ഉഴുന്നുവട //Uzhunnu Vada //Home Made Uzhunnu Vada //AJU'S WORLD

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 922

  • @viswarajnc
    @viswarajnc 4 ปีที่แล้ว +82

    ഉഴുന്ന് വടക്ക് ഇത്രയും പ്രാധാന്യം കിട്ടിയ ഒരു കാലം മുൻപ് ഉണ്ടായിട്ടില്ല... അജു ചേട്ടൻ കാലിക പ്രസക്തി ഉള്ള videos ആയി ഇനിയും വരുമെന്ന് പ്രതീക്ഷിക്കുന്നു ...

  • @noushadnsd9083
    @noushadnsd9083 4 ปีที่แล้ว +90

    അമ്മ കൂടെയുണ്ടായപ്പോൾ വളരെ സന്തോഷം തോന്നി

    • @shivaspositivevibes
      @shivaspositivevibes 4 ปีที่แล้ว

      Ammamma.... 💏

    • @mediatek8505
      @mediatek8505 4 ปีที่แล้ว

      നൗഷാദ്ക്ക നിങ്ങൾ ഇപ്പൊ വിദേശത്താണോ?

    • @noushadnsd9083
      @noushadnsd9083 4 ปีที่แล้ว

      @@mediatek8505 അല്ല നാട്ടിലുണ്ട്

    • @siyadiyyakku6730
      @siyadiyyakku6730 4 ปีที่แล้ว

      Amma

    • @ratheeshelambilan731
      @ratheeshelambilan731 4 ปีที่แล้ว +1

      Amma koodayullapol e Vedic kananam oru extra santhosham keep it up good bless your family take care

  • @thejashreebalagopal2008
    @thejashreebalagopal2008 4 ปีที่แล้ว +38

    സരിതേ... അജുവേ.... ഈ അടുത്താണ് കണ്ടു തുടങ്ങിയത്.
    എന്താണെന്ന് അറിയില്ലട്ടോ...
    രണ്ടാളും, മോനും.... ഇടക്കിടക്ക് മനസ്സിൽ കേറി വരുന്നു. ഒരു ആശ്വാസവും, തെളിമയും, വെളിച്ചവും ഒക്കെ അത് തരുന്നുണ്ട്. ഹൃദയത്തിൽ സ്ഥാനം പിടിച്ചോണ്ടായിരിക്കും ഈ പാരസ്പര്യം.. മായം കലരാത്ത നിങ്ങളുടെ സ്വഭാവം എന്നും നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. സ്വന്തം മക്കളെ പോലെ... അല്ല... മക്കൾ ആയിട്ട് തന്നെ ആണ് ട്ടോ. വീട്ടിൽ എല്ലാവരോടും സ്നേഹാനേ ഷണം പറയണേ 😍🙏

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 ปีที่แล้ว +2

      Thank you 🙏🙏🙏😍😍
      തീർച്ചയായും പറയാം ട്ടോ 👍👍👍

  • @muscatriders5041
    @muscatriders5041 4 ปีที่แล้ว +2

    അജ്യേട്ടാ വേഷം പൊളിച്ചു. അമ്മയെ കാണുമ്പോൾ നല്ല സന്തോഷം. പഴയ ഓർമ്മകൾ അമ്മ പറയുമ്പോൾ അന്നത്തെ കാലഘട്ടം എത്ര കഷ്ടപ്പാടാർന്നു എന്ന് മനസ്സിലാക്കാം. അമ്മ കഴിച്ചിട്ട് പറഞ്ഞത് പൊളിച്ചു...
    " നല്ല രസം ഉണ്ട് മോനെ.."

  • @mariaantony9432
    @mariaantony9432 4 ปีที่แล้ว +69

    ഞാൻ ഇൗയിടെയാണ് നിങ്ങളുടെ കുടു०ബത്തിലെ അ०ഗ०മായത് മാക്സിമ० സമയ० കിട്ടുന്നത് പോലെ എല്ലാ വീഡിയോയു० കാണുന്നുണ്ട്.പഴയ കാരൃങ്ങൾ ഒക്കെ പറയുന്നത് കേൾക്കാൻ നല്ല രസമാണ്.ഞാൻ നിങ്ങളുടെ ഒരു വലിയ ഫാനാണ്. ഇതിന് likeക്കു० കമൻ്റ० തരണ० കേട്ടോ

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 ปีที่แล้ว +4

      അതിനെന്താ 👍👍👍
      Thank you 🙏🙏🙏😍😍

    • @praseethahari8848
      @praseethahari8848 4 ปีที่แล้ว +4

      ഞാനും

    • @dhyankrishna5381
      @dhyankrishna5381 4 ปีที่แล้ว +4

      Me too

    • @minim.s.8926
      @minim.s.8926 4 ปีที่แล้ว +3

      Njanum

    • @teslamyhero8581
      @teslamyhero8581 4 ปีที่แล้ว +5

      പഴയ കൂട്ടുകാരേം, നാട്ടുകാരേം ഒക്കെ നന്ദിയോടെ ഓർക്കുന്ന സാധാരണക്കാരനായ തൃശൂർകാരൻ

  • @rejirajan8541
    @rejirajan8541 4 ปีที่แล้ว +15

    എന്ത് സ്നേഹം ഉള്ള അമ്മ..അജുചേട്ടൻ എന്ത് ഭാഗ്യവാൻ ആണ് .

