ആലപ്പുഴയിലെ സ്പെഷ്യൽ താറാവ് റോസ്റ്റ്//Duck Roast//Tharavu Roast

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 446

  • @jijijijirajesh1179
    @jijijijirajesh1179 4 ปีที่แล้ว +66

    ചേച്ചി കുട്ടനാടുള്ള ഞാൻ ഇത് പോലെ ഒരു താറാവ് കഴിച്ചതിട്ടില്ല സൂപ്പർ ടേസ്റ്റ് ആയിരുന്നു, താറാവ് ഇരുന്നു എനിക്ക് അറിയില്ല വെക്കാൻ വെറുതെ ഇത് കണ്ടു വെച്ച്. താങ്ക്സ് 👌👌🙏

    • @aadyasglamz8881
      @aadyasglamz8881  4 ปีที่แล้ว +3

      ഒരുപാട് സന്തോഷം ഉണ്ട് 😍😍🤗 thanks dear 🥰🤗

    • @youthappam3135
      @youthappam3135 4 ปีที่แล้ว

      👌👌👌👌👌👌

    • @anuvtt
      @anuvtt 3 ปีที่แล้ว

      \

    • @sinilaison6626
      @sinilaison6626 ปีที่แล้ว

      P

    • @chinnammamathew9132
      @chinnammamathew9132 ปีที่แล้ว

      ​@@aadyasglamz8881 42t
      G17⁴⅞47

  • @hearmyvoice1651
    @hearmyvoice1651 2 ปีที่แล้ว +181

    വളരെ പ്രധാനപെട്ട കാര്യം എനിക്ക് പറയാനുണ്ട് ചേച്ചിയോടും ഇത് കാണുന്ന ഓരോരുത്തരോടും. ഒരിക്കലും കുക്കറിൽ എന്തേലും അടച്ചു വെച്ചു വേവിക്കുമ്പോൾ ഇലകൾ ചേർക്കരുത്. അതായത് കറിവേപ്പില bay ലീഫ് അങ്ങനെ ഉള്ളവ ചേർക്കരുത്. കാരണം ഇവ വെള്ളത്തിൽ പൊന്തി കിടന്നു കുക്കറിന്റെ വാൽവിൽ ഒട്ടിപിടിച്ചാൽ കുക്കർ പൊട്ടി തെറിക്കാൻ ഇടവരും. വളരെ അപകടമാണിത്. ഇത്തരത്തിലുള്ള സംഭവങ്ങൾ ഒരുപാട് നടന്നിട്ടുമുണ്ട്. നമ്മളിൽ പലരും എളുപ്പ പണിക്ക് വേണ്ടി ചെയ്യുന്ന കാര്യവുമാണ് ഇവയെല്ലാം കുക്കറിൽ ഒന്നിച്ചു ഇട്ടു വേവിക്കുക എന്നത്. പക്ഷെ ഇതിലെ അപകടം നമ്മൾ തിരിച്ചറിയണം. ഇലകൾ ഒക്കെ അതിന് ശേഷം ചേർത്താലും മതി. ഈ വിഡിയോയിൽ ഇങ്ങനെ കണ്ടപ്പോൾ ഒന്ന് പറയണം എന്ന് തോന്നി. റെസിപ്പി ഒക്കെ അടിപൊളി ആണ് കേട്ടോ.

  • @vinodmotta8526
    @vinodmotta8526 2 ปีที่แล้ว +2

    ആദ്യം ആയി താറാവ് കറി ഉണ്ടാക്കി നല്ല ടേസ്റ്റ് അടിപൊളി recipes

  • @kavyaarun1939
    @kavyaarun1939 ปีที่แล้ว +1

    Njn undakkki nokki, ithvare vachunokkiyathil vachu valare nallathayrunnnuuu, Thankyou

  • @Cathys_World
    @Cathys_World 4 ปีที่แล้ว +6

    Thank you so much.. njnum try cheydhu.. veetil ellarkum ishtayi...same recipe il thanne njn pork um cheydhu..adhum Nalla taste il vannu..veetil ellarkum ishtayi.. everyone must try😊..thank you😘😘

