(EP18) Dubai നഗരത്തിലൂടെ ഒരു ഇടിമുഴക്കം പോകുമ്പോൾ 🤭 |INDIA TO AFRICA

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ย. 2024

ความคิดเห็น • 552

  • @KA.Rasheed
    @KA.Rasheed 2 ปีที่แล้ว +273

    ഇൻഡിക്കേറ്ററിന് ബീപ്പ് ശബ്ദം തീർച്ചയായും വെക്കണം, Left _Rightഉം ഇൻഡിക്കേറ്റ് ഇട്ട് മറന്നാൽ വലിയ പ്രശ്നമാകും.. യാത്ര സുരക്ഷിതമാക്കട്ടെ..ok🤝

    • @hfd675
      @hfd675 2 ปีที่แล้ว +14

      ഇന്ത്യ ആണേൽ കുഴപ്പം ഇല്ലായിരുന്നു . അവിടെത്തെ ആൾക്കാർക്ക് ഒന്നും നമ്മളുടെ അത്ര skills ഇല്ല 😂

    • @riyasek5515
      @riyasek5515 2 ปีที่แล้ว +5

      Definitely

    • @ashkarareekkal4950
      @ashkarareekkal4950 2 ปีที่แล้ว

      P

  • @sydperumanna9139
    @sydperumanna9139 2 ปีที่แล้ว +36

    ക്യാമറ ഹെൽമെറ്റിന്റെ മുമ്പിൽ അതായത് വായയുടെ ഭാഗത്തു ഫിറ്റ്‌ ചെയ്യുക.. എന്നാൽ റോഡ് വ്യൂ കറക്റ്റ് ആകും

  • @AbdulRasheed-ll4hl
    @AbdulRasheed-ll4hl 2 ปีที่แล้ว +32

    സംസാരത്തിൽ انشالله ഉൾപ്പെടുത്തണം
    സൂക്ഷിച്ച്‌ ട്രൈവ്‌ ചെയ്യണം
    റബ്ബിന്റെ കാവലും കാരുണ്ണ്യവും കൂടെയുണ്ടാവട്ടെന്ന് പ്രാർത്ഥിക്കുന്നു❤️😍

    • @Irfanlakshadweep
      @Irfanlakshadweep 2 ปีที่แล้ว +1

      ആമീൻ ആമീൻ ആമീൻ

  • @MLP__PTM
    @MLP__PTM 2 ปีที่แล้ว +8

    അടിപൊളിടാ__👍👍
    ദുഫായ് യാത്ര കാണാൻ നല്ല
    രസ്സം_____
    ഇതുപോലെ
    നമ്മടെ സൗദിയിലൂടെയും വരും
    എന്ന പ്രാതീക്ഷയോടെ___

  • @rehim_rawuthar555
    @rehim_rawuthar555 2 ปีที่แล้ว +26

    ഘട്ടർ ഇല്ലാത്ത റോഡുകൾ കാണുമ്പോ..... ഒരു റങ്ക് 😁😁😁

  • @abhinashabhi02
    @abhinashabhi02 2 ปีที่แล้ว

    Brw max kurachudi cam up cheythal sthalam kudi kanam ayirunnu view kurache difficulty ane bike head tankum ane full

  • @metalonwheels7935
    @metalonwheels7935 2 ปีที่แล้ว +1

    sound problem undo 🙂

  • @nashmon329
    @nashmon329 2 ปีที่แล้ว

    Bro മറ്റുള്ളവരെ പരിജയ പെടുത്തുമ്പോൾ ക്യാമറയിൽ അവരുടെ മുഗം കാണുന്നില്ല Bro

  • @sudheermepadath4728
    @sudheermepadath4728 2 ปีที่แล้ว +42

    ബുള്ളറ്റ് കാണുമ്പോ ന്റെ ക്ലാസിക് ഓർമ്മ വരുന്നു 😔😔 ബുള്ളറ്റ് അതൊരു വികാരം തന്നെ 😍😍😍 ഇന്ന് ക്യാപ്റ്റൻ ഓട്ടം തുടങ്ങിയപ്പോ vlog പൊളിയായി

