ചില്ലി ചക്ക //ചക്ക ചില്ലി // Chilli Chakka //Chakka Chilli //Jackfruit Chilli //AJU'S WORLD

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 578

  • @vdramachandran6164
    @vdramachandran6164 4 ปีที่แล้ว +76

    ഞാൻ നിങ്ങളുടെ വീഡിയോകൾ ഈ കൊറോണകാലത്ത് വീട്ടിൽ ഇരിക്കുമ്പോഴാണ് കണ്ടുതുടങ്ങിയത് ആദ്യമായി നിങ്ങളുടെ. കൂട്ടായതാമസത്തിന്റെ വീഡിയോ ആണ് കണ്ടത് അത് എന്നെ വളരെ സ്വാധീനിച്ചു ഇപ്പോൾ എന്റെ ഭാര്യയും കാണുന്നുണ്ട് എല്ലാവീഡിയോകളും കണ്ടിട്ടില്ല എങ്കിലും ഹൃദയസ്പര്ശിയായവ കണ്ടു. ഞങ്ങൾക്ക് (ഞാനും എന്റെ ഭാര്യയും മാത്രമാണ് ഇപ്പോൾ വീട്ടിൽ) നിങ്ങളുടെ വീഡിയോകൾ വലിയ ഇഷ്ടമാണ് കൂടാതെ സരിതയുടെ പാട്ടും എന്റെ ഭാര്യയും നന്നായി പാടും ഞങ്ങൾ എറണാകുളം ജില്ലയിൽ വടക്കേക്കരയിലാണ്. നിങ്ങളെ മൂന്നുപേരേയും നേരിൽ കാണാൻ ആഗ്രഹമുണ്ട് കൊറോണ ലോക്ക്ഡൗൺ കഴിഞ്ഞു നിങ്ങൾക്ക് വിരോധമില്ലങ്കിൽ ശ്രമിക്കാം.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 ปีที่แล้ว +6

      പിന്നെന്താ..... !! കാണാലോ..... 👍👍👍🥰

    • @vdramachandran6164
      @vdramachandran6164 4 ปีที่แล้ว +2

      @@ajusworld-thereallifelab3597 സന്തോഷം

    • @nimmyfranklin3176
      @nimmyfranklin3176 4 ปีที่แล้ว +3

      It's the same with me. Njaanum ippozha kaanunne. First i saw 6 houses. Then started watching one by one.

  • @manikantannair5737
    @manikantannair5737 4 ปีที่แล้ว +70

    നിങ്ങളുടെ മുഴുവൻ വീഡിയോ കാണുന്ന ആളാണ് ഞാൻ.. എനിക്ക് ഇഷ്ടം ആണ് നിങ്ങളെ

  • @muraleekrishnanmuru4417
    @muraleekrishnanmuru4417 4 ปีที่แล้ว +1

    Ajuetta video ishtappettu... adipoliyanu.. athilupari ningade varthanam.. othiri ishtanu... nammal ippo nerittu kondirikkunna prayasangal okke theernnit onnu neril kananam ennund... eeswaran sadhyakkitharatte.... inyum ith polulla videos nu vendi kathirikkunnu..

  • @geenaanand7651
    @geenaanand7651 4 ปีที่แล้ว +2

    Hello Aju chettan and Saritha,
    Njangal ippol aduthanu I mean lock down kalathu kandu thudangi ningalude videos. So natural videos. Njan trichur kariyanu. So aa bhasha valathe eshattapettu. Ningal Oru videoil mention cheythirunnu thadi vekkanulla marunnuennu. Pakshe njan nokkiyittu kandilla. So please could you share the link please.
    Thank you. Keep posting the videos.

  • @sajikumar2689
    @sajikumar2689 4 ปีที่แล้ว +1

    Kalakki ....song polichutta

  • @sindhudaniel5845
    @sindhudaniel5845 4 ปีที่แล้ว

    മിടുക്കി പാട്ടും പാചകവും വാചകവും കൃഷിയും........ കൊള്ളാം......

  • @shinsps55
    @shinsps55 4 ปีที่แล้ว +26

    "Kingfishers beer ന് പറ്റിയ touchings" 😍 Note the point..

