ഫോറസ്റ്റിൽ എത്രയോ കോടിക്കണക്കിന് രൂപയുടെ വില വരുന്ന മരങ്ങൾ ഉപയോഗിക്കാതെ ചിതലരിച്ചു നശിക്കുന്നു ഗവൺമെൻറ് വീട് ആവശ്യത്തിന് ജനങ്ങൾക്ക് മാന്യമായ വിലക്ക് ഇത് ലഭ്യമാക്കി കഴിഞ്ഞാൽ ജനങ്ങൾക്ക് അത് ഉപകാരമാണ് ഗവർമെൻറ് ഒരു വരുമാനമാണ് നാട്ടിലുള്ള മരങ്ങൾ അനാവശ്യമായി മുറിക്കേണ്ടതായി വരികയുമില്ല
ഇട്ടിമരം വളരെ സാവധാനം വളരുന്ന ഒരു മരം ആണ്. 35-45 ഇഞ്ച് കാതൽ വരാൻ കുറഞ്ഞത് 100 വർഷം എടുക്കും. ഇക്കാരണത്താൽ ഒരു പുരുഷായൂസിൽ sapling മരം ആകുന്നതു കാണാൻ പറ്റില്ല( my grandfather told me these things). ഇട്ടിവളരെ പെട്ടെന്ന് termite attack ഉണ്ടാകും. വെള്ള കുത്തിപോകും. മാത്രമല്ല വെള്ളം വീന്നാൽ violet colour ഓയിൽ സ്പ്രെഡ് ആയി തടി നശിച്ചു പോകും( my observance). പക്ഷെ ഇതിനെ queen of wood എന്ന് പറയുന്നതിൽ തെറ്റില്ല. മാത്രമല്ല, A single coat made of rose wood can easily be lifted with one hand ( my own experience ). Its design and Royal look awesome and elegant.
ഇരുമുള്ളു,അകേഷ്യ,അഞ്ഞിലി, ഈ താടികളുടെ ക്യുബിക് മീറ്റർ റൈറ്റ്,കൃഷ്ണദാസ് സാറിന്റെ മൊബൈൽ നമ്പറും, ഒന്ന്,കമന്റെ ബോക്സിൽ ഇടുമോ? സാധാരണക്കാർക്ക് പ്രയോജനമുള്ള ഒരു വീഡിയോ ആയിരുന്നു 👍
ഒക്കെ ഒരുപക്ഷേ ശരിയായിരിക്കാം, ഈ എമൗണ്ട് നേരെ പോകുന്നത് ഡിപ്പാർട്ട്മെന്റിലെക്കാണ് ഇവിടെ ആർക്കും നമ്മൾ കമ്മീഷൻ കൊടുക്കേണ്ടതില്ല മരത്തിന്റെ കാര്യത്തിൽ ആരും പറ്റിക്കപ്പെടുകയൊ ചതിക്കപ്പെടുന്നില്ല മിനിമം 50 വർഷം പഴക്കമുള്ള തേക്കുകൾ നമുക്ക് ലഭിക്കും അത് ഗ്യാരണ്ടി
1500 സ്ക്വാർഫീറ്റു വീടിന്റെ വർക്കിനുള്ള ആഞ്ഞിലിതടി ഇവിടെ നിന്നും എടുക്കുവാൻ ഉദ്ദേശിക്കുന്നു. തടി ലഭ്യമാകുമോ ? തടിയെടുത്തു കഴിഞ്ഞാൽ അവിടെ സമീപ പ്രദേശം മില്ലിൽ നിന്നും അറുത്ത് കൊണ്ടു പോരുവാൻ സാധിക്കുമോ ? സ്ഥലം കോട്ടയം ആണ്
നമ്മൾ തടി വാങ്ങുമ്പോൾ നമുക്ക് അത്രയ്ക്കും വിശ്വാസമുള്ള വരും അല്ലെങ്കിൽ ഏറ്റവും അടുത്ത ആൾക്കാരിൽ നിന്നും തടി വാങ്ങാം, Gov ഡിപ്പോ ആയതുകൊണ്ട് തന്നെ തടി മിനിമം വർഷമായതിനുശേഷം മാത്രമാണ് വെട്ടുകയുള്ളൂ അതുകൊണ്ടുതന്നെ തടിയുടെ ഗുണമേന്മ 100% 👍🏻, ഡിപ്പോയിൽ തടിയുടെ വില നിർണയിക്കുന്നത് മുൻപ് രണ്ട് പ്രാവശ്യം നടന്ന ലേലങ്ങളുടെ താരിഫ് താരതമ്യം ചെയ്യ് അതിന്റെ ഇടയിലുള്ള വിലയായിരിക്കും, Gov സ്ഥാപനം ആയതുകൊണ്ട് തന്നെ ആരുടെയും കയ്യിൽ നിന്ന് കമ്മീഷനോ അല്ലെങ്കിൽ ആരുടെയും പൈസ തട്ടിപ്പറിച്ച് ഇടപാട് നടത്തില്ല, സമയം കിട്ടുകയാണെങ്കിൽ അവിടെ പോയാൽ നിങ്ങൾക്ക് ഇതിന്റെ വില നിലവാരങ്ങൾ ചോദിച്ചു മനസ്സിലാക്കാം
