എ.സി മുറിയിലിരുന്നൂം എ.സി കാറിൽ സഞ്ചരിച്ച് വിപ്ലവം പറയുന്ന ഫെമിനിച്ചികളേക്കാളും സ്വന്തം ജീവിതം കോണ്ട് തുല്യത അടയാള പെടുത്തിയ ഈ സഹോദരിക്ക് ആയിരം അഭിവാദ്യങ്ങൾ.... സ്വന്തം കുടുമ്പത്തിനെയും ഭർത്താവി നെയും ചുമലിലേറ്റിയ ആ ചങ്കുറ്റത്തിന് പതിനായിരം ലെക്ക്.....
സഹോ തെങ്ങിന്റെമടലിൽ പിടിച്ച് എപ്പോഴും കയറുന്നതിന് മുമ്പ് അതിന്റെ ബലം പരിശോധിക്കണം ചിലപ്പോ പണികിട്ടും (എനിക്കനുഭവം ഉണ്ട് ) അകമടല് എപ്പോ വേണമെങ്കിലും അടരാം എപ്പോഴും നല്ല ശ്രദ്ധയുണ്ടായിരിക്കണം കയറുന്ന സമയത്ത് മനസ് എപ്പോഴും ഏകാഗ്രമായിരിക്കാൻ ശ്രദ്ധിക്കുക വിജയാശംസകൾ
പ്രതിസന്ധികളെ തരണം ചെയ്യാൻ നമ്മൾ അരയും തലയും മുറുക്കിയിറങ്ങണം. ജീവിതം ഇങ്ങനെയാണ് ഒരു പോരാട്ടമാകുന്നത്. അവർ ആരുടേയടുത്തും കൈനീട്ടിയില്ല. ആ ആത്മവിശ്വാസത്തേയും ധൈര്യത്തെയും എത്ര അഭിനന്ദിച്ചാലും മതി. ശ്രീജ നല്ലതേ വരൂ. കഴിയുമെങ്കിൽ തെങ്ങിൽ കയറാനുള്ള യന്ത്രം വാങ്ങുക. അഭിനന്ദനങ്ങൾ ♥️
കസേരയിൽ ഇരുന്നുകൊണ്ടാണ് ഈ വീഡിയോ കണ്ടത് ,ഒന്ന് എഴുന്നേറ്റുനിൽക്കുന്നു ..(ഷീജയ്ക്ക് ഇരുന്നുകൊണ്ട് സല്യൂട്ട് അടിയ്ക്കാൻ പാടില്ലല്ലോ ).. എഴുന്നേറ്റുനിന്നു ... ദേ ..ഷീജയുടെ നിശ്ചയദാർഢ്യത്തിന് ..ഒരു ബിഗ് സല്യൂട്ട് ....
She is the lady, do not underrate her as a feminist. A great woman who knows how to make a living by hard work, a big salute to you Sheeja madam, you deserve all the respect to call you "Madam". Hats off.
ജീവിതം കരഞ്ഞിരിക്കാനു ളളതല്ല, നേരിടാ...... അല്ല പോരാടാനുള്ളതാണ്. അതിന് ആരേയും കാത്തിരിക്കേണ്ട, കാരണം ആരും വരില്ല. പക്ഷേ അവരുടെ നിഷ്കളങ്കമായ ആ ചിരിയിലിലുണ്ട് ജീവിതം ജയിച്ച പോരാളിയുടെ തന്റേടം. അത് കണ്ട് ഈ സമൂഹം നാണിക്കട്ടെ. അവർക്ക് ജീവിത വിജയം നേരുന്നു.
