DUCK CURRY | Toddy Shop Style Yummy And Spicy | Shappile curry

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 504

  • @naatturuchikal
    @naatturuchikal  4 ปีที่แล้ว +260

    വീഡിയോ ഇഷ്ടപെട്ടാൽ ഒന്ന് ലൈക് ചെയ്യാനും ബെൽ അടിക്കാനും മറക്കല്ലേ ....😍

    • @srjptz9174
      @srjptz9174 4 ปีที่แล้ว +5

      Hi

    • @naatturuchikal
      @naatturuchikal  4 ปีที่แล้ว +5

      @@srjptz9174 hi

    • @sibisibin557
      @sibisibin557 4 ปีที่แล้ว +4

      ചേട്ടാ അടിപൊളി. ഇടക്ക് കമന്റ്‌ ഇടുന്ന ആ കുട്ടിയും 👍👍👍

    • @rinuaugestine9656
      @rinuaugestine9656 3 ปีที่แล้ว +1

      @@srjptz9174,

    • @SAMSUNGGALAXY-zx5jv
      @SAMSUNGGALAXY-zx5jv 3 ปีที่แล้ว +2

      Over msala and mulak not good pinne aa kuttikk ennum ithupolathe food kodukkaruth

  • @CHRSKR-wb6sn
    @CHRSKR-wb6sn 4 ปีที่แล้ว +117

    വൃത്തി ആണു ചേട്ടന്റെ മെയിൻ, പാചകവും തനി നാടൻ. കണ്ടാൽ നാവിൽ കപ്പലോടും 👏👏👍👍👍

  • @chandansvlog7231
    @chandansvlog7231 4 ปีที่แล้ว +172

    സവാള അരിയലിൽ നിങ്ങളൊരു അസാധ്യ മനുഷ്യൻ ആണ് ❤️

    • @RAHMAN-hr2py
      @RAHMAN-hr2py 3 ปีที่แล้ว +1

      Sathiyam njan njettipoyi

    • @shijupj1491
      @shijupj1491 2 ปีที่แล้ว +1

      കട്ടി ആയിട്ടാണ് അരിഞ്ഞത്... നൈസ് ആയിട്ടു അറിയുന്നത് ആണ് best cutting

    • @afsalafsal3659
      @afsalafsal3659 ปีที่แล้ว

      ​@@shijupj1491എന്നാ നീ പോയിട്ട് അരിയ്

    • @Xerophites
      @Xerophites ปีที่แล้ว

      എന്നാൽ നീ പോയി കുനിഞ്ഞു ഇരുന്ന് കൊടുക്ക് @chandansvlog7231

    • @Xerophites
      @Xerophites ปีที่แล้ว

      ​@@afsalafsal3659നിന്റെ തള്ള free ആണോ 😂

  • @agnespeter7390
    @agnespeter7390 3 ปีที่แล้ว +6

    കലർപ്പില്ലാത്ത പാചകം........
    നിഷ്കളങ്കമായ സംസാരം......സൂപ്പർ.....

  • @LuckyLucky-ch9tp
    @LuckyLucky-ch9tp 3 ปีที่แล้ว +26

    എന്റെ ചേട്ടാ നിങ്ങളു പുലിയാണ്.. സൂപ്പർ.. ടേസ്റ്റ് ചെയ്യാൻ പറ്റില്ലെങ്കിലും ഇവിടിരുന്നുതന്നെ അതിന്റെ രുചി ഊഹിക്കാൻ പറ്റും.. 👌👌👌👌👌😘😘😘😘😘😘

  • @sruthirajeev5205
    @sruthirajeev5205 4 ปีที่แล้ว +86

    താറാവ് കറി അത് വേറെ ലെവൽ ആണ് 😋😋

    • @Xerophites
      @Xerophites ปีที่แล้ว

      ആഹാ എന്നിട്ട്

  • @vishnuvinod8207
    @vishnuvinod8207 4 ปีที่แล้ว +40

    ഇടക്ക് കൌണ്ടർ അടിക്കുന്ന ആ കുഞ്ഞിനെ കൂടി ഒന്ന് കാണിക്കായിരുന്നു 😂❤️👌
    സവാള അരിയുന്ന രീതി പൊളി 👌💯

