അപ്പോൾ ഞാൻ പറഞ്ഞു വന്നത് മുത്താരിഷ്ടവും പരാരിഷ്ടവും കുടുകു അരിഷ്ടവും സമo ചേർത്ത് പൂച്ചയുടെ രോമവും പല്ലിയുടെ കാഷ്ടവും ആനപ്പിണ്ടിയും മിക്സ് ചെയ്ത് ഉപ്പും പഞ്ചസാരയും സമം ചേർത്ത് കഴിക്കണേ
Pushpa 2 ഒരു mass, emotional block buster cinema ആണ്. മലയാളികള്‍ മനഃപൂര്‍വ്വം നെഗറ്റീവ് പറയുന്നത് എന്തിനാണ് എന്ന് മനസ്സിലാവുന്നില്ല. മോഹന്‍ലാല്‍ പുലിയെ പിടിച്ചപ്പോൾ ഈ വിമര്‍ശനം ഒന്നും കണ്ടില്ല. പോരാത്തതിന് വല്യേട്ടന്‍ പോലെയുള്ള കാട്ടവരാത സിനിമ വീണ്ടും റിലീസ് ചെയ്ത് കാണുന്നു.
@@rahulpalatel7006 athoke already story und story ezhuthi vannapozhe 2,3 partsinulla theme undayurunnu. 1stinte success nokan vendi wait cheythu enne ollu
ഞാൻ ഇന്നലെ പടം കണ്ടു എനിക്ക് വർക്കായി... വലിയ കുഴപ്പമൊന്നുമില്ലാതെ കണ്ടിരിക്കാൻ പറ്റുന്ന ഒരു Mass masala സിനിമ ആയിട്ടാണ് എനിക്ക് തോന്നിയത്... 6.6/10 My Rating
പുഷ്പ 1st പാർട്ട് ഇഷ്ടപ്പെട്ടവരെ സംബന്ധിച്ച് വെറുത്തു തിയേറ്റർ വിടേണ്ട അവസ്ഥയൊന്നുമുണ്ടാകില്ല ഈ രണ്ടാം ഭാഗത്തിന് കയറിയാൽ. പുഷ്പ ഒന്നാം ഭാഗത്തിൽ ഉപയോഗിച്ച മസാല കൂട്ടുകളൊക്ക ആളുകൾക്ക് വല്ലാതങ്ങു ഇഷ്ട്ടപ്പെട്ടു എന്ന് കരുതി അതൊക്കെ ഓവർ ഡോസിൽ ഇട്ട് ഇളക്കിയെടുത്തു തന്നിരിക്കുകയാണ് സുകുമാർ ഇപ്രാവശ്യം. ആദ്യ ഭാഗത്തിന്റെ ടേസ്റ്റ് ഇഷ്ട്ടപെടാത്തവർക്ക് ഇത് വായിൽ വയ്ക്കാൻ തന്നെ കൊള്ളില്ലെന്ന് തോന്നാം. അത് ഇഷ്ടപ്പെട്ടവരെ സംബന്ധിച്ച് ആദ്യത്തേതിന്റെ അത്രക്ക് വരില്ലെങ്കിലും ഈ പടത്തിന്റെ ആദ്യ പകുതി വലിയ കുഴപ്പമില്ലാത്ത രീതിയിൽ കണ്ടു തീർക്കാം.