മാതൃക കാലിതൊഴുത്ത് നിർമ്മാണം ശ്രദിക്കേണ്ട കര്യങ്ങൾ / തൊഴുത്ത് നിർമ്മാണത്തിൽ വിദഗ്ധൻ സംസാരിക്കുന്നു

แชร์
ฝัง
  • เผยแพร่เมื่อ 17 ก.พ. 2024
  • മൂന്ന് വർഷത്തിനിടയിൽ 20 തിലധികം കാലി. തൊ ഴുത്ത് നിർമ്മിച്ച് അനുഭവ പരിചയം ഉള്ള പ്രഭ എന്നവർ ഒരു തൊഴുത്ത് നിർമ്മിക്കുംമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും വിശദീകരിക്കുന്നു
    പ്രഭ...+919744364602
    കണ്ണൂർ
    കൊട്ടിയൂർ

ความคิดเห็น • 36

  • @nijeshpk5179
    @nijeshpk5179 4 หลายเดือนก่อน +17

    തൊഴുത്ത് നിർമ്മാണത്തിൽ specialise ചെയ്ത ആളുകൾ ഉണ്ട് എന്നുള്ളത് വളരെ ഉപകാര പ്രദമായ കാര്യമാണ്, എല്ലാ സൗകര്യങ്ങളും ഉള്ള തൊഴുത്ത് ഉണ്ടായാൽ തന്നെ പശു വളർത്തൽ ആയസരഹിതം ആകും

  • @ajeeshjoseph4848
    @ajeeshjoseph4848 4 หลายเดือนก่อน +8

    ഫ്ലോർ 4 ഇഞ്ച് മതി കൂടിയാൽ അതിൽ കൂടുതൽ അവിശ്യം ഇല്ല
    ബേക്കിൽ സ്ഥലം കുറവാണ് 1 ft ചാൽ നല്ലതാണ്
    ചിലവ് കുറക്കാൻ സ്റ്റിൽ പാത്രം മാറ്റി എന്റ്റ് ക്യാപ്പ് ഉപയോഗിക്കാം
    പാശുവിന് ഒന്നിന് 120 എങ്കിലും വീതി വോണം
    പുൽ തൊട്ടി 60 CM വേണം താഴ്ച്ച 30 cm മുൻമ്പ് ഭാഗം നിലത്ത് നിന്ന് 80 to90 CM വേണം ഉള്ളിൽ ടൈയിൽ ഇടണം

  • @NihithaNijesh-li7fc
    @NihithaNijesh-li7fc 4 หลายเดือนก่อน +3

    Nice Presentation 👏

  • @ganapathysundharam9900
    @ganapathysundharam9900 3 หลายเดือนก่อน

    ❤❤❤❤❤❤❤
    Superrrrrrrrrr
    Congratulations

  • @krithiknijesh5099
    @krithiknijesh5099 4 หลายเดือนก่อน

    Informative

  • @indirabaipk682
    @indirabaipk682 3 หลายเดือนก่อน

    G00d informaton

  • @user-dh7vc4py8y
    @user-dh7vc4py8y 4 หลายเดือนก่อน +4

    മേൽക്കൂരക്ക് വെന്റിലേഷൻ വേണം. പശു പുറത്തു വിടുന്ന കാർബൺ ഡൈ ഓക്സയിടും ചാണകത്തിലെ മീതെയിൻ വാതകവും മേക്കൂരയിൽ തങ്ങി നിന്നാൽ തൊഴുത്തിൽ ചൂട് കൂടും. അതുകൊണ്ട് മേൽക്കൂരക്ക് വെന്റിലേഷൻ നിർബന്ധമായും വേണം

    • @amalsadanandan
      @amalsadanandan 4 หลายเดือนก่อน

      Side fan വച്ചാലും മതി

    • @ratheeshsr1412
      @ratheeshsr1412 3 หลายเดือนก่อน +1

      Pashu .... CO2 purathu vidilla.... Oxigen annu purathu vidunnathu...

  • @rajeeshnair8097
    @rajeeshnair8097 หลายเดือนก่อน

    Congratulations

  • @ushakv5835
    @ushakv5835 4 หลายเดือนก่อน

    Good

  • @raveendran-yl9qd
    @raveendran-yl9qd 4 หลายเดือนก่อน +2

    👏👏♥️

  • @sunilkumarp4101
    @sunilkumarp4101 4 หลายเดือนก่อน +2

    👍👍💞

  • @nikhilvr1
    @nikhilvr1 4 หลายเดือนก่อน +1

    Informative video

  • @AnandakumarKM-ub9bj
    @AnandakumarKM-ub9bj 2 หลายเดือนก่อน +1

    പസുവന. കെട്ട് നെ. വട്ട് കണ്ണി. ഇല്ല ഉൾ വാസത്തെ..... വാസെം 4മീറ്റർ വേണം l

  • @harikoolothhareendran5143
    @harikoolothhareendran5143 3 หลายเดือนก่อน

  • @taurobull7
    @taurobull7 4 หลายเดือนก่อน

    Bowl eduthu kazhukan pattumo?karanam azhukkayal ,vellom kettininnal vrithiyakkan buddimuttaville?Ale kazhukan ulla piping cheyyamayirunnu.

