ഒന്നുമറിയാത്ത ആഭ്യന്തരമന്ത്രി | Pinarayi Vijayan betrayed by trusted aides: PV Anvar | Out Of Focus

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • #MalayalamNewsLive #MalayalamLatestNews #mediaonelive #MalayalamLatest #NewsMalayalam #outoffocus #saajims #nishadrawther #cdawood
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 158

  • @padiyath7173
    @padiyath7173 6 วันที่ผ่านมา +37

    മകളെ രക്ഷിക്കാൻ
    പാവം യുവാക്കൾ വേട്ടയാടുന്നു

  • @jojophilipose8866
    @jojophilipose8866 6 วันที่ผ่านมา +38

    എന്തായാലും സിപിഎമിന്റെ അവസാന മുഖ്യമന്ത്രി ആയികൊള്ളും
    ബുദ്ധദേവ്
    മണിക്ക് സർക്കാർ
    അടുത്തത് പിണറായി

  • @alavikalattingal4208
    @alavikalattingal4208 6 วันที่ผ่านมา +55

    ഇത്ര വലിയ പാർട്ടിക്ക് ഈ രാജാവിനെ മാറ്റി ആഭ്യന്തരം കൈകാര്യം ചെയ്യാൻ ആരുമില്ലേ ഇതെന്തു പാർട്ടി

  • @fulanibnufulanaskar9885
    @fulanibnufulanaskar9885 6 วันที่ผ่านมา +58

    മുഖ്യൻ ആകെ പറയുന്നത് ഒരു കാര്യം മാത്രമാണ് " അനക്കറിയില്ല"

  • @user-se3tg9zt3c
    @user-se3tg9zt3c 6 วันที่ผ่านมา +27

    എല്ലാം വെച്ച് നോക്കുമ്പോൾ കേരളവും ബംഗാളു മാതിരി ആകും

  • @SHAFEERMUHAMMED1
    @SHAFEERMUHAMMED1 5 วันที่ผ่านมา +4

    നിഷാദ് പറഞ്ഞത് ഏതൊരു കമ്മ്യൂണിസ്റ്കാരനും പാർട്ടിയോടും പിണറയിയോടും പറയാൻ താത്പര്യപ്പെടുന്ന കാര്യം തന്നെ.

  • @yusufmuhammad2656
    @yusufmuhammad2656 6 วันที่ผ่านมา +7

    നല്ല വിശദീകരണം ,നല്ല വിശകലനം.അഭിനന്ദനങ്ങൾ

  • @trouser_ganeshan
    @trouser_ganeshan 2 วันที่ผ่านมา +1

    ചരിത്രത്തിൽ രേഖപെടുത്തേണ്ട വാക്കുകൾ ആണ് comrade നിഷാദ് പറഞ്ഞു വെച്ചത് ❤️👌🏻

  • @englishhelper5661
    @englishhelper5661 6 วันที่ผ่านมา +60

    *അൻവർ മലപ്പുറത്തെ രക്ഷിച്ചു*

    • @shahid_ch
      @shahid_ch 6 วันที่ผ่านมา

      Ok😂

    • @nisaniaansel1
      @nisaniaansel1 5 วันที่ผ่านมา

      കൊയലും മലദ്വാർ ഗോൾഡ് ടീമ്സിനെ രക്ഷിച്ചു

  • @user-se3tg9zt3c
    @user-se3tg9zt3c 6 วันที่ผ่านมา +15

    നിയമം ചിലന്തിവല പോലെയാണ് ചെറുപ്രാണികൾ കുടുങ്ങും വലിയവ രക്ഷപ്പെടും

  • @PhpneHi
    @PhpneHi 5 วันที่ผ่านมา +7

    അജിമ്സ് നിഷാദ് കറക്റ്റ് പറഞ്ഞു 🙏👍👍👍🙏👍👍👍🙏🙏🙏👍🙏🙏🙏🙏👍👍🙏🙏👍👍🙏👍👍🙏🙏

  • @PhpneHi
    @PhpneHi 5 วันที่ผ่านมา +14

    നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla ഫുൾ സപ്പോർട്ട് 🙏🙏👍👍👍🙏🙏🙏🙏👍👍👍👍🙏👍🙏🙏👍👍👍🙏

