പെരിയാർ വൈൽഡ് ലൈഫ് ലെ കുറെ വീഡിയോസ് കണ്ടിട്ടുണ്ട് , ഇതിനെക്കാളും explanstions ഉള്ള വിഡിയോസും ഉണ്ട് . പക്ഷെ ആ പയ്യന്റെ നിഷ്കളങ്കമായ വിവരണം ആണ് ഈ വീഡിയോയുടെ highlight ... അവനു നല്ല അറിവുണ്ടന്നു സംസാരത്തിൽ നിന്നും മനസിലായി . കുറച്ചുകൂടെ കാര്യങ്ങൾ അവനിൽ നിന്നും കേൾക്കാൻ ആഗ്രഹിച്ചു പോയി
❤❤ഇതുപോലുള്ള വിസ്മയിപ്പിക്കുന്ന നേത്രങ്ങൾക്കു കുളിർമയേകുന്ന മനസ്സിനെ തൊട്ടുണർത്തുന്ന ഒരു അതിമനോഹരമായ ദൃശ്യവിസ്മയമായി ആദ്യഭാഗം അവസാനിപ്പിച്ചു ല്ലേ 😢😢 രണ്ടാം ഭാഗം എത്രയും പെട്ടന്നു വരുമെന്ന് പ്രതീക്ഷിക്കുന്നു ❤❤❤❤
വളരെ മികച്ച അവതരണം,ക്യാമെറയിൽ പകർത്തിയ ഗംഭീര ഫ്രെയിംസ്..കണ്ടതിൽ വച് കൂടുതൽ ഇഷ്ടപെട്ട വൈൽഡ് ലൈഫ് മലയാളം വ്ലോഗ്.. ഒരു സംശയം കുട്ടികൾ ആയിട്ട് വരാൻ പറ്റുമോ (ഒരു വയസ്സ് )?
ആനയുടെ മുൻപിൽ പെട്ടത് ഞാനും വൈഫും ആണ്. 3 കുട്ടികളും 4 വലിയ ആനകളും ഉണ്ടായിരുന്നു. കൊമ്പൻ ഇല്ലായിരുന്നു. മുൻപോട്ട് പോയാൽ ആനകൾ വിലങ്ങും എന്ന് ഫോറസ്റ് ഓഫീസർ പറഞ്ഞ് ഞങ്ങളെ മറ്റൊരു റൂട്ടിലൂടെ ഇടപ്പാളയം വാച്ച് ടവറിൽ എത്തിച്ചു. പിന്നെ ഞങ്ങൽ പേടിച്ചിട്ടൊന്നും ഇല്ലായിരുന്നു. നല്ല ഒരു അനുഭവമായിരുന്നു.
Watch tower ൽ നിന്ന് നോക്കിയപ്പോ കാട്ടുപോത്തിൻ കൂട്ടത്തെ കണ്ടപ്പോ ഇടത് വശത്ത് Wholly Necked Stork (കന്യാസ്ത്രി കൊക്ക് ) നെ കണ്ടവരുണ്ടോ ....??? 20:00 മിനുട്ട്.
ജിം കോർബറ്റ് വരെ പറഞ്ഞത് നേരെ തിരിച്ചാണ് കടുവയാണ് വൃത്തിയുള്ള മൃഗം. ചീഞ്ഞളിഞ്ഞ മാംസം വരെ പുലി കഴിക്കുമ്പോഴും കടുവ അങ്ങനെ ചെയ്യാറില്ല എന്നാണ് കോർബറ്റ് പറഞ്ഞിരിക്കുന്നത്.
