ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

(EP38) മലമുകളിൽ കുടിൽ കെട്ടി താമസിക്കുന്ന ജബാലി ഗോത്രക്കാർക്കിടയിലേക്ക് | INDIA TO AFRICA

แชร์
ฝัง
  • เผยแพร่เมื่อ 22 มี.ค. 2022
  • #yathratoday #India2Africa #salalah
    Whatsapp : +919995716955
    l me on: ytyathratoday@gmail.com
    ഈ ലോകസഞ്ചാരത്തിന്റെ തത്സമയ വിവരങ്ങളറിയാൻ Dilshad_Yathratoday എന്ന എന്റെ Instagram Follow ചെയ്യുക: Follow me on Instagram : / dilshad_yathratoday
    Hello Welcome, its an international Trip From india to africa,
    The expedition started from kerala and shipping to UAE from mumbai. crossing countries : 1.OMAN 2.UAE 3.QATAR
    4.KSA 5.EGYPT 6.SUDAN 7.ETHIOPIA 8.DJIBOUTI 9.SOMALIA 10.KENYA 11.UGANDA 12.RWANDA 13.BURUNDI 14.TANZANIA 15.MALAWI 16.MOZAMBIQUE 17.ZIMBABWE 18.SOUTH AFRICA 19.BOTSWANA 20.NAMIBIA 21.ANGOLA 22.DRC (Domocratic Replablic of Congo) 23.CAR(central African Repablic) 24.CAMEROON 25.NIGERIA 26.BENIN 27.TOGO 28.GHANA 29.BURKINA FASO 30.MALI 31.ALGERIA 32.LIBYA

ความคิดเห็น • 466

  • @rmb1869
    @rmb1869 2 ปีที่แล้ว +68

    ഇതാണ് മോനെ യാത്ര ആരെയും കുറ്റം പറയാതെ വെറുപ്പിക്കാതെ അസൂയ ഇല്ലാതെ മുന്നോട്ട് യാത്ര today ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ibnbattuta8967
    @ibnbattuta8967 2 ปีที่แล้ว +107

    ഇതൊക്കെയാണ് യാത്ര എന്നത് 💕
    ആ നാട്ടുകാരിൽ ലയിച്ചു അവരോടൊത്തു സംസാരിച്ചു ഇയാളൊക്കെയാണ് ഒരു യഥാർത്ഥ വ്ലോഗർ🔥 അല്ലാതെ raptor നെപോലെ കാറിനകത്തിരുന്നു കൊണയടിക്കലല്ല

    • @Mrbinjourney
      @Mrbinjourney 2 ปีที่แล้ว +1

      😂😂😂

    • @rafikfaisal390
      @rafikfaisal390 2 ปีที่แล้ว +6

      Iyyal nthina aa kona adi kaanan poone

    • @ASARD2024
      @ASARD2024 2 ปีที่แล้ว +3

      ഇങ്ങനെ ഒന്നും അല്ലായിരുന്നു.പറഞ്ഞുകൊടുത്തു നന്നാക്കിയതാ 😀

    • @AbdulRasheed-zq1jy
      @AbdulRasheed-zq1jy 2 ปีที่แล้ว +3

      ഓന് അറിയ ഇല്ലെങ്കിൽ മലപ്പുറത്തു നിന്ന് ഓട്ടോ റിക്ഷ പിടിച്ച് പിന്നാലെ വന്ന് ഓടിക്കുമെന്ന് .

    • @ramanan4088
      @ramanan4088 2 ปีที่แล้ว +2

      Irachi theeta kurak mone

  • @usmankallai7905
    @usmankallai7905 2 ปีที่แล้ว +48

    യമാൻ ഒമെൻ വില്ലേജ് 😊😘😄
    കുട്ടൻ നായരുടെ കണ്ടത്തിലെ ട്രാക്ടർ 👍🏼👍🏼

  • @najeebmelattur2494
    @najeebmelattur2494 2 ปีที่แล้ว +92

    കൺകുളിർമ നൽകുന്ന കാഴ്ചകൾ സമ്മാനിക്കുന്ന യാത്ര ടുഡേക്ക് മുമ്പോട്ടുള്ള യാത്രയിൽ ഒരു തടസ്സങ്ങളും ഇല്ലാതെ മുമ്പോട്ടു പോകാൻ പടച്ചവൻ കാവൽ നൽകട്ടെ

    • @shashumidia268
      @shashumidia268 2 ปีที่แล้ว +1

      Aameeeen

    • @alikutty458
      @alikutty458 2 ปีที่แล้ว

      ആമീൻ

    • @aifrahmanalif9534
      @aifrahmanalif9534 2 ปีที่แล้ว +1

      ആമീൻ 🤲

    • @sharafiya6932
      @sharafiya6932 2 ปีที่แล้ว +1

      Ameen

    • @nabeeluk8702
      @nabeeluk8702 2 ปีที่แล้ว

      Ameen.sarvashakathanaya allahu ellvaryum kathu rakshikatte.mathapithakale nallapole nokanum avarku thunayavanum allahu ella makalkum enkum padachavan thoufeeq chyumarakatte
      Ameen ya rabbal alameen.