  • @sudheermepadath4728
    @sudheermepadath4728 2 ปีที่แล้ว +28

    പലരേം വ്ലോഗിൽ നാട്ടുകാരോട് സംസാരിക്കുന്നത് കുറെ വെട്ടി കുറച്ചു ഭാഗങ്ങൾ മാത്രമേ കാണിക്കൂ but ഞമ്മളെ മുത്തുമണി ആരെയും നിരാശരാക്കില്ല 😍😍😍 അതാണ്‌ ദിൽഷദിന്റെ ക്വാളിറ്റി 😍😍😍

  • @aneeshaannu5674
    @aneeshaannu5674 2 ปีที่แล้ว +36

    ഓരോ രാജ്യത്തിൻ്റെയും റോഡ് നിയമങ്ങൾ പാലിച്ച് വളരെ ശ്രദ്ധയോടെ വണ്ടി ഓടിക്കുക.ഓരോ comment വായിച്ചപ്പോഴാണ് കുറച്ച് കൂടി ശ്രദ്ധ വേണം എന്ന് തോന്നിയത്.എന്തായാലും യാത്രകൾ സുഖം ആയിരിക്കട്ടെ.അത് പോലെ തന്നെ ഞങ്ങൾക്ക് കാണിക്കുന്ന ഓരോ കാഴ്ചകളും അതിലും മനോഹരം ആകട്ടെ

  • @nawasparamban2447
    @nawasparamban2447 2 ปีที่แล้ว +12

    ക്യാപ്റ്റൻ ഇല്ലാത്തപ്പോഴും ക്യാപ്റ്റൻ ഉള്ളപ്പോളും ഉള്ള ഒരു വാല്യൂ എത്രത്തോളം ഉണ്ട്....💕💕💕💕

  • @shakkirshakkir2782
    @shakkirshakkir2782 2 ปีที่แล้ว +17

    പ്രണയമാണ് ❤❤.... But യാത്രയോടാണെന്ന് മാത്രം ❤❤❤......

  • @sadiq509
    @sadiq509 2 ปีที่แล้ว +19

    എത്താൻ വൈകിയ സ്ഥിരം പ്രേക്ഷകർ ഇങ്ങ് പോര് 👍🏻❤

  • @FzmaniacSuhail
    @FzmaniacSuhail 2 ปีที่แล้ว +25

    Dilshadikkka ഏറെ അഭിമാനം മലയാളികൾക്ക് 😍❤️❤️❤️❤️

  • @ihsanichu7809
    @ihsanichu7809 2 ปีที่แล้ว +20

    Welcome back again IHSAN Ann 🥰😻😻😻

  • @350motorq7
    @350motorq7 2 ปีที่แล้ว +7

    പ്ലാസ്റ്റിക് ഒക്കെ കുട്ടികൾ ഓടിക്കട്ടെ 🥰ഞങൾ ഇരുമ്പ് ഓടിക്കും 😘😘😘😘⚡️🔥🔥

  • @ബോസ്സ്-ങ9ഢ
    @ബോസ്സ്-ങ9ഢ 2 ปีที่แล้ว +4

    Video കണ്ടത് കാറിലിരുന്നാണ്.. ബുള്ളറ്റിന്റെ ആ സൗണ്ട് ...ഹോ എജ്ജാതി ...🔥🔥🔥

  • @dominicmanjooran
    @dominicmanjooran 2 ปีที่แล้ว +38

    ഓരോ രാജ്യത്തെയും റോഡ് ഗതാഗത നിയമം ഒക്കെ പാലിച്ച് സുരക്ഷിതമായി യാത്ര ചെയ്യാൻ സാധിക്കട്ടെ....
    എല്ലാ മംഗളങ്ങളും 😍😍😍