ഫെമിനിച്ചികളുടെ സ്വാദിനം ഇതു പോലെ ആസാദാരണ ജോലി ചെയ്യുന്ന എല്ലാ വനിതകളിലും ഉണ്ട്. ഫെമിനിച്ചി എന്ന കല്ലേറ് കൊണ്ടാണ് ഇന്ന് സ്ത്രീ പലയിടത്തും മുന്നിൽ ethiyathu
ഷീജ സഹോദരിക്ക് ആശംസകൾ കേരളത്തിൽ ചെത്തിക്കൊണ്ടിരുന്നത് ഷീജയാണന്നു തോന്നുന്നില്ല 2001 ൽ പാലക്കാട് ജില്ലയിൽ മുതലമട പഞ്ചായത്തിൽ ഒരു പെൺകുട്ടി ചെത്തിക്കൊണ്ടിരുന്നത് ഞാൻ കണ്ടിട്ടുണ്ട് അവരുടെ പേരും അവർ ചെത്തിക്കൊണ്ടിരുന്ന സ്ഥലവും മറന്നു പോയി അല്ലങ്കിൽ വിശദമായി പറഞ്ഞു തന്നേന്നെ ലേശം മറവിയുണ്ട് അതാണ് ഏതായാലും ഷീജയുടെ ഈ ധീരതയെ അംഗീകരിക്കുന്നു ആശംസിക്കുന്നു എല്ലാവിധ അഗ്രഹങ്ങളുമുണ്ടാകാൻ പ്രാർത്ഥിക്കുന്നു
അഭിവാദ്യങ്ങള്‍ ..ഞങ്ങള്‍ ആരും ഒരിക്കല്‍പോലും പ്രതീക്ഷിച്ച കാര്യമല്ല സാഹസികമായ ഈ തൊഴില്‍ ഒരു വനിത ചെയ്യുമെന്ന് ..അഭിന്ദനങ്ങള്‍ .35വര്‍ഷം കള്ള് ചെത്ത് തൊഴിലാളി ആയിരുന്നു ഞാന്‍ ..
സഹോദരിയുടെ ഈ ജോലി കണ്ടിട്ട് പറയാൻ വാ കുകളില്ല വയറ്റിൽ ഭക്ഷണം പോകണ്ടേ എന്ത് ചെയ്യും വളരെ സൂക്ഷിക്കണേ ദൈവം കൂടെയുണ്ട്' വേറെയും എന്തെങ്കില് ഒക്കെ ദൈവം കാണിച്ച് തരും കഷ്ടപ്പാടുകളെല്ലാം മാറ്റിത്തരും
Real feminist !! instead of chasing after another man, she takes care of the husband and children. Not humiliating when he is weak. Great...... Have a bright future.
ഇതു കണ്ടപ്പോൾ എന്താ എഴുതേണ്ടതെന്നറിയില്ല. അത്രയേറെ അതെന്നെ സ്പർശിച്ചു. എൻ്റെ ഭർത്താവു കിടപ്പിലായപ്പോൾ കുടുംബത്തിനു വേണ്ടി ഞാനും ഒത്തിരി അദ്ധ്വാനിച്ചു. പക്ഷേ ഇതിനോടു താരതമ്യം ചെയ്യുമ്പോൾ ഒന്നുമല്ല 5 മണിയ്ക്ക് എണിയ്കുന്ന ഞാൻ 12 മണിയ്ക്കാണു് കിടന്നിരുന്നതു് ഷീ ജേ ഞാൻ മോളെയെന്നു വിളിച്ചോട്ടെ മോൾ ജീവിത പ്രതിസന്ധി നേരിടൂ ന്ന എല്ലാവർക്കും ഉത്തമ മാതൃക നന്നായി ശ്രദ്ധിച്ചു സൂക്ഷിച്ചു എല്ലാം ചെയ്യുക ' ഇരന്നു ജീവിക്കുന്നതിനെക്കാൾ അദ്ധ്വാനിച്ചു ജീവിക്കുന്നതിനു സ്വാദു കൂടുതലുണ്ട് സർക്കാർ ഇവർക്കു വേണ്ടി എന്തെങ്കിലും ചെയ്യാൻ ജനപ്രതിനിധികളോടു ആ നാട്ടുകാർ പറയണം. മോളെ നിഷ്ക്കളങ്കമായ ചിരിയും സംസാരവും.താൻ ഒരു സംഭവം ആണന്ന ചിന്തയൊന്നും ഇല്ല. എല്ലാ നന്മകളും നേരുന്നു.
തീർച്ചയായും അഭിമാനം തോന്നുന്നു .ആ നിഷ്കളങ്കമായ ചിരി എന്നും നിലനിൽക്കട്ടെ .സർവ്വേശ്വരൻ എന്നും ഷിജയുടേയും കുടുംബത്തിൻ്റെയും രക്ഷക്ക് കൂടെയുണ്ടാകും .
ആ സഹോദരിക്ക് എന്റെ വക ഒരു Big salute...