വിഡിയോയിൽ പറഞ്ഞത് ഒന്നുകൂടി വ്യക്തമായി പറയാം! Tiger ഇരയെ പിടിച്ചാൽ അപ്പോൾ തന്നെ soft ആയിട്ടുള്ള ഭാഗങ്ങൾ ഭക്ഷിക്കും. ബാക്കി വരുന്ന കൂടുതൽ ഭാഗവും നല്ലപോലെ അഴുകിയ ശേഷം ഓരോ ദിവസങ്ങളിലായി കഴിച്ചു തീർക്കുകയാണ് പതിവ്. Leopard പക്ഷേ അങ്ങനെ അല്ല! ഇരയെ പിടിച്ച ഉടനെ ഫ്രഷ് ആയി തന്നെ കഴിക്കാൻ ആണ് ശ്രമിക്കുന്നത്. ബാക്കി ഉണ്ടെങ്കിൽ അത് മരത്തിനു മുകളിൽ കൊണ്ട് പോയി വച്ച് അടുത്ത ദിവസം തന്നെ കഴിച്ചു തീർക്കും. കടുവയെ പോലെ കൂടുതലായി അഴുകിയ ശേഷം കഴിക്കാൻ നിൽക്കാറില്ല!
Thanks for making this video, it was so exciting to watch! I’m planning a trip there soon, Can’t wait for more videos from you like this.
Thank you so much for your sincere words and Super thanks gift ❤️❤️😍😍✌🏻✌🏻
പെരിയാർ വൈൽഡ് ലൈഫ് ലെ കുറെ വീഡിയോസ് കണ്ടിട്ടുണ്ട് , ഇതിനെക്കാളും explanstions ഉള്ള വിഡിയോസും ഉണ്ട് . പക്ഷെ ആ പയ്യന്റെ നിഷ്കളങ്കമായ വിവരണം ആണ് ഈ വീഡിയോയുടെ highlight ... അവനു നല്ല അറിവുണ്ടന്നു സംസാരത്തിൽ നിന്നും മനസിലായി . കുറച്ചുകൂടെ കാര്യങ്ങൾ അവനിൽ നിന്നും കേൾക്കാൻ ആഗ്രഹിച്ചു പോയി
❤️❤️കൂടുതൽ ഇൻഫൊർമേഷൻസ് എത്തിക്കാൻ ശ്രമിക്കാം.
❤❤ഇതുപോലുള്ള വിസ്മയിപ്പിക്കുന്ന നേത്രങ്ങൾക്കു കുളിർമയേകുന്ന മനസ്സിനെ തൊട്ടുണർത്തുന്ന ഒരു അതിമനോഹരമായ ദൃശ്യവിസ്മയമായി ആദ്യഭാഗം അവസാനിപ്പിച്ചു ല്ലേ 😢😢 രണ്ടാം ഭാഗം എത്രയും പെട്ടന്നു വരുമെന്ന് പ്രതീക്ഷിക്കുന്നു ❤❤❤❤
Thanks Musthafa 😍😍😍. രണ്ടാം ഭാഗം അടുത്ത ആഴ്ച ഉണ്ടാക്കും. എഡിറ്റിംഗ് കഴിഞ്ഞു പക്ഷേ വീഡിയോയുടെ നീളം കുറയ്ക്കാൻ രണ്ടാക്കിയതാണ്. ✌🏻
കൊള്ളാം സൂപ്പർ ഇടപാളയം ഒരു കിടിലൻ സ്ഥലം തന്നെയാ 👏🏽👏🏽🥰
അതേ അതേ 👍🏻😍
പുതിയ ക്യാമറയിലെ visuals ഒന്നിനൊന്നു മെച്ചം 😍.. പിന്നെ അവതരണം 👌
Thanks Sanu 😍😍😍
Pakka.. professional👍🔥 good job
Thank you 😍
Visual meal😍😍😍so nice . Excellent videography and commentry
Thank you so much for your comment ❤️😍
Adipoli
Edappalayam ellarudem oru bucket list place aanu😊
Harees Bhai Thank You! 😍👍🏻Athe bucket list place
Thanks a lot for making this video
I felt like I was there 🥰♥️
Thank you so much. Happy to hear ❤️❤️❤️
Beautiful, അവതരണം കിടിലം,,,,,,
Thank you Sunil Sir 😍✌🏻❤️ It was nice trip
Deserve more views...❤❤
Thank You 😍😍
❤Waiting for next part
Next week ❤️
Adipoli video 👌🔥❤️
Thanks 😍😍😍
Bro, kidilan visuals and presentation
Thank you so much bro 😍🫰🏻
Visuals ❤ good work
Thank you 😍
Nice video..👍
Thank you 😍
Nice video 😊 beautiful visuals
Thank you 😍
Quality video and good presentation 👌🏼
Thank you 😍
Nice video ❤
Thank you 😍
Nice Video 👌🏼👌🏼👌🏼
Thank you 😍
Nice video 💚👍nice Chanel 👍👍
Thanks bro 😍. I am watching your channel too. It’s interesting ✌🏻✌🏻 Please share your contact number or insta handle.