  • @scribblerer7819
    @scribblerer7819 2 ปีที่แล้ว +18

    പറഞ്ഞത് പോലെ സൗദിയിൽ എത്തുമ്പോൾ ഹെവി വണ്ടികളുടെ അടുത്ത് സൂക്ഷിക്കുക .. കാറ്റ് പുറത്തേക്ക് അല്ല തള്ളുക, വണ്ടിയുടെ അടുത്തേക്ക് വലിക്കുകയാണ് ചെയ്യുക. 👍🏼

  • @klgaming1783
    @klgaming1783 2 ปีที่แล้ว +1

    ന്യൂ സബ് ആണ് ഇപ്പൊ വലിയ കാറിലൊക്കെ പോവുന്ന ട്രാവലർ മാരെയൊക്കെ ഇതുപോലുള്ള യാത്രയിൽ കൂടെ കൂടാൻ വേണ്ടി വേണ്ടി പണ്ടേ sab ചെയ്തതാണ് ഇപ്പൊ പണം കുടിയപ്പോ വീഡിയോയും അവർക്ക് ഇഷ്ടമുള്ളത് പോലെ ആക്കി അതുപോലെ ആവരുത്. ഇതാണ് നമുക്ക് ഇഷ്ട്ടം 💝💝😘

  • @nasar244
    @nasar244 2 ปีที่แล้ว +2

    കറാമയിൽ വന്നു കാണാൻ പറ്റിയില്ല ... മുമ്പ് വേറെ ഒരു അഹങ്കാരി വന്നിരിന്നു ... ഹൊ എന്ന ജാഡയ ... നിങ്ങ മുത്താണ് ബായി

  • @tradewithmnb4031
    @tradewithmnb4031 2 ปีที่แล้ว +15

    Camera view only road aan
    Outside view kaanulla ....
    Next video yil onnu set aakkane 😊👍🏼

  • @SumeshkichuVlogs
    @SumeshkichuVlogs 2 ปีที่แล้ว +78

    Dilshad bro pwoli ❤️❤️
    Gopro ഹെൽമറ്റ് ൽ വെക്കുബോൾ long view ആക്കി set ചെയ്തു വെക്കു... ഇപ്പൊ വണ്ടി frond view കുറച്ച് road ന്റെ visibility മാത്രമേ കിട്ടുന്നുള്ളു.അതൊന്നും ശ്രദ്ധിക്കണേ ❤️
    ഇതിലും ഉഷാറാവട്ടെ ഇനിയുള്ള കാഴ്ചകളും യാത്രയും ❤️

  • @royalgaming2678
    @royalgaming2678 2 ปีที่แล้ว +39

    വീഡിയോക്കി വേണ്ടി കാത്തു നിന്നവർ ഇണ്ടോ guys 🔥🔥🔥

  • @YathraPoint
    @YathraPoint 2 ปีที่แล้ว +1

    ഇനി കളികൾ മാറും ഓരോ ആളുകൾ പരിജയ പെടുമ്പോൾ ഫോട്ടോ എടുക്കുമ്പോൾ അതിന്റെ സുഖം അല്ലങ്കിൽ അതിന്റെ ഒരു സന്തോഷം അത് വേറെ തന്നെയാണ് masha allah

