DUCK PEPPER ROAST | താറാവ് കുരുമുളകിട്ടു വരട്ടിയത്

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • Here iam going to make Duck Roast with pepper
    Duck Roast
    Duck pepper roast
    Tharavu roast kerala style
    Tharavu roast malayalm
    Duck roast malayalam recipe
    CONTACT : aniyansnatturuchikal@gmail.com
    Whatsapp : +91 9447991593
    Address: Sudarsanan (Aniyankunju)
    Kochukarichalil
    Kattikadavu,P.O
    Karunagappally, Kollam, Kerala
    690542
    Follow us:
    Facebook: / aniyanscooking
    Instagram: / natturuchikal

ความคิดเห็น • 274

  • @naatturuchikal
    @naatturuchikal  3 ปีที่แล้ว +124

    വീഡിയോ ഇഷ്ടപെട്ടാൽ ചാനൽ ബെൽ അടിച്ചു സപ്പോർട്ട് ചെയ്യണേ .... അഭിപ്രായം comment ചെയ്യാൻ മറക്കല്ലേ 😍🙏

  • @uktimepass4977
    @uktimepass4977 3 ปีที่แล้ว +275

    ആ കൊച്ചുമോൻ സൂപ്പർ ആണ്.
    അവനെ ഇഷ്ടമുള്ളവർ ഒന്ന് ലൈക് അടിക്കൂ

  • @nishadnishad2201
    @nishadnishad2201 3 ปีที่แล้ว +51

    ഇത് കണ്ട് കണ്ട് ഇപ്പൊ ചേട്ടന്റെ വീഡിയോ കാണാൻ കട്ട waiting ആണ് 💪🏼💪🏼💪🏼

  • @mahesh.v.chandrasekharanpi9979
    @mahesh.v.chandrasekharanpi9979 3 ปีที่แล้ว +16

    കുട്ടൂസിന്റെ മേൽനോട്ടത്തിൽ താറാവ് കുരുമുളക് ഇട്ടു വരട്ടിയത് സൂപ്പർ....👌👌👌👌

  • @Pranav-x20
    @Pranav-x20 3 ปีที่แล้ว +58

    ചേട്ടൻ ഉണ്ടാക്കുന്നത് എല്ലാം
    അടി പോളി ആണ് ✌️👍😋😋
    💖😘😘😍😍😍🔥🔥🔥😂😂

    • @Pranav-x20
      @Pranav-x20 3 ปีที่แล้ว +2

      😳👌👌🤤😋

  • @vineeshv5330
    @vineeshv5330 3 ปีที่แล้ว +149

    കൊച്ചുചെറുക്കനെ കാണാൻ ഓടി വന്നതാ ❤

  • @ajinsajikollamparambil7534
    @ajinsajikollamparambil7534 3 ปีที่แล้ว +43

    കൊച്ചു ചെറുക്കൻ ഇതെല്ലാം പഠിച്ചെടുത്തു FIROZ IKKA 2 ആവാനുള്ള എല്ലാ ചാൻസും ഉണ്ടേ 😍😍😍😀🥰

