മല്ലിക ബാണന്റെ അമ്പുകളോ കണ്മുന തുമ്പുകളോ അമ്പിളി പൂനിലാ നാമ്പുകളോ പുഞ്ചിരി തുമ്പികളോ മുല്ലമലർ മണി ചെണ്ടുകളോ നിൻമണി ചുണ്ടുകളോ തേൻ തിരഞ്ഞെത്തുന്ന വണ്ടുകളോ പൂങ്കിനാ തുണ്ടുകളോ ........ Thanks Allu for the vibrant tribute to Mallu
മലയാളം കേട്ടു.. തെലുഗു കേട്ടപ്പോൾ.. ദാ.. അവിടെയും കേൾക്കുന്നു മലയാളം.. പിന്നെ ഹിന്ദി തമിഴ് എല്ലാം കേട്ട് നോക്കി.. ഹോ മലയാളിക്ക് അല്ലുവിന്റ tribute..❤❤.. അടി മക്കളെ ലൈക് 😍
0:11 മലയാളികൾക്ക് വേണ്ടി ഒരു പാട്ട് എന്ന് പറഞ്ഞപ്പോ ഇത്രയും പ്രതീക്ഷിച്ചില്ല വെടിച്ചില്ല് ഐറ്റം 😘😻ഡിസംബർ 5നു 🤏🏻റെക്കോർഡ്സ് ഒക്കെ 💥അടിച്ചു തൂഫാൻ ഐറ്റം ആക്കി 💥
Aww in all languages, tittle 𝗠𝗮𝗹𝗹𝘂 𝗔𝗿𝗷𝘂𝗻 and song starting also in Malayalam..🥺❤️Ohh adipoliiiii...soo happyy too seeing in Kerala vibe for this song💥Mallu Arjun and crushmika you guys are fireee🔥😌𝗟𝗼𝘃𝗲 𝗳𝗿𝗼𝗺 𝗸𝗲𝗿𝗮𝗹𝗮❤️♾️
(0:10)മല്ലു അർജുൻ.... ❤️🫀❤️🔥 ഇത് മലയാളികളുടെ സ്വകാര്യ അഹങ്കാരം ആഹ്ടാ.... ❤️❤️❤️ വാഹ്....!! മലയാളത്തിൽ തുടങ്ങുന്ന ഒരു കിടിലൻ അടിച്ചുപൊളി ഐറ്റം തന്നെ...... ❤️🔥❤️🔥🔥🔥
കിടിലൻ പാട്ട്... ആവേശത്തിനു ശേഷം പാലക്കാടിന്റെ നാടൻ പാട്ട് കലാകാരൻ പ്രണവം ശശിയേട്ടന്റെ വേറെ level singing.. 👌👌👌സിതാരയും കസറി...(മഞ്ഞ മഞ്ഞ ബൾബുകൾ.. പ്രണവം ശശി, സിതാര)
16 years back i asked to a telugu friend of mine if Allu Arjun is the biggest hero in telugu and he was like he doesn't really know him, then i told him, here in kerela Allu Arjun is the most celebrated actor from other industry. I think even until now Even though there are many hit makers from telugu industry, like Prabhas, Ram charan, JNTR and all but still for every malayalies Allu comes first and we love him.
ഹാവു ഇപ്പോഴാ ആശ്വാസമയത് 🙂മറ്റേ "മുണ്ടങ്ങ് മടക്കി കേറ്റി " പോലുള്ള വരികൾ ഒന്നും ഈ വട്ടം ഇല്ലലോ 😂😂😂. എല്ലാ ഭാക്ഷയിലും ഉൾപെടുത്തിയ ആ മലയാളം വരികൾ superrr🎉🎉🎉e song vere level akum🎉🎉🎉❤❤❤
അയ്യപ്പ ദർശനം പുണ്യ ദർശനം ആരാധനാ സാഫല്യം ദിവ്യദർശനം എന്നുമുണരും ശരണ മന്ത്രങ്ങൾ ഏഴു സ്വരങ്ങളിൽ കീർത്തനങ്ങൾ എവിടേയും മുഴങ്ങുന്നൂ അയ്യപ്പ നാമം (അയ്യപ്പ ദർശനം...) ഹാനികളൊന്നും അലട്ടാതെയെന്നും ഹരിഹര സുതാ കാത്തീടണേ ശബരിമലയിൽ സന്നിധാനത്തിൽ ശാന്തി മന്ത്രങ്ങളെന്നും നിറയണേ സഹർഷമെത്തുന്ന ഭക്ത സഹസ്രങ്ങൾ സ്വാമി നാമം ഉരുക്കഴിക്കുന്നു സാമോദം (അയ്യപ്പ ദർശനം...) പൊന്നമ്പലമേട്ടിൽ ഇരുമുടിക്കെട്ടുമായി പോകുന്നയ്യപ്പൻമാർ ആധിയും വ്യാധിയും അകലുവാനായി അർപ്പണപുണ്യം ആയിരം ജ്യോതികൾ നിരത്തീ മുന്നിൽ അവിരാമം പ്രകാശമേകും തിരിനാളങ്ങൾ ആലാപനങ്ങളായി അയ്യപ്പ സ്തുതികൾ (അയ്യപ്പ ദർശനം...)