വില പറയാൻ ഇത് വ്യക്തി നടത്തുന്നതോ പ്രൈവറ്റ് കമ്പനിയോ അല്ല ഒരു പൊതു സ്ഥാപനമാണ്, വീഡിയോയിൽ ആ സാർ വ്യക്തമായി പറയുന്നുണ്ട് തടിയുടെ വില എങ്ങനെ കണക്കാക്കുമെന്ന് മുന്നിൽ നടന്ന രണ്ട് ലേലത്തിന്റെ ആവറേജ് വിലയാണന്ന്, സഹോദര ആദ്യം വീഡിയോ കാണു അതിന് ശേഷം പേരെ ഒരു പബ്ലിക്ക് പ്ലാറ്റ്ഫോമിൽ ഒരാളെ ചിത്ത വിളിക്കാൻ
എല്ലാം നന്നായി പറഞ്ഞു തരുന്ന ഫ്രണ്ട്ലി ആയ ഒരു ഡീസന്റ് ഓഫീസർ 🥰🥰🌹🌹👍
ഇതു പോലുള്ള ഒരു ഗവൺമെൻ്റ് എംപ്ലോയി ഉണ്ടെങ്കിൽ. സാദാരണ ജനങ്ങൾക്ക് എത്ര സുഖമമായിരിക്കും
sir ഭയങ്കരമായി ഇഷ്ടപെട്ടു
A Very good Officerand his presentation also is very good.
ഈ മേഖലകളിൽ സത്യ സന്തത എത്ര ശതമാനമുണ്ടാകും ?🤔 പിന്നെ സാറിന്റെ വിശദീകരണം സൂപ്പർ ഇതുപോലത്തെ ഉദ്യോഗസ്ഥരാണ് നമുക് വേണ്ടത്
നമ്മുടെ നാട്ടിലെ പല മേഖലകളിലെയും നിങ്ങൾക്ക് ഉപകാരപ്പെടുന്ന വീഡിയോകളുമായി ഇനിയും വരും താങ്ക്സ്
Brilliant review and excellent and detailed and friendly explanation by the gentleman officer . Thanks & Best Wishes
ഫോറസ്റ്റിൽ എത്രയോ കോടിക്കണക്കിന് രൂപയുടെ വില വരുന്ന മരങ്ങൾ ഉപയോഗിക്കാതെ ചിതലരിച്ചു നശിക്കുന്നു ഗവൺമെൻറ് വീട് ആവശ്യത്തിന് ജനങ്ങൾക്ക് മാന്യമായ വിലക്ക് ഇത് ലഭ്യമാക്കി കഴിഞ്ഞാൽ ജനങ്ങൾക്ക് അത് ഉപകാരമാണ് ഗവർമെൻറ് ഒരു വരുമാനമാണ് നാട്ടിലുള്ള മരങ്ങൾ അനാവശ്യമായി മുറിക്കേണ്ടതായി വരികയുമില്ല
A very sincere officer who enjoys his job well
🎉🎉🎉
ഇത് പോലുള്ള ഒരു ഡിപ്പോ എന്റെ ഉമ്മിയുടെ നാട്ടിലുണ്ട് നല്ല ഭംഗി ആണ് അതിൽ കേറി ചാടി ചാടി നടന്നിട്ടുണ്ട് ചെറുപ്പത്തിൽ ഇപ്പോഴും ഉണ്ട് ഡിപ്പോ
നന്നായിരിക്കുന്നു,
സന്തോഷം,
ആശംസകൾ 🌹
super speach very good nice sir
ഇട്ടിമരം വളരെ സാവധാനം വളരുന്ന ഒരു മരം ആണ്. 35-45 ഇഞ്ച് കാതൽ വരാൻ കുറഞ്ഞത് 100 വർഷം എടുക്കും. ഇക്കാരണത്താൽ ഒരു പുരുഷായൂസിൽ sapling മരം ആകുന്നതു കാണാൻ പറ്റില്ല( my grandfather told me these things). ഇട്ടിവളരെ പെട്ടെന്ന് termite attack ഉണ്ടാകും. വെള്ള കുത്തിപോകും. മാത്രമല്ല വെള്ളം വീന്നാൽ violet colour ഓയിൽ സ്പ്രെഡ് ആയി തടി നശിച്ചു പോകും( my observance). പക്ഷെ ഇതിനെ queen of wood എന്ന് പറയുന്നതിൽ തെറ്റില്ല. മാത്രമല്ല, A single coat made of rose wood can easily be lifted with one hand ( my own experience ). Its design and Royal look awesome and elegant.
