ഈ ലോകസഞ്ചാരത്തിന്റെ തത്സമയ വിവരങ്ങളറിയാൻ Dilshad_Yathratoday എന്ന എന്റെ Instagram Follow ചെയ്യുക: Follow me on Instagram :instagram.com/dilshad_yathratoday
ദിൽഷാദ് ജി... ദിർഘ യാത്രക്ക് മുൻപ് ഈ ചെറിയ പരിക്ക് ഒരു ഓർമപ്പെടുത്തൽ ആണന്നു കരുതി യാത്രയിൽ 100%ജാഗ്രത പാലിക്കുക.. സേഫ്റ്റി നോക്കുക. ഈശ്വരൻ അനുഗ്രഹിക്കട്ടെ... Take care 🌹🌹
റൈഡ് ചെയ്യുമ്പോ ഫുൾ സേഫ്റ്റി ഗിയേഴ്‌സ് യൂസ് ചെയ് ദില്ഷാദേ.. ♥️♥️... അപകടങ്ങൾ എല്ലായിടത്തും ഉണ്ടാവും.. നമ്മൾ അതിനെ ഓവർ കം ചെയ്യണം.. നീ ജയിക്കും..... തീർച്ചയായും 🔥🔥🔥🔥🔥🔥🔥🔥🔥😡😡
യാത്രയിൽ നല്ല സൂക്ഷ്മത വേണം. ഇപ്പോൾ കൂടെ ആൾക്കാർ ഉള്ളത് കൊണ്ട് ഒരു സമാധാനം... ഇനിയങ്ങോട്ട് ഒറ്റക്ക് യാത്ര ചെയ്യാനുള്ളതാണ്..... മരുഭൂമിയിൽ മണൽ യാത്ര ശ്രദ്ധിക്കണം.... യാത്രാ മംഗളം നേരുന്നു.....
Desert ൽ പോകുമ്പോൾ എപ്പോഴും ശ്രദ്ധിച്ചു പോകണേ... കഴിവതും മറ്റു വണ്ടിയെ follow ചെയ്ത് പോകുമ്പോൾ distance ഇട്ട് പോകാൻ ശ്രമിക്കുക...എല്ലാ പ്രാർത്ഥനയും ഉണ്ടാകും...
ഇക്ക യാത്രകൾ എന്നും നല്ല ഒരു അനുഭവം ആയിരിക്കും അതിൽ കുറെ നെഗറ്റീവ് കാര്യങ്ങൾ വരും പക്ഷെ നമ്മൾ പരമാവധി സേഫ് ആയി തന്നെ പ്ലാൻ ചെയുക ഓരോ യാത്രയും . എത്രയും പെട്ടന്ന് എല്ലാം ശെരി ആകട്ടെ എന്ന് പ്രാർത്ഥിക്കാം 👍👍👍👍 ♥️♥️
പുലി പതുങ്ങുന്നത് പേടിച്ചിട്ടല്ല കൂടുതൽ കരുത്തോടെ കുതിക്കാനാണ് വലുത് വരാനുള്ളത് ചെറുതായി എന്ന് കരുതാം കൂടുതൽ കരുത്തോടെ മുന്നേരണം ഒന്ന് കൊണ്ടും ഭയപ്പെടേണ്ട 👍👍👍👍
Uae ആറ് വർഷം ബൈക്ക് ഓടിച്ചു എക്സ്പീരിയൻസ് ഉണ്ട് എനിക്ക് ,പക്ഷെ എപ്പോഴും ഇവിടെ ബൈക്ക് ഓടിക്കുമ്പോൾ ഒരു അപകടം മുന്നിൽ കാണണം ,3 വട്ടം ആക്സിഡന്റ് ആയിട്ടുമുണ്ട് , കൂടുതൽ സൂക്ഷിച്ചു ഡ്രൈവ് ചെയ്യൂ ,ഈ ചെറിയ വീഴ്ച ഒരുപക്ഷെ നിങ്ങൾക് വലിയ ഉപകാരം ചെയ്യും , Be possitive,go ahead നൗഫൽ താനൂർ
പെണ്ണ് പ്രസവിക്കും വണ്ടി വീഴും അതൊന്നും കാര്യം ആക്കണ്ട താങ്കൾ സൂക്ഷിച്ചു ശ്രദ്ധിച്ചും... ഇനിയുള്ള യാത്ര ചെയുക എന്നും നമ്മുടെ ഒക്കെ പർത്ഥന ഉണ്ടാകും... ആരും പടച്ചവൻ അല്ലല്ലോ പടപ്പുകൾ അല്ലെ അപ്പോൾ അവരുടെ ശാപം ഒന്നും ഏൽക്കില്ല... എല്ലാം നല്ലതിന് വേണ്ടി എന്ന് കരുതി... മുന്നോട്ടു പോകുക.... എത്ര തവണ വീണതിന് ശേഷം ആണ് നമ്മൾ നടക്കാൻ പഠിക്കുന്നത് അത്പോലെ കരുതിയാൽ മതി... God blasé you ❤❤❤❤
ഒറ്റക്കുള്ള യാത്രകളിൽ അല്പം കൂടി ശ്രദ്ധ വേണം..വേഗം സുഖമായി തിരുച്ചു വരട്ടെ. 🤲ദിൽഷാദിന്റെ വീഡിയോ കാണാൻ ഒരുപാട് ആളുകൾ കാത്തിരിക്കുന്നുണ്ട്.. എല്ലാ ആപത്തുകളിൽ നിന്നും അല്ലാഹു കാക്കട്ടെ 🤲
Take all safety measures ...be very careful when riding bike in dubai..too much roads and speeding vehicles, lot of wind and sand..but you have the guts to overcome any adversities..be vigilant always and use proper safety gears....going forward there will be lot of challenges..take care dilshad and continue your journey in full spirit..👍
15:29 മുമ്പിൽ പോകുന്ന വണ്ടിയെ Follow ചെയ്യുമ്പോൾ പെട്ടൊന്ന് റോഡിലുണ്ടാകുന്ന മണൽ തിട്ടകളോ കുഴികളോ മുൻകൂട്ടി കാണാൻ സാധിക്കില്ല. ഇനിയുള്ള യാത്രയിൽ ശ്രദ്ദിക്കണം!
