ഈയിടെയാണ് നിങ്ങളുടെ വീഡിയോ കണ്ട് തുടങ്ങിയത്. ഒറ്റയിരിപ്പിനാ ഈ വീഡിയോ മുഴുവനായും കണ്ടത്. കാഴ്ചകളിൽ ലയിച്ചിരുന്നു. കാണുന്ന ഞങ്ങൾക്ക് ഇത്രയും കാട് ഫിലിഗ് കിട്ടിയെങ്കിൽ.നേരിട്ട് ഒരു ദിവസം stay ചെയ്ത നിങ്ങൾക്ക് എന്തു മാത്രം അനുഭവങ്ങൾ കിട്ടിയിട്ടുണ്ടാകും. നമുക്ക് തോൽപെട്ടി ക്യാമ്പിൽ നേരിട്ട് കാണാമെന്ന് പ്രതിക്ഷയോടെ....
പെരിയാറിന്റെ ഭംഗി അത് വേറെ ലെവലാണ് ❤️❤️ nice video
@@DotGreen അതെ
Njan dotgreen nte fan anu,nigalude channel nalla videos kanarundu, especially masimara
@ i am also a DotGreen fan
Allarum undalloo commentil
ഇവരുടെ അറിവുകളും അനുഭവങ്ങളും ആണ് എല്ലാവരിലേക്കും എത്തേണ്ടത് . വീഡിയോ സൂപ്പർ ആയി . എന്നാലും കടുവയെ കാണാഞ്ഞതിൽ ചെറിയ സങ്കടം ഉണ്ട് .
@@lightsmithcreations3550 അടുത്ത തവണ കടുവയെ കാണാൻ പറ്റുമെന്ന് പ്രതീക്ഷിക്കാം
Ithilu ellavarim kandathil sandhoosham 😊😊😊
Looks like a natural one bro , amazing work
രവി ചേട്ടന്റെയും കവിരാജ് ചേട്ടന്റെയും അനുഭവ കഥകൾ കേട്ടിരിക്കാൻ തന്നെ രസമായിരുന്നു 😃 വീഡിയോ വളരെ മനോഹരമായിരുന്നു 🐒🐗🦋🍃🦜
@@KL39KarthikArchana 🥰
Chettanmar 2um pwoli anallo❤❤❤
@@SANDEEPKUMAR-vx3jx അതെ
അവർ ചെറുപ്പം മുതൽ കണ്ടറിയുന്ന കാടല്ലെ
Original feel video 😊😊😊😊
@@Solstice_winter thank you
Very nice & informative video
@@ranjithkv8542 thank you
Original sound 😊😊
സൂപ്പർ വീഡിയോ 💚
@@arunrajMuthedath64 thank you
Bro, video quality 🫡🫡🫡. Excellent visuals 🎉
@@trippingvibes 🫡
Beautiful video
@@Valsamma-wf4mu thank u
Nice video 😊 nice incidents
@@musicwinder_yt than you
Powlichu ❤️❤️❤️
@@aneeshmv4585 thank u
Adipoli kazchakal
@@shibugeorgegeorge4878 than you
Enikku ningalude koode varanam
@@Solstice_winter theerchyayum pokam
നിങ്ങൾ ആണോ journey of sanu കൂടേ വ്ലോഗിൽ ഉണ്ടായിരുന്നെ,
@@Isha6413-x8b അതെ
25.20 time... വിശ്വസിക്കാൻ പറ്റുമോ
കടുവയുടെയും,കാട്ടിയുടെയും ഇടയിൽ കൂടി ആ കിളികളെ കൂടി കാണിക്കാനുള്ള മനസ് ✨
@@renjith-snova കടുവ വന്നില്ലേൽ പിന്നെ എന്തു ചെയ്യും മല്ലയ്യ 😜
@hareespk കുഞ്, കുഞ് ജീവികളെ കൂടി പരിഗണിക്കണം ആശാനേ
@ ഉറപ്പായും
@ നാളത്തെ മീശപ്പുലിമല ട്രക്കിംഗിൽ sure 👍🏽
Edapalayam🔥
@@JourneysofSanu edappalayam vere level aanu
Chetta njn 5time pottittund last poyapol leopard kitti site.super anu ethra poyalum mathi avulla evide
@@rejincr6151 athe periyar orukkalum madukkilla
👏🏽👏🏽👏🏽🥰🥰
❤❤
@@vishnu123gnath thank u
പോത്തു പാല് കൊടുക്കുമോ
നമ്മുടെ നാട്ടിലെ പോത്ത് എന്താ പാലു കൊടുക്കാത്ത?
അപ്പോ പോത്തൻ അല്ല വേറെ എന്തോ പേര് എരുമ അല്ലേ പാല് കൊടുക്കുക
പോത്ത് പാല് കൊടുക്കും എരുമക്കട്
പോത്ത് പാല് കൊടുക്കുംഏരുമക്കിട്
പോത്തിൻ പാൽ
Hi Harees,
ഒരു ഇമെയിൽ അയച്ചിട്ടുണ്ട്. നോക്കാമോ?
@@EmmiBagsIndia ya sure
കാട്ടുപോത്... പാൽ... പോത്തിന് പാലോ 😃😃😃
Keralathil nattil pothu eruma ennu parayum..kattil kaatti ennanu parayunnathu athune aanu kattu pothu ennu parayunnathu..allathe katteruma ennonnum parayilla he...englishil pothinu baffallow .erumaiko ?utharamundo?
Arivillenkil ariyanam
Allathe kaliyakkan nilkkallu.
Uff nalla theetta comedy.podey vaname
ഇത് അല്ല ശെരിക്കും കാട്ടുപോത്ത് അതിനെ കാട്ടി എന്നാ വിളിക്കുന്നത് ശെരിക്കും ഉള്ള കാട്ടുപോത്ത് അങ്ങ് ആസാമിൽ ആണ്
ഈയിടെയാണ് നിങ്ങളുടെ വീഡിയോ കണ്ട് തുടങ്ങിയത്.
ഒറ്റയിരിപ്പിനാ ഈ വീഡിയോ മുഴുവനായും കണ്ടത്.
കാഴ്ചകളിൽ ലയിച്ചിരുന്നു.
കാണുന്ന ഞങ്ങൾക്ക് ഇത്രയും കാട് ഫിലിഗ് കിട്ടിയെങ്കിൽ.നേരിട്ട് ഒരു ദിവസം stay ചെയ്ത നിങ്ങൾക്ക് എന്തു മാത്രം
അനുഭവങ്ങൾ കിട്ടിയിട്ടുണ്ടാകും.
നമുക്ക് തോൽപെട്ടി ക്യാമ്പിൽ നേരിട്ട് കാണാമെന്ന് പ്രതിക്ഷയോടെ....
@@shafidp6757 sure
Tholpetty vechu Kanam
Qq❤️🔥❤️🔥❤️🔥
പോത്തിനെ അവിടെ പാല് എരുമക്കല്ലേ
24:31 😂😂😂
❤
@@gokulkrishnankn5048 🥰