NILAVITHAL | നിലാവിതൾ | Onam Special Romantic Music Video | Aneesh Ravi | Senthil | Sajeev Mohan

แชร์
ฝัง
  • เผยแพร่เมื่อ 20 ก.ย. 2024
  • A beautiful love song to celebrate this Onam..!
    Cast: Aneesh Ravi, Shilpa Shiva
    Lyrics: Radhakrishnan Kunnumpuram
    Music: Arun Mohanan
    Orchestration: Keralapuram Sreekumar
    Singer : Sajeev Mohan
    Recording & Mixing : Miraj, Sangeetham Digital, Kollam
    Creative Head: Aneesh Ravi
    Direction : Senthil Chirayinkeezh
    Editing : Aravindh K.R
    Camera: Roy
    Helicam: Abhilash
    Production Controller: Biju G Nath
    Producer : Sajeev Mohan
    Banner: Drisyavedi Voice of Chirayinkeezh
    #ormanilavile
    #aneeshravi
    #onam #lovesong #lovesongmalayalam
    #musicalshortfilm
    #malayalamshortfilm
    #onamspecial
    #trending
    #musicvideo
    #onam2022
    #chirayinkeezhu
    #onamsong
    #valentinesday
    #melody
    #aliyans
    #sajeevmohan #nilavithal
    #ormanilavilepookkalamokkeyum
    #ഓർമനിലാവിലെ പൂക്കാലമൊക്കെയും

ความคิดเห็น • 397

  • @sajeevmohan
    @sajeevmohan  ปีที่แล้ว +2

    Cr💗ssed 35💞💞💞views. 🥰
    Thank y💗u all 4 the supp💗rt🙏

  • @TEAMOFKERALA
    @TEAMOFKERALA 2 ปีที่แล้ว +6

    Thank u all...എല്ലാപേരും നിങ്ങളുടെ ഫ്രണ്ട്സിലേക്കും എത്തിക്കാൻ മറക്കല്ലേ...

    • @sajeevmohan
      @sajeevmohan  2 ปีที่แล้ว +1

      Thank you🙏❤️

  • @ANEESHRAVIVLOGS
    @ANEESHRAVIVLOGS 2 ปีที่แล้ว +39

    എല്ലാവരുടെയും സപ്പോർട്ടിനും സ്നേഹത്തിനും ഒരായിരം നന്ദി

    • @maheshtr9592
      @maheshtr9592 2 ปีที่แล้ว +1

      Aneeshetta ❤️❤️❤️❤️❤️❤️❤️❤️🤗🤗🤗🤗🤗🤗🤗
      Aneeshetta, enthanu chettante glamour inte guttenz? Chettante skin n hair care routine oru vlog aayi chettante youtube channel il edu. ❤️🤗😀

    • @anugrahamolmp447
      @anugrahamolmp447 2 ปีที่แล้ว +2

      @@maheshtr9592 ചിട്ടയായ ജീവിത ശൈലിയും നൈർമല്യമുള്ള മനസും. അതാണ് ഗുട്ടൻസ്.

    • @rahiyanath8361
      @rahiyanath8361 2 ปีที่แล้ว +1

      അനീഷേട്ടാ suberb ആക്ടിങ്... സൂപ്പർ ലൊക്കേഷൻ.. Super വോയിസ്‌...

  • @SURESHKUMAR-yr9jm
    @SURESHKUMAR-yr9jm 2 ปีที่แล้ว +1

    ജയചന്ദ്രൻ മാഷിൻ്റെ വോയിസുമായി നല്ല സാമ്യം. ഗംഭീര വരികൾ ആലാപനം Super.

    • @sajeevmohan
      @sajeevmohan  2 ปีที่แล้ว

      Thank you❤️🙏friendsinokke share cheyyane🙏

  • @saffarullah7636
    @saffarullah7636 2 ปีที่แล้ว +1

    80 കളിലേയ്ക്ക് വീണ്ടും പോയപോലെ ഒരു feel....

    • @sajeevmohan
      @sajeevmohan  2 ปีที่แล้ว

      Thanks.❤️😊Friendsinokke ഷെയർ ചെയ്യേണ saffru 🙏

  • @indiraka7033
    @indiraka7033 2 ปีที่แล้ว +1

    നല്ല വരികളും, ആലാപനവും,ദൃശ്യവും. എല്ലാം കൊണ്ടും സൂപ്പർ.

    • @sajeevmohan
      @sajeevmohan  2 ปีที่แล้ว

      Thanks.❤️😊Friendsinokke ഷെയർ ചെയ്യേണ!🙏

  • @sukumarannair8900
    @sukumarannair8900 2 ปีที่แล้ว +1

    ഒരു നല്ല സീരിയൽ കണ്ടിരുന്ന പ്രതീതി. അണിയിച്ചൊരുക്കിയവർക്കെല്ലാം അഭിനന്ദനങ്ങൾ. വർഷങ്ങളായി കാണാതിരുന്ന ശാർക്കരപറമ്പ് കണ്ടതിൽ അധികം സന്തോഷം.
    ഞാനൊരു ചിറയിൻകീഴ് കാരൻ .