നമ്മൾ Famous ആണ് കേട്ടൊ ?? നമ്മൾ പുലികളാ....... അല്ലു അർജുനോടും രഷ്മികാ മന്ദനക്കും കേരളത്തിനോടാണ് ഇഷ്ടം. ഈ പാട്ട് പാടിയത് ആരാണെന്ന് മനസ്സില്ലാ യോ നമ്മുടെ സിതാര❤❤❤❤❤❤❤❤❤❤❤❤😊😊😊😊😊😊 അല്ലേ🎉🎉🎉
Vintage MAlluarjun is Back 🔥
What is mean
By
mallu ?? Why ? 🤔🤔
@@FromThulaala Malayalam + Allu arjun = Mallu Arjun.......just a complement from his Kerala fans
@@FromThulaala in Kerela No Allu Arjun we call # Mallu_Arjun 😁
@@Sooraj_2777aaru mallu arjun ennu vilikune?Media maaru alle.
@@atwunzha best, arya 2 time fans vilicha peer aan, mwon 2006 after born aano ?
അല്ലു അർജുന് മലയാളികളോടുള്ള സ്നേഹം കാണിക്കാൻ ഇതിലും വലിയ വഴി വേറെ ഇല്ല. എല്ലാ ഭാഷകളിലും Starting with malayalam 💓😍😘
😍 athey 🥰
What's thant mean please explain starting Malayalam lyrics
Ath mathralla ellam version lum 0:12 Mallu Arjun enn ane koduthekkunne
@@sidharthsidhu3349 yes, i also observed brother
I am from Hindi, respect all india languages 🎉❤❤
Ohh that title as Mallu Arjun🥺❤️❤️❤️
❤
Apt title for BhAAi 😂😂
🎉
@@Political_Adda_999ikkadem chesthunnav...bruh...nuvv😂
@@Political_Adda_999Poyyy pawalaa gaadi modda kuduu eee time looo🤣🤣🤣🤣
മല്ലിക ബാണന്റെ അമ്പുകളോ
കണ്മുന തുമ്പുകളോ
അമ്പിളി പൂനിലാ നാമ്പുകളോ
പുഞ്ചിരി തുമ്പികളോ
മുല്ലമലർ മണി ചെണ്ടുകളോ
നിൻമണി ചുണ്ടുകളോ
തേൻ തിരഞ്ഞെത്തുന്ന വണ്ടുകളോ
പൂങ്കിനാ തുണ്ടുകളോ
........
Thanks Allu for the vibrant tribute to Mallu
good comment
😂😂
X
Hello full lyrics ido
Resmikaye abhinayam iahttamillAthathu enik matramano😮
മലയാളം കേട്ടു.. തെലുഗു കേട്ടപ്പോൾ.. ദാ.. അവിടെയും കേൾക്കുന്നു മലയാളം.. പിന്നെ ഹിന്ദി തമിഴ് എല്ലാം കേട്ട് നോക്കി.. ഹോ മലയാളിക്ക് അല്ലുവിന്റ tribute..❤❤.. അടി മക്കളെ ലൈക് 😍
Yes
MALAYALAM 💪
This is mallu arjun gifted song for mallus ☺️
Satyam Ella bashayum kandu😅
right
സന്തോഷം എന്താന്ന് വെച്ചാൽ എല്ലാത്തിലും നമ്മുടെ സ്വന്തം മലയാളത്തിനു കിട്ടിയ എൻട്രി 🔥❤️ A tribute to our malluarjun.. 💎
പിന്നല്ല പൊളി 🦾
@@ayishansmedia3213 Show booked.. ❤️🔥
അതെ മച്ചാനെ വരികളും കൊള്ളാം
Fast song👌👌
Its DSP idea
Is he dies or what 😂
അവനെ വളർത്തിയ മണ്ണാ sirey ഇത് 🥵🔥
🔥🔥
💯
💯👍
👍❤
ഇങ്ങേരുടെ ആര്യ 2പോസ്റ്റർ ഒട്ടിച്ച പാടെ ഒക്കെ അടിച്ചു മാറ്റി കൊണ്ട് പോയതിനു കേട്ട കളിയാക്കൽ ഒക്കെ ഓർക്കുമ്പോൾ ചിരി വരുന്നു...😂
I am from andhra but this song sounds great in malyalam. The singers did a great job.
