യുക്തിയില്ലാത്ത 'രാഹുൽഈശ്വർ' ഏറ്റവും വലിയ ദുരന്തം......!|അഡ്വ. ജയശങ്കർ !| AXE NEWS MALAYALAM

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 148

  • @isacsam933
    @isacsam933 15 นาทีที่ผ่านมา +1

    Yes

  • @kns9397
    @kns9397 ชั่วโมงที่ผ่านมา +8

    ചാനലുകാരുടെ സ്വന്തം മാലിന്യമാണ് രാഹുൽ ഈശ്വരൻ.

  • @ChandraRaj-r2e
    @ChandraRaj-r2e 49 นาทีที่ผ่านมา +8

    ഇത്തരത്തിലുള്ള തോന്നിയവാസങ്ങൾ മുളയിലേ നുള്ളണം. രാഹുൽ ഈശ്വറൊക്കെ സാമൂഹ്യ ദുരന്തമായി മാറിയിട്ട് കാലങ്ങളായി. ഇവനെയൊക്കെ അൻകൂലിക്കാൻ ഒരു വിഭാഗം ആൾക്കാരുമുണ്ട്.

  • @Sirajmuneer-k6e
    @Sirajmuneer-k6e 4 ชั่วโมงที่ผ่านมา +12

    ഇന്ത്യൻ ജുഡീഷ്യറി നിയമം പുരുഷന്മാർക്കും സ്ത്രീകൾക്കും 🎉 തുല്യമായിരിക്കണം

  • @bijupaul4186
    @bijupaul4186 3 ชั่วโมงที่ผ่านมา +13

    അകത്താക്കേണ്ടതായ അടുത്ത മുതലാണ് രാഹുൽ

  • @Djjsarrrrr
    @Djjsarrrrr 3 ชั่วโมงที่ผ่านมา +12

    രാഹുൽ വിവരം കെട്ടവൻ ആണ് എന്ന് പൊതുജനം മനസ്സിലാക്കി തുടങ്ങി

  • @rajendrantm5921
    @rajendrantm5921 10 นาทีที่ผ่านมา +1

    രാഹുലിന് വാർത്തകളിൽ നിറഞ്ഞു നിൽക്കാൻ ഇനിയും ഓരോന്ന് ചെയ്തുകൊണ്ടിരിക്കും.

  • @krishnanunniunni627
    @krishnanunniunni627 นาทีที่ผ่านมา

    Correct 😊

  • @harshakumar2258
    @harshakumar2258 21 นาทีที่ผ่านมา +1

    സാഹചര്യം മുതലാക്കി. കശുണ്ടാക്കുന്ന ഒരേ മനുഷ്യൻ

  • @sasidharannadar
    @sasidharannadar ชั่วโมงที่ผ่านมา +7

    കണ്ണില്ലാത്ത കാമം.
    അതിലെ കണ്ണികളിൽ,പെണ്ണാരുത്തി ഒരു കുബുദ്ധി...
    ആണൊരുത്തൻ,
    ഒരു മന്ദബുദ്ധി...
    അതറിയാൻ,അറിവു മാത്രം പോര അനുഭവങ്ങളും അനിവാര്യം...
    ഇനി, ആണും പെണ്ണും കെട്ട രാകുല ഈച്ചയിലേക്ക് വരാം...
    അറിവില്ലാത്ത ആൾകൂട്ടങ്ങളിൽ ആളാകാൻ ബഹുകേമൻ...
    ദേശീയ പതാകയെ അപമാനിക്കുന്ന ഏമ്പോക്കി, ഇവിടെ ഇതാ ഭാരതനിയമസംഹിതയെ അവഹേളിച്ചു...
    പൊട്ടൻ തമിഴനെപ്പോലെ ഈ വട്ടൻ, ഒരു കട്ടൗട്ടിൽ പാലൂട്ടുന്നു...
    കട്ടൗട്ടിലോ, നമ്മുടെ ജുഡീഷ്യൽ പ്രക്രിയയുടെ പ്രതി പുരുഷനും...
    എന്തായാലും മീശ വടിച്ചു നടക്കുന്ന നാറിയെ ഇങ്ങനെ ഇനിയും നാറ്റുക...വക്കീൽശ്രേഷ്ഠാ...

  • @wanderer6335
    @wanderer6335 ชั่วโมงที่ผ่านมา +4

    Well said...