Bro kari vitti ye patti enthekilum ariyamo? Athine patti video onnum kanan pollum pattunilla
എന്റെ ഗ്രാമം ♥️♥️♥️വീട്ടൂർ 🥰
Njngalude naadu❤️✨️
പ്രണാമം Sir🙏🙏🙏🙏🙏🙏🙏❤️❤️❤️
Informative, thanks
8 കുബിക് മീറ്റർ എന്നാൽ 285 കുബിക് അടി യഥാർത്ഥത്തിൽ 2000 sqare ഫീറ്റ് ഉള്ള ഒരു വീടിനു 250 മുതൽ 350 കുബിക് അടി തടി വേണ്ടിവരും
അറിവ് തരുന്ന വീഡിയോ👌🏻👌🏻👌🏻
ഇരുമുള്ളു,അകേഷ്യ,അഞ്ഞിലി,
ഈ താടികളുടെ ക്യുബിക് മീറ്റർ റൈറ്റ്,കൃഷ്ണദാസ് സാറിന്റെ മൊബൈൽ നമ്പറും,
ഒന്ന്,കമന്റെ ബോക്സിൽ ഇടുമോ?
സാധാരണക്കാർക്ക് പ്രയോജനമുള്ള
ഒരു വീഡിയോ ആയിരുന്നു 👍
Number kittiyo
Timber relating videos very interesting do more videos go ahead all kinds timber rate pls publish .approximate rate and gst etc.
OK,
I will
God bless you abundantly 😁😁👌👌🥰🥰🥰🥰
ഇവിടെ ലേലം നടക്കുന്നത് എപ്പോളാ പങ്കെടുക്കാൻ എന്തൊക്കെ നടപടിക്രമങ്ങൾഉണ്ട് വിശദീകരിക്കാമോ
Ithinu docunents nthenkilum kodukkano chetta...trasportation..budhimuttagum alle..
nice video
Teak price is very high.very rich can only afford.
ഒക്കെ ഒരുപക്ഷേ ശരിയായിരിക്കാം,
ഈ എമൗണ്ട് നേരെ പോകുന്നത് ഡിപ്പാർട്ട്മെന്റിലെക്കാണ്
ഇവിടെ ആർക്കും നമ്മൾ കമ്മീഷൻ കൊടുക്കേണ്ടതില്ല മരത്തിന്റെ കാര്യത്തിൽ ആരും പറ്റിക്കപ്പെടുകയൊ ചതിക്കപ്പെടുന്നില്ല
മിനിമം 50 വർഷം പഴക്കമുള്ള തേക്കുകൾ നമുക്ക് ലഭിക്കും അത് ഗ്യാരണ്ടി
Thiruvananthapuram government depot unda
Kollam border.. kulathupuzha
Bro .rate of .kunnivaka vendeak chadachi. Mullan kaini per cubic mtr
Please call
❤ നല്ലത്
തേക്കിന്റെ rate കൂടി പറയാമായിരുന്നു
Per cft 1000/- to 10000/- considering its mid girth ✍️
👌
👍👌
Aapke yaha kher wood mil jaiga kya ....? Pls rply
94473 82179
🌲🌳🌳🌳🌳❤👍
🙏👏👏👏
❤❤❤❤🎉
ഇവിടെ ചെന്നാൽ ഒന്നുല്ലെങ്കിൽ രാഷ്ട്രീയ റെകമന്റ് അല്ലെങ്കിൽ ഗവർമെന്റ് ഉയർന്ന ഉദ്യോഗസ്ഥർ ആയിരിക്കും....
No
☺
Avide thambaka maram undo?
വീഡിയോ ഡിസ്ക്രിപ്ഷനിൽ റേഞ്ച് ഓഫീസറുടെ നമ്പർ ഉണ്ട്
വിളിക്കാം സ്റ്റോക്ക് ഉണ്ടെങ്കിൽ അദ്ദേഹം പറയും
ലോട്ടറിഅടിച്ചവന്റെ അവസ്ഥആയിരിക്കും മരംവാങ്ങിയാൽ ജീവിതകാലംമുഴുവൻ ടാക്സ്കൊടുക്കേണ്ടവരും
sir is it avaiable in auction? Please share location and contact.