  • @floranfauna2699
    @floranfauna2699 3 ปีที่แล้ว +40

    ഷാപ്പിലെ കറിക്ക് എരിവ് കൂടണം. കഴിക്കുന്നവരുടെ ചങ്ക് എരിയണം. ആ എരിവ് കള്ള് ചെന്ന് തണുപ്പിച്ചോളും
    തിലകൻ ചേട്ടൻ _ കാട്ടുകുതിര

    • @vishnuvr9362
      @vishnuvr9362 3 ปีที่แล้ว +1

      രാജൻ പി dev

    • @floranfauna2699
      @floranfauna2699 3 ปีที่แล้ว +2

      @@vishnuvr9362 കാട്ടുകുതിരയിൽ ഷാപ്പ് നടത്തുന്നത് തിലകൻ ആണ്. ആ ഷാപ്പിലെ എടുത്ത് കൊടുക്കുന്ന ആളോട് പറയുന്നതാണ്

    • @gokulgopikittan7599
      @gokulgopikittan7599 3 ปีที่แล้ว

      @@floranfauna2699 Rajan p dev aanu nadakathil avatharippicha athrem onnum cinemal illa enta veedinta appura ulla kvs ennaluda jeevetham aanu parayunna

    • @Xerophites
      @Xerophites ปีที่แล้ว

      ​@@floranfauna2699ആണോ മയിലെ

  • @Bhaiakex8332
    @Bhaiakex8332 3 ปีที่แล้ว +4

    സവോള അരിയൽ ഗംഭീരം... കണ്ടിട്ട് നന്നായിട്ടുണ്ട്

  • @infotechmediatechnology59
    @infotechmediatechnology59 3 ปีที่แล้ว +3

    ഇപ്പോഴാ ഇതൊക്കെ കാണാന്‍ പറ്റിയത് ... ഒരു രേക്ഷേം ഇല്ല അവതരണം .. അടിപൊളി ചേട്ടാ

  • @moinudeenpm5866
    @moinudeenpm5866 3 ปีที่แล้ว +1

    നല്ലപോലെ ടേസ്റ്റ് ഉണ്ടാവും... നല്ലപോലെ.. ഇഷ്ടപ്പെട്ടു. ഇനിയും നല്ലപോലെ വീഡിയോ ചെയ്യിൻ 😃😃😃👍👍👍👍

  • @araviaravindakshan2347
    @araviaravindakshan2347 4 ปีที่แล้ว +20

    ഇത് ആണ് താറാവ് കറി പൊളിച്ചു ടെസ്റ്റർ പറഞ്ഞാൽ അത് സൂപ്പർ ആണ് മോനെ ഞങളുടെ കുടുംബത്തിന്റെയും പിറന്നാൾ ആശംസകൾ 🎂🍬🍬🍬🍬👍👍👍👍👍👌👌👌👌🙏🙏🙏🙏

  • @chandhugokul1594
    @chandhugokul1594 4 ปีที่แล้ว +12

    ചേട്ടന്റെ അവതരണം അടിപൊളി 😍😍💯💯

  • @manu-pc5mx
    @manu-pc5mx 3 ปีที่แล้ว +1

    നാടൻ ഭാഷയിൽ ഉള്ള നിങ്ങളുടെ വിവരണം സമ്മതിച്ചേ പറ്റൂ കറി കണ്ടിട്ട് കൊതിയാവുന്നു സൂപ്പർ

  • @ajayakumarsk3375
    @ajayakumarsk3375 3 ปีที่แล้ว +7

    ചേട്ടൻ്റെ അരിച്ചിൽ കാണാനാ എല്ലാവർക്കും ഇഷ്ടം - അരിച്ചിൽ എന്ന് പറഞ്ഞാൽ ഒരു ഒന്നൊന്നര അരിച്ചിൽ അല്ലേ

  • @gopanshaji1808
    @gopanshaji1808 3 ปีที่แล้ว +1

    Kollam poli vdo chetta 👏👏👏 enikku orupad ishttappettu abhinayam illatha thani sadharanakkarante pachakam.. 👍 chettante samsara shyli kettattu chettan nammude nattukaran thanne anennu thonunnallo??