  • @rajendranachari-lg3ht
    @rajendranachari-lg3ht 2 ชั่วโมงที่ผ่านมา +8

    ഈ രാഹുൽ ഈശ്വർ - ഇവനോട് താത്പര്യമുണ്ടായിരുന്നു -ഇവൻ ഇത്ര വിവര ദോഷിയാണെന്ന് ഇപ്പോൾ മനസ്സിലായി.

  • @സോഫിയവിത്നൗഫൽ
    @സോഫിയവിത്നൗഫൽ 3 ชั่วโมงที่ผ่านมา +10

    വധശിക്ഷ നടപ്പാക്കില്ല ഉറപ്പാണ്.പക്ഷേ 13 പേരെ വധിക്കാൻ ശിക്ഷിച്ച ജഡ്ജി പറഞ്ഞ കോമഡി ആണ് രസകര०.

  • @Renjithft
    @Renjithft 20 นาทีที่ผ่านมา

    👌👌👌

  • @sasikumar-gt8do
    @sasikumar-gt8do 4 นาทีที่ผ่านมา

    സ്വയം പാലഭിഷേകം നടത്തട്ടെ.
    അവൻ വെറും ശബ്ദ മാലിന്യം.

  • @shibuedappathottiyil1760
    @shibuedappathottiyil1760 28 นาทีที่ผ่านมา +4

    30 സെക്കന്റ്‌ കൊണ്ട് കേരളത്തിൽ കോമാളി ആയ രാഹുൽ. ചാനൽകാർ അവനെ എന്തിനാണാവോ വിളിക്കുന്നത് 😂

  • @Sasha-hb8bl
    @Sasha-hb8bl 22 นาทีที่ผ่านมา

    👍👌🏻

  • @remjoyce1
    @remjoyce1 19 นาทีที่ผ่านมา

    Honeyrose വിഷയത്തിൽ, കഷായം ഗ്രീഷ്മവിഷയത്തിൽ മാത്രം രാഹുലിനൊപ്പം-ബോച്ചേ അച്ചടക്കം പാലിക്കേണ്ടതു തന്നെ police നടപടി പർവ്വതീകരിച്ചു ജനശ്രദ്ധ ദിശതെറ്റിക്കാൻ സംശയമില്ല. താങ്കളുടെ പല നിലപാടുകളോടും യോജിപ്പ് പക്ഷെ ഈ രണ്ടു വിഷയത്തിൽ വിയോജിപ്പ് 🙏

  • @MohandasNG
    @MohandasNG 18 นาทีที่ผ่านมา

    Super😅

  • @ajee8148
    @ajee8148 24 นาทีที่ผ่านมา

    Rating കൂടിയ രാഹുൽ നിൽനെതിരെ പറഞ്ഞു rating കൂട്ടാം!

  • @nikidale1
    @nikidale1 34 นาทีที่ผ่านมา +1

    സാറ് പറഞ്ഞ 100% ശരി ഇത്തരം മ്ലേച്ഛന്മാരായ ആൾക്കാരെ ഇതുപോലെ അല്ലാതെ എങ്ങനെയാണ് നമ്മൾ പ്രസന്റ് ചെയ്യേണ്ടത്

  • @dileepkumar-sk8so
    @dileepkumar-sk8so 29 นาทีที่ผ่านมา +1

    വക്കീലേ അടിസ്ഥാന മില്ലാത്ത പീഡന പരാതി വക്കീലിനെതിരേയും വന്നേക്കാം. അതിന്നെതിരെയാണ് രാഹുൽ ഈശ്വർ ഇപ്പോൾ പറയുന്നത്

  • @sureshm1808
    @sureshm1808 2 ชั่วโมงที่ผ่านมา +7

    Very correct 👌🙏. അയാളെയൊക്കെ ചർച്ചക്ക് വിളിക്കുന്ന മാധ്യമങ്ങളെയാണ് പറയേണ്ടത്.