    • @aadyasglamz8881
      @aadyasglamz8881  4 ปีที่แล้ว

      Try cheythu nokit feedback paranjathil orupad Santhosham und kettoo... thanks for your great support 😘😍😍😍🥰

    • @morlixgaming8094
      @morlixgaming8094 3 ปีที่แล้ว

      അതിനെ ഇപ്പ എന്താണ്

    • @insidebest7680
      @insidebest7680 2 ปีที่แล้ว

      @@aadyasglamz8881 chachi njan ith naale try cheyth nokan povan

  • @aamyanson8132
    @aamyanson8132 2 ปีที่แล้ว +2

    Ithu kandal thanne ariyam ethra tasty aayirikkumennu.. innu thanne try cheyyum 👌👌👌👌👌👌

  • @josecheriant
    @josecheriant 2 ปีที่แล้ว +1

    Super ഞാൻ രണ്ടു പ്രാവിശ്യം വെച്ചു നോക്കി പറയാൻ വയ്യാ സൂപ്പർ

  • @sudheenasuveesh2506
    @sudheenasuveesh2506 3 ปีที่แล้ว +1

    Chechiyude tharav roste undakito....superb...ellavrkum vtl eshtapetu....thanku so much

  • @remeshvk7756
    @remeshvk7756 4 ปีที่แล้ว +2

    ഇന്നാണ് ഇത് ഉണ്ടാക്കി നോക്കിയത്. വളരെ രുചികരമായിരുന്നു.
    നന്ദി...

  • @NimithapNair
    @NimithapNair 3 ปีที่แล้ว +2

    Njan first time aanu tharavu undakunnath.
    Ee video kandittanu undakkiyath entaponno sambavam kidilam aanu
    Ellavarum ithu pole undaki nokku..
    Tq dear 😘😘😘

    • @aadyasglamz8881
      @aadyasglamz8881  3 ปีที่แล้ว

      Thanks dear for this wonderful support 💝🥰🥰

  • @jhony3779
    @jhony3779 5 หลายเดือนก่อน +2

    ഞാൻ ഇന്ന് ആദ്യമായി ഉണ്ടാക്കാൻ പോകുന്നു ❤👌 ആയിരിക്കും കമന്റ് വായിച്ചിട്ട് തന്നെയാണ് ഞാൻ നോക്കിയത് ഇതിനുമുമ്പ് വേറെ വീഡിയോ ഒക്കെ ഞാൻ കണ്ടിട്ടുണ്ട് സൂപ്പർ ആണ് അതുകൊണ്ട് എനിക്ക് പ്രതീക്ഷയുണ്ട് നന്നായിരിക്കുമെന്ന്

    • @aadyasglamz8881
      @aadyasglamz8881  5 หลายเดือนก่อน

      Feedback parayane🥰 waiting 😅

  • @najiyanasrin2695
    @najiyanasrin2695 3 ปีที่แล้ว +2

    Adipoliyaan ithu njaan undaaki nokki vtl ellarkum ishtta pettu

  • @jayamonie6785
    @jayamonie6785 18 วันที่ผ่านมา +1

    Yesterday I made this duck curry very very taste thank you sister. Like this one pork curry video also you put

    • @aadyasglamz8881
      @aadyasglamz8881  18 วันที่ผ่านมา

      Aww thank you sooo much for your feedback dear 🥰🥰🥰🥰

  • @yashinxavier7389
    @yashinxavier7389 3 ปีที่แล้ว +1

    Duck roast suuuuper.👌👌👌. One time vechu nokki... Pinne ella video yudem thazhe Recipes onnu ezhuthiyal nallathu..