  • @nimmynisha3948
    @nimmynisha3948 4 ปีที่แล้ว +54

    അവിടെയുളള എല്ലാ വീടും നല്ലതാണ്. പക്ഷെ ഏറ്റവും ഇഷ്ടം നിങ്ങളുടെ വീടും തണൽമരങ്ങളും ആണ്. 😊😊ഉഴുന്നുവട അടിപൊളി 👍

  • @sreelekhapillai1842
    @sreelekhapillai1842 4 ปีที่แล้ว +1

    ഈ അടുത്തിടെ മാത്രമാണ് ഞാൻ നിങ്ങളുട videos കണ്ടു തുടങ്ങിയത്. ഇപ്പോൾ അതൊരു ശീലം തന്നെ ആയി. വളരെ തനിമയോടുള്ള അവതരണം ആണുട്ടോ. നിങ്ങളുടെ വീടും തൊടിയും അമ്മയും ജഗ്ഗുവും ഒക്കെ മനസ്സിൽ തങ്ങി നിൽക്കുന്നു. ആട്ടുകല്ലിൽ ഉഴുന്ന് അരക്കുന്നതൊക്കെ കണ്ടപ്പോൾ ഓർമ്മകൾ ഒരുപാട് കാലം പിന്നിലേക്ക് പോകുന്നു.
    നിങ്ങൾക്ക് എല്ലാ നന്മകളും നേരുന്നു.

  • @sreeharikannan3344
    @sreeharikannan3344 4 ปีที่แล้ว +3

    നമ്മുടെ കേരളീയവിഭവങ്ങൾക്ക് അജുവേട്ടൻ നല്ല പ്രാധാന്യം കൊടുക്കുന്നുണ്ട്...
    അജുവേട്ടന്റെ സ്നേഹത്തിൽ ചാലിച്ച വീഡിയോകൾ
    കാണുമ്പോൾ...
    മനസ്സിനെ പഴയകാലത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നു..

  • @teslamyhero8581
    @teslamyhero8581 4 ปีที่แล้ว +1

    പഴയ വിശേഷങ്ങൾ പറഞ്ഞു വടയുണ്ടാക്കുന്ന വീഡിയോ വളരെ ഇഷ്ട്ടപ്പെട്ടു. പഴയ കാലം ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരുന്നെങ്കിലും ഓർക്കാൻ സുഖമുള്ളതാണ്. അന്നത്തെ ഭക്ഷണത്തിന്റെ രുചി ഇന്ന് ഇല്ല എന്ന് തോന്നാറുണ്ട്. അമ്മക്കൊരുമ്മ........ ജഗുനും....

  • @binsadjedda
    @binsadjedda 4 ปีที่แล้ว +21

    അജുവേട്ടാ ഞാനും എന്റെ 5 വയസ്സുള്ള മോളും നിങ്ങളുടെ ഭയങ്കര ഫാൻ ആണ്. അജുവേട്ടന്റെ സംസാരം കേൾക്കുമ്പോൾ പഴയ കാലങ്ങൾ ഓർമ വരും. ഞാനും ഈ പഴയ കാലം ഇഷ്ടപെടുന്ന ആളാണ്.

  • @Kuttadukuttu.cooking
    @Kuttadukuttu.cooking 4 ปีที่แล้ว +1

    Chettaaa enik vallya eshtaaaa engane pazhamayumm ormakaloke engane kondunadakunna valare churukaaa

  • @SHENIVILLAGE
    @SHENIVILLAGE 4 ปีที่แล้ว +137

    ചേച്ചിടെ ഭാഗ്യം ചേട്ടൻ
    ചേട്ടന്റ ഭാഗ്യം ചേച്ചി
    ഞങ്ങടെ ഭാഗ്യം നിങ്ങ 💐

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 ปีที่แล้ว +4

      Thank you 🙏🙏🙏😍😍

    • @SHENIVILLAGE
      @SHENIVILLAGE 4 ปีที่แล้ว

      @@ajusworld-thereallifelab3597 Welcome

    • @devikabalan6603
      @devikabalan6603 4 ปีที่แล้ว

      Super

    • @mhdshereefshere5106
      @mhdshereefshere5106 4 ปีที่แล้ว +2

      @@ajusworld-thereallifelab3597 നോമ്പ് തുറ വിഭവവും സരിത ചേച്ചിയുടെ ഒരു മാപ്പിളപ്പാട്ടും വേണം

    • @tessyrachealpascal8128
      @tessyrachealpascal8128 4 ปีที่แล้ว +1

      E ലാളിത്യത്തെ ഒരിക്കലും നശിപ്പിക്കരുത്
      All the best

  • @sureshpozhath9524
    @sureshpozhath9524 4 ปีที่แล้ว +1

    avatharanam nannayi...pazhaya ormmakalum....pinne ottayil koodi bhoomadhya rekha kanichathu kidu....

  • @kingnaattalan6941
    @kingnaattalan6941 4 ปีที่แล้ว +6

    വൃത്തിയുടെ കാര്യത്തിൽ അജുവേട്ടനും സൂപ്പർ ആണ്... അജുവേട്ടാ ഒരു അടിപൊളി ഹോട്ടൽ തുടങ്ങണം വേൾഡ് ഫേമസ് ആകും

  • @vdramachandran6164
    @vdramachandran6164 4 ปีที่แล้ว +1

    വളരെയധികം സന്തോഷം ഞാൻ എന്റെ ബാല്യകാലത്തിന്റെ ഓർമകൾ പുതുക്കി. ഞാനും അജു പറഞ്ഞ കാര്യങ്ങൾ അനുഭവിച്ചിട്ടുണ്ട്. അമ്മയെ സഹായിക്കാൻ ആട്ടുകല്ലിൽ ഇഡ്ഡലിക്കും ദോശയ്ക്കും ആട്ടിയിട്ടുണ്ട്. ആസ്വാദ് ഇപ്പോഴും നാവിൽ വരും. ഉഴുന്നുവട നന്നായി വല്ലാതെ കൊതിപ്പിച്ചു. സരിതയുടെ ഒരു നാലുവരി പാട്ടിൽ വീഡിയോ അവസാനിപ്പിക്കുകയും ജഗുവിന്റെ സാന്നിധ്യവും കൂടുതൽ നന്നാവും എന്ന് തോന്നുന്നു.

