Chicken Liver Roast Recipe | 150 കോഴിയുടെ കരൾ കൊണ്ട് നല്ല കിടിലൻ റോസ്റ്റ്

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • Chicken Liver Roast Recipe
    Chicken part Recipe
    Liver fry
    Chicken liver fry
    Chjicken lver recipe malayalam
    vattum karalum recipe
    CONTACT : aniyansnatturuchikal@gmail.com
    Whatsapp : +91 9447991593
    Address: Sudarsanan (Aniyankunju)
    Kochukarichalil
    Kattikadavu,P.O
    Karunagappally, Kollam, Kerala
    690542
    Follow us:
    Facebook: / aniyanscooking
    Instagram: / natturuchikal

ความคิดเห็น • 295

  • @naatturuchikal
    @naatturuchikal  2 ปีที่แล้ว +188

    വീഡിയോ ഇഷ്ട്മായാൽ നമ്മുടെ ചാനൽ ഒന്ന് എൽ അടിച്ചു സപ്പോർട്ട് ചെയ്യണേ 😍

    • @tomvaidyan3471
      @tomvaidyan3471 2 ปีที่แล้ว +5

      Chetta,ചേട്ടന്റെ വീട് എവിടെയാ? കൊല്ലം aano?

    • @manoj9622
      @manoj9622 2 ปีที่แล้ว +1

      ചേട്ടാ ബോയ്ലർ കോഴി ലിവർ എല്ലാം ഒഴിവാക്കി എല്ലാം നാടൻ വിഭവങ്ങൾ ആക്കികൂടെ..

    • @pradeepchandran255
      @pradeepchandran255 2 ปีที่แล้ว

      എൽ അടിച്ചു

    • @kl.cristiano-cv
      @kl.cristiano-cv 2 ปีที่แล้ว

      ഞാൻ ചെയ്തു

    • @seenajaleel4107
      @seenajaleel4107 2 ปีที่แล้ว

      Suppr

  • @manikuttanmt3471
    @manikuttanmt3471 2 ปีที่แล้ว +13

    കോഴി കരൾ കഴിക്കാത്ത ഞാൻ ചേട്ടന്റെ വീഡിയോ ആയതുകൊണ്ട് ലൈക്‌ ചെയ്തു 🙏

  • @Renjithmavelikara
    @Renjithmavelikara 2 ปีที่แล้ว +34

    ഇത് ഉണ്ടാക്കിയത് ചേട്ടനാണെങ്കിലും നേരിൽ വന്ന് രുചിച്ച ഒരു ഫീൽ ആണ് എനിക്ക്.. നല്ല രസ്യൻ പാചകം.. ഫുഡ് ടെസ്റ്റ്ർ കുഞ്ഞാവ ഒരു രക്ഷയുമില്ല... നന്മകൾ നേരുന്നു.. 🙏🏻🙏🏻

  • @raindropsrenukavimal5361
    @raindropsrenukavimal5361 2 ปีที่แล้ว +191

    ഒരു കോഴി കരൾ പോലും കഴിക്കാത്ത ഞാൻ എനിക്ക് ഇഷ്ടം ഇല്ലാഞ്ഞിട്ടാ...എന്നാലും ചേട്ടന്റെ വീഡിയോ കാണാൻ ഇഷ്ടം