Absolutely 💯
That's great but the lyrics is not Malayalam...
🙄@@Karthikarthi-kb5rc
DSP in Kissik : 🤡
DSP in PEELINGS : 🔥🔥
Dsp beat mathre ullu lyric vere ala, kissik beat 🔥
DSP songs അദ്യം കേൾക്കുമ്ബ് ഇഷ്ടപെടണമെന്നില്ല പിന്നെ അതിൻ്റെ പിന്നാലെ ആവും
@@anniyan_01ellaa languagilum aa song kollilaa karanam beat mathramalla aa pattinte compositionsariyala entho arojakamanu kelkkan. Vallathoru tune🫤🫤🫤🫤
Yeah man better than kissik i think🎉❤😊😊
Credit goes to SS Thaman ❤
Etha mood poli mood 🔥
Annoi 😂
Donald ano ff collabs kando decode chyne😅?❤
Donald anoo
അതെ 🔥
❤
മലയാളം വരികൾ❤️🔥.. Vibe vibeyyy🎉 മലയാളികൾ ഇഷ്ടപ്പെടുന്നു pls..
😂
Entha chirikan dubbing kzpla @@adithyanadhi1746
😝😝😝
എല്ലാ ഭാഷയിലും highlight of this song.
മല്ലികമാരന്റെ അമ്പുകളോ..
കണ്ണുനീർ തുമ്പികളോ.
അമ്പിളി പൂ നിലാ നാമ്പുകളോ
പുഞ്ചിരി തുമ്പികളോ.
മുല്ലമലർമണി ചെണ്ടുകളോ
നിന്മോഴി ചുണ്ടുകളോ.
തേൻ തിരഞ്ഞെത്തുന്ന -
വണ്ടുകളോ.
പൂ നിലാ തുമ്പികളോ...
മല്ലു അർജുൻ
really?
കണ്മുന തുമ്പുകളോ
It's Mallika banante ambukalo
മല്ലികബാണൻ which means one with flower arrows
@@Jo_2k04 Mallika banan is Kamadevan , Cupids Arrow
അല്ലു'ന്റെ പാട്ട് എന്നൊക്കെ' പറഞ്ഞാൽ..ദാ ഇങ്ങനെയുള്ള ഐറ്റമാണ്.നമ്മൾ പ്രതീക്ഷിക്കുന്നത് 🖤
😍💗🥵 yaa 🔥😎
അഹ് പഷ്ട്ട് കോണച്ച ലിറിക്‌സ്.... ഓ അണ്ട ഒക്കെ തീ ഐറ്റം ആയിരുന്നു
❤
Pinnalhh❤
🖤@@CharlsAlexander
*ഇത് പൊളിക്കും...!*
*സിതാര ചേച്ചി വോയിസ് സാമി സാമി ശേഷം* 🤍
ക്രിസ്മസിന് അടിച്ചു കേറാൻ പറ്റിയ ഐറ്റം ആയി 💥
Male singer too good
@@bunnyboy9035 sithara voice ithil ottum cherunillaa
@@deepudeepu6694Athu thanikku😅Thaan kelkanda
Sithara pora
Poli songs 🔥🔥.. ലിറിക് സെറ്റ് 🔥🔥മറ്റേ kissik ഒക്കെ കോമഡി ആയിരുന്നു.. ഇത് കിടിലൻ ആയി 🔥🔥❤️❤️❤️😍✨
ശശിയേട്ടനും സിതാര ചേച്ചിയും 🙏🙏🙏🙏🙏ഇതു പൊളിക്കും 👏👏👏👏👏👏👌👌
Aish..... banger 🥵
എജ്ജാതി സോങ്!!!gonna rule in All function 🔥🔥🕺🏻💃🏻
Seen sanam 🥵
😍💗
@@AkxAkx-i8w 🥵 pinnalathey 🔥😎
yeah, right
oh
മലയാളികൾ കൊടുത്ത സ്നേഹം നൂറിരട്ടിയായി തിരിച്ച് തരുന്ന മനുഷ്യൻ.. ദുരന്ത മുഖത്ത് മലയാളികളെ ചേർത്ത് നിർത്തിയ മനുഷ്യൻ.. Mallu Arjun..❤
☺️💗🥰
ഈ ഫിലിം നെഗറ്റീവ് പറഞ്ഞത് മലയാളികൾ മാത്രം ആണ്......