  • @rumihonest5086
    @rumihonest5086 2 ปีที่แล้ว +25

    ബ്ലോഗ് കാണൽ കുറച്ചു കാലമായി നിർത്തിയിരുന്നു. താങ്കളുടെ ബ്ലോഗ് ഈ ഇടയാണ് ശ്രദ്ധച്ചത്. മറ്റു മല്ലു vloggers വെറുപ്പിക്കൽ കാരണം english വ്ലോഗ് കാണും. വളരെ genuine ആണ് താങ്കളുടെ വീഡിയോസ്. Keep going bro❤

  • @ayishamuhammad484
    @ayishamuhammad484 2 ปีที่แล้ว +50

    നമുക്ക് എത്തിപ്പെടാൻ പറ്റാത്ത സ്ഥലങ്ങൾ ദിൽഷാദ് ബ്രോന്റെ വിഡിയോയിൽ കാണാൻ പറ്റുന്നുണ്ട്. 🥰🥰

  • @shyneshnarangoly230
    @shyneshnarangoly230 2 ปีที่แล้ว +32

    ദിൽഷാ ദേ വിജനമായ സ്ഥലത്ത് കൂടി പോകുമ്പോൾ ഇതുപോലെ ചരിത്രങ്ങളും കഥകളും ഒക്കെ പറഞ്ഞ് തന്നാൽ മതി. Last വന്ന രണ്ട് episode കളറായിട്ടുണ്ട്👍👍👍👍

  • @unnikrishnan-ny6zp
    @unnikrishnan-ny6zp 2 ปีที่แล้ว +49

    ഗ്രാമ കാഴ്ച അടിപൊളി. ! യമൻ ചരത്രം പുതിയൊരറിവായി ! ശൂന്യ പ്രദേശത്തെ വിശദ്ധീകരണം ചില ചലനങ്ങൾ ഉണ്ടാക്കി👍🙏❤️❤️❤️❤️❤️

  • @akhilesho
    @akhilesho 2 ปีที่แล้ว +19

    skip ചെയ്യാതെ കാണുന്ന ഏക vlogger,
    അടുത്ത വക്കിൽ വരുന്ന നാടൻ കോമഡി miss ആയിപ്പോവും ,
    ഒരു വാക്ക് മതി എപ്പിസോഡ് colour ആവാൻ

  • @ABDULMAJEED-cc2fm
    @ABDULMAJEED-cc2fm 2 ปีที่แล้ว +4

    ജബലി എന്ന ഗോത്ര വർഗമല്ല മറിച് ജബലികൾ എന്നു പറഞ്ഞാൽ മല മുകളിൽ താമസിക്കുന്നവർ /കാട്ടറബികൾ എന്നുപറയാൻ. യഥാർത്ഥത്തിൽ അവർ നിഷ്കളങ്കരായ നല്ലവരായ ഒരു സമൂഹമാണ് പ്രത്യേകിച്ചു സലാല ജബലികൾ!!!

    • @ABDULMAJEED-cc2fm
      @ABDULMAJEED-cc2fm 2 ปีที่แล้ว

      എന്നുപറയാം

    • @mubashirali5055
      @mubashirali5055 ปีที่แล้ว

      അതിനെയാണ് ഇവർ jabbalikal എന്നൊക്കെ പറഞ്ഞത്

  • @ajuroshan4229
    @ajuroshan4229 2 ปีที่แล้ว +28

    കുട്ടൻ നായരുടെ കണ്ടടം 😄😄കോട്ടാനാട് തുള്ളുന്ന സൗണ്ട് 😄😄ഇന്ന് കുറെ ചിരിക്കാൻ ഉണ്ട്

  • @faizalpayyoli9846
    @faizalpayyoli9846 2 ปีที่แล้ว +6

    സലാലയിൽ ഉണ്ടായിട്ടും കാണാൻ കഴിഞ്ഞില്ല, ഡ്യൂട്ടി കഴിഞ്ഞ് മറ്റൊന്നിനും കഴിയാത്ത ഒരുപാട് പേര് കാണും ....., ഒട്ടകം നമ്മുടെ നാട്ടിലെ ഓട്ടോ പോലെ എങ്ങോട്ട് തിരിയും എന്ന് ഉറപ്പില്ല....ശ്രദ്ധിക്കുക.