  • @aaryag5315
    @aaryag5315 4 ปีที่แล้ว +3

    അമ്മ ... ഐശ്വര്യം ഉള്ള , സ്നേഹനിധിയായ അമ്മ ... 💓🥰 ... കാർന്നോമ്മാരുടേം , പരസ്പര - സഹകരണതൊടേം ഒള്ള കൂടപ്പിറപ്പുകളും , പിന്നെ നല്ല പ്രകൃതിയും .. എല്ലാത്തിന്റേം ഇടയിൽ ജീവിക്കാൻ ഭാഗ്യം ലഭിച്ച നിങ്ങളെ ദൈവം ഇനിയും ഇനിയും അനുഗ്രഹിക്കട്ടെ ... വന്ന് വന്ന് , ഉച്ചക്ക് യൂ ട്യൂബ് എടുക്കന്നതേ നിങ്ങളെ കാണാൻ വേണ്ടി മാത്രം ആണ് .. .. താമരശേരി കുടുംബത്തിന് എല്ലാവിധ ആശംസകളും ...

  • @minithomas8413
    @minithomas8413 4 ปีที่แล้ว

    ഞാനും ഉണ്ടാക്കീട്ടോ ഉഴുന്നുവട....
    വളരെ സന്തോഷം തോന്നി...കാരണം.. മക്കൾക്ക് നന്നായി ഇഷ്ടപ്പെട്ടു.
    അജുവിനും,സരിതക്കും,കുടുംബത്തിനും ഞങ്ങളുടെ കുടുംബത്തിൽ സ്വാധീനം ചെലുത്താൻ കഴിഞ്ഞു.

  • @jaminijacob1633
    @jaminijacob1633 4 ปีที่แล้ว +7

    ജഗ്ഗുവിനെയും നിങ്ങളുടെ കൂടെ ഓരോന്ന് ചെയ്യാൻ കൂട്ടിയാൽ പിന്നീട് അവനു നല്ലൊരു ഓർമ്മകൾ ആയിരിക്കും 🌹🌹🌹🌹🌹

  • @haseenajahangeer3903
    @haseenajahangeer3903 4 ปีที่แล้ว

    നിങ്ങളുടെ വീഡിയോ കാണാൻ ഉള്ള ഇഷ്ടം തന്നെ ഈ പഴയ കഥകൾ kelkkunnatha എന്നോട് കഥ പറയുന്ന പോലെ തോന്നും.. ഒത്തിരി ഇഷ്ടം

  • @SanojTArjunan
    @SanojTArjunan 4 ปีที่แล้ว +10

    ഉഴുന്നുവട +തേങ്ങചട്നി സൂപ്പർ ഇത് ഇഷ്ടമില്ലാത്ത ആരും ഉണ്ടാവില്ല പ്രെതെകിച്ച് തൃശ്ശൂർക്കർ..,..അജു ചേട്ടൻ ഫാമിലി ഇഷ്ടം 😍😍

  • @jayasreeprem9510
    @jayasreeprem9510 3 ปีที่แล้ว +1

    ആട്ടുക്കല്ലിൽ അരക്കൽ സൂപ്പർ പഴമയിലേക്കൊരു എത്തിനോട്ടം അടിപൊളി

  • @najmudheen4290
    @najmudheen4290 4 ปีที่แล้ว +6

    അത് കലക്കി, കുറെ കാലത്തിനെ ശേഷം ആട്ടുകല്ലിൽ അരച്ച് ചുട്ട ഉഴുന്ന് വടയും കണ്ടു. സൂപ്പർ

  • @bini_bharathan
    @bini_bharathan 4 ปีที่แล้ว

    ഞാനും പശുവിനു കുറെ പരുത്തിക്കുരു അരച്ചിട്ടുണ്ട്.. നിങ്ങടെ വർത്തമാനം കേൾക്കാൻ നല്ല രസം 😘😘.
    ആട്ടുകല്ലു brush വെച്ച് ഉരച്ചു കഴുകുന്ന ഐഡിയ സൂപ്പർ 👌👌അമ്മേടെ അഭിപ്രായം കേൾക്കാൻ നല്ല രസം

  • @shyamaprakashan7654
    @shyamaprakashan7654 4 ปีที่แล้ว +52

    അമ്മേടെ മോനേ മോളേന്നുള്ള വിളി കേൾക്കാൻ എന്തു രസാ.
    ഉഴുന്ന് വടയിൽ കുറച്ച് സവാള കൂടി ചേർക്കായിരുന്നു.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 ปีที่แล้ว

      Thank you 🙏🙏🙏😍😍

    • @santhoshkumar9259
      @santhoshkumar9259 4 ปีที่แล้ว +6

      കറിവേപ്പില കൂടി ആവാം. ഒരു പ്രത്യേക മണം ഉണ്ടാവും

    • @mediatek8505
      @mediatek8505 4 ปีที่แล้ว

      കർണാടക ശാന്തി സാഗർ വട ഓർമ്മവരുന്നു

    • @ismail.p5784
      @ismail.p5784 4 ปีที่แล้ว

      ഇതിൽ റവയും ചേർക്കുന്നത് കാണാം

  • @adipolipkd4308
    @adipolipkd4308 4 ปีที่แล้ว +2

    Attukallil aatunna kandappo valland eshtayi nostaljiyaa😊😊nthoram attitund enghaney 14 varshayi ntey kalyanam kazhinjit annu vtl carand kititilla 10 kollayitullu carand kitit athu varey aatukalilum ammikalilum thanneyanu pani nthoo ennu ee video kandappo aa oorma vannu 😊😊nthayalum 👌👌👌👌👌👌👌👌👌👌👌👌👌ammaye orupad eshtayitooo💓💓💓💓💓