  • @sarathramachandran759
    @sarathramachandran759 2 ปีที่แล้ว +10

    ആ പഴയ ബുള്ളറ്റ് 🥰❤️🤗

  • @sujathacb8937
    @sujathacb8937 2 ปีที่แล้ว +1

    ക്യാപ്റ്റൻ എത്തി ഓടിച്ചപ്പോൾ മ്യൂസിക് എല്ലാം പഴയ ഫീൽ കിട്ടി 👍👍🥰🥰

  • @akbarikka5818
    @akbarikka5818 2 ปีที่แล้ว +17

    മലയാളീകളുടെ അഹങ്കാരമാണ് Yathra Today അഭിനധനങൾ Akbar ikka P K D

  • @unnikrishnan-ny6zp
    @unnikrishnan-ny6zp 2 ปีที่แล้ว +3

    ഷെയിക് സാഹിദിന്റേയും, UAE യുടെയും ചരിത്രം ഒരു പുതിയ അറിവായി. 👍🙏❤️❤️❤️❤️❤️

  • @sidheequte3447
    @sidheequte3447 ปีที่แล้ว

    ശരി ഞാൻ കണ്ടു എന്നും മുന്നോട്ട് പോകാൻ എല്ലാവിധ പ്രാർത്ഥന ഉണ്ട്

  • @harithahari4747
    @harithahari4747 2 ปีที่แล้ว +20

    Lane change ചെയ്യുമ്പോൾ indicator ഇട്ടോളീ..ഇല്ലെങ്കിൽ 400 പോയിക്കിട്ടും.😁

  • @farhabkp
    @farhabkp 2 ปีที่แล้ว +6

    ചെങ്ങായീ..
    അന്റെ വ്ലോഗ് കാണാതെ ഉറക്കം വരൂല ഇപ്പൊ 🤗🤗
    പിന്നെ ക്യാമറ കുറച്ചു കൂടി view sett ആക്കിയാൽ കൊള്ളാം..
    ഇപ്പൊ റോഡ് മാത്രേ കാണുന്നുള്ളൂ..

  • @R4Dreams
    @R4Dreams 2 ปีที่แล้ว +7

    ഖത്തിറിൽനിന്ന് വീണ്ടും.., കാത്തിരിക്കുന്നു😍😍

  • @krishnadev7117
    @krishnadev7117 2 ปีที่แล้ว +1

    1:42 irinjalakuda ❤❤

  • @smilingworld4185
    @smilingworld4185 2 ปีที่แล้ว +12

    വർഗ്ഗീയ രാഷ്ട്രീയ വൈരാഗ്യങ്ങളില്ലാതെ അഴിമതിയില്ലാതെ നല്ല വികസനം നടത്തുകയാണെങ്കിൽ
    നമ്മുടെ നാടും ഇതിലേറെ ഉഷാറാവൂം
    പക്ഷേ വർഗ്ഗീയ രാഷ്ട്രീയ ചേരിതിരിവും അഴിമതിയും എല്ലാം കൊണ്ട് നമ്മുടെ നാട് പിന്നോട്ടാണ്

  • @safiyaparaparambil9361
    @safiyaparaparambil9361 2 ปีที่แล้ว +1

    ബുള്ളറ്റിന്െറ ശബ്ദം…..👌👌👌👌👌Drive safe.

  • @MONZAZ
    @MONZAZ 2 ปีที่แล้ว +4

    മ്മളെ ദിലുക്കാ പവർ with captian❤️

  • @ahmedriyaz2887
    @ahmedriyaz2887 2 ปีที่แล้ว +7

    കാസർകോടിൽ നിന്നും റിയാസ് അശ്ശാഫി 🤚

  • @travellandamazingvideos
    @travellandamazingvideos 2 ปีที่แล้ว +19

    ഇത് വരെ കശ്മീർ പോലും പോവാൻ പറ്റാത്ത എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു 🤣😭

  • @createtraveller3912
    @createtraveller3912 2 ปีที่แล้ว +2

    Welcome back again ദിൽഷാദ് ആണേ 😍😍പെരുത്ത് ഇഷ്ടം ❤❤നല്ല യാത്രകളായി മുന്നോട്ട് പോവട്ടെ ❤❤മുത്താണ് ദിൽഷാദ് ♥️woow feel ❤❤

  • @alifali5976
    @alifali5976 2 ปีที่แล้ว +2

    വെൽക്കം ബാക്ക് എഗൈൻ മുത്തേ ksa ജിദ്ദയിൽ നിന്നും അലിഫ് 😍😍✌️✌️😘😘😘

  • @shamilknajeeb7220
    @shamilknajeeb7220 2 ปีที่แล้ว +10

    വണ്ടിയിൽ കേരളത്തെ സൂചിപ്പിക്കുന്ന എന്തെങ്കിലും ഒരു അടയാളം കൂടെ വേണ്ടിയിരുന്നു എന്ന് ഒരാഗ്രഹം 😊🏞️🏖️🏝️

