Wow! Sunil sir this was a really helpful video and this location is within 12KM radius from my location and as I have started my house construction recently, definitely this is going to help me a lot. Thank you so much😊😊
പലതും check ചെയ്യാൻ ഉണ്ട്. 16 or 18. അതുപോലെ important ആണു ജനൽ വാതിൽ കട്ലയുടെ width 4 inch or 4.5 or 3.5 അതൊക്കെ check ചെയ്യണം. വിലയിൽ വലിയ മാറ്റം ഉണ്ട്. എന്നാലും 200 x 140 വരുന്ന ജനൽ 12 രൂപ വരുന്നുണ്ട്.
if there is iron content lighting impact will be there but traditional windows also have got iron bars . so if there is lighting concern in traditional window and others are same
100% useful video for an ordinary people..!!! Like this comments may boost ur energy for doing such types of videos.. എല്ലാവിധ ഭാവുകങ്ങളും സുനീർ മീഡിയ യ്ക്കും ഒപ്പം easy ടെക് നും.... 🙏🙏🙏
itu 30 years use cheyta arengilum undo??.. stainless steel ഒഴികെ എല്ലാ steel ഉം തുരുമ്പുപിടിക്കും .. നമ്മുടെ climatil എത്ര കാലം ഇതു നിൽക്കും എന്ന് കാത്തിരുന്നു കാണാം ..
ഇദ്ദേഹം പറയുന്നത് തെറ്റാണ്....GI sheet ആണെങ്കിൽ Tata Galavano ennu eyythum.... അതാണ് നല്ല sheet,means GI quality.... അവിടെ ഇദ്ദേഹം കാണിക്കുന്നത് GP sheet anu.... അത് GI അല്ല, GP ku rate കുറവാണ്.....പിന്നെ ഇദ്ദേഹം പറയുന്നത് 120 GSM എന്നത് 16 Guage അല്ല.....16 Gauge എന്നല് 1.5mm thickness എന്നാണ്.....video ചെയ്യുന്ന അലെങ്കിലും ഇങ്ങനെ ഉള്ള misleading information onnu cross check ചെയ്ത് share ചെയ്യുന്നതല്ലേ ഉജിതം....അവിടെ ഉള്ളവർ പറയുന്നത് അതുപോലെ കേട്ട് repeat ചെയ്ത് പറയുന്നത് kandu.....details എല്ലാം ഗൂഗിൾ ചെയ്താൽ കിട്ടും.... നിങ്ങള് ഇത്രയും indystry കണ്ടിട് ഇങ്ങനെ ഉള്ള കാര്യങ്ങളുടെ അധികാരികത ഒന്ന് ചെക്ക് പോസ്റ്റ് ചെയ്യുന്നതാണ് നല്ലത്
ഉപ്പ് കാറ്റ് (കടൽ തീരം) പ്രദേശത്ത് ഉപയോഗിക്കുന്നത് നല്ലതല്ല. താങ്കൾ കളിയാക്കി പറഞ്ഞതാണെങ്കിലും ഇതിനെക്കുറിച്ചു അറിയാത്ത നമ്മുടെ സുഹൃത്തുക്കൾ ചിലപ്പോൾ വിശ്വസിക്കും ബ്രോ 😊
@@suneermediaofficial തീരദേശ പ്രതേശത്തു സ്റ്റീൽ വീണ്ടോ വെച്ചാൽ തുരുമ്പു വരുമോ ഞാൻ മലപ്പുറം തനൂർ കേട്ടുങ്ങൽ ആണ് വീടിന്റെ എകെതേശം പണികഴിഞ്ഞു എനിക്കു ഇനി മൂന്നു ജനാലയും രണ്ടു ഡോറും വേണം മരത്തിനു വലിയ വിലയ സ്റ്റീൽ ഡോരു വെച്ചാൽ പിനീട് എന്താകിലും കുഴപ്പം ഉണ്ടാകോ സാറേ
Be careful..1). Thunder storm 2). Eddy current on Bulk conducting system. 3). Mental strain due to induced. Current
Wow! Sunil sir this was a really helpful video and this location is within 12KM radius from my location and as I have started my house construction recently, definitely this is going to help me a lot.