  • @sabukollam3175
    @sabukollam3175 2 ปีที่แล้ว +34

    വീഡിയോ നന്നായിട്ടുണ്ട് ചേട്ടാ 👌👌👌
    ചിക്കൻ ലിവർ റോസ്റ്റ് സൂപ്പർ 😋😋😋

  • @shajimon-q3u
    @shajimon-q3u 2 ปีที่แล้ว +47

    ചേട്ടന്റെ എല്ലാം വീഡിയോയും കാണാറുണ്ട്.. നിഷ്കളങ്ക സംസാരം.. നല്ല കുക്കിംഗ്‌.. 👍👍👍

    • @manoj8525
      @manoj8525 2 ปีที่แล้ว

      💯💯💯

  • @factcheers
    @factcheers 2 ปีที่แล้ว +6

    *ബീഫ് ലിവർ fans ഇബ്ട come on😂❣️"*

  • @amalnavomirythm7962
    @amalnavomirythm7962 2 ปีที่แล้ว +9

    ടെസ്റ്റർ പറഞ്ഞാ പിന്നെ അപ്പീലില്ല👌

  • @ambarishprakash4058
    @ambarishprakash4058 7 หลายเดือนก่อน +2

    ഹായ് Natturuchikal എൻ്റെ പേരു അമ്പരിശ്ശ് 2വർഷം മുമ്പ് നിങ്ങളു ഇട്ട വീഡിയോ ഞാൻ യു ട്യൂബ് ലൂ ഞാൻ കാണുന്നു കണ്ടൂ വളരെ നന്നായിട്ടുണ്ട്

  • @jbkdiaries6008
    @jbkdiaries6008 2 ปีที่แล้ว +13

    Enik bhayankara ishtaa chicken liver
    Kothiyayi kandit looking delicious 😋

  • @anwarsadique9117
    @anwarsadique9117 2 ปีที่แล้ว +5

    ചേട്ടന്റെ ഉള്ളി കയ്യിൽ വെച്ച് അരിയലുകൂടി കണ്ടിരുന്നെഗിൽ പൊളിച്ചേനെ 😍😍😍

  • @rejirajan8541
    @rejirajan8541 2 ปีที่แล้ว +36

    ചായ കടയിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് ലോകം ചുറ്റിയ വിജയേട്ടന്
    ആദരാഞ്ജലികൾ...

    • @jintothomas4736
      @jintothomas4736 2 ปีที่แล้ว

      ആദരാജ്ഞലികൾ

    • @prajeeshkoochu9993
      @prajeeshkoochu9993 2 ปีที่แล้ว +2

      മനസ്സിലായില്ല?

    • @abhi9190
      @abhi9190 2 ปีที่แล้ว +6

      Athenrhinado ivde parayne🙄

    • @prasadartlove
      @prasadartlove 2 ปีที่แล้ว

      @@abhi9190 സത്യം

  • @Nikhilrajr42
    @Nikhilrajr42 2 ปีที่แล้ว +2

    എന്റെ നാട്ടിലെ റോഡിന്റെ അവസ്ഥ ഞാൻ യൂട്യൂബിൽ ഇട്ടു നിങ്ങൾ എല്ലാരും കൂടെ നിക്കണേ. "ഒരു നാട്ടിലെ കുറച്ചു ജനങളുടെ ജീവന് വേണ്ടി ആണ്'"🙏👍

  • @prejus8814
    @prejus8814 2 ปีที่แล้ว +7

    ദേ അങ്ങോട്ടു നോക്കി പറ 🥰 ചേട്ടൻ പൊളി ആണ് 👍

  • @p.djoshua4169
    @p.djoshua4169 2 ปีที่แล้ว +1

    നിങ്ങളുടെ ഏരിയയിലെ കോഴികളുടെ കരൾ എല്ലാം ഊരി എടുത്തോ ? ആ ഏരിയായിൽ നടക്കുന്ന കോഴിക്കൊന്നും കരൾ ഇല്ലെന്നർത്ഥം ? കോഴികളുടെ വീട്ടുകാർ ഒന്നും കണ്ടില്ലിയോ ? 😂😂😂😂👍👍👍🙋‍♂️🙋‍♂️🙋‍♂️🙋‍♂️👌👌👌👌

  • @vipin...4309
    @vipin...4309 2 ปีที่แล้ว +3

    ചേട്ട ചിക്കനും ബീഫ് ഉം ഒക്കെ ഒന്ന് മാറ്റി പിടിക്കൂ 🥴🥴

  • @aneeshk2374
    @aneeshk2374 2 ปีที่แล้ว +2

    ചിക്കൻ ലിവർ ഇഷ്ടമല്ല😐ഇവിടെ മലപ്പുറത്ത് ഫ്രണ്ട്സ്ൻ്റെ വീട്ടിൽ പോയാൽ കിട്ടുന്ന ബീഫ് ലിവർ & മട്ടൺ ലിവർ റോസ്റ്റ് പൊളി 🥰✌️