    • @sajeevmohan
      @sajeevmohan  2 ปีที่แล้ว

      സന്തോഷം സർ. നന്ദി.❤️👍

  • @ratheesans5808
    @ratheesans5808 2 ปีที่แล้ว +2

    ഒരു ഗ്രാമത്തിന്റെ ചാരുത ഇതിന്റെ ദ്രശ്യഭംഗിയിൽ ചേർത്തുവെയ്ക്കാൻ ഇതിലെ കലാകാരന്മാർക്ക് തീർച്ചയായും കഴിഞ്ഞിട്ടുണ്ട് ,കൈക്കുമ്പിളിൽ നീല നിലാവിന്റെ വെളിച്ചം കോരിയെടുത്തപോലുള്ള വരികൾ കൊള്ളാം നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ 💐

    • @sajeevmohan
      @sajeevmohan  2 ปีที่แล้ว

      Thank you❤️ കൂട്ടുകാർക്കൊക്കെ ഷെയർ ചെയ്യണേ!🙏

  • @sindhujaajith7258
    @sindhujaajith7258 2 ปีที่แล้ว +1

    സൂപ്പർ 👏🏻👏🏻👏🏻👌👌👌അടിപൊളി ❤❤❤❤❤❤🥰🥰🥰🥰

    • @sajeevmohan
      @sajeevmohan  2 ปีที่แล้ว

      Thank you❤️ കൂട്ടുകാർക്കൊക്കെ ഷെയർ ചെയ്യണേ!🙏

  • @saralatk9370
    @saralatk9370 2 ปีที่แล้ว +5

    അനീഷ്, ശില്പ സൂപ്പർ.... ഇതിൻ്റെ അണിയറ പ്രവർത്തകർക്കും എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @Raneez_yousuf
    @Raneez_yousuf 2 ปีที่แล้ว +1

    Nice oru short film poley manoharam aneeshettan looking soo young superb 🥰🥰🥰

    • @sajeevmohan
      @sajeevmohan  2 ปีที่แล้ว

      Thanks❤️🙏Do share the link with friends🙏

  • @PremKumar-bc6yi
    @PremKumar-bc6yi 2 ปีที่แล้ว +2

    Aniya... Super Song. Feel proud of you.

  • @bijumon2515
    @bijumon2515 2 ปีที่แล้ว +5

    Super..നല്ല പാട്ടുകൾ..കേൾക്കാൻ ഇമ്പമുള്ള ഗാനശൈലി..ഇത് ഹിറ്റ്

  • @baijuc21
    @baijuc21 2 ปีที่แล้ว +4

    പ്രിയപ്പെട്ടവർ, അനീഷും, ശെന്തിലും... മ്മടെ കുഞ്ഞു ശില്പക്കുട്ടിയും.. കൂടുമ്പോ... പൊളിയല്ലാതെ,.. എന്താവാൻ??
    പൊളിച്ചു ബ്രോസ്.... സൂപ്പർ...

    • @sajeevmohan
      @sajeevmohan  2 ปีที่แล้ว

      Thank you❤️ കൂട്ടുകാർക്കൊക്കെ ഷെയർ ചെയ്യണേ!🙏

    • @shinewithmeshilpa9050
      @shinewithmeshilpa9050 2 ปีที่แล้ว

      Thank u🥰❤🥰

  • @ajithaspanicker900
    @ajithaspanicker900 2 ปีที่แล้ว +1

    മനോഹരമായി സംഗീത ആൽബം. ആശംസകൾ

  • @vineshravindranathan3431
    @vineshravindranathan3431 2 ปีที่แล้ว +4

    "നിലാവിതൾ" ഇപ്പോഴാണ് കണ്ടത്...നല്ല ആവിഷ്ക്കാരം നല്ല ആലാപനം ചിത്രീകരണം എല്ലാം കൊണ്ടും അതിമനോഹരം. നമ്മുടെ നാട്ടിന്റെ കലാകാരന്മാരുടെ കൂടെ ആയപ്പോൾ സ്വാദേറി. ഇതിനു പിന്നിൽ പ്രവർത്തിച്ച ഓരോ കലാകാരന്മാർക്കും ഹൃദയത്തിന്റെ ഭാഷയിൽ ആശംസകൾ നേരുന്നു ...വീണ്ടും പുതുമയേറിയ ഇതുപോലുള്ള രുചിയേറിയ വിഭവങ്ങൾ പ്രതീക്ഷിക്കുന്നു.....ഇതിനു ചുക്കാൻ പിടിച്ച സജീവ് മോഹൻ ഭായിക്ക് അഭിനന്ദനങ്ങൾ.

    • @sajeevmohan
      @sajeevmohan  2 ปีที่แล้ว

      Thank you ❤️❤️❤️

  • @deepukuttanatl3030
    @deepukuttanatl3030 2 ปีที่แล้ว +3

    അടിപൊളി സൂപ്പർ അനീഷേട്ടൻ ശില്പ പൊളിച്ചു💞💞💝💝💖💖

  • @ajithasureshbabu2315
    @ajithasureshbabu2315 2 ปีที่แล้ว +5

    മനോഹരമായ അവതരണം... കേൾക്കാൻ ഇമ്പമുള്ള പാട്ട് ...
    അനീഷും ശില്പയും നന്നായി ജീവിച്ചു... 👍👍👍👍 സെന്തിൽ, അഭിനന്ദനങ്ങൾ🌺🌺🌺

