Review chelappo aadyam kanum chelappo padam kand kazhinj kanum.. Enthayalum ith oru entertainment ayitt mathramanu njan kanunnath.. Also ente thoughts and Avarude thoughts just compare cheyth nokkum.. That's it.
@@directedbyjeevanullavar undo ennanu chodichth.. Already orupadu per like cheythu.. So illa ennu parayunnathil prasakthi illa.. Aarum like cheythilla enkil I Can agree with u.. Have a nice day!
'I ' നല്ല മൂവി ആണ്.. ലാസ്റ്റ് directed by shankar എന്ന് എഴുതി തീർക്കാർന്നു സിനിമ. തുള്ളി മരുന്ന് ഒക്കെ കൊടുത്ത് ലിങ്ങെസനെ പഴയ ലുക്കിൽ ആക്കി എടുക്കുന്നത് ഒന്നും വേണ്ടിയിരുന്നില്ല 😂
@@thiruvanthoran. ജമിനി ടിവിൽ എല്ലാ ആഴ്ചയും ഷങ്കർ പടങ്ങൾ മാറി മാറി ഇടാറുണ്ട് . സെപ്പറേറ്റ് ഫാൻ ബെയ്സ് ഉണ്ട് ശങ്കറിന് അവിടെ . ഈ സിനിമ തെലുങ്കിൽ ചെയ്യാൻ കാരണം അവരുടെ സ്നേഹത്തിനു തിരിച്ചുള്ള ശങ്കറിന്റെ give back ആയിട്ടാണ് 😊
Sunil de character bore ayirunnu, even bhrahmandam and venella kishore. Telugu alkarkk polum ishtapetilla. Hyderabadil aanu kandath. But comedy allathe other parts Indian 2 prathikshikk poya enikk Kuzhappam thoniyilla
A pattilu lorry disappear akunne a factory stay cheyumbo work stop cheyunne kanikunne anu alathe VFX glitch ala
ബ്രില്ലിൻസ് ആയിരുന്നോ
@@thiruvanthoranoooo😂
ബല്ലാത്ത ജാതി 😂
Gamechanger❌
Game over✅
Namukk manassil kananam ennu thonnunna cinemakal Positive /negative reviews Onnum nokkaathe poyi kaanunna aarenkilum undo? 😊
Ellam adyam poi kaanum... shesham review nokulli😂
Illa
Review chelappo aadyam kanum chelappo padam kand kazhinj kanum.. Enthayalum ith oru entertainment ayitt mathramanu njan kanunnath.. Also ente thoughts and Avarude thoughts just compare cheyth nokkum.. That's it.
@@directedbyjeevanullavar undo ennanu chodichth.. Already orupadu per like cheythu.. So illa ennu parayunnathil prasakthi illa.. Aarum like cheythilla enkil I Can agree with u.. Have a nice day!
Me thoniyal positive anelum negative anelum povum but ipo padangal okke ore pattern aan oru rasam ila.....
ഉലകനായകൻ കമൽഹാസനെ പറഞ്ഞ് പറ്റിച്ച് മൂലയ്ക്കിരുത്തി.. പിന്നാ...
2k Kids knows about Sankar 🤡
90's knows about sankar🗿
80 s kids knows about shankar 👽
70 s kids know about Shankar 👻
@@sidharthm5510
60 s kids knows about Sankar 🤨
50 s kids knows about Sankar 🤔
40 s kids knows about Sankar 🤥
At that time he have sujatha
Looks like "നാടോടി മന്നൻ" reboot
അതെന്നതാടാ ഉവ്വേ തുടക്കത്തിൽ ഒരു നിശബ്ദ ചിരി.