    • @user-gf7tv2hu1u
      @user-gf7tv2hu1u 2 ปีที่แล้ว

      Crafts media aano?!🤣 pullikku athinu food undakkan onnum arinjuda

    • @niveds6399
      @niveds6399 2 ปีที่แล้ว

      @@user-gf7tv2hu1u enn nee ano parayunne funde

  • @raswani9704
    @raswani9704 3 ปีที่แล้ว +10

    ചേട്ടന്റെ കൂടെ ആ മോൻ കുടി പറയുന്നത് കേൾക്കാൻ nalla രസം

  • @prajithviswambharan2170
    @prajithviswambharan2170 3 ปีที่แล้ว +12

    മഴ ഒരു ഹൈലൈറ്റ് ആണ് നിങ്ങളുടെ ഷോയിൽ സൂപ്പർ

  • @guruofasura4643
    @guruofasura4643 3 ปีที่แล้ว +10

    ഇജ്ജ് അനിയനല്ല ഇജ്ജ് രുചിയുടെ വല്ല്യേട്ടനാണ്😋😋😋

  • @milliondollarbaby1911
    @milliondollarbaby1911 3 ปีที่แล้ว +4

    7:11 😋😋🤪🤪 ഗ്രേവി കണ്ടാലറിയാം കറിയുടെ രുചി

  • @tjyothish5512
    @tjyothish5512 3 ปีที่แล้ว +1

    അനിയൻ കുട്ടീ സാധാരണ പാചകം വളരെ ഇഷ്ടം.
    . ഞാൻ പാചകം കാണാനല്ല ഓടി വരുന്നത്. കൊച്ച് ചെറുക്കനേം അവന്റെ കുസൃതിയും കാണാനാണ്. എങ്കിലും താറാവ് വരട്ടിയതു ഇത്തിരി കിട്ടിയെങ്കിൽ കൊള്ളാമായിരുന്നു. നല്ല കപ്പയും പുഴുങ്ങി ചൂടോടെ തിന്നാൻ കൊതിയായി. എന്തിനാണ് താറാവിന്റെ തൊലി കളഞ്ഞത്. തൊലിയോടെ കറി വെച്ചാലല്ലേ നല്ല രുചിയും ഗുണവും. പിന്നെ കൊച്ചു കണ്ണപ്പനു അമ്മൂമ്മയുടെ പൊന്നുമ്മ. അനിയൻ കുട്ടാ മോനെ നീ വല്യൻ കുട്ടൻ ആകട്ടേയെന്നു ആശംസിക്കുന്നു. ലളിതവും രുചികരവുമായ അവതരണം. വല്യൻ കുട്ടൻ ആകുമ്പോഴും ഈ ശൈലി മാറരുത് k tto.

  • @rinoopkongad7748
    @rinoopkongad7748 3 ปีที่แล้ว +18

    സിംപ്ലിസിറ്റി ആണു ഇവരുടെ മെയിൻ 😍😍😍

  • @creativemalayali6708
    @creativemalayali6708 3 ปีที่แล้ว +10

    ഇച്ചിരി എനിക്കും 😍
    .
    😍
    1 k loading 🤗 please മുത്തുമണികളെ 🎀

  • @jayeshsounds1499
    @jayeshsounds1499 3 ปีที่แล้ว +8

    ഒരു പോർക്ക്‌ കറിക്കായി കാത്തിരിക്കുന്നു ❤

  • @harineelima6566
    @harineelima6566 3 ปีที่แล้ว +17

    കുട്ടിക്കുറുമ്പൻ❤️❤️❤️

  • @Karthikeyan-xn2py
    @Karthikeyan-xn2py 3 ปีที่แล้ว +3

    Tharavu irachi ithuvare ayittum kazhikathavar arokey 😁

  • @shameemali9046
    @shameemali9046 3 ปีที่แล้ว +7

    താറാവ് വരട്ട് സൂപ്പർ👍
    Yummy 😋😋

  • @sethukrishnan8276
    @sethukrishnan8276 3 ปีที่แล้ว +13

    കുട്ടൂസ് ഒരേ പൊളി 😍❤👍

  • @rajeshps6877
    @rajeshps6877 3 ปีที่แล้ว +4

    പൊളി

  • @jayakrishnanramakrishnan4985
    @jayakrishnanramakrishnan4985 3 ปีที่แล้ว +5

    അണ്ണാ ..... നിങ്ങള് കൊതിപ്പിച്ച് കൊല്ലും.
    കലക്കൻ!

  • @vijayakumar3882
    @vijayakumar3882 3 ปีที่แล้ว +14

    ചേട്ടൻ സൂപ്പർ ,അനിയൻ ചേട്ടൻ്റെ പാചകം എല്ലാം സൂപ്പറാ

  • @tipsntips8299
    @tipsntips8299 3 ปีที่แล้ว +7

    Nalla vrithiyod koode cheyyunnund. Nammalude ella vidha supportum undavum. Kandit vayil ninn vellam varunnu 😋😋❤️❤️