Thank you so much😊😊
🥰
6.26, back le frame le thurumb ano kanunath ?
പലതും check ചെയ്യാൻ ഉണ്ട്. 16 or 18. അതുപോലെ important ആണു ജനൽ വാതിൽ കട്ലയുടെ width 4 inch or 4.5 or 3.5 അതൊക്കെ check ചെയ്യണം. വിലയിൽ വലിയ മാറ്റം ഉണ്ട്. എന്നാലും 200 x 140 വരുന്ന ജനൽ 12 രൂപ വരുന്നുണ്ട്.
👌
1.2 18 gauge alle steel lightning adikkilla ennu paranjittu sariyano galvanized anengilum
if there is iron content lighting impact will be there but traditional windows also have got iron bars . so if there is lighting concern in traditional window and others are same
For more information contact Eazy Tech doors and windows manufacturers
സാധാരണക്കാർക് ഉപകാരപ്രദമായ വീഡിയോ. വളരെ മികച്ച offer
Thank you 😊
ഓരോ പാളിയും കുറയുംതോറും വില കൂടി കൂടി വരുന്നു 👍🏻🤝
Useful vedeo. Thaks
It's a good video but pls show more models and details with price of door, kattala, 4 paali window, French then it would have been more informative
😍
Good information thank you
😊
Welldon bros.......
😊
Useful vedeo ❤️
Thank You 😊
ജനൽ ഡോർ മാത്രം steelakan pattumo kattila maramanullad
10 രൂപ കുറച്ചതുകൊണ്ട് വലിയ ഉപകാരമായി... അല്ലങ്കിൽ 70000 രൂപ ആയേനെ: ''നിങ്ങൾ വലിയൊരു മാതൃകയാണ് ചെയ്യുന്നത്' '' goat bless You''
Thank you സാബു ജോൻ ചേട്ടാ 😊
🤣🤣🤣
😂
😄
😂😂😂
Ithe same offer WPC yil kittunna sthalamundel parijayapeduthumo .
ശ്രമിക്കാം 😊
Super.Sir
Good
😊
Safety anoo
ജോയന്റ് വന്ന ഭാഗ o തുരുമ്പ് വരും തുരുമ്പ് ആയത് കുറെ കണ്ടിട്ടുണ്ട്
തിരുവനന്തപുരത്ത് കിട്ടുമോ
Valare useful video.nokkiyirunna video anu.thank you
😊
100% useful video for an ordinary people..!!!
Like this comments may boost ur energy for doing such types of videos..
എല്ലാവിധ ഭാവുകങ്ങളും സുനീർ മീഡിയ യ്ക്കും ഒപ്പം easy ടെക് നും.... 🙏🙏🙏
😊
Gp sheet lockal
Oru veetilek ennu vachal ethra sq veetilek athu paranjillallo
2 bhk
Good 👍
Thank you 😊
Localaa gp
ഇതിലെ kitchen window de length and hight ethra aanu
ടാറ്റാ യുടെ സ്റ്റീൽന് മിന്നൽ അടിക്കില്ല എന്ന് പറഞ്ഞു തന്നതിന് നന്ദി.
😂
Shariyaa bro,tata yum minnalum thammil layichu😂😂🎉
TATA'yude steel ayathu kondu minnal adikkilla. Endu mandatharam anu ee kazhutha pareyane?
ടാറ്റാ യും ഈ പൊട്ടനും മിന്നൽ intay അളിയന്മാർ ആയിരിക്കും. അതാണ് മിന്നൽ അടിക്കാത്തത്.😂😂😂
Kanniyakumari dist la branch open ceiyam pattuom
Gooood
😊
👍👍
😊
Door frames with door aano atho only door frames aano
Only door frame
Thank you for your video. What is the cost of painting a thriple window including labour
For more details contact Eazy tech …. Contact details on description
❤
itu 30 years use cheyta arengilum undo??.. stainless steel ഒഴികെ എല്ലാ steel ഉം തുരുമ്പുപിടിക്കും .. നമ്മുടെ climatil എത്ര കാലം ഇതു നിൽക്കും എന്ന് കാത്തിരുന്നു കാണാം ..
