*tech travel eat,ന്റെ ഒരു വിഡിയോയുടെ ഭാഗം ആകാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം..7 വർഷമായുള്ള സുജിത്തേട്ടനുമായുള്ള സൗഹൃദം ഇനിയും ഒരു 70 വർഷം എങ്കിലും നില നിൽക്കട്ടെ എന്ന് ആഗ്രഹിക്കുന്നു..സുജിത്തേട്ടന്റെ വീഡിയോസ് കണ്ടാണ് travelling ഒരു passion ആയി മാറിയത്.,you are the most inspired person in my life.♥️*
താങ്കളുടെ വീഡിയോ ക്ലാരിറ്റി വിവർത്തനങ്ങൾ എല്ലാം നല്ല ഇഷ്ട്ടം ആണ്. മറ്റ് travel വ്ലോഗ്ഗെർസ് ചെയ്യുന്നതിലും നന്നായിട്ടുണ്ട്. കുടുംബത്തോടെ ഉള്ള inb ട്രിപ്പ് വളരെ നന്നായിരുന്നു.
I love Qatar. Visited 2 times during 2015 & 2019. After FIFA World Cup there are so many new things to explore, specially Metro. After seeing your video definitely visit Qatar once again. Missing Rishi, Swetha n Abhi. Huge fan of your videos. I had started seeing your video during lockdown period that too your Moroccan series. I saw all your INB 1st n 2nd series entire videos. All the best n keep going. Love from Mumbai. Missing Rishikuttan.
World no 1 high-speed internet രാജ്യമാണ് ഖത്തർ 😊 ലോകത്തിലെ സുരക്ഷിത രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്ത് ലോകത്തിലെ മികച്ച foot ball world cup നടന്ന രാജ്യം അങ്ങനെ ഒരുപാടുണ്ട് മനോഹരമായ ഈ കൊച്ചു രാജ്യത്തിനു 😊QATAR
Hi Njan Pramod aanu Njanum ente wifum ningalude subscriber and me and my family ningalude videos kaanarundd. By the way njan oru qatar pravasiyaanu. Njan ippol nattil aanu. Ningalude visit njangal miss cheyyunnu. Qatar Museum,Lusail city and torch tower kaanan miss cheyyaruthu. Masth Jijal sent/perfume vedikkanam. It smells good
Njan Qataril work cheyyunnu ipole ningalkku Qatar oru sambhavaanannu arinjille ningalude first vidio ningal kanda Qatar allannu manasilaaille.Adaanu Nammude Qatar 😀😍😍
Inb trip ന്റെ ഒരു ഓളം കിട്ടുന്നില്ല, പിന്നെ video clarity ഉണ്ട്, but sound clear അല്ല, especiaaly സുജിത്തിന്റെ ഒപ്പം ഉള്ള ആളുടെ (goosberry )sound ഒട്ടും clear ആകുന്നില്ല, check that
നമ്മളെ നാട്ടിലെ ആൾകാർ ഇവിടെ വൃത്തികേടാകും.. മറ്റുരാജ്യങ്ങളിൽ പോയാൽ അവിടെ പോയിട്ട് മാന്യന്മാരും ആകും 😂😂. ഇതൊക്കെ മനുഷ്യന്മാരുടെ ചിന്താഗതി മാറ്റിയാൽ വരുന്ന neatness ഉം cleanliness ഉം മാത്രമേ ഉള്ളു 😌
@@ayyappadassuresh1187 public cries about 10 paise rise in fuel price. What did people say when AI cameras were fitted? "A place for crows to sh*t". Such is the backwardness
@@ayyappadassuresh1187 uyyooo... അപ്പോൾ തുടങ്ങുലെ കൊറേ എണ്ണങ്ങളുടെ കരച്ചിൽ.... ഇവിടെ പ്രതിപക്ഷം ഉള്ളത് കൊണ്ടാണ് പല നിയമങ്ങളും പ്രാബല്യത്തിൽ വരാതാകുന്നത്. മറ്റു രാജ്യങ്ങളൊക്കെ ഒന്നുകിൽ രാജഭരണം, അല്ലെങ്കിൽ പട്ടാള ഭരണം, അതും അല്ലെങ്കി ഒരു പാർട്ടി ഭരിക്കുന്നു, അവർ അവിടെ എന്ത് നടപ്പിലാക്കിയാലും ആ ഭരണകൂടത്തെ പേടിച് മിണ്ടാതെ അതനുസരിച്ചു ജീവിക്കുന്നു. ഇവിടെ അത് നടക്കുമോ? അതുകൊണ്ട് തന്നെ ഇവിടെ ഈ വ്ലോഗർമാർ മറ്റു രാജ്യങ്ങളിൽ പോയി കണ്ടു കണ്ണ് തള്ളുന്നതല്ലാതെ സ്വന്തം നാട്ടിൽ ഒന്നും നടക്കാത്തത്
@@johnhonai4601 bro ivide enthinum price hike മാത്രമേ നടക്കുന്നുള്ളൂ but ഇത്തരം countreys il അങ്ങനെയല്ലേ...അതിന് അനുസരിച്ച് ഉള്ള output കിട്ടുന്നുണ്ട്..