  • @sandravijay1844
    @sandravijay1844 4 ปีที่แล้ว

    Ahaa pattu sprb good voice and feel ♥️♥️😍😍

  • @sissybejoy2905
    @sissybejoy2905 4 ปีที่แล้ว

    Sarithadae pattinakuriche psraysñe marannu .Nsllathsyitte padunnunde. Padsrundo atho adhyayitte padan sramichathano ? Eniyum Ssrithadae pstte pratheekshikunnu.Rande.parum koodi ore djivasum padinoksrutho.. ?

  • @sathyanathet5801
    @sathyanathet5801 4 ปีที่แล้ว

    ഗുരുവായൂർ ബൽറാം ഇതിൽ എങ്ങിനെ എത്തിപ്പെട്ടു: ......

  • @gigijacob4897
    @gigijacob4897 4 ปีที่แล้ว +1

    Chilli Chakka super. Sarithayude pattu Adipoli. Ente ishtappetta pattu. Thank you saritha

  • @ansadp863
    @ansadp863 4 ปีที่แล้ว +2

    Hi ചേട്ടാ and ചേച്ചി ഞങ്ങൾ ദുബായിൽ നിന്ന് ആണ്, ഞങ്ങളുടെ റൂമിൽ നിങ്ങളുടെ ഫാൻ തന്നെ ഉണ്ട്.. എനിക്ക് നിങ്ങളുടെ വീഡിയോ സിൽ ഏറ്റവും വേറിട്ട തോന്നിയത് നിങ്ങൾ യഥാർത്ഥ കാര്യം പറയും example ഈ വീഡിയോയിൽ പറയുന്നു നല്ല ഒന്നിനെ കേടാക്കി പലവിധത്തിലും ചെയ്യുന്നു... ബക്കറ്റ് ചിക്കൻ ചുട്ടപ്പോളും നിങ്ങൾ പറഞ്ഞു ഞാൻ ഇതിനെ പ്രോത്സാഹിപ്പിക്കുന്നില്ല.. പിന്നെ ചേച്ചി പാടി തകർത്തു...

  • @TheAmTalks
    @TheAmTalks 4 ปีที่แล้ว +1

    Chakka chilly adipolii nattil poyit undaki nokkanam saritha chechi paatt adipolii ayitunde ❤️❤️❤️

  • @noushadraya391
    @noushadraya391 4 ปีที่แล้ว +1

    Chakka. Polichu. Annuparayam. Pakshe. Ful. Mark. Patina u. Athu. Kittiyalum. Jaggu. Supar. Annuparayam. Ini. Muthal. Allvarkkum. Appoyum. Chakka fry. Kanji. Happy. Thank u.

  • @prathapsfoodtv6643
    @prathapsfoodtv6643 4 ปีที่แล้ว

    അടിപൊളി സൂപ്പറായിട്ടുണ്ട്.ചക്ക കണ്ടപ്പോൾ കൊതിയായി .അളിയനേയും പെങ്ങളേയും കാണാൻ സാധിച്ചതിൽ സന്തോഷം.ജഗുകുട്ടൻ ഇട്ടം❤️❤️❤️

  • @sar5318
    @sar5318 4 ปีที่แล้ว

    Ajuvetta divasam chellumthorum ingalu kooduthal cheruppayi kondirikkenallo......

  • @manzumanzoor893
    @manzumanzoor893 4 ปีที่แล้ว +2

    Vtl try chaythu super

  • @chinjugopi609
    @chinjugopi609 4 ปีที่แล้ว +11

    ചക്ക ചില്ലി തീർച്ചയായും ഉണ്ടാക്കിനോക്കും സരിതാ പാട്ട് അടിപൊളി ആയി

  • @aruvisarayu3744
    @aruvisarayu3744 4 ปีที่แล้ว

    Aju chetta.... chili chakka super....🙏🙏🙏🙏song nannayittund....voice 👍👍👍👍👍👍👍👍👍👍👍👍

  • @sindhuskumar-ck1vs
    @sindhuskumar-ck1vs 4 ปีที่แล้ว +1

    Try cheyyam. pattu. super

  • @gangadharank4422
    @gangadharank4422 3 ปีที่แล้ว +1

    Fantastic! Both the food and the song, as well!! Congrats!!!