  • @harishpallapram7477
    @harishpallapram7477 3 ปีที่แล้ว

    പൊളി 💕. വൈകുന്നേരം അഞ്ചരക്കാണ് ഇത് ചെയ്തത്.. ഹോ.. ഞാനൊരു സി ഐ ഡി തന്നെ 😀

  • @Raghu198
    @Raghu198 3 ปีที่แล้ว +2

    ആരുടേയും വീഡിയോയിൽ കമന്റ് ഇടാറില്ല... പക്ഷെ നിങ്ങൾ പോളിയാണ്.. ഇഷ്ട്ടമാണ്... മുന്പോട്ട് പോവട്ടെ ഭംഗിയായി 🥰

  • @abruabe
    @abruabe 4 ปีที่แล้ว +8

    This is real shappu curry n looks so yummy!!!! Love from USA

  • @sandhoopsandhoop1277
    @sandhoopsandhoop1277 4 ปีที่แล้ว +9

    ചിക്കൻ കറി ബീഫ് കറി വക്കും എങ്കിലും, താറാവ് കറി ഒരു പിടിത്തവും കിട്ടാത്ത ഐറ്റം ആയിരുന്നു. ഇപ്പോൾ ശെരി ആയി 😍😍😍

  • @kalakala5539
    @kalakala5539 4 ปีที่แล้ว +6

    Advanced happy Birthday super man .... God bless you my dear 🥰💐..... suuuuuuper 💥💥💥🔥🔥🔥

  • @Linsonmathews
    @Linsonmathews 4 ปีที่แล้ว +7

    നല്ല താറാവ് കറി അതും ഷാപ്പിലെ ടേസ്റ്റ് കൂടിയാവുമ്പോ ഉഫ്ഫ് പൊളി ആയിരിക്കും 😋👍

  • @sowjisathyan7367
    @sowjisathyan7367 4 ปีที่แล้ว +27

    പത്ത് പച്ചമുളക് വിട്ട് ഒരു കളിയുമില്ല ചേട്ടൻ

  • @abhishekabhi9054
    @abhishekabhi9054 4 ปีที่แล้ว +10

    Advance Happy Birthday wishes for superman. Soooooopeeeer

  • @jyothish5458
    @jyothish5458 3 ปีที่แล้ว

    Last super man😊😊😊😊

  • @sulekhapushpan8112
    @sulekhapushpan8112 4 ปีที่แล้ว +3

    താറാവ് കറി ഉഗ്രൻ... മോനു പിറനാള് ആശംസകൾ നേരുന്നു....

  • @cak2534
    @cak2534 3 ปีที่แล้ว

    Nalla naadan avatharanam .....super cheatta.....koode naadan Kallu( toddy) koode undayirunnengil.....super combination aayittundavummm......

  • @nazeemkoottickal3662
    @nazeemkoottickal3662 4 ปีที่แล้ว +3

    താറാവ് കറി സൂപ്പർ പൊളിച്ചുട്ടോ 😋👍

  • @anzikaanil
    @anzikaanil 4 ปีที่แล้ว +4

    യ മോനെ... Ejjathy സാധനം❤️❤️🔥

  • @sajeeshcg9579
    @sajeeshcg9579 4 หลายเดือนก่อน

    Thaaraavintey pappum poodayum parikkunna oru video upload cheyyu...

  • @GeethaSahadevan-z7h
    @GeethaSahadevan-z7h 11 หลายเดือนก่อน

    Super adipoli ❤❤

  • @navutube2009
    @navutube2009 3 ปีที่แล้ว

    Super chetta. Oru parcel Oman’lekk koduthvidaavo please😇😇😇

  • @josephjoseph7968
    @josephjoseph7968 3 ปีที่แล้ว

    Ethenu matram masala cherkano?

  • @aziztirur6376
    @aziztirur6376 4 ปีที่แล้ว +3

    കുറെ കാലമായി താറാവ് കറി കഴിച്ചിട്ട് ............... SUPER

  • @jacobkuply387
    @jacobkuply387 4 ปีที่แล้ว +4

    Thank you bro. Was eagerly waiting for your videos. Hope camerman is safe from covid.