ഈ സ്ഥലങ്ങളൊക്കെ ഇത്ര ബാക്കിയുണ്ടായിരുന്നോ, വേൾഡ് കപ്പിന്റെ സമയത്ത പോയപ്പോൾ ഇവിടെ ഒക്കെ നല്ലാ തിരക്കായിരുന്നു, പക്ഷേ ഒരിക്കലും മറക്കില്ല souk wakif ഒക്കെ പാതിരാത്രി പിറ്റേ ദിവസത്തെ അർജന്റീനയുടെ കളിക്കു വേണ്ടി ജെസി എടുക്കാൻ വന്നിട്ടുണ്ട്❤️ anyway 2022യിൽ എന്നെ ഏറ്റവും സന്തോഷിപ്പിച്ചത് Qatar ആണ്
I'm in Qatar for 8 yrs now... If you want I can come.. Will bring you to all the places .. Check these places at night-vendome mall, Lusail city boleward, Lusail corniche area, pearl Qatar night street view. Day time-Qatar national library, mall of Qatar, and other malls Nite.. Those souq wafif is not old buildings.. 8ts newly built in thee shape of old ones.. Including 5 star hotels inside with cinema halls
Oh thank God Sir God is there with you always you saved from danger road May God Bless You and Your family Stay safe and Stay healthy forever and ever 💃💃💃😱😍😉🤗😘😘😘
ഏറ്റവും പുതുമ നിറഞ്ഞ ഈ ഖത്തർ കാണാൻ അവസരം തന്നതിന് താങ്കൾക്ക് അഭിനന്ദനങ്ങൾ 🌹🌹👍👍👌👌. രാത്രി കാഴ്ച കണ്ടപ്പോൾ ഖത്തറിൽ വരാൻ അതിയായ മോഹം. ഒന്നും പറയാനില്ല അത്രയ്ക്ക് മനോഹരം 🌹🌹🌹👍👍🙏👌👌
🤩 *ഒരു പണിക്കും പോവാണ്ട്.! പത്തു മണിക്ക് എണീറ്റു കുളിച്ചു മാറ്റി Food ഒക്കെ അടിച്ചു 1മണി ആവുമ്പോ സോഫയിൽ കിടന്നു കൊണ്ട് സുജിത് ഭക്തന്റെ വിഡിയോസ് കാണാൻ വേറെതന്നെ ഒരു Vibe ആണ്* 🥰🔥🙃🙂
@@TechTravelEat I have lot of dream's അതിന് പണിക്ക് പോയിട്ട് കാര്യം ഇല്ല. Sharemarket Trading എന്ന മഹാസാഗരം പഠിച്ചു കൊണ്ടിരിക്കുക ആണ്... എനിക്ക് trade ചെയ്യാൻ കുറച്ചു fund തരുമോ...50/50 profit
*tech travel eat,ന്റെ ഒരു വിഡിയോയുടെ ഭാഗം ആകാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം..7 വർഷമായുള്ള സുജിത്തേട്ടനുമായുള്ള സൗഹൃദം ഇനിയും ഒരു 70 വർഷം എങ്കിലും നില നിൽക്കട്ടെ എന്ന് ആഗ്രഹിക്കുന്നു..സുജിത്തേട്ടന്റെ വീഡിയോസ് കണ്ടാണ് travelling ഒരു passion ആയി മാറിയത്.,you are the most inspired person in my life.♥️*
💖
ആന്റപ്പൻ ചേട്ടോ... ഞമ്മള് കണ്ടു കേട്ടോ നിങ്ങളെ... ഇനി ചേച്ചിക്കൊപ്പം താമസമാക്കാൻ അയർലാൻഡ് പോകുവാ ല്ലേ...സുജിത്തേട്ടന് അങ്ങോട്ട് വരാനും,,,അവിടെ വച്ചും സുജിത്തേട്ടനെ കാണാനും ഇടയാവട്ടെ... ❤...