@@BinuNaveen-y5d haa 🤧 pinne teluganayil ulla deputy patti thittam 🤮 pawala fensum anu 😑
0:11 മലയാളികൾക്ക് വേണ്ടി ഒരു പാട്ട് എന്ന് പറഞ്ഞപ്പോ ഇത്രയും പ്രതീക്ഷിച്ചില്ല വെടിച്ചില്ല് ഐറ്റം 😘😻ഡിസംബർ 5നു 🤏🏻റെക്കോർഡ്സ് ഒക്കെ 💥അടിച്ചു തൂഫാൻ ഐറ്റം ആക്കി 💥
Koppe പാട്ട്
🥵🔥😎
@@anujohnson3531 kurupotti karanju mezhukuvanalloda 😂🤣nee crg more 😭
ഒന്ന് പോടാ @@anujohnson3531
എന്ത് പറി 💩
അദ്ദേഹത്തിന്റെ മണ്ണാണ് ഇത് കേരളം 🔥🔥🔥🔥
യെവന്റെ? 😂
☺🫀❤🩹
Onju poyeda 😂
Allu te@@sanandhu_
ഇപ്പഴാ ഒരു എനെർജിറ്റിക് സോങ് വന്നത് 🔥. ഇനി playlist bharikum.
🙄
Ath athrollu haters kunnakalude annakil😅😎🤪
🙄
😂😂 myrr
വെറുപ്പിക്കുന്ന പാട്ട്
0:11 ഹിന്ദി , തമിഴ്, തെലുഗു
All area Mallu Arjun 🔥🔥🔥
Kannada & bengla also❤
@@vishnudasa4117 Nepal🤩
മനസിലായോ teams ഒക്കെ കണ്ടു പഠിക്ക് എന്ത് perfect ആയാണ് മലയാളം lyrics add ആക്കുന്നത് എന്നു❤
Athe 😂💯 but ith Malayalam dubbing teaminu aanu credits 💯 not for Production
Baki lang first kettu nook@@jester2432
അരിപൊടിക്കാൻ വന്നില്ലേ 😂😂😂
@@Boogeyman940Petta thullan vannille😂😂
@@jester2432 first portion ellathilum malayalam aan
മലയാളീസിന് വേണ്ടി ഒരു സോങ് peelings . എല്ലാ ഭാഷയും കണ്ടു നോക്കി ഇടയ്ക്കു വരുന്ന മലയാള ഭാഗം❤❤❤🙌
0:10 അക്ഷരം തെറ്റാതെ വിളിക്കാം ഇനി "മല്ലു അർജുൻ" എന്ന് ❤ satisfied ✨
🥰💗☺️
2:48 kerala style 😍
1:21.... "2:17... " this part..❤️🔥
വൈബ്....🌈❤️🔥🥵❤️🔥
ഇത് കിടുക്കും..... 🔥🔥🔥
3:50 Our brother (Malayalam ) rocked whole audience freezed 😩❤️🔥
--tamilan👑
വന്നതിൽ വെച്ച് ഏറ്റവും മികച്ച സോങ്
അല്ല അത് 2nd വന്ന സോങ് ആണ് ശ്രേയ ghoshal പാടിയ പാട്ട് 🤍🤌
@@bunnyboy9035Ath pinne Super aavumalo❤️😁 6 Language lum Shreyaghoshal🔥💗..