  • @untamedVagabond
    @untamedVagabond 2 ชั่วโมงที่ผ่านมา +5

    Academic purposeന് വേണ്ടിയാണ്- keralathil ആസിട് ഒഴിച്ചും തീ കൊളുത്തിയും പ്രണയത്തിൽ ആയ penkuttikale കൊലപ്പെടുത്തിയ ethra കേസ്കളിൽ വധശിക്ഷ വിധിച്ചിട്ടുണ്ട്? Number അറിയാനാണ്... thulyatha venamallo

  • @thejassurya2913
    @thejassurya2913 ชั่วโมงที่ผ่านมา +1

    Absolutely 💯👏

  • @Madhusoodanan-u7w
    @Madhusoodanan-u7w ชั่วโมงที่ผ่านมา +3

    രാഹുൽ എന്ന ശ്വാനൻ
    ഇവൻ യഥാർത്ഥത്തിൽ
    ഈ...ശ്വാനൻ

  • @joisonjoseph3330
    @joisonjoseph3330 4 ชั่วโมงที่ผ่านมา +2

    Correct

  • @prakasht6853
    @prakasht6853 ชั่วโมงที่ผ่านมา +2

    109% right

  • @SS-kg8qw
    @SS-kg8qw 8 นาทีที่ผ่านมา +1

    നിക്ഷ്പക്ഷ നിരീക്ഷകൻ ശങ്കരൻ വക്കീൽ 🤣🤣🤣🤣🤣

  • @vijayakrishnanp5536
    @vijayakrishnanp5536 33 นาทีที่ผ่านมา +3

    ഈ ചാനലുകാരാണ് ഇതുപോലുള്ള ആളുകളെ ചർച്ചക്ക് വിളിച്ചു വലുതാകുന്നത്..

    • @KesiyaSebastian-es3ye
      @KesiyaSebastian-es3ye 15 นาทีที่ผ่านมา

      സത്യം, media attenttion കിട്ടിയില്ലെങ്കിൽ ഇവനൊക്കെ വീട്ടിൽ ഇരിക്കാത്തെ ഉള്ളു.

  • @RajaShekharan-w5q
    @RajaShekharan-w5q ชั่วโมงที่ผ่านมา +6

    കറക്റ്റ് സർ അവൻ പക്കാ froud ആണ്

  • @chandramohanannair1198
    @chandramohanannair1198 3 ชั่วโมงที่ผ่านมา +2

    അഡ്വ. ജയശങ്കർ 👍

  • @royvt8721
    @royvt8721 ชั่วโมงที่ผ่านมา

    Great...💯💯💯🤣🤣🤣👍👍✌️🎈🌹

  • @sureshvijayan6696
    @sureshvijayan6696 3 ชั่วโมงที่ผ่านมา +2

    🙏🙏🙏💯💯💯💯💯💯💯🙏🙏🙏

  • @sureshvijayan6696
    @sureshvijayan6696 3 ชั่วโมงที่ผ่านมา +2

    🙏🙏🙏👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻🙏🙏🙏

  • @jayanarayanvp4449
    @jayanarayanvp4449 4 ชั่วโมงที่ผ่านมา +1

    👍👍👍

  • @EyeysydGxxg
    @EyeysydGxxg 2 ชั่วโมงที่ผ่านมา +1

    👍

  • @algamer5215
    @algamer5215 2 ชั่วโมงที่ผ่านมา +5

    വിവരദോഷികൾ വിവരക്കേട് വിളമ്പും ഒരാളുടെ അഭിപ്രായം പറയുന്നതിന് തെറി പറയുന്നതല്ല നമസ്കാരം എല്ലാവർക്കും അവരുടെതായ സ്വാതന്ത്ര്യമുണ്ട് പക്ഷേ നമ്മൾ ഉപയോഗിക്കുന്ന വാക്കുകളും ട്യൂണും ശ്രദ്ധിക്കുക

  • @sajimadathilchandrangadan7771
    @sajimadathilchandrangadan7771 ชั่วโมงที่ผ่านมา

    💥💥💥👍

  • @Prabhasooryan1234
    @Prabhasooryan1234 ชั่วโมงที่ผ่านมา +1

    Basheer Sirnu,Abhivadhyangal

  • @dontreply3-re2ho
    @dontreply3-re2ho 2 ชั่วโมงที่ผ่านมา +1

    👍🏽👍🏽👍🏽

  • @Dpak1980
    @Dpak1980 41 นาทีที่ผ่านมา +3

    ഗുണം ഉണ്ടായി സാറേ... മെന്സ് അസോസിയേഷൻ എന്നൊരു വംശനാശ വർഗ്ഗം ഈ നാട്ടിൽ ഉണ്ടെന്ന് സാറ് ശ്രദ്ധിച്ചല്ലോ. അത്രേ ഉള്ളയിരുന്നു ഉദ്ദേശം. സാറിന് ഗ്രീഷ്മയെ തൂക്കാൻ വിധിചിച്ചത് വിഷമം ഉണ്ടാക്കിയോ.