മലപ്പുറം ജില്ലയിൽ എവിടെ ആണ് ഇത്
Setta tamilnadail delivery seiyumo
16 gauge, ഒരിക്കലും കിട്ടില്ല, gauge ആരും അളന്നു നോക്കില്ലല്ലോ 😀
Kitchen ൽ ആ ribbon window ആണ് വെക്കുന്നത് എങ്കിൽ എത്ര height ൽ ആണ് space വിടേണ്ടത്.
1.1 metre കഴിഞ്ഞ്
@@suneermediaofficial thank you so much ❣️. ഇത്തരം Window height എത്രയായിരിക്കും ഉണ്ടാകുക.
@@sarinbp8970 .
@suneermedia
Thamil nattilekk delivery cheyyoo
Yes
❤❤❤❤
Main door with door എന്ത് വില വരും
Thumbani Nalla vila kuravu aanallo pakshe. Nalla vila kooduthal aanu. Tax indhana vila okke koodiyath kond aayirikkaam Nall vyathyasam und Tata steal 16gg 6 months munp njan vangichirinnu orupad vila vyathyasam und. Package paranjathu. Vila kuravu aanu. Offer kollam
എന്താണ് പക്ഷെ എന്ന് പറയൂ
@@suneermediaofficial single window vila kooduthalanu
സ്റ്റീൽ കാട്ലയിൽ മരത്തിന്റെയോ wpc ടെയോ door വെക്കാൻ പറ്റുമോ. വെച്ചാൽ തന്നെ മിസ്മാച്ച് ഉണ്ടാവോ.. അതിന്റെ functioning ൽ
3200 സിംഗിൾ,ഡബ്ൾ ആകുമ്പോൾ
ഒരു പാളി കുറവ്,റൈറ്റ് 6300,
ഒരു പാളിക്ക് എത്ര കുറച്ചു
കറക്റ്റ്
@@shaazzzvlogsto ❤ ji😢
😂
❤😂
EMI undo?
പറയുബോൾ GI പ്രിന്റ് GP മെറ്റീരിയൽ
ഇത് എവിടെയാണ് സ്ഥലം
മലപ്പുറം
@@suneermediaofficial അഡ്രസ് കരക്ട്ട് പറയുമോ
ഇത് മലപ്പുറം എവിടെയാണ്
Read description 😊
Location ഒന്ന് പറയൂ
Check Description
Nambbar...kitto
1.2 mm എന്നാൽ 16 gage അല്ല 18 gage ആണ്
18 gauge ok anu
Hi am tamil Nadu how am contact . Do you supply
ഓഫർ പ്രൈസ് ചെയ്യുമ്പോൾ അതിൻറെ ഗെയ്റ്റ് 16 ആണോ 18 ആണോ എന്ന് പറയണം..
തീരാദേശമേഖലയിൽ ഇത് യൂസ് ചെയ്യാൻ പറ്റുമോ?
സുനീർ ഭായ്.
അവരുടെ pacckage.
Display ചെയ്താൽ ഒന്ന് കൂടെ ഉഷാറായി ❤️ഹാൾ ഡെയിനിങ് എന്നിവയുടെ ജനൽ ഉൾപ്പെട്ടിട്ടുണ്ടോ?
ഇദ്ദേഹം പറയുന്നത് തെറ്റാണ്....GI sheet ആണെങ്കിൽ Tata Galavano ennu eyythum.... അതാണ് നല്ല sheet,means GI quality.... അവിടെ ഇദ്ദേഹം കാണിക്കുന്നത് GP sheet anu.... അത് GI അല്ല, GP ku rate കുറവാണ്.....പിന്നെ ഇദ്ദേഹം പറയുന്നത് 120 GSM എന്നത് 16 Guage അല്ല.....16 Gauge എന്നല് 1.5mm thickness എന്നാണ്.....video ചെയ്യുന്ന അലെങ്കിലും ഇങ്ങനെ ഉള്ള misleading information onnu cross check ചെയ്ത് share ചെയ്യുന്നതല്ലേ ഉജിതം....അവിടെ ഉള്ളവർ പറയുന്നത് അതുപോലെ കേട്ട് repeat ചെയ്ത് പറയുന്നത് kandu.....details എല്ലാം ഗൂഗിൾ ചെയ്താൽ കിട്ടും.... നിങ്ങള് ഇത്രയും indystry കണ്ടിട് ഇങ്ങനെ ഉള്ള കാര്യങ്ങളുടെ അധികാരികത ഒന്ന് ചെക്ക് പോസ്റ്റ് ചെയ്യുന്നതാണ് നല്ലത്
Price koodudlane
ഇതെങ്ങിനെ?