  • @ShukkoorMvpa-gn5ir
    @ShukkoorMvpa-gn5ir 6 วันที่ผ่านมา +16

    പിണറായി അറിഞ്ഞിട്ട് ഇപ്പോൾ ഒരു ചുക്കും ചെയ്തിട്ടില്ല

  • @user-se3tg9zt3c
    @user-se3tg9zt3c 6 วันที่ผ่านมา +14

    മുഖ്യമന്ത്രി അറിയാതെയാണെങ്കിമുഖ്യമന്ത്രി മിണ്ടാതിരിക്കുക ഇല്ല

  • @manojpb3471
    @manojpb3471 6 วันที่ผ่านมา +15

    താമരസംഘി വിജയൻ❤💕🙏👍

  • @ummercherukad7345
    @ummercherukad7345 5 วันที่ผ่านมา +5

    Ajims പറഞ്ഞത്പോലെ സമൂല മാറ്റമാണ് പോലീസിൽ നടപ്പാക്കേണ്ടത്

  • @aikikkaklusman4870
    @aikikkaklusman4870 5 วันที่ผ่านมา +3

    മിഡിയ വൺ ഔട്ട് ഓഫ് ഫോക്കസ് ഒരു സംഭവം തന്നെയാണ് സത്യം വിളിച്ചു പറയുന്ന നിങ്ങൾക്ക് അഭിവാദ്യങ്ങൾ ❤️🌹

  • @zainulabid4111
    @zainulabid4111 6 วันที่ผ่านมา +7

    Ajims paranhjath correct point❤

  • @nasifcpk9302
    @nasifcpk9302 6 วันที่ผ่านมา +4

    നിഷാദ് 👍👍

  • @noushad2378
    @noushad2378 5 วันที่ผ่านมา +3

    ഭരണം വൻ പരാജയം

  • @NoushadPalakkal
    @NoushadPalakkal 5 วันที่ผ่านมา +2

    👍👍 super

  • @sherif.T
    @sherif.T 6 วันที่ผ่านมา +3

    ഇവിടെ വോട്ട് ചെയ്യുത് തോല്പിക്കാൻ അൻവറിൻ്റ് സർട്ടിഫിക്കറ്റ് പൊതു ജനത്തിന് വേണ്ട

  • @haneenjed
    @haneenjed 5 วันที่ผ่านมา

    പ്രഭാകരാ

  • @lalitha1244
    @lalitha1244 6 วันที่ผ่านมา +3

    ജനത്തെ വിഡ്ഡികളാക്കുന്ന ആഭ്യന്തരം ഇതിനേക്കാൾ നല്ലത് പഴയ ബ്രിട്ടീഷ് ഭരണമായിരുന്നു

  • @abdulazeez8950
    @abdulazeez8950 5 วันที่ผ่านมา +2

    Ldf ഇനിയെങ്കിലും തെറ്റു തിരുത്തി, ജനങ്ങളോട് മാപ്പ് പറഞു തിരിച്ചു വരണം

  • @mohdfiroz5420
    @mohdfiroz5420 6 วันที่ผ่านมา +3

    ആ റിപ്പോർട്ട് ഇഗ്ലീഷിലായിരുന്നു അത് കൊണ്ട് പിണറായിക്ക് മനസലായി കാണില്ല 😂😂

  • @trueeyes1706
    @trueeyes1706 5 วันที่ผ่านมา +2

    ശശിയെ മാററി സ്വരാജ് വരട്ടെ..

  • @basheerp9674
    @basheerp9674 5 วันที่ผ่านมา +1

    സഖാവേ പിണറായി കാര്യങ്ങൾ അത്ര സുഖകരമല്ല കടുംപിടുത്തം വിട്ടേക്ക്, പാർട്ടിയും അണികളും എന്നും നിലനിൽക്കണം.