  • @thresiammavj7838
    @thresiammavj7838 2 ปีที่แล้ว +2

    നിങ്ങളുടെ വീഡിയോ ഗംഭീരമാണ് ഇത് കാണുമ്പോൾ ഉണ്ടാക്കി നോക്കി പലതും ഉണ്ടാക്കാൻ തന്നെ രസമാണ്

  • @subeeshbabu7893
    @subeeshbabu7893 2 ปีที่แล้ว +4

    Eee ചാനൽ പെരുത്തിഷ്ട്ടം ❤

  • @anjushak7582
    @anjushak7582 2 ปีที่แล้ว +1

    Liver my fvrt❤️❤️❤️❤️❤️❤️ sharikum ente vayil kappal odikan ulla vellam🤤🤤🤤🤤🤤 ആ പൊറോട്ട മുകളിൽ റോസ്റ്റ് വച്ചപ്പോ. എന്റെ സാറേ 😇😇😇😇🌹

  • @Yunis.HYunis.H
    @Yunis.HYunis.H 3 หลายเดือนก่อน

    Chicken .liver..over..kazhikkaruth..injection..Medice..liverill..store..Aakum😮

  • @lissymathew1289
    @lissymathew1289 2 ปีที่แล้ว +6

    സൂപ്പർ പാചകം കൊതിവരുന്നു

  • @afsaljakson5123
    @afsaljakson5123 2 ปีที่แล้ว +7

    നിഷ്കളങ്കൻ 😍😍😍🥰

  • @ratheeshr6858
    @ratheeshr6858 2 ปีที่แล้ว +2

    Monte parachil poli 😆👍😍 mone Superaa😆😆😍

  • @rageshor1772
    @rageshor1772 ปีที่แล้ว +1

    Ohh വായിൽ കപ്പലോടുന്നെ....😍😍😋😋😋

  • @rajimol861
    @rajimol861 2 ปีที่แล้ว +7

    ബീഫിന്റെ,, ചിക്കാന്റെയും കരൾ ഒത്തിരി ഇഷ്ട്ടമാ 🥰💕കൊതിവരുന്നു❤ ഈ ചേട്ടൻ പാചകം ചെയ്യുന്നത് കാണുബോൾ,,,,,,,,,,,

  • @aswathyaswathy6030
    @aswathyaswathy6030 8 หลายเดือนก่อน

    Ee vedio ippo onnu like cheyyanam share cheyyanam... 😂😂 Ishttayiiii

  • @manjusaji7996
    @manjusaji7996 2 ปีที่แล้ว +6

    ചേട്ടാ പൌളി 👌👌👌❤

  • @adhi7938
    @adhi7938 2 ปีที่แล้ว +2

    Super chettayiiii ente Veedu Haripad aanu leavinu varumbooo kaanan varum urapppp

  • @shameemali9046
    @shameemali9046 2 ปีที่แล้ว +3

    ചിക്കൻ ലിവർ റോസ്റ്റ് ഇഷ്ടം👍👍

  • @janardhanankk8226
    @janardhanankk8226 3 หลายเดือนก่อน +1

    സൂപ്പർ അടിപൊളി

  • @theinfluencer8371
    @theinfluencer8371 2 ปีที่แล้ว +1

    Guy kozhide liver nallathanu but ningal broiler kozhide lover kqzhikaruth broiler kozhiyil steroid inject cheyum so steroid liver and lungsil aanu adhinte vishamsham effect cheya so ninga nadan kozhide liver use cheyam