Tata steel
പഴയ വീട്ടിൽ മരത്തിന്റെ കട്ടില മാറ്റി ഈ മോഡൽ കട്ടില (ഫ്രണ്ട് ഡോർ )മാറ്റാൻ പറ്റുമോ
Yes 😊
ജിപി ഷീറ്റ് ഉപയോഗിക്കരുത്.... GI sheet ഉപയോഗിക്കണം
ഒരുപാട് പേർ ഇത് വെച്ചു പെട്ടിരിക്കുന്നുണ്ട്
enth patti bro turumb ano problem..
@@BabuBabu-xf4qt yes
@@indianfurniture683 ethil nalĺa tipe kond vork chythlum turumb prashnm undkumo..
@@BabuBabu-xf4qt എത്ര നല്ല സ്റ്റീൽ വെച്ചിട്ടും തുരുമ്പ് പ്രശ്നം ഉണ്ട്
Super bro thank you so much
ningaludae vedios low budget veedu vekkaan nokunna ellarkum upakaraprethamane
Thank you 😍
Super 👍❤❤❤
1000sq. Ft എന്ന് കൂടി പറയേണ്ടതായിരുന്നു
gi or gp. ?
GI
ഇത് തുരുമ്പu.. വരില്ലേ? അതുപോലെ lightning issue
ഇല്ല
@@suneermediaofficial cement ano ithano better
സ്റ്റീൽ ഫ്രെമിൽ മരത്തിന്റെ ഡോർ ഫിറ്റ് ചെയ്താൽ എന്തേലും പ്രോബ്ലെംസ് വരുമോ?(മെയിൻ ഡോർ)
@@jaice005
No issues
കണ്ണൂർ ജില്ലയിൽ ഇതേ റേറ്റിന് ഡെലിവറി ചെയ്തു കൊടുക്കുമോ ചോദിക്കാൻ കാരണം ഒരു വർഷം മുന്നേ ഉള്ള video ആയതുകൊണ്ടാണ് ചോദിക്കുന്നത്
2 ജനൽ വാങ്ങി ഒരുമിച്ചുവെക്കുകയാണ് ലാഭം.ബലവും...😊😂
കോട്ടയം ജില്ലയിൽ നിങ്ങൾക്ക് ബ്രാഞ്ച് ഉണ്ടോ?
Eth evdyaa
W3 60"x 64" price?
Eda mandaa 120gsm 16g anno
നമുക്ക് എങ്ങനെ കൊതുക് net വാതിലിലും ജനലിലും എങ്ങനെ പിടിപ്പിക്കാം?
Aluminium frame with mosquito net 😊
original tata yude sheet kondundakiathu 6800 ninakk ethrannam vanam
Venam, evide, pls, link
Delivery freeyano
Yes
🙏nice ഈ വിലക്കു കിട്ടുമോ
Sure 😊
Location
15:39 15:39 @@suneermediaofficial
കോർണർ വിൻഡോ L type ഉണ്ടോ ?
Pine TATA GP lokalaa galvano sheets orginal
Useful video👌👌
Thanks a lot 😊
അത് എന്ത് പ്രൈസ് single പാളി 3100.double 6200,,single പാളി 4 side steel വേണം but 2 പാളികി 3 side മതി അപ്പോ അത്രീം cost കുറച്ച് കൊടുതൂടെ
Hi
69990/- പത്ത് രൂപ കുറച്ചതിന് നന്ദി...🙏
😂
Avarkku nalla oru amount GST kuranju kittum. Athukondu customers nu immini baliya 10 rupiahs kurachchu kotuththaal pore.