  • @ReejeshnambiarAk
    @ReejeshnambiarAk 3 หลายเดือนก่อน

    സൂപ്പർ ചേട്ടാ 👍👍

  • @sudheepcs5986
    @sudheepcs5986 3 ปีที่แล้ว

    പൊറോട്ടയ്ക്ക് പകരം പുട്ടാണെകിൽ.. പൊളിച്ചേനെ ♥️♥️

  • @balakrishnanvp6607
    @balakrishnanvp6607 3 ปีที่แล้ว

    ഗംഭീരം, വായ്ക്ക കത്ത് കപ്പലോടുന്നു. മോന് Happy birthday🌷

  • @arkclown748
    @arkclown748 3 ปีที่แล้ว +3

    വീണ്ടും വീണ്ടും വന്നു ഈ video കാണുന്നവർ എത്ര പേർ എന്നെപ്പോലെ 😍😍

  • @Kumar01mumbai
    @Kumar01mumbai 4 ปีที่แล้ว +2

    Super chetta Nice cooking 🔥❤️🎉🎊

  • @muhammednihal5700
    @muhammednihal5700 3 ปีที่แล้ว

    Hi .... super ambalathile myckinte sound nostalgia aanu👍👍😌😌😌

  • @AA-ih9zs
    @AA-ih9zs 4 ปีที่แล้ว +42

    ഇതു വരെ താറാവു കഴിക്കാത്ത ഞാൻ😭

    • @JISMON-RAMBO
      @JISMON-RAMBO 3 ปีที่แล้ว

      പോടാ സത്യായിട്ടും

    • @huawenew1765
      @huawenew1765 3 ปีที่แล้ว

      ഞാനും

    • @lekshmikarthika3638
      @lekshmikarthika3638 3 ปีที่แล้ว

      Alappuzha ilekkokke vannal adipoli duck roast kazhikam...😋

    • @AA-ih9zs
      @AA-ih9zs 3 ปีที่แล้ว

      @@lekshmikarthika3638 varaalo

  • @abhilashsadasivan1402
    @abhilashsadasivan1402 3 ปีที่แล้ว

    Chetta ningal kidu annu 😀❤️

  • @sajeeshcg9579
    @sajeeshcg9579 4 หลายเดือนก่อน

    Thaaraaviney yengeneyaa cleaning cheyyendathu yennu ariyaanaa...

  • @PraveenKumar-dx5rg
    @PraveenKumar-dx5rg 4 ปีที่แล้ว +2

    ഷാപ്പിലെ.. കറി.... വേറെ ലെവൽ...

  • @chilliescurryleaves743
    @chilliescurryleaves743 4 ปีที่แล้ว +3

    Woowww...vayil vellom verunnu...🤤🤤🤤🤤🤤

  • @samuelyohannan5431
    @samuelyohannan5431 ปีที่แล้ว

    Nalla preparation annu sir.