പാട്ട്, ഫൈറ്റ് ഒന്നിനും പഴയതിന്റത്ര ഗുമ്മ് ഇല്ലെങ്കിലും അല്ലുവിന്റെയും ഫഹദ് ഫാസിലിന്റെയും പ്രകടനം തന്നെയാണ് അത്രയും നേരമെങ്കിലും ഈ സിനിമയെ കണ്ടിരിക്കബിൾ ആക്കുന്നത്. ബാലയ്യ പടങ്ങളെ വെല്ലുന്ന ഓവർ ആക്കൽ സീനുകൾ അല്ലുവിനെ വച്ചു ഇവർ ചെയ്യിക്കുന്നുണ്ടെങ്കിലും അറ്റ്ലീസ്റ്റ് സിനിമയുടെ കഥാഗതി എങ്ങോട്ടാണ് കൊണ്ടുപോകേണ്ടതെന്നത് സംബന്ധിച്ചൊരു ധാരണയെങ്കിലും ഇന്റർവെൽ വരെ സംവിധായകനുണ്ടായിരുന്നു. പക്ഷെ അതിനു ശേഷം ഈ L എല്ലാം ഞാനെവിടെ കൊണ്ട് പോയി വയ്ക്കും എന്നാലോചിച്ചു വിഷമിക്കുന്ന കല്യാണ രാമനിലെ പ്യാരിയുടെ അവസ്ഥയിലായി പോയി സംവിധായകൻ. പാതിയിൽ ഉപേക്ഷിച്ച കഥാപാത്രങ്ങളെയും സീനുകളെയും കുറിച്ച് അറിയാൻ ഇനിയും ആഗ്രഹം ബാക്കിയുള്ളവരുണ്ടെങ്കിൽ പറ്റുമെങ്കിൽ മൂന്നാം ഭാഗം കണ്ട് മനസ്സിലാക്കിക്കോ എന്ന് വെല്ലുവിളിക്കുകയാണ് സുകുമാർ സാർ. അത് കൊണ്ട് അതിനെക്കുറിച്ചൊന്നും അധികം ചർച്ച ചെയ്യാതെ ഇനിയൊരു മൂനാം ഭാഗത്തിന് ഇട കൊടുക്കാതിരിക്കുന്നതാണ് പ്രേക്ഷകരുടെ ആരോഗ്യത്തിനു നല്ലത്. പണി എന്ന സിനിമയെ തുടർന്ന് ഈ അടുത്ത കാലത്തു ഇവിടെ വലിയ ചർച്ചയായ നമ്മുടെ ഇന്ത്യൻ സിനിമകളിൽ കാലങ്ങളായി തുടർന്ന് വരുന്ന സ്ത്രീ ശരീരത്തെ സെക്സ് ടൂൾ ആയി മാത്രം അവതരിപ്പിക്കുന്ന രീതി പതിവ് തെലുങ്ക് കമേഴ്ഷ്യൽ സിനിമകളിലേത് പോലെ ഇതിലും വേണ്ടുവോളമുണ്ട് . നായികയുടെ പ്രധാന റോൾ അവരുടെ ശരീരം കാണിക്കുക എന്നതാകുമ്പോൾ പണി യിലേത് പോലെ നായകന് രക്ഷിക്കേണ്ട സ്ത്രീകൾ ആക്രമിക്കപ്പെടുമ്പോൾ ആ രംഗങ്ങൾ ആക്രമിയുടെ വ്യൂ പോയിന്റിൽ ക്യാമറയിൽ പകർത്തി വയ്ക്കുന്നു എന്നതും വലിയ പ്രശ്നമാണ്. ഇക്കാലത്തും പാൻ ഇന്ത്യ ലെവലിൽ ഇമ്മാതിരി പണി തുടരുന്നത് നിർത്തേണ്ടതിനെ കുറിച്ച് വലിയ ഫാൻ ഫോളോവിംഗ് ഉണ്ടെന്ന് കരുതുന്ന ബന്ധപ്പെട്ട ഐക്കോണിക് സൂപ്പർ സ്റ്റാർസ് എങ്കിലും ചിന്തിച്ചു തുടങ്ങണം ഇമ്മാതിരി സീനുകൾ നിങ്ങളുടെ സിനിമകളിൽ കുത്തികേറ്റുന്നത് കൊണ്ട് പടം വിജയിക്കുകയൊന്നുമില്ല സാറെ. പുതിയ പിള്ളേരുടെ അടുത്ത് "താഴത്തില്ല" എന്ന് വീമ്പു പറയുന്ന നിങ്ങളുടെ ഇമേജ് താഴാൻ മാത്രമേ ഇതൊക്ക ഉപകരിക്കു.