Super.. ❤❤
Thank you Safvan bro ❤
1:56 beautiful view.
Thanks ❤😍
Adipoli ❤
Thanks reny bro 😍
Beautiful ❤❤❤
Thanks Vishnu 😍
Nalla avatharanam ❤
Thank you Suhail Bhai ❤
അടിപൊളി ❤️❤️❤️❤️❤️
Thank you shinu bro 😍
പൊളി ബ്രോ..
Thank you Bro 😍
വളരെ മികച്ച അവതരണം,ക്യാമെറയിൽ പകർത്തിയ ഗംഭീര ഫ്രെയിംസ്..കണ്ടതിൽ വച് കൂടുതൽ ഇഷ്ടപെട്ട വൈൽഡ് ലൈഫ് മലയാളം വ്ലോഗ്..
ഒരു സംശയം കുട്ടികൾ ആയിട്ട് വരാൻ പറ്റുമോ (ഒരു വയസ്സ് )?
Thank you so much for your valuable review 😍😍😍. Children are NOT Allowed.
1st part polichu, waiting for part 2😊😊😊
Ano… Thanks 😍😍😍. Part 2 next Saturday ✌🏻✌🏻✌🏻
Bro camera yetha model
Nikon Zf & iphone 14 pro max
ആനയുടെ മുൻപിൽ പെട്ടത് ഞാനും വൈഫും ആണ്. 3 കുട്ടികളും 4 വലിയ ആനകളും ഉണ്ടായിരുന്നു. കൊമ്പൻ ഇല്ലായിരുന്നു. മുൻപോട്ട് പോയാൽ ആനകൾ വിലങ്ങും എന്ന് ഫോറസ്റ് ഓഫീസർ പറഞ്ഞ് ഞങ്ങളെ മറ്റൊരു റൂട്ടിലൂടെ ഇടപ്പാളയം വാച്ച് ടവറിൽ എത്തിച്ചു. പിന്നെ ഞങ്ങൽ പേടിച്ചിട്ടൊന്നും ഇല്ലായിരുന്നു. നല്ല ഒരു അനുഭവമായിരുന്നു.
അവരാണല്ലേ നിങ്ങൾ! എന്നും ഓർത്തിരിക്കാനുള്ള അനുഭവം ഉണ്ട്. Thank you for sharing your experience. ❤️❤️❤️
Good ക്യാമറ ക്വാളിറ്റി പിന്നെ നിങ്ങളെ ഷൂട്ടും അവതരണവും 👍
Thank you so much for your comment 😍😍😍
2:33 army anno army uniform annaloo
Forest Guide. Videoyil parayunnundallo. Avidathe forest guide nte uniform ithaanu.
Brother camera എത് ആണ് പറയുവോ
Nikon Zf & iphone 14pro max
കിടു വീഡിയോ ❤ സ്റ്റേ റേറ്റ് എത്ര വരും
@@hifsurahmanmaliyekal6534 10,000 for 2 person including Stay, Trekking, boating & 3 times food.
@trawild_ Thank you Bro
Vezhambalintte bhakshanam enthaaanu ennu paeayaamo
ചെറിയ കായ്കളും, പഴങ്ങളും, ചെറിയ ഓന്ത്, ചെറിയ പാമ്പ്, എലികുഞ്ഞുങ്ങൾ ഇവയെല്ലാം കഴിക്കും.
@trawild_ liked
Thanks ❤️
Palakkad ano sthalam
Alla! Thekkadi, Periyar Tiger Reserve
2:19 15 വയസ്സുവരെ മാത്രമേ കാട്ടിലുള്ള കടുവകൾ ജീവിക്കള്ളൂ..