  • @rethikakalesh815
    @rethikakalesh815 4 ปีที่แล้ว

    സൂപ്പർ പാട്ട് സരിത..... ചില്ലി ചക്ക ഇനി try ചെയ്യണം

  • @abhinsundarkpabhinsundarkp8593
    @abhinsundarkpabhinsundarkp8593 4 ปีที่แล้ว +1

    Good video ...... aliyan powlichu kalakkan combination

  • @prajeeshkv5739
    @prajeeshkv5739 4 ปีที่แล้ว +2

    ഹായ്, അജു ചേട്ട. ഇത് ഒരു വെറൈറ്റി വിഭവം ചേട്ടൻ പങ്കെടുത്ത കോടീശ്വരൻ എപ്പിസോഡ് ഇന്നലെയാണ് കണ്ടത് സൂപ്പർ പെർഫോമൻസായിരുന്നു അതിലേറെ അഭിമാനവും തോന്നി കാരണം ഒരുതുതർക്കാരനെന്ന നിലയിൽ. ചികിത്സയുടെ കാര്യം പറയുന്നതു കേട്ടപ്പോൾ ഒരു പാട് വിഷമം തോന്നി ഏത് വിഷമഘട്ടങ്ങളിലും തളർന്നു പോകാതെ പിടിച്ചു നിന്ന അജു ചേട്ടനും സരിത ചേച്ചിയ്ക്കും ഒരു പാട് ബിഗ് സല്യൂട്ട് ജഗ്ഗൂ സൂപ്പറാണ്. തിരക്കിയതായി പറയണം.

  • @ഹൈദരാലി-ഫ4ഫ
    @ഹൈദരാലി-ഫ4ഫ 4 ปีที่แล้ว

    നിങ്ങളുടെ എല്ലാ വീഡിയോയും കാണാറുണ്ട് ഉഷാറാണ്
    ഇനി അടുത്തതായി റംസാൻ സ്പെഷ്യൽ സിംപിൾ ആയി ചെയ്യാവുന്ന ഒരെണ്ണം (എല്ലാവരും ജോലിയില്ലാതിരിക്കല്ലേ കയ്യിൽ കാശ് കാണില്ല)
    പിന്നെ (1) കോളീഫ്ലവർ പൊക്കാവട
    (2) കല്ലിൽ ചുട്ട കോഴി
    (3) പ്രീതി ചേച്ചീടെ ഐറ്റംസ് ,ഹെൽത്തീ ഫുഡ്...

  • @snp-zya
    @snp-zya 4 ปีที่แล้ว +3

    ചക്ക കഴിച്ചു മടുത്തിട്ടും മതിയാവുന്നില്ലാലോ ചേട്ടാ
    എങ്ങനെ കാണിച്ചു ഉണ്ടാക്കിയാലും ടേസ്റ്റി ആണ്
    പിന്നെ എടുത്തു പറയാനുള്ളത് ചക്കക്കുരു ജ്യൂസ് ആണ്💞👌

  • @anaghaanish8095
    @anaghaanish8095 4 ปีที่แล้ว

    Chilly chakka super
    Try cheyyanam
    Corn flower nu pakaram
    Enthelum cherkan patto

  • @vineethapremanandan7373
    @vineethapremanandan7373 4 ปีที่แล้ว +1

    Ningal cook cheyyumbol aarogyakaram allaatha oil use cheyyunnath enthinane. Prethyekiche orupad aalukal watch cheyyunna video aakumbol. Velichanna use chaidu koode. Biriyani undaakiyappol ghee use cheyyunnadinu pakaram dalda use cheyyunnathu kandu. Ithellam aarogyathinte haanikaram aane.

    • @hariraj9230
      @hariraj9230 4 ปีที่แล้ว +1

      Ma'am velichenna flavour impart cheyyum chila items inu athu atra nallathalla,,itheram cusines inu sobhavika taste nilanirthan sunflower oil,canola oil allel palm oil aanu best