  • @babupadachery9105
    @babupadachery9105 5 วันที่ผ่านมา +1

    MLA.....
    ഇതിന് മുൻപും
    ഇവിടെ തന്നെ
    ഉണ്ടായിരുന്നു
    MLA ... ആയിട്ട് തന്നെ അപ്പോഴും
    ......
    😊😊😊....

  • @thabunazir
    @thabunazir 5 วันที่ผ่านมา

    💯

  • @muhammednashidnashid5848
    @muhammednashidnashid5848 17 ชั่วโมงที่ผ่านมา

    Nishad 👌🔥

  • @Shinu3993
    @Shinu3993 6 วันที่ผ่านมา +1

    Ma sha allah anwar❤

  • @jazrulesjasi
    @jazrulesjasi 5 วันที่ผ่านมา

    Ajims👍💯💯

  • @trouser_ganeshan
    @trouser_ganeshan 2 วันที่ผ่านมา

    ❤❤❤❤❤

  • @younusalikkal8272
    @younusalikkal8272 6 วันที่ผ่านมา +3

    ഇപ്പോൾ സംശയം ആഭന്തരം ശശിയെ ഏൽപിച്ചോ എന്നാണ് അതാവും ചിലപ്പോൾ RSS പിണറായി ഡിൽ

  • @KSubash-yy3ki
    @KSubash-yy3ki 5 วันที่ผ่านมา

    ഘടകക്ഷികൾ മുഖ്യന്റെ മുന്നിൽ എത്തിയപ്പോൾ നിക്കറിൽ മുള്ളി എന്ന് കേൾക്കുന്നു... ഒരു മൂരിക്കും മുഖ്യന്റെ പേര് പറയാൻ അ... ക്ക് ഉറപ്പില്ല 😜😜😜😜😜

  • @ragasudhafilms4834
    @ragasudhafilms4834 6 วันที่ผ่านมา +2

    ആ PV ഞാനല്ല എന്നു പറഞ്ഞയാളുടെ വിശ്വാസ്യത സംരക്ഷിക്കുന്ന അൻവറിൻ്റെ ഗതികേട്

  • @ramshidclt713
    @ramshidclt713 5 วันที่ผ่านมา

    Nishad 👍 👍

  • @kunhimohamed228
    @kunhimohamed228 6 วันที่ผ่านมา +1

    😂 അൻവറിന് റേഷൻ ജപ്പാനിൽ നിന്നും നമ്മൾക്ക് കേരളത്തിൽ നിന്നും.😊 അത് കൊണ്ടാണ് നമുക്ക് മനസ്സിലാവാത്തത്

  • @shabeerpt4024
    @shabeerpt4024 6 วันที่ผ่านมา +3

    നിങ്ങൾ എന്താണ് ഈ ചർച്ച ചെയ്യുന്നത് ഇന്നത്തെ ldf യോഗം കഴിഞ്ഞു ഇറങ്ങി വരുന്ന ഒരു ഘടക കക്ഷി ബിജെപി യുടെ സഖ്യ കക്ഷി ആണ് കേന്ദ്രത്തിലും കർണാടക യിലും. പിന്നെ adgp ചർച്ച ചെയ്തതിനു എന്ത് പ്രശക്തി. രക്ത സാക്ഷി കൾക്കും അവരുടെ കുടുമ്പത്തിന്നും പോയി എന്നല്ലാതെ വേറെന്ത്. നേതാക്കന്മാർക് പ്രസംഗത്തിൽ ഇടക്ക് ഇത് കയറ്റി പ്രസംഗം കൊഴുപ്പിക്കാൻ ഇത് ഉപയോഗിക്കാം. എന്ത് ആത്മാർത്ഥ

  • @ragasudhafilms4834
    @ragasudhafilms4834 6 วันที่ผ่านมา +2

    ലാവലിൻ മുതൽ ഒട്ടനവധി കേസുകളിൽ പെട്ട് കിടക്കുന്ന പിണറായിക്ക് പിന്നെ വേറെന്തു വഴി.... സുഹൃത്തേ...