    • @sajeevmohan
      @sajeevmohan  2 ปีที่แล้ว

      Thank you❤️ കൂട്ടുകാർക്കൊക്കെ ഷെയർ ചെയ്യണേ!🙏

    • @shinewithmeshilpa9050
      @shinewithmeshilpa9050 2 ปีที่แล้ว

      Thank u🥰🥰

  • @anurajmaranadu4326
    @anurajmaranadu4326 2 ปีที่แล้ว +5

    അനീഷേട്ടൻ ഇഷ്ടം ❤️❤️🥰
    ശില്പ അടിപൊളി...
    കിടു ആൽബം 💝💝❤️❤️

  • @maheshskallada5480
    @maheshskallada5480 2 ปีที่แล้ว +3

    കൊള്ളാം നല്ല മനോഹരമായ ഒരു ആൽബം സിനുകളും അടിപൊളി പാട്ടും കേട്ടിരിക്കാൻ ഒരു ഫീൽ ഉള്ളത്
    സെന്തിൽ ഏട്ടാ സൂപ്പർ ഇഷ്ട്ടപെട്ടു 🤗🤗🤗🤗🤗

    • @sajeevmohan
      @sajeevmohan  2 ปีที่แล้ว

      Thank you❤️ കൂട്ടുകാർക്കൊക്കെ ഷെയർ ചെയ്യണേ!🙏

    • @shinewithmeshilpa9050
      @shinewithmeshilpa9050 2 ปีที่แล้ว

      😍😍

  • @shahichirayinkil2904
    @shahichirayinkil2904 2 ปีที่แล้ว +5

    എന്റെ സാറിന്റെ നല്ല വരികള്‍ ..സെന്തില്‍ ckl -നല്ല പരിശ്രമം !! super singing ....ശില്പ ,അനീഷ് തകര്‍ത്തു അഭിനയിച്ചു...ചിറയിന്‍കീഴ് 🥰🥰

    • @sajeevmohan
      @sajeevmohan  2 ปีที่แล้ว

      Thanks❤️ ഫ്രണ്ട്സിനൊക്കെ ഷെയർ ചെയ്യണേ!🙏

    • @shinewithmeshilpa9050
      @shinewithmeshilpa9050 2 ปีที่แล้ว

      😍❤

  • @lovesongs4018
    @lovesongs4018 2 ปีที่แล้ว +2

    സൂപ്പർ. ഒത്തിരി ഒത്തിരി ഇഷ്ടം ആയി.😍👍🥰😍❤ എല്ലാപേർക്കും ഇഷ്ടം ആകും ❤❤

    • @sajeevmohan
      @sajeevmohan  2 ปีที่แล้ว

      Thank you❤️ കൂട്ടുകാർക്കൊക്കെ ഷെയർ ചെയ്യണേ!🙏

  • @sreerajs.s9649
    @sreerajs.s9649 2 ปีที่แล้ว +4

    രാധാകൃഷ്ണൻ കുന്നുംപുറത്തിന്റെ പിച്ചിപ്പൂ പോലുള്ള വരികൾ...
    സജീവ് മോഹന്റെ മികവാർന്ന ആലാപനം...
    നിലാവിന്റെ ശോഭ പരത്തുന്ന "നിലാവിതൾ"🌙🌙🌙

    • @sajeevmohan
      @sajeevmohan  2 ปีที่แล้ว +1

      Thank you🙏❤️Friends നൊക്കെ ലിങ്ക് ഷെയർ ചെയ്യണേ!🙏

  • @indiatechsful
    @indiatechsful 2 ปีที่แล้ว +2

    Nannayittunde sir...

    • @sajeevmohan
      @sajeevmohan  2 ปีที่แล้ว

      Thank you❤️ കൂട്ടുകാർക്കൊക്കെ ഷെയർ ചെയ്യണേ!🙏

  • @salinisalini1353
    @salinisalini1353 2 ปีที่แล้ว +3

    അനീഷ് ഏട്ടാ ശിൽപാ ജീവിച്ചു തന്നെ അഭിനയിച്ചു അടിപൊളി പെർഫോമൻസ് ഇതിൽ അണിയറയിൽ മുന്നിലും പിന്നിലും പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ഒരുപാട് ഇഷ്ടം തോന്നി ഈ ആൽബം സോങ്

  • @chandrababusarojiniamma4411
    @chandrababusarojiniamma4411 2 ปีที่แล้ว +5

    നന്നായിട്ടുണ്ട് പാട്ട്, ഒപ്പം ദൃശ്യ ആവിഷ്കാരവും. സജീവു്മോഹനും അഭിനേതാക്കൾക്കും അഭിനന്ദനങ്ങൾ 👍👍

  • @syamkumarjs4106
    @syamkumarjs4106 2 ปีที่แล้ว +4

    സെന്തിൽ ചിറയിൻകീഴിന്റെ സംവിധാന മികവിൽ ഹൃദ്യമായ വരികളും ആലാപനശൈലിയും കൊണ്ട് മികവുറ്റതായി..... അതുല്യ കലാകാരൻ അനീഷ് രവി ചേട്ടന്റെ അഭിനയമികവ് കൂടി ആയപ്പോൾ നന്നായിട്ടുണ്ട്.good team work👏👏👏