  • @ars047
    @ars047 2 ปีที่แล้ว +1

    Camera vechathu clear alla
    Kurachukoodi wide aki kanikan shramichal kazchakaraya njamak kananum oru gummundavum
    Apo welcome back ❤️

  • @ORU__MALAYALI__
    @ORU__MALAYALI__ 2 ปีที่แล้ว +9

    ആഫ്രിക്കൻ ട്രിപ്പ്‌ വെറ്റിംഗ് 🔥🔥🔥

  • @illyuar1045
    @illyuar1045 2 ปีที่แล้ว +1

    പിന്നെ ഇവിടെ ഹെവി വാഹനങ്ങള്‍ 100 ആണ് speed truck n bus happy n safe journey bro tk cr

  • @ANILKUMARKL-H
    @ANILKUMARKL-H 2 ปีที่แล้ว +2

    ഹെൽമെറ്റ്‌ ക്യാമറയിൽ കുറച്ചു ലോങ്ങ്‌ വ്യൂ ആക്കണം, വണ്ടിയുടെ ഫ്രണ്ടും കുറച്ചു റോഡും ആയി കാണുമ്പോൾ എന്തോ ഒരു ഇറിറ്റേറ്റ് ആകുന്നു,

  • @binulalkuttan4134
    @binulalkuttan4134 2 ปีที่แล้ว

    Bhai poliyanu sammadichirikuunu
    Ellavida yatra ashamsakal 🎉
    God Bless you

  • @anilchandran9739
    @anilchandran9739 2 ปีที่แล้ว +7

    Safe Journey brother 💖🙏💐🇦🇪🇮🇳

  • @സുമേഷ്ഏന്നഞാൻ
    @സുമേഷ്ഏന്നഞാൻ 2 ปีที่แล้ว +4

    എന്റെ സ്വപ്നം ഇത് പോലെയുള്ള യാത്രകൾ ആണ്

  • @sudheermepadath4728
    @sudheermepadath4728 2 ปีที่แล้ว +1

    നാളെ വേഗം vlog അപ്‌ലോഡ് ചെയ്യ് 😍😍 വെയ്റ്റിങ്

  • @Ameencpthazhekode
    @Ameencpthazhekode 2 ปีที่แล้ว +9

    അബുദാബിയിൽ നിർത്തിയിട്ടിരിക്കുന്ന ട്രാഫിക്കിന് വാഹനങ്ങളുടെ ഇടയിലൂടെ ബൈക്ക് കൊണ്ട് മുന്നോട്ടു പോകുവാൻ പാടില്ല പുറകിൽ കാത്തു നിൽക്കണം ഫൈൻ അടിക്കും സൂക്ഷിക്കുക

  • @byjupdavid4584
    @byjupdavid4584 2 ปีที่แล้ว

    ഹെൽമറ്റിൽ ഉള്ള ക്യാമറ കൊറച്ച് കൂടി കിളത്തിവെക്കുക ഒന്നുകൂടെ ലൊഗ് സൈറ്റ് കിട്ടും അപ്പോൾ കാണാനുo ഒരു രസം ഉണ്ട്

  • @sameershah2646
    @sameershah2646 2 ปีที่แล้ว +2

    ക്യാമറ താന്നിട്ടാണ് ഇരിക്കുന്നത് മുന്നിൽ കാഴ്ച കുറവാണ് അതോ എനിക്ക് മാത്രം തോന്നിയതാണോ 🥰🥰