ആ ചിരി കണ്ടപ്പോൾ കണ്ണ് നിറഞ്ഞു ദൈവം എപ്പോഴും കൂടെ ഉണ്ടാവട്ടെ
എന്തൊരു പോസിറ്റീവ് എനർജി ആണ് ആ സ്ത്രീയുടെ മുഖത്തും വാക്കിലും 💪👍God bless you 🙏
ഈ സഹോദരീടെ ജീവിതം സന്തോഷവും സമാദാനവും സമ്പല്സമ്രിദ്ധിയും നിറഞ്ഞതാവട്ടെ....
ജീവിതത്തിൻ്റെ പച്ചയായ അവതരണം. പിന്നെ ജീവിതത്തിൻ്റെ വെല്ലുവിളികൾ പതറാതെ ഏറ്റെടുത്ത ആ സഹോദരിക്ക് ആയിരം നമസ്കാരം .
Sathiyam👍😢😢👍
ആണുങ്ങൾ പോലും പേടിക്കുന്ന ജോലി. ധൈര്യപൂർവ്വം ചെയ്യുന്ന സഹോദരിക്ക് ദൈവം നല്ലത് മാത്രം വരുത്തട്ടെ
ഇപ്പോൾ അവരുടെ മുഖത്തു ഒരു ചിരി ഉണ്ട് ! 👍👍👍
എ.സി മുറിയിലിരുന്നൂം എ.സി കാറിൽ സഞ്ചരിച്ച് വിപ്ലവം പറയുന്ന ഫെമിനിച്ചികളേക്കാളും സ്വന്തം ജീവിതം കോണ്ട് തുല്യത അടയാള പെടുത്തിയ ഈ സഹോദരിക്ക് ആയിരം അഭിവാദ്യങ്ങൾ.... സ്വന്തം കുടുമ്പത്തിനെയും ഭർത്താവി നെയും ചുമലിലേറ്റിയ ആ ചങ്കുറ്റത്തിന് പതിനായിരം ലെക്ക്.....
Feminism yedharthathil ithaanu..
അയ്യോ ഈ പാവങ്ങളെ സഹായിച്ചു ഒരു ജോലി കൊടുക്കാൻ ഇവിടെ ആരുമില്ലേ? കഷ്ട്ടം മഹാകഷ്ടം.
Athe ithanu thullyatha allathe Aanungalude thalayil kayari nirangi avare theri vikkukayum thallukayum cheyunnathu alla Thullayatha,ennu parayunnathu,,,,, Jeevitham kond kaanichu kodukkanam,,,,,
1001 LIKE & 1001 THANKS.
E thanu strisamathom strkkum pattatha karyamgal Ella ennu kanichu thannne ..
സ്വന്തം ഭർത്താവിന്നും മക്കൾക്കും വേണ്ടി ഇത്രയും ബുദ്ധിമുട്ടുള്ള ജോലി വളരെ സന്തോശത്തോടെ ചെയ്യന്ന സഹോദരിക്ക് അഭിനന്ദനങ്ങൾ👍👍💪😍🇮🇳
ഇതുപോലുള്ള സഹോദരിമാരാണ് ശരിയായ നവോത്താന നായികമാർ.. ഇവരെ ഒക്കെ ആണ് നമ്മൾ സപ്പോർട്ട് ചെയ്യേണ്ടത്..
ജീവിക്കയാൻ വേണ്ടി ഏറ്റവും വലിയ വെല്ലു വിളി ഉയർത്തുന്ന ജോലി ഏറ്റെടുത്ത ഷീജ ചേച്ചിക്ക് ബിഗ് സെലൂട്ട്.
ഡൂൾ. ന്യൂസ് ഓപ്പൺ ചെയ്യുംമ്പോൾ അറിയാം എന്തങ്കിലും പ്രത്യേകത കാണുമെന്നു.
ജീവിക്കുക ആരെയും താങ്ങാത അതുതന്നെയാണ് ഏറ്റവും വലിയ കാര്യം
Sheeja ദൈവം അനുഗ്രഹം ഉണ്ടാകും ഒട്ടും തന്നെ ഭയപ്പെടേണ്ട
All the best
ഹാർദ്ദവമായി അഭിനന്ദിക്കുന്നു, നല്ലത് വരുത്തുവാൻ പ്രാർത്ഥിക്കുന്നു.🙏🥰🙏🙌🙌
ധീരം , സുധീരം ....ഈ ചേച്ചി
ഈ സഹോദരിയുടെ പാദങ്ങളിൽ നമസ്കരിക്കുന്നു. ബഹുമാനപുരസ്സരം.......