@@sowmyasowmya5434 ♥️♥️♥️🌹🌹🌹🌹
Da Antappa nink enne manasilayo
പെട്ടന്ന് ഇന്ത്യയിൽ നിന്ന് Qatar Series തുടങ്ങിയപ്പോ ഒരു missing😜 അത് നമ്മുടെ ഋഷി കുട്ടൻ ആണ് 🥺 എന്തായാലും Qatar അടിപൊളിയാവട്ടെ ✌🏻
താങ്കളുടെ വീഡിയോ ക്ലാരിറ്റി വിവർത്തനങ്ങൾ എല്ലാം നല്ല ഇഷ്ട്ടം ആണ്. മറ്റ് travel വ്ലോഗ്ഗെർസ് ചെയ്യുന്നതിലും നന്നായിട്ടുണ്ട്. കുടുംബത്തോടെ ഉള്ള inb ട്രിപ്പ് വളരെ നന്നായിരുന്നു.
Missing rishii 🥺❤
Yes athu kondu vlog kanunnilla 😔
🥺
Yes
Swetha abhi rishibaby ellavarum ഉള്ളപ്പോൾ ആണ് രസം 😄
Nirthi podo 🤮
ഞങ്ങളുടെ ഖത്തറിനെ കണ്ടാലും കണ്ടാലും മതിയാവില്ല.
We love QATAR 👌❤
I love Qatar. Visited 2 times during 2015 & 2019. After FIFA World Cup there are so many new things to explore, specially Metro.
After seeing your video definitely visit Qatar once again. Missing Rishi, Swetha n Abhi. Huge fan of your videos. I had started seeing your video during lockdown period that too your Moroccan series. I saw all your INB 1st n 2nd series entire videos. All the best n keep going. Love from Mumbai. Missing Rishikuttan.
Missing Rishi, Swetha and Abhi.. International tripsilum avare include cheyu
World no 1 high-speed internet രാജ്യമാണ് ഖത്തർ 😊 ലോകത്തിലെ സുരക്ഷിത രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്ത് ലോകത്തിലെ മികച്ച foot ball world cup നടന്ന രാജ്യം അങ്ങനെ ഒരുപാടുണ്ട് മനോഹരമായ ഈ കൊച്ചു രാജ്യത്തിനു 😊QATAR
This is wrong
Uae ane internet ettavum fast
ഫ്ലാഗ്
@@rashikc96 alla latest Qatar aan UAE2nd
ഇവിടെ ഇൻ്റർനെറ്റിന് ക്യാഷ് കൂടുതലാണ്.മറ്റു രാജ്യങ്ങളിൽ ചീപ് റേറ്റ് ആണ്.ഇൻ്റർനെറ്റ് മോശം ആണ്.