🤣
ഏറ്റവും കുറഞ്ഞ വില 😄
😂
ഇത് കടൽപ്പുറം പ്രദേശത്തെ വീടുകളിൽ വളരെയേറെ നല്ലതാണ് ആ ജീവനാന്തം നിലനിൽക്കും
ഉപ്പ് കാറ്റ് (കടൽ തീരം) പ്രദേശത്ത് ഉപയോഗിക്കുന്നത് നല്ലതല്ല.
താങ്കൾ കളിയാക്കി പറഞ്ഞതാണെങ്കിലും ഇതിനെക്കുറിച്ചു അറിയാത്ത നമ്മുടെ സുഹൃത്തുക്കൾ ചിലപ്പോൾ വിശ്വസിക്കും ബ്രോ 😊
@@suneermediaofficial തീരദേശ പ്രതേശത്തു സ്റ്റീൽ വീണ്ടോ വെച്ചാൽ തുരുമ്പു വരുമോ ഞാൻ മലപ്പുറം തനൂർ കേട്ടുങ്ങൽ ആണ് വീടിന്റെ എകെതേശം പണികഴിഞ്ഞു എനിക്കു ഇനി മൂന്നു ജനാലയും രണ്ടു ഡോറും വേണം മരത്തിനു വലിയ വിലയ സ്റ്റീൽ ഡോരു വെച്ചാൽ പിനീട് എന്താകിലും കുഴപ്പം ഉണ്ടാകോ സാറേ
😂😂😂
Fhone vilichal edukkunilla😊
Nice🤟
Thank you 😊
Safety glass and gloves ellam undallloo 😂 good practice ✌️
Ente veedinu innale steel windows vechu kazhinju price ithilum kooduthalaanu
Ee video Kurachu nerathe cheyyamaayitunnille Suneer bro 😢
Nabar ella
1kalli size ethreyan athonn parayo
മരവും ഇതും തമ്മിലുള്ള നല്ല വിത്യാസം ഉണ്ടാകുമോ പൈസയിൽ
അപ്പൊ ആ വീടിനു ഹാൾ ഇല്ലേ അതിന് വേറെ വാങ്ങണോ
🤦🏻
മരം കാതൽ എടുത്താൽ 30. അല്ല 300 കൊല്ലം നിൽക്കും. മരം ശോകേൾക്കില്ല,100 ഇരട്ടി വീണ്ടും വിൽക്കാം.
l leaf aanu doors window quality undu
ഇടി മിന്നൽ ഏൽക്കാൻ
വളരെ നല്ലതാണ് സ്റ്റീൽ
ഹ ഹ ഇപ്പോഴും ഇങ്ങനെ എല്ലാം ചിന്തിക്കുന്നവർ ഉണ്ടല്ലോ -
Thadi janal il kambi undello, engil athilum.adikum lo
ഹോസ്പിറ്റലിൽ ബെഡുകൾ മരം അല്ല, ഒട്ടു മിക്ക gvmnt സ്ഥാപനങ്ങളിലും ഇരുമ്പ് ജനാലകൾ അല്ലെ
നിനക്കും ഇടിമിന്നൽ
താനൊക്കെ മൊബൈൽ ഫോണിൽ നിന്ന് മിന്നലേക്കും എന്ന് പറഞ്ഞു നടക്കുന്ന ടീമല്ലേ 😅
ഇത് നഷ്ട്ടമാണല്ലോ 🙄 ഇവിടുത്തെ ചെറിയ ഷോപ്പിൽ 3കളി ജനൽ 9500 ആവുന്നുള്ളു അവർ നിങ്ങളെ പോലത്തെ വലിയ shopil വന്നു എടുക്കുന്നതാണ്
Evdeya
Super offer...
ലെ Suneer media- എന്നെ ഒന്ന് സംസാരിക്കാൻ വിടെടെയ്🤣
😂
Neee cheyuna sheets 18g annu
മലപ്പുറത് എവിടെ?
Contact details in description 😊