  • @krishnanmv6480
    @krishnanmv6480 5 วันที่ผ่านมา

    ചിലപ്പോൾ പിണറായി അവസനവാക്കും ആയിക്കൂടയ്‌കെല്ലനിങ്ങൾക്ക് ഇത്ര വെപ്രാളം എന്തിനു അത് പാർട്ടിയെ സ്നേഹിക്കുന്നവർ നോക്കിക്കൊള്ളും

  • @anaranssyinternational
    @anaranssyinternational 2 วันที่ผ่านมา

    ബംഗാളിലെ കമ്മ്യൂണിസ്റ്റ് എന്തായോ അതുപോലെ വൈകാതെ കേരളത്തിലും ആകും

  • @NasimNasimu-zq3ej
    @NasimNasimu-zq3ej 5 วันที่ผ่านมา

    Out of Focus ❤❤❤

  • @manimamanima
    @manimamanima 5 วันที่ผ่านมา

    അന്തിക്കമ്മൂണിസ്റ് 🫨

  • @sanu0730
    @sanu0730 5 วันที่ผ่านมา

    അജിസ് pv അൻവർ പാർട്ടി ചിന്നതിൽ അല്ല മത്സരിച് ജയിച്ചത്

  • @sakariyakalari
    @sakariyakalari 5 วันที่ผ่านมา

    ഇതൊക്കെ എന്ത് 2026 തുടക്കത്തിൽ നല്ല ഒരു കിറ്റ് അങ്ങട് കൊടുക്കും 😂😂

  • @shahabshahab8887
    @shahabshahab8887 5 วันที่ผ่านมา

    യഥാർത്ഥ കമ്മ്യൂണിസ്റ്റുകാർ ഇല്ലാതായിരിക്കുന്നു ... എല്ലാവരും പിണറായി പേടിയിൽ ആണ്

  • @BasheerPK-nb9sr
    @BasheerPK-nb9sr 5 วันที่ผ่านมา

    പിണറായി വിജയൻ is shame. Party must want to take a good desition soon.

  • @user-cb3hj6pi3x
    @user-cb3hj6pi3x 6 วันที่ผ่านมา +1

    അൻവറിന് ഒപ്പം ആണ് ഭൂരിപക്ഷം

  • @mohammedali584
    @mohammedali584 5 วันที่ผ่านมา

    അതാണ് ഞമ്മടെ ലക്ഷ്യം 😅

  • @trouser_ganeshan
    @trouser_ganeshan 2 วันที่ผ่านมา

    സഖാവ് സ്റ്റാനിസ്ലിവ് കോസിയർ വർഗ വികാരത്തിനൊപ്പം നിന്നു പകരം സ്വയം താല്പര്യത്തെ വെടിഞ്ഞു വർഗ വിപ്ലവത്തിൽ വർഗ ബോധത്തിനൊപ്പം സഞ്ചരിച്ച സഖാവ് സ്റ്റാനിസ്ലോവ് കോശിയർ എന്ന് എം സ്വരാജ് 💪🏻💪🏻💪🏻

  • @ഇത്ഞാൻതന്നെ
    @ഇത്ഞാൻതന്നെ 5 วันที่ผ่านมา

    അജിംസ് ഒരു ഡോക്ടറെ കാണിക്കണം. ശ്വാസം എടുക്കാൻ നന്നായി ബുദ്ധിമുട്ടുണ്ട്

  • @MohamedIrshad-f8n
    @MohamedIrshad-f8n 5 วันที่ผ่านมา

    കൊടിഞ്ഞി ഫൈസൽ കൊല കേസ് ലെ RSS പ്രതികളെ പിടിക്കാൻ പോലീസ് എന്തിനാണ് മടി കാണിച്ചത് എന്ന് ഇപ്പോഴല്ലേ മനസ്സിൽ ആയത്...

