ഖത്തറിൽ വരുമ്പോൾ മറ്റു രാജ്യങ്ങളുമായി താര തമ്യം ചെയ്യുമ്പോൾ പുറം കാഴ്ച്ച സുന്ദരമായിരിക്കാം പക്ഷെ ഖത്തറിൽ വസിക്കുന്ന ഞ്ഞങ്ങൾക്ക് പുറവും അകവും സുന്ദരമാണ് ഖത്തർ എന്ന രാജ്യം.മറ്റുള ഏതു രാജ്യമവട്ടെ അതിനെകാൾ പത്തിങ് മടങ്ങ് ഖത്തറിൽ വസിക്കുന്ന ഞങ്ങൾ മലയാളിക്കൾ സംതൃപ്തരാണ് കാരണം ഈ രാജ്യത്ത് ഒരു രാജാവ് ഉണ്ട് മനുഷ്യനെ ഹൃദയത്തോട് ചെർത്തുവെച്ച പച്ചയായ മനുഷ്യസ്നേഹിയായ മനുഷ്യൻ അതിൽ ഞങ്ങൾക്ക് അഭിമാനമാണ് ...
അവിടെ നിന്നും വേൾഡ് കപ്പിന്റെ ആവശ്യങ്ങൾക്കായി ബിൽഡിങ് ഒക്കെ ഇടിക്കുന്ന സമയത്തു അവിടെ നിന്നും പോന്നതാണ്. ഇപ്പോൾ കണ്ടപ്പോൾ മൊത്തത്തിൽ മാറ്റമായി ഖത്തർ. ഐ ലവ് ഖത്തർ , താങ്ക്സ് സഹോ
Saudi Arabia 🇸🇦 SGK tour video yol buildings okke polikunund ( war area pole aayitund ). May be idh pole aavum future l. They don’t have to worry because America 🇺🇸.
ഖത്തറിൽ വേൾഡ് കപ്പിന് ഒരു മാസം ഉണ്ടായ സമയത്ത് കണ്ട സ്ഥലങ്ങൾ വീണ്ടും വീഡിയോയിലൂടെ കണ്ടപ്പോൾ ഒന്നുകൂടി ഭംഗിയുള്ള തായി തോന്നുന്നു. മിഷൈറി ബ് മെട്രൊ സ്റ്റേഷൻ ഒരു അത്ഭുത നിർമ്മിതി തന്നെയാണ് '
1. Luzail marina 2. Pearl Qatar 3. Qatara cultural village 4. Sealing beach and inland sea 5. Fisherman village 6. Souq waqif 7. Thakeera beach 8. Sheikh Faizal museum and national museum 9. Fuarith beach and ruvaiz 10. West bay 11. Banana island 12. Zekreet beach and dukhan beach 13. Alkhor park and beach Visit and enjoy
Souq al waqif night wibe അടിപൊളിയാണ്..... Day ടൈമിൽ പോകുന്നതിനേക്കാൾ better nightl ആയിരുന്നു... ഖത്തറിൽ one of my favorite place ആണ് souq. പല cultures ഒരുമിച്ച് കാണാൻ saadhikkum
1966 വരെ ഖത്തർ ഇന്ത്യൻ രൂപയായിരുന്നു അതിന്റെ കറൻസിയായി ഉപയോഗിച്ചിരുന്നത്. 1966-ൽ ഇന്ത്യ രൂപയുടെ മൂല്യം കുറച്ചപ്പോൾ ഖത്തറും ഗൾഫ് രൂപ ഉപയോഗിക്കുന്ന മറ്റ് GCC രാജ്യങ്ങളും ചേർന്ന് സ്വന്തം കറൻസി അവതരിപ്പിക്കാൻ തീരുമാനിച്ചു.
I am very proud to say that I was at Qatar for thirty years with my parents. We stayed at rumella and Hammad. A post box is still there in my father's name. My father s name P g Philip, and mothers name Mary Philip.
We miss u swetha chechi, abhi, the cute rishi babay😍😍😍😍😍😍😍😍super video... പള്ളിയിൽ നിന്ന് ബാങ്ക് വിളിച്ചപ്പോ നിശബ്ദത കാണിച്ച സുജിത്തേട്ടന് a big seltue ....Tech travel eat fan girl 🥰
Souq waqif ന് തൊട്ടു ചേർന്ന് msherieb down town ഉണ്ടായിരുന്നു.. വളരെ ഫോട്ടോജനിക് ആയ സ്പേസ്.. ഖത്തറിന്റെ ഭംഗി ആസ്വദിക്കാൻ ഒരു 5 മണിക്ക് ശേഷം ഇറങ്ങാവുന്നതാണ്...