    • @aadyasglamz8881
      @aadyasglamz8881  3 ปีที่แล้ว

      Thanks for suggestions ☺️🙏😍

  • @elizabethrani2685
    @elizabethrani2685 2 ปีที่แล้ว +2

    Super taste aanu.. But 3 whistle il duck nannayi cook aayittilla.. 2 more whistle koodi vekkanam.. Gravy delicious

  • @Sarangiloves
    @Sarangiloves 3 ปีที่แล้ว +1

    ഞാന്‍ ഈ recipe വച്ച് താറാവ് കറി വച്ചു.. taste super.. thank you 🙏😃

  • @libnisworld5687
    @libnisworld5687 หลายเดือนก่อน +1

    I made as directed by u it was tasty. Thank u so much. It was my 1st time making duck curry so I wanted the best video of duck curry making . Randomly went through ur video n liked it n made. ❤

    • @aadyasglamz8881
      @aadyasglamz8881  หลายเดือนก่อน +1

      Thanku so much 🥰 this comment made my day ❤️

    • @libnisworld5687
      @libnisworld5687 หลายเดือนก่อน

      @@aadyasglamz8881 my family loved the curry... thank you so much 💖

  • @ArunRaj-zr1yu
    @ArunRaj-zr1yu 3 ปีที่แล้ว +1

    ഇന്ന് പരീക്ഷിച്ചു നോക്കി ചേച്ചി... സൂപ്പർ ആയിട്ടുണ്ട്.... താങ്ക്സ്.. Subscribe cheythu ♥️♥️♥️♥️

  • @juvairiyavahab4122
    @juvairiyavahab4122 3 ปีที่แล้ว +3

    ഞാനും ഈ vedio കണ്ട് undakkanu... Thanks for receipe 😍

  • @sukanyaappu3050
    @sukanyaappu3050 5 หลายเดือนก่อน +2

    ഞാൻ ഉണ്ടാക്കി ഇന്ന് 👍🏽thankyou

  • @lubinap.k.3456
    @lubinap.k.3456 9 หลายเดือนก่อน +1

    Ente muthassi ithupolae thanae duck vekunnae..ippo marichu poi😢.. Alappuzha anu njngaludae naadu .superb taste..nan verae evidunnum duck kaikarilla..muthassi dae receipe ariyillayrnnu..ithu kandapol oru doubt ithu thanae ayrnno receipe..texture,colour okae same..enthayalum nan try cheiyum ithu

    • @aadyasglamz8881
      @aadyasglamz8881  8 หลายเดือนก่อน

      Try cheytit comment cheyane☺️

  • @MidhunaSivapradeep
    @MidhunaSivapradeep 9 หลายเดือนก่อน +2

    super❤❤

  • @RameshKumar-pq4ky
    @RameshKumar-pq4ky 4 ปีที่แล้ว +1

    നല്ല. അവതരണം ഇഷ്ട്ടപ്പെട്ടു അതുപോലെ കറിയും ഞാനും ഇതുപോലെ വെച്ചു നല്ലതാണ്

    • @aadyasglamz8881
      @aadyasglamz8881  4 ปีที่แล้ว

      Orupad Santhosham und kettoo 😍🤗

  • @anthonyshinde9662
    @anthonyshinde9662 3 ปีที่แล้ว +1

    pls give english subtitles i didnt understand few things wht is oru cheriya powder u put and wht is kochalu kochalu.

    • @dkpelect
      @dkpelect ปีที่แล้ว

      Kochulli..small onion...sambar onion...or shallots in English

  • @foodpanda8104
    @foodpanda8104 3 ปีที่แล้ว +11

    Tried this recipe today....it was my first try in duck roast..trust me...it was super tasty...👍

    • @aadyasglamz8881
      @aadyasglamz8881  3 ปีที่แล้ว

      Thank you so much for your honest feedback 😍💖

    • @morlixgaming8094
      @morlixgaming8094 3 ปีที่แล้ว

      PUBGMOBILE BATTLEGROUNDSMOBILEINDIA PRO PLAYER

  • @biasworld1994
    @biasworld1994 3 ปีที่แล้ว +1

    Frozen tharavu engane undakkamo...vevokke same aayirikko

  • @morlixgaming8094
    @morlixgaming8094 3 ปีที่แล้ว +1

    എന്തായാലും വീഡിയോ കൊള്ളാം ഉപകാരം ഉണ്ടായി

  • @powerofgospel8180
    @powerofgospel8180 3 ปีที่แล้ว +1

    നല്ല അവതരണ ശൈലി
    താറാവ് കറി ഉണ്ടാക്കാൻ പഠിച്ചു. Good

  • @simikuriakose5079
    @simikuriakose5079 4 ปีที่แล้ว +1

    Adipoli aayittund, kanumpol thanee ariyam taste.