Thats the quality of Visuals😍. This video deserves atleast more than 1million views.👍🏻❤️
Background song കൂടി വന്നപ്പോൾ Qutar videos കൂടുതൽ color ആയി 🔥🔥🔥👌
Qatar is a small country but it's a beautiful country ❤🙌
ലോകത്തിന്റെ ഏതു ഭാഗത്തു ചെന്നാലും അവിടെ oru മലയാളി കണ്ടിരിക്കും അതാണ് മലയാളികളുടെ power ❤️🥰
Athe jolik thendune mallus
ഒരുപാട് ഉണ്ട് gcc
@@stephen6644 joli illathavan oombi comment idum
Naatil pani illathond evdelm poy adimayay jeevich sheelichpoy
@@nisanthnis1344 illel utharendiayil ulla pole puyuvaayi jeevikendi vannene
Rishi budh budha, dira dira, mum mum🥺🥺❤❤
Thank you so much for your kind words about Qatar 🇶🇦 and for coming here ❤️ 😊
🇶🇦 ഖത്തറിലെ ദോഹയിൽ റൂമിലിരുന്ന് സുജിത്ത് ബ്രോയുടെ ഖത്തറിലെ വീഡിയോ കാണുന്ന ഞാൻ😀😍👌
Really miss u rishikutta and his മംമം, ബുഡ ബുഡാ, ഡ്രിയ ഡ്രിയ ഡോ ടോ😔
അത്തം❤️
Awesome.! Nightlife here is great.! Gcc countries having more keralites than in any other nations. Horse bidding rocks!
സ്വന്തം പാഷൻ എൻജോയ് ചെയ്യുന്നതിന്റെ എല്ലാ ഹാപ്പിനെസും സുജിത് ബ്രോയുടെ മുഖത്തു കാണാൻ സാധിക്കുന്നുണ്ട് 🥰
ഞാൻ 4വർഷം work ചെയ്ത സൈറ്റാണ് Meshereb .ആ മെട്രോ അതിനകത്തു ചുറ്റുന്നതാണ്.
I was in Qatar in the year 2007 to 2010 I was working there in Worley an Engineering Consultancy company I love Qatar very cool and Sweet place
Good coverage of qatar..
Lot many changes from what I saw in qatar just before covid...
Unbelievable, changes in qatar after world cup...
My husband is involved in one of Msheireb downtown projects. The most classy area of Doha.
My qatar 🇶🇦 is amazing working here 6 year thank god ❤
My qatar??? എങ്കിൽ പിന്നെ അവിടുത്തെ വിസക്ക് apply ചെയ്തൂടെ 🤣🤣
@@shylapillai7368 😉😀
good സുജിത്ത് ബ്രോ
ദോഹയിലെ സൂഖ് വഖ്ഫ ഇറാനിമാർക്കറ്റ് മുഷിരിഫ് മെട്രോ സ്റ്റേഷൻ ഡൗൺ ടൗൺ അടിപൊളി ഇത് ഖത്തറിലിരിന്നു കണുന്ന ഞാൻ
Thanks for covering our qatar so beautifully
Pls try to go for dune bashing or buggy ride in sealine
Hi
Njan Pramod aanu
Njanum ente wifum ningalude subscriber and me and my family ningalude videos kaanarundd. By the way njan oru qatar pravasiyaanu. Njan ippol nattil aanu. Ningalude visit njangal miss cheyyunnu. Qatar Museum,Lusail city and torch tower kaanan miss cheyyaruthu. Masth Jijal sent/perfume vedikkanam. It smells good
Don’t miss it lusail bluverd & pearl qatar 🇶🇦, place vendom mall , lusail marina
Pls visit more place like lusail stadium,pearl Qatar,vendome mall .
Njan Qataril work cheyyunnu ipole ningalkku Qatar oru sambhavaanannu arinjille ningalude first vidio ningal kanda Qatar allannu manasilaaille.Adaanu Nammude Qatar 😀😍😍
Qatar 🇶🇦 eanthu super aanu kanan.... eavide nokkiyalum nalla beautiful aayittulla karyaggal❤️❤️
Sujith Bhakthan നിങ്ങൾ ഞങ്ങളുടെ ഖത്തറിലും എത്തിയോ?