  • @shajahanbahrain8290
    @shajahanbahrain8290 4 ปีที่แล้ว +10

    👍സരിത ചേച്ചിയുടെ പാട്ട് super 🌹

  • @rajeenaraji7171
    @rajeenaraji7171 4 ปีที่แล้ว

    സൂപ്പർ ഇനി ഇങ്ങനെ ഉണ്ടാക്കണം

  • @jeejarajan378
    @jeejarajan378 4 ปีที่แล้ว +9

    ഞങ്ങള് ഡൽഹിയിൽ ഇരുന്നു വെള്ളം ഇറക്കുന്നു. കാണാൻ സൂപ്പർ ആയിട്ടുണ്ട്

  • @gourisheela3056
    @gourisheela3056 3 ปีที่แล้ว +2

    hello super video

  • @ragavanrajeev4683
    @ragavanrajeev4683 4 ปีที่แล้ว +1

    Very Good video thanks

  • @ambilysasi8549
    @ambilysasi8549 4 ปีที่แล้ว +1

    Super kidilan

  • @rejishkanara
    @rejishkanara 4 ปีที่แล้ว +1

    Aju chettan ennathepoleym video nannaitundu.chechi um super.kure pattukal okke adiyam ait kelkuka anu.athupole aju chetta oru video cheyyo meen krishiye patti.chettante veetile a tank athinte details engane valartham, enth food kodukkam. Lockdown kalath anu alukalk fish okke engane cheyyam ennu manassilakane.oru video cheaithal kure alukalk upakaram akum

  • @manikantannair5737
    @manikantannair5737 4 ปีที่แล้ว +23

    ഞാൻ കാസറഗോഡ് ആണ്... എനിക്ക് നിങ്ങളുടെ ചാനൽ ഇഷ്ടം ആണ്

  • @muscatriders5041
    @muscatriders5041 4 ปีที่แล้ว

    Intro യിൽ പറഞ്ഞതാണ് സത്യം. നല്ലൊരു ഗുണമുള്ള സാധനം ഇങ്ങനൊക്കെ ചെയ്ത് നശിപ്പിക്കുന്നു. മസ്സിൽ അളിയൻ പൊളിയാണ്‌.💪
    പാട്ട് പൊളിച്ചു. Live പാടുന്നതാ നല്ലത്. Record add ചെയ്യുമ്പോൾ സൗണ്ട് എന്തോ പോലെ ഉണ്ടാകാറുണ്ട്.

  • @shafeequepnr2389
    @shafeequepnr2389 4 ปีที่แล้ว +1

    Chakka chilliii super last song polichu👍👍

  • @munnamunna6728
    @munnamunna6728 4 ปีที่แล้ว +1

    Hai aju &saritha😍...njan kadachakka vechu undakeetund ..super anu ..chillickikken undakkunnathupole (onoin ,souce,okkecherthu,)undakkiyal chappathikkoke nalla kariyum akum..idichakka undaketilla try cheyyanam ...super ayitund

  • @jijisugathan4108
    @jijisugathan4108 4 ปีที่แล้ว

    sarithayude pattu super aliyanum pengalum kollaam

  • @Hyrange...
    @Hyrange... 4 ปีที่แล้ว

    Chechi ടെ പാട്ട് adipoli.. ചക്ക ചില്ലിയും കൊള്ളാം നാട്ടിൽ vannittu വേണം പരീക്ഷിക്കാൻ

  • @muhammedsaheer1533
    @muhammedsaheer1533 4 ปีที่แล้ว

    Sooper last song..wow...my fav...ethrayum nalukalkidayil Oru 10000..nu mukali njan we Patt kettukanum

  • @himakunjumon7849
    @himakunjumon7849 4 ปีที่แล้ว

    1.4 million views ennu paranju ningalude kudumbathinte kootayma kanichu thanna ningalude veedukalude video ane adhyamayi kandath. Vare ere swadhinichu.. pinne veendum kurachu videos kandu. Oru padu ishtamayi. Prathyekichum ningalude pachayaya avatharanam. Yathoru mayavum illatha abhinayam illatha avatharanam nannayi ishtam ayi. Channel subscribe cheythu. Ipo daily 2-3 videos ayi kandondirikunnu. Chettan pazhaya kala anubhavangal panku vekkunnathu valare hridayasparshi ane. Oru nalla kalangamillatha manushyanu mathrame athinu kazhiyu. Ennum nanma undavatte. Oru padu munnottu povan sadikkatte.. daivam anugrahikkatte

  • @athiraammu9007
    @athiraammu9007 4 ปีที่แล้ว

    Sarithechiii song supper👌👌👌👌

  • @sonys26852
    @sonys26852 4 ปีที่แล้ว +20

    Aju chettande priyappettavare enne vili oru rashayum illa😍😍😍 😍

  • @zuhrariyas4408
    @zuhrariyas4408 4 ปีที่แล้ว

    നിങ്ങൾ കഴിക്കുന്നത് കണ്ടിട്ട് കൊതി തോന്നുന്നു. ഉണ്ടാകണം

  • @sharikadevan6559
    @sharikadevan6559 4 ปีที่แล้ว +1

    Chakka chilli super

  • @ashifsaheer9996
    @ashifsaheer9996 4 ปีที่แล้ว

    Chechi ith pole ella videosinu last randu vari padanam powlichu adipoli pattum. Chilliyum.. 💥💥💥🥰🥰🥰🥰🥰🥰