15:37 വളരെ സങ്കടമായി...... പൊടി മണലിൽ തെന്നാൻ സാധ്യത കൂടുതൽ ആണ്.... ശ്രദ്ധിക്കൂ.... ഇനിയും പല രാജ്യങ്ങളിലൂടെ പലതരം റോഡുകളിലൂടെ പോവേണ്ടതല്ലേ.... ജാഗ്രത കൈവിടരുത്... ഈ ഒരു കാര്യത്തിൽ ജാഗരൂകമാവാൻ ഒരു ചെറിയ അനുഭവസമ്പത്ത് ആയി എന്ന് വിചാരിക്കുക..... എല്ലാം നല്ലതിനാണ്...... യാത്ര വിജയകരമായി പൂർത്തിയാക്കാൻ ദൈവം സഹായിക്കും... ഞങ്ങളുടെ പ്രാർത്ഥന കൂടെ ഉണ്ട്.... ❤️❤️❤️❤️❤️❤️സ്നേഹം മാത്രം ❤️❤️👍🏻👍🏻👍🏻👍🏻
പ്രാർത്ഥിച്ചു ഇറങ്ങുന്നതിനു പകരം ഓരോ നെഗറ്റീവ്പറഞ്ഞു ഇറങ്ങും നല്ല ഇടി വച്ചു തരണം നിനക്ക് ഇനി എങ്കിലും അങ്ങിനെ പറയാതെ ഇറങ്ങു ഒരുപാട് യാത്രകൾചെയ്യാൻ ഉള്ളത്ത് അല്ലെ ഞങ്ങളുടെ ഒക്കെ പ്രാർത്ഥനകൾ ഉണ്ട് അതു കൊണ്ട് ഇനി ശ്രദ്ധിക്കുക ഇപ്പോൾ വലിയ കുഴപ്പമൊന്നും സംഭവിച്ചില്ലല്ലോ 😌 നീ ആഗ്രഹിച്ചതുപോലെ ഞങ്ങൾ ആഗ്രഹിച്ചതുപോലെ എല്ലായിടത്തും സുഖമായി എത്താൻ പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲
പ്രിയപ്പെട്ട ദിൽഷാദ്, ഓർമ്മയുണ്ടോ ഹോസ്പിറ്റലിൽ കിടക്കാൻ കൊതിയാവുന്നു എന്ന പ്രയോഗം, ദയവായി അതുപോലെ യുള്ള പ്രയോഗങ്ങൾ ഒഴിവാക്ക്, വീണതിന്ന് ശേഷം വീണ്ടും അതുപോലെ പറയുന്നത് കേട്ടു, വാക്ക് എപ്പോ അറംപറ്റും എന്ന് പറയാൻ സാധിക്കില്ല, നിന്നെ സ്നേഹിക്കുന്ന എന്നെപോലെ, ഒരുപാട് പേർടെ പ്രാർത്ഥന ഉണ്ടാവും, റബ്ബ് നിന്നെ അനുഗ്രഹിക്കട്ടെ 🤲🤲🤲
എല്ലാം പെട്ടന്ന് സുഖപ്പെടെട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🤲 കഴിഞ്ഞ വ്ലോഗിൽ നിങ്ങൾ അവിടുത്തെ ആംബുലൻസ് കണ്ടിട്ട് പറഞ്ഞില്ലേ വെറുതെ ഒന്ന് വീണിട്ട് ഇതിൽ ഒകെ കേറി പോകാൻ തുന്നുന്നു എന്ന് അങ്ങനെ ഒന്നും പറയരുത് കാരണം ആറു ലക്ഷത്തിലധികം കുടുംബക്കാർ നാട്ടിൽ ഇവിടെ കാത്തിരിക്കുന്നുണ്ട് അതിന് പുറമെ ഭാര്യയും ആയിഷുവും anyway എല്ലാ വിധ ആശംസകളും നേരുന്നു drive care fully ഞങ്ങൾ എല്ലാവരുടെയും പ്രാര്ഥനയിലുണ്ടാകും നിങ്ങളുടെ പേരും all the best ❣️❣️❣️❣️
ചങ്കെ വേദന കുറവുണ്ടോ... വണ്ടി നന്നാക്കിയാൽ നന്നാവും. ശ്രദ്ധിച്ചു പോവുക... ഒന്നും പറ്റാതെ നോക്കണം. വീട്ടിൽ ഉള്ളവരെ ഓർക്കണം എപ്പോഴും അപ്പോൾ സ്പീഡിൽ പോവാൻ തോന്നില്ല... നല്ലണം ശ്രദ്ധിച്ചു പോയി ആഗ്രഹം നിറവേറ്റുക. All the ബെസ്റ്റ് ചങ്കെ 😍😍😍😍
ഫുൾ സേഫ്റ്റി എടുത്തിട്ടു യാത്രചെയ്യൂ ദിൽഷാദേ ഈ യാത്ര നീ മാത്രമല്ല ദിൽഷാദേ 6ലക്ഷത്തിലധികം വരുന്ന യാത്ര ടുഡേ യുടെ കുടുംബാംഗങ്ങളും കൂടെയുണ്ട് നിന്റെ കയ്യിൽ ഗ്ലൗസ് ഉണ്ടായിരുന്നെങ്കിൽ ആമുറിവ് ഒഴിവാക്കാമായിരുന്നു നിന്റെ കൈ യിൽ ചോരപൊടിയുമ്പോൾ ഞങ്ങൾക്കും വേദനിക്കുന്നുണ്ടെന്നു ഓർമ്മയുണ്ടാവുക 👍 ദൈവം എല്ലാ അപകടങ്ങളിൽ നിന്നും കാത്തു രക്ഷിക്കട്ടെ ഒരു കേടും ഇല്ലാതെ മുഴുവൻ സ്ഥലങ്ങളും വിജയകരമായി സന്ദർശിച്ചു കേരളത്തിൽ തിരിച്ചെത്തട്ടെ
വീണത് കണ്ടപ്പോ എന്തോ മനസിന് ഭയങ്കര വിഷമം 😓 സാരമില്ല വേദന ഒക്കെ മാറിയിട്ട് യാത്ര പൂർത്തീകരിച്ച് തിരിച്ച് നാട്ടിലെത്തട്ടെ നെഗറ്റീവടിക്കാൻ 10 പേരുണ്ടെങ്കിൽ ദിൽഷാദ് ബ്രോക്ക് വേണ്ടി പ്രാർത്ഥിക്കാൻ ഞങ്ങൾ ലക്ഷക്കണക്കിന് ആളുകളുണ്ട് ☺
It is a lesson to be learned quickly, as you would start the tour and you don't know the terrain and now you know if you are careless like this time then this will happen again. So this is a lesson to be learned and it is just for your better. Why do you think that you have not yet started any tour that you are so carefree, you should be geared up with all protection all the time you ride a bike be it a city or out in the open. Take rest and forget going out for a couple of days just take rest and get back in action. Checkout if any repairs are needed on the bike and until then take full rest to be back again to full power again. Please don't feel disheartened all these are part and parcel of the game. Full support to you Dilshaad. Am not preaching but just concerned about you. So wishing you all the best and drive safely and cautious. Africa is not like any other country so be on alert all the time. God Bless
@prit, sometimes he is stubborn like and not listen to anyone, he don't know the terrains of Arab countries, its seems cool and silent but it's not, specially desert highways, wind, sand and some times you think your are awake and your brain not, better to listen people who had experienced the desert drive, anyway wishing him all the best
ഇൻഷാ അള്ളാഹ് എത്രയും പെട്ടെന്ന് പടച്ചവൻ എല്ലാം ശിഫയാക്കിത്തരട്ടേയെന്ന് പ്രാർത്ഥിക്കുന്നു ഒന്ന് നേരിട്ട് കാണാൻ സൗദിയിൽ കട്ട വെയിറ്റിങ്ങിലാണ് മുത്തേ.........