    • @pknagrivibes2124
      @pknagrivibes2124  4 หลายเดือนก่อน +1

      Bowl പുറത്തോട്ട് എടുത്ത് കഴുകാൻ പറ്റില്ല, പക്ഷേ അവിടുന്ന് തന്നെ കഴുകിയാൽ വെള്ളം പുറത്തേക്ക് കളയാൻ വാൽവ് ഉണ്ട്

    • @pknagrivibes2124
      @pknagrivibes2124  4 หลายเดือนก่อน +1

      Bowl kazhkan ഉള്ള വാൽവ് ഉണ്ട്

  • @sachinchandran7341
    @sachinchandran7341 4 หลายเดือนก่อน

    Rate ethra chilave ayi measurement um parayamo

    • @pknagrivibes2124
      @pknagrivibes2124  3 หลายเดือนก่อน

      +91 97443 64602 please contact

  • @sanilvarghese7465
    @sanilvarghese7465 หลายเดือนก่อน

    താങ്കൾ കേരളത്തിൽ എവിടെയും ചെയ്യുമോ

  • @SivanSivan-kb5ci
    @SivanSivan-kb5ci หลายเดือนก่อน

    Sivadasan koyilande 9 /4മീറ്റർ ആല ക്ക് എത്തറ രൂപ ആവും

  • @rasheedvmoideenrasheedvmoi1928
    @rasheedvmoideenrasheedvmoi1928 3 หลายเดือนก่อน

    പശുക്കൾക്ക് വെള്ളം കുടിക്കാനുള്ള പാത്രം എവിടെ കിട്ടും

  • @Remeshtd
    @Remeshtd 4 หลายเดือนก่อน +1

    ഇങ്ങനെത്തെന്നെയല്ലേ വര്ഷങ്ങളായി ഉണ്ടാക്കുന്നത് ഇതെന്ത് മോഡേൺ?

  • @binduc2446
    @binduc2446 4 หลายเดือนก่อน

    ഒരു 4 പശുവിനെ നിർത്താൻ ഉള്ള thozithinu എത്ര ചെലവ് വരും

    • @unni-mh-1234
      @unni-mh-1234 4 หลายเดือนก่อน

      Bro 4 ayi paniyanda..5 pashuvinu ullath panitho.. 4 ennam undenkilum 1 space extra kaanunath nallathanu..

    • @pknagrivibes2124
      @pknagrivibes2124  3 หลายเดือนก่อน

      +91 97443 64602 please contact

  • @sujithchandranputtanvittil2973
    @sujithchandranputtanvittil2973 4 หลายเดือนก่อน +1

    Rate itra

    • @pknagrivibes2124
      @pknagrivibes2124  3 หลายเดือนก่อน

      +91 97443 64602 please contact

  • @RajeshK-o9d
    @RajeshK-o9d 8 วันที่ผ่านมา

    ഈ വെള്ളം കൊടുക്കുന്ന സംവിധാനം ഉണ്ടാക്കിയ കൊണ്ട് കാര്യമില്ല ഒരു പശുവിനെ അസുഖം വന്ന അതെല്ലാ പശുവിനും പകർന്നു പൊട്ടിക്കും ഞാൻ 12 കൊല്ലം മുമ്പ് ഇതുപോലെയുള്ള തൊഴുത്ത് നിർമ്മിച്ച് 22 പശു വളർത്തുന്ന ആളാണ് ഈ തൊഴുത്തിൽ കേറ്റിയതിനോട് കൂടെ എന്റെ പശുക്കൾ ഉള്ള രോഗം വന്ന് നശിച്ചു 1:39 1:45

  • @RajeshK-o9d
    @RajeshK-o9d 8 วันที่ผ่านมา

    ഈ വെള്ളം കൊടുക്കുന്ന സംവിധാനം ഉണ്ടാക്കിയ കൊണ്ട് കാര്യമില്ല ഒരു പശുവിനെ അസുഖം വന്ന അതെല്ലാ പശുവിനും പകർന്നു പൊട്ടിക്കും ഞാൻ 12 കൊല്ലം മുമ്പ് ഇതുപോലെയുള്ള തൊഴുത്ത് നിർമ്മിച്ച് 22 പശു വളർത്തുന്ന ആളാണ് ഈ തൊഴുത്തിൽ കേറ്റിയതിനോട് കൂടെ എന്റെ പശുക്കൾ ഉള്ള രോഗം വന്ന് നശിച്ചു

  • @user-qh2qz8lj7u
    @user-qh2qz8lj7u 4 หลายเดือนก่อน

    ഇതൊക്കെ എന്ത് റിസ്ക്ക് 🤔🤔

  • @RajeshK-o9d
    @RajeshK-o9d 8 วันที่ผ่านมา

    ഈ വെള്ളം കൊടുക്കുന്ന സംവിധാനം ഉണ്ടാക്കിയ കൊണ്ട് കാര്യമില്ല ഒരു പശുവിനെ അസുഖം വന്ന അതെല്ലാ പശുവിനും പകർന്നു പൊട്ടിക്കും ഞാൻ 12 കൊല്ലം മുമ്പ് ഇതുപോലെയുള്ള തൊഴുത്ത് നിർമ്മിച്ച് 22 പശു വളർത്തുന്ന ആളാണ് ഈ തൊഴുത്തിൽ കേറ്റിയതിനോട് കൂടെ എന്റെ പശുക്കൾ ഉള്ള രോഗം വന്ന് നശിച്ചു