  • @krishnaomprakash5053
    @krishnaomprakash5053 3 ปีที่แล้ว +1

    അടിപൊളി

  • @mjssb28
    @mjssb28 3 ปีที่แล้ว +5

    Ist comment

  • @abhishekmnair4730
    @abhishekmnair4730 3 ปีที่แล้ว +1

    Ente chetta kidilan duck roast. Kuttoose athilum super

  • @ummuzzworld
    @ummuzzworld 3 ปีที่แล้ว +7

    Cute മോനു 😘😘😘👏👏👍👍

  • @GM-nr7xv
    @GM-nr7xv 3 ปีที่แล้ว +13

    ആ നാല് താറാവിനെ ആദ്യം കൈയിൽ പിടിച്ചത് കണ്ടപ്പോ വിഷമം ആയി 😢😢😢

    • @extra9200
      @extra9200 3 ปีที่แล้ว +15

      പിന്നെ കുരുമുളകിൽ കിടന്നു റോസ്റ്റ് ആയപ്പോൾ ആ സങ്കടം അങ്ങ് മാറി 😂😂😂

  • @ambarishprakash4058
    @ambarishprakash4058 5 หลายเดือนก่อน +1

    ഹായ് അനിയൻസ് നാട്ടു രുചികൾ ഞാൻ അമ്പരിഷ് 2വർഷം മുമ്പ് നിങ്ങളു ഇട്ട വീഡിയോ താറാവ് കുരുമുളക് ഇട്ടു വരട്ടിയത് വീഡിയോ ഞാൻ യു ട്യൂബ് ലൂ കണ്ടൂ വളരെ നന്നായിട്ടുണ്ട് നിങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തു ലൈക്ക് ചെയ്തു കമൻ്റ് ഇട്ടു ഓക്കെ ❤💓💞💝

  • @noushadkaippanveettil5712
    @noushadkaippanveettil5712 3 ปีที่แล้ว +1

    നിങ്ങളുടെ കുക്കിംഗ് സൂപ്പർ ലുട്ടാപ്പി കുട്ടി സൂപ്പർ

  • @undappiundu1234
    @undappiundu1234 3 ปีที่แล้ว +3

    കുഞ്ഞു കുട്ടി നെ കണ്ട് ഓടി വന്നതാ 🥰🥰🥰🥰🥰🥰

  • @colordreamer9056
    @colordreamer9056 3 ปีที่แล้ว +6

    ചെറുക്കൻ പൊളിയാ ❤

  • @bijubhaskar1478
    @bijubhaskar1478 3 ปีที่แล้ว

    ചേട്ടാ... താറാവ് വരട്ടിയത് കണ്ടിട്ട്....
    ഒരു രക്ഷയും ഇല്ലാ....സൂപ്പർ... 👍
    ചേട്ടന്റെ.കൂടെ മോന്റെ കമന്റ്‌ പറച്ചിലും
    സൂപ്പർ... . ഇത് പോലുണ്ടാക്കി.. പൊറോട്ടയുകൂടി... നോക്കട്ടെ 👍👍

  • @arunkumark8899
    @arunkumark8899 3 ปีที่แล้ว +5

    പൊളിച്ചു സൂപ്പർ കുക്കിംഗ് ചേട്ടാ 😍😘

  • @bhagyalekshmi6512
    @bhagyalekshmi6512 3 ปีที่แล้ว +2

    Super dishchetta, veedu avidane parayamo.👍👌😍.

  • @radeshpr9374
    @radeshpr9374 3 ปีที่แล้ว +1

    Bhaviyile pachaka rathnamanu aduthirunnu commentary parayunnath.mon super shefakum.......

  • @princeambattukuriakose3240
    @princeambattukuriakose3240 3 ปีที่แล้ว +2

    ചേട്ടാ സൂപ്പർ

  • @roshyroshy7081
    @roshyroshy7081 3 ปีที่แล้ว +1

    ഹായ് മോനു 😄😄

  • @shilpaantony814
    @shilpaantony814 3 ปีที่แล้ว

    Chetantea Ella pachakavum njan cheiyhu nokarund...superrrraaaa

  • @midhunms9994
    @midhunms9994 3 ปีที่แล้ว +1

    പൊളി സാധനം.........