  • @sangeethanair6882
    @sangeethanair6882 3 ปีที่แล้ว

    Brother in-law adipoli ningalku pattiya alu thanne anu mupparde Nadu evideya

  • @sandravijay1844
    @sandravijay1844 4 ปีที่แล้ว

    Superb tasty😋😋njan try cheythu

  • @renukadevi7093
    @renukadevi7093 4 ปีที่แล้ว +2

    Saritha. Song. Adi. പൊളി

  • @praseedpg
    @praseedpg 4 ปีที่แล้ว +1

    വളരെ നല്ല ഗാനം, ചോളപ്പൊടി നമുക്ക് വീട്ടിൽ ഉണ്ടാക്കാൻ പറ്റുമോ

  • @riyasvh1485
    @riyasvh1485 4 ปีที่แล้ว +1

    Singing suuuuuuper chechi👍👍👍👍👍👍

  • @greenplanet9237
    @greenplanet9237 4 ปีที่แล้ว +7

    അജുചേട്ടാ.... സരിത ചേച്ചി...
    പാചകവും പാട്ടും കലക്കി 👏👏😋😋😋😋

  • @sushamaskitchen8358
    @sushamaskitchen8358 4 ปีที่แล้ว +1

    സരിതകുട്ടീടെ പാട്ടു സൂപ്പർ എനിക്കു ഇഷ്ടമുള്ള ഒരു പാട്ടു ചോദിക്കണമെന്ന് കരുതി ഇരിക്കയാണ് അതു ഇനി എന്നാണ് ചോദിക്കാൻ കഴിയുകന്നറിയില്ല ഇതു വരെ chodicharudeyellam കഴിഞിട്ടുവേണ്ടേ😃😃piന്നെ എല്ലാവർക്കും സുഖല്ലേ ? 😍😍

  • @salinips3543
    @salinips3543 4 ปีที่แล้ว

    Ajuchetta, chechi njanum ippozha video kanan thudagiyathu. 1st kandathu 6brother's house. Pinne ippo ellam eduth kanan thudagi. Bhasha valare innocent. Njan Tcr aanu but ippo Tvm settled. Tcr varumbo kananamennund. Chechi super, song and samsaram.

  • @kingnaattalan6941
    @kingnaattalan6941 4 ปีที่แล้ว +1

    സരിതേച്ചി ജഗ്ഗുവിനെ സ്നേഹിക്കുന്നപോലെ അജുവേട്ടന് എനെ സ്നേഹിക്കാൻ പറ്റോ..... മന്ദാര ചെപ്പുണ്ടോ മാണിക്ക കല്ലുണ്ടോ...... സൂപ്പർ അജുവേട്ടാ...

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 ปีที่แล้ว +1

      പിന്നെന്താ.... !!സ്നേഹിക്കാമല്ലോ..... നമുക്ക് എല്ലാരോടും സ്നേഹം മാത്രം...... 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😍😍😍😍

    • @kingnaattalan6941
      @kingnaattalan6941 4 ปีที่แล้ว

      @@ajusworld-thereallifelab3597 അജുവേട്ടൻ മുത്താണ്.....

  • @appusatheesh5373
    @appusatheesh5373 4 ปีที่แล้ว +1

    ചെട്ടാ സംഭവം അടിപൊളി ആയിട്ടുണ്ട് ചക്ക ചീല്ലി ഞാൻ ആദ്യമായി കാണുന്നത് എനിക്ക് ഏറ്റവും ഇഷ്ടമായത് ചക്കകൂട്ടാൻ ആണ് തേങ്ങ അരച്ച് വെക്കുന്ന കൂട്ടാൻ ആണ്

  • @rajanpulluveettil752
    @rajanpulluveettil752 4 ปีที่แล้ว +1

    ഞാൻ eyideyanu...b4 2 weeks...നിങ്ങൾ വീഡിയോ കണ്ടു തുടങ്ങിയത് . നന്നായിട്ടുണ്ട് . നല്ല ഫാമിലി . നേരിൽ കാണണം എന്നുണ്ട് . ഞാൻ തൃശൂർ വാടാനപ്പള്ളിയിലാണ് .