Noo ath sreyagoshal paadiya song ayrnu
😍💗🥰💯 Sathyam ☺️🔥😌
@@bunnyboy9035 ayee atho ☠️ athintay lyrucs onnum pro bro 🙃 pinnay ottum vibeum illatha songa athu 🤧 but ithu 🥵 Kola mass 🔥😎
ഈ ഒരു സോങ് അത് മലയാളത്തിൽ കേൾക്കാനാ പൊളി 🥰🕺🏼🔥❤🔥
മലയാളത്തിലെ ഒള്ളൂ
ok
Aww in all languages, tittle 𝗠𝗮𝗹𝗹𝘂 𝗔𝗿𝗷𝘂𝗻 and song starting also in Malayalam..🥺❤️Ohh adipoliiiii...soo happyy too seeing in Kerala vibe for this song💥Mallu Arjun and crushmika you guys are fireee🔥😌𝗟𝗼𝘃𝗲 𝗳𝗿𝗼𝗺 𝗸𝗲𝗿𝗮𝗹𝗮❤️♾️
❤
🥹🥹🥹🔥
💗🥰
ഈ പാട്ടിലെ ഓരോ സ്റ്റെപ്പും എനിക്ക് ഇഷ്ടായി 😂 അടിച്ചു പൊളിച്ചു 🔥
കേരളാ ഫാൻസിന് അല്ലുഏട്ടൻെറ സ്നേഹസമ്മാനഠ
TEAM #AFWA 🔥
❤️
❤️
❤AFWA🔥
🥰💗☺️
ഇത്തവണ അണ്ണൻ തന്നെ ❤💯
😍💗🔥😎
ഒന്ന് ഉറപ്പിക്കാം Best Version അത് നമ്മുടെ മലയാളം ആണ്...💥🔥😉 Powli...💯
Bro yes Malayalam is good... But just check once Tamil version 🤝🏻
Randuperude voice match aavunnilla
Original thanne better vocals athan set
@@Jemshi-gh1vp bro is Tamil version also good..??
Also check kannada version
പറയാതിരിക്കാൻ വയ്യ സിതാര പൊളിച്ചു 🔥🔥🔥👏👏👏👏
(0:10)മല്ലു അർജുൻ.... ❤️🫀❤️🔥 ഇത് മലയാളികളുടെ സ്വകാര്യ അഹങ്കാരം ആഹ്ടാ.... ❤️❤️❤️
വാഹ്....!! മലയാളത്തിൽ തുടങ്ങുന്ന ഒരു കിടിലൻ അടിച്ചുപൊളി ഐറ്റം
തന്നെ...... ❤️🔥❤️🔥🔥🔥
Varsham 2024 aayi ennitu ippo aanu angerku malayali fansnu vendi paatu undaakan thonune.
@atwunz Nee elladthum karachil analoo..Entha allu aytt ulaa preshnm
😍💗 pinnalla 😌🔥😎
@@filmoriaa athey bro sathyam myr 😑🤧
@@atwunz nigakku athil vellom mudakkavum indo kunn* 😒
Ella language ilu thudakkam"mallu arjun " tittle name.oppam Malayalam lyric ilum. Mallu arjun made this for his mallu fans. Such a blasts 🔥🔥..
0:11 Mallu Arjun 😍
❤
Ella language lum Mallu arjun nn kanikunundalee😁❤❤
ആദ്യം കണ്ടപ്പോ എനിക്ക് തോന്നിയതാണെന്ന് വിചാരിച്ചു
@@adhi_anl06verum show. 😂
@@atwunzsheriyada nee karanjo 😂
I am from Telugu language Malayali song next level🔥🔥🔥
ഇതാണ് ഞങ്ങൾ പ്രതീക്ഷിക്കുന്ന അല്ലു song...
അടിപൊളി ഡാൻസും പാട്ടും 👌👌🥰🥰🥰
പാട്ടിന്റെ main portion തന്നെ മലയാളം ആക്കിയല്ലോ thanks for the entire team❤🎉🎉
Athu Allu Ettan karanam anu bro 😌 Eee songs thannay Allu ettan mallusinu vendi prayapoichu gift ayittu cheytha song Aaa 😌
🥹🥹🥹❤
From Andhra: I heard the song in all languages.. Malayalam one is the best. The singers are excellent.
Yess❤
No I think Kannada version is perfect
Noo telugu aanu perfect
വ്യാജൻ
Bro 🫂
ഉറപ്പായിട്ടും തീയേറ്ററിൽ പോയി കാണും... 🔥🔥🔥🔥🔥🔥💀💀❤️❤️❤️
എല്ലാ languge ലും കേട്ടു നോക്കി better in മലയാളം version ഇനി എനിക്കി തോന്നിയതാണ് തമിഴ് ഇൽ കേട്ടിട്ട് ചിരിച്ചു ചത്തു
എനിക്കും തോന്നി
കന്നഡയും കൊള്ളാം
Malayalam & Kannada Version Kollaam💓💓💓
Tamil Version🤣🤣🤣
മലയാളം ആണ് നല്ലത്
അത് സ്വന്തം ഭാഷ ആയതു കൊണ്ടാണ് മറ്റുള്ള ഭാഷ യിൽ അവർക്കു അവിടെ ഇഷ്ടമാവും
Dsp Rocked it 🔥🔥🔥
Bunny dance 😘❤️
Super excited to december 5 massive blockbuster soon⏳
വിന്റേജ് അല്ലു തിരിചെത്തി 🔥🔥😍
dance step bayankara bore aanu pinne agane vintage allu arjun thirichettunne 😅😅😅
@@ginus8449paavangal alle vittu kala. 😂
Vedichill sanam😅😝
@@ginus8449enna ninte appanod vann kalikkan para onnu poyeda kunne😅
Malayalam version ❤ ഒരു രക്ഷയും ഇല്ല മോനെ😮. ഇനി സോഷ്യൽ മീഡിയ ഈ പാട്ട് ഭരിക്കും..