  • @9847869832
    @9847869832 2 ปีที่แล้ว

    . ആ മോന്റെ ഡയലോഗ്സ് കിടു ആണ്‌..പിന്നേ ഫുഡ്‌ ഉണ്ടാക്കുന്ന styile v v good 🙏🙏👌👌👌👌👌

  • @kdrama547
    @kdrama547 3 ปีที่แล้ว +2

    Kuttikurumban enthakayyoo edakkee parayandalloo...❤️❤️❤️❤️❤️😍😍😍

  • @manjusaji7996
    @manjusaji7996 3 ปีที่แล้ว +3

    സൂപ്പർ 👌👌 ചേട്ടന കൊതിപ്പിക്കാൻ വന്നെല്ലോ 🤤🤤❤❤❤😘😘

  • @sarathlal8645
    @sarathlal8645 3 ปีที่แล้ว

    Tharavu skin kalaruthu with skin Anu nallathu

  • @udhayakumarkb1919
    @udhayakumarkb1919 3 ปีที่แล้ว +3

    Nalla videos aahn ellam nigalude support undaavum ellam kanarum und❤️

  • @soorajcs6153
    @soorajcs6153 3 ปีที่แล้ว +2

    കൊച്ചുള്ളി powliya😁

  • @Xfn0006
    @Xfn0006 3 ปีที่แล้ว +6

    ചെക്കൻ പൊളി ❤️

  • @gopika1970
    @gopika1970 3 ปีที่แล้ว +5

    Chettan poli monum❤️

  • @rajanpayyal8263
    @rajanpayyal8263 ปีที่แล้ว

    കാണാൻ വളരെ ഇഷ്ട്ടം

  • @chottabrothers7995
    @chottabrothers7995 3 ปีที่แล้ว +2

    E chettanu ahamgaram illa ennu thonniyavar evide like adikkuuuu

  • @praseenachinnu3370
    @praseenachinnu3370 3 ปีที่แล้ว +2

    കൊച്ചുമോൻ അടിപൊളി

  • @kvshobins9820
    @kvshobins9820 3 ปีที่แล้ว +1

    ആ പുറകുവശത്തെ വീട്ടുകാര് ആ മണം ഒക്കെ അടിച്ചോണ്ടു എങ്ങനെ ഇരിക്കുന്നു ചേട്ടാ 😀😀😀👌👌👌❤️❤️❤️❤️

  • @kl02pramodvlog28
    @kl02pramodvlog28 3 ปีที่แล้ว +2

    പൊളിച്ചു അണ്ണാ

  • @goodrecipies
    @goodrecipies 3 ปีที่แล้ว +1

    Enikshtamulla oru chef 👍

  • @ragimohan5186
    @ragimohan5186 3 ปีที่แล้ว

    Kochumon oru tea spoon mulakupodi achan ariyathe ittarunnu

  • @arunrajpalodu3012
    @arunrajpalodu3012 3 ปีที่แล้ว +3

    ചേട്ടാ.. നിങ്ങള് പൊളിയാണ്...❤❤❤❤

  • @lijivinu
    @lijivinu 3 ปีที่แล้ว +2

    സൂപ്പർ ചേട്ടാ ❤❤❤👌👌👌

  • @jasmirjazu5281
    @jasmirjazu5281 3 ปีที่แล้ว +3

    പൊളിച്ചു 😍

  • @m-cube6755
    @m-cube6755 3 ปีที่แล้ว +4

    Adipoli... 👌👌👌👌❤️

  • @vilangilathujoykutty4332
    @vilangilathujoykutty4332 3 ปีที่แล้ว +1

    Very good cooking ,we are following.

  • @sureshkc7541
    @sureshkc7541 3 ปีที่แล้ว +12

    താറാവിന്റെ. തൊലി. കളഞ്ഞതിൽ. സങ്കടം. വന്നു. അതുകൊണ്ട്. Like. Cheyyunnilla.

  • @jithuz1437
    @jithuz1437 3 ปีที่แล้ว

    Vaayil kappalodikkanulla vellam aayiiii😋😋... Super natural...

  • @Visakhnikunjam
    @Visakhnikunjam 3 ปีที่แล้ว +3

    Super sadhanam♥️🔥

  • @benannamedia9225
    @benannamedia9225 3 ปีที่แล้ว +2

    വോ അടിപൊളി തന്നെടെ

  • @arcreations6807
    @arcreations6807 2 ปีที่แล้ว

    Super cooking Anu chettantethu

  • @RahulRaj-pi1ub
    @RahulRaj-pi1ub 2 ปีที่แล้ว

    Chetta chorum tharavu super alle

  • @hariw834
    @hariw834 2 ปีที่แล้ว

    Chettante grandkid nalla cute aanu.

  • @kcpaulachan5743
    @kcpaulachan5743 3 ปีที่แล้ว +2

    Very good👌

  • @peethambarankp4789
    @peethambarankp4789 3 ปีที่แล้ว +2

    സാധാരണ ഗതിയിൽ ഒരു വീട്ടിലെ ഭക്ഷണത്തിന് ഒരു താറാവ് റോസ്റ്റ് മതി

  • @thankachankuthankachanku9353
    @thankachankuthankachanku9353 3 ปีที่แล้ว

    ചേട്ടാ ഇങ്ങനെ കൊതിപ്പിക്കല്ലേ.

  • @hhjcjzzgdhf7700
    @hhjcjzzgdhf7700 3 ปีที่แล้ว +1

    God bless you monu

  • @mhdaj1289
    @mhdaj1289 3 ปีที่แล้ว

    4 tharavinte irachi endha ithra kurach?