ഒരു ബുദ്ധിമുട്ടും മറ്റുള്ളവർക് ഉണ്ടാകാതെ പോയ്കൊണ്ടിരിക്കുന്ന ദിൽഷാദ് ബ്രോ. പറയുന്നവർ എന്തും പറയട്ടെ 😔 നന്മകൾ മാത്രം ഉദ്ദേശമുള്ള മനസിന്റെ ഉടമ ദില്ഷാദ് ബ്രോ പടച്ചോന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർഥിക്കുന്നു 💙❣️🙏
സൂക്ഷിച്ചു പോകണം. കണ്ടപ്പോൾ ഭയങ്കര വിഷമം തോന്നി. അള്ളാഹു പെട്ടന്ന് സുഖമാക്കി തരട്ടെ. ആമീൻ. ഇനിയുള്ള യാത്ര ഒരു അപകടവും ഇല്ലാതെ അള്ളാഹു പൂർത്തീകരിച്ചു തരട്ടെ. ആമീൻ
സാരമില്ല ദിൽഷാദേ.... ഒരു വീഴ്ചയിൽ നിന്നും വലിയൊരു ഉയർച്ചയുണ്ടാവും 👍... വീഴുന്നത് കണ്ടപ്പോൾ ഒരു സങ്കടം.😢.. എന്നാലും തുടർന്നുള്ള ഡയലോഗ് കേട്ടപ്പോൾ ചിരിച്ചു 👍😀ഈ പോസിറ്റീവ് ആറ്റിട്യൂട് ഒരുപാട് രാജ്യങ്ങൾ കറങ്ങി തിരിച്ചു നമ്മടെ ഇന്ത്യയിലെത്തി വീണ്ടും ജന്മനാടിൽ ഞങ്ങളൊക്കെ കാണാതെപോയ പല നാടുകളുടെയും ഭംഗിയും പ്രേത്യേകതകളും ഞങ്ങൾക്കു ഇനിയും കാണിച്ചുതരാൻ കഴിയുമാറക്കട്ടെ 👍❤️
ഹയ് ദിൽഷാദ് കെയർ ഫുൾ നിങ്ങളുടെ ആഫ്രിക്കൻ ടൂർ. 2 ഓ 3 ഓ ഇഞ്ചു ഉള്ളു 2 വീലറിൻന്റെ റോഡ് ഗ്രിപ് (മ്ണ്ണ് വെള്ളം ഓയിൽ കാറ്റു) ഇതിലുടെ പോകുമ്പോൾ 100% കെയർഫുൾ 👍👍👍👍👍👍👍👍
റൈഡ് ചെയ്യുമ്പോ ഫുൾ സേഫ്റ്റി ഗിയേഴ്‌സ് യൂസ് ചെയ് ദിൽഷാദ് ബ്രോ.........പുലി പതുങ്ങുന്നത് പേടിച്ചിട്ടല്ല കൂടുതൽ കരുത്തോടെ കുതിക്കാനാണ് വലുത് വരാനുള്ളത് ചെറുതായി എന്ന് കരുതാം കൂടുതൽ കരുത്തോടെ മുന്നേരണം ഒന്ന് കൊണ്ടും ഭയപ്പെടേണ്ട , നീ ജയിക്കും..... തീർച്ചയായും...God Bless you..daaaa
വണ്ടിയിൽ പോകുമ്പോൾ ചിലപ്പോൾ വീണന്ന് വരാം സേഫ്റ്റി മുഖ്യം ദിൽഷാദ് ഫുൾ ഗിയേഴ്സ് ഇല്ലാതെ ഒരിക്കലും യാത്ര ചെയ്യരുത് ക്യാപ്റ്റനും ദിൽഷാദും പിന്നെ യാത്രകളും വീണ്ടും തുടരട്ടെ💙💚
ദിൽഷാദ് ബ്രോ പറയുന്നൊരു പറയട്ടെ ദുഷ്ടന്റെ മനസ്സിനെ മാറ്റാൻ പറ്റില്ല.. അതവന്റെ കൂടെയേ കാണു... ദൈവം കൂടെ ഉണ്ടാവും തിരിച്ചുവരും വരെ.ഇനി ഒരു ആപത്തും ഉണ്ടാവില്ല പ്രാർത്ഥന കൂടെ ഉണ്ട്. ഇത് വിചാരിച്ചു മനസ്സ് തളരരുത് ഫുൾ ഓൺ ഫുൾ പവർ ✌ നമ്മൾ ആർക്കും ദോഷം ചെയ്യാൻ ജനിച്ചവരല്ല. 👍 ജന്മ ഉദ്ദേശം പാപം ചെയ്യാനും പ്രവർത്തിക്കാനും പിറവി എടുത്തവർ അവരുടെ സ്വന്തം ചിന്താഗതിയെ ഉയർത്തിക്കാട്ടി സ്വയം അലങ്കാരപണികൾ നടത്തും. വീടിനും നാടിനും ആർക്കും ഗുണമില്ലാത്ത ചില ജന്മങ്ങൾ 🤔🤔🤔🤔🤔 💙💚❤️ഗോഡ് ബ്ലെസ് യു മച്ചാനെ 😎🙏 🔥🔥🔥🔥🔥
ഈ ലോകസഞ്ചാരത്തിന്റെ തത്സമയ വിവരങ്ങളറിയാൻ Dilshad_Yathratoday എന്ന എന്റെ Instagram Follow ചെയ്യുക: Follow me on Instagram :instagram.com/dilshad_yathratoday
❣️❣️❣️❤️🤗🤩
Manalil kayararudh sookshikkanam
Bro voice prob unde yearbudil one side only
Glows edan melayirunnoo
Bro.... Glows & Kneecap ലോങ്ങ് ഡ്രൈവ് ചെയ്യുമ്പോൾ നിർബന്ധമായി ധരിക്കുക.
വീണിട്ടും യാതൊരു പ്രശ്നവും ഇല്ലാതെ ഡയലോഗ് അടിച്ചു വീണ്ടും വണ്ടി ഓടിച്ചില്ലേ... ആ ചങ്കൂറ്റം മാത്രം മതി... ഈ യാത്ര complete ചെയ്യാൻ... Best wishes 💪💪💪
ഇതാണ് കട്ട സപ്പോർട്ട് എന്നു പറയുന്നതു്. 👍❤️
👍👏👏👏👏
🥰🥰🥰🥰
വല്ലാത്ത ഡയലോഗ്
ദിൽഷാദ് ജി... ദിർഘ യാത്രക്ക് മുൻപ് ഈ ചെറിയ പരിക്ക് ഒരു ഓർമപ്പെടുത്തൽ ആണന്നു കരുതി യാത്രയിൽ 100%ജാഗ്രത പാലിക്കുക.. സേഫ്റ്റി നോക്കുക. ഈശ്വരൻ അനുഗ്രഹിക്കട്ടെ... Take care 🌹🌹
Yes 100%
👍🥰🥰🥰🥰🥰
ആമീൻ
നല്ലതിന് വേണ്ടി പ്രാർത്ഥിക്കുന്നവർ ഉണ്ട് കൂടെ, ദിൽഷാദ് ബ്രോ...ദൈവ നാമത്തിൽ ഓരോ യാത്രയും തുടങ്ങുക.