  • @salimkh2237
    @salimkh2237 6 วันที่ผ่านมา +2

    കേസിൽ നിന്ന് ഒഴിവാക്കാൻ CPM നെ നശിപ്പിച്ച് തരാം എന്നായിരിക്കാം പിണവും സംഘികളെ തമ്മിലെ കരാർ😂

  • @mannathanoop5042
    @mannathanoop5042 5 วันที่ผ่านมา +1

    പിണറായിയുടെ വകുപ്പിൽ നടക്കുന്നതൊന്നും അയാൾക്കറിയില്ല, എന്നിട്ടും നിങ്ങൾ ഉൾപ്പെടെ എല്ലാവരും പറയുന്നു ശക്തനായ മുഖ്യമന്ത്രി, എന്തൊരു വിരോധാഭാസം 😂😂

  • @SalimputhoorSalimputhoor
    @SalimputhoorSalimputhoor 5 วันที่ผ่านมา

    സിപിഎം അവസാന യാത്ര അരംഭിച്ചും ലാൽസലാം സാഗാക്കളെ

  • @user-sl1xf4mu7y
    @user-sl1xf4mu7y 5 วันที่ผ่านมา

    മുഖ്യൻ പറയുന്നു ഞാൻ പണ്ട് ആർഎസ്എസിനെ നേരിട്ടു അത് നിങ്ങൾ എല്ലാ കാലഘട്ടത്തിലും നിങ്ങൾ വിശ്വസിക്കണം എന്നാണ് പാവം മുഖ്യൻ പറയുന്നത് 🫢🫢

  • @nasifcpk9302
    @nasifcpk9302 6 วันที่ผ่านมา

    അൻവർ 🔥🔥🔥

  • @shamszzz
    @shamszzz 5 วันที่ผ่านมา

    എഡിജിപിയുടെ തൊപ്പിത്തെറിപ്പിച്ചാൽ പിണറായിയുടെ പല രഹസ്യങ്ങളും അറിയാവുന്ന എഡിജിപി അത് പുറത്ത് പറയും എന്ന പേടിയാണ് പിണറായിയ്ക്ക്. മാധ്യമങ്ങൾ ഒരിക്കലും പറയാത്തത് ജനങ്ങൾക്ക് മനസിലാകുന്നുണ്ട്….
    ഇതിൽ പാർട്ടിയോട് പറയാനുള്ളത് നിങ്ങൾ പിണറായിയെ താങ്ങിയാൽ ബംഗാളിലെ പാർട്ടിയുടെ അവസ്ഥയാവും കേരളത്തിലും…
    ആർഎസ്എസിന്റെ തന്ത്രം വിജയിച്ചിരിക്കുന്നു എന്ന് വേണം കരുതാൻ… പിണറായി വി പാർട്ടിയുടെ രക്തസാക്ഷികളെ വഞ്ചിച്ചിരിക്കുന്നു.

  • @livewithapurpose5651
    @livewithapurpose5651 6 วันที่ผ่านมา +1

    Chanakam Vijayan

  • @abdurazackmadari8455
    @abdurazackmadari8455 3 วันที่ผ่านมา

    മറക്കണ്ട പിണറായി ഞങ്ങൾ അടകുമുള്ള വോട്ടർമാരുടെ വോട്ടാണ് താങ്കളും ഗോവിന്ദനും ആ കസേരയിൽ ഇരിക്കുന്നത് adgp ക്കും തങ്ങൾക്കും എന്തെങ്കിലും ആത്മ ബന്ധവും ഉണ്ടെങ്കിൽ അത് നാലായി മടക്കി പോക്കറ്റിൽ വച്ചാൽ മതി

  • @latheefnoor8870
    @latheefnoor8870 5 วันที่ผ่านมา

    എന്ത്. A. D. G. P. അജിത് കുമാറി നെ കുറിച്ച് ഇത്രയും തെളിവുകൾ ഉണ്ടായിട്ടും അജിത് കുമാറിനെതരിൽ ഒരു നടപടിയും എടുക്കാതെ മുഖ്യാൻ അയാളെ സംരക്ഷിക്കുന്നു?
    മുഖ്യന്റെ ഈ കളി കേരള ജനത മനസ്സിലാകുന്നുണ്ട്