  • @milsharahmanmilsha5451
    @milsharahmanmilsha5451 2 ปีที่แล้ว +6

    All the best bro 👍🏻
    സൈഫായി പോയിവരൂ

  • @faisalkaladi6994
    @faisalkaladi6994 2 ปีที่แล้ว +15

    റിയാദിൽനിന്നും എടപ്പാൾകാരൻ😍😍😍😘😘😘

    • @നാസ്വ്
      @നാസ്വ് 2 ปีที่แล้ว +1

      എടപ്പാളിൽ നിന്നും നാസ് വിഷൻ കെയർ 💐

  • @vineeshmr3945
    @vineeshmr3945 2 ปีที่แล้ว +3

    Hai ikka camara view kurachu kude better akanam nale mudhal but video is best quality 🥰🥰👍

  • @hussainhussain3278
    @hussainhussain3278 2 ปีที่แล้ว +7

    ആശംസകൾ 🥰🥰

  • @vinayanmangad896
    @vinayanmangad896 2 ปีที่แล้ว +1

    Dhilshadhikka videonte idaik background music venam running samayath God bls u

  • @krishnakumarp421
    @krishnakumarp421 2 ปีที่แล้ว +4

    Audio, അവസാനം കുറച്ചു സമയം ഒഴികെ മൊത്തം mono ആയിരുന്നു.

  • @lillycollection3469
    @lillycollection3469 2 ปีที่แล้ว +1

    ബൈക്കിൽ കയറുമ്പോൾ പ്രാർത്ഥിക്കണം ദിലു🥰

  • @basithekkan8833
    @basithekkan8833 2 ปีที่แล้ว

    *Welcome back again dilshadaney*, ath kelkkan pratheka rasam aahm

  • @kabeer4nikhu
    @kabeer4nikhu 2 ปีที่แล้ว +3

    Camera holding keep properly..
    Because video watching little disturbing ... Can't see the long views... 👍 all the best

  • @Santhosh-uc3lw
    @Santhosh-uc3lw 2 ปีที่แล้ว +2

    Welcome back again dilshad brooo 💟💟

  • @jerinkvp
    @jerinkvp 2 ปีที่แล้ว +3

    വീഡിയോസ് സൂപ്പർ
    #ബുള്ളറ്റിൽ യാത്ര ചെയ്തപ്പോൾ ക്യാമറ വ്യൂ കുറച്ചു താഴെ ആയപോലെ തോന്നി ദിൽഷാദ് bro ..
    .
    All the best.. നല്ലൊരു യാത്ര ആകട്ടെ ക്യാപ്‌റ്റനിൽ #❤️❤️❤️

  • @ASARD2024
    @ASARD2024 2 ปีที่แล้ว +8

    യാത്ര ഉക്രൈൻ വഴി ഒന്ന് തിരിച്ചു വിടുമോ? അവിടെ നടക്കുന്ന സംഭവങ്ങൾ ഒന്ന് നേരിട്ട് കാണാനാ 😜

  • @jihanhamza7265
    @jihanhamza7265 2 ปีที่แล้ว

    Adh modification cheydhedhella...adh USA ll okke use truck ahnn...company angeneyaan kodukkunnadh..

  • @prajeshpj7053
    @prajeshpj7053 2 ปีที่แล้ว +5

    Front view അൽപ്പം കൂടി ഉയർത്തിയാൽ.. road view ushaaraakum.... ചെയ്യാൻ പറ്റുമോ?

  • @AnithVlogs
    @AnithVlogs 2 ปีที่แล้ว

    Bullet Adipoli Alllle
    Saudi Arabian
    കാഴ്ചകൾ കാണാൻ ഏവർക്കും സ്വാഗതം❤️❤️❤️❤️

  • @mohammedrafi4345
    @mohammedrafi4345 2 ปีที่แล้ว

    ബുള്ളറ്റ് ഖലീജിൽ പറക്കുന്നത് സൂപ്പറാണ് 🌹🤲🌹👌🌹വീണ്ടും വീണ്ടും കണ്ട് മതിയാകുന്നില്ല 🌹🌹🌹🌹🌹🌹🌹🌹🌹🌹👌🌹👌👌👌🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @samishami9979
    @samishami9979 2 ปีที่แล้ว +1