ആയോ ഇത് theater ഇൽ കാണുന്നത് ആലോചിക്കുമ്പെ ഇപ്പോളേ രോമഞ്ഞിഫിക്കേഷൻ 😮💨🔥
😍💗🥵 Pinnalla 🔥💥😎🔥💥 Dec 5 ☠️🔥😎
Waiting 🔥💥
Sathyam❤
@@liyanderjoseph2880 😌💗🔥😎
1.25x യിൽ കേട്ട് നോക്ക് freekey🔥🔥
0:56 അങ്ങനെ റീൽസോളികൾക്ക് ഉള്ള ഒരു സാധനം കിട്ടി...!
Dilee pettan te step alle ath😂
😂😂
😂😂😂
Bandra 😅
😂😂
കിടിലൻ പാട്ട്... ആവേശത്തിനു ശേഷം പാലക്കാടിന്റെ നാടൻ പാട്ട് കലാകാരൻ പ്രണവം ശശിയേട്ടന്റെ വേറെ level singing.. 👌👌👌സിതാരയും കസറി...(മഞ്ഞ മഞ്ഞ ബൾബുകൾ.. പ്രണവം ശശി, സിതാര)
❤❤😍😍
💗😊
സിജു തുറവൂർ - പണ്ടത്തെ അല്ലു അർജുൻ്റെ പാട്ടുകളുടെ മെയിൻ മലയാളം LYRICIST വീണ്ടും ❤🔥🔥
കണ്ട് പഠിക്കണം ഇങ്ങനെ വേണം dubbed songs ചെയ്യാൻ. പഴയ അല്ലു അർജുൻ പാട്ടിൻ്റെ വൈബ് വന്നു❤❤❤❤❤
ആ വരികൾ ഒന്ന് ശ്രദ്ധിച്ചു കേട്ട് നോക്ക് 😂😂😂. കോമഡി ആയിട്ടുണ്ട് 😂😂
@@vishnuthalapathy1443 enthan negative ullath enn nokki athu mathram eduth paraa😂 oola
@@vishnuthalapathy1443adhikam sredhikkenda avashyam illa. vibe aanu mukyam😌
Entha comedy aavo chengaayi ijj onnu indaak nna @@vishnuthalapathy1443
0:11 Mallu arjun❤🔥🔥🔥
മല്ലു അർജുൻ supremacy ❤ പുഷ്പ 2 വെയിറ്റിംഗ് 🔥🔥❤
😍💗🥵🔥😎
1:36 ith kathum🤌❤️🔥❤️🔥
നല്ല കിടിലൻ പാട്ട് ✅🥰
അല്ലു അർജുൻ 🥰
രാഷ്മിക ❤️
ഇത് കത്തും 🔥ഇല്ലേൽ കത്തിക്കും 👊
Starting mathram kollam
🎉
😘😘
Unda
101
ഇപ്പോഴാണ് ആ പഴയ ഒരു വൈബ് സെറ്റ് ആയത്...𝐓𝐞𝐚𝐭𝐚𝐫 𝐁𝐥𝐚𝐬𝐭𝐞𝐝 🔥
😍💗🥵 pinnalla 🔥😎
😍 നമ്മുടെ ചെക്കനാ 😍 മല്ലു അർജുൻ 😍 സോങ് 😍 പാൻ ഇന്ത്യൻ സ്റ്റാർ 😍 മല്ലു അർജുൻ 😍
ഇപ്പോഴ് എങ്കിലും correct സമയത്ത് വന്നല്ലോ 😂🙏 പാട്ട് പൊളിച്ചു ❤ കിടു vibe🔥
കലക്കി ആ നാടൻ സാനം 🔥 സോറി സിത്താര ചേച്ചി ശശി അണ്ണൻ സ്കോറ് ചെയ്ത് .🤩 വന്ന് ആ പീലിങ്ങ് സ്❤❤❤
Vidhu Prathap പടിയിരുന്നേൽ ഇത് കേരളക്കര തകർത്തു പൊളിച്ചേനെ ഒന്നൊന്നര സോങ് തന്നെ 🔥🔥🔥🔥💞💞💞
ᴀᴛʜᴇ ✅💯🕺🙌🏿
Or jassi
Ithum mosam onnumalla
True..if it was Vidhu 🥵
Eth? Ee fast numbero 😂
മല്ലു അർജുൻ റോക്കിങ് 🔥🔥🔥🔥❤️❤️
Ith kollam 😌🙌 ith kathumm 🔥🔥
വന്നല്ലോ peelings peelings 💥💥💥എജ്ജാതി lyrics 💥💥
After days , nalla pattu vannu from pushpa 2
ഇതാണ് നമ്മുടെ മല്ലു അർജുൻ. അണ്ണൻ പൊളിച്ചു ഇതാണ് പ്രതീക്ഷിച്ചത് ❤❤❤❤
Next Trending🎧🔥
അതിന് കാരണം മലയാളത്തിൽ നിന്നുള്ള 6 വരികളാണ്.🎶✨
ഇത് കത്തും waiting for the blassttt🔥🔥🔥
🤡
🗣️ : kore parikkum....