    • @sajeevmohan
      @sajeevmohan  2 ปีที่แล้ว

      Thank you❤️ കൂട്ടുകാർക്കൊക്കെ ഷെയർ ചെയ്യണേ!🙏

  • @manur7710
    @manur7710 2 ปีที่แล้ว +2

    അടിപൊളി song സൂപ്പർ കേൾക്കാൻ നല്ല സുഖം ഉണ്ട്

    • @sajeevmohan
      @sajeevmohan  2 ปีที่แล้ว

      Thank you ❤️Friennds - നൊക്കെ link ഷെയർ ചെയ്യണേ!🙏

  • @AjithBAnand
    @AjithBAnand 2 ปีที่แล้ว +5

    നന്നായിട്ടുണ്ട്, അഭിനന്ദനങ്ങൾ ഇനിയും നല്ല നല്ല ആൽബംങ്ങൾ വരട്ടെ 👍💐👏

    • @sajeevmohan
      @sajeevmohan  2 ปีที่แล้ว

      Thank you anna🙏❤️

  • @bijusuran7262
    @bijusuran7262 2 ปีที่แล้ว +1

    Super super 💕 നന്നായിട്ടുണ്ട്

    • @sajeevmohan
      @sajeevmohan  2 ปีที่แล้ว

      Thank you❤️ കൂട്ടുകാർക്കൊക്കെ ഷെയർ ചെയ്യണേ!🙏

  • @dearmusiczzzrajeshbabu1249
    @dearmusiczzzrajeshbabu1249 2 ปีที่แล้ว +2

    നല്ല വരികൾ. ❤️❤️❤️

    • @sajeevmohan
      @sajeevmohan  2 ปีที่แล้ว

      Thank you🙏❤️ share ചെയ്യണേ!🙏

  • @omanakuttanpillai9033
    @omanakuttanpillai9033 2 ปีที่แล้ว +4

    സൂപ്പർ സോങ്‌.. അടിപൊളി അഭിനയം.. ഒത്തിരി ഇഷ്ടം ആയി 🥰😍❤

    • @sajeevmohan
      @sajeevmohan  2 ปีที่แล้ว

      Thank you.❤️🙏 Share cheyyane🙏

  • @asokanbhagi7310
    @asokanbhagi7310 2 ปีที่แล้ว +3

    നല്ല പിക്ച സേഷൻ .

    • @sajeevmohan
      @sajeevmohan  2 ปีที่แล้ว

      Thank you❤️ കൂട്ടുകാർക്കൊക്കെ ഷെയർ ചെയ്യണേ!🙏

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 2 ปีที่แล้ว +2

    Nice. A different experience.

  • @lekshmisree1826
    @lekshmisree1826 2 ปีที่แล้ว +4

    പാട്ട് superrrrr, പിന്നെ ശില്പയും, അനീഷ് ജി യും, കലക്കീട്ടോ, എന്താ ഒരു......., ഒന്നും പറയാനില്ല അടിപൊളി ❤️😍👌👌👍👍🌹

    • @sajeevmohan
      @sajeevmohan  2 ปีที่แล้ว +1

      Thank you🙏❤️ friends nokke share cheyyane🙏

    • @sajeevmohan
      @sajeevmohan  2 ปีที่แล้ว

      Thank you🙏❤️ friends nokke share cheyyane🙏

    • @shinewithmeshilpa9050
      @shinewithmeshilpa9050 2 ปีที่แล้ว

      ❤🥰🥰

  • @anilkumar-ql5wl
    @anilkumar-ql5wl 2 ปีที่แล้ว +2

    Super ….🎉🎉🎉 Anish Senthil &Sajeev Mohan…

    • @sajeevmohan
      @sajeevmohan  2 ปีที่แล้ว

      Thanks.❤️😊Friendsinokke ഷെയർ ചെയ്യേണ!🙏

  • @madan8028
    @madan8028 2 ปีที่แล้ว +2

    🌟🌟🌟🌟🌟💫💫💫💫🎊🎊🎊🎊💐💐💐💐💐 അഭിനന്ദനങ്ങൾ........

  • @shine1302
    @shine1302 2 ปีที่แล้ว +1

    Superb 👍👍👍👍👍👌👌👌👌👌👌💐💐💐💐💐😍😍😍😍

    • @sajeevmohan
      @sajeevmohan  2 ปีที่แล้ว

      Thank you.🙏❤️

  • @anugrahamolmp447
    @anugrahamolmp447 2 ปีที่แล้ว +3

    നല്ല ആശയം, നല്ല അവതരണം, നല്ല ആലാപനം. മൊത്തത്തിൽ ഞങ്ങൾക്ക് കിട്ടിയ ഒരു പുതുവത്സര സമ്മാനം തന്നെ. 😊😊😊
    നിലാവിധലിന്റെ മുന്നിലും പിന്നിലും പ്രവർത്തിച്ച എല്ലാ കലാകാരന്മാർക്കും, കലാസ്നേഹികൾക്കും സ്നേഹപൂർവ്വം പുതുവത്സര ആശംസകൾ.