  • @ajmaldelmon4205
    @ajmaldelmon4205 5 วันที่ผ่านมา

    മുമ്പ് Rss cpim ന്റെ ഇടയിലെ പാലം പിണറായി ആയിരുന്നു ആദ്യമായി MLA ആയതും ജനസംഘത്തിന്റെ വോട്ട് വാങ്ങി കൊണ്ടാണ് ഇന്നും ആ ബന്ധം തുടരുന്നു ഇന്നാ പാലം ഡ്യൂട്ടി Ep ജയരാജൻ നിർവഹിക്കുന്നു... തൃശൂർ ബിജെപി ക്ക് കൊടുത്ത ശേഷം വീണ വിജയനും ഇല്ല കരുവന്നൂർ കേസും ഇല്ല...v

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 6 วันที่ผ่านมา +2

    Pv last communist cm in india he have get double award.. 2 times cm... Last cm...

  • @k.psalam8012
    @k.psalam8012 5 วันที่ผ่านมา

    എപ്പോളാ തീരുമാനം ഉണ്ടാവുക

  • @abdhulazeez6884
    @abdhulazeez6884 6 วันที่ผ่านมา

    അൻവറിന്ന് 6 മാസത്തിനുള്ളിൽ മന്ത്രി സ്ഥാനം എഴുതി വെച്ചോളൂ അതാണ് അൻവർ വിജയനെ ടോപ്പ് ഗീറിൽ ഇടുന്നത്

  • @mohammedali584
    @mohammedali584 5 วันที่ผ่านมา

    😂 ഏയ് ഒന്നും അറീല ഇപ്പോഴും അറിഞ്ഞിട്ടില്ലല്ലോ 😅 പൊന്നാര അൻവർ

  • @NasimNasimu-zq3ej
    @NasimNasimu-zq3ej 5 วันที่ผ่านมา

    Pv Anvar.....

  • @gafgaf5880
    @gafgaf5880 5 วันที่ผ่านมา

    അനക്കറിയില്ല

  • @musammilntk4094
    @musammilntk4094 5 วันที่ผ่านมา

    മുഖ്യമന്ത്രി മരവാഴയാണു

  • @PJ-Love-Peace
    @PJ-Love-Peace 5 วันที่ผ่านมา

    ജവാദേക്കരെ പിണറായി പലവട്ടം കണ്ടു എന്ന് പിണറായി തന്നെ പറഞ്ഞത് നിങ്ങൾ മാധ്യമ പ്രവർത്തകർ എല്ലാരും മനഃപൂർവം മറക്കുന്നു. എന്തിനുവേണ്ടി?/മുഖ്യൻ rss നേതാവിനെ കണ്ടത് എന്തിനു എന്ന് ഒരു വട്ടം പോലും നിങ്ങൾ ചോദിച്ചിട്ടില്ല. ഇപ്പോ adgp കണ്ടതിനെപ്പറ്റി മത്രം നിങ്ങൾ ചോദ്യം ഉയർത്തുന്നു. അപ്പോ നിങ്ങളുടെ ഇരട്ടത്താപ്പു വ്യക്തം.