2019 ലെ INB ട്രിപ്പ് മുതൽ ഇന്നത്തെ ഈ വീഡിയോ വരെ ഒന്നുംതന്നെ മുടങ്ങാതെ ഖത്തറിൽ വച്ചു കണ്ടു..എനി സുജിത്‌ഭായിയെ ഒന്ന് ഖത്തറിൽഎവിടെയെങ്കിലും വച്ചു മീറ്റ് ചെയ്യാൻ പറ്റുമായിരിക്കും 🥰
ഒരു സ്ഥലവും കാണാത്ത എനിക്ക് ഗൾഫുരാജ്യ ങ്ങളിലൂടെ ഞാൻ സഞ്ചരിക്കുന്ന തുപോലെ തോന്നും നിങ്ങളുടെ വീഡിയോ കാണുമ്പോൾ സുജിത്ത് ഭക്തനു നല്ല ദിനങ്ങൾ ആശംസിക്കുന്നു 'അത്തം '... ഋഷികുട്ടനെ കാണാഞ്ഞിട്ട് ഒരു വിഷമം നിങ്ങൾക്കും കുടുംബത്തിനും എന്റെ പ്രാർത്ഥന യും സ്നേഹവും ഇപ്പോൾ കൂടെയുള്ളവർക്കും ശ്വാത അഭി അച്ഛൻ അമ്മ എല്ലാവരോടും അന്വേഷണം പറയു നിങ്ങളുടെ യാത്ര സുഗമമാവട്ടെ
I love Qatar.! Though not as glamorous as Dubai.! Dubai's a different vibe.! Happy to see Fazil bro after a long time. Enjoy your time in Qatar buddy. Waiting for the next episode.
Video was amazing but felt lack of guidence and felt like u need someone to explain and show u every place properly but amazing video and qatar is just too developed and mind blowing
ഫിഫാ വേൾഡ് കപ്പ് കഴിഞ്ഞതോടുകൂടി ഖത്തർ അടിപൊളി രാജ്യമായി മാറി 👍🏻. കാഴ്ചകളും, കൂടെ ഉണ്ടായിരുന്നവരും സുന്ദരമായിരുന്നു. പക്ഷേ ഋഷി, അഭി, ശ്വേത എല്ലാവരെയും മിസ്സ് ചെയുന്നു 😒.
കറക്റ്റ് ബ്രോ നമ്മുടെ ഇന്ത്യ യിൽ ഉള്ള അതും കൊച്ചു കേരളത്തിൽ ഉള്ള എറണാകുളം ജില്ല യുടെ എങ്ങാനും മാത്രം വലുപ്പം ഉള്ള രാജ്യം 18 ലക്ഷം കോടി മുടക്കി അതും വളരെ നല്ല രീതിയിൽ എല്ലാ രാജ്യക്കാരെയും ഇഷ്ടം ആകും രീതിയിൽ world കപ്പ് നടത്തിയതിനു ശേഷം ഖത്തർ വലിയ ലെവൽ ആയി
Sujith etta നിങ്ങൾ ഈ പോയ സ്ഥലത്ത് രാത്രി സമയങ്ങളിൽ ഒന്നുകൂടി പോകുമോ.. ആ സമയങ്ങളിൽ നല്ല നല്ല കാഴ്ചകൾ കാണാൻ പറ്റുമായിരിക്കും അത് ഞങ്ങൾക്കും കൂടി കാണാമല്ലോ 😁
katara നിങ്ങൾ കണ്ട ഗിഫ്റ് ഷേപ്പ് ബിൽഡിംഗ് അതിനോട് ചേര്ന്നുള്ള വലിയ ബിൽഡിങ്ങും പണിതത് ഒരു ഇന്ത്യൻ കമ്പനി ആണ്. സ്റ്റീൽ structure ആണ് ഗിഫ്റ് ബോക്സ് ഷേപ്പ് ബിൽഡിംഗ്. അവിടെ പുറത്തു ഫിക്സ് ചെയ്തിരിക്കുന്ന മാർബിൾ ഇന്ത്യൻ മാർബിൾ ആണ് കൂടുതലും. ഇത് പണി തുടങ്ങിയത് 2014 ഇൽ ആയിരുന്നു. ഏകദേശം 4 വർഷം എടുത്തു തീരാൻ
Sujith bro Al Banoche cafeteria Qatar airwayas tower 1 nu opposite അവിടെ Banoche Sandwich കിട്ടും ഐറ്റം സിമ്പിൾ ആണ് ബട്ട് പവർ ഫുൾ if you can please taste ഇഷട്ടപെടും...