    • @sajeevmohan
      @sajeevmohan  2 ปีที่แล้ว +1

      Thank you🙏❤️ friends nokke share cheyyane🙏

    • @anugrahamolmp447
      @anugrahamolmp447 2 ปีที่แล้ว +1

      ഓക്കേ. 😊

  • @kskvlogs332
    @kskvlogs332 2 ปีที่แล้ว +4

    അനീഷ്‌ജി ശില്പ ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹🌹🌹ഗംഭീരം 💝💝💝

  • @hare12345.
    @hare12345. 2 ปีที่แล้ว +2

    Sajeev sir good voice and song

    • @sajeevmohan
      @sajeevmohan  2 ปีที่แล้ว +1

      Thanks Vignesh❤️🙏 friendsnokke share cheyyane.

  • @sureshoppolpalliyara3540
    @sureshoppolpalliyara3540 2 ปีที่แล้ว +5

    പ്രണയ സാക്ഷാത്ക്കാരം ❤️❤️❤️❤️ അടിപൊളി

  • @anilkumark4541
    @anilkumark4541 2 ปีที่แล้ว +2

    👌👌👍👍സൂപ്പർ

    • @sajeevmohan
      @sajeevmohan  2 ปีที่แล้ว

      Thank you🙏❤️ friends nokke share cheyyane🙏

  • @ganeshtalks6052
    @ganeshtalks6052 2 ปีที่แล้ว +1

    വളരെ നന്നായി ..... Supper

    • @sajeevmohan
      @sajeevmohan  2 ปีที่แล้ว

      Thanks❤️ ഫ്രണ്ട്സിനൊക്കെ ഷെയർ ചെയ്യണേ!🙏

  • @minnaldilan8581
    @minnaldilan8581 2 ปีที่แล้ว +2

    Pwoli

    • @sajeevmohan
      @sajeevmohan  2 ปีที่แล้ว

      Thanks.❤️🙏 friends നൊക്കെ ഷെയർ ചെയ്യണേ!🙏

  • @unnikrishnan3630
    @unnikrishnan3630 2 ปีที่แล้ว +3

    Super. Congratulations. Especially my brother Kunnumpuram Annan.

  • @lekshmisyam5785
    @lekshmisyam5785 2 ปีที่แล้ว +3

    നന്നായിട്ടുണ്ട് sir👏👏👏

    • @sajeevmohan
      @sajeevmohan  2 ปีที่แล้ว +1

      Thank you🙏❤️Friends നൊക്കെ ലിങ്ക് ഷെയർ ചെയ്യണേ!🙏

  • @pnravindran5395
    @pnravindran5395 2 ปีที่แล้ว +1

    👌👌ഇഷ്ടപ്പെട്ടു

    • @sajeevmohan
      @sajeevmohan  2 ปีที่แล้ว

      Thanks❤️ ഫ്രണ്ട്സിനൊക്കെ ഷെയർ ചെയ്യണേ!🙏

  • @MAJUANCHAL
    @MAJUANCHAL 2 ปีที่แล้ว +5

    വളരെ മനോഹരമായ ഒരു ആൽബം 🥰 എല്ലാവർക്കും അഭിനന്ദനങ്ങൾ 👍🌷

    • @sajeevmohan
      @sajeevmohan  2 ปีที่แล้ว

      Thank you❤️ കൂട്ടുകാർക്കൊക്കെ ഷെയർ ചെയ്യണേ!🙏

    • @shinewithmeshilpa9050
      @shinewithmeshilpa9050 2 ปีที่แล้ว

      🤗😍

  • @subhashthankappan2366
    @subhashthankappan2366 2 ปีที่แล้ว +5

    മനോഹരമായി പാടി.

  • @RajanCrajan
    @RajanCrajan 2 ปีที่แล้ว +3

    അതിമനോഹരം സജീവൻ. നല്ല ശബ്ദം, orchestration, വിഷ്വൽസ്... അഭിനന്ദനങ്ങൾ

  • @noufalalingal
    @noufalalingal 2 ปีที่แล้ว +2

    സൂപ്പർ അനീഷ് രവി
    ആ പുരികത്തിന്റെ ഗുട്ടൻസ് ന്നു പറഞ്ഞു തരണം

  • @lekhajayapal7487
    @lekhajayapal7487 9 หลายเดือนก่อน +1

    Super ❤

  • @sreebhasuresh785
    @sreebhasuresh785 ปีที่แล้ว +2

    അഭിനന്ദനങ്ങൾ 🥰അനീഷേട്ടാ and team members 🥰❤️

  • @mathewvarghese9254
    @mathewvarghese9254 2 ปีที่แล้ว +1

    Nice song & good performance

  • @PrasanthPrasanth-cu8eh
    @PrasanthPrasanth-cu8eh 2 ปีที่แล้ว +1

    സൂപ്പർ 👌👌👌

    • @sajeevmohan
      @sajeevmohan  2 ปีที่แล้ว

      Thank you❤️ കൂട്ടുകാർക്കൊക്കെ ഷെയർ ചെയ്യണേ!🙏

  • @sureshoppolpalliyara3540
    @sureshoppolpalliyara3540 2 ปีที่แล้ว +1

    സൂപ്പർ ❤️❤️❤️

    • @sajeevmohan
      @sajeevmohan  2 ปีที่แล้ว

      Thank you🙏❤️ share ചെയ്യണേ!🙏

  • @symonsamuelsymon787
    @symonsamuelsymon787 2 ปีที่แล้ว +4

    വളരെ മനോഹരം ❤❤👌👌👌👌👌👌👌സൂപ്പർ 👌👌👌👌👌👌👌👌👌
    ഒരുപാട് ഇഷ്ടപ്പെട്ടു 👍🏻👍🏻👍🏻👍🏻
    ആശംസകൾ ❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @MrCsnair
    @MrCsnair 2 ปีที่แล้ว +1

    വളരെ നന്നായിട്ടുണ്ട്

    • @sajeevmohan
      @sajeevmohan  2 ปีที่แล้ว

      Thanks. Share cheyyane🙏❤️

  • @jayasingnarayanan7084
    @jayasingnarayanan7084 2 ปีที่แล้ว +1

    അടിപൊളി...