    ദിൽഷാദ് ബ്രോ
    ക്യാമറ കാഴ്ച കുറച്ചു കൂടി,,, ഒരു പൊടിക്ക് മുകളിലേക്ക് ആക്കാം ഇപ്പോൾ കൂടുതലും റോഡ് മാത്രം ആണ് കാണുന്നത് 😉

    • @YathraToday
      @YathraToday  2 ปีที่แล้ว +3

      ഇനി സെറ്റാവും 🙂

  • @cutzarmy1977
    @cutzarmy1977 2 ปีที่แล้ว +1

    Dilshadkka nigham poliyaanu jaada illatha mansuhyn mallu travlerna poleyonnm allaa😍😍

  • @podimonsentertainment1261
    @podimonsentertainment1261 2 ปีที่แล้ว

    Bullet uae യില് ഉണ്ട് . എൻ്റെ അയൽവാസി ചേട്ടൻ്റെ കയ്യിൽ ഉണ്ട്. ആള് ഒരു മുണ്ടൊക്കെ എടുത്ത് മല്ലു ലുക്കിൽ പോകുന്ന ഒരു സീനുണ്ട്.

  • @sudheermepadath4728
    @sudheermepadath4728 2 ปีที่แล้ว +1

    ഞാൻ സൗദിയിൽ ജിദ്ദയിൽ ഉണ്ട് 😍😍😍

  • @YathraPoint
    @YathraPoint 2 ปีที่แล้ว

    അങ്ങനെ ക്യാപ്റ്റൻ റോഡിൽ ഇറങ്ങി masha allah

  • @pksaifualingal5523
    @pksaifualingal5523 2 ปีที่แล้ว +1

    Bro camera clear ചെയ്ത് വെക്കു
    Long sight ഇല്ല
    അത്കൊണ്ട് കാണുമ്പോ ഒരു sukhamilla

  • @faizalabid2180
    @faizalabid2180 2 ปีที่แล้ว +2

    Welcome back again 🔥🔥🔥

  • @___a__s__p___
    @___a__s__p___ 2 ปีที่แล้ว +3

    08:58 KTM RC8 rare super bike 😍💥🔥

  • @alifali5976
    @alifali5976 2 ปีที่แล้ว +3

    ദുബായ് റോഡിൽ കൂടി ക്യാപ്റ്റനുമായി പോകുമ്പോൾ വല്ലാത്ത ഫീലിംഗ് മുത്തേ 😍😍💪💪💪❤️‍🔥❤️‍🔥❤️‍🔥..

  • @ashrafashrafchalil115
    @ashrafashrafchalil115 2 ปีที่แล้ว +12

    കാമറ കുറച്ചു പൊന്തിച്ചാ നന്നായിരുന്നു (യാത്ര നന്നായി പൂർത്തി യാകാൻ പ്രാർത്ഥിക്കുന്നു )

  • @tipsancreative7875
    @tipsancreative7875 2 ปีที่แล้ว

    നല്ല ഒരു യാത്ര ആശംസ നേരുന്നു യാത്ര റ്റു ഡേയ് ദിൽഷാദ് ബ്രോ 💗❣️👍

  • @കണ്ണൂര്കാരൻ-ഭ7ധ
    @കണ്ണൂര്കാരൻ-ഭ7ധ 2 ปีที่แล้ว

    Abudabiyil alainil വരണം പുതിയ nesto opannayittund njan avide joli cheyunnund appo enthayalum varannam waiting

  • @ബോസ്സ്-ങ9ഢ
    @ബോസ്സ്-ങ9ഢ 2 ปีที่แล้ว +2

    ബ്രോ ..please set the camera properly.. 🙏🙏🙏 വിഡിയോയിൽ ആരുടേം മുഖം കാണുന്നില്ല.. ആ കിളികളെ ശെരിക്കും മിസ്സായി 😌😌😇😇😂😂😂😂