  • @user-ye7bf2eb3o
    @user-ye7bf2eb3o 5 วันที่ผ่านมา

    ഇണകരിയില്ല

  • @popyvlogkunissery2276
    @popyvlogkunissery2276 5 วันที่ผ่านมา

    ആഭ്യന്തര ആർഎസ്എസിന്റെ കയ്യിൽ വളരെ മോശം

  • @donvalleyblu611
    @donvalleyblu611 5 วันที่ผ่านมา

    പിണറായിക്ക് ഭയമുണ്ട് ഒളിപ്പിക്കാനുണ്ട് അടിച്ചു മാറ്റുന്ന സ്വർണം ഒരു പങ്ക് വീണക്ക് കൊടുത്തു വിഡിയോ എടുത്തു വെച്ചിട്ടുണ്ട് അജിത് എന്ന് തോന്നുന്നു തൊട്ടാൽ അയാൾ എല്ലാം വിളിച്ചു പറയും അതിന്റെ ബ്ലാക്മെയിലിൽ കുടുങ്ങി ഭീതിയിലാണ് ഡിജിപി സ്ഥാനത്തു നിന്ന് സെൻകുമാറിനെ വലിച്ചു പുറത്തിട്ടവർക്ക് ഒരു ഡുകിലി പോലീസുകാരനെ മാറ്റാൻ ഇത്ര പേടിയുണ്ടാവുമോ?
    പിവി അൻവർ 👍👍👍👍👍👍

  • @shajikundara
    @shajikundara 5 วันที่ผ่านมา

    🌹❤️❤️🌹🌹🌹🌹🌹ലാൽസലാം

  • @muralimarath6251
    @muralimarath6251 6 วันที่ผ่านมา

    നമ്മക്ക് കേന്ദ്രസേനമതി. എന്തേ

  • @Sihabudheen.M
    @Sihabudheen.M 5 วันที่ผ่านมา

    അൻവറിനു പിറകിൽ പിണറായി ആണെന്ന് ആർക്കാ അറിയാത്തത് 😄😄

  • @hacklearndaily
    @hacklearndaily 5 วันที่ผ่านมา

    Kazhivvketta kazhutha aane enn urappaayyii

  • @latheefhdh4257
    @latheefhdh4257 6 วันที่ผ่านมา

    മൂവര്ക്ക് ശേഷം പ്രളയം

  • @basheerchakkeeri7759
    @basheerchakkeeri7759 6 วันที่ผ่านมา

    Anwar 👍👍

  • @firossub
    @firossub 5 วันที่ผ่านมา

    Banana tree

  • @muhammedaliquism.p9627
    @muhammedaliquism.p9627 5 วันที่ผ่านมา

    റിയാസ് മൗലവി, കൊടിഞ്ഞി ഫൈസൽ case ന്റെ വഴി കണ്ടപ്പോഴേ തോന്നിയത് ആണ്.. Rss എന്നോ police ഭരിച്ചു തുടങ്ങി എന്നത

  • @trueeyes1706
    @trueeyes1706 5 วันที่ผ่านมา

    അൻവർ സഖാക്കളെ സംരക്ഷിക്കാൻ സ്വയം ചാവേറാകുന്നു..പിണറായി മകളെ സംരക്ഷിക്കാൻ സഖാക്കളെ ചതിക്കുന്നു..

  • @vcajayakumarajayakumar6371
    @vcajayakumarajayakumar6371 5 วันที่ผ่านมา

    പിണറായി മുണ്ടുടുത്ത മോഡിയാണ്.അലൻ ഷുഹൈബിനെതിരേ കേസെടുത്തതിനേ ന്യായീകരിച്ചത് ഫാസിസ്റ്റായതോകൊണ്ടാണ്.

  • @valluvanadurealestate6033
    @valluvanadurealestate6033 5 วันที่ผ่านมา

    പിണറായി വിജയൻ കമ്യം ണിസ്റ്റ് പാർട്ടിക്ക് വലിയൊരു ബാധ്യതയായി 'മുമ്പത്തേക്കാളും കമ്യൂണിസ്റ്റ് പ്രസ്താനം ക്ഷയിക്കാൻ തുടങ്ങി

  • @robertpaul3298
    @robertpaul3298 5 วันที่ผ่านมา

    Bureaucracy hijacked by RSS-NSS combo.Needs to have very diversified religion and caste redefined bureaucrats to spearhead speedy delivery of justice and reforms.