  • @benoybuddy
    @benoybuddy 2 ชั่วโมงที่ผ่านมา +4

    വക്കീലേ,, ദുരന്തം അല്ല,,
    a a രഹിമിന്റെ വല്ലിപ്പ 😂😂😂

  • @raveendran48
    @raveendran48 2 ชั่วโมงที่ผ่านมา +3

    പേനയുടെ നിമ്പ് കുത്തി പൊളിക്കുന്നത് അനാചരമാണ്😊

    • @Unnikrishnanvc-or8gr
      @Unnikrishnanvc-or8gr ชั่วโมงที่ผ่านมา

      പണ്ട് ഏതെങ്കിലും വെള്ളക്കാരൻ ജഡ്ജി ചെയ്തത് അനുകരിക്കുന്ന അടിമത്ത ചിന്തയുടെ അവശിഷ്ടവുമാകാം

  • @karthiks8150
    @karthiks8150 34 นาทีที่ผ่านมา +2

    താൻ ഒരു കാര്യം ചെയ്യ്, ആ പെണ്ണിനെ അങ്ങ് കെട്ട്. ആ ദേണ്ണം അങ്ങ് മാറി കിട്ടട്ടെ.പെണ്ണായാൽ എന്തു തരവഴിയും കാണിക്കാം,ആരും ചോദിക്കാൻ പാടില്ല. കഷ്ടം തന്നെടോ വക്കീലേ..

  • @sajikrishnan3
    @sajikrishnan3 57 นาทีที่ผ่านมา +2

    I am with rahual

  • @srajendran4641
    @srajendran4641 ชั่วโมงที่ผ่านมา +5

    അങ്ങ് പറഞ്ഞ യാഥാർത്ഥ്യങ്ങളിൽ പ്രത്യേകിച്ച് രാഹുൽ ഈശ്വറിനെ പോലുള്ള ഒരു ആണും പെണ്ണും കെട്ട പ്രവർത്തികൾ സമൂഹത്തിന് വളരെയധികം ദോഷഫലങ്ങൾ ക് ഇടയെന്നുവരും.

  • @manojmani8100
    @manojmani8100 ชั่วโมงที่ผ่านมา

    🙏👍

  • @RajaShekharan-w5q
    @RajaShekharan-w5q ชั่วโมงที่ผ่านมา

    🙏🙏🙏

  • @ManualPl
    @ManualPl 2 ชั่วโมงที่ผ่านมา +1

    Thagal🎉🎉🎉

  • @Unnikrishnanvc-or8gr
    @Unnikrishnanvc-or8gr ชั่วโมงที่ผ่านมา +4

    രാഹുൽ ശൈത്താൻ അല്ലേ വക്കീൽ സാറേ ?

  • @raveendranmk9300
    @raveendranmk9300 ชั่วโมงที่ผ่านมา +3

    രാഹുൽ എന്ന ഒരു അറുബോറൻ -

  • @vishnu_namboothiri
    @vishnu_namboothiri 3 ชั่วโมงที่ผ่านมา +6

    Rahul is just trying to gain mileage after his setback in bobby chemm issue. ‘Nonsense’ is his middle name.

  • @SureshKumar-bq6pj
    @SureshKumar-bq6pj 2 ชั่วโมงที่ผ่านมา

  • @vijikylm1571
    @vijikylm1571 2 ชั่วโมงที่ผ่านมา +1

    ഓർഡർ അനുസരിച്ചു വിധി പുറ പെടുവിക്കുന്നു എന്ന് തോന്നുന്നു

  • @shinustalin329
    @shinustalin329 ชั่วโมงที่ผ่านมา +4

    Rahul is fighting for good cause ,how can you abuse man ...have some manners dear .

  • @SpecialSquad007
    @SpecialSquad007 ชั่วโมงที่ผ่านมา +4

    Rahul is an opportunist, a dangerous snake,he's getting huge amount to support culprits. His looks and sound is really irritating.

