷ്യരെ ജനിപ്പിക്കുന്നത്. അത്രക്കും ബുദ്ധിമുട്ടാണോ? ആ മനുഷ്യരെ അദ്ദേഹത്തിൻ്റെ നിർദേശ പ്രകാരം വൈറസ്,പ്രകൃതി ദുരന്തങ്ങൾ മുഖേന നശിപ്പിക്കാനും,punishment ലൂടെയും..കഴിവുള്ളവൻ ആണ്..മനുഷ്യൻ്റെ അഹങ്കാരത്തിന് ഫലമായി
@@Shankumarvijayan3897 കോടിക്കണക്കിന് ബാക്റ്റീരിയ,വൈറസ് ഇവ ജീവികൾ ആണ്..അവരെ സൃഷ്ടിച്ച ദൈവത്തിനു വിത്യസ്ഥ മനുഷ്യർ ജനിപ്പിക്കാൻ ബുദ്ധിമുട്ടില്ല
എന്നോടൊരാൾ അയാളുടെ അടുത്ത് ഒരു പവർ ഉണ്ടെന്ന് പറഞ്ഞു അത് മുരുകൻ ആണെന്നാണ് പറഞ്ഞത്. അയാൾ ഒരു മുസ്ലിം ആണ്. കുറേ കാര്യങ്ങൾ അയാൾ പറയുന്നത് ശരി ആണ്. പക്ഷെ അയാൾ ഓരോ രോഗം പറഞ്ഞിട്ട് നമ്മളെ പേടിപ്പീര് ആണ് നമുക്കും നമ്മുടെ ഏറ്റവും വേണ്ടപ്പെട്ടവർക്കും ഇന്ന അസുഖം വരും ഇത്ര സമയത്തിനുള്ളിൽ മരിക്കും സംഭവിക്കാതിരിക്കണമെങ്കി 45000rs കൊടുത്ത് ഹോമം കഴിച്ച് സർപ്പത്തെ ഒഴിവാക്കണമെന്ന് ഞാൻ ആ വഴി എന്തായാലും പോയില്ല ന്റെ സംശയം ഇങ്ങനെ പവർ കൂടെ ഉള്ളവർ നമ്മുടെ മരണസമയമൊക്കെ പറഞ്ഞു നമ്മളെ പേടിപ്പിച്ച് ഇല്ലാതാക്കുമോ സമാധാനം അല്ലേ തരിക ?
ദൈവീകഅംശം ഉള്ളവർ ആരെയും പേടിപ്പിക്കില്ല... ഇത് തട്ടിപ്പാ... പൂർവജന്മകൃതം പാപം, വ്യാധി രൂപേണ ജായതെ... എന്നല്ലേ പറയുന്നത്...
നല്ല comedy പരിപാടിയാണ് അവതരകന്റെ ക്ഷമ കൊള്ളാം. പുള്ളി കാശ് ഉണ്ടാക്കും. വിവരം കെട്ടവർ കാണേണ്ട വഴി തെറ്റിപ്പോകും.
Nothing new …ഇതൊക്കെ ചുമ്മ