Mashe first intro scene third part scene anu ...Second half family anu to build the third part. Telegu family lot of emotions undu namudey nattile pole alla...So athu cringe ayi namaku thonuna anu
പുഷ്പിക്കുക മാത്രം അല്ല കായ്ച്ചു പൂത്തു നല്ല ഫലവും വന്നു ഒടുക്കത്തെ വിളവെടുപ്പ്. ഇത് പോലെ ഒരു വിളവെടുപ്പ് ഈ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ലെന്ന കേട്ടെ..
തേഞ്ഞ പടം...🤣🤣🤣 1st part ന്റെ അത്ര പോലും വന്നില്ല,, especially പുഷ്പ 1 ലെ ക്ലൈമാക്സിലെ അല്ലു × ഫഹദ് ബ്രാന്റ് സീൻ.... ആ ഒരു സീനിന്റെ പകുതിപോലും പുഷ്പ 2 വന്നിട്ടില്ല,,, പിന്നെ ഒരേ ഒരു സംശയം എന്നത് ഏതൊരു ബിഗ് ബഡ്ജറ്റ് പടമായാലും atleast സംവിധായകൻ ആ പടം ഒന്നു കണ്ടിട്ട് ഫുൾ പ്രൊമോഷൻ കൊടുത്താൽ പോരേ..
Kok annan കല്യാൺ സാരീസിൽ എത്തി എന്നാ കേട്ടത്...
Kalyan silksil kittiyilla bro...Kok eppo Chennai silksil aanennnannu latest reports parayunnadhu😂
Nthinu ammede oru red saree edukum
😂😂
Saree bill cheythu.Eni palayam marketinnu cherunaranga vanganam.
8:50 cameo 🔥🔥🔥
പുഷ്പയിലെ അഭിനയത്തിന് നാഷണൽ അവാർഡ് നേടിയ അല്ലു അർജുന് യോഗ്യത ഇല്ല എന്ന് ഇപ്പോഴും ചിന്തിക്കുന്നവർ ഉണ്ടോ
First part thanne kollila
ഉണ്ട് 👍
7:42 uff suspense intro 😁😁
കൊക്കണ്ണൻ സാരി വാങ്ങാൻ പോയെന്ന കേട്ടത് 🥵🔥💯.
Vere oralude comment copy paste
Enikku matharam allalle aganne thoniyee🤣🤣
പുഷ്പ എന്ന പടം kgf ഉണ്ടാക്കിയ ഓളത്തിൽ ഒരു റീച് കിട്ടിയ സിനിമ ആണ് അല്ലാതെ വൻ സിനിമ ഒന്നും അല്ല
വമ്പയർ ഓഫ് ചിറ്റൂർ 😎...... രക്‌തചന്ദന കാട്ടവരാതം........
മെഗാ സീരിയൽ from സുകുമാരൻ
എന്ത് കോപ്പ് വന്നാലും Kgf ന്റെ തട്ട് താണ് തന്നെ ഇരിക്കും 💥💥💥
പിന്നല്ലാതെ
അപ്പോൾ ഞാൻ പറഞ്ഞു വന്നത്
മുത്താരിഷ്ടവും പരാരിഷ്ടവും കുടുകു അരിഷ്ടവും
സമo ചേർത്ത്
പൂച്ചയുടെ രോമവും പല്ലിയുടെ കാഷ്ടവും
ആനപ്പിണ്ടിയും മിക്സ്
ചെയ്ത് ഉപ്പും പഞ്ചസാരയും സമം ചേർത്ത് കഴിക്കണേ
💯💯💯
@@HarisHaris-n2eEllaum onnum ivane mind cheyane
അതാത്രേയുള്ളു
ചെയ്യാത്ത പാതകത്തിനു എങ്കിലും siruthai ശിവണ്ണനെ വെറുതെ വിടൂ..
Pushpa 1 :- ചന്ദനമരം
Pushpa 2 :- ചന്ദനമഴ
😂😂
Seriously.. ഇതൊക്കെ ആര്‍ .. engne ഇതിന്റെ National award kitti?
