കോൺഗ്രസിൻ്റെ ഇപ്പോഴത്തെ അവസ്ഥയിൽ ഏറ്റവും കൂടുതൽ വിഷമിക്കുന്നത് ഒരുപക്ഷ താങ്കളാണെന്ന് താങ്കളുടെ ഈ കരച്ചിൽ കാണുമ്പോൾ തോന്നുന്നു. പക്ഷ കേരളത്തിലെ ജനങ്ങൾക്ക് ഇടതുപക്ഷമായാലും വയതുപക്ഷമായലും വലിയ മാറ്റമെന്നും ഉണ്ടാകുമെന്ന പ്രതീക്ഷയെന്നും ഉണ്ടെന്ന് തോന്നുന്നില്ല. ........
പ്രബുദ്ധ മലയോളികൾക്ക് ഇതൊന്നും കിട്ടിയാൽ പോരാ........ ദൈവമേ......... ഇത്തവണയും വിജയൻ തന്നെ ഭരിക്കാൻ വരണെ...... ഞാൻ മാത്രം ഇങ്ങനെ നരകിച്ച് ജീവിക്കണ്ടാ.... അനുഭവിക്കട്ടെ മറ്റുള്ളവരും അതിന് വേണ്ടിയാണ് ഈ പ്രാർത്ഥന.
മുഖ്യമന്ത്രിയാകാൻ ഏറ്റവും യോഗ്യൻ കെ. സുധാകരനാണ്. സുധാകരൻ ഇത്തവണ മ്യമന്ത്രിയാകട്ടെ. അടുത്ത പ്രാവശ്യം സതീശന് കൊടുക്കാം. ഇത്തവണ സതീശൻ വിദ്യാഭ്യാസമന്ത്രിയാകട്ടെ.
വോട്ട് ചെയ്യാൻ തുടങ്ങിയതു മുതൽ ഒന്നു രണ്ടുവട്ടം വ്യക്തിപരമായി വോട്ടു മാറി ചെയ്ത തൊഴിച്ചാൽ UDF ന് വോട്ടു ചെയ്ത വ്യക്ക്തിയാണ് ഞാൻ പക്ഷേ ഇപ്പോൾ കോൺഗ്രസിൻ്റെ അവസ്ഥ കാണുമ്പോൾ ഇടതുപക്ഷം തന്നെയാണ് ഭേദം എന്നു തോന്നുന്നു .പപ്പു മോൻ ഏറ്റവും വെറുക്കപ്പെട്ടവനായി മാറി മദാമ്മയേയും കുടുംബത്തേയും കോൺഗ്രസിൽ നിന്ന് പുറത്താക്കിയാൽ കോൺഗ്രസ് രക്ഷപ്പെടും തരുരിനെ നേതാവാക്കുക എങ്കിൽ മാത്രമേ കോൺഗ്രസ് രക്ഷപ്പെടു''
ശൈലജ മുന്നിൽ വരാതിരിക്കാൻ വേണ്ടി ഇപ്പോ വീണ്ടും കൊറോണ സമയത്തെ ppe കിറ്റ് അഴിമതി ചർച്ചയായി.. ഇനി ഈ കാരണം കൊണ്ട് ശൈലജയെ മാറ്റി നിർത്തും.. പിണറായിയുടെ ഓരോ കളികൾ 😃
മി. ഷാജൻ, അൻവറിയൻ ഉൾപ്പെടെ സകല ഇസ്ലാമിസ്റ്റ് തീവ്രവാദികളും അടിഞ്ഞുകൂടിയിട്ടുള്ള മുസ്ലിം ലീഗ് നയിക്കുന്ന യുഡിഫ് അധികാരത്തിൽ വരുന്നതിനേക്കാൾ കേരളത്തിന്റെ സമാധാന ജീവിതത്തിനു നല്ലത് അഴിമതിക്കാരും അഹങ്കാരികളും ധാർഷ്ട്യക്കാരും ധൂർത്തന്മാരും ആയ മാർക്കിസ്റ്റുകൾ ഭരിക്കുന്നതാണ് എന്ന് ചിന്തിക്കുന്നവരുണ്ട്....
അടുത്ത കൊണ്ഗ്രെസ്സ് ന്റെ പ്രകടന പത്രികയിൽ, മാസപ്പടി, ബാർ കോഴ, നവീൻ ബാബു, കോവിഡ് അഴിമതി, ഓപ്പറേഷൻ തിയേറ്റർൽ രോഗി പീഡനം നേരിട്ടത് , മറിയകുട്ടി അമ്മ etc ..... ഉള്ള സംഭവങ്ങൾ സിപിഎം ന്റെ നെറികേട് ജനങ്ങൾ ഓർക്കണം എങ്കിൽ എല്ലാം ശരി ആകും ഈ ഇലക്ഷന് മുൻപേ സുധാകരനെ മാറ്റരുത് 👍ജയം ഉറപ്പ്
ഇന്ത്യൻ ഭരണകൂടത്തിന് എതിരെ യുദ്ധം പ്രഖ്യാപിച്ച അലവലാതി കോൺഗ്രസിന്റെ തലപ്പത്ത് ഇരിക്കുമ്പോൾ, ഇവിടെ വീണ്ടും പിണറായി തന്നെ ജയിച്ചാലും അത്ഭുതപ്പെടേണ്ടതില്ല.
കോൺഗ്രസിലെ അലവലാതികൾ ഇങ്ങനെയൊക്കെ കാട്ടിക്കൂട്ടാൻ ഇടത്തന്മാരിൽ നിന്നും കാശ് വാങ്ങുന്നുണ്ട്...പിന്നെ കിറ്റ് നക്കികളുടെ അകമഴിഞ്ഞ സഹായസഹകരണങ്ങളും 😄😂😂 ഒരു പത്ത് തവണ കൂടി ഇടത്തന്മാർ ഭരിക്കട്ടെ 😂😂😂😂
കോൺഗ്രസ് ഒരു ജനാധിപത്യാ പാർട്ടിയാ അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട് സിപിഎം പോലെ കല്പന പുറപ്പെടിവിച് അതേപടി അനുസരിക്കുന്ന അടിമ പാർട്ടിയല്ല പിന്നെ ഇപ്പോൾ ഉണ്ടെന്ന് പറയുന്ന നേതൃവിവാദം അത് സിപിഎം നേതൃത്വത്തിന്റെ അറിവോടെ മാധ്യമസൃഷ്ടി മാത്രം ഭരണ പരാജയം വഴി തിരിച് വിടാനുള്ള അടവ് മാത്രം പക്ഷെ കോൺഗ്രസ് നേതാക്കൾ ആരും വിവാദത്തെ പ്രീതിരോധിച്ച് കണ്ടില്ല അത് ജനങ്ങൾക് ഇടയിൽ സംശയം ജനിപ്പിക്കും
Congress പാർട്ടിയുടെ ഇപ്പോൾ കാണുന്ന ഗ്രൂപ്പ് കളികൾ കണ്ടാൽ മനസ്സിലാകും ഇവർ ഒരിക്കലും നന്നാവില്ല. ഈ അവസ്ഥ തുടർന്നാൽ കള്ളനും കൊലപാതകിയായ ജനങ്ങൾ വെറുക്കുന്ന ഇയാൾ വീണ്ടും വന്നാൽ കേരളത്തിന്റെ അവസ്ഥ എന്താകും.