    • @abdullatheef1058
      @abdullatheef1058 2 ปีที่แล้ว +2

      Otto പോലെയാണ് ഒട്ടാഗം അ പ്രയോഗം വളരെ ഇഷ്ടപ്പെട്ടു

    • @mubashirali5055
      @mubashirali5055 ปีที่แล้ว

      S..100% correct...നല്ല ഉപമ..but ഒട്ടകം ബുദ്ധി ഇല്ലാത്ത jaathiyaan പക്ഷെ ഓട്ടോ തിരിക്കുന്നത് ബുദ്ധിയുള്ള jaadikalaan എന്നതാണ് കഷ്ടം😥😰

  • @YsKHAN-lh5wh
    @YsKHAN-lh5wh 2 ปีที่แล้ว +10

    ഞാൻ ഇത് വരക്യും ഒരു യാത്ര ചാനലും സബ്സ്ക്രൈബ് ചെയ്തിട്ടില്ല കാരണം വെറുതെ വെറുപ്പിക്കൽ ആണ് ആധ്യമായി ആണ് ഒരു യാത്ര channel സബ്സ്ക്രൈബ് ചെയുന്നത്... നിങ്ങൾ പൊളി വൈബ് ആണ് ❤️❤️❤️👌👌👌❤️

    • @skvlog3359
      @skvlog3359 2 ปีที่แล้ว +1

      ദിലു നമ്മളെ മുത്താണ്...

  • @ssmediawayanad21
    @ssmediawayanad21 2 ปีที่แล้ว +6

    ലോകത്തിൽ തന്നെ ഏറ്റവും നല്ല രീതിയിൽ അതിഥികളെ സത്കരിക്കുന്നവർ ആണ് ഒമനികൾ... വളരെ friendly ആണ് അവർ

  • @basheerk3345
    @basheerk3345 2 ปีที่แล้ว +7

    കണ്ട ആമിനാ ഓന്റെ ഒരു ഇൽമ്👌

  • @rasheedrck
    @rasheedrck 2 ปีที่แล้ว +23

    ആദ്യമായിട്ടാണ് ദിൽഷാദ് സസ്‌ക്രൈബ് ചെയ്യാൻ പറയുന്നത് കേൾക്കുന്നത് അതും പട്ടാളക്കാരോട് 🤣👍🏻 🇴🇲

    • @skvlog3359
      @skvlog3359 2 ปีที่แล้ว +2

      അവൻ നമ്മുടെ നാട്ടുകാരോട് പറയില്ല,,,ജാട ,😍😍😍😍

    • @rasheedrck
      @rasheedrck 2 ปีที่แล้ว +2

      @@skvlog3359 🤣

    • @salahudeensalahu797
      @salahudeensalahu797 2 ปีที่แล้ว +4

      @@skvlog3359 ചാട ആയത് കൊണ്ടല്ല വെറുപ്പിക്കണ്ട കരുതിയാവും ഇവന്റെ ഫുൾ വീഡിയോ athim മുതൽ കാണുന്ന ആളാണ് ഞാൻ കണ്ടു നോക്കിയാൽ മനസ്സിൽ ആവും 👍🏻

    • @skvlog3359
      @skvlog3359 2 ปีที่แล้ว +3

      @@salahudeensalahu797 മ്മളും പഴയ ആളാണ് സാറെ....ഞാൻ അവനോട് പേഴ്സണൽ ആയിട്ടു പാരഞിരുന്നു അപ്പോ അവനൊരു ചിരി,,,,,

    • @AbdulSalam-pi6gz
      @AbdulSalam-pi6gz 2 ปีที่แล้ว +2

      @@skvlog3359 അവന്‍ ഇത് വരെ ആരോടും പറയുന്നത് കേട്ടില്ല,, തുടക്കം മുതല്‍ കൂടെയുണ്ട്, ഞമ്മള്

  • @7898pakku
    @7898pakku 2 ปีที่แล้ว +8

    സ്നേഹം ♥️♥️
    റോഡിലെ ഒട്ടകങളെ വളരെയധികം ശ്രദ്ധിക്കണം എന്ന് ഉണർത്തുന്നു. വലിയ ശബ്ദം കേട്ടാൽ അവ ചിതറി ഓടും. Drive safe we are with you ♥️