എല്ലാ വിധ ആശംസകളും നേരുന്നു
സഹോദരി സമ്മതിച്ചിരിക്കുന്നു.
going on.
മുന്നോട്ട് ജീവിക്കണ്ടേ..... നിഷ്കളങ്കമായ ചിരി .. ഈശ്വരൻ കൂടെ ഉണ്ടാവും
She is a wife, she is a mother more over a hard worker. I here express my respect and proud of you sister. Be safe always.
ചേച്ചി ഒരു ബിഗ് സല്യൂട്ട്
സഹോ തെങ്ങിന്റെമടലിൽ പിടിച്ച് എപ്പോഴും കയറുന്നതിന് മുമ്പ് അതിന്റെ ബലം പരിശോധിക്കണം ചിലപ്പോ പണികിട്ടും (എനിക്കനുഭവം ഉണ്ട് ) അകമടല് എപ്പോ വേണമെങ്കിലും അടരാം
എപ്പോഴും നല്ല ശ്രദ്ധയുണ്ടായിരിക്കണം
കയറുന്ന സമയത്ത് മനസ് എപ്പോഴും ഏകാഗ്രമായിരിക്കാൻ ശ്രദ്ധിക്കുക
വിജയാശംസകൾ
ദൈവം കാക്കട്ടെ
ഷീജയാണ് യഥാര്‍ത്ഥ ഫെമിനിസ്റ്റ്
പ്രതിസന്ധികളെ തരണം ചെയ്യാൻ നമ്മൾ അരയും തലയും മുറുക്കിയിറങ്ങണം. ജീവിതം ഇങ്ങനെയാണ് ഒരു പോരാട്ടമാകുന്നത്. അവർ ആരുടേയടുത്തും കൈനീട്ടിയില്ല.
ആ ആത്മവിശ്വാസത്തേയും ധൈര്യത്തെയും എത്ര അഭിനന്ദിച്ചാലും മതി. ശ്രീജ നല്ലതേ വരൂ. കഴിയുമെങ്കിൽ തെങ്ങിൽ കയറാനുള്ള യന്ത്രം വാങ്ങുക. അഭിനന്ദനങ്ങൾ ♥️
ചേച്ചിയുടെ ആ ചിരിയിൽ എല്ലാമുണ്ട് ...
വിധിയുടെ മുൻപിൽ തോൽക്കാതെ പൊരുതി ജയിച്ച ഒരു യോദ്ധാവിന്റെ ചിരി
🙏🙏🙏🙏🙏
സഹോദരിക്ക് ഒരു ബിഗ് സല്യൂട്ട്
ബിഗ് സെല്യൂട്ട്, പെണ്ണായാൽ ഈ മനസ് വേണം, പലർക്കും ഇതൊരു ജീവിത പാടം ആണ്,
കസേരയിൽ ഇരുന്നുകൊണ്ടാണ് ഈ വീഡിയോ കണ്ടത് ,ഒന്ന് എഴുന്നേറ്റുനിൽക്കുന്നു ..(ഷീജയ്ക്ക് ഇരുന്നുകൊണ്ട് സല്യൂട്ട് അടിയ്ക്കാൻ പാടില്ലല്ലോ )..
എഴുന്നേറ്റുനിന്നു ...
ദേ ..ഷീജയുടെ നിശ്ചയദാർഢ്യത്തിന് ..ഒരു ബിഗ് സല്യൂട്ട് ....
ജീവിതത്തിൽ പ്രതി സന്തിയെ നേരിടുമുനനേറാൻദൈവംകഴിവുനൽകടെ
നമ്മുടെ.കണ്ണൂർ.കാരി. ഓൾ.ദ, ബെസ്റ്റ്.. ഷീജ.ചേച്ചി
How happily they are smiling
Sooooo cute "Arise ,awake and stop not till the goal is reached"
ജീവിതം അങ്ങനെയാ എന്തിനേയും അതിജീവിക്കണം
എന്താ പറയുക. !! അഭിമാനകരം !!
സഹോദരി സമ്മതിച്ചിരിക്കുന്നു
ജീവിതം കരകയറാൻ ശ്രമിക്കുന്ന ഈ സഹോദരിയുടെ ആത്മദൈര്യത്തിന് എന്ത് പറഞ്ഞാലും തീരില്ല
ഇത്രയുംബുദ്ധിമുട്ടുള്ളജോലിചെയ്യുമ്പോഴും സംസാരത്തിൽഅവർഅദ്കാട്ടുന്നില്ല അവരുടെമുഖത്തെ ആചിരികണ്ടോ നിങ്ങൾഒരുസംഭവമാണ്.