    • @achumathira630
      @achumathira630 2 ปีที่แล้ว

      🤣🤣🤣🤣🤣🤣🤣

  • @gayathrianilkumar8854
    @gayathrianilkumar8854 ปีที่แล้ว +2

    Njan Edak undakkarund
    Husbandinu Ishtam aanu 😍

  • @Suthii-ng9ol
    @Suthii-ng9ol หลายเดือนก่อน

    കൊള്ളാം സൂപ്പർ.. അങ്ങോട്ട്‌ നോക്കി.. പറ.. 👌

  • @hexatonicindianraga
    @hexatonicindianraga 2 ปีที่แล้ว +2

    Chetta njne cook cheythu adipoli . awesome taste

  • @ghost1432u
    @ghost1432u 2 ปีที่แล้ว +5

    Superb chetta..
    .,👍👍👍

  • @Sisbrowithsimba
    @Sisbrowithsimba 2 ปีที่แล้ว +2

    നിങ്ങളുടെ വീഡിയോ ഒരു രക്ഷയില്ല ഗംഭീരമാണ് ഇതൊക്കെ കാണുമ്പോഴാണ് നമുക്ക് വീഡിയോ ചെയ്യാനുള്ള പ്രചോദനം ലഭിക്കുന്നത്

  • @renjithpooja1863
    @renjithpooja1863 2 ปีที่แล้ว +3

    Super adipoli dear kuttu❤️👍👍

  • @abdulsalamalangarath9805
    @abdulsalamalangarath9805 2 ปีที่แล้ว +3

    Super aanu chetta

  • @pallitharaanthonyvarghese3072
    @pallitharaanthonyvarghese3072 2 หลายเดือนก่อน

    This man always cooks various food for his own child, and for his close friends and enjoys it with them. He never ever shares anything with poor hungry children ,orphans and helpless and hungry. I have not seen a single video where he shares food with the hungriest. Then why should he ask us to subscribe ,Like or Share his channel or videos?. We must support those channels that feed hungry , the starving orphans and other helpless old people.

  • @BinuEK-ts4ui
    @BinuEK-ts4ui 7 หลายเดือนก่อน

    നമ്മടെ cooking favourite ചാനൽ ടെസ്റ്ററിനിരിക്കട്ടെ കുതിരപ്പവൻ 💥

  • @joshydevassy6273
    @joshydevassy6273 2 ปีที่แล้ว +3

    Adipolli sadanam super🤩

  • @sreekalaanandan2114
    @sreekalaanandan2114 2 ปีที่แล้ว +7

    താങ്കളുടെ എല്ലാ പാചകവും എനിക്ക് ഒത്തിരി ഇഷ്ട്ടം ഒന്നും പറയാനില്ലാസൂപ്പർ 👍👍സഹോദരാ 😆😆

  • @sivaramanchettiyar7486
    @sivaramanchettiyar7486 2 ปีที่แล้ว +1

    ശരിക്കും റോസ്റ്റ് കഴിച്ച പോലുള്ള അനുഭവം

  • @tintusiju6306
    @tintusiju6306 2 ปีที่แล้ว

    എന്റെ പൊന്നു ചേട്ടാ.. ലാസ് ആണ് വായിൽ വെള്ളം വന്ന് തോറ്റു.. കൊതിപ്പിക്കല്ലേ 😭😭😭😭

  • @ratheeshkovval2238
    @ratheeshkovval2238 ปีที่แล้ว

    ലിവർ കുക്ക് ചെയ്യിതു മസാലയ്യിൽ ഇട്ടാൽ ലിവറിന്റെ അകത്തേക്ക് മസാല പിടിക്കത്തില്ല കല്ല് പോലെ ഇരിക്കും ലിവർ