  • @josephbinoy1100
    @josephbinoy1100 4 ชั่วโมงที่ผ่านมา +2

    Jai Shankar

  • @RajileshBabu
    @RajileshBabu 3 ชั่วโมงที่ผ่านมา +8

    തെളിവ് അനുസരിച്ച് ശിഷ വിധിച്ചു... അതും അന്തിമമല്ല. പിന്നെ എന്തിനാണാവോ ഈ പുരുഷാഘോഷം? 🤣 മാത്രമല്ല സ്ത്രീകളും ഇവളുടെ ചെയ്യ്തികളെ വിമർശിച്ചിട്ടുണ്ട്. പിന്നെ എന്തിനാണ് ഈ കോമാളി കളി? കഷ്ടം

  • @pillaivijayachandra9637
    @pillaivijayachandra9637 2 ชั่วโมงที่ผ่านมา +3

    How come this nasty character keeps getting space in TV debates?

  • @MohanaChandran-zp9sv
    @MohanaChandran-zp9sv 3 ชั่วโมงที่ผ่านมา +5

    Rahulente adutha support thuniellatha vinayakane,!

  • @renjanpai4256
    @renjanpai4256 3 ชั่วโมงที่ผ่านมา +3

    ഈശ്വരോ രക്ഷതു. ദൈവം രക്ഷിക്കട്ടെ! ഈശ്വരനെ

  • @pillaveed
    @pillaveed ชั่วโมงที่ผ่านมา +1

    Only question is that milk is milma milk or original 🐄 cow's or Buffalo 🐃 milk or 🐐 Goat's milk in Gandhian ways 🤔?

  • @SunilKumar-h1l4p
    @SunilKumar-h1l4p 3 ชั่วโมงที่ผ่านมา +3

    സാർ കമാൽ പാഷ സാറിന്റെ യും വേറെ ജഡ്ജ് പുള്ളിയുടെ കഥ സൂപ്പർ ആയിരുന്നു

  • @evil_kinggamer1626
    @evil_kinggamer1626 3 ชั่วโมงที่ผ่านมา +3

    Ithu athonum alla .nashtapeta image vendedukkan oru shermam....

  • @Rajesh.Ranjan
    @Rajesh.Ranjan 2 ชั่วโมงที่ผ่านมา +2

    This verdict is quite unnatural and excessive.Not like Saudi, India is a progressive and modern society.Punishment should be for reformation.

  • @venugopalk3894
    @venugopalk3894 ชั่วโมงที่ผ่านมา +2

    ഇയാളെ എല്ലാ ചാനലുകാരും വിളിക്കുന്നുണ്ടല്ലോ. ഇയാളുടെ തള്ള് കേൾക്കാൻ ബുദ്ധിമുട്ടാണ്.

  • @KarunakaranPillai-n1g
    @KarunakaranPillai-n1g 2 ชั่วโมงที่ผ่านมา +3

    വേറെ വല്ല നല്ല കാര്യം പറ

  • @Dpak1980
    @Dpak1980 ชั่วโมงที่ผ่านมา +1

    ഇയാൾക്ക് എന്താ ഇത്ര വിഷമം...

  • @Djjsarrrrr
    @Djjsarrrrr 2 ชั่วโมงที่ผ่านมา +3

    ജയശങ്കർ സാർ താങ്കൾ പറയുന്നതാണ് ശരി 💪👍👍👍

  • @balakrishnanpv111
    @balakrishnanpv111 2 ชั่วโมงที่ผ่านมา +1

    Plan B

  • @ICXCNIKA85
    @ICXCNIKA85 2 ชั่วโมงที่ผ่านมา +1

    Sharia law imposed by judge 😂

  • @remakumari8083
    @remakumari8083 2 ชั่วโมงที่ผ่านมา +1

    നല്ല പേന ആയിരിക്കില്ല

  • @jayachandran.m4374
    @jayachandran.m4374 3 ชั่วโมงที่ผ่านมา

    😂😊😂

  • @mohanancr9943
    @mohanancr9943 3 ชั่วโมงที่ผ่านมา

    What about the comments of pashanam in debates.

  • @georgechacko8063
    @georgechacko8063 2 ชั่วโมงที่ผ่านมา +3

    Oru vidhi ye Patti charcha paadilla

  • @unnikrishnan6602
    @unnikrishnan6602 3 ชั่วโมงที่ผ่านมา +1

    Thookkikollilla ennu sadharana jangallku ariyam thakalkkum ariyam

  • @vinodparameswara1329
    @vinodparameswara1329 ชั่วโมงที่ผ่านมา

    Jayashankar , Rahul has not supported Bocho as such. His point was different. Please dont act as sleeping...