വിഡി യുടെ രീതിയിൽ കോൺഗ്രസ്സിനെ നയിക്കാൻ ശ്രമിച്ചാൽ അത് എത്രത്തോളം വിജയിക്കുമെന്ന് കണ്ടറിയണം. എല്ലാവരെയും ചേർത്തു പോയാൽ മാത്രമേ കോൺഗ്രസിൽ വിജയിക്കാനാകൂ. എനിക്ക് കഴിവുണ്ട്, എല്ലാം ഞാൻ തീരുമാനിക്കുന്നപോലെ പോയാൽ മാത്രമേ ശരിയാകൂ എന്ന ചിന്ത udf ൽ നന്നല്ല.
3 മതും വരണം, പ്രബുദ്ധർക്ക് കുറേ കൂടി പാഠം പഠിക്കാൻ ഉണ്ട്...😂😂😂😂. കോൺഗ്രസ് വന്നാലും ലീഗ് / പൊളിറ്റിക്കൽ ഇസ്ലാം കാർ ഒക്കെ ആയിരിക്കുമോ ഭരണം നിയന്ത്രിക്കുന്നത്??
ഇത് ഞാൻ ആറു മാസം മുൻപ് പറഞ്ഞതാ. ജയിക്കുന്നവർ എല്ലാം മുഖ്യമന്ത്രി ആകും എന്ന് പറഞ്ഞാലും udf ന് ഭൂരിപക്ഷം കിട്ടില്ല. കാരണം അതിലേ കാട്ടുകിളവന്മാർ തമ്മിൽ അടിയാണ്. നേതാക്കൾ ഓരോ വഴിക്. അണികൾ എതിലെ ഒക്കെയോ. നാഥനല്ല കളരി. ഒരുകണക്കിന് udf നശിച്ചു നാറാണക്കല്ല കണ്ടാലേ കേരളം രക്ഷപെടൂ. അതോടെ മുഖ്യമന്ത്രി ആകാനിരിക്കുന്ന കിളവന്മാർഒത്തിരി എണ്ണം ചത്തുതൊലയും അതോടെ കേരളം രക്ഷപെടും
എന്റെ ആത്മാർത്ഥമായ ആഗ്രഹം, ഞാൻ ഏറ്റവും വെറുക്കുന്ന പിണറായി വീണ്ടും ജയിക്കണമെന്നു തന്നെയാണ്. കാരണം: പൂച്ച പെറ്റു കിടക്കുന്ന ഖജനാവ്. കടം വാങ്ങാൻ എവിടെയും വഴിയില്ലാത്തവിധം, കടം വാങ്ങി നശിപ്പിച്ചിരിക്കുന്ന അവസ്ഥ. ഈ പ്രതിസന്ധി മുഴുവൻ ഇനി, യു.ഡി എഫ വന്നാൽ അവരുടെ തലയിൽ കെട്ടിവച്ചിട്ട് വെറുതേ ഇരുന്നു കാഴ്ച കാണാമെന്നാണു പിണറായിയുടെ ചിന്ത. അതു വേണ്ട. പാപഭാരം തുടർന്നും പിണറായിതന്നെ ചുമന്നാൽ മതി. അതു കാണാനും ഒരു രസമുണ്ടാവും. ആ ശുഭ മുഹൂർത്തത്തിനായി ഞാൻ കാത്തിരിക്കുന്നു.
ബിജെപി ചാനൽ ആണ് ഇത് ...കേരളത്തിലെ ബിജെപി കാർ എല്ലാം പിണറായി വരാൻ ആഗ്രഹിക്കുന്നു ...ബിജെപി കേരളത്തിൽ ഒരിക്കലും രക്ഷപ്പെടില്ല എത്ര ക്രോസ് വോട്ട് ചെയ്താലും ശരി ..നാണം ഇല്ലേ ബിജെപിക്ക് സിബിഐ ,ed ഒരു കേസ് പോലും അഡ്ജസ്റ്‌മെൻ്റ് നടത്താതെ പിണറായിയെ രക്ഷിക്കാൻ ..എന്നിട്ട് കുറ്റം മുഴുവൻ കോൺഗ്രസിന്
കോൺഗ്രസ് വീണ്ടു൦ അടുത്ത തവണയു൦ അധികാരത്തിൽ വരില്ലായെന്ന് അവ൪തന്നെ തെളിയിച്ചുകൊണ്ടിരിക്കയാണ്!അവ൪ ഇപ്പോഴെ അടി തുടങ്ങിക്കഴിഞ്ഞിരിക്കുന്നു!കൂടുതലൊന്നു൦ പറയാനില്ല.അനുഭവിച്ചറിഞ്ഞുകൊള്ളു൦!
കോൺഗ്രസിന്റെ അവസ്ഥ ദയനീയം ആണ്.. ആരും പരസ്പരം അംഗീകരിക്കില്ല.. പാർട്ടി സ്ഥാനാർഥിയെ കാല് വാരും... കൂടിയാലോചനയോടു കൂടി സ്ഥാനാർഥിയെ നിർത്തില്ല..അർഹർ ആയവർക്ക് പകരം നോമിനികൾ മാത്രം
ഇപ്പോൾ കോൺഗ്രസ്സിൽ സതീശൻ പ്രശ്നം ഉണ്ടാക്കുന്നു. ഗ്രൂപ്പ് kali😮നിർത്തിയില്ല എങ്കിൽ മൂന്നാം പിണറായി സർക്കാർ വരും എന്നതിൽ സംശയം ഇല്ല.കോൺഗ്രസ് കാർ ഇപ്പോഴേ ഭരണം കിട്ടിയ പോലെ ആണ്. ചെന്നിത്തല വന്നാൽ കോള്ളം
സി പി എം ൽ നേതാക്കന്മാരിൽ നേതാവാണ് പിണറായി അതുപോലെ കോൺഗ്രസ്സ് നേതാക്കളിൽ ഒരു നേതാവ് വേണം എന്നാലെ കാര്യങ്ങൾ സുഗമമായി പോവുകയുള്ളു അതിന് സതീശനെ കാര്യങ്ങൾ ഏൽപ്പിച്ചു മറ്റു നേതാക്കന്മാർ എല്ലാവരും സതീശനെ പിന്തുണയ്ക്കുക സതീശൻ നയിക്കട്ടെ ജനങ്ങൾ കൂടെയുണ്ടാകും.... 💪🏻💪🏻💪🏻
100%ഇടതുമുന്നണി 2026 ൽ അധികാരം പിടിക്കും. ബി.ജെ.പി ക്ക് കേരളത്തിൽ 23 സീറ്റുകള്‍ വരെ നേടും. ഇടതുപക്ഷം 78 സീറ്റുകള്‍ നേടും. കോൺഗ്രസ്സ് പാർട്ടിക്ക് 22 സീറ്റുകള്‍ ലീഗിന് 17 സീറ്റ്. ബി.ജെ.പി നല്ല രീതിയില്‍ ഇടതുമുന്നണിയെ സഹായിക്കും തിരിച്ചും അങ്ങനെ. ഇടുക്കി ജില്ലയില്‍ കോൺഗ്രസ്സ് പാർട്ടി ഒരു MLA നേടിയിട്ട് 30 വർഷത്തോളം ആയി... അതുപോലെ പല ജില്ലകളിലും പിന്നെ എങ്ങനെ സദീശൻ ഉണ്ടാക്കും. കാത്തിരുന്നു കാണാം.