  • @christeenajoy1157
    @christeenajoy1157 4 ปีที่แล้ว +1

    Njan undakki nokki. Adipoli taste ayirunnu

  • @anandpm2928
    @anandpm2928 2 ปีที่แล้ว +1

    ചേച്ചി ഗരം മസാലക്ക് പകരം. ചിക്കൻ മസാല ചേർത്താൽ കുഴപ്പം ഉണ്ടോ

  • @ramlabeevi9037
    @ramlabeevi9037 2 ปีที่แล้ว +1

    ഞാന്‍ ഉണ്ടാക്കി, sooper 😍😍

  • @VijiViji-gf5nc
    @VijiViji-gf5nc 3 ปีที่แล้ว

    ഞാൻ ഇന്നലെ ഇതു പോലെ ഉണ്ടാക്കി. വളരെ നന്നായിരുന്നു. എല്ലാവർക്കും ഇഷ്ടപ്പെട്ടു. Thanks for the recipe.

  • @babujoseph2301
    @babujoseph2301 4 ปีที่แล้ว +1

    Madam this is pepper Rost Anno?

  • @meltingcakes7073
    @meltingcakes7073 2 ปีที่แล้ว +1

    1kg tharavinulla മസാല അളവുകള്‍ ഒന്ന് പറയാമോ

  • @sonuvchandran8656
    @sonuvchandran8656 5 หลายเดือนก่อน +1

    Super ആരുന്നു, thanks 🎉

  • @sayoogiakurian9452
    @sayoogiakurian9452 4 ปีที่แล้ว +3

    Good talking style. And your voice is superb

  • @Redits-pl3xs
    @Redits-pl3xs หลายเดือนก่อน +1

    Ipo 1 kg duck nu
    3.5 tablespoon mallipodi veno 🤔

    • @aadyasglamz8881
      @aadyasglamz8881  หลายเดือนก่อน +1

      E recipe Mali podi anu kooduthal vendath

  • @sreejaumesh4375
    @sreejaumesh4375 4 ปีที่แล้ว +1

    Njan undaki noki super taste thankyou chechi

  • @johnvarsha276
    @johnvarsha276 4 ปีที่แล้ว +1

    Chechi, kuttanadan fish curry kanich taruvo?

  • @jissjames6850
    @jissjames6850 4 ปีที่แล้ว +1

    Chicken curryuda nalla oru recipy idumo

  • @preetimathews24
    @preetimathews24 4 ปีที่แล้ว +6

    Very tasty curry.. We enjoyed.. Thank you

  • @jainamt1313
    @jainamt1313 4 ปีที่แล้ว +1

    Biryanik eth undakavo

  • @edmiljoe
    @edmiljoe 3 ปีที่แล้ว +1

    Hello Chechi. Ithu 1 kg duck aano eduthe?