Kgf ne velan oruthan vijaarichlum nadakilla😏
The one and only piece 🗿📈
പുഷ്പ 1ൽ വെറും 15 മിനുട്ടിൽ പടം ഫഫ കൊണ്ടുപോയി 💞 പുഷ്പ 2 ൽ 3 മണിക്കൂർ കൊടുത്തിട്ടും ഒരിക്കൽ പോലും ഫഫ കേറി വന്നില്ല 🙏
ഫഹദ് എല്ലാം കുറച്ച് റോളിൽ ഉള്ളത് തന്നെ ഓവർ ആക്ടിങ്ങിൽ വെറുപ്പിച്ച് ഡബ്ബിങ്ങ് ആണ്😢
Reload roast എന്ത് കണ്ടിട്ട് positive review paranje😂😂😂
Avan paid review aa😂
Climax ഒഴിച്ച് ബാക്കിയെല്ലാം lag ഇല്ലാതെ കാണാം... കുറേ നല്ല സീൻസ് ഉണ്ട് 😊
Valya kozapalaa second half kayyinu motham poyi
Kure mahan mar parayunnatre negative illa..
സൈക്കോ പാസം പ്രോ മാക്സ് അൾട്രാ | മാസ്സ് മസാല | ഭോജ്പൂരി പടം..!!! 💥
07:45 Surprise Cameo 👏👏👏😂
അണ്ണൻ 🥵🔥
5:17 siruthai siva😂😂
Pushpa 2 ഒരു mass, emotional block buster cinema ആണ്. മലയാളികള്‍ മനഃപൂര്‍വ്വം നെഗറ്റീവ് പറയുന്നത് എന്തിനാണ് എന്ന് മനസ്സിലാവുന്നില്ല. മോഹന്‍ലാല്‍ പുലിയെ പിടിച്ചപ്പോൾ ഈ വിമര്‍ശനം ഒന്നും കണ്ടില്ല. പോരാത്തതിന് വല്യേട്ടന്‍ പോലെയുള്ള കാട്ടവരാത സിനിമ വീണ്ടും റിലീസ് ചെയ്ത് കാണുന്നു.
ഇതാണ് കറക്റ്റ് റിവ്യൂ എന്ന് തോന്നുന്നു 👌
Waiting for ur Vidamuyarchi /Marco opening show review 🔥♥️
നമ്മുടെ അണ്ണൻ എവിടെ Kok sir 🔥🔥🔥 പെട്ടെന്ന് വ ❤️ Review കട്ട waiting
Pulli make up okke cheythu varande samyam edukkum 😢
എൻ്റയർ കേരളം വെയിറ്റിംഗ് ഫോർ കോക്ക് അണ്ണൻ റിവ്യൂ..😅
കൊകിന്റെ costum !!! മിന്നിച്ചേക്കണേ
Mmm... പഞ്ചായത്ത് ഗ്രൗണ്ട് വഴി രണ്ട് റൗണ്ട് ഓടി. !!ഏഴീച്ച് പോഡേയ്...😅
Waiting 😂
Entire Keralam wait cheyyunnu enne ninnode are paranjada myirey ninny polulla oolakal kattirikunnu enne para. Keralam muzhuvan nee adangal edukanda
Vannalum poyalum sivadey mandayil thnna😂😂😂
The cameo we didn't know we needed😂👌
Waiting for haaaaiiiiiioooolll this is kok 😂
പുഷ്പക്ക് വയ്യ
🤣🤣
Much better than KGF
Dey...dey... 😂 athrakkokke venodey..@@sreekuttan2004
@@sreekuttan2004Karayelleda 😂
Pushpa series is not comparable to just one scene of KGF@@sreekuttan2004
സൂര്യ അണ്ണൻ രക്ഷപെട്ടു... 😁.. 👹
Pushpa 1 tane overrated ayrnu...pine 2 trailer kandapozhe toni challamanen
Eni chalam aakaan pona vere oru kattavaratham - Lempooran
@@rahulpalatel7006 athoke already story und story ezhuthi vannapozhe 2,3 partsinulla theme undayurunnu. 1stinte success nokan vendi wait cheythu enne ollu
@@ravisankar2191 orupadu flaws ulla film aanu Lucifer.Rajappantey hitman character abinayam okke super comedy aayirunnu.Pinney black money truck bomb cheyyunna scenes okke😂😂😂 Empuran pottum nokkikko.First padam Rajappantey directorial debut ennokke vechu aanju thalli kayattiyathanu.