Wonderful 😍👍👍
Nothing To Say...Only One Thing...
I Love Qatar...💯%
ഖത്തറിനെ മനോഹരമായി ഒപ്പിയെടുത്ത vlog ❤👍your edit &Vlog is amazing 🤩 sujith bro god bless you ❤
Good information, I am visiting doha next month, thank you
Best Quality & Standard Malayalam Travel Vlogger. Mr. Sujith Bhakthan ❤❤❤
Inb trip ന്റെ ഒരു ഓളം കിട്ടുന്നില്ല, പിന്നെ video clarity ഉണ്ട്, but sound clear അല്ല, especiaaly സുജിത്തിന്റെ ഒപ്പം ഉള്ള ആളുടെ (goosberry )sound ഒട്ടും clear ആകുന്നില്ല, check that
Bhutan and Qatar trips background music are truly enjoyable
Yes they are
Sujith Bro.. Qatarine patti kooduthal ayi paranju tharaan vendi oru Qatar malluvine koode koottanamayrunnu.ennal video onnu koode nannaayene 👌
നമ്മളെ നാട്ടിലെ ആൾകാർ ഇവിടെ വൃത്തികേടാകും.. മറ്റുരാജ്യങ്ങളിൽ പോയാൽ അവിടെ പോയിട്ട് മാന്യന്മാരും ആകും 😂😂. ഇതൊക്കെ മനുഷ്യന്മാരുടെ ചിന്താഗതി മാറ്റിയാൽ വരുന്ന neatness ഉം cleanliness ഉം മാത്രമേ ഉള്ളു 😌
Evideum agme vannu high fine eedakiyal marum
@@ayyappadassuresh1187 public cries about 10 paise rise in fuel price. What did people say when AI cameras were fitted? "A place for crows to sh*t". Such is the backwardness
@@ayyappadassuresh1187 uyyooo... അപ്പോൾ തുടങ്ങുലെ കൊറേ എണ്ണങ്ങളുടെ കരച്ചിൽ....
ഇവിടെ പ്രതിപക്ഷം ഉള്ളത് കൊണ്ടാണ് പല നിയമങ്ങളും പ്രാബല്യത്തിൽ വരാതാകുന്നത്.
മറ്റു രാജ്യങ്ങളൊക്കെ ഒന്നുകിൽ രാജഭരണം, അല്ലെങ്കിൽ പട്ടാള ഭരണം, അതും അല്ലെങ്കി ഒരു പാർട്ടി ഭരിക്കുന്നു, അവർ അവിടെ എന്ത് നടപ്പിലാക്കിയാലും ആ ഭരണകൂടത്തെ പേടിച് മിണ്ടാതെ അതനുസരിച്ചു ജീവിക്കുന്നു. ഇവിടെ അത് നടക്കുമോ? അതുകൊണ്ട് തന്നെ ഇവിടെ ഈ വ്ലോഗർമാർ മറ്റു രാജ്യങ്ങളിൽ പോയി കണ്ടു കണ്ണ് തള്ളുന്നതല്ലാതെ സ്വന്തം നാട്ടിൽ ഒന്നും നടക്കാത്തത്
@@johnhonai4601 bro ivide enthinum price hike മാത്രമേ നടക്കുന്നുള്ളൂ but ഇത്തരം countreys il അങ്ങനെയല്ലേ...അതിന് അനുസരിച്ച് ഉള്ള output കിട്ടുന്നുണ്ട്..
തൈരും വേറെ എന്തൊക്കെയോ അല്ല 😀അതാണ് മുതബൽ.