  • @visakhvenugopal7057
    @visakhvenugopal7057 3 ปีที่แล้ว

    അണ്ണാ പൊളി ഒറ്റ വീഡിയോ കൊണ്ട് ഫാൻ ആയി ❤️ ചാനൽ സബ്സ്ക്രൈബ് ആക്കിയിട്ടുണ്ട്

  • @jifinjoy2639
    @jifinjoy2639 3 ปีที่แล้ว +1

    അടിപൊളി gravyy... 😋😋😋

  • @balan384
    @balan384 4 ปีที่แล้ว +4

    കൊള്ളാം. എന്താ ടേസ്റ്റ് - - - -

  • @manoj.koduvayur7823
    @manoj.koduvayur7823 4 ปีที่แล้ว

    👌👌👌👌👌 poli chetta👍👍👍👍

  • @musthafasurumi6679
    @musthafasurumi6679 3 ปีที่แล้ว

    Adipoli Saudiyil ninnum ella vidha sapporttum ⚘⚘💐💐👍👍👍

  • @safeequeohassan8220
    @safeequeohassan8220 3 ปีที่แล้ว

    പൊറോട്ടയും....താറാവും..😋😋😋😋

  • @prejishaanoop9627
    @prejishaanoop9627 4 ปีที่แล้ว +1

    ചേട്ടാ താറാവ് കറി സൂപ്പർ മോനെ ഹാപ്പി ബർത്ത്ഡേ റ്റു യു😍😍😍😍😍😍😍😍

  • @btsworld7169
    @btsworld7169 2 ปีที่แล้ว +3

    സവാള അരിയുമ്പോ എന്ധോ ഒരു പേടി 😄👍

  • @rajithasuresh3446
    @rajithasuresh3446 4 ปีที่แล้ว +2

    പിറന്നാൾ ആശംസകൾ മോനു😍😍😍

  • @shahidkkunnath8634
    @shahidkkunnath8634 4 ปีที่แล้ว

    Color ok ane kazikkan pattumo

  • @joshyjoy6399
    @joshyjoy6399 4 ปีที่แล้ว

    എന്റെ പൊന്നു ചേട്ടാ..... എങ്ങനെ സഹിക്കും ഇത്‌.....😋😋😋😋😋😋👍👍👍👍👍👍👍

  • @aparnakj6727
    @aparnakj6727 2 ปีที่แล้ว

    സൂപ്പർ ആയിട്ടുണ്ട് ചേട്ടാ.

  • @manojprakash6280
    @manojprakash6280 4 ปีที่แล้ว +8

    Happy birthday to you
    വായിൽ കപ്പൽ ഓടണേ
    സൂപ്പർ പൊളിച്ചു

    • @naatturuchikal
      @naatturuchikal  4 ปีที่แล้ว +1

      Thank you

    • @itzme8946
      @itzme8946 3 ปีที่แล้ว

      AVDE ORU BOAT IRAKKAAN STHALAMUNDO...🤪?

  • @zomuz
    @zomuz 4 ปีที่แล้ว +1

    സൂപ്പർമാനു പിറന്നാൾ ആശംസകൾ

  • @santhoshkrishna4905
    @santhoshkrishna4905 4 ปีที่แล้ว +1

    Nyc chetta.. 🥰🥰🤟

  • @sunitharanjith3912
    @sunitharanjith3912 2 ปีที่แล้ว

    Ente ponne,,,, ho, entha oru look curry

  • @designrenji9814
    @designrenji9814 3 ปีที่แล้ว

    Chettta mutton curry vaikkamo?

  • @pramodnair1885
    @pramodnair1885 4 ปีที่แล้ว +1

    Simple presentation. i like it.

  • @rejeeshar9526
    @rejeeshar9526 3 ปีที่แล้ว

    ഭയങ്കര എരുവ് ആണന്നു പറഞ്ഞിട്ട് ആ മോൻ കറി കഴിക്കുന്നു. 😛😛😛. താറാവ് കറി സൂപ്പർബ് 👍👍🌹👏👏👏👌👌👌

  • @wintersummer4468
    @wintersummer4468 4 ปีที่แล้ว

    Adipoli.pakshe aa onion ariyunna reethi kandittu pediyavunnu

  • @joythomas4426
    @joythomas4426 3 ปีที่แล้ว

    ithu broiler tharavanoo

  • @binujacob414
    @binujacob414 3 ปีที่แล้ว

    I tried this super duper thanks for shareing

  • @youtubeshorts-ld3ig
    @youtubeshorts-ld3ig 3 ปีที่แล้ว

    Chetta engaluday kocking poliyanu ellam kanarundu like edarundu

  • @jack..............4526
    @jack..............4526 3 ปีที่แล้ว

    Chetta poli 🔥🔥🔥🔥🔥🍗🍗🍗🍗

  • @anjuvarghese2530
    @anjuvarghese2530 4 ปีที่แล้ว +1

    Ara kilo tharavinte kanakku onnu parayamo ?

    • @കളിക്കൂട്ടുകാരൻ
      @കളിക്കൂട്ടുകാരൻ 4 ปีที่แล้ว

      അതൊക്കെ വെക്കുന്നവരുടെ ഒരു രീതീക്ക് അങ്ങ് ചേർക്കുന്നത് ആണ് നല്ലത്

  • @salyvee2566
    @salyvee2566 4 ปีที่แล้ว

    super aanu cooking tharavu curry.പേടി വന്നൂ ഉള്ളി അരിച്ചിൽ കണ്ടിട്ട് .ഞാൻ കൊതിച്ചില്ലോട്ടോ

  • @dileepkumar-zp6ix
    @dileepkumar-zp6ix 4 ปีที่แล้ว

    നന്നായിട്ടുണ്ട് ചേട്ടാ.... സൂപ്പർ..

  • @tinunm1285
    @tinunm1285 4 ปีที่แล้ว

    super cooking i like it......wow....