അപ്പോഴേക്കും കടുവകളുടെ പല്ലുകൾ പൂർണമായും കൊഴിഞ്ഞു പോകും
Yes! 👍🏻
Watch tower ൽ നിന്ന് നോക്കിയപ്പോ കാട്ടുപോത്തിൻ കൂട്ടത്തെ കണ്ടപ്പോ ഇടത് വശത്ത് Wholly Necked Stork (കന്യാസ്ത്രി കൊക്ക് ) നെ കണ്ടവരുണ്ടോ ....??? 20:00 മിനുട്ട്.
ഞാനേ കണ്ടുള്ളു! ഇപ്പൊ നിങ്ങളും കണ്ടോ?? 😀
Watch tower
Bro 👍🏻❤️
ജിം കോർബറ്റ് വരെ പറഞ്ഞത് നേരെ തിരിച്ചാണ് കടുവയാണ് വൃത്തിയുള്ള മൃഗം. ചീഞ്ഞളിഞ്ഞ മാംസം വരെ പുലി കഴിക്കുമ്പോഴും കടുവ അങ്ങനെ ചെയ്യാറില്ല എന്നാണ് കോർബറ്റ് പറഞ്ഞിരിക്കുന്നത്.
വിഡിയോയിൽ പറഞ്ഞത് ഒന്നുകൂടി വ്യക്തമായി പറയാം! Tiger ഇരയെ പിടിച്ചാൽ അപ്പോൾ തന്നെ soft ആയിട്ടുള്ള ഭാഗങ്ങൾ ഭക്ഷിക്കും. ബാക്കി വരുന്ന കൂടുതൽ ഭാഗവും നല്ലപോലെ അഴുകിയ ശേഷം ഓരോ ദിവസങ്ങളിലായി കഴിച്ചു തീർക്കുകയാണ് പതിവ്.
Leopard പക്ഷേ അങ്ങനെ അല്ല! ഇരയെ പിടിച്ച ഉടനെ ഫ്രഷ് ആയി തന്നെ കഴിക്കാൻ ആണ് ശ്രമിക്കുന്നത്. ബാക്കി ഉണ്ടെങ്കിൽ അത് മരത്തിനു മുകളിൽ കൊണ്ട് പോയി വച്ച് അടുത്ത ദിവസം തന്നെ കഴിച്ചു തീർക്കും. കടുവയെ പോലെ കൂടുതലായി അഴുകിയ ശേഷം കഴിക്കാൻ നിൽക്കാറില്ല!
ഈ സംസാരശൈലി എവിടെയോ... 🤔 ഏയ് അതല്ല...😢
എവിടെയാ? 🤔
Pepe❤
ഒരു watch tower മാത്രം ആണോ ഉള്ളത്.. അപ്പൊ ഒരു ഗ്രൂപ്പ് അല്ലെ one time പറ്റു.. (2 പേർക്ക് )
വാച്ച് ടവർ ആയിട്ട് ഒന്നേ ഉള്ളു. പക്ഷേ സ്റ്റേ വേറെയും ഉണ്ട് ഓരോ സ്ഥലങ്ങളിലായിട്ട്. അതെ 2 ആൾ ഒരു ദിവസം.
P1 എന്ന് കൊടുക്കരുത്
E1 or episode 1
റീച്ച് ഔട്ട് ഔട്ടാകും ❤
വീഡിയോ നന്നായിട്ടുണ്ട്
ആണോ! മാറ്റി എഴുതാം. 👍🏻 EP1 എന്ന് എഴുതി കണ്ടിട്ടുണ്ട്. Thank you so much ❤️
കടുവ പല്ല് തേക്കാത്ത തു കൊണ്ട് മഞ്ഞ കളർ 🤭
ഒരു herbal remedy പറയാമോ? 😃
Vallom panikum poodo
Uff thee thee
@@arunkrishna1036😂😂
Po നായയെ എന്തൊരു വിറ്റ്
He is misusing indian army uniform
No! This is PTR uniform
North indian un educated fellow
Mandan arivila nkil mindalu
Nice video ❤️💯
Thank you 😍