  • @ushababu62
    @ushababu62 3 ปีที่แล้ว +1

    കൊള്ളാം ഞാൻ ഉണ്ടാക്കി, സൂപ്പർ എല്ലാവർക്കും ഇഷ്ട്ടപെട്ടു ❤

  • @amalkoyikkal7930
    @amalkoyikkal7930 3 ปีที่แล้ว +1

    Nalla oru video pattiyal Sunday undakki nokkanam

  • @jubyjoy3957
    @jubyjoy3957 4 ปีที่แล้ว +6

    thank you for the recipe. tried today. came out very well..❤😍

    • @aadyasglamz8881
      @aadyasglamz8881  4 ปีที่แล้ว

      Thanks for your great feedback dear 🥰😍

  • @LisySebastian-e9x
    @LisySebastian-e9x ปีที่แล้ว +1

    Thanku chechy l will try it

  • @tonajose2082
    @tonajose2082 3 ปีที่แล้ว +1

    Super. I tried it. Awesome presentation and voice

  • @jaspervideos6403
    @jaspervideos6403 4 ปีที่แล้ว +2

    First time njan duck curry undakiye super

  • @nahyantp2707
    @nahyantp2707 4 ปีที่แล้ว +1

    ചേച്ചി അടിപൊളി... ഉണ്ടാക്കി നോക്കണം

  • @jissjames6850
    @jissjames6850 4 ปีที่แล้ว +4

    ചേച്ചി അടിപൊളി, ഞാൻ ഉണ്ടാക്കി, സൂപ്പർ taste ആയിരുന്നു. Thank uuu.🌹

  • @SruthyMakesh
    @SruthyMakesh 5 ปีที่แล้ว +3

    Wow കാണുമ്പോഴേ കൊതിയാവുന്നു 😋😋. കിടിലൻ recipe

  • @shobanashoba4150
    @shobanashoba4150 8 หลายเดือนก่อน +1

    Cemmen achare

  • @sujinst3352
    @sujinst3352 3 ปีที่แล้ว +2

    Super 👌👌👌🌹 കുട്ടനാടൻ സ്റ്റൈൽ ട്രിവാൻഡ്രം വാസികൾക്കും ഇഷ്ടമായി നന്ദി👍

  • @sherin6248
    @sherin6248 2 ปีที่แล้ว +1

    ഞാൻ ഇന്ന് ഉണ്ടാക്കി 👍👍😋😋😋

  • @sreejuraj8506
    @sreejuraj8506 3 ปีที่แล้ว +1

    ഞാനും ഉണ്ടാക്കി ചേച്ചി 👌👌👌

  • @brightlife9726
    @brightlife9726 4 ปีที่แล้ว +2

    Super recipe.....thanks

  • @remyashibu108
    @remyashibu108 3 ปีที่แล้ว +1

    ഞാൻ ഇന്നലെ ഉണ്ടാക്കി. കിടു ടേസ്റ്റ് ആയിരുന്നു എന്ന് എല്ലാവരും പറഞ്ഞു

    • @aadyasglamz8881
      @aadyasglamz8881  3 ปีที่แล้ว +1

      Orupad santhosham und 🥰

    • @remyashibu108
      @remyashibu108 3 ปีที่แล้ว

      ഇനിയും ഇതുപോലത്തെ നാടൻ വിഭവങ്ങൾ പ്രതീക്ഷഇക്കുന്നു

  • @bittu7113
    @bittu7113 4 ปีที่แล้ว +3

    Tried the recipe. It was superb

  • @paulsonfernandez7534
    @paulsonfernandez7534 4 ปีที่แล้ว +1

    നല്ല രുചിയും മണവും ഉണ്ടായിരുന്നു. Thank you.

  • @SanLeesKitchen
    @SanLeesKitchen 4 ปีที่แล้ว +5

    My god that’s drooling dish. Love it

  • @binimathew888
    @binimathew888 3 หลายเดือนก่อน +1

    അടിപൊളി ❤️❤️❤️

  • @rekhasivadasan7930
    @rekhasivadasan7930 2 ปีที่แล้ว +2

    Thank uuuu🥰🥰🥰🥰🥰
    ഈ താറാവു കറിയാണ് ഞാൻ വെക്കുന്നത് എല്ലാവർക്കും വലിയ ഇഷ്ടമാണ് 🥰🥰

  • @nobyjohn7411
    @nobyjohn7411 4 ปีที่แล้ว +3

    കണ്ടത് മനോഹരം..കാണാൻ ഇരിക്കുന്നത് അതി മനോഹരം..🤗

  • @reshmazworld3781
    @reshmazworld3781 4 ปีที่แล้ว +1

    Vashnaulyila mathiyuo

  • @josephthottan2724
    @josephthottan2724 ปีที่แล้ว +1

    Please add the ingredient list in two sections, in the description box, if you really consider your subscribers. You can still do that.