പിണറായി സർക്കാർ മൂന്നാമതും ഭരണത്തിൽ വരാനാണ് സാദ്ധത അതിനുവേണ്ടി പഞ്ചായത്ത് ഇളക്ഷന് മുൻപ് പെൻക്ഷൻ ₹200കൂട്ടും വിഷനുമുമ്പ് കൊടുക്കും അതുകഴിഞ്ഞ അടുത്ത് ജനുവരി വിണ്ടു ₹200കൂട്ടും അതായത് മാസം ₹2000രൂപ ഇതു കിട്ടിയാൽ ആരാണ് CPM ന് വോട്ട് ചെയ്യാതെ ഇരിക്കുക
അടുത്തതവണ യും ldf തന്നെ വരും പിണറായി വിജയൻ മാറിനിന്നാലും റിയാസ് മുഖ്യ മന്ത്രി യാവും. ഇപ്പോൾ കേരളത്തിൽഒരേഒരു നേതാവ് അതു പിണറായി വിജയൻ മാത്രമേയുള്ളു. കോൺഗ്രസ് ഇൽ ഒരു dozen നു മേൽ മുഖ്യ മന്ത്രി മോഹികൾ ഉണ്ട് അതിനിടയിൽ ഈമുങ്ങുന്ന കപ്പലിൽ ഒരു ദുർമോഹി സ്നേഹതിന്റെ കട എന്നു പറഞ്ഞു വന്നു കോൺഗ്രസ് കുറെ നാൾ കൊണ്ട് നടന്നു. ഇപ്പോൾ സന്ദീപ് വാരിയർ എവിടെ. ഷാജൻ സ്വപ്നലോകത്താണോ സതീഷ് ന് കുറിച്ച് പുകഴ്ത്തി പറയുന്നു സതീശൻ കദർ ധരിച്ച കമ്മ്യൂണിസ്റ്റ് ആണ്
കോൺഗ്രസ് തകർന്നാൽ BJP വളരും. Cpm ഒരു വട്ടം കൂടി വിജയ്ച്ചാലും BJP വളരും. അതുകൊണ്ട് ജനങ്ങൾ കോൺഗ്രസ്സിനെ വിജയിപ്പിക്കും തീർച്ച...... CPIM എന്തായാലും തകരും😂
അയ്യോ ഏതായാലും യുഡിഫ് വരും. അയാൾ എന്ത് ക്ലാരിറ്റി യാ ഓരോ വാക്ക് par🎉കൊണ്ട് ഇരിക്കുന്നത് കോൺഗ്രസ് കാരെ നിങ്ങൾ ഒന്ന് ചിന്തിച്ചു നോക്ക് ഒന്നാമത് മുടിഞ്ഞു കഴിഞ്ഞു ഇനി ഇങ്ങനെ പോയാൽ ശ്രീലങ്ക യിൽ ഉണ്ടായ അനുഭവം ആകും കേട്ടോ. അല്ലങ്കിൽ രാജാഭാരണം മതി. Sudhaka🙏🙏🙏ക്കുന്നു sadhish നീ ഒന്ന് അടങ്ങു 🙏🙏🙏 ഓരോരുത്തർക്കും 🙏🙏🙏കൊടുക്കണേ ആയുസ്സ് 🙏🙏🙏🙏🙏🙏🙏
ഇടതും വേണ്ട വലതും വേണ്ട.. കേരളത്തെ ഒരു കേന്ദ്ര ഭരണ പ്രതേശമാക്കാൻ വഴി ഉണ്ടോയെന്ന് ആലോജിക്കു..
Atedaa sudapii sangikal muttel vaaa...ooolakal
അത് സമയമെടുക്കും ഇപ്പോ ldf അണ് നല്ലത്
കേന്ദ്രം ഭരിക്കുന്ന ഒരു പാർട്ടി കേരളത്തിൽ ഉണ്ടല്ലോ അവർക്ക് കേരളം വേണ്ടേ. ഒരു താല്പര്യവും ഇല്ലെന്ന് തോന്നുന്നു
അടുത്ത ഭരണം കിട്ടിയില്ലെങ്കിൽ യുഡിഫും, കിട്ടിയാൽ എൽഡിഎഫും പിന്നീട് ഇവിടെ ഓർമ്മയിൽ മാത്രമാകും..
കെ ട്ടുറപ്പുള്ള ഭരണം -ഹാട്രിക്. അതാണ് ഉത്തമം
Prom timer adichu poyalennna chaium anna😂😂
Baranam kittiyillenkil cpim bjp yil jayikkum
Ldf ഭരണം പരാജയം ആണ്. എന്നാലും യുഡിഫ് നെ ക്കാളും ഭേദം എന്നു മാത്രം @@prabudhans8924
6:57 7:05 7:24 7:28 8:08 8:10
കോൺഗ്രസിൻ്റെ ഇപ്പോഴത്തെ അവസ്ഥയിൽ ഏറ്റവും കൂടുതൽ വിഷമിക്കുന്നത് ഒരുപക്ഷ താങ്കളാണെന്ന് താങ്കളുടെ ഈ കരച്ചിൽ കാണുമ്പോൾ തോന്നുന്നു. പക്ഷ കേരളത്തിലെ ജനങ്ങൾക്ക് ഇടതുപക്ഷമായാലും വയതുപക്ഷമായലും വലിയ മാറ്റമെന്നും ഉണ്ടാകുമെന്ന പ്രതീക്ഷയെന്നും ഉണ്ടെന്ന് തോന്നുന്നില്ല. ........
താങ്കളുടെ അഭിപ്രായം വളരെ ശരി ആണ് കൊണ്ഗ്രെസ്സ് മുസ്ലിം ലീഗ് ഭരണം നമ്മൾ കുറെ കണ്ടത് തന്നെ അല്ലെ
Bjp വരുമോ സേട്ടാ..
പ്രബുദ്ധ മലയോളികൾക്ക് ഇതൊന്നും കിട്ടിയാൽ പോരാ........
ദൈവമേ......... ഇത്തവണയും വിജയൻ തന്നെ ഭരിക്കാൻ വരണെ......
ഞാൻ മാത്രം ഇങ്ങനെ നരകിച്ച് ജീവിക്കണ്ടാ....
അനുഭവിക്കട്ടെ മറ്റുള്ളവരും അതിന് വേണ്ടിയാണ് ഈ പ്രാർത്ഥന.