  • @santhoshkumar9259
    @santhoshkumar9259 4 ปีที่แล้ว +3

    കൊള്ളാം... നന്നായിട്ടുണ്ട്. ഒരു ചെറിയ tips... കറിവേപ്പില ആദ്യം വറുത്ത് എടുത്താൽ ആ എണ്ണക്ക് ഒരു മണം ഉണ്ടാവും. അതിൽ വരുത്തല്‍ നന്നാവും 😁

  • @noufalpc791
    @noufalpc791 4 ปีที่แล้ว

    എൻറെ പൊന്നോ ഒരു രക്ഷയില്ലാത്ത പരിപാടി നിങ്ങളുടെ ചാനൽ എനിക്ക് ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ നിഷ്കളങ്കമായ സംസാരം ഒരു രക്ഷയില്ല ഞാൻ യൂട്യൂബ് ചാനലിൽ ഫസ്റ്റ് ആയിട്ടാണ് കമൻറ് ഇടുന്നത് അനുഗ്രഹിക്കണം

  • @sakkeerchottathu2594
    @sakkeerchottathu2594 3 ปีที่แล้ว

    Aju Saritha Jaggu Super Best of luck

  • @zainzain9580
    @zainzain9580 4 ปีที่แล้ว +3

    സരിത ചേച്ചി ഇടക്ക് ഇങ്ങനെ പാട്ടൊക്കെ പാടനം എന്നാലെ ഒരു രസമുണ്ടാകു. എന്തായാലും ചക്ക സൂപ്പറായിട്ടുണ്ട്

  • @nidheesh8193
    @nidheesh8193 4 ปีที่แล้ว +1

    ഞാൻ ഈ അടുത്ത കാലത്താണ് നിങ്ങളുടെ വീഡിയോ കണ്ടു തുടങ്ങിയത് - നിങ്ങളുടെ അവതരണം Super ആയിറ്റുണ്ട്

  • @manikantannair5737
    @manikantannair5737 4 ปีที่แล้ว +16

    അളിയനെയും പെങ്ങളെയും കാണാൻ കഴിഞ്ഞു സന്തോഷം

  • @habeebvp9850
    @habeebvp9850 4 ปีที่แล้ว +1

    Enik ningale video s bayangaram ishta

  • @valsafrancis8348
    @valsafrancis8348 4 ปีที่แล้ว +5

    ഞാൻ നിങ്ങളുടെ വീഡിയോ കണ്ടതുതന്നെ veedum kanuva. എന്തു ചെയ്യാനാ ഈ samayam. വീട്ടിൽത്തന്നെ ഇരിക്കുന്നു. എവിടേം പോവാൻ പറ്റില്ല. എന്നും വീഡിയോ ഇടണം ketto

  • @ashifcmashifcm5224
    @ashifcmashifcm5224 4 ปีที่แล้ว

    Aliyan pwoli kochu kallaa nalla adiyaanalley kingfisher

  • @nimmyfranklin3176
    @nimmyfranklin3176 4 ปีที่แล้ว

    നിങ്ങളുടെ സഹോദരിയുടെ മകളല്ലേ കൃഷ്ണഗാഥ. I think she has grandchildren also. I just can't believe how young she looks. 28, 30?

  • @ilhammujeeb2875
    @ilhammujeeb2875 4 ปีที่แล้ว +1

    Super Ayittund

  • @rakhiarundev7275
    @rakhiarundev7275 4 ปีที่แล้ว +1

    Chechi pattu super

  • @sureshkumarmarar4007
    @sureshkumarmarar4007 4 ปีที่แล้ว +1

    Chilli chakka video kandit kazhicha pratheethi. Pinne Sarithayude sukhippikkunna pattum manoharam

  • @anuthomas7356
    @anuthomas7356 4 ปีที่แล้ว

    Beautiful singing Sarithachechy

  • @vijeeshm9939
    @vijeeshm9939 4 ปีที่แล้ว

    Chetta and chechi, jaggu kidilan.