ഞാൻ ഇന്നലെ പടം കണ്ടു എനിക്ക് വർക്കായി...
വലിയ കുഴപ്പമൊന്നുമില്ലാതെ കണ്ടിരിക്കാൻ പറ്റുന്ന ഒരു Mass masala സിനിമ ആയിട്ടാണ് എനിക്ക് തോന്നിയത്...
6.6/10 My Rating
പുഷ്പ 1st പാർട്ട് ഇഷ്ടപ്പെട്ടവരെ സംബന്ധിച്ച് വെറുത്തു തിയേറ്റർ വിടേണ്ട അവസ്ഥയൊന്നുമുണ്ടാകില്ല ഈ രണ്ടാം ഭാഗത്തിന് കയറിയാൽ. പുഷ്പ ഒന്നാം ഭാഗത്തിൽ ഉപയോഗിച്ച മസാല കൂട്ടുകളൊക്ക ആളുകൾക്ക് വല്ലാതങ്ങു ഇഷ്ട്ടപ്പെട്ടു എന്ന് കരുതി അതൊക്കെ ഓവർ ഡോസിൽ ഇട്ട് ഇളക്കിയെടുത്തു തന്നിരിക്കുകയാണ് സുകുമാർ ഇപ്രാവശ്യം. ആദ്യ ഭാഗത്തിന്റെ ടേസ്റ്റ് ഇഷ്ട്ടപെടാത്തവർക്ക് ഇത് വായിൽ വയ്ക്കാൻ തന്നെ കൊള്ളില്ലെന്ന് തോന്നാം. അത് ഇഷ്ടപ്പെട്ടവരെ സംബന്ധിച്ച് ആദ്യത്തേതിന്റെ അത്രക്ക് വരില്ലെങ്കിലും ഈ പടത്തിന്റെ ആദ്യ പകുതി വലിയ കുഴപ്പമില്ലാത്ത രീതിയിൽ കണ്ടു തീർക്കാം.പാട്ട്, ഫൈറ്റ് ഒന്നിനും പഴയതിന്റത്ര ഗുമ്മ് ഇല്ലെങ്കിലും അല്ലുവിന്റെയും ഫഹദ് ഫാസിലിന്റെയും പ്രകടനം തന്നെയാണ് അത്രയും നേരമെങ്കിലും ഈ സിനിമയെ കണ്ടിരിക്കബിൾ ആക്കുന്നത്. ബാലയ്യ പടങ്ങളെ വെല്ലുന്ന ഓവർ ആക്കൽ സീനുകൾ അല്ലുവിനെ വച്ചു ഇവർ ചെയ്യിക്കുന്നുണ്ടെങ്കിലും അറ്റ്ലീസ്റ്റ് സിനിമയുടെ കഥാഗതി എങ്ങോട്ടാണ് കൊണ്ടുപോകേണ്ടതെന്നത് സംബന്ധിച്ചൊരു ധാരണയെങ്കിലും ഇന്റർവെൽ വരെ സംവിധായകനുണ്ടായിരുന്നു. പക്ഷെ അതിനു ശേഷം ഈ L എല്ലാം ഞാനെവിടെ കൊണ്ട് പോയി വയ്ക്കും എന്നാലോചിച്ചു വിഷമിക്കുന്ന കല്യാണ രാമനിലെ പ്യാരിയുടെ അവസ്ഥയിലായി പോയി സംവിധായകൻ. പാതിയിൽ ഉപേക്ഷിച്ച കഥാപാത്രങ്ങളെയും സീനുകളെയും കുറിച്ച് അറിയാൻ ഇനിയും ആഗ്രഹം ബാക്കിയുള്ളവരുണ്ടെങ്കിൽ പറ്റുമെങ്കിൽ മൂന്നാം ഭാഗം കണ്ട് മനസ്സിലാക്കിക്കോ എന്ന് വെല്ലുവിളിക്കുകയാണ് സുകുമാർ സാർ. അത് കൊണ്ട് അതിനെക്കുറിച്ചൊന്നും അധികം ചർച്ച ചെയ്യാതെ ഇനിയൊരു മൂനാം ഭാഗത്തിന് ഇട കൊടുക്കാതിരിക്കുന്നതാണ് പ്രേക്ഷകരുടെ ആരോഗ്യത്തിനു നല്ലത്. പണി എന്ന