  • @g.girishdevaragam2438
    @g.girishdevaragam2438 4 ปีที่แล้ว +3

    പ്രിയ അജു ഞാൻ ഈ അടുത്ത കാലത്താണ് നിങ്ങളുടെ കുടുംബത്തിലെ അംഗമായത്. ഏറെ ഇഷ്ടമായി കളങ്കമില്ലാത്ത നിങ്ങളുടെ സംസാര ശൈലി ഒരു ആലപുഴക്കാരനായ എനിക്ക് . നിങ്ങൾക്ക്എല്ലാ നന്മകളും നേരുന്നു

  • @cmfirosh
    @cmfirosh 4 ปีที่แล้ว

    കാണുമ്പോൾ വളരെ എളുപ്പം ഇതെങ്ങനെ സാധിക്കുന്നു ? ഞാൻ ഒരുതവണ വീട്ടിൽ ഉണ്ടാക്കിയപ്പോൾ ... എന്റമ്മോ മതിയായി .... കൈയിലൊക്കെ ഒട്ടിപ്പിടിച്ചു അയ്യോ ...
    എന്തായാലും നിങ്ങൾ അടിപൊളി ....

  • @Techy809
    @Techy809 4 ปีที่แล้ว +6

    അജു ഏട്ടാ.... നിങ്ങളുടെ വളർച്ച എന്താണെന്നറിയാമോ.. ആ നല്ല മനസ്സ്. പിന്നെ രണ്ടുപേരുടെ സംസാരം
    Lou you

  • @shajeershareef8627
    @shajeershareef8627 4 ปีที่แล้ว

    Umma kazhichitt parayanindala nalla rasayittind monennuuu
    Enik ath oruppad ishtayi

  • @arunvath
    @arunvath 4 ปีที่แล้ว +14

    "ദ് ദെന്തൂട്ട് തേങ്ങാ " അജുവേട്ടാ ആ സാനം പൊളിച്ചുട്ടോ 👌👌👌

  • @seenarajendran7852
    @seenarajendran7852 4 ปีที่แล้ว

    നാടൻ ഉഴുന്നുവട സൂപ്പർ ഈ അടുത്ത കാലത്താണ് ഞാൻ വീഡിയോ കാണാൻ തുടങ്ങിയത് നിങ്ങളുടെ സ്നേഹവും ഐക്യവും super

  • @vishnudasvishnudas7194
    @vishnudasvishnudas7194 4 ปีที่แล้ว +87

    നിങ്ങൾ രണ്ടുപേരും കാരണം യൂട്യൂബിൽ മറ്റെരു വീഡിയോയും കാണുവാൻ പറ്റണില്ല

  • @kalavenugopalan610
    @kalavenugopalan610 4 ปีที่แล้ว

    നല്ല രസണ്ട് മോനേ.. എന്ന് അമ്മ പറയുമ്പോൾ ഉള്ള ഒരു സന്തോഷം ഒരിക്കലും പറഞ്ഞറിയിക്കാൻ പറ്റില്ല..God Bless All of You...🙏🙏🙏🙏🙏🙏

  • @ashokpap293
    @ashokpap293 4 ปีที่แล้ว +4

    കേസില്ലാത്ത അടിയാണ് ചിലർക്കിട്ട് നിങ്ങൾ അടിച്ചത് അജുവേട്ടാ അത് അടിപൊളിയായി കൊള്ളേണ്ടിടത്തു കൊണ്ടുകാണും സൂപ്പർ (അശോകൻ വയനാട് ബാണാസുര)

  • @lellasvlogs
    @lellasvlogs 4 ปีที่แล้ว +3

    ഈ അടുത്താണ് ഞാൻ ഇതിലെ അംഗമായത്... very interesting vedios ആണ് എല്ലാം... അതിനപ്പുറത്ത് അജുന്റെയും ഫാമിലിയുടെയും നിഷ്കളങ്ക സ്നേഹവും..... 😍

  • @noushadnsd9083
    @noushadnsd9083 4 ปีที่แล้ว +25

    ഉഴുന്ന് വട ചട്ടിണി കൂട്ടി കഴിക്കാൻ soooooper 👌👌👌👌👌

  • @ParoosCreation
    @ParoosCreation 4 ปีที่แล้ว

    Hi ellarkum sugano. Mmade vattappinni ambalathintavude rametante chayakadayile uzhunuvada kazhichitundo? Ente request aanu onnu poi kazhikanamto. Ravile indakulluto

  • @RanjithRanjith-li3is
    @RanjithRanjith-li3is 4 ปีที่แล้ว +8

    വളരെ നന്നായിട്ടുണ്ട് മോനെ..ഈ ഉഴുന്നുവട.വീഡിയോക്കുള്ള ആദ്യത്തെ സ്നേഹം അമ്മയിൽനിന്നും ഏറ്റുവാങ്ങി...😍പഴക്കഥകളിലൂടെ പുതിയ വട 😋👌

  • @jaminijacob1633
    @jaminijacob1633 4 ปีที่แล้ว +2

    2weeks ആയതേ ഉള്ളു ഇവരുടെ ചാനൽ കണ്ടു തുടങ്ങിയിട്ട് but എന്തോ ഇവരെ ഒരുപാട് ഇഷ്ടായി കണ്ട 1st day full tim ഇവരുടെ വീഡിയോസ് കണ്ടു

  • @sreejaajay3126
    @sreejaajay3126 4 ปีที่แล้ว +9

    അമ്മയു० മക്കളു० ചേർന്നുള്ള വട റെസിപ്പി സൂപ്പർ, അതിലു० എെശ്വരൃമായിരുന്നു അമ്മയുടെ സ०സാരവു० മക്കളെ എന്നുള്ള വിളിയു०, അമ്മയെ കൊണ്ട് ഒരു റ്റാറ്റ പറയിക്കായിരുന്നു

  • @khalidalna2056
    @khalidalna2056 4 ปีที่แล้ว

    1week aayittollu ningalude vdo kaanan thudangiyitt .e nnale rathri charithram ningaliloode 3 epsd kandu 12 Mani kazhinju urangiyappol. Aju aattante Oro ormakal kure chirippichu. Nanmakal nerunnu...