  • @SinanKoduvally
    @SinanKoduvally 2 ปีที่แล้ว +3

    Camera correct position l vekk chengayi 🤩

  • @rafeeqcp8663
    @rafeeqcp8663 2 ปีที่แล้ว

    അടിപൊളി 👍🏻👍🏻🌹
    Muthe

  • @sharafuvaloor8051
    @sharafuvaloor8051 2 ปีที่แล้ว

    പൊളിച്ചു ദിൽഷാദ്ബ്രോ

  • @asokanraghavan5037
    @asokanraghavan5037 2 ปีที่แล้ว

    കാമറ പലപ്പോഴും മറ്റുള്ളവരെ കാണിക്കാത്ത തരത്തിൽ പിടിക്കുന്നത് ഒഴിവാക്കുക.. Good luck...

  • @najafnaju8788
    @najafnaju8788 2 ปีที่แล้ว

    ക്യാമറ റണ്ണിങ്കിൽ ഫുൾ ടൈം താഴേക്കു ആണ്. കുറച്ചു കൂടി ഉയർത്തണം

  • @sydperumanna9139
    @sydperumanna9139 2 ปีที่แล้ว +1

    ബ്രോ.. ക്യാമറ ആംഗിൾ മാറ്റണം.. ക്യാമറ ഹെൽമറ്റിനു മുകളിൽ വെച്ചാൽ കാണുന്നവർക്കു അത്ര sukhamundaavilla

  • @kozhikodanbro
    @kozhikodanbro 2 ปีที่แล้ว +4

    ആ ഹെൽമെറ്റ്‌ ക്യാമറയുടെ പൊസിഷൻ ശരിയല്ല ബ്രോ...മുന്നോട്ടുള്ള കാഴ്ച കിട്ടുന്നില്ല.. ടാറും ബുള്ളറ്റും മാത്രമേ കാണുന്നുള്ളൂ... പെട്ടെന്ന് പരിഗണിക്കണം.

  • @shajishajid2911
    @shajishajid2911 2 ปีที่แล้ว +1

    Poli, bro👌

  • @saalimpulikkal1698
    @saalimpulikkal1698 2 ปีที่แล้ว +2

    ഹെൽമെറ്റ് ക്യാമറ കുറച്ചു കൂടി ഉയർത്തണം...

  • @jobythekkanathjohny897
    @jobythekkanathjohny897 2 ปีที่แล้ว +1

    Camara view alpam koodi uyarthanam... 😃😊

  • @Mrbinjourney
    @Mrbinjourney 2 ปีที่แล้ว

    Muthe aaaah sound 🔥

  • @abhi_mamalakandam
    @abhi_mamalakandam 2 ปีที่แล้ว +1

    Mamalakandathine ortha dilshak erikkatte innathee like🥰🥰

  • @afsalrahman8877
    @afsalrahman8877 2 ปีที่แล้ว

    Bosse ചെറിയൊരു അഭ്യർത്ഥന ക്യാമറ ഒന്നുകൂടെ പൊക്കിയാൽ പൊളിക്കും

  • @ayfadiaries6345
    @ayfadiaries6345 2 ปีที่แล้ว +2

    ശ്രദ്ധിച്ചും സൂക്ഷിച്ചും പോവുക,യാത്ര സുഖകരമായി തീരട്ടെ,

  • @akbcreations5035
    @akbcreations5035 2 ปีที่แล้ว +2

    10:30 കേരള പോലീസ് കാണുന്നുണ്ടല്ലോ അല്ലെ 😂😂

  • @salamm3604
    @salamm3604 2 ปีที่แล้ว +1

    സൗദിക്ക് വരിൻ driving കാണാം 😜

  • @musafir____ali_3535
    @musafir____ali_3535 2 ปีที่แล้ว +1

    ദിൽഷാദേ ക്യാമറ ഒന്ന് പൊക്കി വെക്കണം ആരുടേയും മുഖം കാണുന്നില്ല കഴുത്തു വരെയേ കാണുന്നുള്ളൂ മുൻപും ഞാൻ ഓര്മപെടുത്തിയിരുന്നു 💕💕💕