കണ്ണൂരിന്റെ ധീര വനിതക്ക് അഭിവാദ്യങ്ങൾ
പെങ്ങളെ അഭിനന്ദനങ്ങൾ മുന്നേറുക എല്ലാ ജോലിയും മാന്യതയുള്ളതാണ് ചെയ്യാൻ നമ്മൾ തയ്യാറാണെങ്കിൽ നല്ലത് വരട്ടെ
God bless her in all her activities.
May God bless you sister and make you strong with out anybody's help.as a kerala woman I appreciate you .love you with lots of hugs.🧡⚪💚🧡⚪💚🧡⚪💚🧡⚪💚🧡⚪💚
She is the lady, do not underrate her as a feminist. A great woman who knows how to make a living by hard work, a big salute to you Sheeja madam, you deserve all the respect to call you "Madam". Hats off.
ഹോ എത്ര അഭിനന്ദനങ്ങൾ നൽകിയാലും മതിയാകില്ല
ആ കാൽ തൊട്ടു വന്ദിക്കുന്നു സഹോദരി
ധീരയായ വനിത. ഒരായിരം അഭിനന്ദനങ്ങൾ.
സുരേഷ് ഗോപിയുടെ ശ്രദ്ധിയിൽ പെട്ടുവോ.
ചേച്ചിയാണ് ഹീറോ ഭർത്താവിനെ ഇട്ടേച്ചു പോയില്ലല്ലോ ഒരു ബിഗ് സല്യൂട്ട് 👍👍👍
മോൾക്കും 'കുടുoബത്തിനും ദൈവം' സർവ്വ' ഐശ്വര്യവും തരട്ടെ
ചേച്ചി,,,,,,,,, പ്രാർതന,,,,,,,,,,, ദൈവറ്റോഡ്,,, 👃👃👃👃👃👃👃👃
A real example to everyone and an inspiration to face situations. Thumbs ups
Aa chechiyude chiri... God bless u sister...
കുടുംബത്തിനുവേണ്ടി ഇത്രയും കഷ്ടപ്പാടുള്ള ജോലി ചെയ്യുന്ന സഹോദരീ നിങ്ങളാണ് യഥാർത്ഥ കുടുംബിനി
Shija chechi uyir.🤩🤩
ദൈവം അനിയത്തിയേയും കുടുംബത്തേയും അനുഗ്രഹിക്കട്ടെ.
അഭിമാനം തോന്നുന്നു വെൽഡൺ
ശ്രദ്ധ വേണം അത്ര മാത്രം👍👍👍
Aa manusharude chirri nokku, athu kannubol thanne endorru sandoshavum, positivity
മാഷാ അല്ലാഹ് തബാറക്അല്ലാഹ്
ഈശോ അനുഗ്രഹിക്കട്ടെ. ധീരതയോടെ മുന്നേറുക മോളെ.
God bless you and your family..
ബിഗ് സല്യൂട്ട് ഷീജ നല്ലതു വരട്ടെ
ജീവിതം കരഞ്ഞിരിക്കാനു ളളതല്ല, നേരിടാ...... അല്ല പോരാടാനുള്ളതാണ്. അതിന് ആരേയും കാത്തിരിക്കേണ്ട, കാരണം ആരും വരില്ല. പക്ഷേ അവരുടെ നിഷ്കളങ്കമായ ആ ചിരിയിലിലുണ്ട് ജീവിതം ജയിച്ച പോരാളിയുടെ തന്റേടം. അത് കണ്ട് ഈ സമൂഹം നാണിക്കട്ടെ. അവർക്ക് ജീവിത വിജയം നേരുന്നു.