സിനിമയെ തുടർന്ന് ഈ അടുത്ത കാലത്തു ഇവിടെ വലിയ ചർച്ചയായ നമ്മുടെ ഇന്ത്യൻ സിനിമകളിൽ കാലങ്ങളായി തുടർന്ന് വരുന്ന സ്ത്രീ ശരീരത്തെ സെക്സ് ടൂൾ ആയി മാത്രം അവതരിപ്പിക്കുന്ന രീതി പതിവ് തെലുങ്ക് കമേഴ്ഷ്യൽ സിനിമകളിലേത് പോലെ ഇതിലും വേണ്ടുവോളമുണ്ട് . നായികയുടെ പ്രധാന റോൾ അവരുടെ ശരീരം കാണിക്കുക എന്നതാകുമ്പോൾ പണി യിലേത് പോലെ നായകന് രക്ഷിക്കേണ്ട സ്ത്രീകൾ ആക്രമിക്കപ്പെടുമ്പോൾ ആ രംഗങ്ങൾ ആക്രമിയുടെ വ്യൂ പോയിന്റിൽ ക്യാമറയിൽ പകർത്തി വയ്ക്കുന്നു എന്നതും വലിയ പ്രശ്നമാണ്. ഇക്കാലത്തും പാൻ ഇന്ത്യ ലെവലിൽ ഇമ്മാതിരി പണി തുടരുന്നത് നിർത്തേണ്ടതിനെ കുറിച്ച് വലിയ ഫാൻ ഫോളോവിംഗ് ഉണ്ടെന്ന് കരുതുന്ന ബന്ധപ്പെട്ട ഐക്കോണിക് സൂപ്പർ സ്റ്റാർസ് എങ്കിലും ചിന്തിച്ചു തുടങ്ങണം ഇമ്മാതിരി സീനുകൾ നിങ്ങളുടെ സിനിമകളിൽ കുത്തികേറ്റുന്നത് കൊണ്ട് പടം വിജയിക്കുകയൊന്നുമില്ല സാറെ. പുതിയ പിള്ളേരുടെ അടുത്ത് "താഴത്തില്ല" എന്ന് വീമ്പു പറയുന്ന നിങ്ങളുടെ ഇമേജ് താഴാൻ മാത്രമേ ഇതൊക്ക ഉപകരിക്കു.
That cameo we never expected 😂😂👍
Kgf 2 orthorth veendum veendum goosebumps kittunnathinu aa padam veendum kananda, ith pole evaraathangalu kanditu verthe kgf 2 enn vicharchal mathi.... prashanth neelnu polum thodan pattatha range aan 🔥
Annane thappi nadakuvayirunnu😂... 👍
Kangua ക്കു ശേഷം Pushpa 2🤣
പുഷ്പം 1 പോലും കണ്ടിട്ടില്ല....😂😂
ഞാൻ ഒരു മണിക്കൂർ കൊണ്ട് കണ്ടു..കോമഡിയാണ്.. ഇതും online വരുമ്പോ ഓടിച്ചിട്ട് കാണാം.. 👍
Pushpa 1 kidu aanu . Pakshe ethu balayya level aayi
Review Cameo 🔥
Telugu cinema ruling Indian box office, dulquer ude career set akkiyathu thanne Telugu cinema anu. Athu orkanam
Koora padam anengil koora thanne parayum. DQ avde padam hit ayen namml end venam. Oombiya padam kidlm parayano?