Yes
സുഖകരമായ യാത്ര നേരുന്നു . അനാവശ്യമായി നെഗറ്റീവ് സംസാരങ്ങൾ ഒഴിവാക്കുക. നാഥന്റെ കാവലിൽ അഭയം തേടുക
അതെ
വീണിട്ടും 😢ഡയലോഗ് മറക്കാതെ പറഞ്ഞ yatra today
(10 പൈസക്ക് ഇല്ലാന്ന് പറഞ്ഞിട്ട് ഞാൻ 5 പൈസക്ക് ഇല്ലാതായി )😃
God bless u 🤲
അങ്ങനെയുള്ള ചില dialogue കളാണ് ഈ channel subscribe ചെയ്യാൻ തന്നെ കാരണം😅
@@unluckyofplanet463 really bro,mattulla TH-camrs ellam marachu vekkunna ellam thurannu parayunna oreyoru bro dilluuuu 🤪
@@unluckyofplanet463 👍🥰👏👏👏
😂
എത്രയും വേഗം സുഖം പ്രാപിക്കട്ടേ. ദുഷ്ട്ടചിന്തകളുള്ള ആളുകളുടെ വാക്കുകൾക്ക് ചെവി കൊടുക്കാതെ യാത്ര തുടരാൻ ദൈവം അനുഗ്രഹിക്കട്ടെ.
👍👏👏🥰
റൈഡ് ചെയ്യുമ്പോ ഫുൾ സേഫ്റ്റി ഗിയേഴ്‌സ് യൂസ് ചെയ് ദില്ഷാദേ.. ♥️♥️... അപകടങ്ങൾ എല്ലായിടത്തും ഉണ്ടാവും.. നമ്മൾ അതിനെ ഓവർ കം ചെയ്യണം.. നീ ജയിക്കും..... തീർച്ചയായും 🔥🔥🔥🔥🔥🔥🔥🔥🔥😡😡
ഇനിയെങ്കിലും ഇത്തരം നെഗറ്റീവ് വാക്കുകൾ ചിന്താഗതി ഒഴിവാക്കി പോസറ്റീവ് ആയി തകർക്കു ബ്രോ....യാത്ര ടുഡേ ❤️
അയ്യോ ഭയങ്കര വിഷമം ആയല്ലോ bro 😪ഈശ്വരൻ
കാത്തു...❤️🙏
എത്രയും പെട്ടെന്നു സുഖമാവട്ടെ..
Stay healthy ❤️
Spread the happiness ❤️
പരിചയം ഇല്ലാത്ത റോഡുകൾ സൂക്ഷിച്ചു പോവുക..... ദിൽഷാദ്..... happy journey.
യാത്രയിൽ നല്ല സൂക്ഷ്മത വേണം.
ഇപ്പോൾ കൂടെ ആൾക്കാർ ഉള്ളത് കൊണ്ട് ഒരു സമാധാനം...
ഇനിയങ്ങോട്ട് ഒറ്റക്ക് യാത്ര ചെയ്യാനുള്ളതാണ്.....
മരുഭൂമിയിൽ മണൽ യാത്ര ശ്രദ്ധിക്കണം....
യാത്രാ മംഗളം നേരുന്നു.....
ലീവായാലും പ്രശ്നമില്ല ബ്രോ...പരിക്കുകൾ എല്ലാം മാറിയിട്ട് മതി.... Get well soon
Desert ൽ പോകുമ്പോൾ എപ്പോഴും ശ്രദ്ധിച്ചു പോകണേ... കഴിവതും മറ്റു വണ്ടിയെ follow ചെയ്ത് പോകുമ്പോൾ distance ഇട്ട് പോകാൻ ശ്രമിക്കുക...എല്ലാ പ്രാർത്ഥനയും ഉണ്ടാകും...
മെല്ലെ തിന്നാൽ മുള്ളും തിന്നാം 🥰 ആവേശം കുറക്കുക 🙏പടച്ചോൻ യാത്ര സുഗമമാകട്ടെ 🤲
ആകെ പേടിച്ചു പോയി എന്തൊരു വീഴ്ചയാണ് വീണത് 😔 പെട്ടന്ന് സുഖം ആവട്ടെ ആമീൻ യാ റബ്ബൽ ആലമീൻ നല്ലപോലെ ശ്രദ്ധിക്കണേ 🙏🙏
നമ്മൾ. എവിടെക്കും.യാത്രക്ക്
ഇറങ്ങുന്നത്. മുമ്പേ...അല്ലാഹുവിനെ
സ്‌മരിക്കുക....തുടക്കവും.ഒടുക്കവും
അവനിൽ....നന്ദി...അർപ്പിക്കുക...
എല്ലാം...നന്നായിരിക്കും... പടച്ചവന്റെ
അനുഗ്രഹം.....ഉണ്ടാവട്ടെ....
ഇക്ക യാത്രകൾ എന്നും നല്ല ഒരു അനുഭവം ആയിരിക്കും അതിൽ കുറെ നെഗറ്റീവ് കാര്യങ്ങൾ വരും പക്ഷെ നമ്മൾ പരമാവധി സേഫ് ആയി തന്നെ പ്ലാൻ ചെയുക ഓരോ യാത്രയും . എത്രയും പെട്ടന്ന് എല്ലാം ശെരി ആകട്ടെ എന്ന് പ്രാർത്ഥിക്കാം 👍👍👍👍 ♥️♥️
Take care my boy
നാട്ടിലെ വലിയുമ്മാന്റെ പ്രാർത്ഥന, പടച്ചോൻ കാത്ത്❤️
പുലി പതുങ്ങുന്നത് പേടിച്ചിട്ടല്ല കൂടുതൽ കരുത്തോടെ കുതിക്കാനാണ് വലുത് വരാനുള്ളത് ചെറുതായി എന്ന് കരുതാം കൂടുതൽ കരുത്തോടെ മുന്നേരണം ഒന്ന് കൊണ്ടും ഭയപ്പെടേണ്ട 👍👍👍👍
Welcome back again Dilshad 🥰🥰🥰ശ്രദ്ധിച്ചു പോണംട്ടോ Dilshad 👍👍🥰🥰🥰
Uae ആറ് വർഷം ബൈക്ക് ഓടിച്ചു എക്സ്പീരിയൻസ് ഉണ്ട് എനിക്ക് ,പക്ഷെ എപ്പോഴും ഇവിടെ ബൈക്ക് ഓടിക്കുമ്പോൾ ഒരു അപകടം മുന്നിൽ കാണണം ,3 വട്ടം ആക്സിഡന്റ് ആയിട്ടുമുണ്ട് ,
കൂടുതൽ സൂക്ഷിച്ചു ഡ്രൈവ് ചെയ്യൂ ,ഈ ചെറിയ വീഴ്ച ഒരുപക്ഷെ നിങ്ങൾക് വലിയ ഉപകാരം ചെയ്യും , Be possitive,go ahead
നൗഫൽ താനൂർ
ഇക്ക പേടി ഇല്ലാതെ യാത്ര ചെയ്‌തോ പടച്ചോനും പിന്നെ ഞങ്ങളുടെ പ്രാർത്ഥന ഉണ്ട് ഇഷ അല്ലഹ പോയിട്ട് വാ ❤❤❤❤❤❤❤❤❤❤❤❤💪💪💪💪
യാത്ര ചെയ്യുമ്പോൾ ഉള്ള പ്രാർത്ഥനകൾ മറക്കാതെ പറയാൻ ശ്രദ്ധിക്കുക...❤❤
പെണ്ണ് പ്രസവിക്കും വണ്ടി വീഴും അതൊന്നും കാര്യം ആക്കണ്ട താങ്കൾ സൂക്ഷിച്ചു ശ്രദ്ധിച്ചും... ഇനിയുള്ള യാത്ര ചെയുക എന്നും നമ്മുടെ ഒക്കെ പർത്ഥന ഉണ്ടാകും... ആരും പടച്ചവൻ അല്ലല്ലോ പടപ്പുകൾ അല്ലെ അപ്പോൾ അവരുടെ ശാപം ഒന്നും ഏൽക്കില്ല... എല്ലാം നല്ലതിന് വേണ്ടി എന്ന് കരുതി... മുന്നോട്ടു പോകുക.... എത്ര തവണ വീണതിന് ശേഷം ആണ് നമ്മൾ നടക്കാൻ പഠിക്കുന്നത് അത്പോലെ കരുതിയാൽ മതി... God blasé you ❤❤❤❤
സത്യം
ആപത്തുകളിൽ നിന്ന് കാത്ത് രക്ഷിക്കട്ടെ 🤲🤲🤲സൂക്ഷിച്ചു വണ്ടി ഓടിക്കുക എല്ലാവിധ ആശംസകൾ ദിൽഷാദ്
കാറ്റിനെ കൂടി ശ്രെദ്ധിക്കണേ bro👍
Maximum 70.75km keep cheythaal mathi gulf country il
Very True. Control your speed. Be Hubble Brother.