ചേച്ചി ഇതാണ് സ്ത്രീ.... സ്ത്രീ ഉന്നമനം ന്നു പറഞ്ഞു നടക്കുന്ന ഊളകൾ കാണട്ടെ... ചേച്ചിയുടെ കഷ്ടപ്പാട് മക്കളിലൂടെ നേടിയെടുക്കും
Enthu
നല്ലത് മാത്രം വരട്ടെ മിടുക്കി
അഭിമാനകരമായ നിലപാട്
ഫെമിനിച്ചികളുടെ സ്വാദിനം ഇതു പോലെ ആസാദാരണ ജോലി ചെയ്യുന്ന എല്ലാ വനിതകളിലും ഉണ്ട്. ഫെമിനിച്ചി എന്ന കല്ലേറ് കൊണ്ടാണ് ഇന്ന് സ്ത്രീ പലയിടത്തും മുന്നിൽ ethiyathu
Ethineyanu adhijeevanam ennuvilikkunnathu super sodhari good wishes!
God bless sheeja....our prayers & support always on you & family🙏
സഹോദരിക്ക് എന്റെ ബിഗ് സല്യൂട്ട്
ഷീജ സഹോദരിക്ക് ആശംസകൾ
കേരളത്തിൽ ചെത്തിക്കൊണ്ടിരുന്നത് ഷീജയാണന്നു തോന്നുന്നില്ല
2001 ൽ പാലക്കാട് ജില്ലയിൽ മുതലമട പഞ്ചായത്തിൽ ഒരു പെൺകുട്ടി ചെത്തിക്കൊണ്ടിരുന്നത് ഞാൻ കണ്ടിട്ടുണ്ട് അവരുടെ പേരും അവർ ചെത്തിക്കൊണ്ടിരുന്ന സ്ഥലവും മറന്നു പോയി അല്ലങ്കിൽ വിശദമായി പറഞ്ഞു തന്നേന്നെ ലേശം മറവിയുണ്ട് അതാണ്
ഏതായാലും ഷീജയുടെ ഈ ധീരതയെ അംഗീകരിക്കുന്നു ആശംസിക്കുന്നു എല്ലാവിധ അഗ്രഹങ്ങളുമുണ്ടാകാൻ പ്രാർത്ഥിക്കുന്നു
സർവ്വേശ്വരൻ മോളെ അനുഗ്രഹിക്കട്ടെ.ഇങ്ങനെയുള്ള വേറിട്ടതും ഹ്യദയസ്പ്യക്കായതുമായ കാര്യങ്ങൾ കേൾക്കുകയും കാണുകയും ചെയ്യുമ്പോഴാണ് നാം സ്വർഗ്ഗീയസുഖമനുഭവിക്കുന്നവരും അഹംകാരികളും ധൂർത്തരുമാണെന്ന് തിരിച്ചറിയുന്നത്.ജീവിതത്തിന്റെ മുൻപിൽ പകച്ചുനിൽക്കുന്ന എത്രയോ സ്ത്രീകളുണ്ടാവും ഇതുപോലെ.അവർക്ക് മാത്യകയും പ്രചോദനവുമാകട്ടെ.
പുഷ്പരാജീവ്.
ജീവിക്കുവാൻ വേണ്ടി കഷ്ടപ്പെട്ട ക യും ഏതപ്രതിസന്ധിയെയും നേരിടവാനം മന കരുതുള്ള സഹോദരിയെയും കുടുംബത്തെയും ദൈവ o അനുഗ്രഹിക്കട്ടെ ലാൽ സലാം
ഗ്രേറ്റ് ലേഡി ! നമ്മുടെ ഭാര്യമാർ കണ്ടു പടികണo, ഈ ജീവിതം !!!
ആരുടെ ഭാര്യമാർ🤔🤔🤔
അഭിവാദ്യങ്ങള്‍ ..ഞങ്ങള്‍ ആരും ഒരിക്കല്‍പോലും പ്രതീക്ഷിച്ച കാര്യമല്ല സാഹസികമായ ഈ തൊഴില്‍ ഒരു വനിത ചെയ്യുമെന്ന് ..അഭിന്ദനങ്ങള്‍ .35വര്‍ഷം കള്ള് ചെത്ത് തൊഴിലാളി ആയിരുന്നു ഞാന്‍ ..
Sheeejaaaa chechi I love your courage n boldness n smile on ur face...
god bless you
Midukeee 👍 iniyum uyaranghalil ethuvaan eeswaran anugrahikum
സഹോദരിയുടെ ഈ ജോലി കണ്ടിട്ട് പറയാൻ വാ കുകളില്ല വയറ്റിൽ ഭക്ഷണം പോകണ്ടേ എന്ത് ചെയ്യും വളരെ സൂക്ഷിക്കണേ ദൈവം കൂടെയുണ്ട്' വേറെയും എന്തെങ്കില് ഒക്കെ ദൈവം കാണിച്ച് തരും കഷ്ടപ്പാടുകളെല്ലാം മാറ്റിത്തരും
ദൈവം അനുഗ്രഹിക്കട്ടെ ആമേൻ
Real feminist !! instead of chasing after another man, she takes care of the husband and children. Not humiliating when he is weak. Great...... Have a bright future.