  • @abdulharisep7973
    @abdulharisep7973 2 ปีที่แล้ว +2

    📌📌📌ഇത് നീ വായിക്കാതെ പോവരുത് yathra today എന്തൊക്കെയാണ് ചെയ്ത് കൂട്ടുന്നത് 👇
    ദിൽഷദേ നിന്റെ വീഡിയോ വേറെ ലവൽ ആടാ പറയാതിരിക്കാൻ വയ്യ നിന്റെ എല്ലാം യാത്രയിലും ഒരു യൂട്യൂബറും ഉൾപെടുത്താത്ത കയ്ച്ചകൾ ആണ് നീ ഞങ്ങൾക്ക് സമ്മാനിക്കുന്നത്.
    ഓരോ ഗ്രാമങ്ങളിൽ ഇറങ്ങിച്ചെന്ന് അവിടുത്തെ പലതരം ഭാഷകൾ, ജീവിതശൈലികൾ,അവരുടെ ഡ്രസ്സ്‌ധാരണകൾ, അവരുടെ കൃഷി,ജോലികൾ, വരുമാനമാർഗങ്ങൾ, ചരിത്രം, പുരാണങ്ങൾ, അതുപോലെ പറഞ്ഞാൽ തീരാത്ത പലതും
    എല്ലാത്തിനും yathra today (ദിൽഷദ്)ന്ന് വളരെ നന്ദി

  • @bishrulhafi9554
    @bishrulhafi9554 2 ปีที่แล้ว +7

    യമനിൽ നിന്നാണ് കേരളത്തിലേക്ക് ഇസ്ലാം വന്നത്.യഥാർഥ ഇസ്ലാമിന്റെ സംസ്കാരം ഇവിടെ കാണാം.മമ്പുറം തങ്ങൾ ഇവിടെ നിന്ന് കേരളത്തിലേക്ക് വന്നതാണ്.

    • @syedsqf
      @syedsqf 2 ปีที่แล้ว

      മമ്പുറം തങ്ങൾ മാത്രമല്ല, കേരളത്തിലെ ഒട്ടുമിക്ക തങ്ങൾ കുടുംബങ്ങളും വന്നത് ഹളർമൗത്ത് എന്ന യമൻ പ്രദേശത്ത് നിന്നാണ്.

    • @bishrulhafi9554
      @bishrulhafi9554 2 ปีที่แล้ว

      മഷ്ഹൂറായവരെ പറഞ്ഞതാ തങ്ങളെ

  • @baijujohn7613
    @baijujohn7613 2 ปีที่แล้ว +4

    മ്മടെ അഷ്റഫിന്റെ വീഡിയോയിലാണ് ങ്ങളെ ആദ്യായിട്ട് കാണണത്. പിന്നെ ഇന്ത്യാ- ആഫ്രിക്കാ യാത്രയിൽ ങ്ങടെ കൂടെ കൂടി. ഇപ്പോ ബല്ലാത്ത ഒരു ഇഷ്ട്ടാണ് ഈ പഹയനെ ....❤️❤️❤️🥰🥰🥰👍👍👍👌👌👌👏👏👏🤝🤝🤝🤝💐💐💐💐

  • @safwansafu9247
    @safwansafu9247 2 ปีที่แล้ว +16

    Pragnent നു ഹൌസ് ഫുള്ള് ആണന്നു പറഞ്ഞ ദിലു ആണ് എന്റെ ഹീറോ 🤣🤣

  • @arunvarghese6469
    @arunvarghese6469 2 ปีที่แล้ว +10

    എന്റെ കാല് 2 പ്രാവശ്യം മടക്കണം ❤കുട മടക്കുന്ന മാതിരി ❤❤❤

  • @sadiq509
    @sadiq509 2 ปีที่แล้ว +25

    എത്താൻ വൈകിയ സ്ഥിരം പ്രേക്ഷകർ ഇങ്ങ് പോര് ❤👍🏻

    • @suhailkm6709
      @suhailkm6709 2 ปีที่แล้ว +2

      ഇജ്ജി എന്നെങ്കിലും ഒന്ന് നേരത്തെ വരോ 😜

    • @sadiq509
      @sadiq509 2 ปีที่แล้ว

      @@suhailkm6709 🤣

    • @salahudeensalahu797
      @salahudeensalahu797 2 ปีที่แล้ว

      @@suhailkm6709 അതേ നാനും കുറെ ആയി ചോദിക്കാൻ നികുന്നെ 😂😂😂

    • @abdulrazak3999
      @abdulrazak3999 2 ปีที่แล้ว

      പച്ചാളം ആളുകളെല്ലാം പറയാൻ തുടങ്ങി ഇനിയെങ്കിലും കമൻറ് ഒന്ന് മാറ്റി പിടിക്കണം

    • @shuhaibch8750
      @shuhaibch8750 2 ปีที่แล้ว

      ഇനി വൈകി വന്നാ പിടിച്ച് പുറത്താക്കും 🤣

  • @aneeshaannu5674
    @aneeshaannu5674 2 ปีที่แล้ว +14

    ഒരു യഥാർത്ഥ vloger എന്നാൽ അത് നമ്മുടെ ദിൽഷാദ് ആണ്.കാരണം ഒരു ചെറു പഴുത് ഉണ്ടെങ്കിലും അത് നമ്മളെ കാണിക്കാൻ ശ്രമിക്കും.അതാണ് ബ്രോ നിൻ്റെ വിജയവും.