❤❤❤😂😂
കോൺഗ്രസ് ത******* ഒരിക്കലും കേരളത്തിലെ ബിജെപി വരുന്നതാണ് അല്ലെങ്കിൽ സിപിഎം
SDPI ലീഗ് ഭരണം ആവശ്യമില്ല
എസ്ഡിപിഐ ലീഗ് ഭരണം വേണ്ട
എന്താ ചെയ്യാ നമുക്ക് ഒരുമിച്ച് അനുഭവിക്കാം
Bjp അല്ലെങ്കിൽ പിന്നെ തുടർഭരണം തന്നെയാണ് നല്ലതു. കോൺഗ്രസ് തമ്മിലടിയും പിന്നെ ഇവരെ മുൻനിർത്തി ആരാണ് ഭരിക്കുക എന്നത് അറിയാം
Vidyabhyasam,Pothu Maramath anganey major portfolio okke njammantey aalkkaar aaya mathethara Muslim Leaguenu aayirikkum
അയ്യോ ഒരു അധികാര അടി ഇല്ലാത്ത KJP 😂
@@Rajprasad-hc1yz KJP poley aano UDF.Keralam barichirunna oru munnani alley.Athintey ippolathey gathi athidayaneeyam alley🤌
പരാജയൻ തന്നെ വീണ്ടും വിജയൻ ആവട്ടെ. തമ്മിൽ ഭേദം തൊമ്മൻ 👍
ഈ തൊമ്മന്നെ സഹിക്കുന്നതിൽ ഭേദം നാട് വിട്ട് പോകുന്നതാ
@@gopinathannair6320 ബിജെപി സിപിഎം ഡീൽ ..കൂടുതൽ ഡെക്കറേഷൻ വേണ്ട .. സിജെപി
@@RajR6996100% Correct
മുക്യവാറും പോകേണ്ടി വരും 🤣🤣🤣🤣🙏🏻😆😆@@RajR6996
@RajR6996 വേറെ ആരെങ്കിലും ഉണ്ടോ
സതീശന് എന്തെങ്കിലും നേടണം എങ്കിൽ പാണക്കാട് അനുവാദം വേണം
ഒരിക്കൽ കൂടി കരുതലിന്റെ സർക്കാർ വരണം അതോടെ സിപിഎമ്മിന്റെ കാര്യത്തിലും കോൺഗ്രസ്സിന്റെ കാര്യത്തിലും തീരുമാനമാകും
സിപിഎമ്മിൻ്റെ ഐശ്വര്യം കോൺഗ്രസ്
❤🎉
@@Indian1992👍👍👍
എന്നാലും തൻ്റെ ബിജെപി ഭരിക്കില്ല
Keralathinte kaaryavum theerumanam aakum...😅
തമ്മിൽ ഭേദം തൊമ്മൻ....വിജയണ്ണൻ തന്നെ വരട്ടെ..
അധികാരം കിട്ടിയാൽ മുഖ്യമന്ത്രി ആകാൻ വി ഡി സതീശൻ രമേശ് ചെന്നിത്തല ശശി തരൂർ കെ സി വേണുഗോപാൽ കച്ചകെട്ടി നിൽക്കെയാണ് അടി ഉറപ്പ് 😂
Kalasam thychu vechirikkunnu. Ellaa nethaakkalum. Mukkiyan aakaan
ഇതു പോലെ കിഴങ്ങങ്ങന്മാരുടെ "ചാകര "
എന്ന് പറയാവുന്ന ഒരു പാർട്ടി
പപ്പുവിന്റെ കോൺഗ്രസ് അല്ലാതെ ഈ ഉലകത്തിൽ ഇല്ല.....
പിണറായി സർക്കാരിന് എങ്ങനെയെങ്കിലും നാട് കടത്തണം എന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു ഇതൊന്നും മനസ്സിലാക്കാതെ കോൺഗ്രസിൽ തമ്മിലടി
എങ്കിൽ പരാജിതൻ ഉറപ്പായും ജയിക്കും.... ഇവർ എന്നും ഇടതുപക്ഷത്തിന്റെ സംരക്ഷകരാണ്...
media one nite rajiyasenham ivde parayanda@Ajnjathan
ഈ ദുരന്തനെ ഒഴിവാക്കാൻ സകല കോൺഗ്രസ് നേതാക്കളും ഒത്തൊരുമിച്ചു പ്രവർത്തിക്കുക ആദ്യം വിജയം പിന്നീട് ആരു മുഖ്യമന്ത്രി ആകുമെന്ന് തീരുമാനിക്കാം
Vote for bjp,pinu out
@ramkrishnamangalath2997 ആദ്യം കെജെപി ഒരു നേതാവിനെ തിരഞ്ഞെടുക്കുക എന്നിട്ട് ആവാം 😄
LDF HAT TRICK ❤
മുഖ്യമന്ത്രിയാകാൻ ഏറ്റവും യോഗ്യൻ കെ. സുധാകരനാണ്.
സുധാകരൻ ഇത്തവണ മ്യമന്ത്രിയാകട്ടെ. അടുത്ത പ്രാവശ്യം സതീശന് കൊടുക്കാം.
ഇത്തവണ സതീശൻ വിദ്യാഭ്യാസമന്ത്രിയാകട്ടെ.
അതാണു.നമ്മൾ അർഹിക്കുന്നതും അതു താനേ. ഇനി എന്തെല്ലാം കാണണം എന്റെ മാർക്സ് muthappa🥰🥰🤣🥰
K.സുധാകരൻ ജി❤❤❤👍👍👍👍👍👍👍👍
പുലി പോലെ വന്നു... എലി പോലെയായി...... കാര്യമില്ല
അണികൾക്കൊപ്പം നിൽക്കുന്ന, അവർക്ക് സ്വഹൃദയം പറിച്ചുകൊടുക്കുന്നതിന് മടിയില്ലാത്ത ധീരൻ... കെ സുധാകരൻ❤😢
കോൺഗ്രസ് കാരന് അഹങ്കാരം വന്നാൽ ആളുകൾ അംഗീകരിക്കില്ല. അത് സതീശൻ മനസ്സിലാക്കിയാൽ നല്ലത്
വോട്ട് ചെയ്യാൻ തുടങ്ങിയതു മുതൽ ഒന്നു രണ്ടുവട്ടം വ്യക്തിപരമായി വോട്ടു മാറി ചെയ്ത തൊഴിച്ചാൽ UDF ന് വോട്ടു ചെയ്ത വ്യക്ക്തിയാണ് ഞാൻ പക്ഷേ ഇപ്പോൾ കോൺഗ്രസിൻ്റെ അവസ്ഥ കാണുമ്പോൾ ഇടതുപക്ഷം തന്നെയാണ് ഭേദം എന്നു തോന്നുന്നു .പപ്പു മോൻ ഏറ്റവും വെറുക്കപ്പെട്ടവനായി മാറി മദാമ്മയേയും കുടുംബത്തേയും കോൺഗ്രസിൽ നിന്ന് പുറത്താക്കിയാൽ കോൺഗ്രസ് രക്ഷപ്പെടും തരുരിനെ നേതാവാക്കുക എങ്കിൽ മാത്രമേ കോൺഗ്രസ് രക്ഷപ്പെടു''
ഒരു casa naari
തന്റെ ഭാഷ കാണുമ്പോൾ അറിയാം താൻ കോൺഗ്രസ്സ് കാരൻ ആണോ എന്ന് 🤣
വളരെ കൃത്യമായ കാഴ്ചപ്പാട്.
തന്റെ വോട്ട് വേണ്ട മോനെ
ശൈലജ മുന്നിൽ വരാതിരിക്കാൻ വേണ്ടി ഇപ്പോ വീണ്ടും കൊറോണ സമയത്തെ ppe കിറ്റ് അഴിമതി ചർച്ചയായി.. ഇനി ഈ കാരണം കൊണ്ട് ശൈലജയെ മാറ്റി നിർത്തും.. പിണറായിയുടെ ഓരോ കളികൾ 😃
പഴയ പോലെ കിറ്റ് മദ്യകുപ്പിയും കൊടുത്താലൊന്നും വോട്ടാകണമെന്നില്ല 😍
പിനു അല്ലെ മോൻ, ഹി വിൽ put പുതിയ ബോട്ടിൽ ഓൾഡ് kit, മദ്യം, വെൽഫയർ പെൻഷൻ etc
പക്ഷേ സ്ഥാനമോഹികൾ ഭരിക്കുന്നതിലും നല്ലതാണ്
മി. ഷാജൻ, അൻവറിയൻ ഉൾപ്പെടെ സകല ഇസ്ലാമിസ്റ്റ് തീവ്രവാദികളും അടിഞ്ഞുകൂടിയിട്ടുള്ള മുസ്ലിം ലീഗ് നയിക്കുന്ന യുഡിഫ് അധികാരത്തിൽ വരുന്നതിനേക്കാൾ കേരളത്തിന്റെ സമാധാന ജീവിതത്തിനു നല്ലത് അഴിമതിക്കാരും അഹങ്കാരികളും ധാർഷ്ട്യക്കാരും ധൂർത്തന്മാരും ആയ മാർക്കിസ്റ്റുകൾ ഭരിക്കുന്നതാണ് എന്ന് ചിന്തിക്കുന്നവരുണ്ട്....