ശിവാജിയിലെ കോമഡി സീൻസ് ഒക്കെ നല്ലതായിരുന്നു 👍👌👌വിവേക് 👌രജനി combo 🔥💥
പച്ച അവരാതം ആയിട്ട് ആണ് തോന്നിയത്. By Dubai personal opinion
@@JunkyBunkyഅത് ഇപ്പൊ
@@JunkyBunkyAngavai Sangavai Ennum Paranju oru konacha Scene undu
ഇത് Ramcharan കുറെ മുൻപ് എപ്പോഴോ date കൊടുത്തത് ആണ്..... പിന്നെ കൊടുത്തു പോയില്ലേ ഇത് എങ്ങനെ എങ്കിലും തീർന്ന് റിലീസ് ആവട്ടെ എന്ന് കരുതി കാണും....
കാർത്തിക് സുബ്ബാരാജ് ആണ് കഥ എഴുതിയത് 😥😥😥
I'm unpredictable!
രാംചരൻ്റെ ടൈം ബെസ്റ്റ് ടൈം..!!
ഷങ്കർനെ നമ്പുന്നത് ഐ യോട് കൂടി നിർത്തിയതാണ് 😅
ഞാനും
I kku enta kozhapam bro
'I ' നല്ല മൂവി ആണ്.. ലാസ്റ്റ് directed by shankar എന്ന് എഴുതി തീർക്കാർന്നു സിനിമ. തുള്ളി മരുന്ന് ഒക്കെ കൊടുത്ത് ലിങ്ങെസനെ പഴയ ലുക്കിൽ ആക്കി എടുക്കുന്നത് ഒന്നും വേണ്ടിയിരുന്നില്ല 😂
I is actually a good revenge story,,,,
I was enjoyable only because of vikrams outstanding performance arr songs and visuals
Screenplay was a disaster
മൃദംഗ ടീമിനോട് പറഞ്ഞാൽ പത്തും പന്ത്രണ്ടായിരം ആൾക്കാറെ വെച്ച് ചെറിയ പൈസയ്ക്ക് ഡാൻസ് സെറ്റാക്കി തരില്ലേ😂😂😂
5:29 mudhalvan, gentleman telungil dub cheythu vann hit aayirunu
മലയാളിക്ക് ഇഷ്ടപെട്ടില്ല എങ്കിൽ പടം സൂപ്പർ ഹിറ്റ് ആവും...അതാണ് അവസ്ഥ....
എന്നിട്ട് ഇന്ത്യൻ 2 എന്താ വിജയ്ക്കാതേ പോയി?
Not true
അതെ
Enit GOAT, ദേവര, PUSHPA, okke enth paty.. Indian 2 mallus matram alla ellarkum ishtayi
@@visakchandran2383indian 2 ellarkkum ishtayenno😂
Alla Anna appo ithil Karthik Subbaraj enthu cheythu..??
Story line
Script alla karthik subbaraj story maathram aanu
ram charan ss rajamouli 😈☠️☠️👽
ram charan other directors 🤡🤡🤡
You mean Sankar again coconut tree?
Appo next bomp from sankhar....😅
ഹായ് നല്ല ചിരിക്കണി 😊
Pushpak ticket edukamegilano ithin
നൈസായിട്ട് മൂങ്ങിയ കാർത്തിക് സുബ്ബരാജിനെ മറക്കരുത് 😂😂
Nalloru screenplay writer Shankarin aavshyam aanu. Story nannaayitt koodi screenplay mosham aayi poyi
ee parayuna sankar padam vijayikan main karanam sujatha enna writer ane shankar only making😅
5:29 ബ്രോ ജന്റിൽമാൻ , മുതൽവൻ ഒക്കെ കേരളത്തിൽ ഹിറ്റ് ആയതിനേക്കാൾ തരംഗം ആരുന്നു അന്ന് ആന്ധ്രപ്രദേശിൽ
2k കിഡ്സ് കാണാൻചാൻസ്ഇല്ല
@@thiruvanthoran. ജമിനി ടിവിൽ എല്ലാ ആഴ്ചയും ഷങ്കർ പടങ്ങൾ മാറി മാറി ഇടാറുണ്ട് . സെപ്പറേറ്റ് ഫാൻ ബെയ്സ് ഉണ്ട് ശങ്കറിന് അവിടെ . ഈ സിനിമ തെലുങ്കിൽ ചെയ്യാൻ കാരണം അവരുടെ സ്നേഹത്തിനു തിരിച്ചുള്ള ശങ്കറിന്റെ give back ആയിട്ടാണ് 😊
Trailer കണ്ടപ്പോയെ തോന്നി 😆
Motta vfx alla makeup,,,,, like Fahad in Pushpa, SRK in Jawan etc…. But ithil ath cheythath sheri ayilla
Sunil de character bore ayirunnu, even bhrahmandam and venella kishore. Telugu alkarkk polum ishtapetilla. Hyderabadil aanu kandath. But comedy allathe other parts Indian 2 prathikshikk poya enikk Kuzhappam thoniyilla
Story karthik subaraj 🙄 aappo aduthum suriya🙄
ee masala padam okke enthu kanditta
Baakki set adichu variya aale patti vare paranju but RC ne patti onnum paranjilla😂
ആദ്യ 3 സെക്കന്റ് പുള്ളിക്കുള്ളതാ
@@thiruvanthoran😂😂
😁👍🏻
ജയറാമിനെ കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ? ബാക്കി എല്ലാം നടന്മാരേ കുറിച്ച് പറഞ്ഞിട്ടും?