    • @sajeevmohan
      @sajeevmohan  2 ปีที่แล้ว

      Thanks.❤️😊Friendsinokke ഷെയർ ചെയ്യേണ!🙏

  • @satheeshkoderi6929
    @satheeshkoderi6929 2 ปีที่แล้ว +1

    മനോഹരം 💞👌🏽

  • @rrmovies5946
    @rrmovies5946 2 ปีที่แล้ว +4

    നല്ല feel music ഗംഭീര making leval
    Aneesh ഏട്ടൻ pwoli ❤❤
    Congrajulation Senthil Etta 🥰

    • @sajeevmohan
      @sajeevmohan  2 ปีที่แล้ว

      Thank you❤️ കൂട്ടുകാർക്കൊക്കെ ഷെയർ ചെയ്യണേ!🙏

  • @ajanthajayakumar3236
    @ajanthajayakumar3236 2 ปีที่แล้ว +2

    Sajeev പാട്ട് supper 👌🌹🌹

  • @radhakrishnanrk3438
    @radhakrishnanrk3438 2 ปีที่แล้ว +1

    മനോഹരം.. മനോഹരം..

  • @sheheermalappuram6009
    @sheheermalappuram6009 2 ปีที่แล้ว +2

    വളരെ മനോഹരം ❤️❤️❤️
    നല്ല ഒരു പ്രണയ ആൽബം
    കേൾക്കാൻ തന്നെ സുഖമുള്ള പാട്ട് 👍🏻👍🏻👍🏻🥰🥰🥰
    കാണാൻ രസമുള്ള പ്രണയ രംഗങ്ങൾ 🧡🧡🧡💚💚
    അടിപൊളി അവധരണം
    അനീഷേട്ടനും ശിൽപ്പയും വളരെ മനോഹരമായി അഭിനയിച്ചു 👍🏻🥰🥰🥰
    എനിക്ക് ഒരുപാട് ഇഷ്ട്ടമായി❤️❤️❤️❤️എല്ലാവിധ ആശംസകളും നേരുന്നു 🧡🧡💜💜💛💛💖💖

    • @sajeevmohan
      @sajeevmohan  2 ปีที่แล้ว

      Thank you ❤️Friennds - നൊക്കെ link ഷെയർ ചെയ്യണേ!🙏

    • @shinewithmeshilpa9050
      @shinewithmeshilpa9050 2 ปีที่แล้ว

      😍❤🥰

  • @devil66654
    @devil66654 2 ปีที่แล้ว +4

    Aneesh Anna,Sajeevanna very good work and best wishes 👏 👍 👌

    • @sajeevmohan
      @sajeevmohan  2 ปีที่แล้ว

      Thanks.❤️😊Friendsinokke ഷെയർ ചെയ്യേണ!🙏

  • @Soorajsudarsanan2024
    @Soorajsudarsanan2024 2 ปีที่แล้ว +1

    Super song

  • @kalabhavanmanisevanasamath8934
    @kalabhavanmanisevanasamath8934 2 ปีที่แล้ว +1

    സൂപ്പർ

    • @sajeevmohan
      @sajeevmohan  2 ปีที่แล้ว

      Thanks❤️🙏 share cheyyane.

  • @DeepuAmalan
    @DeepuAmalan 2 ปีที่แล้ว +2

    It's a feel good movie 🎬

  • @manjusuresh9480
    @manjusuresh9480 2 ปีที่แล้ว +1

    Super👏👏👌👌👍👍💐💐

    • @sajeevmohan
      @sajeevmohan  2 ปีที่แล้ว +1

      Thank you❤️ കൂട്ടുകാർക്കൊക്കെ ഷെയർ ചെയ്യണേ!🙏

  • @അശോക്മേനോൻ
    @അശോക്മേനോൻ 2 ปีที่แล้ว +1

    മനോഹരം 👍🏻

  • @treezak2566
    @treezak2566 2 ปีที่แล้ว +1

    മനോഹരമായ ഒരു വിഷ്യൽ
    സൂപ്പർ ആണ്
    ചിത്രീകരണം ഗംഭീരം
    നല്ല ഗാനം
    അഭിനയിച്ചവർ പിന്നെ പറയണ്ടല്ലോ
    അനീഷ് ജി പുരികത്തിൻ്റെ നൃത്തം സൂപ്പർ