Ooh.. Qatar il Oo.. miss ayi poyalo.. next qatar il varumbo inshalaaha kananam.. marina port ile fish market Onnu kanikayrunu such a luxury and clean fish market! Souq waqif explore cheythile?
ഖത്തറിൽ എല്ലാവരും poyal ടൌൺ മാത്രം ആണ് എല്ലാവരും video ചെയ്യുന്നത് ഖത്തറിൽ സനയ്യ എന്ന സ്ഥലം ഉണ്ട് അവിടെ കൂടെ ഉൾപെടുത്തുക മലയാളികൾ ആയ സാദാരണക്കാരുടെ ജീവിതം അവിടെ കാണാൻ സാദിക്കും
Sujith bro kanda qatar video il kanichath mathram alla ishitam pola sthalm vereyum ond expesialy Thursday night ponnam orrea poliya.... Thursday night box park pokan marakaleaaaa
Qatar is so beautiful after the World Cup True friends are a blessing from God . Your friend is so funny. Moving along with your suitcase. Got to see a video from Shweta. It was a good attempt with the support of Abhi.
bolevard katara pearl Qatar Qatar museum Islamic Museum Purple island Banana island shahaniya zoo baladana park alkhor zoo villagio mall vyndham mall city centre mall of qatar stadiums ****Finally Qatar metro *** etc etc etc my little suggestion ഇതെല്ലം ഇവിടുള്ള ചെറിയ ഒരു കളക്ഷൻ സ്ഥലങ്ങൾ ആണ് കാണേണ്ടത് ... നിങൾ എത്തിപ്പെട്ട സ്ഥലം മോശമായിപ്പോയി എന്ന് തോന്നുന്നു
ഖത്തറിൽ വരുമ്പോൾ മറ്റു രാജ്യങ്ങളുമായി താര തമ്യം ചെയ്യുമ്പോൾ പുറം കാഴ്ച്ച സുന്ദരമായിരിക്കാം പക്ഷെ ഖത്തറിൽ വസിക്കുന്ന ഞ്ഞങ്ങൾക്ക് പുറവും അകവും സുന്ദരമാണ് ഖത്തർ എന്ന രാജ്യം.മറ്റുള ഏതു രാജ്യമവട്ടെ അതിനെകാൾ പത്തിങ് മടങ്ങ് ഖത്തറിൽ വസിക്കുന്ന ഞങ്ങൾ മലയാളിക്കൾ സംതൃപ്തരാണ് കാരണം ഈ രാജ്യത്ത് ഒരു രാജാവ് ഉണ്ട് മനുഷ്യനെ ഹൃദയത്തോട് ചെർത്തുവെച്ച പച്ചയായ മനുഷ്യസ്നേഹിയായ മനുഷ്യൻ അതിൽ ഞങ്ങൾക്ക് അഭിമാനമാണ് ...
Sheik Tamim Bin Hamad Al thani❤️
👏👏👏❤️Sundaram, surakshitham. I love Qatar❤️ Ella creditum nammude Rajavinu💐
@@prasannarajeevan9952 good കമന്റ് ഏറ്റവും വലിയ അതും സുരക്ഷ രീതിയിൽ 18 ലക്ഷം കോടി മുടക്കി നടത്തിയ world കപ്പ് ധാരാളം
18 ലക്ഷം കോടി മുടക്കി വെറും എറണാകുളം ജില്ല യുടെ വലുപ്പം മാത്രം ഉള്ള രാജ്യം വളരെ സുരക്ഷിതം ആയി നടത്തിയ world കപ്പ് മത്സരം തന്നെ ധാരാളം
We love Qatar.. 😍
വീഡിയോയിൽ ആകെ ശ്രദ്ധിച്ച ഒരേ ഒരു കാര്യം.... Neat and clean 🫰🔥🔥🔥🔥🔥🔥🔥
Passport ഉണ്ടെങ്കിലും ഇതുവരെ ഒരു വിദേശ രാജ്യവും കാണാത്ത ഞാൻ ഇപ്പോൾ ഖത്തർ കാണുന്നു.. 😊👌
വില്ലജിയോ മാൾ സൂപ്പർ
Keralam vitt povatha jilla vitt povatha kore aalkar innum und 😢😢.