Well, you said it 👍👍
അത് ഒരു ശരിയാ 😂😄😭🥰🤓😆😭😂🤣🥰🤓🤔😍
തന്നെ പോലെ വിവരം കെട്ട കുറെ എണ്ണം കേരളത്തിൽ ഉണ്ട് ..കേരളത്തിൻ്റെ ശാപം...
Athinekaal best option Rashtrapathi barikkunnathanu.Muhammad Riyaz nalla oru CM aakum ennu njan karuthunnu.Angerkku manassil nalla ashayangal undu.Athu nadappil varuthunnathum ippol Tourism & PWD departmentil kaanaanum undu👍
മുറിയാണ്ടികൾ വീണ്ടും മൂഞ്ചി 😂 സതീഷ്യൻ വീണ്ടും പ്രതിപക്ഷം 😂
മൂന്നാമതും നമ്മൾ പ്രതിപക്ഷത്ത്... ലെ കോൺഗ്രസ്
അടുത്ത കൊണ്ഗ്രെസ്സ് ന്റെ പ്രകടന പത്രികയിൽ, മാസപ്പടി, ബാർ കോഴ, നവീൻ ബാബു, കോവിഡ് അഴിമതി, ഓപ്പറേഷൻ തിയേറ്റർൽ രോഗി പീഡനം നേരിട്ടത് , മറിയകുട്ടി അമ്മ etc ..... ഉള്ള സംഭവങ്ങൾ സിപിഎം ന്റെ നെറികേട് ജനങ്ങൾ ഓർക്കണം എങ്കിൽ എല്ലാം ശരി ആകും ഈ ഇലക്ഷന് മുൻപേ സുധാകരനെ മാറ്റരുത് 👍ജയം ഉറപ്പ്
Sudhakaranu illatha dehaswasdhyam aanu AICC nireeskshakanmaar choondikaanikkunnathu.Ee flutekal okke Delhiyil ninnu kettiyedukkunnathu Venukovaal & Satheeshinu vendi mama paniyum oombatharavum kaattaan aanu.
@@rekhars6667 മുകളിൽ പറഞ്ഞ കാര്യങ്ങൾ പിണറായി ക്ക് ഇഷ്ടപെടില്ല എന്ന് സതീശറിയാം അതുകൊണ്ട് ഇതൊന്നും പുറത്തു കാണിക്കാൻ സതീശൻ സമ്മതിക്കില്ല
മാത്രമല്ല മയക്കുമരുന്നും മദ്യവും ഒഴുക്കി കേരളത്തെ നശിപ്പിച്ചു ഈ നാരികൾ
സിദ്ധാർത്ഥിൻ്റെ കൊലപാതകവും ഈ ലിസ്റിൽ ചേർക്കണം
ഇന്ത്യൻ ഭരണകൂടത്തിന് എതിരെ യുദ്ധം പ്രഖ്യാപിച്ച അലവലാതി കോൺഗ്രസിന്റെ തലപ്പത്ത് ഇരിക്കുമ്പോൾ, ഇവിടെ വീണ്ടും പിണറായി തന്നെ ജയിച്ചാലും അത്ഭുതപ്പെടേണ്ടതില്ല.
കോൺഗ്രസ്......ഈ ഭരണത്തിൻ്റെ (govt) ഐശ്വര്യം.......
കൊണ്ഗ്രെസ്സ് ഇത്തവണയും തോൽക്കും.. എന്തുചെയ്യാം നമുക്ക് ഓപ്ഷൻ ഇല്ല
Congressin3kal nallath parajayan thane aanu
സതീശനാണ് പ്രശ്നകാരൻ.
സത്യം
പ്രതിപക്ഷത്തിൻ്റെ കഴിവില്ലായ്മയാണ് കേരളത്തിലെ ഭരണപക്ഷത്തിൻ്റെ വിജയം
Election ആകുമ്പോൾ കോൺഗ്രസ് ഒന്നിക്കും ഇതൊക്കെ നിസാരമല്ലേ
k S കേരള മുഖ്യമന്ത്രിയാകും❤❤❤❤
സതീശൻ മറ്റുള്ളവരുടെ പ്രശ്‌നങ്ങൾ അറിയുകയും അത് തിരുത്താൻ ഉപദേശിക്കുകയും ചെയ്യുന്നു, പക്ഷേ സ്വന്തം പ്രശ്നങ്ങൾ തിരിച്ചറിയുകയോ തിരുത്തുകയോ ചെയ്യുന്നില്ല.
കോൺഗ്രസിലെ യുവത്വം എന്താണ് ചെയ്യുന്നത്, ഇത്രക്കും അടിമകൾ ആയോ? ഇപ്പം പ്രതികരിച്ചു തുടങ്ങിയാൽ നിങ്ങൾക്ക് രക്ഷയുണ്ട് സഹോദരന്മാരെ.
Enthinu muslim league keralam bharikaano . Parajayan thane aanu best
കോൺഗ്രസ് കരുതുന്നത് എങ്ങനെയും ഭരണം കിട്ടും എന്നാണ്.... പക്ഷെ ഒത്തു ഒരുമയില്ലാതെ, പണിയെടുക്കാതെ കോൺഗ്രസ് ഭരണത്തിൽ വരില്ല
Ramesh Chenniyum,Mullapalliyum 2021il inganey thanney aanu vicharichathu.Chennikku oru maattavum illa.Ippolum poyi NSSintey padivaathukkal.Poyi onnu kulam kalakki vannu.Janmam👎🏻
ഏതോ വരം കിട്ടിയിട്ടുള്ള ആളാണ് ആരു വിചാരിച്ചാലും ഒന്നും നടക്കില്ല ഇനി കൽക്കി അവതാരം വരണം പുള്ളിയെ ഇല്ലാതാക്കാൻ😅' ആരോക്കൊണ്ടും ഒന്നും ചെയ്യാൻ കഴിയില്ല
സതീശൻ ഇപ്പോഴേ മുഖ്യമന്ത്രി ആയി എന്ന ഭാവം ആണ്... പണ്ട് ഇതേ തെറ്റാണ് Remesh ചെന്നിത്തലക്കും പറ്റിയത്... അധികാര മോഹം ഇപ്പോഴേ തലക്ക് പിടിച്ചു...😢
ഇന്ത്യൻ നാഷണൽ കോൺഗ്രസ് 💙🇮🇳
I support to VD Satheeshan ❤❤❤❤
കോൺഗ്രസ് ഇനി ഒരിക്കലും ഇന്ത്യയിലും കേരളത്തിലും അധികാരത്തിൽ വരില്ല..