Mashe first intro scene third part scene anu ...Second half family anu to build the third part. Telegu family lot of emotions undu namudey nattile pole alla...So athu cringe ayi namaku thonuna anu
നമ്മുടെ സിനിമയ്ക്ക് എന്താ emotions ഒന്നുമില്ലേ? 😂 അവരുടെ emotions കാണിക്കുന്നത് കണ്ടാൽ കൊഞ്ഞനം kaattukaayannene തോന്നു😂😂😂
ഫിഫ നെ കാണിക്കുന്ന എല്ലാ സീനിലും ഒന്നില്ലങ്കിൽ ഡ്രസ്സ് ഉണ്ടാവില്ല... അല്ലങ്കിൽ ഡ്രസ്സ് or കോട്ട് ഊരുന്നുണ്ടാവും അല്ലങ്കിൽ ഇടുന്നുണ്ടാവും 😁
Crrt review....avide vechu nirthiyal mathyirunnu...
ഒരു കമൻ്റ് കണ്ട് അത് സത്യം ആണ് kgf അത്ര വരില്ല പുഷ്പൻ
ഇത് കറക്റ്റ് റിവ്യൂ.. ആവാഹിച്ചു അങ്ങ് കണ്ടാ പടം ബോറടിക്കില്ല 😀😀😀
Japan scene dream aayirunu😅
7:42 big fan of your work🫡
ഏതുവമ്പന്റെ സിനിമ ആയാലും ഇപ്പോഴുള്ള പഥം ആയ
"പാൻ ഇന്ത്യൻ "മൂവി എന്ന പബ്ലിസിറ്റി ചെയ്തിട്ടൊന്നും കാര്യമില്ല..പിന്നെ സംവിധാകർ അവരുടെ ലക്കിയാണ് പാർട്ട് ആയി മൂവി ഇറക്കുന്നത്..
1)ബാഹുബലി.. 1st 2nd 👍🏻👍🏻
2)KGF 1st 2nd 👍🏻👍🏻
3)PS 1st 👍🏻2nd 💥🤦🏻♂️
4)കൽക്കി 1st 👍🏻
5)മലൈ കോട്ടൈ വാലിബൻ 1st 💥
6)king of കൊത്ത 1st 💥
7)ഇന്ത്യൻ )1st 👍🏻2nd 💥
ഇനി പലതും വരാനുണ്ട് വരട്ടെ 😊
Rocky bhai avan nooki allu arjun pani paali 620cr theatre share vittath global box-office ninn 1200cr veenam vijayikkanam
First day thaane almost 300 crore aayi
2 days kond 400+cr
2:23 😂😂
Camera man വേറെയും തെലുങ്കു പടങ്ങൾ ചെയ്തിട്ടുണ്ട്
റോക്കി ഭായ് ആവാൻ നോക്കിയതാ 😢😢 തേഞ്ഞു പോയി 😂😂😂
Intro scene pushpa 3 de part anu bro
Pushpa 2 എനിക്ക് ഇഷ്ടം ആയി
Ellavarakum ath und pushpak ath athillalo🤣
Second half is Best
Waiting kok revew...
എന്നാലേ പടം കണ്ട ക്ഷീണം മാറുള്ളു
പുഷ്പിക്കുക മാത്രം അല്ല കായ്ച്ചു പൂത്തു നല്ല ഫലവും വന്നു ഒടുക്കത്തെ വിളവെടുപ്പ്. ഇത് പോലെ ഒരു വിളവെടുപ്പ് ഈ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ലെന്ന കേട്ടെ..
എല്ലാവർക്കും അത് ഉണ്ട്
പുഷ്പക്ക് മാത്രം അതില്ലല്ലോ 😂
Pushpa 2 is super entertainer...
Personaly padam ishttam aayi
രാജ്യ സ്നേഹത്തിന് എന്താ പ്രശ്നം?.
ബംഗ്ലാദേശിൽ ഇപ്പോ അവരുടെ രാജ്യത്തെ സ്നേഹിക്കുകയും മറ്റുള്ളവരെ കൊന്ന് കൊലവിളി നടത്തുന്നതും കാണുന്നില്ലേ
0:35 thaman illa sam cs
Aries cine plex tvm kochi vanitha vineetha oro universe 🤣🤣🤣
Pushpa 2 Malayalam ആണോ കണ്ടത്
കേശവൻ മാത്രം ബോർ ആക്കിയില്ല 🙏🏻
Sita ramam mathramalla Major ilum naanayirunn❤
ഇന്ന് kok അണ്ണൻ തകർക്കും 😄
Cameo അംബി to അന്യൻ....
