കാഴ്ചകളും വിവരണവും നന്നായിട്ടുണ്ട്. കാടിനെയും വന്യമൃഗങ്ങളെയും ഇത്രകണ്ട് പകർത്തിയ വീഡിയോകൾ കുറവാണ്. ഇനിയും ഇതുപോലുള്ള കൂടുതൽ യാത്രകൾ നടത്താനും അത് ഫ്രെയിമിൽ പകർത്താനും കഴിയട്ടെ എന്ന് ആശംസിക്കുന്നു... 💐💐
തിരക്കിലായിരുന്നു കുറച്ചു ലൈറ്റായി വീഡിയോ കാണാൻ എന്താ പറയാ ഗംഭീരം അവതരണം ഒരു രക്ഷയുമില്ല വിഷ്വൽസ് അതിഗംഭീരം ഇനിയും കണ്ണിനു കുളിർമയേകുന്ന വിഷ്വൽസ് ഉടൻ പ്രതീക്ഷിക്കുന്നു ❤❤❤❤❤❤❤❤❤❤❤❤ God bless you
തീ പടരാതിരിക്കാൻ ഫോറെസ്റ് ഡിപാർട്ട്മെൻറ് തന്നെ തീ ഇട്ട് (താഴെ ഉള്ള Ground cover ചെടികൾക്ക് മാത്രം) സ്ട്രിപ്പ് പോലെ ഒരു ഗ്യാപ് ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ട്. പക്ഷേ ഇത് തീ ഇട്ടതല്ലാലോ? മരങ്ങളും ചെറു ചെടികളും ഉണങ്ങിയിട്ടില്ലേ? വിശദീകരിക്കാമോ?
സൂപ്പർ വീഡിയോ 😍👌👌 അടിപൊളി ട്രിപ്പ് ആരുന്നു 😊
Thank Bibin Bro 😍 അതെ അതെ പൊളി ട്രിപ്പ്! Waiting for your special version ❤️✌🏻😍
It was a beautiful experience with you and other friends ❤️
Nice video bro ❤️
Yes! it was really memorable by you guys. 😍😍😍😍 Thanks for your review cholin bro 😍✌🏻
Adipoli video with beautiful frames. Voiceover and narration 👌👌👌 Koode Pikolins vibe & DotGreen video serikkum interesting aakki 📸
Thank you 😍
ഞാൻ മുൻപ് പറഞ്ഞത് മറക്കണ്ട ഇതാണ് വഴി . കാഴ്ചകൾ , അവതരണം എല്ലാം നന്നായിട്ടുണ്ട്
Thank you for your words😍. പറഞ്ഞതൊന്നും മറന്നിട്ടില്ല ✌🏻✌🏻✌🏻
വളരെ നന്നായിട്ടുണ്ട് നാനാചി ട്രിപ്പ്.... നല്ല അവതരണം. അടുത്ത വീഡിയോ വൈകാതെ പ്രതീക്ഷിക്കുന്നു. 👍🏼
Thank you 😍. Next video udan undu
Adipoli video aa same spotil veche thanne njangalkkum tiger/elephant siting kittiyirunnu 👏🏽👏🏽👌🥰
Thank you 😍. Aano 👍🏻👍🏻👍🏻 avide tiger kidannal spot cheyyaan easy alla. Full grass alle. 👍🏻✌🏻
Adipoli, tiger um wild dogs um oke ayit nalla oru visual treat ayirunnu, waiting for next video ❤
Thank you 😍 next video udan undaavum ✌🏻
1:29 nice visual ബ്രൊ 👌
Thank you Bro 😍
Njnum nte familiyum kazhinja azcha evide poyirunu. Kaduva sambar deerine pidikan tayaray nilkunna rangam sooper ayrunu. Orikalum marakila a yatra❤❤
Aano! Lucky sighting aanu 👏🏻👏🏻👏🏻 Nanachi always beautiful 😍
നല്ല അവതരണം.. പറയാൻ വാക്കുകളില്ല!