ഇവിടെ ഒരു മുഖ്യമന്ത്രി കസേര കടന്ന് കറങ്ങുന്നുണ്ട് അതിൽ കയറി ഇരിക്കണമെന്ന് വേണുവിനു ആഗ്രഹം ഉണ്ട്
Venu
Viddi
Sudha
Chenni
Ithil deserving person Sudhakaran mathram.Powerful aanu.Stable aanu.KPCC President enna nilayil nalla performance recordum undu.UDF baranam kittiyaal CPMintey sthiram gundaism onnum ayaldey aduthu nadakkukayum illa.Muslim Leaguentey thonnyasavum ayaal vechu poruppikkilla.
@rahulpalatel7006 koode നിന്റെ maatte aalum, പര naari
അയാളെ ഇരുത്തരുത്
പരാജയൻ്റെ വിജയമായിരുന്നു രണ്ടുടേം ഒരിക്കൽക്കൂടി വരട്ടെ വിജയൻ മാർ പരാജയന്മാരാകട്ടെ പരാജയൻ വിജയ നാവട്ടെ😂😂😂😂😂😂
ജനങ്ങളാണ് പരാജയപ്പെട്ടത്. വിജയനുകുടുംബവും പരാജയപ്പെട്ടിട്ടില്ല.
കോൺഗ്രസിലെ അലവലാതികൾ ഇങ്ങനെയൊക്കെ കാട്ടിക്കൂട്ടാൻ ഇടത്തന്മാരിൽ നിന്നും കാശ് വാങ്ങുന്നുണ്ട്...പിന്നെ കിറ്റ് നക്കികളുടെ അകമഴിഞ്ഞ സഹായസഹകരണങ്ങളും 😄😂😂 ഒരു പത്ത് തവണ കൂടി ഇടത്തന്മാർ ഭരിക്കട്ടെ 😂😂😂😂
അതിലും ഭേദം കേരളം അറബിക്കടലിൽ താഴുന്നതാ...
എന്തിനാണ്?.കട്ടുമുടിക്കാനോ?.ഇടതിലെ മന്ത് വലതിലേയ്ക്കുമാറും.അത്രതന്നെ!
സതീശൻ ഇലക്ടറൽ പൊളിറ്റിക്സിൽ മിടുക്കനാണ് എത്രയോ ഉദാഹരങ്ങളുണ്ട് മുനമ്പം തന്നെ നോക്കുക 10 മിനുട്ടിൽ സോൾവ് ചെയ്തല്ലോ
ഛത്തീസൻ ബഹുമിടുക്കാനാണെങ്കിൽ ചേലക്കര പിടിക്കണമായിരുന്നു. സിറ്റിംഗ് സീറ്റ് ജയിപ്പിക്കുന്നതാണോ കേമതം. സതീശൻ ഒറ്റയ്ക്ക് ബഹുമിടുക്ക് കാണിക്കാൻ ഇറങ്ങിയാൽ പൊട്ടും. ഞാനും ചാഫിയും വ്യാജനും ചേർന്നാൽ കോൺഗ്രസ് ആയി എന്ന് കരുതല്ലേ ചലീശ
പാർട്ടിയെ നയിക്കാൻ കെ സുധാകരനോളം പോന്ന ഒരുത്തനും ഇന്ന് സംസ്ഥാന കോൺഗ്രസിൽ ഇല്ല ഒപ്പം വിഡി സതീശൻ അടുത്ത സർക്കാരിനെയും നയിക്കും 🔥
കോൺഗ്രസ് ഒരു ജനാധിപത്യാ പാർട്ടിയാ അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട് സിപിഎം പോലെ കല്പന പുറപ്പെടിവിച് അതേപടി അനുസരിക്കുന്ന അടിമ പാർട്ടിയല്ല പിന്നെ ഇപ്പോൾ ഉണ്ടെന്ന് പറയുന്ന നേതൃവിവാദം അത് സിപിഎം നേതൃത്വത്തിന്റെ അറിവോടെ മാധ്യമസൃഷ്ടി മാത്രം ഭരണ പരാജയം വഴി തിരിച് വിടാനുള്ള അടവ് മാത്രം പക്ഷെ കോൺഗ്രസ് നേതാക്കൾ ആരും വിവാദത്തെ പ്രീതിരോധിച്ച് കണ്ടില്ല അത് ജനങ്ങൾക് ഇടയിൽ സംശയം ജനിപ്പിക്കും
KS, ചെന്നിത്തല, കുഴല്നാടൻ ❤️❤️❤️❤️🙏🙏🙏🙏
പിണത്തിനെ ചുമന്ന് കേരളം 50വർഷം പുറകിലേക്ക് പോകാനുള്ള വഴി വെട്ടൽ പണിയിൽ ആണ് കോൺഗ്രസ് 😄😄😄😄
Pinarayi ❤❤❤
Congress പാർട്ടിയുടെ ഇപ്പോൾ കാണുന്ന ഗ്രൂപ്പ് കളികൾ കണ്ടാൽ മനസ്സിലാകും ഇവർ ഒരിക്കലും നന്നാവില്ല. ഈ അവസ്ഥ തുടർന്നാൽ കള്ളനും കൊലപാതകിയായ ജനങ്ങൾ വെറുക്കുന്ന ഇയാൾ വീണ്ടും വന്നാൽ കേരളത്തിന്റെ അവസ്ഥ എന്താകും.
വിഡി യുടെ രീതിയിൽ കോൺഗ്രസ്സിനെ നയിക്കാൻ ശ്രമിച്ചാൽ അത് എത്രത്തോളം വിജയിക്കുമെന്ന് കണ്ടറിയണം. എല്ലാവരെയും ചേർത്തു പോയാൽ മാത്രമേ കോൺഗ്രസിൽ വിജയിക്കാനാകൂ. എനിക്ക് കഴിവുണ്ട്, എല്ലാം ഞാൻ തീരുമാനിക്കുന്നപോലെ പോയാൽ മാത്രമേ ശരിയാകൂ എന്ന ചിന്ത udf ൽ നന്നല്ല.
ക്രിമിനലി കോൺസളിഡേറ്റഡ് പാർട്ടി ഈ നാടിനെ മുടിപ്പിക്കും മലയാളി എന്ന വൃത്തികെട്ട സമൂഹം അത് അർഹിക്കുന്നു.
നേതാവ് ആയാൽ പിന്നെ ശിഷ്ട കാലം അധികാരത്തിന്റെ മധുരം നുണയുക,
പഴയ ഗ്രൂപ്പ് താപ്പാനകൾ ക്ക്. VD KS കൂട്ടുകെട്ട് സഹിക്കുന്നില്ല.
VD❤❤
3 മതും വരണം, പ്രബുദ്ധർക്ക് കുറേ കൂടി പാഠം പഠിക്കാൻ ഉണ്ട്...😂😂😂😂.
കോൺഗ്രസ് വന്നാലും ലീഗ് / പൊളിറ്റിക്കൽ ഇസ്ലാം കാർ ഒക്കെ ആയിരിക്കുമോ ഭരണം നിയന്ത്രിക്കുന്നത്??