വയ്യാ അവാർഡ് കിട്ടിയ ജഗപതി ബാബു 🤣🤣
Telegramil കാണാൻ കൊതിയാകുന്നു 🙄🤣🤣
തേഞ്ഞ പടം...🤣🤣🤣 1st part ന്റെ അത്ര പോലും വന്നില്ല,, especially പുഷ്പ 1 ലെ ക്ലൈമാക്സിലെ അല്ലു × ഫഹദ് ബ്രാന്റ് സീൻ.... ആ ഒരു സീനിന്റെ പകുതിപോലും പുഷ്പ 2 വന്നിട്ടില്ല,,, പിന്നെ ഒരേ ഒരു സംശയം എന്നത് ഏതൊരു ബിഗ് ബഡ്ജറ്റ് പടമായാലും atleast സംവിധായകൻ ആ പടം ഒന്നു കണ്ടിട്ട് ഫുൾ പ്രൊമോഷൻ കൊടുത്താൽ പോരേ..
പുഷ്പ 2 നെ പറ്റി തന്നാണോ പറയുന്നത്. നല്ലതെന്നു പറയാൻ ഒരു പോയിൻ്റില്ല.
ഇതൊക്ക കാശ് കൊടുത്ത് തിയേറ്ററിൽ പോയ് കാണുന്നില്ല 👎🏼👎🏼 OTT വരട്ടെ
Nalla theatreil kanadal Paisa povulla,... Koora padam alla..
Padam athra mosham onnumalla... Goat, kanguva okke vechu nokkumbol ee padam ethrayo bhedam aan
Annaaaaa.
Sathyam.........
പാട്ടുകൾ സമയത്തിന് ഇടാൻ അത് പൊളിച്ചു
സാമിഅണ്ണൻ 🔥💥🤣
Malayalam dubb engane ond
Annaa 😂
അണ്ണാ ❤
2nd half allu arjun thanne anu direct cheythe😂
എല്ലാമുണ്ട് പുഷ്പക്ക് എന്നാൽ ചിലത് ഇല്ലാലോ 😂
Guest roll vijay 🔥
Guest role kanguva Surya 🔥
@jijupj9459 🤔
Pushpa kandirikkann 1st kollam iyalkokke enthelum pidikko😂
Great movie! ❤
From Hyderabad 🎉
Padam muunji 😂😂
❤
Pushapan 2 😅😅😅😅😅😅
കോക്കണ്ണൻ ഫാൻസ് ലൈക് അടി
Rasamund chetante review kelkan 😂😂
Dubbing engne undu😊
Ok aanu
✨💣💣💣💣 movie
KOK TE INTERNATIONAL THANDAVAM KANAAAM 🔥🔥🔥
Kanguvaye vidade onnu
കോക്ക് ഇപ്പോ പുഷ്പ 3 ഇറക്കും. അണ്ണൻ സാരി വാങ്ങാൻ പോയിട്ടുണ്ട് 😂
Mire padammm😂
07:45 മോന്ത പിടി അണ്ണൻ 🤣
Saari vaangaan KOK poyittundenna kette.
😂😂😂
കോക്ക് make up കഴിഞ്ഞോ എന്തോ
ഹിന്ദി റിവ്യൂ ഒക്കെ ഒന്ന് നോക്ക് അണ്ണാ😂
മുഴുവൻ പോസിറ്റീവ് റിവ്യൂ😢
അത്കൊണ്ട്?
Avnmarkk bodham illathond ithokke mathiyakum..
Bhojpuri vaanangalkk ithokke mathi
😁😁ജവാൻ അവിടെ ih ആക്കിയവന്മാരാ
@@Ds-pe9nbathenthaa athu thannano thirumanikunthu avaruku bodamileno thanik Nala bodhamundallo
ചതിച്ചു 😁
swabhaavikam..