  • @famshi5704
    @famshi5704 4 ปีที่แล้ว +1

    Advance bday wishes mine🎂😘🎆🎉🎊🍬🍫🎁🎈

  • @sureshct8495
    @sureshct8495 ปีที่แล้ว

    ചേട്ടാ 👌👌👌👌❤

  • @vadakkenvinu3921
    @vadakkenvinu3921 4 ปีที่แล้ว

    Kidukkachikku avdc HAPPY B DAY🎂🎂🎂🎂🎂🎂🎂🎂🎂🎂

  • @NokBotProwl
    @NokBotProwl 3 ปีที่แล้ว

    Chetta, ningade kathikku enda moorcha illathe? Cooking super aanu ketto.

  • @aruns4819
    @aruns4819 4 ปีที่แล้ว

    താറാവ് കറി പൊളിയെ. Advance happy birthday super man🎂🎂🎂💐💐💐

  • @arunkannan5792
    @arunkannan5792 4 ปีที่แล้ว +4

    Advance happy Birthday superman❤️❤️

  • @r.k.worldbyrubinkm3009
    @r.k.worldbyrubinkm3009 4 ปีที่แล้ว

    Super man happy birthday

  • @akhil9368
    @akhil9368 4 ปีที่แล้ว +1

    വേറെ ലെവൽ ചേട്ടാ

  • @sajeevgopalan6286
    @sajeevgopalan6286 4 ปีที่แล้ว

    super ennu kelkan vendi vannatha

  • @shijo4703
    @shijo4703 3 ปีที่แล้ว

    Kariyude colour kandal ariyam pwoli aaanen

  • @krishnalal3563
    @krishnalal3563 4 ปีที่แล้ว +1

    good polichu👍🏻👍🏻👍🏻👍🏻chetan

  • @baburajanvazhapully1124
    @baburajanvazhapully1124 3 ปีที่แล้ว +1

    Tharavu curry vere vachu kaanum kuttiku kodukkan
    Ella videolum aadyam parayum 9 kilo liver ennum
    4 tharavennum undakumbol
    Mere pakuthiyakum

  • @vipi7387
    @vipi7387 4 ปีที่แล้ว

    കൊള്ളാം കൂടുതൽ വീഡിയോ ക്കു കാത്തിരിക്കുന്നു

  • @movihub4907
    @movihub4907 4 ปีที่แล้ว

    വായിൽ നിന്ന് വെള്ളം വന്നു നമ്മുക് കഴിച്ചു നോക്കാനാവില്ലല്ലോ സംഭവം കാണാൻ അടിപൊളി ആണ്‌

  • @muhammednihal5700
    @muhammednihal5700 3 ปีที่แล้ว

    Super place... background super aanu ttoooo

  • @shabevicp4511
    @shabevicp4511 4 ปีที่แล้ว +1

    Aadyam itta masalakal enthekke ennu parayumo

  • @SonuSonu-ll6nu
    @SonuSonu-ll6nu 4 ปีที่แล้ว

    Adipoli👍👍👍👍👍😋😋😋😋😋

  • @rr-xz2ig
    @rr-xz2ig 4 ปีที่แล้ว +1

    Super...താറാവ്..അടിപൊളി

  • @drsachinsraj
    @drsachinsraj 3 ปีที่แล้ว +1

    Orupad sneham🥰

  • @pradeepchandran255
    @pradeepchandran255 4 ปีที่แล้ว +2

    Chetta...oru suggestion...Ellam.oru pakka naadan രീതിയിൽ aakiyal കുറെ കൂടി നന്നാവും...Village cooking Channel pole...Like മണ് പത്രങ്ങൾ...arakallu. chirattta തവി.....

  • @ratheeshkarthikeyan4720
    @ratheeshkarthikeyan4720 4 ปีที่แล้ว

    കൊള്ളാം.. സൂപ്പർ 👍👍😋😋

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan4457 4 ปีที่แล้ว +3

    മോനു മാമാമന്റെ adv happy birth day 🎊🎊🎊🎊

  • @ambadisachin9175
    @ambadisachin9175 4 ปีที่แล้ว +3

    Advanced happy birthday super man.... 🍭🍭🍭🍭

  • @vishalmohan4999
    @vishalmohan4999 4 ปีที่แล้ว

    Pwoli.. tharavu ishtam ullavar ivide common

  • @praveenappu3975
    @praveenappu3975 3 ปีที่แล้ว

    Angane njanum subscrib cheythu adipoli videos ❤❤