❤🎉
ഇത് ഞാൻ ആറു മാസം മുൻപ് പറഞ്ഞതാ. ജയിക്കുന്നവർ എല്ലാം മുഖ്യമന്ത്രി ആകും എന്ന് പറഞ്ഞാലും udf ന് ഭൂരിപക്ഷം കിട്ടില്ല. കാരണം അതിലേ കാട്ടുകിളവന്മാർ തമ്മിൽ അടിയാണ്. നേതാക്കൾ ഓരോ വഴിക്. അണികൾ എതിലെ ഒക്കെയോ. നാഥനല്ല കളരി. ഒരുകണക്കിന് udf നശിച്ചു നാറാണക്കല്ല കണ്ടാലേ കേരളം രക്ഷപെടൂ. അതോടെ മുഖ്യമന്ത്രി ആകാനിരിക്കുന്ന കിളവന്മാർഒത്തിരി എണ്ണം ചത്തുതൊലയും അതോടെ കേരളം രക്ഷപെടും
Well said 👍. Perfect analysis 🥰
It is well views explained. Good. 👍🏿👍🏿👍🏿💐💐💐
Sr. Eantu. Parajalum. 88. SetumYi. Varum. Urappanu 🌹🌹❤️❤️❤️❤️
എന്റെ ആത്മാർത്ഥമായ ആഗ്രഹം, ഞാൻ ഏറ്റവും വെറുക്കുന്ന പിണറായി വീണ്ടും ജയിക്കണമെന്നു തന്നെയാണ്. കാരണം:
പൂച്ച പെറ്റു കിടക്കുന്ന ഖജനാവ്.
കടം വാങ്ങാൻ എവിടെയും വഴിയില്ലാത്തവിധം, കടം വാങ്ങി നശിപ്പിച്ചിരിക്കുന്ന അവസ്ഥ.
ഈ പ്രതിസന്ധി മുഴുവൻ ഇനി, യു.ഡി എഫ വന്നാൽ അവരുടെ തലയിൽ കെട്ടിവച്ചിട്ട് വെറുതേ ഇരുന്നു കാഴ്ച കാണാമെന്നാണു പിണറായിയുടെ ചിന്ത.
അതു വേണ്ട.
പാപഭാരം തുടർന്നും പിണറായിതന്നെ ചുമന്നാൽ മതി.
അതു കാണാനും ഒരു രസമുണ്ടാവും.
ആ ശുഭ മുഹൂർത്തത്തിനായി ഞാൻ കാത്തിരിക്കുന്നു.
😅😂😂😂
AKG സെൻ്ററിൽ ഇനിയെങ്കിലും ആ ഫോട്ടോ വെയ്ക്കണം....... " VD സതീശൻ ഈ വീടിൻ്റെ ഐശ്വര്യം "😂
മോദി ഷാ ഫോട്ടോ ബെസ്റ് ..അവർ ആണ് പിണറായിയെ രക്ഷിക്കുന്നത്
ബിജെപി പ്രസിഡന്റിന്റെ ഫോട്ടോ വയ്ക്കുന്നതാണ് കൂടുതൽ ഉചിതം
ബിജെപി ചാനൽ ആണ് ഇത് ...കേരളത്തിലെ ബിജെപി കാർ എല്ലാം പിണറായി വരാൻ ആഗ്രഹിക്കുന്നു ...ബിജെപി കേരളത്തിൽ ഒരിക്കലും രക്ഷപ്പെടില്ല എത്ര ക്രോസ് വോട്ട് ചെയ്താലും ശരി ..നാണം ഇല്ലേ ബിജെപിക്ക് സിബിഐ ,ed ഒരു കേസ് പോലും അഡ്ജസ്റ്‌മെൻ്റ് നടത്താതെ പിണറായിയെ രക്ഷിക്കാൻ ..എന്നിട്ട് കുറ്റം മുഴുവൻ കോൺഗ്രസിന്
You are exactly correct.Without unity in leadership, Congress can't win and not keeping the interest of people .
കോൺഗ്രസ് വീണ്ടു൦ അടുത്ത തവണയു൦ അധികാരത്തിൽ വരില്ലായെന്ന് അവ൪തന്നെ തെളിയിച്ചുകൊണ്ടിരിക്കയാണ്!അവ൪ ഇപ്പോഴെ അടി തുടങ്ങിക്കഴിഞ്ഞിരിക്കുന്നു!കൂടുതലൊന്നു൦ പറയാനില്ല.അനുഭവിച്ചറിഞ്ഞുകൊള്ളു൦!
കോൺഗ്രസ് നേരെ ആവില്ല.... കേരള ജനത ഇനിയുo അനുഭവിക്കും അത്രേ ഉള്ളൂ
കോൺഗ്രസിന്റെ അവസ്ഥ ദയനീയം ആണ്.. ആരും പരസ്പരം അംഗീകരിക്കില്ല.. പാർട്ടി സ്ഥാനാർഥിയെ കാല് വാരും... കൂടിയാലോചനയോടു കൂടി സ്ഥാനാർഥിയെ നിർത്തില്ല..അർഹർ ആയവർക്ക് പകരം നോമിനികൾ മാത്രം
ഇപ്പോൾ കോൺഗ്രസ്സിൽ സതീശൻ പ്രശ്നം ഉണ്ടാക്കുന്നു. ഗ്രൂപ്പ് kali😮നിർത്തിയില്ല എങ്കിൽ മൂന്നാം പിണറായി സർക്കാർ വരും എന്നതിൽ സംശയം ഇല്ല.കോൺഗ്രസ് കാർ ഇപ്പോഴേ ഭരണം കിട്ടിയ പോലെ ആണ്. ചെന്നിത്തല വന്നാൽ കോള്ളം
എൽഡിഎഫ് മൂന്നാം തവണയും കേരളം ഭരിക്കും ❤
സി പി എം ൽ നേതാക്കന്മാരിൽ നേതാവാണ് പിണറായി അതുപോലെ കോൺഗ്രസ്സ് നേതാക്കളിൽ ഒരു നേതാവ് വേണം എന്നാലെ കാര്യങ്ങൾ സുഗമമായി പോവുകയുള്ളു അതിന് സതീശനെ കാര്യങ്ങൾ ഏൽപ്പിച്ചു മറ്റു നേതാക്കന്മാർ എല്ലാവരും സതീശനെ പിന്തുണയ്ക്കുക സതീശൻ നയിക്കട്ടെ ജനങ്ങൾ കൂടെയുണ്ടാകും.... 💪🏻💪🏻💪🏻
Udf ന്റെ മുഖ്യമന്ത്രി ആകാൻ യോഗ്യത ഉള്ള ഒരാൾ ഇവിടുണ്ട്. ഞാൻ തന്നെ 👍🏻👍🏻
കോൺഗ്രസ്സ് കാർ തോറ്റു തുന്നം പാടി ഈ നാട് വിടട്ടെ. അവർ കാട്ടിയ ചതിക്കു അവർതന്നെ വാങ്ങിയ ശിക്ഷ. മലയാളികൾ ഇനിയും അനുഭവിക്കട്ടെ
സത്യമാ … കാലുവവാരി കോൺഗ്രെസ് … രക്ഷപ്പെടില്ല … നമ്മളെയും രക്ഷിക്കില്ല 😔
കോൺഗ്രസ് ഒരു വികാരമാണ്. ദേശിയ രാഷ്ട്രീയത്തിൽ മത നിരപേക്ഷതയുടെ, ജനാധിപത്യത്തിന്റെ കാവൽകാർ. ആരു വിചാരിച്ചാലും ഈ പാർട്ടി തകരില്ല
100%ഇടതുമുന്നണി 2026 ൽ അധികാരം പിടിക്കും. ബി.ജെ.പി ക്ക് കേരളത്തിൽ 23 സീറ്റുകള്‍ വരെ നേടും. ഇടതുപക്ഷം 78 സീറ്റുകള്‍ നേടും. കോൺഗ്രസ്സ് പാർട്ടിക്ക് 22 സീറ്റുകള്‍ ലീഗിന് 17 സീറ്റ്. ബി.ജെ.പി നല്ല രീതിയില്‍ ഇടതുമുന്നണിയെ സഹായിക്കും തിരിച്ചും അങ്ങനെ. ഇടുക്കി ജില്ലയില്‍ കോൺഗ്രസ്സ് പാർട്ടി ഒരു MLA നേടിയിട്ട് 30 വർഷത്തോളം ആയി... അതുപോലെ പല ജില്ലകളിലും പിന്നെ എങ്ങനെ സദീശൻ ഉണ്ടാക്കും. കാത്തിരുന്നു കാണാം.