ഇതുപോലെ വീഡിയോയിലും സിനിമയിലും മുൻപ് കണ്ടിട്ടില്ലേ
ഭായ് മാസം ഒരു തുക യാത്രയ്ക്കായി മാറ്റി വെച്ചാൽ ഏത് യാത്രയും നടക്കും.. യാത്രകൾ നടക്കട്ടെ..
Njanum
കുറച്ചു മാസത്തിനു ശേഷം ഫാസിൽ ബ്രോനെ കണ്ടപ്പോൾ സന്തോഷം തോന്നി നിങ്ങൾ തമ്മിൽ നല്ല combo ആണ് 🥰🥰സഹീർഭായി കൂടി വേണം
🥰
ഒരു ദിവസം പോലും tech travel eat കാണാതിരിക്കാൻ പറ്റാതെ ആയി.. അതുകൊണ്ട് ഇന്നലെ old videos ആണ് കണ്ടത് .. Really Addicted..
ഞാനും
Sure
@@HSqwwsddf ഉലക്ക
@@HSqwwsddf ayino, ayin....... Ku.......
അവിടെ നിന്നും വേൾഡ് കപ്പിന്റെ ആവശ്യങ്ങൾക്കായി ബിൽഡിങ് ഒക്കെ ഇടിക്കുന്ന സമയത്തു അവിടെ നിന്നും പോന്നതാണ്. ഇപ്പോൾ കണ്ടപ്പോൾ മൊത്തത്തിൽ മാറ്റമായി ഖത്തർ. ഐ ലവ് ഖത്തർ , താങ്ക്സ് സഹോ
❤️
Saudi Arabia 🇸🇦 SGK tour video yol buildings okke polikunund ( war area pole aayitund ). May be idh pole aavum future l. They don’t have to worry because America 🇺🇸.
നമ്മുടെ സ്വന്തം ദോഹ…❤ from 🇶🇦
ഖത്തറിൽ വേൾഡ് കപ്പിന് ഒരു മാസം ഉണ്ടായ സമയത്ത് കണ്ട സ്ഥലങ്ങൾ വീണ്ടും വീഡിയോയിലൂടെ കണ്ടപ്പോൾ ഒന്നുകൂടി ഭംഗിയുള്ള തായി തോന്നുന്നു. മിഷൈറി ബ് മെട്രൊ സ്റ്റേഷൻ ഒരു അത്ഭുത നിർമ്മിതി തന്നെയാണ് '
1. Luzail marina
2. Pearl Qatar
3. Qatara cultural village
4. Sealing beach and inland sea
5. Fisherman village
6. Souq waqif
7. Thakeera beach
8. Sheikh Faizal museum and national museum
9. Fuarith beach and ruvaiz
10. West bay
11. Banana island
12. Zekreet beach and dukhan beach
13. Alkhor park and beach
Visit and enjoy
Al mina dist. ആണോ ഈ ഫിഷർമാൻ വില്ലേജ്??
@@krizaster alla
ബോക്സ് പാർക്ക് 🤚🏻
321 meausium
Thanks for the list .
I just landed yesterday here.
It will be very helpful for me ❤
ഇന്നത്തെ വീഡിയോ ഒത്തിരി ഇഷ്ടം ആയി. ഞാനും നിങ്ങളുടെ കൂടെ ഖത്തർ കണ്ട ഫീലിംഗ്സ്. സുജിത് ബ്രോ യിലൂടെ നമ്മൾക്കും കുറെ കാഴ്ചകൾ കാണുവാൻ സാധിച്ചു
Fasil നെ കൂടി കണ്ടപ്പോൾ ഭയങ്കര സന്തോഷം 👌👌❤❤
Souq al waqif night wibe അടിപൊളിയാണ്..... Day ടൈമിൽ പോകുന്നതിനേക്കാൾ better nightl ആയിരുന്നു... ഖത്തറിൽ one of my favorite place ആണ് souq. പല cultures ഒരുമിച്ച് കാണാൻ saadhikkum
സുജിത്ത് ഏട്ടൻ ഫാസിൽ ബ്രോ fun combo 😄❤️ ഖത്തർ vlog 👌🏼😍
ഋഷികുട്ടൻ്റെ bhudabhuda മംമം.. മാത്രമേ missing ഉള്ളൂ 💕
ഫാസിൽ ഭായിയെ കണ്ടപ്പോൾ പണ്ട് ലഗ്ഗേജ് ബാഗുമായി ദുബായി കറങ്ങിയത് ഓർമ്മവരുന്നു 🥳🚘
1966 വരെ ഖത്തർ ഇന്ത്യൻ രൂപയായിരുന്നു അതിന്റെ കറൻസിയായി ഉപയോഗിച്ചിരുന്നത്. 1966-ൽ ഇന്ത്യ രൂപയുടെ മൂല്യം കുറച്ചപ്പോൾ ഖത്തറും ഗൾഫ് രൂപ ഉപയോഗിക്കുന്ന മറ്റ് GCC രാജ്യങ്ങളും ചേർന്ന് സ്വന്തം കറൻസി അവതരിപ്പിക്കാൻ തീരുമാനിച്ചു.