വേഗം സുഖം പ്രാപിക്കട്ടെ കണ്ടപ്പോ വിഷമമായി സുഖമായിട്ട് വീഡിയോ കാണിക്കുക ദൈവം കാത്തു👍👍❤❤❤
സാരമില്ല. അല്ലാഹ് കൂടെ ഉണ്ടാകും. നെഗറ്റീവ്ഓളികളെ കാര്യമാക്കിയാൽ ഒന്നും നടക്കില്ല. ധൈര്യമായി മുന്നോട്ടു പോകണം 👍👍😊
വലിയ ബുദ്ധിമുട്ടുകളെ ചെറുതാക്കി തന്ന ദൈവത്തിനു സ്തുതി.. ഞങ്ങളുടെ പ്രാർത്ഥനയുണ്ട്... ധൈര്യമായിമുന്നോട്ട് പോവുക ബ്രോ...
ഒറ്റക്കുള്ള യാത്രകളിൽ അല്പം കൂടി ശ്രദ്ധ വേണം..വേഗം സുഖമായി തിരുച്ചു വരട്ടെ. 🤲ദിൽഷാദിന്റെ വീഡിയോ കാണാൻ ഒരുപാട് ആളുകൾ കാത്തിരിക്കുന്നുണ്ട്.. എല്ലാ ആപത്തുകളിൽ നിന്നും അല്ലാഹു കാക്കട്ടെ 🤲
ആമീൻ
ആമീൻ
👍👏🥰🥰🥰
എല്ലാം ശരിയാകും മുന്നോട്ടു പോവുക
ആര് എന്തു പറഞ്ഞാലും തളരരുത് 💪
Safety gears എപ്പോളും ഉപയോഗിക്കാൻ മറക്കല്ലേ... പിന്നെ, നന്നായിട്ട് ദുആ ചെയ്തു ഇറങ്ങണേയ് ഒരോ ദിവസവും.... എല്ലാം ഖൈറാകട്ടെ 🤲🏽💕👍🏽
ആമീൻ
Take all safety measures ...be very careful when riding bike in dubai..too much roads and speeding vehicles, lot of wind and sand..but you have the guts to overcome any adversities..be vigilant always and use proper safety gears....going forward there will be lot of challenges..take care dilshad and continue your journey in full spirit..👍
15:29 മുമ്പിൽ പോകുന്ന വണ്ടിയെ Follow ചെയ്യുമ്പോൾ പെട്ടൊന്ന് റോഡിലുണ്ടാകുന്ന മണൽ തിട്ടകളോ കുഴികളോ മുൻകൂട്ടി കാണാൻ സാധിക്കില്ല.
ഇനിയുള്ള യാത്രയിൽ ശ്രദ്ദിക്കണം!
വിഷലിന്റെ ഇടയിൽ ദിലുവിന്റെ സംസാരം കൂടി സൂപ്പർ ആണ്
നല്ലത് പോലെ റസ്റ്റ് എടുത്തു ആരോഗ്യം സംരക്ഷിച്ചു കൊണ്ടു പുതിയ യാത്ര തുടരാം അതിനു വേണ്ട ആയുരാരോഗ്യ o ഈശ്വരൻ നൽകി അനുഗ്രഹിക്കട്ടെ 🥰🥰👍👍💐💐💐
👍🥰🥰🥰
15:37 വളരെ സങ്കടമായി...... പൊടി മണലിൽ തെന്നാൻ സാധ്യത കൂടുതൽ ആണ്.... ശ്രദ്ധിക്കൂ.... ഇനിയും പല രാജ്യങ്ങളിലൂടെ പലതരം റോഡുകളിലൂടെ പോവേണ്ടതല്ലേ.... ജാഗ്രത കൈവിടരുത്... ഈ ഒരു കാര്യത്തിൽ ജാഗരൂകമാവാൻ ഒരു ചെറിയ അനുഭവസമ്പത്ത് ആയി എന്ന് വിചാരിക്കുക..... എല്ലാം നല്ലതിനാണ്...... യാത്ര വിജയകരമായി പൂർത്തിയാക്കാൻ ദൈവം സഹായിക്കും... ഞങ്ങളുടെ പ്രാർത്ഥന കൂടെ ഉണ്ട്.... ❤️❤️❤️❤️❤️❤️സ്നേഹം മാത്രം ❤️❤️👍🏻👍🏻👍🏻👍🏻
സാരമില്ല ബ്രോ... വണ്ടിയല്ലേ !
ആവശ്യത്തിന് Rest എടുത്ത് യാത്ര തുടർന്നാൽ മതി. ഞങ്ങൾ ഒക്കെ കൂടെയില്ലേ .... 👍🙏❤️❤️❤️
ദുഷ്ട മനസുള്ള ആ കമെന്റ് ഇട്ടവൻ..യാത്ര പോവുമ്പോൾ.സൂക്ഷിച്ചോ..നിനക്കും പറ്റാവുന്നതൊയോള്ളൂ.അബകടങ്ങൾ..ദിൽഷാദ് ബ്രോ.കട്ട സപ്പോർട് 💪💪💪💪💪🥰🥰🥰🥰🥰
ഒറ്റക് ഉള്ള യത്ര ആണ്. റബ്ബ് എത്രയും പെട്ടന്ന് ഷിഫനൽകട്ടെ ആമീൻ 😭
ഇത് ഒന്ന് ശ്രദ്ധിക്കാൻ വേണ്ടി പടച്ചവൻ ചെയ്തതാണെന്ന് കരുതി സമാധാനിക്കാം 😍.... നീ പൊളിയാടാ മുത്തേ....