Sateeshan❤️❤️❤️❤️
Bjp വരട്ടെ ഒരു മാറ്റം അനിവാര്യം ആണ് നമ്മുടെ നാട്ടിൽ
പിണറായി വിജയൻ മൂന്നാമതും വരട്ടെ അതോടെ കേരളം തീരും ജനങ്ങളെ വറുക്കചട്ടിയിൽ നിന്ന് ആഹാരം കഴിക്കേണ്ടി വരും
സുധാകരനെക്കാൾ ആരോഗ്യ സ്ഥിതി മോശമല്ലേ അഖിലേന്ത്യ പ്രസിഡന്റ് ഖാർഗ്...😂😂. അതുപോലെ പപ്പുമോൻ സ്ഥിരതയില്ലാതെ മനോരോഗിയെ പോലെയല്ലേ?..😂
4 ലക്ഷം പാവങ്ങള്‍ക്ക് വിട് കൊടുത്ത ആളാണ് താന്‍ പറയുന്ന ആള് , തനിക്കൊരു ഇത്തിരി ഉളുപ്പ്
കോൺഗ്രസ് ഭരിച്ചാൽ ആഴ്ചയിൽ ഒരു ബന്ദ്, മുന്നൂ പേർ cm ആകാൻ മത്സരിക്കുന്നു അതിൽ ഭേദം പിണറായി തന്നെ
ഇവരെല്ലാം എന്തോ ഒരു തരം "കഷായം" കഴിച്ചെന്ന് തോന്നുന്നു !!
പിണറായി സർക്കാർ മൂന്നാമതും ഭരണത്തിൽ വരാനാണ് സാദ്ധത അതിനുവേണ്ടി പഞ്ചായത്ത് ഇളക്ഷന് മുൻപ് പെൻക്ഷൻ ₹200കൂട്ടും വിഷനുമുമ്പ് കൊടുക്കും അതുകഴിഞ്ഞ അടുത്ത് ജനുവരി വിണ്ടു ₹200കൂട്ടും അതായത് മാസം ₹2000രൂപ ഇതു കിട്ടിയാൽ ആരാണ് CPM ന് വോട്ട് ചെയ്യാതെ ഇരിക്കുക
അടുത്തതവണ യും ldf തന്നെ വരും പിണറായി വിജയൻ മാറിനിന്നാലും റിയാസ് മുഖ്യ മന്ത്രി യാവും. ഇപ്പോൾ കേരളത്തിൽഒരേഒരു നേതാവ് അതു പിണറായി വിജയൻ മാത്രമേയുള്ളു. കോൺഗ്രസ് ഇൽ ഒരു dozen നു മേൽ മുഖ്യ മന്ത്രി മോഹികൾ ഉണ്ട് അതിനിടയിൽ ഈമുങ്ങുന്ന കപ്പലിൽ ഒരു ദുർമോഹി സ്നേഹതിന്റെ കട എന്നു പറഞ്ഞു വന്നു കോൺഗ്രസ് കുറെ നാൾ കൊണ്ട് നടന്നു. ഇപ്പോൾ സന്ദീപ് വാരിയർ എവിടെ. ഷാജൻ സ്വപ്നലോകത്താണോ സതീഷ് ന് കുറിച്ച് പുകഴ്ത്തി പറയുന്നു സതീശൻ കദർ ധരിച്ച കമ്മ്യൂണിസ്റ്റ് ആണ്
വിജയൻ തന്നെ അടുത്ത ഭരണത്തിൽ വരണം. അപ്പോൾ നമ്മുടെ കേരളം ശ്രീലങ്ക പോലെ ആകും.
ഇലക്ഷൻ അടുക്കുമ്പോൾ കോൺഗ്രസ് അധികാര കസേര യ്ക് പഴയ കിളവമാർ കട്ടിലിൽ നിന്ന് ഉണർന്നു.. പാർട്ടി അധികാരം കിട്ടാത്ത പണി.. വീണ്ടും ജനങ്ങൾ 😃🇮🇳🖐️
കോൺഗ്രസ് തകർന്നാൽ BJP വളരും. Cpm ഒരു വട്ടം കൂടി വിജയ്ച്ചാലും BJP വളരും. അതുകൊണ്ട് ജനങ്ങൾ കോൺഗ്രസ്സിനെ വിജയിപ്പിക്കും തീർച്ച...... CPIM എന്തായാലും തകരും😂
Well said
പ്രീണനനയ യുള്ള 2 മുന്നളികളും പുറത്തു പോകണം. മൂന്നാമതൊരു സംവിധാനം വന്നാൽ മാത്രമേ കേരളം രക്ഷപ്പെടുകയുള്ളൂ.
സത്യം സത്യം സത്യം സത്യം
UDF ഭരണം = ശരിയത്ത് ഭരണം അത് വേണ്ട 🎉
മരുമകനിലേക്ക് അധികാര കൈമാറ്റം എന്ന വാർത്ത മംഗളത്തിൽ ഇല്ലെങ്കിലും ഞാൻ അങ്ങ് തട്ടിവിട്ടേക്കാം, എൻ്റെ സ്വഭാവം എനിക്ക് മാറ്റാൻ കഴിയില്ലല്ലോ 😅😅😅😅
Satheesan well deserve. He is diplomatic and loyal
വരുന്നുണ്ട് പുതിയ വിഷൻ ഉള്ള ഒരു പുതിയ പാർട്ടി. അത് വിജയിക്കും കേരളത്തിൽ
ഈഗോകൾക്ക് ഭൂരിപക്ഷം കിട്ടില്ല, പിന്നല്ലെ മുഖ്യമന്ത്രി.?
- ഇങ്ങനെ പുര നിറഞ്ഞ് നിൽക്കാനാണ് വിധി?
അയ്യോ ഏതായാലും യുഡിഫ് വരും. അയാൾ എന്ത് ക്ലാരിറ്റി യാ ഓരോ വാക്ക് par🎉കൊണ്ട് ഇരിക്കുന്നത് കോൺഗ്രസ് കാരെ നിങ്ങൾ ഒന്ന് ചിന്തിച്ചു നോക്ക് ഒന്നാമത് മുടിഞ്ഞു കഴിഞ്ഞു ഇനി ഇങ്ങനെ പോയാൽ ശ്രീലങ്ക യിൽ ഉണ്ടായ അനുഭവം ആകും കേട്ടോ. അല്ലങ്കിൽ രാജാഭാരണം മതി. Sudhaka🙏🙏🙏ക്കുന്നു sadhish നീ ഒന്ന് അടങ്ങു 🙏🙏🙏 ഓരോരുത്തർക്കും 🙏🙏🙏കൊടുക്കണേ ആയുസ്സ് 🙏🙏🙏🙏🙏🙏🙏
ആരാണ് വലിയവൻ ഈ ചിന്ത യാണ് കോൺഗ്രസ് കാർക്കുള്ളത്.... അതു കൊണ്ട് അവർ രക്ഷപെടില്ല...
Pinarayi is the best vision oriented leader in kerala.