  • @sanapkunjumon8701
    @sanapkunjumon8701 2 ปีที่แล้ว +1

    Super arunnu chechiii

  • @midhun2050
    @midhun2050 2 ปีที่แล้ว +1

    Undakki , polichu , lot of love from Cannada 🎉

  • @senthiljoseph5496
    @senthiljoseph5496 4 ปีที่แล้ว +1

    Superayittunud chechi ...👍👍👍👍💕 Adipoli

  • @nishajohnkattukkaran2986
    @nishajohnkattukkaran2986 ปีที่แล้ว +1

    ഉണ്ടാക്കി 100% success

  • @simiphilip4370
    @simiphilip4370 4 ปีที่แล้ว +1

    ഞാൻ ഇതുപോലെ ഉണ്ടാക്കി Super ആയിരുന്നു, thanks for your recipe

  • @arunps1549
    @arunps1549 4 ปีที่แล้ว +1

    പാലക്കാടൻ കൊച്ചു കുഴReceipe, ചെയ്യാമോ.

  • @varghesepjohns4578
    @varghesepjohns4578 4 ปีที่แล้ว +1

    Kuttanadan tharavu carry sammayam undu but enganayalla veykkunnath

  • @sonithans697
    @sonithans697 4 ปีที่แล้ว +2

    Njn try cheythu.... Yummy 🤤🤤🤤🤤

  • @shincyshinz2107
    @shincyshinz2107 3 ปีที่แล้ว +3

    I prepared👍so delicious❤️

  • @passionfruit9531
    @passionfruit9531 3 ปีที่แล้ว +1

    Skin koodi vachal vallatha smell aanu .kazhikan pattilla

    • @aadyasglamz8881
      @aadyasglamz8881  3 ปีที่แล้ว

      Chilark matramanu skin istam allathe..👍

    • @passionfruit9531
      @passionfruit9531 3 ปีที่แล้ว +1

      @@aadyasglamz8881 e smell maran enth cheyyum

    • @aadyasglamz8881
      @aadyasglamz8881  3 ปีที่แล้ว

      @@passionfruit9531 roasted spices oke add cheyumbo Thane smell oke marum

  • @sarathjs1430
    @sarathjs1430 2 ปีที่แล้ว +1

    Super taste chechiii

  •  3 ปีที่แล้ว +1

    അങ്ങനെ ഞാനും ആദ്യമായി ഈ വീഡിയോ കണ്ടിട്ട് ഒരു താറാവ് കറി ഉണ്ടാക്കിനോക്കി.കഴിച്ചവർ അഭിപ്രായം പറഞ്ഞു അതി ഗംഭീരം.ഇനിയും പ്രതീക്ഷിക്കുന്നു ഇങ്ങനെ നല്ല നല്ല രുചികൾ ഉള്ള അനവധി വീഡിയോസ്.

    • @aadyasglamz8881
      @aadyasglamz8881  3 ปีที่แล้ว +1

      Orupad santhosham und🥰🥰🥰🥰

  • @mersalram3875
    @mersalram3875 2 ปีที่แล้ว +1

    Addipoly roasted duck gravy

  • @IndianFlavor
    @IndianFlavor 5 ปีที่แล้ว +5

    Duck roast looks so delicious 👌👌👌👌👌👌👌👌👌👌👌

  • @shirin3489
    @shirin3489 2 ปีที่แล้ว +1

    Super Njan inn undakki 🔥

  • @akhilasajesh3559
    @akhilasajesh3559 2 ปีที่แล้ว +1

    Sooperb...I tried it...

  • @adv.cyriaceliassteen2361
    @adv.cyriaceliassteen2361 4 ปีที่แล้ว +4

    നോയമ്പ് സമയത്തു കാണാൻ പറ്റിയ വീഡിയോ... നൊയമ്പിന്റെ മാഹാത്മ്യം കൂടും 😉

    • @aadyasglamz8881
      @aadyasglamz8881  4 ปีที่แล้ว +1

      🙄🙄🙄

    • @adv.cyriaceliassteen2361
      @adv.cyriaceliassteen2361 4 ปีที่แล้ว

      @@aadyasglamz8881 കോൺട്രോളിങ് പവർ ആണ് ഞാൻ ഉദ്ദേശിച്ചേയ്.... 👍👍👍👍

    • @aadyasglamz8881
      @aadyasglamz8881  4 ปีที่แล้ว +1

      @@adv.cyriaceliassteen2361 ano..njn orthu enae trolliyathanu☺️😂😄

    • @adv.cyriaceliassteen2361
      @adv.cyriaceliassteen2361 4 ปีที่แล้ว

      @@aadyasglamz8881 ഒരിക്കലും ഇല്ല.. നല്ല കാര്യങ്ങൾ എപ്പോഴും.. അംഗീകരിക്കപ്പെടുക തന്നെ ചെയ്യും.. 👍👍👍