I am very proud to say that I was at Qatar for thirty years with my parents. We stayed at rumella and Hammad. A post box is still there in my father's name. My father s name P g Philip, and mothers name Mary Philip.
ഞാൻ al bidda പാർക്ക് ഉണ്ടായിരുന്നു 🤚🏻
സുജിത് ഏട്ടന്റെ വീഡിയോ വഴി ഖത്തർ കണ്ടപ്പോൾ സന്തോഷം 🥰🥰🥰ഞാൻ ഖത്തറിൽ എത്തിയിട്ട് 14വർഷം ആയി
അത്തറിന്റെ മണമുള്ള ഖത്തർ ✨️
❤️
ഖത്തറിൽ night full കറങ്ങുക....പകൽ ഉറങ്ങുക...3pm നു purathiranguka... അതാണ് നല്ലത്...Family യെ കൂടി കൊണ്ട് വരാമായിരുന്നു....miss ചെയ്യുന്നു....
Ananthara എന്ന ഐലൻഡ് ഉണ്ട് ഖത്തറിൽ.variety food enjoy ചെയ്യാം
Fazil bro ne kandappo oru santhosham...Zahir bhai koode venamayirunu...
World cup ടൈമിൽ ആയിരുന്നു വരേണ്ടിയിരുന്നത്, വേറൊരു vibe ആയിരുന്നു
❤️
Night aanu Qatar explore cheyyan nallath😍😍I ❤️qatar🇶🇦
കട്ടിലെ കിടന്നു വീഡിയോ കാണുന്നവർ ഉണ്ടോ 🖤
Qatar is the worlds richest country.Neat and clean place 😍
We miss u swetha chechi, abhi, the cute rishi babay😍😍😍😍😍😍😍😍super video... പള്ളിയിൽ നിന്ന് ബാങ്ക് വിളിച്ചപ്പോ നിശബ്ദത കാണിച്ച സുജിത്തേട്ടന് a big seltue ....Tech travel eat fan girl 🥰
Right u said, missing Mrs bhaktan and rishi ,Abi
സുജിത്തേട്ടൻ fullsleeve try ചെയ്യണം ട്ടോ... Look ആയിരിക്കും കാണാൻ.. പറ്റുവെങ്കിൽ shirt ഇടണം... 👍
ഫാസിൽ bro വീണ്ടും കണ്ടതിൽ വലിയ സന്തോഷം
സുജിത് ചേട്ടാ,ഖത്തറിൽ villegiyo എന്ന സ്ഥലത്ത് പോകണേ.
സുജിത്തേ ഫാമിലിയെ മിസ്സ് ചെയ്യുന്നു പ്രേത്യേകിച്ചു ഋഷികുട്ടനെ . അവരില്ലാത്ത വ്ലോഗ് . ആദ്യമായാണ് കാണുന്നത് 😔😔
ഖത്തറിൽ ഇരുന്ന് ഈ വീഡിയോ കാണുന്ന ഞാൻ 😃
ഞാനും
ഞാനും
Aynu
ഞാനും
Today Sujit is so much exited
കിടു. പശ്ചാത്തല സംഗീതം നന്നായിട്ടുണ്ട്
മോർണിംഗ് ഇറങ്ങിയിട്ട് കാര്യമില്ല, വൈകിട്ട് പോകണം, welcome 🔥
Souq waqif ന് തൊട്ടു ചേർന്ന് msherieb down town ഉണ്ടായിരുന്നു.. വളരെ ഫോട്ടോജനിക് ആയ സ്പേസ്.. ഖത്തറിന്റെ ഭംഗി ആസ്വദിക്കാൻ ഒരു 5 മണിക്ക് ശേഷം ഇറങ്ങാവുന്നതാണ്...