  • @melomedia1118
    @melomedia1118 4 ปีที่แล้ว +1

    Nice👌

  • @Sreethulasi_06
    @Sreethulasi_06 4 ปีที่แล้ว +2

    പാട്ട് super

  • @nasaramlath8865
    @nasaramlath8865 4 ปีที่แล้ว +5

    ചക്ക ചില്ലി സൂപ്പറായിട്ടുണ്ട്
    പാട്ട് നന്നായിട്ടുണ്ട് സൂപ്പർ ആയിട്ടുണ്ട്

  • @deepanair1606
    @deepanair1606 4 ปีที่แล้ว

    Preethy evda padiche..kand nalla parijayam

  • @g.girishdevaragam2438
    @g.girishdevaragam2438 4 ปีที่แล้ว

    വളരെ നന്നായിട്ടുണ്ട് പ്രിയ അജു ,. പിന്നെ നിങ്ങളുടെ വീഡിയോകൾ എല്ലാം തന്നെ കാണാറുണ്ട് . എന്റെ ഒരു അഭ്യർത്ഥനയാണ് ... തൊട്ടടുത്തെ ലീല ചേച്ചിയുടെ കാര്യങ്ങൾ , മക്കൾ, അങ്ങനെ എല്ലാം ഉൾക്കൊള്ളിച്ച് ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു

  • @rejithasurendran7524
    @rejithasurendran7524 4 ปีที่แล้ว +1

    Aju recipe sprr sarithaude song sprr 🌟

  • @aswanthvattoli1752
    @aswanthvattoli1752 4 ปีที่แล้ว +1

    കൊറോണ കാലം നിങ്ങളോടപ്പം ഈ അടുത്താണ് നിങ്ങള്ടെ വീഡിയോ kanduthudagiiyath. നിങ്ങൾ പൊളിയാ ❤️

  • @eliaspp6804
    @eliaspp6804 4 ปีที่แล้ว +1

    Pattu polichu chechi. Chechi nalloru gayikayanu. God bless u dr.........

  • @vinushaji7174
    @vinushaji7174 4 ปีที่แล้ว +1

    Chetaai Poli ishtapettu nammalithu kandu kothikunnu ... Chechiiis katta support anallo

  • @nirmalpunnoose629
    @nirmalpunnoose629 4 ปีที่แล้ว +1

    Very good episode. You r doing well

  • @balujayasree
    @balujayasree 4 ปีที่แล้ว +1

    Entey favorite anu idiyan chakka.... Lockdown ayathu kondu namuku Navi mumbaiyil kittila chakka. Nammal pure veg anu... Egg use cheyilla... Ayyo undakan patilla... Saram. Ella recipe kanntey..

  • @anasputhiyottil8595
    @anasputhiyottil8595 4 ปีที่แล้ว +1

    Achoodaaaa jaggu nu nalla ishttapettu... taste undu paranjhu avan chirichu poyiii... Jagguuuoru lovely Ummmaaaa...Ajitheeee aliyan kollattoooo... Njhal Gulf karkku eppo ediyan chakka poyitu curry veppila polum eppo kittanillaa... but ur cooking wish to see.. pinne Njhan oru pattu paranjhitu Saritha padiyillalo.. Eppol enkilum padaneee.. it’s funny song edit cheythuTrump padiya Aminathathade ponnumol... haha.. pinne ethu Anas wife Rafiya aanttooo ❤️❤️😢

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 ปีที่แล้ว

      സരിതയോട് പറയാം..... 👍👍👍
      "ആമിന താത്തേടെ.... പൊന്നുമോളാണ് "ആ പാട്ട്... ലേ..??

  • @kdlr_Naveen
    @kdlr_Naveen 4 ปีที่แล้ว +2

    Mr thrissur super aayitundu..😍😍

  • @muralivasu4398
    @muralivasu4398 4 ปีที่แล้ว

    Super Anuutto chenggayiii

  • @Sameermv
    @Sameermv 4 ปีที่แล้ว +1

    Quarentine ആയതുകൊണ്ട് നിങ്ങളുടെ channel ഒന്ന് കാണാൻ പറ്റി. നിങ്ങളുടെ വീഡിയോസ് എത്ര length ഉണ്ടേലും കണ്ടിരിക്കാറുണ്ട് എന്താണെന്നറിയില്ല നിങ്ങൾ സംസാരിക്കുന്ന രീതി പ്രത്യേക ഒരു രസമാണ്. കുറെ വീഡിയോസ് കണ്ടിട്ടുണ്ട് ഈ കാര്യം ഒന്ന് പറയണം എന്ന് തോന്നി.

  • @amnamuhammed658
    @amnamuhammed658 4 ปีที่แล้ว +1

    Ningalude vedeos kand kondirikkan nalla rasan...