  • @കടയാടിബേബി-വ7ഛ
    @കടയാടിബേബി-വ7ഛ 4 ปีที่แล้ว +3

    1980 yil Aju chettanu 10 vayassu..
    So 2020 il - 50 vayaso???????
    Kandal parayuke illa

  • @MrKuttannair
    @MrKuttannair 4 ปีที่แล้ว

    അമ്മയോടും മറ്റും ഇങ്ങനെയൊക്കെ സംസാരിച്ചു ഭക്ഷണമൊക്കെ ഉണ്ടാക്കികഴിക്കുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണല്ലേ. ഇക്കാലത്തു ഇതൊക്കെ കാണുമ്പോൾ നിങ്ങളെപ്പോലെ ഞങ്ങള്ക്കും നല്ല സന്തോഷം തോന്നുന്നു. കുടുംബത്തെയും കൂട്ടി പിടിച്ച് മുന്നോട്ട് പോവുക. സന്തോഷം 😍

  • @pradeeshkarthikeyan2023
    @pradeeshkarthikeyan2023 4 ปีที่แล้ว +12

    കഴിഞ്ഞ ദിവസം ആണ് നിങ്ങളുടെ വീഡിയോസ് കണ്ടു തുടങ്ങിയത്. ഏകദേശം എല്ലാ വിഡിയോസും കണ്ടു തീർത്തു. എല്ലാം ഒന്നിനൊന്നു മെച്ചം. ഇപ്പൊ കോട്ടയം കാരനായ ഞാൻ സംസാരിക്കുമ്പോൾ തൃശൂർ സ്ലാങ് കേറി വരുന്നു.. 😂

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 ปีที่แล้ว

      Thank you 🙏🙏🙏😍😍

    • @ambily4
      @ambily4 4 ปีที่แล้ว

      Ha ha 😂 😂 ante athe avastha, athu polichuto

    • @krishnapriya2351
      @krishnapriya2351 4 ปีที่แล้ว

      Ha ha ha

    • @mollystephen1040
      @mollystephen1040 4 ปีที่แล้ว

      ഞാനും അതെ എല്ലാദിവസവും ഇവരുടെ മൂന്ന് നാലു വീഡിയോ കാണും.. ഇവർ നമ്മളോടാണ് സംസാരിക്കുന്നത് എന്ന് തോന്നി ചിലപ്പോൾ ഞാനും അറിയാതെ തിരിച്ചു ഇവരോടും സംസാരിക്കും. പിന്നെ ആണ് ബോധം വരുന്നത്..

  • @nasriyafathima3007
    @nasriyafathima3007 4 ปีที่แล้ว +1

    Vada udakiyath kanan 👌👌👌👌👌👌

  • @shanilshanshanil1080
    @shanilshanshanil1080 4 ปีที่แล้ว +16

    Ennepole ivarude veedum parisaravum kanan agrahikkunnavar undo👍🏻

  • @flowers-tf1bn
    @flowers-tf1bn 4 ปีที่แล้ว

    Aju ningalude Ella videos njan kanarinde. Piranal ee adut ane kazhinjat enne oru video il kandu. Piranal ashamsakal. Ningale kudumbatile ellavareyum enik bhayakara ishtam ane. Ningalude cherupatile kadhakal kelkumbo enik ente cherupa kalam ane orma varunat. Chila pazhaya karygal parayumbo ate kette sagadavum thonarinde. Ningale ellareyum ipo ente kudumbatile thanne angagale pole ane enik thonare.

  • @rasheednm3540
    @rasheednm3540 4 ปีที่แล้ว +17

    അമ്മയുടെ സംസാരം കേൾക്കാൻ ആഗ്രഹമുണ്ട് ഒരു ചാൻസ് കൊടുക്കുചേട്ട

  • @smithaanilnair5299
    @smithaanilnair5299 4 ปีที่แล้ว

    Idly yude ippozathe concept paranjathu nalla rasamayitundu. Nalla rasam varthamanam kelkkan.pinnay Ajuvetante chodyam amma pregnant ayapponnu appo thanne alla enne ano, kalakki to sincere aya speak. Nattinpurathu pandu uchakku undayirunna oru chadangayirunnu ithokke. Ellam ormakal.

  • @anu1982sumitha
    @anu1982sumitha 4 ปีที่แล้ว +6

    ആ ചൂടൻ ഉഴുന്നുവടേം ചട്ണീം കണ്ടപ്പോ തന്നെ വായിൽ കപ്പലോടി 🤤🤤🤤🤤🤤🤤

  • @omanamohan6610
    @omanamohan6610 4 ปีที่แล้ว +1

    അജു ലോക് ടൗണിൽ .ഞാൻ നിങ്ങളുടെ വീട്ടിൽ തന്നെയാണ് .കഥ കേട്ടു കേട്ടു എന്റെ വീട്ടിലേഒരു കാര്യവും നടക്കുന്നില്ല . നിങ്ങളുടെ കാര്യംനിങ്ങളെ കാളും കൂടുതൽ എനിക്കാണ് ഇപ്പോൾ അറിയുന്നത് .ഒരു മറയും ഇല്ലാത്ത രസകരമായ സംസാരം .Too ഇന്നോസ്ന്റ് പീപ്പിൾ .അമ്മയുംകൊച്ചുമോനും അടിപൊളി . ചിരിപ്പിച്ചു കൊല്ലല്ലേ .ലാസ്റ്റ് ഞാൻ ഉഴുന്ന് വട തിന്നു .

  • @arwwwws645
    @arwwwws645 4 ปีที่แล้ว +3

    Aju cheta enthum undakiko ellam adipoli.......full support......jagguuu. ummma

  • @prathapsfoodtv6643
    @prathapsfoodtv6643 4 ปีที่แล้ว

    Oh! Sooperഅജു ഏട്ട !