Please explore qatar with someone who knows qatar very well ..
2019 ലെ INB ട്രിപ്പ് മുതൽ ഇന്നത്തെ ഈ വീഡിയോ വരെ ഒന്നുംതന്നെ മുടങ്ങാതെ ഖത്തറിൽ വച്ചു കണ്ടു..എനി സുജിത്‌ഭായിയെ ഒന്ന് ഖത്തറിൽഎവിടെയെങ്കിലും വച്ചു മീറ്റ് ചെയ്യാൻ പറ്റുമായിരിക്കും 🥰
ഒരു സ്ഥലവും കാണാത്ത എനിക്ക് ഗൾഫുരാജ്യ ങ്ങളിലൂടെ ഞാൻ സഞ്ചരിക്കുന്ന തുപോലെ തോന്നും നിങ്ങളുടെ വീഡിയോ കാണുമ്പോൾ സുജിത്ത് ഭക്തനു നല്ല ദിനങ്ങൾ ആശംസിക്കുന്നു 'അത്തം '... ഋഷികുട്ടനെ കാണാഞ്ഞിട്ട് ഒരു വിഷമം നിങ്ങൾക്കും കുടുംബത്തിനും എന്റെ പ്രാർത്ഥന യും സ്നേഹവും ഇപ്പോൾ കൂടെയുള്ളവർക്കും ശ്വാത അഭി അച്ഛൻ അമ്മ എല്ലാവരോടും അന്വേഷണം പറയു നിങ്ങളുടെ യാത്ര സുഗമമാവട്ടെ
Tech travel eat- qataril ninnu thanne aanu almost episodum kandath,daily kaanaarund..ipo qataril Sujith vannu ennarinjapol santhosham thonnunnu.
Better Qatar ill ഉള്ള ഒരു ആളെ കൂട്ടമായിരുന്നു....and souq കാണാൻ night ആണ് best time
He have limited time ,
Fazil bro nd sujithettan amazing funfilled combo😄😄
INB Trip season 2 Kannyakumari koode poyit venam avasanipikan, ennale aa trip nu oru poornatha varukayullu... Ee comment vayikum ennu vijarikunnu.
I love Qatar.! Though not as glamorous as Dubai.! Dubai's a different vibe.! Happy to see Fazil bro after a long time. Enjoy your time in Qatar buddy. Waiting for the next episode.
Video was amazing but felt lack of guidence and felt like u need someone to explain and show u every place properly but amazing video and qatar is just too developed and mind blowing
Fasil is a gentleman 👍
Gooseberry owner very simple... Kandal parayula oru company dey owner anennu❤
ഫിഫാ വേൾഡ് കപ്പ് കഴിഞ്ഞതോടുകൂടി ഖത്തർ അടിപൊളി രാജ്യമായി മാറി 👍🏻. കാഴ്ചകളും, കൂടെ ഉണ്ടായിരുന്നവരും സുന്ദരമായിരുന്നു. പക്ഷേ ഋഷി, അഭി, ശ്വേത എല്ലാവരെയും മിസ്സ് ചെയുന്നു 😒.
കറക്റ്റ് ബ്രോ നമ്മുടെ ഇന്ത്യ യിൽ ഉള്ള അതും കൊച്ചു കേരളത്തിൽ ഉള്ള എറണാകുളം ജില്ല യുടെ എങ്ങാനും മാത്രം വലുപ്പം ഉള്ള രാജ്യം 18 ലക്ഷം കോടി മുടക്കി അതും വളരെ നല്ല രീതിയിൽ എല്ലാ രാജ്യക്കാരെയും ഇഷ്ടം ആകും രീതിയിൽ world കപ്പ് നടത്തിയതിനു ശേഷം ഖത്തർ വലിയ ലെവൽ ആയി
Same places thangal nyt kudi ponam vere level aanu
ഫാസിൽ bro തിരിച്ചു വന്നു 👍🏻.
ടിറ്റു...... നമ്മുടെ സ്വന്തം അനിയൻ.... 😍😍😍
Chettante ottakkulla yathragalekal eshttam family ayitulla yatgragalanu kanam eshttam
Sujith etta നിങ്ങൾ ഈ പോയ സ്ഥലത്ത് രാത്രി സമയങ്ങളിൽ ഒന്നുകൂടി പോകുമോ.. ആ സമയങ്ങളിൽ നല്ല നല്ല കാഴ്ചകൾ കാണാൻ പറ്റുമായിരിക്കും അത് ഞങ്ങൾക്കും കൂടി കാണാമല്ലോ 😁
ഞാനും ഖത്തറിൽ ആണ്...ഇപ്പോഴും
സുജിത്ത് ഭക്തനും ടീമിനും ഖത്തറിലേക്ക് സ്വാഗതം 🙏❤️❤️❤️
Sujith Ettaaa....