*ലെ ഇൻസ്റ്റ റീൽസോളി : ഡേയ് വണ്ടി എഡ്രാ🕺🤸💖*
പടം ഇറങ്ങിയ ശേഷം ആണ് Peelings ൻ്റെ ശരിക്കും അർത്ഥം കിട്ടിയത്(peelings= കളി)
Vendum.. Malayalam Saami Saami kazhinju Peelingsil wow Sithumani❤❤❤
😍💗 haa 🥰
16 years back i asked to a telugu friend of mine if Allu Arjun is the biggest hero in telugu and he was like he doesn't really know him, then i told him, here in kerela Allu Arjun is the most celebrated actor from other industry. I think even until now Even though there are many hit makers from telugu industry, like Prabhas, Ram charan, JNTR and all but still for every malayalies Allu comes first and we love him.
💯❤️
For 90's kids 😊 Allu Arjun is a emotion ❤
അല്ലു അർജുൻ മലയാളികളുടെ ഹരമാണ് 🔥🔥🔥 അണ്ണൻ വേറെ ലെവൽ ആണ് 🔥🔥🔥
Trending #4 Kerala ❤
25 days almost🎉🎉🎉🎉
Pakka malluarjun stadom.
Padam 1700 cr
Kerala 18 cr
വിധു ചേട്ടൻ പടിയായിരുന്നേൽ പൊളിച്ചേനെ ❤️
സത്യം 👍
💯
Athe.
സത്യം...ഇത് ullas പന്തളം പാടിയത് പോലെ തോന്നി 😂
Pranavam sasi chettan nannayi padiyittundallo.
വിവിധ ഭാഷകളിൽ ഇറങ്ങിയ ഈ പാട്ടിൻറെ ആദ്യത്തെ നാലുവരി മലയാളത്തിലാണ്😊 കൂടാതെ മല്ലു അർജുൻ എന്ന ടൈറ്റിലും . Love of allu arjun
ഹാവു ഇപ്പോഴാ ആശ്വാസമയത് 🙂മറ്റേ "മുണ്ടങ്ങ് മടക്കി കേറ്റി " പോലുള്ള വരികൾ ഒന്നും ഈ വട്ടം ഇല്ലലോ 😂😂😂. എല്ലാ ഭാക്ഷയിലും ഉൾപെടുത്തിയ ആ മലയാളം വരികൾ superrr🎉🎉🎉e song vere level akum🎉🎉🎉❤❤❤
@@Sk23733 mund madakki Ketty kunna valich neeti kunich kothil Ketty adich ente vellam poye Sami 🤣
Ithu kalakkum❤🔥💃🕺🔥 1:35
2:03 uff🔥 lyrics........ 😍
ഇതു വേറെ ലെവൽ 🔥🔥🔥🔥......super 🎉🎉super 🎉🎉പൊളിച്ചടുക്കി 🔥🔥🔥🔥✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻.... ഗ്രേറ്റ് 💝💝💝💝💝💝💝💝💝
വിധു അണ്ണന്റെ വോയിസ് കൂടി വന്നായിരുന്നെങ്കിൽ ആ vintage Mallu arjun അങ്ങ് കണ്ണും കാതും കുളിർന്ന ആസ്വദിക്കാമായിരുന്നു ❤⚡
A complete Mallu arjun Show
Ai aayit cheyth erakk anna🔥❤️
@Grizzycritics good idea. But എനിക്ക് അത് വശം ഇല്ല 🥹
1:35 aww കിടിലൻ❤️🔥🔥 step and song
പോളിച്ച് അണ്ണാ ഇതുപോലത്തെ ഒരുപാട്ടിന് waiting ആയിരുന്നു 🔥 mallu arjun ❤ .