Jayaramine patti paranju
@Keralagadi2346 ഏത് സെക്കൻഡിൽ ഒന്ന് പറഞ്ഞുതരുമോ
1:25
adyame parnjallo😅
500 cr songs 🎵
Ini sankarinte padathinu market undakilla 😡😡😡
പടത്തിൽ മലയാളികൾ ഉണ്ടോ.
ജയറാം
Tamizhanmaarkku illaaatha Shankar Passam onnum nammal kaanikkanda aavashyamilla :)
Tamil natil okke angerk ooku anu😂 pazhe prathapam oke idinju
Shankrannan is back
Thengil alla neighbour galaxyil poyi
Iyal barroz nte review Nallath paranja aalallee.. So ingerkk review Onnum ariyilla.. So called peru ketta reviewer Onnum alla.. Athukond nalla padam aayirikkum Game changer.. Poyi kandolu ellaarum😌
Allee chetta?
@Cinema60sec athinu barroz nte review de thazhe thaan positive comment anallo ittekunne , ipo endhu patti chetta?
Oh God!
Enikk Barroz annum innum ennum positive thanne aanu man..
Sarcasm polum manasilavillallo!
Ippo iyal Enth review paranjalum iyale trollan nilkkunna oru vibhagam und.. Avare parihasichath aanu! Hoep3u understand! Have a nice day.
@@Cinema60secvayichappo sarcasm ayitu thoneela 😂,bro paranjathu seriya pulliye anaavasyamayi trollunnadhu kanditund
aswant kok നെഅനുകരിക്കുന്നുണ്ടോ
Corruption theme shankarinte weakness anu
The Only Indian Director who can do masala films really well today is only SS Rajamouli. The rest is not that capable. Rajamouli> Shankar
Pre 2.0 Shankar🔥
puliyum udane outdated aavum
@@rohitchandran97 Rajamouli anedey full industry change akkiyathu
Eecha,
Bahubali
Ellam milestone anu
Annyan >>>entire rajmouli films
പടം എനിക് ബോറായില്ല എനിക് ഇഷ്ടപ്പെട്ടു
🤗😄😂
1st Comment
Chumma kandirikamle... Cash kore pottichilath kond kandirikam
😂😂😂brohde സംസാരം 😂😂😂😂😂😂..... 👍👍👍👍😂😂😂😂
നിനക്ക് ഇഷ്ടപ്പെട്ടില്ല എന്ന് കരുതി പടം മോശമെന്ന് പറയരുത്. സംക്രാന്തി പൊങ്കൽ പ്രമാണിച്ചു വരുന്ന സിനിമ അവർക്ക് ഇഷ്ടപ്പെട്ടോളും....
അങ്ങേര്ക്കിഷ്ട്ടപെട്ടില്ലെങ്കിൽ പിന്നെ പടം നന്നായെന്ന് പറയണോ.... എന്തോന്നടെയ്