പടച്ചവനെ പെട്ടന്നുള്ള അഭകടത്തെ തൊട്ട് കാക്കണേ allah ആമീൻ
പ്രാർത്ഥിച്ചു ഇറങ്ങുന്നതിനു പകരം ഓരോ നെഗറ്റീവ്പറഞ്ഞു ഇറങ്ങും നല്ല ഇടി വച്ചു തരണം നിനക്ക് ഇനി എങ്കിലും അങ്ങിനെ പറയാതെ ഇറങ്ങു ഒരുപാട് യാത്രകൾചെയ്യാൻ ഉള്ളത്ത് അല്ലെ ഞങ്ങളുടെ ഒക്കെ പ്രാർത്ഥനകൾ ഉണ്ട് അതു കൊണ്ട് ഇനി ശ്രദ്ധിക്കുക ഇപ്പോൾ വലിയ കുഴപ്പമൊന്നും സംഭവിച്ചില്ലല്ലോ 😌 നീ ആഗ്രഹിച്ചതുപോലെ ഞങ്ങൾ ആഗ്രഹിച്ചതുപോലെ എല്ലായിടത്തും സുഖമായി എത്താൻ പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲
പ്രിയപ്പെട്ട ദിൽഷാദ്, ഓർമ്മയുണ്ടോ ഹോസ്പിറ്റലിൽ കിടക്കാൻ കൊതിയാവുന്നു എന്ന പ്രയോഗം, ദയവായി അതുപോലെ യുള്ള പ്രയോഗങ്ങൾ ഒഴിവാക്ക്, വീണതിന്ന് ശേഷം വീണ്ടും അതുപോലെ പറയുന്നത് കേട്ടു, വാക്ക് എപ്പോ അറംപറ്റും എന്ന് പറയാൻ സാധിക്കില്ല, നിന്നെ സ്നേഹിക്കുന്ന എന്നെപോലെ, ഒരുപാട് പേർടെ പ്രാർത്ഥന ഉണ്ടാവും, റബ്ബ് നിന്നെ അനുഗ്രഹിക്കട്ടെ 🤲🤲🤲
എത്രയും വേഗം സുഖം ആവട്ടെ ബ്രോ.....പറഞ്ഞ വാക്കുകൾ arampattiyo...
അതെ ഇനി അത്തരം സംസാരം സംസാരിക്കരുത് ദിൽഷദ്
എല്ലാം പെട്ടന്ന് സുഖപ്പെടെട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🤲 കഴിഞ്ഞ വ്ലോഗിൽ നിങ്ങൾ അവിടുത്തെ ആംബുലൻസ് കണ്ടിട്ട് പറഞ്ഞില്ലേ വെറുതെ ഒന്ന് വീണിട്ട് ഇതിൽ ഒകെ കേറി പോകാൻ തുന്നുന്നു എന്ന് അങ്ങനെ ഒന്നും പറയരുത് കാരണം ആറു ലക്ഷത്തിലധികം കുടുംബക്കാർ നാട്ടിൽ ഇവിടെ കാത്തിരിക്കുന്നുണ്ട് അതിന് പുറമെ ഭാര്യയും ആയിഷുവും anyway എല്ലാ വിധ ആശംസകളും നേരുന്നു drive care fully ഞങ്ങൾ എല്ലാവരുടെയും പ്രാര്ഥനയിലുണ്ടാകും നിങ്ങളുടെ പേരും all the best ❣️❣️❣️❣️
മണൽ നല്ല അപകടം ഉണ്ടാക്കും സൂക്ഷിച്ചു പോവണം ബ്രോ....🤝😍
ചങ്കെ വേദന കുറവുണ്ടോ... വണ്ടി നന്നാക്കിയാൽ നന്നാവും. ശ്രദ്ധിച്ചു പോവുക... ഒന്നും പറ്റാതെ നോക്കണം. വീട്ടിൽ ഉള്ളവരെ ഓർക്കണം എപ്പോഴും അപ്പോൾ സ്പീഡിൽ പോവാൻ തോന്നില്ല... നല്ലണം ശ്രദ്ധിച്ചു പോയി ആഗ്രഹം നിറവേറ്റുക. All the ബെസ്റ്റ് ചങ്കെ 😍😍😍😍
മരുഭൂമിയിൽകുടിയുള്ള ബൈക്ക് യാത്ര ഒരുപാട് ശ്രദ്ധിച്ചു പോകുക
ഒരുആപത്തും വരതിരിക്കാൻ
ദുആ ചെയുന്നു 🤲🤲🤲🤲🤲
കണ്ടപ്പോൾ ഒരു പാട് സങ്കടം തോന്നി.ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന കൂടെ ഉണ്ട്.പൂർവാധികം ശക്തിയോടെ തിരിച്ച് വാ ബ്രോ
എല്ലാവിധ ആപത്തുകളെ തൊട്ടും അള്ളാഹു കാത്തു രക്ഷിക്കട്ടെ 🤲🤲🤲
❤❤❤❤❤
നിങ്ങൾ ഇൗ യാത്ര സന്തോഷകരമായി പൂർത്തീകരിക്കും ✌️
പോവാൻ ഉദ്ദേശിച്ചതു വരെ പോയി വാടാ ആരൊക്കെ എന്തേലും പറഞ്ഞു ന്ന് കരുതി നമ്മുടെ യാത്ര പാതിവഴിയിൽ നിർത്തരുത് നമ്മളുണ്ട് കൂടെ 💪💪
ഫുൾ സേഫ്റ്റി എടുത്തിട്ടു യാത്രചെയ്യൂ ദിൽഷാദേ ഈ യാത്ര നീ മാത്രമല്ല ദിൽഷാദേ 6ലക്ഷത്തിലധികം വരുന്ന യാത്ര ടുഡേ യുടെ കുടുംബാംഗങ്ങളും കൂടെയുണ്ട് നിന്റെ കയ്യിൽ ഗ്ലൗസ് ഉണ്ടായിരുന്നെങ്കിൽ ആമുറിവ് ഒഴിവാക്കാമായിരുന്നു നിന്റെ കൈ യിൽ ചോരപൊടിയുമ്പോൾ ഞങ്ങൾക്കും വേദനിക്കുന്നുണ്ടെന്നു ഓർമ്മയുണ്ടാവുക 👍 ദൈവം എല്ലാ അപകടങ്ങളിൽ നിന്നും കാത്തു രക്ഷിക്കട്ടെ ഒരു കേടും ഇല്ലാതെ മുഴുവൻ സ്ഥലങ്ങളും വിജയകരമായി സന്ദർശിച്ചു കേരളത്തിൽ തിരിച്ചെത്തട്ടെ
വീണത് കണ്ടപ്പോ എന്തോ മനസിന് ഭയങ്കര വിഷമം 😓 സാരമില്ല വേദന ഒക്കെ മാറിയിട്ട് യാത്ര പൂർത്തീകരിച്ച് തിരിച്ച് നാട്ടിലെത്തട്ടെ നെഗറ്റീവടിക്കാൻ 10 പേരുണ്ടെങ്കിൽ ദിൽഷാദ് ബ്രോക്ക് വേണ്ടി പ്രാർത്ഥിക്കാൻ ഞങ്ങൾ ലക്ഷക്കണക്കിന് ആളുകളുണ്ട് ☺
👍🥰🥰🥰
എത്രയും പെട്ടെന്ന് ഫുൾ പവറിൽ സുഖമായി തിരിച്ചു വരട്ടെ ആശംസകൾ
It is a lesson to be learned quickly, as you would start the tour and you don't know the terrain and now you know if you are careless like this time then this will happen again. So this is a lesson to be learned and it is just for your better. Why do you think that you have not yet started any tour that you are so carefree, you should be geared up with all protection all the time you ride a bike be it a city or out in the open. Take rest and forget going out for a couple of days just take rest and get back in action. Checkout if any repairs are needed on the bike and until then take full rest to be back again to full power again. Please don't feel disheartened all these are part and parcel of the game. Full support to you Dilshaad. Am not preaching but just concerned about you. So wishing you all the best and drive safely and cautious. Africa is not like any other country so be on alert all the time. God Bless
Yes you are right because Dilshad must be vigilant about the gulf region roads
greate job brother
@prit, sometimes he is stubborn like and not listen to anyone, he don't know the terrains of Arab countries, its seems cool and silent but it's not, specially desert highways, wind, sand and some times you think your are awake and your brain not, better to listen people who had experienced the desert drive, anyway wishing him all the best
ചങ്കുറ്റത്തോടെ വീണ്ടും ബുള്ളറ്റ് എടുക്കുന്ന ദിൽഷാദ് മുത്തേ... അതാണ് yathra today ബിഗ് സല്യൂട്ട്
Be careful when riding bike @ sandstorm area
മുത്തേ ജ്ജ് പോളിക്ക്
വെലുത് വല്ലതും വരാനുള്ളത് ഇതിലങ്ങ് തീർന്നു
ഞാൻ വിജാരിച്ചു ജ്ജ് വീണിടത്ത് നിന്ന് ചിരിക്കുമെന്ന് 😂
👍👍👍👍❤️
GCC യിൽ കാലാവസ്ഥ മാറുന്ന സമയം ആണ് കാറ്റു കൂടുതൽ ഉണ്ടാകും കാറ്റു കാരണം റോഡിൽ മണൽ ഉണ്ടവും ശ്രദികുക ബ്രോ_ safe ride
യാത്ര ചെയ്യുമ്പോൾ ചൊല്ലനുള്ളതെല്ലാം ചൊല്ലി വാഹനം ഓടിക്കുക മുത്തേ..