Bgm💥അന്നും എന്നും ഭക്തൻറെ കയ്യിൽ ഭദ്രമാണ് 😍
ഖത്തറിൽ നിന്നും ഖത്തർ കാഴ്ചകൾ കാണുന്ന ഞാൻ 😍
souk waqif new ബിൽഡിംഗ് ആണ് അത് ഓൾഡ് മോഡൽ നിർമിച്ചതാണ്
Night 🌃 Life In Doha Qatar Video Views Amazing &👌
Qatar is best development nation 👍 MashaAllah 👍
Sujithetta saheer bayiye. Miss cheyyunnu... Iny enna orumich oru video cheyyunne.... Ennna iny chinak
Background music vere level...that makes the video more more powerful and beautiful 🥰
Ath eeath song
Thanks a lot 😊
@@KarthikVlogz njanum search cheyyuvanu
Pls reply some one song name
ചേട്ടൻ അവിടെ പോയി അടിച്ചു പൊളിക്കയാണല്ലേ കൊച്ചു കള്ളാ Hm നടക്കട്ടെ നടക്കട്ടെ ❤️♥️😍🥰
Missing mum mum🥲
🥰
@@TechTravelEat 👆🏽😃😃😃😃😀
❤️🌟❤️🌟വീഡിയോസ് ❤️കണ്ട് ആകാംഷ കുടി" എന്ന സിറ്റി ഒകെ ആണ് ❤️പൊളിച്ചു 👌🌟❤️
🥰👍
My step mother for over 40 years I❤️Qatar
I love Qatar❤️
ഈ സ്ഥലങ്ങളൊക്കെ ഇത്ര ബാക്കിയുണ്ടായിരുന്നോ, വേൾഡ് കപ്പിന്റെ സമയത്ത പോയപ്പോൾ ഇവിടെ ഒക്കെ നല്ലാ തിരക്കായിരുന്നു, പക്ഷേ ഒരിക്കലും മറക്കില്ല souk wakif ഒക്കെ പാതിരാത്രി പിറ്റേ ദിവസത്തെ അർജന്റീനയുടെ കളിക്കു വേണ്ടി ജെസി എടുക്കാൻ വന്നിട്ടുണ്ട്❤️ anyway 2022യിൽ എന്നെ ഏറ്റവും സന്തോഷിപ്പിച്ചത് Qatar ആണ്
Good video when compared with yesterday's.
Thanks!
@@TechTravelEat can you tell the track played
ഖത്തറിൽ ഇരുന്നു ഖത്തർ വീഡിയോ കാണാൻ വേറെ vibe
HAI 🙏❤️🌹🙏thanks for beautiful visuals 🙏the places maintained with clean atmosphere 🙏🙏
Al wakra souq watch at night time on Friday 🎉
Visit grand mosque qatar and Sealine beach near desert area of Qatar
I'm in Qatar for 8 yrs now... If you want I can come.. Will bring you to all the places ..
Check these places at night-vendome mall, Lusail city boleward, Lusail corniche area, pearl Qatar night street view.
Day time-Qatar national library, mall of Qatar, and other malls
Nite.. Those souq wafif is not old buildings.. 8ts newly built in thee shape of old ones.. Including 5 star hotels inside with cinema halls
Oh thank God Sir God is there with you always you saved from danger road May God Bless You and Your family Stay safe and Stay healthy forever and ever 💃💃💃😱😍😉🤗😘😘😘
ഏറ്റവും പുതുമ നിറഞ്ഞ ഈ ഖത്തർ കാണാൻ അവസരം തന്നതിന് താങ്കൾക്ക് അഭിനന്ദനങ്ങൾ 🌹🌹👍👍👌👌. രാത്രി കാഴ്ച കണ്ടപ്പോൾ ഖത്തറിൽ വരാൻ അതിയായ മോഹം. ഒന്നും പറയാനില്ല അത്രയ്ക്ക് മനോഹരം 🌹🌹🌹👍👍🙏👌👌
Njan qathr aan 15 Varsham Aaye ivide eniku kittunna salary uro maasam qathar riyal 4500 Indian mani 100000
Njan uro veed vechu
Beautiful ❤️ video..itokke njagalkum kanichu tannatinu big thanks
I love Qatar, thanks for sharing,
Rishi illathond sathyam parayalo kanan thonunilla... But ningde video miss cheyyanum patanilla. Manasilakkane njangde feelings 🥰🥰🥰🥰..