    • @aadyasglamz8881
      @aadyasglamz8881  4 ปีที่แล้ว

      @@adv.cyriaceliassteen2361 orupad Santhosham und kettoo 😍

  • @thresiammageorge6949
    @thresiammageorge6949 4 ปีที่แล้ว +1

    Super recipe

  • @sajana1638
    @sajana1638 4 ปีที่แล้ว +2

    എരിവ് കൂടുമോ, കുറെ കുരുമുളക് undallo

    • @aadyasglamz8881
      @aadyasglamz8881  4 ปีที่แล้ว

      Ila ketto..itrem Eriv vnda enkil kurach pepper add cheytal mathi🙂

  • @rajendrannair4607
    @rajendrannair4607 2 ปีที่แล้ว +1

    Very nice recipe and well tasty preparation thanks for your information 👍👍👍👍👍

  • @praveenthelakkadan
    @praveenthelakkadan 3 ปีที่แล้ว +1

    നല്ല വിവരണങ്ങൾ

  • @beegupets3804
    @beegupets3804 2 ปีที่แล้ว +1

    Njan und akki super

  • @rajanmathew2211
    @rajanmathew2211 2 ปีที่แล้ว

    നല്ല അവതരണം നീട്ടി വലിച്ചു പോകാതെ 👍👍 ഒന്ന് വെച്ച് നോക്കാൻ ഡെൽഹിൽ 🤣🤣🤣 എങ്ങനെ ഇരുന്ന് കൊതിക്കാം

  • @sruthis3dcreations796
    @sruthis3dcreations796 2 ปีที่แล้ว +2

    പാചകം കാണുന്ന കൂട്ടത്തിൽ കുറച്ച് മോട്ടിവേഷൻ കേൾക്കാൻ തോന്നിയാൽ ഈ എംബ്ലത്തിൽ തൊട്ട് പോരണേ കൂട്ടുകാരേ😍

  • @jijomanalel3829
    @jijomanalel3829 2 ปีที่แล้ว +1

    Very nice recepie 👍🏻

  • @anualex2554
    @anualex2554 3 หลายเดือนก่อน +1

    കറുവാപ്പട്ട യുടെ ഇല അല്ലെ ഇറച്ചി യിൽ ചേർ ക്കുന്നത് വയ്‌ന ഇല ആണോ

  • @teebavarghese238
    @teebavarghese238 4 ปีที่แล้ว +1

    Try cheythu..Super ayirunnu

  • @__Krishna_Maanav__
    @__Krishna_Maanav__ 4 ปีที่แล้ว +1

    Njanum undakki. 👌

  • @ishaastailering9420
    @ishaastailering9420 4 ปีที่แล้ว +1

    ചേച്ചി ഞാൻ ഉണ്ടാക്കി. Sprrrrrrrr, എല്ലാർക്കും ഇഷ്ടായി

  • @dineshpanikkar3178
    @dineshpanikkar3178 4 ปีที่แล้ว +1

    ചേച്ചി സത്യം പറഞ്ഞാൽ വായിൽ വെള്ളം വരുന്നു സൂപ്പർ

  • @Lechuvishnudhathan1992
    @Lechuvishnudhathan1992 3 ปีที่แล้ว +1

    Chechi super😍😍

  • @satheesanrk689
    @satheesanrk689 4 ปีที่แล้ว +1

    വിഗോവ താറാവ് (ബ്രോയിലർ) ആണെങ്കിൽ പ്രഴർ കുക്കറിൽ മൂന്ന് വിസിൽ വേണോ?

    • @aadyasglamz8881
      @aadyasglamz8881  4 ปีที่แล้ว +1

      Venda oru whistle mathi akum...cookeril cook cheyanam ennum illa..🙂

  • @navyasheppy7261
    @navyasheppy7261 4 ปีที่แล้ว +2

    Your way of presentation is really good👌