Superb story doolnews team
ചെത്തുകാരി ഷീജ സഹോദരി വളർന്നു വരുന്നു തലമുറയ്ക്ക് അഭിമാനം ആണ് എന്നാൽ ആ അവതാരക 90%വും ഇന്ന് എല്ലാത്തിനും അനുകരണമാണ്
ആ ചിരി😍😍😍😍 പണവും വലിയ വീടും മുറ്റത്ത് കുറെ കാറും ഉണ്ടായിട്ട് ഒരുകാര്യം ഇല്ല
കേരളത്തിലെ ഒരേയൊരു ഫെമിനിസ്റ്റ്
Big salute my dear sister
തളരാതെ മുന്നോട്ട് കുതിക്കണം
ചേച്ചി oru ബിഗ് സല്യൂട്ട് 😘😘
കരയുന്ന aaamugam ചിരിക്കുന്നെദ് കണ്ടീലെ 🌹
Very brave and sincere woman.best wishes.
ജീവിതം കറുപ്പിടിപ്പിക്കാൻ കഷ്ടപ്പെടുന്ന ഷീജക്ക് നല്ലതുവരട്ടെ
Differents in each episodes. Congrats team Dool
Love u my sister may god bless u my dear dear sister
Great Reporting 👍🏻
ഇതാണ് പെണ്ണ് 👍👍👍👍
നിങ്ങക്ക് ഒരു ആയിരം നന്ദി ചുമ്മാ പൈലോസാപ്പി പറയുന്നു സ്ത്രീ കൾക്ക് ഒരു പാഠം ആണ്
നമിക്കുന്നു സഹോദരി 🙏🙏🙏🙏🙏
ഇതു കണ്ടപ്പോൾ എന്താ എഴുതേണ്ടതെന്നറിയില്ല. അത്രയേറെ അതെന്നെ സ്പർശിച്ചു. എൻ്റെ ഭർത്താവു കിടപ്പിലായപ്പോൾ കുടുംബത്തിനു വേണ്ടി ഞാനും ഒത്തിരി അദ്ധ്വാനിച്ചു. പക്ഷേ ഇതിനോടു താരതമ്യം ചെയ്യുമ്പോൾ ഒന്നുമല്ല 5 മണിയ്ക്ക് എണിയ്കുന്ന ഞാൻ 12 മണിയ്ക്കാണു് കിടന്നിരുന്നതു് ഷീ ജേ ഞാൻ മോളെയെന്നു വിളിച്ചോട്ടെ
മോൾ ജീവിത പ്രതിസന്ധി നേരിടൂ ന്ന എല്ലാവർക്കും ഉത്തമ മാതൃക
നന്നായി ശ്രദ്ധിച്ചു സൂക്ഷിച്ചു എല്ലാം ചെയ്യുക ' ഇരന്നു ജീവിക്കുന്നതിനെക്കാൾ അദ്ധ്വാനിച്ചു ജീവിക്കുന്നതിനു സ്വാദു കൂടുതലുണ്ട് സർക്കാർ ഇവർക്കു വേണ്ടി എന്തെങ്കിലും ചെയ്യാൻ ജനപ്രതിനിധികളോടു ആ നാട്ടുകാർ പറയണം. മോളെ നിഷ്ക്കളങ്കമായ ചിരിയും സംസാരവും.താൻ ഒരു സംഭവം ആണന്ന ചിന്തയൊന്നും ഇല്ല. എല്ലാ നന്മകളും നേരുന്നു.
ഷീജ ചേച്ചി.. ചെത്തിയിറക്കിയ ആ പാൽപായസം കുറച്ചു എനിക്കും വേണമായിരുന്നു.. 🔥🔥🔥
Namaskkaram - midukki
അതാണ് 👍👍👍💪💪💪
Life is a challenge..go ahead. A BIG SALUTE..SISTER..
Respecte you
Jeevitham eppozhum santhosham niranjath avatte ...daivan anugrahikkatte
Keep going sister
May God bless you
Great. God bless you