  • @createtraveller3912
    @createtraveller3912 2 ปีที่แล้ว +37

    Welcome back again ദിൽഷാദ് ആണേ 🥰🥰പെരുത്ത് ഇഷ്ടം ❤❤നിന്റെ ഓരോ യാത്രകളും കാണാൻ എത്രെ മനോഹരം 😘😘ഞങ്ങൾ ഓരോ വീഡിയോക്കും waiting ആണ്. മുത്താണ് ദിൽഷാദ് ❤❤❤

  • @basheerkung-fu8787
    @basheerkung-fu8787 2 ปีที่แล้ว +13

    ദിൽരാജ് ചേട്ടന് എല്ലാ ഭാവുകങ്ങളും 🤝😍🌟💞

  • @sceneri779
    @sceneri779 2 ปีที่แล้ว +6

    ദിൽഷാദ് ✋. സുരേഷ് ഐക്കരപ്പടിയാണ് 👍...

    • @mubashirali5055
      @mubashirali5055 ปีที่แล้ว

      മേപ്പാടി അല്ലല്ലോ 🙏😁

  • @aneeshpk4545
    @aneeshpk4545 2 ปีที่แล้ว +5

    പൊന്നാര ദിൽസോ ചിരിപ്പിച്ചു കൊല്ലല്ലേ 5:47 കൊറ്റനാട്‌ന്റെ ശബ്ദം പോലത്തെ ഭാഷ 🤩🤩🤩

  • @ASARD2024
    @ASARD2024 2 ปีที่แล้ว +6

    ഓൻ കേൾക്കണ്ട പഹയാ ഓന്റെ വണ്ടിനെ കുറ്റം പറഞ്ഞത്. പാടത്തെ ടാക്റ്ററ്.. അത് പൊളി വണ്ടിയാ

  • @shaheerkvshaheerkv1852
    @shaheerkvshaheerkv1852 2 ปีที่แล้ว +13

    യാത്ര കൂടുതൽ അടിപൊളി ആവാൻ തുടങ്ങി 👍👍👍
    സൂപ്പർ

  • @shabipmlshabi5491
    @shabipmlshabi5491 2 ปีที่แล้ว +4

    എന്തായാലും സന്തോഷം,കർഷകരെ കാണുമ്പോൾ അതിലേറെ സന്തോഷം

  • @akbarikka5818
    @akbarikka5818 2 ปีที่แล้ว +9

    മലയാളികളുടെ ആവേശമാണ് Yathra today ആശംസകൾ Akbar ikka P K D

  • @ramnambiar7022
    @ramnambiar7022 2 ปีที่แล้ว +8

    ഇന്ന് മുയുമനും സാമൂഹ്യപഠം..... എന്നാലും കേൾക്കാൻ സുകൊണ്ട്

  • @arunpj8765
    @arunpj8765 2 ปีที่แล้ว +2

    നേരിട്ട് കാണാൻ പറ്റിയില്ലേ എന്താ ദിൽഷാദ് ബ്രോ ഉണ്ടല്ലോ ലോകത്തിലെ ഏതു കോണിലെ കാഴ്ചകൾ കാണാനും കാണിക്കാനും 🥰🥰😍😍❤❤👍👍

  • @salahkunnumal2195
    @salahkunnumal2195 2 ปีที่แล้ว +1

    ഗ്രാമങ്ങൾ ആണ് എന്നും കാണാൻ കൗതുകം നഗരങ്ങളും റോഡുകളും ഓക്കെ ഒരുപാടു കണ്ടതാണ് ഇതു ഞങ്ങളിലേക്ക് എത്തിക്കുന്ന ദില്ഷാദിനും big സല്യൂട്ട് .ഇവിടെ വണ്ടി എടുത്തു ഇറങ്ങിയ ചില പ്രേമഗാ വ്ലോഗർമാർ ഇപ്പോൾ വെറും പ്രാഞ്ചിയേട്ടൻ വ്ലോഗ്ഗേർസ് ആയി മാറിയിരിക്കുന്നു