Terich pokumbol Airport explore chytata pokavuu....
Ath wonder full experience ayerikumm......
സുജിത് ബ്രോ സമയം ഉണ്ടേൽ sealine ബീച്ചിൽ പോകു
Better uber ഇൻസ്റ്റാൾ ചെയ്ത് ബുക്ക് ചെയ്തു പോകു റേറ്റ് കുറച്ച് കുറവായിരിക്കും
welcome to qatar habeebi 🇶🇦🇶🇦
Please next video Qutar stadium ⚽
Kidukkachi video
katara നിങ്ങൾ കണ്ട ഗിഫ്റ് ഷേപ്പ് ബിൽഡിംഗ് അതിനോട് ചേര്ന്നുള്ള വലിയ ബിൽഡിങ്ങും പണിതത് ഒരു ഇന്ത്യൻ കമ്പനി ആണ്. സ്റ്റീൽ structure ആണ് ഗിഫ്റ് ബോക്സ് ഷേപ്പ് ബിൽഡിംഗ്. അവിടെ പുറത്തു ഫിക്സ് ചെയ്തിരിക്കുന്ന മാർബിൾ ഇന്ത്യൻ മാർബിൾ ആണ് കൂടുതലും.
ഇത് പണി തുടങ്ങിയത് 2014 ഇൽ ആയിരുന്നു. ഏകദേശം 4 വർഷം എടുത്തു തീരാൻ
Rishikuttaneyum ശ്വേതച്ചേച്ചിയെയും അഭികുട്ടനെയും miss ചെയ്യുന്നുണ്ട്......
ഖത്തർ മലയാളീസ് ഇവിടെ കമോൺ❤️
Woqod al bidda പാർക്ക്
@@majumathew8765 ഞാൻ aspire park അവിടെ
Qatar ...gulf rajyangalil vechu ippo ettavum kooduthal developement ulla rajyam ...njan avide ullappol e stadiums nte work nadakukayirunnu....ippole kandal enthu changes..kazhivulla bharanadhikari..
ഞാൻ കണ്ടിരുന്നു കത്താറയിൽ വെച്ച് 👍😍
അടുത്തത് north African series ചെയ്യോ
ഞാനും കർവയിൽ ആണ് ജോലി ചെയ്യുന്നത് കൂടാതെ ഒരു പത്തനംതിട്ട ക്കാരൻ കൂടി ആണ്
Sathiyam parayanel ningal oru planing illatha tripp aayi katara yil ningal oru paad place miss chythu
Hotel alfardan ila ente hus work cheyyane chetta .Pattumenkil alfardan hotel nte video kudi include cheyyane
സുജിത് ഭായി ,ഞാൻ ഖത്തറിൽ നിന്നാണ് .നിങ്ങൾ ഇപ്പോൾ പോകുന്ന ലൊക്കേഷനുകൾ nightil ആണ് പോകേണ്ടത്
Qatra ,Lusail ,City centre ഇവിടെ ഒക്കെ nightil പോകണം
നിങ്ങളുടെ അവതരണം ആണ് മുഴുവൻ ആയി കണ്ടിരുന്നു പോവും
Sujith bro
Al Banoche cafeteria Qatar airwayas tower 1 nu opposite അവിടെ Banoche Sandwich കിട്ടും ഐറ്റം സിമ്പിൾ ആണ് ബട്ട് പവർ ഫുൾ if you can please taste
ഇഷട്ടപെടും...
ഖത്തറിൽ നൈറ്റ് life അടിപൊളി ആണ്... Evening ആണ് പുറത്തു ഇറങ്ങാൻ പറ്റിയ സമയം, qatar♥️
Sujith bro, ഞാൻ ഖത്തറിൽ ആണ് , കറങ്ങാൻ, എന്റ കൂടെ വരാം 😊 ,
ഞാൻ ശ്രീ ലങ്കയിൽ കഴിഞ്ഞഡിസംബറിൽ പോയി colombo യിൽ
Ooh.. Qatar il Oo.. miss ayi poyalo.. next qatar il varumbo inshalaaha kananam.. marina port ile fish market Onnu kanikayrunu such a luxury and clean fish market! Souq waqif explore cheythile?