  • @Kichuzlife
    @Kichuzlife 2 ปีที่แล้ว

    Masala kootuthal kashikuna alakr keralites tannee

  • @ajovarughese6511
    @ajovarughese6511 2 ปีที่แล้ว +1

    ചേട്ടാ ഒരു ചിരി കൂടെ വേണും

  • @sushmanayak1906
    @sushmanayak1906 2 ปีที่แล้ว +4

    Super 👌👌👌

  • @subinbabu1095
    @subinbabu1095 3 หลายเดือนก่อน

    Adipolli sanam, adipoli sanam 😂😂

  • @aneesalhoty
    @aneesalhoty 2 ปีที่แล้ว

    ഗരം മസാല ഉണ്ടാക്കുന്ന വീഡിയോ ചെയ്യുമോ

  • @devarajanmamoottil5079
    @devarajanmamoottil5079 2 ปีที่แล้ว +2

    അടിപൊളി സാധനം

  • @madhukt6679
    @madhukt6679 2 ปีที่แล้ว +1

    റമ്മിന്. പറ്റിയ കിടിലൻ റോസ്റ്റ് 👍

  • @harikrishnane4012
    @harikrishnane4012 2 ปีที่แล้ว +2

    ഒരു വൃത്തികെട്ട സാധനം ആണ് കരൾ

  • @luckyfishing2341
    @luckyfishing2341 2 ปีที่แล้ว +1

    Video kandu indakkikkondirikkua

  • @radhsasi7125
    @radhsasi7125 2 ปีที่แล้ว +2

    Excellent chettaa

  • @manjusaji7996
    @manjusaji7996 2 ปีที่แล้ว +2

    ടെസ്റ്റർ 😘😘🥰🥰

  • @arunmurali7125
    @arunmurali7125 2 ปีที่แล้ว

    Tasterinem koode help cheyyan vilikk🤭🤭🤭

  • @malavikadas1203
    @malavikadas1203 2 ปีที่แล้ว +1

    Undaki nokki valare nannayirunnu , kidilan recipe😍

  • @rdxgaming4350
    @rdxgaming4350 2 ปีที่แล้ว +2

    അടിപൊളി 😋😋😋✋

  • @praveena1904
    @praveena1904 2 ปีที่แล้ว

    Onnu decorate cheyyaarnnu

  • @bineeshpaul7408
    @bineeshpaul7408 2 ปีที่แล้ว

    അടി. പൊളി മണം😄 എല്ലാത്തിനും പറയും😂

  • @hashimjamal1812
    @hashimjamal1812 2 ปีที่แล้ว

    Liver Njan kazhiklla ennal ithu kandapol ishdam thoni.supperrr Chetta.

  • @ryandcunha9194
    @ryandcunha9194 2 ปีที่แล้ว +1

    Please share recipe in English. I never got the beef fry recipe also

  • @renjinireji5788
    @renjinireji5788 ปีที่แล้ว

    ഞാൻ ചെയ്തു നോക്കി Super taste

  • @aneeshpk9896
    @aneeshpk9896 2 ปีที่แล้ว +1

    അയ്യോ... സൂപ്പർ ചേട്ടാ....

  • @solly549
    @solly549 ปีที่แล้ว

    Njan eppo udakki

  • @sandy____697
    @sandy____697 2 ปีที่แล้ว +8

    പൊളിച്ചു ചേട്ടാ 🔥👍❤️👍

  • @pcjvlogs3179
    @pcjvlogs3179 2 ปีที่แล้ว +3

    😍😍

  • @Anacondasreejith
    @Anacondasreejith 9 หลายเดือนก่อน +2

    വീട്ടിൽ ചിക്കൻ വാങ്ങിയാൽ ഞാൻ ആദ്യം പറയുക കരൾ എനിക്ക് വേണം എന്നാണ് 😋 അത്രയ്ക്ക് ഇഷ്ടമാണ് കരൾ

    • @kamalav.s6566
      @kamalav.s6566 3 หลายเดือนก่อน

      ഒന്നിന്റെയും കരൾ കഴിക്കാത്ത ഞാൻ ,

  • @nilaps1334
    @nilaps1334 ปีที่แล้ว

    Chetta sooper

  • @Vini-fq4br
    @Vini-fq4br 2 ปีที่แล้ว

    Chickenekkaal chicken parts ishtamulla njan...

  • @nithinharih9154
    @nithinharih9154 2 ปีที่แล้ว +4

    Powlichu🔥

  • @anoopunni5246
    @anoopunni5246 2 ปีที่แล้ว +2

    ❤❤poli

  • @mollyvarughese8772
    @mollyvarughese8772 8 หลายเดือนก่อน

    Where are you getting so much

  • @shaijuererattakkal5825
    @shaijuererattakkal5825 2 ปีที่แล้ว +1

    അടിപൊളി ചേട്ടാ

  • @pradeepchandran255
    @pradeepchandran255 2 ปีที่แล้ว

    Ellarm koodi ee channel one million ethikkanam....Share maximum....