  • @santhoshqmb1314
    @santhoshqmb1314 2 ปีที่แล้ว

    Super,adipoli

  • @kashamkatturaan6668
    @kashamkatturaan6668 3 ปีที่แล้ว

    Ya mowne... Enik nalla kothi varunnud

  • @muraleedharanmurali2683
    @muraleedharanmurali2683 3 ปีที่แล้ว +3

    പൊടിയൻ സൂപ്പർ

  • @familasebastian617
    @familasebastian617 3 ปีที่แล้ว +2

    Adipoli Super 😍

  • @ghost1432u
    @ghost1432u 3 ปีที่แล้ว

    Chettantte cooking adipoli anu...👍👍👍😋😋😋😋

  • @mameeskitchen8282
    @mameeskitchen8282 3 ปีที่แล้ว

    Video kandappol navil vellam oorunnu... Kurachu kitiyirunenkil.. 😋

  • @jyothiuthaman9294
    @jyothiuthaman9294 3 ปีที่แล้ว +1

    Chettooyyy..engane kothippikkallee

  • @shaheeranoufal1071
    @shaheeranoufal1071 3 ปีที่แล้ว +2

    അടിപൊളി🔥

  • @sheikhaskitchen888
    @sheikhaskitchen888 3 ปีที่แล้ว +2

    സുപർ നല്ല സരമുട് ചേട ഒരു കഷ്ണം ങ്ങൾക്ക് തുമോ

    • @sivaachu1993
      @sivaachu1993 3 ปีที่แล้ว

      ഇത് എന്ത് ഭാഷ

    • @yesteryears336
      @yesteryears336 3 ปีที่แล้ว +1

      @@sivaachu1993 shivane ithu ethu jillayile bhasha...😁😁😁pavam oru typing error ...

  • @majeeshkomath4590
    @majeeshkomath4590 3 ปีที่แล้ว +3

    Adipoli 😘

  • @praveena-gm1yc
    @praveena-gm1yc ปีที่แล้ว

    Super adipoli

  • @midhunka1309
    @midhunka1309 3 ปีที่แล้ว

    Powlichh ela vedio kanarund

  • @anuandme89
    @anuandme89 ปีที่แล้ว

    Absolutely delicious....,I am your new subscriber, I really appreciate your great work. friend thank you for sharing yammy recipe.stay blessed and connected my friend...

  • @youtubecowoy6212
    @youtubecowoy6212 3 ปีที่แล้ว +2

    അടിപൊളി😛🤤🤑

  • @Jazz80898
    @Jazz80898 3 ปีที่แล้ว +1

    മ്മടെ ക്ടാവ് പോളിച്ചുഷ്ട്ട

  • @minijohn460
    @minijohn460 3 ปีที่แล้ว +1

    Mon super❤️

  • @anoopanoop5440
    @anoopanoop5440 3 ปีที่แล้ว +1

    അടിപൊളി 👌👌👌

  • @shandinp2019
    @shandinp2019 3 ปีที่แล้ว

    Porotta kku akathu curry idan povuka....mon poli...

  • @spiceeat7280
    @spiceeat7280 3 ปีที่แล้ว +3

  • @harisreeku1034
    @harisreeku1034 3 ปีที่แล้ว +1

    കൊച്ചു മോൻ സൂപ്പർ ആണ് 😍

  • @krishnadasan6189
    @krishnadasan6189 2 ปีที่แล้ว

    kL bro biju rithik vlog kannuu supper anu ekonthante vlog kanalle

  • @amaledits7996
    @amaledits7996 3 ปีที่แล้ว +3

    Poli machanee

  • @sasu8862
    @sasu8862 3 ปีที่แล้ว

    Etharayum kurumulaku podi ettittum kujanu eriyanilleee

  • @rajithasuresh3446
    @rajithasuresh3446 3 ปีที่แล้ว +1

    സൂപ്പർ😋😋

  • @user-qj7uw2oh2r
    @user-qj7uw2oh2r 3 ปีที่แล้ว +1

    സൂപ്പർ ..😘😘

  • @jonesbraganza3372
    @jonesbraganza3372 3 ปีที่แล้ว

    പെപ്പറ് കുറച്ചു നിങ്ങളുടെ മൂലത്തില് കൂടെ വെയ്യണ്ണാ...
    നല്ല രസമായിരിക്കും..

  • @shajic2523
    @shajic2523 3 ปีที่แล้ว

    ചേട്ടാ, ഇതിലെ duck - ന്റെ total net weight എത്രയാണ് ?

  • @flywithdreamz
    @flywithdreamz 3 ปีที่แล้ว

    കൊതിപ്പിച് കൊല്ലും.