  • @shylapreman5922
    @shylapreman5922 4 ปีที่แล้ว +9

    പാവങ്ങളുടെ ഉഴുന്ന് വടയല്ല, നാലുമണി പലഹാരം എല്ലാപേരും കഴിക്കുന്നത്, അജുവും ഫാമിലിയും super

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 ปีที่แล้ว

      Thank you 🙏🙏🙏😍😍😍

    • @rafi8774
      @rafi8774 4 ปีที่แล้ว

      ആ മറ്റവൻ പറഞ്ഞില്ലേ ആദ്യമായിട്ട് കാണുവാ ഈ വട പാവങ്ങളുടെ ഫുഡ് ആണെന്ന്. അത്‌ ട്രോള്ളിയതാണോ എന്നൊരു സംശയം

  • @surajanpc4809
    @surajanpc4809 4 ปีที่แล้ว +1

    Heart touching sarikum pazhaya kalathek poyi

  • @sheelaar1273
    @sheelaar1273 4 ปีที่แล้ว +9

    Amma പറയുന്ന കാര്യങ്ങൾ എല്ലാം വളരെ ശരിയാണ് പണ്ടൊക്കെ agineyane

  • @kooju.starworld6012
    @kooju.starworld6012 4 ปีที่แล้ว +1

    Sarithayum Ajuchettanum jeggum koode Ammayum vannapo ethraresama e kazhcha manasin othiri santhosama ningalde e chanal kanunnath.. E video mathramalla ellam onninon sooooperan.. Ennalum ith kandapo chood uzhunnu vadayum saritha undakiya a chatniyum.. Vayil vellam vannu.kidu aneto.. Deivam anugrahikate

  • @vinusmokie3131
    @vinusmokie3131 4 ปีที่แล้ว +13

    മാറി മാറി ആട്ടും ന്നു പറഞ്ഞാൽ വഴക്ക് കൂടുമ്പോ ഉള്ള ആട്ടൽ അല്ല.. 😅 അജു ഏട്ടൻ thug പ്ഫആ

  • @sarithathakidiyiljayan7952
    @sarithathakidiyiljayan7952 4 ปีที่แล้ว +1

    അജു ചേട്ടാ, സരിത ഏതു video കാണുമ്പോഴും അതിലെ പഴയ കാല സ്മരണകൾ എല്ലാവരും ചേർന്ന് പറയുന്നത് കേൾക്കാൻ ഭയങ്കര ഇഷ്ടം ആണ്. ഈ ഒരു മാസം കൊണ്ട് നിങ്ങളുടെ വീഡിയോ ആണ് കാണുന്നത്. എല്ലാം sooper 👏👏

  • @sajeevkarnavar7662
    @sajeevkarnavar7662 4 ปีที่แล้ว +16

    നിങ്ങളും നിങ്ങളുടെ ഫാമിലിയും സൂപ്പറാ ❣️ദൈവം അനുഗ്രഹിക്കട്ടെ🙏🏻

  • @kurianvarghese7296
    @kurianvarghese7296 4 ปีที่แล้ว +1

    പഴയ കാര്യങ്ങൾ കേൾക്കാൻ നല്ല രസമാണ് അതിന് അമ്മ കൂടെയുള്ളത് വളരെ നല്ലതാണ്. അവരുടെ അനുഭവങ്ങൾ പുതു തലമുറക്ക് വലിയ കൗതുകമായിരിക്കും

  • @dhershikwonderworld2462
    @dhershikwonderworld2462 4 ปีที่แล้ว +3

    അജു ചേട്ടാ സരിത ചേച്ചി അവതരണം അടിപൊളി ജഗ്ഗു ആണ് ഹൈ ലൈറ്റ്

  • @gafoorei3794
    @gafoorei3794 4 ปีที่แล้ว +1

    അവസാനം വടയുടെ ഓട്ടയിലൂടെ ഉള്ള ്് കൈസറിൻറ മാസ്സ് എൻട്രി പൊളിച്ചു 👍😋

  • @mannaevents3087
    @mannaevents3087 4 ปีที่แล้ว +5

    "ഇതിലൂടെ എന്തൊക്കെ കാണാമെന്നു നോക്കാം " എജ്ജാതി ഐറ്റം 😀

  • @MKDavis-rc1lj
    @MKDavis-rc1lj 4 ปีที่แล้ว +1

    Sarikum cherupakalatileke poye. Attukallil arkuna orma vandu. Nigal endu cheyalum athene oru special unde. Kandieikan oru sugam. Amma sarikum super anne. Saridae mole enu villikunadu kelka entu sugam. Sarikum manasine oru kulirma. Amma mol relation fell chetu. Jagune special hai. Nagalum uzunduvada undaki nokum. God Bless You. Nattil varupol nigale kanan sadikumo.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 ปีที่แล้ว

      Thank you 🙏🙏🙏😍😍
      അതിനെന്താ കാണാമല്ലോ 👍

  • @rahulramanandan5993
    @rahulramanandan5993 4 ปีที่แล้ว +3

    Ajuetta.....Uzhunnu vadayude prathekatha paranjathe polichu ttoooo..............:)

  • @pushpakkannan6075
    @pushpakkannan6075 4 ปีที่แล้ว

    Thanks.Aju & saritha.Thanks for the recipe. Njangalude veettilum undayirunnu valiya oru aattukallu.idli dosa kk arakkumayirunnu.puttu podium idikkan upayogikkum.uzhunnuvada undakkan vicharichathanu.tips nu thanks.amma,jagguvinu ,ningalkkum ❤💐

  • @anilwasfs2195
    @anilwasfs2195 4 ปีที่แล้ว +15

    അമ്മ പറഞ്ഞതു കൊണ്ട് ഞാൻ വിശ്വസിച്ചു ( നല്ല രസം ഉണ്ട് മോനേ ) 😀😀😀

  • @Achu14ProMax
    @Achu14ProMax 4 ปีที่แล้ว +2

    Nigal vada undakkunna kananallatta....Nigalde varthanavum life experience um kelknnunnatha ente eppozhathe time pass.....