  • @abdulhakeem4392
    @abdulhakeem4392 2 ปีที่แล้ว +1

    നബി തങ്ങൾ ഈ നടിന്നു വേണ്ടി പ്രാർത്ഥിചിടുണ്ട്

  • @aifrahmanalif9534
    @aifrahmanalif9534 2 ปีที่แล้ว +3

    നമ്മുടെ ക്യാപ്റ്റന്റെ ലുക്കും സൗണ്ടും ഒന്ന് വേറെ തന്നെ ആണ് മുത്തേ 🥰🥰💪💪💪

  • @AbdulSalam-pi6gz
    @AbdulSalam-pi6gz 2 ปีที่แล้ว +1

    യമന്റെ വിശതീകരണം ഇത്ര പെര്‍ഫക്ടായി ആദ്യ അറിവാണ്,, പൊളി വില്ലേജ് , എന്തുമാത്രം ഇല്‍മാ ഇ കുര്പ്പ്ന് ല്ലേ, ആമിനാ,, ,

  • @ANASCALICUT.
    @ANASCALICUT. 2 ปีที่แล้ว +7

    വളരെ വ്യത്യസ്തമായ കാഴ്ചകൾ ഇന്നും കാണാൻ പറ്റി. ഗ്രാമ കാഴ്ചകൾ വളരെ ന്നായിട്ട് കാണിച്ച് തന്നു ❤️Yathra Today ❤️

  • @blacktea9463
    @blacktea9463 2 ปีที่แล้ว +4

    സ്കൂളിൽ പഠിക്കുമ്പൊ പോലും ഇത്രയും ചരിത്രം പഠിച്ചിട്ടില്ല

  • @Malayali112
    @Malayali112 2 ปีที่แล้ว +5

    12 years gulf experience il 5 years salalah life ayirunnu super .. Salalah ❤️

  • @mtparakkadavu714
    @mtparakkadavu714 2 ปีที่แล้ว +8

    സലാലയിൽ കാണാൻ ഒരുപാട് നല്ല നല്ല സ്ഥലങ്ങളുണ്ട്

  • @travellandamazingvideos
    @travellandamazingvideos 2 ปีที่แล้ว +1

    പലരുടെയും ചിന്താഗതി മാറ്റി മറിച്ച video കൾ😔😍💝

  • @gafoorpullat2282
    @gafoorpullat2282 2 ปีที่แล้ว +11

    Welcom back again✌️🔥😍 ഇന്നലെത്തേയും ഇന്നത്തേതും ഒരുമിച്ച്

  • @SumeshkichuVlogs
    @SumeshkichuVlogs 2 ปีที่แล้ว +7

    Yathra today premikal ഹാജർ പറഞ്ഞേ ❤️

  • @sajipanicker1887
    @sajipanicker1887 2 ปีที่แล้ว +3

    Story of jabalis was very interesting. Look forward for episodes like this. Please don't cut short the contents to strictly limit it to your time frame of 25 to 30 minutes.

  • @mydream8257
    @mydream8257 2 ปีที่แล้ว +11

    ഇന്നത്തെ എപ്പിസോഡ് വേറെ ലവൽ ദിൽഷാദ് ബ്രോ..

  • @user-ct2wr4fr8k
    @user-ct2wr4fr8k 2 ปีที่แล้ว

    Dilshad എന്ന് പറയുന്നതിൻ പകരം
    Yathra today ക്ക് സ്വാഗത ചെയ്യ് ഭായ്

  • @munhakkal1
    @munhakkal1 2 ปีที่แล้ว +4

    ഫസ്‌ലു റഹ്‌മാൻ ദുബൈ

  • @hydusaeed
    @hydusaeed 2 ปีที่แล้ว +2

    യമൻ ചരിത്രം വളരെ വളരെ നന്നായി പറഞ്ഞു👌

  • @vinayanmangad896
    @vinayanmangad896 2 ปีที่แล้ว +4

    Oraro dhivasam veraity video dhilshadhikka welcm bak agn dhilshadhikka😍

  • @SNvibe
    @SNvibe 2 ปีที่แล้ว +1

    വളരെ നല്ല അവതരണം ഇനിയുമിനിയും കൂടുതൽ വീഡിയോ ഇടാനുള്ള സ്‌പോർട് ഉണ്ട് എപ്പോഴും ഇനിയും കുറെ സ്ഥലങ്ങൾ കാണാനുള്ളതാണ് 💥💥💥💥💥👍👍👍great bro

  • @muhammedajzal4941
    @muhammedajzal4941 2 ปีที่แล้ว +6

    യാത്ര സുഖകരം ആകട്ടെ........