    • @sajeevmohan
      @sajeevmohan  2 ปีที่แล้ว

      Thanks.❤️😊Friendsinokke ഷെയർ ചെയ്യേണ!🙏

  • @sreerajsarkara
    @sreerajsarkara 2 ปีที่แล้ว +1

    Super.... ❤️❤️❤️❤️❤️

    • @sajeevmohan
      @sajeevmohan  2 ปีที่แล้ว

      Thanks sreeraj.❤️ Friendsnokke share cheyyane!🙏

  • @anjalyanju8896
    @anjalyanju8896 2 ปีที่แล้ว +4

    അടിപൊളി 🤍 ചുള്ളൻ അനീഷേട്ടൻ 🥰 nice song 🧡

  • @karthikasreekesh5739
    @karthikasreekesh5739 2 ปีที่แล้ว +1

    വളരെ മനോഹരം

    • @sajeevmohan
      @sajeevmohan  2 ปีที่แล้ว

      Thank you🙏❤️ share cheyyan marakkalle.🙏

  • @bindhukarthikeyan5399
    @bindhukarthikeyan5399 2 ปีที่แล้ว +1

    Super👌👌👌👌👌

    • @sajeevmohan
      @sajeevmohan  2 ปีที่แล้ว

      Thank you ❤️🙏

  • @ashathampithampi2327
    @ashathampithampi2327 2 ปีที่แล้ว +2

    Wowwe... Superb👌

    • @sajeevmohan
      @sajeevmohan  2 ปีที่แล้ว

      Thank you❤️🙏എല്ലാപേരും കൂട്ടുകാർക്കൊക്കെ ലിങ്ക് ഷെയർ ചെയ്യണേ!

  • @sajipadmanabhan7128
    @sajipadmanabhan7128 2 ปีที่แล้ว +1

    Anna superb!