Contact no. 9447382179 / 8547604405 മൂവാറ്റുപുഴ
94473 82179
Ithu evidryanu? Transportation available ano
Ekm, Muvattupuzha gov depot
No
ചന്ദനം നടാം, പക്ഷെ വെട്ടാൻ പറ്റില്ല 😂
വിൽക്കാം
Bro I have call many times no replay?????????
Please send a message to the Watts app
@@PAREETHPALIYAR bro .iam from KUNNAMKULAM, I want to know the rate of kunnivaka .chadachi .vendek .and1 st class to 3 rd class teak ok
@@PAREETHPALIYAR if u r give the information I have very beneficial ok my home construction will starting near ok
തേക്,50"താഴെ,അഞ്ഞിലി,ക്യുബിക് റേറ്റ്,mob നമ്പർ ഇട്ടില്ല,
Please check video discription
Phon nuber തരുമോ
ഫോൺ നമ്പർ തരുമോ
Number kittiyo
1500 സ്ക്വാർഫീറ്റു വീടിന്റെ വർക്കിനുള്ള ആഞ്ഞിലിതടി ഇവിടെ നിന്നും എടുക്കുവാൻ ഉദ്ദേശിക്കുന്നു.
തടി ലഭ്യമാകുമോ ? തടിയെടുത്തു കഴിഞ്ഞാൽ അവിടെ സമീപ പ്രദേശം മില്ലിൽ നിന്നും അറുത്ത് കൊണ്ടു പോരുവാൻ സാധിക്കുമോ ? സ്ഥലം കോട്ടയം ആണ്
നമ്പർ വീഡിയോ ഡിസ്ക്രിപ്ഷനിൽലുണ്ട്
Undarnu teernu anjili teak unde
ചന്ദനം കിട്ടാൻ എന്താ വഴി
വീഡിയോ ഡിസ്ക്രിപ്ഷനിൽ നമ്പർ ഉണ്ട്
Ivide vannal mathi
മില്ലില്‍ നിന്നും എടുക്കുന്നതിലും ലാഭം ആണോ
നമ്മൾ തടി വാങ്ങുമ്പോൾ നമുക്ക് അത്രയ്ക്കും വിശ്വാസമുള്ള വരും അല്ലെങ്കിൽ ഏറ്റവും അടുത്ത ആൾക്കാരിൽ നിന്നും തടി വാങ്ങാം,
Gov ഡിപ്പോ ആയതുകൊണ്ട് തന്നെ തടി മിനിമം വർഷമായതിനുശേഷം മാത്രമാണ് വെട്ടുകയുള്ളൂ അതുകൊണ്ടുതന്നെ തടിയുടെ ഗുണമേന്മ 100% 👍🏻,
ഡിപ്പോയിൽ തടിയുടെ വില നിർണയിക്കുന്നത് മുൻപ് രണ്ട് പ്രാവശ്യം നടന്ന ലേലങ്ങളുടെ താരിഫ് താരതമ്യം ചെയ്യ് അതിന്റെ ഇടയിലുള്ള വിലയായിരിക്കും,
Gov സ്ഥാപനം ആയതുകൊണ്ട് തന്നെ ആരുടെയും കയ്യിൽ നിന്ന് കമ്മീഷനോ അല്ലെങ്കിൽ ആരുടെയും പൈസ തട്ടിപ്പറിച്ച് ഇടപാട് നടത്തില്ല,
സമയം കിട്ടുകയാണെങ്കിൽ അവിടെ പോയാൽ നിങ്ങൾക്ക് ഇതിന്റെ വില നിലവാരങ്ങൾ ചോദിച്ചു മനസ്സിലാക്കാം
മരങ്ങളുടെ വിലയൊന്നും പറയാതെ എന്ത് കോപ്പ് വിഡിയോ ആടോ ഇത്?
വില പറയാൻ ഇത് വ്യക്തി നടത്തുന്നതോ പ്രൈവറ്റ് കമ്പനിയോ അല്ല ഒരു പൊതു സ്ഥാപനമാണ്,
വീഡിയോയിൽ ആ സാർ വ്യക്തമായി പറയുന്നുണ്ട് തടിയുടെ വില എങ്ങനെ കണക്കാക്കുമെന്ന്
മുന്നിൽ നടന്ന രണ്ട് ലേലത്തിന്റെ ആവറേജ് വിലയാണന്ന്,
സഹോദര ആദ്യം വീഡിയോ കാണു അതിന് ശേഷം പേരെ ഒരു പബ്ലിക്ക് പ്ലാറ്റ്ഫോമിൽ ഒരാളെ ചിത്ത വിളിക്കാൻ
Phone numbers
94473 82179
Very nice. Thank you
👍👍👍
🤝👍
👌👌