  • @passionate-towards-work
    @passionate-towards-work 4 ปีที่แล้ว +5

    തൃശ്ശൂര് ശൂര് ശൂര്.😍😍😍😍.. പണ്ട് കോളേജിൽ പഠിക്കുമ്പോ.. വടക്കേ ബസ്സ്റ്റാൻഡിൽ നിന്ന് ബസ് കയറി... ഒല്ലൂർ വഴി പോവുമ്പോ ഒല്ലൂർ എത്തുമ്പോ കിളി പറയും ലൂര് ലൂര് എന്ന്.... ഇന്നാണെങ്കിൽ ഒന്ന് ഇറങ്ങിട്ട് പോവായിരുന്നു...

  • @haseenahasii3826
    @haseenahasii3826 4 ปีที่แล้ว +2

    ചേട്ടാ ഞാൻ കോടീശരൻ കണ്ടു ട്ടോ... ഫേസ് ബുക്കിൽ... സൂപ്പർ ചേട്ടാ ചിരിച്ചു ചിരിച്ചു വയറു വേദനിച്ചു.... ദൈവം അനുഗ്രഹിക്കട്ടെ

  • @sdurgadas
    @sdurgadas 4 ปีที่แล้ว +3

    thanks chetta for video....ഏതോ ഒരു തറ മലയാളി ഉഴുന്ന് വട യെ അറിയില്ല എന്ന് വീഡിയോ ഇട്ടിരുന്നു..അവനൊക്കെ തറ മലയാളി.....

  • @cascohameed4444
    @cascohameed4444 4 ปีที่แล้ว +1

    നല്ല രസണ്ട് മോനേ..... അമ്മേടെ.. വർത്താനം നല്ല രസണ്ട്....... ജഗ്ഗു എന്താ ഇടത് കയ്യോണ്ട് കഴിക്കണ്‌......

  • @shanoojak8422
    @shanoojak8422 4 ปีที่แล้ว +6

    ഉഴുന്നുവടക്കിടയിലൂടെയുള്ള കാഴ്ച സൂപ്പർ ആയിരുന്നു'

  • @sadiquemadathilatte762
    @sadiquemadathilatte762 4 ปีที่แล้ว +2

    ഞാൻ നിങ്ങളെ ഈ സംസാരം കേൾക്കാൻ വേണ്ടി മാത്രം വരുന്നതാ... ശരിക്കും അതാണ് നിങ്ങളുടെ ഹൈലൈറ്റും...

  • @vijithvk1187
    @vijithvk1187 4 ปีที่แล้ว +12

    പാവപ്പെട്ടവരുടെ ഭക്ഷണം. അടിപൊളി
    കഴിഞ്ഞ ദിവസം വീട്ടിൽ ഉണ്ടാക്കിയിരുന്നു.

  • @2_stroke_102
    @2_stroke_102 4 ปีที่แล้ว +1

    Poli machane poli❤❤❤❤❤❤👍👍👍👌👌👌👌👌👌

  • @shinesreemangalam182
    @shinesreemangalam182 4 ปีที่แล้ว +3

    എനിക്കും വേണം 😋😋

  • @toptaste9026
    @toptaste9026 4 ปีที่แล้ว +1

    wowww superrrrr

  • @muneeraparveenm1918
    @muneeraparveenm1918 4 ปีที่แล้ว +6

    തൃശൂർ special iftar snacks vedio ചെയ്യുമോ ?

    • @hishamsalim4908
      @hishamsalim4908 4 ปีที่แล้ว

      തൃശൂർ അങ്ങനെ മുസ്ലിംസ് ഒക്കെ കുറവ് അല്ലെ ....അതോണ്ട് spl ഉം ഇല്ല

    • @Lakshmidasaa
      @Lakshmidasaa 4 ปีที่แล้ว

      തൃശ്ശൂർ ഒല്ലൂർ.... Areayil ഇഫ്താർ ഇല്ല.... വല്ല ക്രിസ്‌മസോ, പൂരമോ, പെരുന്നാളോ, വിഷുവോ ഒക്കെയാണ് ആഘോഷിക്കാര്.

  • @sheelarajan2970
    @sheelarajan2970 4 ปีที่แล้ว +1

    Ajuse gd mng
    Veshm kandu chiricjupoy
    Ingane chirippichu kollallee
    Kiduu attukallil attui exercise
    Anu kaikku..padupedum
    Ippole original pachakakkarante veshamanuu..vada thinnan kothiyakunnuu super super
    Bhagym cheytha mamas
    God bless you..

  • @muralikillikulangara
    @muralikillikulangara 4 ปีที่แล้ว +8

    അജിയുടെ അമ്മ പറത്ത പോലെ എൻ്റെ അമ്മയും പഴയ കഷ്ടപാടുകൾ പായാറുണ്ട് എൻ്റെ ചെറുപവും കഷ്ടത നിറഞ്ഞതായിരുന്നു

  • @jinujjp6127
    @jinujjp6127 4 ปีที่แล้ว +1

    Lockdown aayappo ningalude videos ellam kaanan saadichu..nice videos..good presentation..

  • @sajiputhettujoseph7073
    @sajiputhettujoseph7073 4 ปีที่แล้ว +5

    ലണ്ടൻ അച്ചായന് ഇതൊക്കെ കാണുന്നുണ്ടോ ആവോ,, സൂപ്പർ അജു ചേട്ടാ,, 😍😍

  • @arunpalakkad1
    @arunpalakkad1 4 ปีที่แล้ว +1

    Njanghalum ippol bhajji undakkikkondirikkukayanu. Uzhunnu vada idaikku undakkarundu. Nalla video. Please continue these type of experiments.