  • @aswathyajith4385
    @aswathyajith4385 2 ปีที่แล้ว +2

    മനോഹരം 👌🏻👌🏻👏🏻👏🏻

    • @sajeevmohan
      @sajeevmohan  2 ปีที่แล้ว

      Thank you❤️ കൂട്ടുകാർക്കൊക്കെ ഷെയർ ചെയ്യണേ!🙏

  • @rahimpoovattuparamba5273
    @rahimpoovattuparamba5273 2 ปีที่แล้ว +4

    മനോഹരം. അഭിനന്ദനങ്ങൾ

    • @sajeevmohan
      @sajeevmohan  2 ปีที่แล้ว +1

      Thank you🙏❤️ friends nokke share cheyyane🙏

  • @aneeshaneesh936
    @aneeshaneesh936 2 ปีที่แล้ว +5

    ആശംസകൾ ❤❤

  • @niltonrobins2406
    @niltonrobins2406 2 ปีที่แล้ว +3

    Super song, super singing, super making

    • @sajeevmohan
      @sajeevmohan  2 ปีที่แล้ว

      Thanks.❤️🙏 friends നൊക്കെ ഷെയർ ചെയ്യണേ!🙏

  • @sudhacp2836
    @sudhacp2836 2 ปีที่แล้ว +2

    ഹൃദ്യമായ ഈണം
    വരികളും മനോഹരമായി
    അനീഷ്‌ അടിപൊളി👍👍❤❤

    • @sajeevmohan
      @sajeevmohan  2 ปีที่แล้ว

      Thank you❤️ കൂട്ടുകാർക്കൊക്കെ ഷെയർ ചെയ്യണേ!🙏

  • @SG-fh5nx
    @SG-fh5nx 2 ปีที่แล้ว +5

    Super singing, very good theme and nice visualization.
    --Sunil Vanchiyoor

  • @amuthadevikr5200
    @amuthadevikr5200 2 ปีที่แล้ว +1

    മനോഹരം 🌹

    • @sajeevmohan
      @sajeevmohan  2 ปีที่แล้ว

      Thank you🙏❤️Friends നൊക്കെ ലിങ്ക് ഷെയർ ചെയ്യണേ!🙏

  • @suryadeva2009
    @suryadeva2009 2 ปีที่แล้ว +2

    എനിക്കു വയ്യ, ഇതാരാ............. അനീഷേട്ടനോ............... മുൻപ് DD Malayalam എന്ന ചാനലിൽ മോഹനം എന്നൊരു മെഗാ സീരിയൽ ഉണ്ടായിരുന്നു. എന്റെ ഓർമ്മ ശരിയാണെങ്കിൽ മണികണ്ഠൻ എന്നാ അനീഷേട്ടൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരെന്ന് തോന്നുന്നു. പെൺകുട്ടികളൊക്കെ ആരാധനയോടെ നോക്കിയിരുന്ന ഒരു യുവ കഥാപാത്രം. ഇപ്പോഴും ആ അനീഷേട്ടന് ഒരു മാറ്റവും വന്നിട്ടില്ല. നിത്യ കാമുകൻ തന്നാ.............
    എന്തായാലും സംഗീതം വളരെ ഹൃദ്യം. വരികളും മനോഹരം. പ്രണയിക്കുന്നത് നന്മയുള്ള രണ്ട് മനസ്സുകളാണല്ലോ. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പശ്ചാത്തലവും. ആശയം നന്നായി. നായകനും നായികയും സൂപ്പർ.... നായികാ നായകൻമാരുടെ കോസ്യൂംസ് വളരെ നന്നായി. അനീഷേട്ടന് അമ്പത്തിന്റെ പുറത്തു നിൽക്കുമ്പോഴുള്ള ആ ഓറഞ്ച് നിറമുള്ള കോളർ ഷർട്ട് തന്നാ കൂടുതൽ ചേർച്ച.
    “എന്തിന്റെ പേരിലാണെങ്കിലും ഈ ജോലി നഷ്ടപ്പെടുത്താൻ ഞാൻ തയ്യാറല്ല" എന്നത് പറയുന്നത് ഇതിലെ നായികയായ ശിൽപ തന്നെയാണോ? ഒട്ടും യോജിപ്പില്ലാത്ത ഒരു ശബ്ദമായി അനുഭവപ്പെട്ടു. നായികയ്ക്ക് മറ്റാരോ ശബ്ദം കൊടുത്തതുപോലെ. എന്നാൽ അവസാനഭാഗത്തെ ഡയലോഗുകൾ ശരീരത്തിന് യോജിച്ച ശബ്ദവും, അതെന്താ?
    നായിക ജീൻസും ഷർട്ടും ധരിച്ചുവന്നപ്പോൾ നായകന്റെ നോട്ടം കണ്ടാൽ മോഡേൺ വേഷം ധരിച്ച നായികയോട് ഒരസംതൃപ്തി അനുഭവപ്പെട്ടു. അതിൽ എനിക്കസംതൃപ്തിയുണ്ടേ നായകാ..........ഹ......... ഹ....... ......
    Any way, good attempt........... Congrats all ............

    • @sajeevmohan
      @sajeevmohan  2 ปีที่แล้ว

      നീണ്ട റിവ്യൂവിന് നന്ദി!😊🙏 Share to frieds also.🙏

    • @shinewithmeshilpa9050
      @shinewithmeshilpa9050 2 ปีที่แล้ว

      🥰❤🥰

  • @sasidharanpillai4522
    @sasidharanpillai4522 ปีที่แล้ว +1

    Adipoli

  • @Baijusultan
    @Baijusultan 2 ปีที่แล้ว +1

    ഈ ഓണസീസണിൽ ആസ്വദിക്കാനായ നല്ലൊരു ഗാനം. അഭിനന്ദനങ്ങൾ..

    • @sajeevmohan
      @sajeevmohan  2 ปีที่แล้ว

      നന്ദി. കണ്ടതിനും നല്ല വാക്കിനും!🙏❤️

  • @vsreeja2176
    @vsreeja2176 2 ปีที่แล้ว +1

    Superb

    • @sajeevmohan
      @sajeevmohan  2 ปีที่แล้ว

      Thanks.❤️🙏 friends നൊക്കെ ഷെയർ ചെയ്യണേ!🙏

  • @krishna154
    @krishna154 2 ปีที่แล้ว +3

    I am waitinggggggggggggggggh 🤓

  • @arjunp5397
    @arjunp5397 ปีที่แล้ว +1

    Lyrics ❣

  • @shibuattigal540
    @shibuattigal540 2 ปีที่แล้ว +2

    ഇത് പൊളിക്കും

  • @suraj__710
    @suraj__710 2 ปีที่แล้ว +1

    Sajeev sir👌🙌

    • @sajeevmohan
      @sajeevmohan  2 ปีที่แล้ว +1

      Thank you❤️🙏Pls share to friends 🙏

  • @chakra1748
    @chakra1748 2 ปีที่แล้ว +1

    നന്നായിട്ടുണ്ട്

  • @manojkaungalmanoj200
    @manojkaungalmanoj200 2 ปีที่แล้ว +1

    Super

    • @sajeevmohan
      @sajeevmohan  2 ปีที่แล้ว

      Thank you❤️ കൂട്ടുകാർക്കൊക്കെ ഷെയർ ചെയ്യണേ!🙏

  • @rajipradeep942
    @rajipradeep942 2 ปีที่แล้ว +2

    Superb👍🙏👌😊👏👏👏

    • @sajeevmohan
      @sajeevmohan  2 ปีที่แล้ว

      Thank you❤️ share cheyyane🙏

  • @rejeeshmc5981
    @rejeeshmc5981 2 ปีที่แล้ว +1

    Nice song

  • @arya_manikuttan
    @arya_manikuttan 2 ปีที่แล้ว +2

    ❤❤🤩🤩

    • @sajeevmohan
      @sajeevmohan  2 ปีที่แล้ว +1

      Thank you❤️ കൂട്ടുകാർക്കൊക്കെ ഷെയർ ചെയ്യണേ!🙏

    • @arya_manikuttan
      @arya_manikuttan 2 ปีที่แล้ว

      @@sajeevmohan 😍👍👍👍

  • @renjupmathew7977
    @renjupmathew7977 2 ปีที่แล้ว +2

    ❤️❤️❤️

    • @sajeevmohan
      @sajeevmohan  2 ปีที่แล้ว

      Thanks.❤️😊Friendsinokke ഷെയർ ചെയ്യേണ!🙏

  • @maheshtr9592
    @maheshtr9592 2 ปีที่แล้ว +3

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    Heartfelt thanks to the whole crew of this beautiful musical treat.

    • @sajeevmohan
      @sajeevmohan  2 ปีที่แล้ว

      Thank you❤️ കൂട്ടുകാർക്കൊക്കെ ഷെയർ ചെയ്യണേ!🙏