നല്ല ഒരു വീഡിയോ ആയിരുന്നു.... 👏👏👏
Thanks
ഋഷി ബേബിയെ മിസ്സ് ചെയ്യുന്നു 🙃🖤
Me too
🤩 *ഒരു പണിക്കും പോവാണ്ട്.! പത്തു മണിക്ക് എണീറ്റു കുളിച്ചു മാറ്റി Food ഒക്കെ അടിച്ചു 1മണി ആവുമ്പോ സോഫയിൽ കിടന്നു കൊണ്ട് സുജിത് ഭക്തന്റെ വിഡിയോസ് കാണാൻ വേറെതന്നെ ഒരു Vibe ആണ്* 🥰🔥🙃🙂
പണിക്ക് പോകണംട്ടോ 🥰
@@TechTravelEat
I have lot of dream's അതിന് പണിക്ക് പോയിട്ട് കാര്യം ഇല്ല. Sharemarket Trading എന്ന മഹാസാഗരം പഠിച്ചു കൊണ്ടിരിക്കുക ആണ്...
എനിക്ക് trade ചെയ്യാൻ കുറച്ചു fund തരുമോ...50/50 profit
@@TechTravelEat Bro enna return..
@@Trader_S.F.R ithu ningale kuzhiyil chaadikkum ,paniyeduthu cash undaaku udayppu vazhikal orikkalum nilanilkilla bro😊😊
@@aethenpaul1323 Trading is not udayipp it's Most difficult & also most benifitial Business in the world
Qatar അടിപൊളി ആണ്❤❤❤❤
ഖത്തറിൽ ഇരുന്നു ഇതെല്ലാം കാണുമ്പിൽ വളരെ സന്തോഷം 😍
ഖത്തർ കാഴ്ചകൾ മനോഹരം
Inb trip തീരണ്ടേയില്ലായിരുന്നു..... Missing to all 😔😔😔😔
One of the best series Qatar 🇶🇦❤️
അടുത്തത് turkey അൽജീരിയ tunasia jordan brunei ഇതിലേതെലും ചെയ്യോ
We love qatar👍🏻👍🏻👍🏻👍🏻👍🏻🙏🙏🙏🙏🙏🙏🙏👍🏻👍🏻missing rishiiiiiii🥰
Gooesberry t shirt owner idunna brand Hugo boss adipoli...
2 million congratulations
Qatar mall torch building idhiloke povanam
ഖത്തർ നൈറ്റ് ലൈഫ് പൊളി വൈബ് 👌👌❤❤❤
Dubai marina yil undalo tram…pinne citywalk ind look lik eurpeon countries😊
Baground music pwolichu tto,
Qatar adipoly😁👍
Nice background song💚
Watching from Qatar 😍
Beautiful congratulations hj Best wishes thanks
Thank you too
ഖത്തറിൽ നിന്നുള്ള വീഡിയോ കളെക്കാൾ ഞാൻ ഇഷ്ടപ്പെടുന്നത് കുടുംബത്തോടൊപ്പം ഇന്ത്യ കാണുന്ന വീഡിയോ ആണ്
Qatar emphasizes luxury living
Please try visiting the Restaurant Chef Pillai over there, heard it really good ambience and food
daaaaay no advertising here!
Super.Clean.Enjoy.♥️🌹.
Safe travels, take care, enjoying the videos, God bless you
Miss you rishikuttan chechi amma achan abhichettan🥰🥰
വൃത്തിയുടെ കാര്യത്തിൽ ഇന്ത്യയിലെ ടൗണിലെക്കാലും എത്ര സൂപ്പറാ .👍
Can you please tell which is track played in background in the last
Today's video and editing super
Njn 5 masangalk mumb nadanna sthalathiloode sujithettan nadakkunnu..aadyaayittan sujithetante video koode kaanunna sthalath njn nerit poyitullath..
കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകൾ. ❤️😊
It's me good luck here 🥰🥰☺️
ethokka namuda kseb kandu padikanum lighting😂😂😂
Family trip is the best trip
Back ground music 🔥🔥
Thumbnail is so danger bro