  • @sreelalsreelalsudhakaran3992
    @sreelalsreelalsudhakaran3992 ชั่วโมงที่ผ่านมา +4

    Rahul ചെകുത്താൻ

  • @ramiahseshan8370
    @ramiahseshan8370 2 ชั่วโมงที่ผ่านมา +2

    Rahul Eswar should be put behind bars suomotto

  • @rajendrannair946
    @rajendrannair946 2 ชั่วโมงที่ผ่านมา +1

    He is a nuisance created by the Channels. Instead if enhancing the rating he is garming the Channels. Whenever he appears I scip that Chsnnel. The Travancore Devaswan Board should give him some employment. He can be engaged in scavenging job.

  • @gopakumarkumar350
    @gopakumarkumar350 2 ชั่วโมงที่ผ่านมา +1

    Sir, thookkikollenda ale thoookkikolluka vediva hukollenda kuttavaliye vedivachukolluka allathe vathashiksha nadappakkathe jeevaparyantham jaililittu theettipottiyidendakaryamilla athuverum vidditham pinne indian niyamam kondu oruprayojanavumilla evide kuttkrityam koodikondirikkukaya eeniyamam kondu oruprayojanamilla

  • @rekhachandran462
    @rekhachandran462 ชั่วโมงที่ผ่านมา +1

    Sir, original factor is there that Rahul Eshwar is unmatured than accused Greeshma. Some time he himself saying Hindu Activisit. He nothing and his identity is with Sabrimala Thantri.So Ayappa Devottes and people not man handle him till date. Rahul Pl stop stupid activities that absolutely remarkable in the mind of people who respecting family of Shri Kandarea Mahaesharare who was real father of Lord Ayappa during his time as Thantri

  • @aneeshbhasker9672
    @aneeshbhasker9672 2 ชั่วโมงที่ผ่านมา +2

    Rahul is 💯

  • @girishpudussery9277
    @girishpudussery9277 3 ชั่วโมงที่ผ่านมา +4

    രാഹുൽ...❤

  • @josephkadayanickadu7152
    @josephkadayanickadu7152 3 ชั่วโมงที่ผ่านมา +6

    എല്ലാം അറിയാവുന്ന ഒരു പണ്ഡിതൻ

  • @yadish1390
    @yadish1390 ชั่วโมงที่ผ่านมา

    Iyal ara

  • @Dragon-r9c
    @Dragon-r9c 2 ชั่วโมงที่ผ่านมา +4

    രാഹുൽ ഈശ്വർ എന്ത് തെറ്റാ ചെയ്തത്... അയാൾ അയാളുടെ നിലപാട് കാണിച്ചു.ഈ കാര്യത്തിൽ വക്കീലിന്റെ അഭിപ്രായത്തോട് വെറും പുച്ഛം 😡😡.. ആ ന്യായാധിപന് heartly big salute.. ❤️... സൗദീലാണെങ്കിൽ ഈ കഷായക്കാരിയുടെ അവസ്ഥ എന്താവും

    • @jayachandranchandran5482
      @jayachandranchandran5482 2 ชั่วโมงที่ผ่านมา +1

      @@Dragon-r9c Rahul iswar aaranenne janamgalkkariyam verum avasaravathi

    • @nhalil
      @nhalil ชั่วโมงที่ผ่านมา +1

      ഇത് ഇന്ത്യയാണ്, സൗദി അല്ല.
      തിരിച്ചു കമുകിമാരെ കൊന്ന കാമുകൻ മാരെ ഒക്കെ തൂക്കി കൊന്നാലും ഇതേ അഭിപ്രായം തന്നെ ആയിരിക്കുമോ?

    • @Unnikrishnanvc-or8gr
      @Unnikrishnanvc-or8gr ชั่วโมงที่ผ่านมา

      സൗദിയിലെന്താ കുറ്റകൃത്യങ്ങൾ നടക്കുന്നില്ലേ? രാഹുൽ ഈശ്വർ എവിടെയോ കുടുങ്ങി ഇങ്ങിനെയായതാവാം.