അനീഷിനെ മിസ്സ് ചെയ്തു😢
Thank you so much! 😍 Yes missed him. Aneesh will join back soon. 👍🏻
Super
Thanks Rishin 🙏
അധികം താമസിക്കാതെ നാനാച്ചി സഫാരി കബിനിയെക്കാൾ famous ആവാൻ ഉള്ള എല്ലാ സാധ്യതയും കാണുന്നുണ്ട് ..
Video❤👌👏
അതേ അതേ! Thanks for the review Sanu 😍
ഇത് ആംഗിളിൽ ഉള്ള വീഡിയോ pikkolinailum മറ്റൊരു ചാനലിലും കണ്ടിട്ടുണ്ട് എല്ലാവരും കൂടി ഒരു വണ്ടിയിൽ സഫാരി ചെയ്താലുള്ള പ്രശ്നമാണ്😊
അറിയാം ആവർത്തന വിരസത വരും. പക്ഷേ എക്സ്പീരിയൻസ് ഷെയർ ചെയ്യാൻ ഒന്നിച്ചുള്ള യാത്ര തിരഞ്ഞെടുക്കുന്നതാണ്. എപ്പോളും ഇല്ല. 😊❤ Thanks for the Comment!
നല്ല❤ അവതരണം
Thank You 😍
Super video 🙌🏻 Nannayittunde 👏👏
Thank you 😍
Awzme framing and presentation ❤🎉
Thank You 😍
കാഴ്ചകളും വിവരണവും നന്നായിട്ടുണ്ട്. കാടിനെയും വന്യമൃഗങ്ങളെയും ഇത്രകണ്ട് പകർത്തിയ വീഡിയോകൾ കുറവാണ്.
ഇനിയും ഇതുപോലുള്ള കൂടുതൽ യാത്രകൾ നടത്താനും അത് ഫ്രെയിമിൽ പകർത്താനും കഴിയട്ടെ എന്ന് ആശംസിക്കുന്നു... 💐💐
Thank you 😍
എടാ... മോനേ..🔥🔥👍👍
Thanks 😀😀😀😍😍😍
Nanachi safari തന്നെയാണോ nagarhole safari
Yes athe.
അടി പൊളി വിവരണം
Thank you 😍
തിരക്കിലായിരുന്നു കുറച്ചു ലൈറ്റായി വീഡിയോ കാണാൻ എന്താ പറയാ ഗംഭീരം അവതരണം ഒരു രക്ഷയുമില്ല വിഷ്വൽസ് അതിഗംഭീരം ഇനിയും കണ്ണിനു കുളിർമയേകുന്ന വിഷ്വൽസ് ഉടൻ പ്രതീക്ഷിക്കുന്നു ❤❤❤❤❤❤❤❤❤❤❤❤ God bless you
Thank you musthafa 😍 വീഡിയോസ് ഉടൻ ഉണ്ട്
Narration and pics... 👌🏻👍🏻
Thanks 😍
Bro athu forest making fire for preventind the fire forest athu annu one side is green less 😮
തീ പടരാതിരിക്കാൻ ഫോറെസ്റ് ഡിപാർട്ട്മെൻറ് തന്നെ തീ ഇട്ട് (താഴെ ഉള്ള Ground cover ചെടികൾക്ക് മാത്രം) സ്ട്രിപ്പ് പോലെ ഒരു ഗ്യാപ് ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ട്. പക്ഷേ ഇത് തീ ഇട്ടതല്ലാലോ? മരങ്ങളും ചെറു ചെടികളും ഉണങ്ങിയിട്ടില്ലേ? വിശദീകരിക്കാമോ?
Bro kollam ❤❤ Save Wildlife ❤ ❤
Thanks bro 😍❤️
Njanghade Safari channel😍
😀😍✌🏻
Super
Thanks 😍
Nice ❤
Thanks 😍
Adipoli ❤
Thank You 😍
Super 💯
Thank You 😍✌🏻
👍👍
😍😍
❤️❤️👍
Thank you 😍
👏👏👏
Thank you vinod 😍
❤❤❤❤
Thank You 😍
Adipoli❤❤
Thank you Renjith bro 😍
Super😮
Thanks 😍
👌👌👌👌👌
Thank you 😍
Super❤
Thank you 😍