നല്ലത് മാത്രം വരട്ടെ 🤲🤲🤲🤲
രണ്ട് ദിവസം late ആയാലും കുഴപ്പം ഇല്ല... എല്ലാം സെറ്റായി റസ്റ്റ് എടുത്തിട്ട് വേണം പോകാൻ.. നമുക് ഈ ട്രിപ്പും enjoy ചെയ്യണം
യാത്രകൾ ഇഷ്ടപ്പടുന്നവർ പോയികൊണ്ടേയിരിക്കും അമ്പകടം അത് എപ്പോൾ വേണമെങ്കിലും വരാം. ശ്രദ്ധിക്കുക. പ്രാർത്ഥിക്കാം 🙏🙏 ഖത്തറിൽ എപ്പോൾ എത്തും??
ഓരോ ചതി കുഴികളും വളരെ.... ശ്രദ്ധിക്കുക.... യാത്ര സുഖകരം ആവട്ടെ 🥰🥰🥰🥰❤️
When you start pray for allah
ഒന്നുമില്ല ബ്രോ... ഒന്ന് വീണാലും... സാരമില്ല നിങ്ങൾ.. ഞങ്ങൾ പ്രേക്ഷകരെ സന്തോഷിപ്പിക്കാൻ വന്ന മതി..
ദിൽഷദേ ചെങ്ങായീ ഇജ്ജ് റൈഡ് ചെയ്യുമ്പോ riding ഗിയർസ് ഉപയോഗിക്ക് ബ്രോ.... ഇതുപോലുള്ള വീഴ്ചയിൽ നിന്നും ഒരുപാട് ഉപകാരപ്രദമാണ് ❤❤❤ഈ കമന്റ് ഇങ്ങള് കാണാണേൽ ഗിയർസ് വാങ്ങി ഉപയോഗിക്കേണ്ടി ബ്രോ .... എത്രെയും പെട്ടന്ന് പടച്ചോൻ സുഖം ആക്കി തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🏼🤲🏼🤲🏼.....
ഇൻഷാ അള്ളാഹ് എത്രയും പെട്ടെന്ന് പടച്ചവൻ എല്ലാം ശിഫയാക്കിത്തരട്ടേയെന്ന് പ്രാർത്ഥിക്കുന്നു ഒന്ന് നേരിട്ട് കാണാൻ സൗദിയിൽ കട്ട വെയിറ്റിങ്ങിലാണ് മുത്തേ.........
ഒരു ബുദ്ധിമുട്ടും മറ്റുള്ളവർക് ഉണ്ടാകാതെ പോയ്കൊണ്ടിരിക്കുന്ന ദിൽഷാദ് ബ്രോ. പറയുന്നവർ എന്തും പറയട്ടെ 😔 നന്മകൾ മാത്രം ഉദ്ദേശമുള്ള മനസിന്റെ ഉടമ ദില്ഷാദ് ബ്രോ പടച്ചോന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർഥിക്കുന്നു 💙❣️🙏
സൂക്ഷിച്ചു പോകണം. കണ്ടപ്പോൾ ഭയങ്കര വിഷമം തോന്നി. അള്ളാഹു പെട്ടന്ന് സുഖമാക്കി തരട്ടെ. ആമീൻ. ഇനിയുള്ള യാത്ര ഒരു അപകടവും ഇല്ലാതെ അള്ളാഹു പൂർത്തീകരിച്ചു തരട്ടെ. ആമീൻ
Amern
സേഫ്റ്റി first..... അല്ലാഹ് bless you.... Start with ബിസ്മി ❤👍
സാരമില്ല ദിൽഷാദേ.... ഒരു വീഴ്ചയിൽ നിന്നും വലിയൊരു ഉയർച്ചയുണ്ടാവും 👍... വീഴുന്നത് കണ്ടപ്പോൾ ഒരു സങ്കടം.😢.. എന്നാലും തുടർന്നുള്ള ഡയലോഗ് കേട്ടപ്പോൾ ചിരിച്ചു 👍😀ഈ പോസിറ്റീവ് ആറ്റിട്യൂട് ഒരുപാട് രാജ്യങ്ങൾ കറങ്ങി തിരിച്ചു നമ്മടെ ഇന്ത്യയിലെത്തി വീണ്ടും ജന്മനാടിൽ ഞങ്ങളൊക്കെ കാണാതെപോയ പല നാടുകളുടെയും ഭംഗിയും പ്രേത്യേകതകളും ഞങ്ങൾക്കു ഇനിയും കാണിച്ചുതരാൻ കഴിയുമാറക്കട്ടെ 👍❤️
Dilshad bro
വീഴ്ച കണ്ട് വല്ലാതെ വേദനിച്ചു പോയി...
شفاك الله سرعا.... آمين يارب العالمين 🤲🏻
അതൊക്കെ ചുമ്മാതാ ബ്രോ....