  • @mujeebmuji200
    @mujeebmuji200 2 ปีที่แล้ว +3

    വില്ലേജിലെ നല്ല ഇഷ്ടയി ആഫിയത്തുകൊടുക്കട്ടെ ആമീൻ

  • @basheerkung-fu8787
    @basheerkung-fu8787 2 ปีที่แล้ว +20

    👏👍💞😍🌟🤝💪💪💪
    ഇതാണ് വ്ലോഗ് 😍🌟🌟🌟

  • @abdulgafoor8864
    @abdulgafoor8864 2 ปีที่แล้ว +4

    ബ്രോ ഒമാനിൽ എവിടെ പോയാലും നല്ല സീകരണമാണ് കിട്ടാർ

  • @albinphilip5357
    @albinphilip5357 2 ปีที่แล้ว +6

    Karakumpol olla bgm nokkike dilshad bro cherichu maduthu nammichu bro😄

  • @Santhosh-uc3lw
    @Santhosh-uc3lw 2 ปีที่แล้ว +12

    Welcome back again dilshad brooo 💟💟

  • @manjubiju7907
    @manjubiju7907 2 ปีที่แล้ว

    വീഡിയോസ് എല്ലാം നല്ല രസമാണ് കാണാനും കേൾക്കാനും മുന്നോട്ട് നല്ലത് വരട്ടെ

  • @sherifpm2421
    @sherifpm2421 2 ปีที่แล้ว +3

    ദിൽഷാദ് സുഖമാണോ. റോഡ്സൈഡിൽ നെറ്റുവേലിയില്ലെങ്കിൽ ശ്രദ്ദിക്കുക. ഒട്ടകം ക്രോസ് ചെയ്യും.

  • @user-pe8md7wr2r
    @user-pe8md7wr2r 2 ปีที่แล้ว +1

    നിഷാദ് സ്റ്റോറി പറയുന്ന കേട്ടപ്പോൾ ഞാൻ പത്താം ക്ലാസ്സിൽ SA പഠിച്ചതാണ് ഓർമ്മവരുന്നത്

  • @rajuthoppilan1
    @rajuthoppilan1 2 ปีที่แล้ว +4

    ഈ യാത്രയിൽ muthu കൂടി ഉണ്ടായിരുന്നെങ്കിൽ ആ ബട്ടർ മുഴുവനും അടിച്ചുതീർത്തേനെ..... 😀

  • @ibrvlogs802
    @ibrvlogs802 2 ปีที่แล้ว +1

    അടിപൊളി എന്നും വീഡിയോ കാണാറുണ്ട് ❤️❤️❤️❤️

  • @kumarsugu1852
    @kumarsugu1852 2 ปีที่แล้ว +5

    Hi bro sugamano welcome to chanal Dilshad bro ☺️ good video 👍 thanks bro God bless 🙏 you

  • @lifeisbeautiful1985
    @lifeisbeautiful1985 2 ปีที่แล้ว +1

    ആ വില്ലേജിൽ ടെന്റ് ഇട്ട് ഒരു ദിവസം താമസിക്കായിരുന്നു... 😪

  • @beemas7221
    @beemas7221 2 ปีที่แล้ว +1

    ഇഷ്ടത്തോടെ ദിൽഷദിനെ കാണാൻ വരുന്നവരുടെ കൂടെ സ്നേഹത്തോടെ ഒരു സെൽഫിയും എടുത്ത് ഇടാമായിരുന്നു 👍

  • @DvhipkujiMan-si9g
    @DvhipkujiMan-si9g 2 ปีที่แล้ว +11

    ഷാത്തിലെ മിൽമ പ്ലാൻ്റ് സൂപ്പർ 😍😍😍

  • @anusvlog9068
    @anusvlog9068 2 ปีที่แล้ว +1

    Welcome bak again
    😊dilshad aane
    Superb intro👌🏻👌🏻👌🏻

  • @rasheedrck
    @rasheedrck 2 ปีที่แล้ว +5

    Thanks for the Yemen 🇾🇪 History

  • @user-sj4yo8ud4o
    @user-sj4yo8ud4o 2 ปีที่แล้ว

    ماشاء الله تبارك الله
    جزاك الله خيرا يا

  • @pakkaran999
    @pakkaran999 2 ปีที่แล้ว +2

    Meet up salalah വേണം അളിയാ.... പാവപെട്ടവര് കൂടി വിഡിയോയിൽ വരട്ടെ.... ഈ വീഡിയോ ഇടുമ്പോൾ നിയ് മുസ്‌ക്കറ് ആയിരിക്കും