  • @zorro9838
    @zorro9838 4 ปีที่แล้ว +4

    Aju chetta God bless ur family 👍

  • @alnassras6672
    @alnassras6672 4 ปีที่แล้ว +1

    Good job sir Ramadan Mubarak Ramadan vibavam undo

  • @sibymadhavan4378
    @sibymadhavan4378 4 ปีที่แล้ว +3

    Polichu kothiyavunnu... ഇടക്ക് വട അച്ചായനിട്ട് നൈസായിട്ട് ഒരു പണി കൊടുത്തല്ലേ 😂😂😂

  • @prajeeshkv5739
    @prajeeshkv5739 4 ปีที่แล้ว +1

    ഹായ് അജു ചേട്ട സരിത ചേച്ചി നിങ്ങളോട് ഒരു പ്രത്യേക ഇഷ്ടമാണ് എന്തോ ഒരു പ്രത്യേക ത ചേട്ടൻ്റെ സംസാരം സൂപ്പറാണ് നല്ല സുന്ദരി അമ്മയാ ചേട്ട അമ്മയെ കാണുമ്പോൾ എനിക്കെൻ്റെ അച്ഛമ്മയെ മിസ്സ് ചെയ്യുന്നു ഒരു മാതൃക കുടുംബമാണ് നിങ്ങളുടേത് ജഗ്ഗു മോൻ സൂപ്പറാണ് നോട്ടിഫിക്കേഷൻ. വരുമ്പോൾ അപ്പോൾ തന്നെ കാണാറുണ്ട് പക്ഷേ ഇന്ന് കാണാൻ വൈകി നിങ്ങളെ കാണണമെന്ന് ഒരാഗ്രഹമുണ്ട് ഒരു യൂട്യൂബ റെന്ന അഹങ്കാരം ഒന്നൂല്യ സൂപ്പർ ഫാമിലി

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 ปีที่แล้ว

      Thank you 🙏🙏🙏😍😍
      അതിനെന്താ കാണാമല്ലോ 👍👍👍😍😍😍

  • @MrVincentpeter
    @MrVincentpeter 4 ปีที่แล้ว +7

    ഞങ്ങൾ ഉണ്ടാക്കിയിട്ട് നോക്കിയാൽ ടൈസനെ കാണാൻ പറ്റോ?

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 ปีที่แล้ว +1

      😄😄😄😄😍😍😍

    • @santhoshkumar9259
      @santhoshkumar9259 4 ปีที่แล้ว +1

      ഇല്ല. തൊട്ടടുത്തുള്ള നായ്ക്കളെ കാണാം 😂😁

  • @naithikap.aworld4313
    @naithikap.aworld4313 4 ปีที่แล้ว +1

    Uzhunnuvada supperayitundu

  • @shan1599
    @shan1599 4 ปีที่แล้ว +4

    വിശന്നാൽ ഈ പണക്കാരൻ ആയ ഞാനും കഴിക്കും അജു ചേട്ടാ 😜

  • @bijujacob9369
    @bijujacob9369 4 ปีที่แล้ว +1

    Chetta Chechi Njan ee lock down samayatha ningale kandu tudanye epo daily ningade paze videos kanum like u very much..... Oru reply tarane....

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 ปีที่แล้ว +1

      Thank you 🙏🙏🙏😍😍
      പിന്നെന്താ തരാമല്ലോ 😍😍😍

  • @jobykjoy3722
    @jobykjoy3722 4 ปีที่แล้ว +3

    കൊതിയാവുന്നു

  • @santhoshkumarn6535
    @santhoshkumarn6535 2 ปีที่แล้ว +1

    🙏 ഉഴുന്നുവട കൊള്ളാം 🌷

  • @nizammampad2126
    @nizammampad2126 4 ปีที่แล้ว +13

    പാവങ്ങളുടെ വട..
    അയാളെ നൈസായിട്ട് ട്രോളീ ലെ

  • @sanathomson9680
    @sanathomson9680 4 ปีที่แล้ว +1

    അജുവേട്ടാ കലക്കി പിന്നെ ഒരു കാര്യം ഭക്ഷണം പാചകം ചെയ്യുമ്പോൾ ആദ്യം ഇട്ടാ ബനിയാൻ മതി കെട്ടാ അതാകുമ്പാർ തനി നാടൻ ശൈലി ആകുന്നുണ്ട് അതാണ് എനിക്ക് ഇഷ്ടം അജുവേട്ടനെപോലെ നൊസ്റ്റാൾജിയാ ഇഷ്ട്ടപ്പെടുന്ന ഒരാളാണു ഞാനും അതു കൊണ്ട് പറഞ്ഞതാകെട്ടോ ,സരിതേച്ചി ജഗ്ഗൂ അമ്മച്ചി എല്ലാവരും സുഖമായിരിക്കുന്നോ

  • @AiswaryaJayaraj1
    @AiswaryaJayaraj1 4 ปีที่แล้ว +3

    Super chetta &chechi.... Really great story too... 😍😍u guys inspire us of how can we being together in this tough time..

  • @sarithakp6626
    @sarithakp6626 4 ปีที่แล้ว +2

    ഹായ്‌ ചേട്ടാ, സരിത, ജഗ്ഗു, എന്റെ പേര് സരിത. ഞാൻ നിങ്ങളെ കണ്ടു തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളെ ആയുള്ളൂ. കണ്ടു തുടങ്ങിയത് ആറു പേരുടെയും വീടുകൾ. അത് കണ്ടപ്പോ തന്നെ വല്ലാത്തൊരു ഇഷ്ടം. പിന്നെ കുറെയൊക്കെ കണ്ടു. എല്ലാം സൂപ്പർ. പഴയതൊക്കെ കണ്ടുകൊണ്ട് ഇരിക്കാണ്. ജഗ്ഗുനെ പോലൊരു മോൻ എനിക്കും ഉണ്ട് കണ്ണൻ. എന്തായാലും തുടർന്നും നല്ല വീഡിയോസ് ഇനിയും കാണാമല്ലോ അല്ലെ. All the best.