ബുള്ളറ്റ് വേണം എന്നു വെച്ചാൽ പായിക്കാം But care ചെയ്യണം എന്നെ ഉള്ളോ. ബുള്ളറ്റ് എന്നും ഒരു വിഗാരം 💥💥💞
ഹയ് ദിൽഷാദ് കെയർ ഫുൾ നിങ്ങളുടെ ആഫ്രിക്കൻ ടൂർ. 2 ഓ
3 ഓ ഇഞ്ചു ഉള്ളു 2 വീലറിൻന്റെ റോഡ് ഗ്രിപ് (മ്ണ്ണ് വെള്ളം ഓയിൽ കാറ്റു) ഇതിലുടെ പോകുമ്പോൾ 100%
കെയർഫുൾ 👍👍👍👍👍👍👍👍
വീണത് കണ്ടപ്പോ പേടിയായി, കൂടുതലായി ഒന്നും പറ്റിയില്ലല്ലോ സമാധാനം,എന്തായാലും റസ്റ്റ് എടുത്ത് യാത്ര തുടരുക അടിപൊളി വീഡിയോക്കായി കാത്തിരിക്കും
വേഗം സുഖമാവട്ടെ ദിൽഷാദ് ഇക്കാ
റൈഡ് ചെയ്യുമ്പോ ഫുൾ സേഫ്റ്റി ഗിയേഴ്‌സ് യൂസ് ചെയ് ദിൽഷാദ് ബ്രോ.........പുലി പതുങ്ങുന്നത് പേടിച്ചിട്ടല്ല കൂടുതൽ കരുത്തോടെ കുതിക്കാനാണ് വലുത് വരാനുള്ളത് ചെറുതായി എന്ന് കരുതാം കൂടുതൽ കരുത്തോടെ മുന്നേരണം ഒന്ന് കൊണ്ടും ഭയപ്പെടേണ്ട , നീ ജയിക്കും..... തീർച്ചയായും...God Bless you..daaaa
പ്രാർത്ഥന എപ്പോഴും കൂടെ ഉണ്ട്. സാരല്ല്യ മുന്നോട്ട് പോകൂ...
മുത്തേ സൂക്ഷിക്കണം നല്ലത് പോലെ.. വീണപ്പോൾ വല്ലാത്ത സങ്കടം ☹️☹️☹️.. എല്ലാം പെട്ടന്ന് ഭേദമാക്കട്ടെ 🤲🤲🤲പടച്ചവന്റെ അനുഗ്രഹം കൂടെ ഉണ്ടാകും 🤲🤲🤲🤲....
ദൈവം കൂടെയുണ്ട് ഒന്നും സംഭവിക്കില്ല ഇനിയങ്ങോട്ട് മുമ്പോട്ട് ഹാപ്പി ജേർണി
അപകടം കണ്ട് ഭയന്നു പോയി 🤲🤲🤲🤲🤲പ്രാർത്ഥനകൾ ഒപ്പം ഉണ്ട്
ദിൽ ഷാ ദെ അപകടം കണ്ട് എന്റ ഫോണും കയ്യിൽ നിന്ന് താഴെ പോയി. വളരെ സൂക്ഷിക്കുക. All the Best.
ദിൽഷാദ് ബ്രോ ഒരു പ്രശ്നവുമില്ല നിനക്ക് പെട്ടെന്ന് സുഗമവട്ടെ👍❤️
താമരശ്ശേരി ചുരം..... ഒന്നങ്ങോട്ടോ ഒന്നിങ്ങോട്ടോ..... കുയ്യല്ലേ കുയ്യ്..... ഇപ്പൊ എല്ലാ ശരിയായി 😀
ദില്ഷാദേ എല്ലാം ഭേദമായിട്ട് വീഡിയോ ഇട്ടാൽ മതി.... എല്ലാവരുടെയും പ്രാർത്ഥനയും സപ്പോർട്ടും ഉണ്ട്..... 💪✌🏻️♥️
പ്രാർത്ഥനയിൽ ഉൾപ്പെടുത്തും, ഉഷാറാക്കി va🥰🥰🥰
പരാജയമാണ് വിജയത്തിലേക്കുള്ള വഴി bro 👍👍👍❤💞
അല്ലാഹുവിൻ്റെ കാവൽ ഉണ്ടാകട്ടെ .അതിനായി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു......
ദില്ശാദേ നല്ല പോലെ ശ്രദ്ധിക്കൂ. ഒന്നും സംഭവിക്കാതിരിക്കട്ടെ. വീട്ടുകാർ നിന്നെ കാത്തിരിക്കുന്നുണ്ട്. കൂടാതെ ഞങ്ങളും. Becareful always my dear. 🤲🤲
ചെറിയ വീഴ്ചകളൊക്കെ പറ്റും പോട്ടെ. സാരമില്ല god Bless You forever 🥰👍
Dilshadkka ningale snehikkunnavar orupad und avarude prarthana eppoyum ningalude koode undavum
സങ്കടവും കൂടെ ചിരിയും വന്ന vlog വെറുതെ ധൈര്യം തരുക ദിൽഷദേ പൊ പൊ 😂😂 ചിരിച്ചു ചുമ വന്ന് പിന്നെ ആക്ക്സിഡന്റ് ആയപ്പോ നല്ലപോലെ സങ്കടവും 😔😔😔 എപ്പഴും നന്മകൾ ഉണ്ടാവട്ടെ പരിക്കൊക്കെ വേഗം സുഖമാവട്ടെ നല്ലതിന് വേണ്ടി പ്രാർത്ഥിക്കുന്നവർ കൂടെയുണ്ട് 👍👍👍
വണ്ടിയിൽ പോകുമ്പോൾ ചിലപ്പോൾ വീണന്ന് വരാം സേഫ്റ്റി മുഖ്യം ദിൽഷാദ് ഫുൾ ഗിയേഴ്സ് ഇല്ലാതെ ഒരിക്കലും യാത്ര ചെയ്യരുത്
ക്യാപ്റ്റനും ദിൽഷാദും പിന്നെ യാത്രകളും വീണ്ടും തുടരട്ടെ💙💚
ബ്രോ കരുതലോടെ മുന്നോട്ടു പോകു ഇത് ആദ്യതെ യും അവസാനത്തെയും അപകടമാവട്ടെ God ബ്ലെസ് you🙏
ദിൽഷാദ് ബ്രോ പറയുന്നൊരു പറയട്ടെ ദുഷ്ടന്റെ മനസ്സിനെ മാറ്റാൻ പറ്റില്ല.. അതവന്റെ കൂടെയേ കാണു... ദൈവം കൂടെ ഉണ്ടാവും തിരിച്ചുവരും വരെ.ഇനി ഒരു ആപത്തും ഉണ്ടാവില്ല പ്രാർത്ഥന കൂടെ ഉണ്ട്. ഇത് വിചാരിച്ചു മനസ്സ് തളരരുത് ഫുൾ ഓൺ ഫുൾ പവർ ✌ നമ്മൾ ആർക്കും ദോഷം ചെയ്യാൻ ജനിച്ചവരല്ല. 👍 ജന്മ ഉദ്ദേശം പാപം ചെയ്യാനും പ്രവർത്തിക്കാനും പിറവി എടുത്തവർ അവരുടെ സ്വന്തം ചിന്താഗതിയെ ഉയർത്തിക്കാട്ടി സ്വയം അലങ്കാരപണികൾ നടത്തും. വീടിനും നാടിനും ആർക്കും ഗുണമില്ലാത്ത ചില ജന്മങ്ങൾ 🤔🤔🤔🤔🤔 💙💚❤️ഗോഡ് ബ്ലെസ് യു മച്ചാനെ 😎🙏 🔥🔥🔥🔥🔥
സങ്കടത്തോടെ നോക്കി കണ്ട വീഡിയോ 😢🥲pettannu allhaahu shifa nalkatte aameen
കൊഴപ്പമില്ല ബ്രോ,, സുഗമായിട്ട് നമുക്ക് പൊളിക്കാം 🤲👌😍
അല്ലാഹുവിൻറെ കാവൽ എപ്പോഴും ഉണ്ടാകട്ടെ.. ☺️ ആമീൻ
ithrakkum parik patti njagalk vendi video cheyyunna dilshad ikka an innathe ente hero🥺🥺🥺🥀🥀😍😍😍🥰🥰😂