Kurach evening ayitt povenda places ayirunnu enth bangiyayirikum kanan imagine that😍sujith baai
missing Qatar very much 😭 Njan ponappol(2019) olla Qatar alla ith enthorum changes aan Especially Katara,Souq🙂 Proud to be from Qatar❤
Citizen🤔
Citizeninte meaning entha setta?
@@Zynzxxx6 Born and brought up from there pine 16kollam avide jeevich varumbol oru citizen alle alland migrant allello
@@p34ky._ bro i don't know that you born and brought in qatar i think you were a migrant at least you have to mention in that main comment
എനിക്കും മിസ്സ് ചെയ്യുന്നു.
ഖത്തറിൽ എല്ലാവരും poyal ടൌൺ മാത്രം ആണ് എല്ലാവരും video ചെയ്യുന്നത് ഖത്തറിൽ സനയ്യ എന്ന സ്ഥലം ഉണ്ട് അവിടെ കൂടെ ഉൾപെടുത്തുക മലയാളികൾ ആയ സാദാരണക്കാരുടെ ജീവിതം അവിടെ കാണാൻ സാദിക്കും
Quater പോയി കണ്ടപോലെ. Thank u ഭക്തൻ. We miss rishi the cute baby
Saheer bhai kude vnm ayirinnu 😊
Sujith bro ningal katara lusail okke evng time poku appozhanu kanan nallath
Sujith bro kanda qatar video il kanichath mathram alla ishitam pola sthalm vereyum ond expesialy Thursday night ponnam orrea poliya.... Thursday night box park pokan marakaleaaaa
Waiting ayirunnu
പ്രിയപ്പെട്ട സുജിത്
ഖത്തറിന്റെ സൗന്ദര്യം അറിയണം ങ്കിൽ വൈകുന്നേരം 5 pm ശേഷം ഇറങ്ങി കറങ്ങിയാൽ ഒരുപാട് ഉണ്ട്..... ഖത്തര... Cornich...ലുസൈൽ സിറ്റി... Etc
👍
Sujith Bro
Use metro or uber
It's way better than taxi's
Dear Sujith on flying 🚀🚀🚀🚀🚀namudee dubail udeee Box park, near jumera
പകൽ കാഴ്ച്ച കളേക്കാളും ഖത്ത റിനെ മനോഹരമാക്കുന്നത് രാത്രി കാഴ്ചകളാണ് ..!🇶🇦
സൗദിക്ക് പോകണ്ടേ sujith bro....April -may vacation ഞങ്ങളും അവിടെ കാണും.
Saudi development work start aaydhe ullu. Ippol poyitund endhengilum kanan undo
I feel proud to working here in Qatar almost 4 years.. 🇶🇦❤️
3pm kazhinj karangan irangu.powli vibe aanu.katara polum kandal manassilakilla appol
Old Doha Port il nalla vibe aanu
Sulfi monneee cinemail edutheeeeee..😁😁
Qatar is so beautiful after the World Cup
True friends are a blessing from God .
Your friend is so funny.
Moving along with your suitcase.
Got to see a video from Shweta.
It was a good attempt with the support of Abhi.
I saw qatar only because of you thank you sujith bro ❤
Ennathe background music supper.....😍😍 🎶
Fazil bro Ukraine students nte karyangal enthayi..... I remember your Russia.. Ukraine video.... All the best 😍💞
ഋഷിക്കുട്ടൻ ഉണ്ടായിരുന്നെങ്കിൽ playing spottil നിന്ന് പോരില്ലായിരുന്നു ❤️❤️
BGM...kidu 👍👍
🥰
bolevard
katara
pearl Qatar
Qatar museum
Islamic Museum
Purple island
Banana island
shahaniya zoo
baladana park
alkhor zoo
villagio mall
vyndham mall
city centre
mall of qatar
stadiums
****Finally Qatar metro ***
etc etc etc
my little suggestion
ഇതെല്ലം ഇവിടുള്ള ചെറിയ ഒരു കളക്ഷൻ സ്ഥലങ്ങൾ ആണ് കാണേണ്ടത് ... നിങൾ എത്തിപ്പെട്ട സ്ഥലം മോശമായിപ്പോയി എന്ന് തോന്നുന്നു
Hi sujith,ur qutar videos r good.but I am missing rishi..inb trip thanne mathiyayirunnu.Njangal rishikku vendiya ee video kandukondirunnathu..
Quataril varathe quatar kanan sadhichu thanks sujith bro