അടുത്ത ട്രെൻഡിംഗ് സോങ് 😌❤️🎉
അല്ലു ഏട്ടന്റെ മലയാളികളോട് ഉള്ള സ്നേഹം അത് ആണ് ഫസ്റ്റ് ലിറിക്‌സ് ❤️❤️❤️🔥🔥🔥💥💥💥
അയ്യപ്പ ദർശനം പുണ്യ ദർശനം
ആരാധനാ സാഫല്യം ദിവ്യദർശനം
എന്നുമുണരും ശരണ മന്ത്രങ്ങൾ
ഏഴു സ്വരങ്ങളിൽ കീർത്തനങ്ങൾ
എവിടേയും മുഴങ്ങുന്നൂ അയ്യപ്പ നാമം
(അയ്യപ്പ ദർശനം...)
ഹാനികളൊന്നും അലട്ടാതെയെന്നും
ഹരിഹര സുതാ കാത്തീടണേ
ശബരിമലയിൽ സന്നിധാനത്തിൽ
ശാന്തി മന്ത്രങ്ങളെന്നും നിറയണേ
സഹർഷമെത്തുന്ന ഭക്ത സഹസ്രങ്ങൾ
സ്വാമി നാമം ഉരുക്കഴിക്കുന്നു സാമോദം
(അയ്യപ്പ ദർശനം...)
പൊന്നമ്പലമേട്ടിൽ ഇരുമുടിക്കെട്ടുമായി
പോകുന്നയ്യപ്പൻമാർ ആധിയും വ്യാധിയും
അകലുവാനായി അർപ്പണപുണ്യം
ആയിരം ജ്യോതികൾ നിരത്തീ മുന്നിൽ
അവിരാമം പ്രകാശമേകും തിരിനാളങ്ങൾ
ആലാപനങ്ങളായി അയ്യപ്പ സ്തുതികൾ
(അയ്യപ്പ ദർശനം...)
3:50 is what eh beat of Dsp🎉🎉
ഹാപ്പി
ചിരിച്ചു കൊല്ലുന്ന വണ്ടേ
Feeling കിട്ടി
👍👍👍👍
അത് നീ കുനിഞ്ഞു നിന്നാൽ കിട്ടില്ല
2:59 🔥🔥🔥🔥 wow surrounding🔥🔥🔥
കിടിലം സോങ് 😌❤️
0:43 അത് കണ്ടപ്പോ ഞാൻ ഒന്ന് ഞെട്ടി
😂
😂
Endine ......
😂😂
Allu kurach choreography erakki enn kettu 😂, mothaledupp star
Because തെലുങ്ങ് സിനിമയിലെ വിജയും അജിത്തും സൂര്യയും ഒക്കെ നമ്മുക് ഈ മുതലാണ് ❤ #malluarjun
അടുത്തതായി സോഷ്യൽ മീഡിയ ഭരിക്കാൻ പോകുന്ന ഐറ്റം.. 💯🔥
മലയാളിക്കൾക്ക് വേണ്ടി അണ്ണന്റെ വക പൊളിപ്പൻ സോങ് തന്നെ... 💥
നമ്മൾ Famous ആണ് കേട്ടൊ ?? നമ്മൾ പുലികളാ....... അല്ലു അർജുനോടും രഷ്മികാ മന്ദനക്കും കേരളത്തിനോടാണ് ഇഷ്ടം. ഈ പാട്ട് പാടിയത് ആരാണെന്ന് മനസ്സില്ലാ യോ
നമ്മുടെ സിതാര❤❤❤❤❤❤❤❤❤❤❤❤😊😊😊😊😊😊 അല്ലേ🎉🎉🎉
വിധു പ്രതാപ് പാടിയിരുന്നേൽ ഒന്നുടെ പൊളി ആയേനെ ❤
Afsal allenki vijay yesudas ayrnenkilum nice ayrnn
ഇത് കൊള്ളാല്ലോ സാനം 🔥
ഇതിന്റെ ഒക്കെ തിയേറ്റർ എക്സ്പീരിയൻസ് ഒക്കെ എന്താവും മോനെ 🔥🥶
സിത്താര ചേച്ചിയാണ് പാടിയത് എത്രപേർക് മനസ്സിലായി 😍😍