  • @adithyan2774
    @adithyan2774 2 ปีที่แล้ว +2

    Super chetta

  • @sreejithge8561
    @sreejithge8561 ปีที่แล้ว

    RIP for the chilens 😢

  • @jinulal9390
    @jinulal9390 ปีที่แล้ว

    ആ ചെറുതിനെ നിങ്ങൾ കൊല്ലുക ആണ് 👍🏼

    • @naatturuchikal
      @naatturuchikal  ปีที่แล้ว

      ടേസ്റ്റ് ചെയ്യാൻ മാത്രേ കഴിക്കൂ അധികം കഴിക്കില്ല

  • @sreejith_kottarakkara
    @sreejith_kottarakkara 2 ปีที่แล้ว

    കർളേ......

  • @mjtech1188
    @mjtech1188 2 ปีที่แล้ว +1

    പൊളിച്ചു ചേട്ട

  • @thakku.7
    @thakku.7 2 ปีที่แล้ว +1

    അടിപൊളി... ടേസ്റ്റ് ആയിരുന്നു

  • @nithinm2315
    @nithinm2315 2 ปีที่แล้ว +4

    Ente fevarete anu chikkan liver... 💖

  • @prajithachu7978
    @prajithachu7978 2 ปีที่แล้ว

    Chetta virak kondu cheythal adi poli aayirikkum

  • @ramshad9948
    @ramshad9948 ปีที่แล้ว

    ചെക്കനു ഫാറ്റ് നന്നായി കേറുന്നുണ്ട് സൂക്ഷിച്ചാൽ ദുഖിക്കണ്ട

  • @subhana.rsubhana.r2956
    @subhana.rsubhana.r2956 2 ปีที่แล้ว

    07:20 chettan kothiyuzhinju kalanjathalle.. 😁

  • @chandrankoodathinkal6324
    @chandrankoodathinkal6324 2 ปีที่แล้ว

    കൊച്ചിന് എണ്ണയിൽ പൊരിച്ചത് അധികം കൊടുക്കരുത്

  • @sreejaarunkumar9243
    @sreejaarunkumar9243 2 ปีที่แล้ว

    കണ്ടാലേ അറിയാം taste, സൂപ്പർ കൊതി വരുന്നു

  • @thoyyibthoyyib6490
    @thoyyibthoyyib6490 2 ปีที่แล้ว

    Uruli cheruthayit adi pidikkanknd alle annooo

  • @muthuarasugopal
    @muthuarasugopal 2 ปีที่แล้ว

    Please please somebody help me i am struggling a lot for food and medical support bcus of major accident due to spinal cod injury now i am not able to move my body please please help me.i am from kerala idukki dist

  • @sathiapalanppputhenpurayil1220
    @sathiapalanppputhenpurayil1220 2 ปีที่แล้ว +1

    പൊളിച്ചു

  • @migheyarivyra
    @migheyarivyra 2 ปีที่แล้ว

    Kollam ആന്നോ ചേട്ടന്റ സ്ഥലം 😍

  • @sindhuvinod1451
    @sindhuvinod1451 2 ปีที่แล้ว +1

    സൂപ്പർ

  • @bijuks9103
    @bijuks9103 ปีที่แล้ว

    Super. Coking

  • @ebinbabu1201
    @ebinbabu1201 2 ปีที่แล้ว +2

    😃😃👌

  • @sarovar4374
    @sarovar4374 2 ปีที่แล้ว +7

    ടേസ്റ്റർ 🤩🤩😍😍😍

  • @RKN86
    @RKN86 2 ปีที่แล้ว +1

    Super ungel

  • @Shymas4
    @Shymas4 ปีที่แล้ว

    മൊരിഞ്ഞു, മൊരിഞ്ഞു...ഒരു പരുവം ആയി

  • @അപ്പു-ഹ2ജ
    @അപ്പു-ഹ2ജ 2 ปีที่แล้ว

    എനിക്ക് ആഹ് കുട്ടികുർബ്ബനെ ഇഷ്ട്ടായി ❤😘