  • @jayachandranchandran5482
    @jayachandranchandran5482 3 ชั่วโมงที่ผ่านมา +2

    Waste rahul

  • @hardcoresecularists3630
    @hardcoresecularists3630 3 ชั่วโมงที่ผ่านมา +15

    ജനകോടികൾ രാഹുലിനോടൊപ്പം ഒരു സംശയവും ഇല്ല താങ്കൾ പറയുന്നത് പൂർണമായി തള്ളിക്കളയും🙏

    • @jayachandranchandran5482
      @jayachandranchandran5482 3 ชั่วโมงที่ผ่านมา +4

      Mandanmar nilkkum

    • @hardcoresecularists3630
      @hardcoresecularists3630 2 ชั่วโมงที่ผ่านมา +3

      @jayachandranchandran5482 പോടാ --------യേ ലോകം മാറ്റി പറിച്ച സമൂഹത്തിൽ നിന്നും മാറി ചിന്തിച്ചവരാണ് ഇപ്പോൾ അദ്ദേഹത്തെ നാല് കോടി ജനങ്ങളും അറിയും ഓരോ കുട്ടികളും ഞങ്ങളുടെ രാഹുലേട്ടനെന്നാണ് പറയുന്നത് ഓരോ പുരുഷന്മാരും അത്യന്തം ഭയത്തിലാണ് അവർ രാഹുലും മാത്രമാണ് അഭയം എന്നാണ് പറയുന്നത് അത് ചില്ലറ കാര്യമല്ല🙏

    • @Rajesh.Ranjan
      @Rajesh.Ranjan 2 ชั่วโมงที่ผ่านมา

      That's your opinion only.

    • @jayachandranchandran5482
      @jayachandranchandran5482 2 ชั่วโมงที่ผ่านมา

      @hardcoresecularists3630 mandanmarke

    • @letshangoutwithebin6720
      @letshangoutwithebin6720 ชั่วโมงที่ผ่านมา

      Ninnepole ulla vivarom vidhyabhasavum ellatha pottanmar nikkum

  • @MustaqM-w4v
    @MustaqM-w4v ชั่วโมงที่ผ่านมา +2

    Eattavum valiya Durantham jayasankar

  • @VimalPonkaran
    @VimalPonkaran 44 นาทีที่ผ่านมา

    Avan pottananu sare

  • @mathewlazar5053
    @mathewlazar5053 ชั่วโมงที่ผ่านมา

    Ningalde vishamam mansilakavunathe ullu 😂😂

  • @RinsRoy-y9l
    @RinsRoy-y9l 2 ชั่วโมงที่ผ่านมา +1

    Avanoke pranthanu...

  • @ramiahseshan8370
    @ramiahseshan8370 2 ชั่วโมงที่ผ่านมา +2

    Themmadi Tharam

  • @rijokj4993
    @rijokj4993 ชั่วโมงที่ผ่านมา +1

    Poda

  • @bijup9259
    @bijup9259 2 ชั่วโมงที่ผ่านมา

    നിങ്ങക്ക് ipoz💋 മബ്സിലായത്

  • @harihi3445
    @harihi3445 ชั่วโมงที่ผ่านมา +4

    രാഹുൽ ഈശ്വറിന്റെ ഒരു ബന്ധു ആയിരുന്നോ പണ്ട് ഒരു ലോഡ്ജിൽ വച്ച് ഒരു വേശ്യ സ്ത്രീയും ഒന്നിച്ച് തുണിയില്ലാതെ നിന്ന് ഫോട്ടോയെടുത്തതും അത് നാടുനീളെ പാട്ട് ആയതും. ഓർമ്മയിൽ നിന്ന് ഞാൻ ഈ പറഞ്ഞത് തെറ്റാണെങ്കിൽ മാപ്പ്. അതല്ല ശരിയാണെങ്കിൽ രാഹുൽ ഈശ്വർ എന്ന കടലാവണക്കിൻ പത്തലിനെ ഇതുവരെ വേശ്യാസ്ത്രീകൾ നാണം കെടുത്താഞ്ഞത് എന്തേ? പാരമ്പര്യം കൊണ്ട് അത് സംഭവിക്കേണ്ടതാണ്: മാത്രമല്ല കയ്യിലിരിപ്പ് കൊണ്ടും.

    • @sudharma7232
      @sudharma7232 ชั่วโมงที่ผ่านมา +2

      രാഹുലൻ ഈശ്വരന്റെ ബന്ധുവിന്റെ പൊന്നരഞ്ഞാണം പോലും ആസ്ത്രീ അടിച്ചു മാറ്റീയത്രെ

  • @das8810
    @das8810 3 ชั่วโมงที่ผ่านมา +2

    Toxic lover sharon

  • @AJMALMohammed-g7c
    @AJMALMohammed-g7c 3 นาทีที่ผ่านมา

    Mens commission 💪