  • @mohanmohan-wz2ht
    @mohanmohan-wz2ht 2 ปีที่แล้ว +3

    Well planed...Dillsath..bro

  • @akbarillyas5231
    @akbarillyas5231 2 ปีที่แล้ว

    മാഷാ അല്ലാഹ്
    വളരെ മനോഹരം

  • @ajcreations696
    @ajcreations696 2 ปีที่แล้ว +7

    Wish you all the best for your journey

  • @anzarsarang7465
    @anzarsarang7465 2 ปีที่แล้ว

    Pollichu machu video....best wishes always...👏👏👏👏❤️❤️❤️❤️😍😍😍😍

  • @aniljoseph8010
    @aniljoseph8010 2 ปีที่แล้ว

    മോനെ,,,, ഇജ്ജ് സൂപ്പർആനട്ടൊ

  • @faisalvemmulli586
    @faisalvemmulli586 2 ปีที่แล้ว +1

    Ithu poleyulla kazhchakal varatte👍❤️

  • @user-lk8il3ex5k
    @user-lk8il3ex5k 2 ปีที่แล้ว +6

    🔥🔥Dilshad broi ❤️❤️

  • @muhammedshafi9224
    @muhammedshafi9224 2 ปีที่แล้ว +2

    Vloge ennokke paranja dilshadintay Yatra today uff 🔥🔥

  • @faisalks175
    @faisalks175 2 ปีที่แล้ว

    പ്രഗ്നൻറ്റിനു ഹൗസ് ഫുൾ യാ മോനെ 😄😄കല്ലം ആമിൽ 😁😁.

  • @muhammedshafi9224
    @muhammedshafi9224 2 ปีที่แล้ว

    Video adipowli aayittund good

  • @mohammedrafi4345
    @mohammedrafi4345 2 ปีที่แล้ว +1

    ദിൽഷാദ് എവിടെ പോയാലും പിന്നാലെ ഞങ്ങളും ഉണ്ട് 🌹🌹ആശംസകൾ

  • @noufalmkunchimon599
    @noufalmkunchimon599 2 ปีที่แล้ว +2

    Katta waiting ayirunnu 😩🙄

  • @sharafiya6932
    @sharafiya6932 2 ปีที่แล้ว

    😍welcome back again dilshad anne❤️❤️

  • @nujuscostum4416
    @nujuscostum4416 2 ปีที่แล้ว +2

    Yathra today ishtam😍👍

  • @vannerinadu
    @vannerinadu 2 ปีที่แล้ว +3

    Keep away and slowdown when you pass by a camel, it will run towards you, you were lucky this time..

  • @think0you
    @think0you 2 ปีที่แล้ว

    എനിക്ക് സ്ഥലം കാണുന്നതിനേക്കാൾ രസം ദിലു വർത്തണം കേൾക്കണന്

  • @shameermadani
    @shameermadani 2 ปีที่แล้ว

    ചരിത്രങ്ങൾ പറയുമ്പോൾ പ്രോഗ്രാം കൂടുതൽ ഉഷാർ ആകുന്നു

  • @royalgaming2678
    @royalgaming2678 2 ปีที่แล้ว +8

    ദിൽഷാദ്
    bro സുഖല്ലേ കുറച്ചു ദിവസമായി comment ഇട്ടിട്ടു❤❤❤

  • @ramsinishadramsi155
    @ramsinishadramsi155 2 ปีที่แล้ว

    nice vdo dilshadkaa

  • @muhammedsinana7243
    @muhammedsinana7243 2 ปีที่แล้ว +3

    Adipoli ❤❤

  • @akbar1018
    @akbar1018 2 ปีที่แล้ว +1

    Wish you all the best
    With pray

  • @shaheedkaliyil7265
    @shaheedkaliyil7265 2 ปีที่แล้ว

    Masha Allah.....

  • @KhalidKhalid-im1yq
    @KhalidKhalid-im1yq 2 ปีที่แล้ว

    Masha allah

  • @afsaln7981
    @afsaln7981 2 ปีที่แล้ว +4

    Welcome back again

  • @anirudhkr594
    @anirudhkr594 2 ปีที่แล้ว +1

    ശേഖരാ.... നിന്റെ ഭാഷയിൽ അല്പം ശുദ്ധി വന്നിരിക്കുന്നു 😄
    Keep doing man..

  • @rabeehkolappuram4876
    @rabeehkolappuram4876 2 ปีที่แล้ว

    History
    Awesome 👌 👏 👍

  • @vasumathisuma751
    @vasumathisuma751 2 ปีที่แล้ว

    നല്ല... കാഴ് ച...ഒരുപഠിഷമായി....😂😂😂😂😂😂💕💞👍👍

  • @sibbathsibbath9791
    @sibbathsibbath9791 2 ปีที่แล้ว

    Assalamu alikum ella vidose m kannarund I like you yattera yil nigalea Rab kakkatea all off

  • @ashraf.kottappuramashraf3858
    @ashraf.kottappuramashraf3858 2 ปีที่แล้ว

    Kidu kidu kidu video,