  • @nishajkhannishajkhan5008
    @nishajkhannishajkhan5008 4 ปีที่แล้ว

    അടിപൊളി എല്ലാം കൊള്ളാം good

  • @sruthirinson5414
    @sruthirinson5414 4 ปีที่แล้ว +1

    Saritha chechi spr song....

  • @rajanjvponnani2094
    @rajanjvponnani2094 4 ปีที่แล้ว +1

    കൊറോണ കാലം കേരളത്തിന് സമ്മാനിച്ച ഒരു പുതിയ വിഭവം . നാട്ടിൽ വന്നിട്ട് എല്ലാം പരീക്ഷിക്കണം. എല്ലാ എപ്പിസോഡ് അവസാനിക്കും മുമ്പുതന്നെ സരിതയുടെ പാട്ട് ചേർക്കാൻ മറക്കേണ്ട. വിലക്കുവാങ്ങിയ്‌ വീണ എന്ന പഴയച്ചിത്രത്തിലെ ഒരു ഗാനം (ചെമ്പക തൈകൾ പൂത്ത മാനത്ത് പൊന്നമ്പിളി ) എന്നഗാനം ഈ ഇടെ കേൾക്കാൻ ഇടയായി മനസ്സിൽ നിന്നും മായുന്നില്ല അതൊന്നു സരിതയുടെ വോയ്സിൽ കേട്ടാൽ നന്നായിരുന്നു.

  • @rasheedrasi5289
    @rasheedrasi5289 4 ปีที่แล้ว +1

    Super njanum cheyithu nokam

  • @vloggerkannan9042
    @vloggerkannan9042 4 ปีที่แล้ว +2

    അടിപൊളി ഇന്ന് തന്നെ ഉണ്ടാക്കി നോക്കും

  • @Jacob-M
    @Jacob-M 4 ปีที่แล้ว +1

    അളിയനിഷ്ടമായീ, പെങ്ങൾക്കിഷ്ടമായീ , അപ്പോൾ പിന്നെ എനിക്കും ഇഷ്ടമായീ . അളിയൻ ഉള്ള കാര്യം തുറന്നു പറഞ്ഞു .🍺കൂടെ ടച്ചിഗിന് പറ്റിയ സാധനം .😀❤️👍. അളിയന്റെ തുറന്ന മനസിന് ഒരു നമസ്കാരം .അമേരിക്കൻ പ്രവാസികളായ ഞങ്ങൾക്ക് ഇതൊക്കെ വിഡിയോയിൽ കാണിച്ചതിന് നന്ദി . നാട്ടിലെ പ്ലാവിൽ നിന്ന് പറിച്ചു ഉണ്ടാകുമ്പോൾ ഉള്ള ടേസ്റ്റ് , നിങ്ങൾ കഴിക്കുംപ്പോൾ തന്നെ കാണാം . വീണ്ടും ഒരു വിഡിയോയിൽ കണ്ടുമുട്ടും വരെ ന്യൂയോർക്കിൽ നിന്നും സ്നേഹത്തോടെ ..🇮🇳🇺🇸🌎🍉🍌🍆🥥🍎🥒🥬🥕🥦🍠🧄❤️😀🙏

  • @sushamaskitchen8358
    @sushamaskitchen8358 4 ปีที่แล้ว +4

    അജു പറഞ്ഞപോലെതന്നെ ചക്ക നശിപ്പിച്ചുന്നു തന്നെയാണ് എന്റെ ഒരു വിലയിരുത്തൽ ചക്ക kondu നമ്മുടെ നാടൻ ഐറ്റംസുകളാണ് ഹെൽത്തിയും ടെസ്റ്റും ഇതു വല്ലപ്പോഴുമൊക്കെ ഒന്നു ഉണ്ടാക്കി കഴിക്കാംല്ലേ വറുത്തതും പൊരിച്ചതുമൊക്കെ ഇഷ്ടമുള്ളവർക്ക് നല്ലതാണ് അജു.. ഇനി നല്ലനല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു👍👍😍😍🙏🙏🙏

  • @abdulgafoor-sz1wh
    @abdulgafoor-sz1wh 4 ปีที่แล้ว

    ഇടിയൻ ചക്ക ഏതാണ്

  • @vidhuraj7287
    @vidhuraj7287 4 ปีที่แล้ว

    Chechii paattu nannayittundttaaa☺

  • @danceworldbyananya7251
    @danceworldbyananya7251 4 ปีที่แล้ว +1

    Super avatharanam