  • @sarinknair5325
    @sarinknair5325 6 วันที่ผ่านมา

    Who is the Greek God of secrets?
    Harpocrates😂😂😂

  • @jamesvarkey2501
    @jamesvarkey2501 5 วันที่ผ่านมา

    Pinarai Vijayan should conduct a NavaKerala Sadas & a Vanitha Mathil for diverting the public attention !! Swapna,Saritha, Sivasankaran, Ajith kumar 😂 Shameless P V still clinging in power 😂😂

  • @SajeevNaiyr
    @SajeevNaiyr 5 วันที่ผ่านมา

    ❤❤❤Rss❤❤pinarayi❤❤cpim❤❤Rss❤❤

  • @kfcsyed5074
    @kfcsyed5074 5 วันที่ผ่านมา

    മാർകിസ്റ് പാർട്ടി യെ പിരിച്ച് വിട്ട് ബിജെപിയെ ബരണം ഏൽപിക്കുന്നതല്ലേ നല്ലത്

  • @shihabnediyedath2979
    @shihabnediyedath2979 6 วันที่ผ่านมา

    Nishad ravuthar 👌🏻

  • @trouser_ganeshan
    @trouser_ganeshan 2 วันที่ผ่านมา

    ഒറ്റുകാർ കുലം കുത്തികൾ ആണ്, നവീകരണം പാർട്ടിയിൽ അനിവാര്യം സഖാവ് സ്റ്റാനിസ്ലാവ് കോശിയർ നെ പോലെ സ്വന്തം മകൾ ബലാത്സംഗം ചെയ്യപ്പെട്ടിട്ടും മകൻ കൊലചെയപെട്ടിട്ടും പാർടിക്ക് വേണ്ടി ജീവിച്ചു എന്ന് എം സ്വരാജ്

  • @vksmn744
    @vksmn744 5 วันที่ผ่านมา

    Anwar Mark Antony

  • @hafsamechery5797
    @hafsamechery5797 5 วันที่ผ่านมา

    മുഖ്യമന്ത്രി, നിങ്ങൾ നഗ്നൻ ആണ്‌, കണ്ണുരുട്ടി പേടിപ്പിക്കല്ലേ.... Shame on you.

  • @NishadAbdulkalam
    @NishadAbdulkalam 5 วันที่ผ่านมา

    സിപിഎം പിണറായി ആയി പിണറായി തോന്നിവാസം ആയി

  • @chandrasekharankarthikeyan3047
    @chandrasekharankarthikeyan3047 6 วันที่ผ่านมา

    An ips officer's service rules are mainly controlled by the union govt. So in this case also this officer can't be punished without any valid evidence or even based on a enquiry report. If the govt. suddenly take any action ,the officer will come back with double vigor. Then these media and opposition will criticize that the govt purposefully helped the officer to escape from these allegations. So wait for some days.

  • @NooruchaqNooruchaq
    @NooruchaqNooruchaq 5 วันที่ผ่านมา

    ശോഭയാത്രയിലേക്ക് എറിയാനുണ്ടാക്കിയ ബോംബ്നിർമാണത്തിനിടേ പൊട്ടിയ സംഭവത്തേ കുറിച്ച്പണ്ട് ഉമ്മൻ കോശി മലപ്പുറത്തേ ദൈവം കാത്തു എന്ന്പറഞ്ഞത് പോലെ കേരളത്തെ ദൈവം കാക്കട്ടെ എന്ന് പ്രാർത്ഥിക്കാം

  • @abu.akramtethan9367
    @abu.akramtethan9367 6 วันที่ผ่านมา

    മേലെ തല നാവ് പുറത്തെടുത്ത് ഉള്ളിലേക്ക് ഇടുന്നു കാറ്റുകൾ പുറത്തുവിടുന്നു ഇതൊക്കെ ജനങ്ങളുടെ തലയെഴുത്ത് അല്ലാതെ എന്ത് പറയാൻ

  • @georgemattathil2300
    @georgemattathil2300 6 วันที่ผ่านมา

    LDF സർക്കാരിനെ മുക്കി കൊന്നിട്ടെ പിണറായി ഭരണം അവസാനിക്കുകയുള്ളു. എനിക്ക് ശേഷം പ്രളയം എന്ന ചിന്താഗതിയാണ് പിണറായിക്ക്.