ടെക്നോളജി ഇത്രയും യൂസ് ചെയ്യുന്ന മറ്റൊരു രാജ്യം ലോകത്തു വേറെ ഉണ്ടോ??. അതിശയിപ്പിക്കുന്ന ഖത്തർ കാഴ്ചകൾ എത്തിച്ചു കൊണ്ടിരിക്കുന്ന TECH ട്രാവെൽസ് സുജിത് ഭക്തന് അഭിനന്ദനങ്ങൾ 🙏👍👍👍🌹🌹🌹👌👌👌👍👍🙏🌹
Shwetha parayuna pole pand njan Bahrain ayrunapol............athupole enikum parayan und Qatar stories.I was a student of Ideal Indian School in 1990s.We were in Qatar for 8 yrs.Sujith when you said you were visiting Qatar,I was keenly waiting to see the changes.Unbelievable......Qatar has changed tremendously.Thanks Sujith for capturing the beauty of Qatar.You have been inspiring me for the past one year with ur travels.Never missed even one ep of Inb trips.looking forward for more wonderful trips. Love from Alappuzha.
Bro നിങ്ങളെക്കുറിച്ച് മോട്ടിവേഷൻ ചാനൽ കാർ പറയാൻ തുടങ്ങണം 🥰 ബ്രോ നെ ഫുൾ നെഗറ്റീവ് ചളിക്കുണ്ടിൽ തള്ളിയിട്ടത് നമ്മൾ കണ്ടതാണ്, ബ്രോ ഇപ്പോൾ ഫുൾ പോസിറ്റീവ് ആയി നടക്കുന്നു, നിങ്ങളിൽ നിന്ന് ഒരുപാട് കാര്യങ്ങൾ നമുക്ക് പഠിക്കാനുണ്ട് 🥰👏👏👏👏👏👏 നിങ്ങൾ പ്രാക്ടിക്കൽ ആക്കിയിട്ട് ഉള്ള പോസിറ്റീവ് കാര്യങ്ങളും ഇടക്കിടക്ക് ഷെയർ ചെയ്യണം 🙏
Baladna is good but we miss Almarai from Saudi😢.Innathae videoyode koode Chaettan qatarinte almost 80% of the tourist spots and activities cover cheythu.Katta waiting for the INB S2 Last Lap.TTE❤.
Hi Sujith... happy to see u in Qatar....if possible u can visit Al wakrah Alseeb restaurant...and enjoy 🐟 fish BBQ...diffenetly u will like it...keep rocking brooo❤️💪
We had visited sealine beach, did desert safari and Baldana farm during our visit to Qatar in 2018. We also brought pickles pineapple, pineapple jam and fresh milk. There are a lot of changes after the Qatar World Cup. Anyway I enjoyed your video from Qatar.
I didn't expect such a mangrove forest in Qatar.! Cow farm rocks! There people get quality milk with such farming methods. Anyway..for tourists, Dubai has much more to offer than any other places in GCC countries!
Hi cheta I am Zara Zeneer. I am from kerala but living in UAE.And I am 14 years old I love watching your videos very much but watching INB trip season 2 was the best I never missed even one episode of it. I gain so much knowledge, and got a chance to shine during sst classes all thanks to you !!!.As I live in UAE and visit india once or twice a year.I really didn't know what real india was.Your videos are not only for educational purposes they interactive and fun . Missing shwetha chechi and rishikuttan tooo Wishing a safe journey back to india thanks for the videos.
സുജിത് ബ്രോ ബനാന ഐലൻഡ് if can explore ചെയ്യാമോ Banana Island Resort is accessible by boat only. It is a 25-minute journey by ferry from Al Shyoukh Terminal, located in the city's downtown area.
For ur info Sujith Bhai...by Arab restrictions baladina started in Qatar...before that milk was came from Saudi Arabia.(Al marai brand)..texting from qatar
*Tech Travel eatന്റെ Qatar videos ഇഷ്ടപ്പെട്ട എത്ര പേര് ഉണ്ട് ഇവിടെ🇶🇦* *.Qatar എന്ന്രാജ്യത്തെ ഈ world cupന് ശേഷം ഇഷ്ടം ഉള്ള എത്ര പേര് ഉണ്ട് ഇവിടെ* *.Qatarലെ Technology ഇഷ്ടം ഉള്ള എത്ര പേര് ഉണ്ട് എവിടെ🥰🇶🇦🇶🇦🇶🇦*
18 ലക്ഷം കോടി രൂപയാണ് ഖത്തർ ലോകകപ്പുമായി ബന്ധപ്പെട്ട് invest ചെയ്തിരി ക്കുന്നത്. അതായത് ഖത്തറിൻ്റെ ഒരു വർഷത്തെ GDP . കേരളത്തിൻ്റെ ഇരട്ടി GDP യുണ്ട് ഖത്തറിന്. ജനസംഖ്യ 27 ലക്ഷം. investment ന് അനുസരിച്ച് return കിട്ടിയില്ലെങ്കിൽ ശ്രീലങ്കയുടെ അവസ്ഥയുണ്ടാകും.
Gccയിലെ ഏറ്റവും വലിയ ഡയറി ഫാം സൗദിയുടെ അല്‍-മറായി ആണ് ഖത്തറിലേത് ഉപരോധത്തിന്‍റെ കാലത്ത് തുടങ്ങിയതാണ് ക്ഷീര കര്‍ഷകര്‍ നമ്മുടെ നാട്ടില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ ഇവിടങ്ങളില്‍ ഉണ്ട് പക്ഷെ പാല്‍ വില്‍ക്കുന്നത് കാണാറില്ല.
Poli Video Sujith Cheeta Today's Video took A Rent A Car in Qatar Visting sealine Beach Desert cow Farm And Purple Island Video poli Sujith cheetan is Explaining Well With Awesome Background Music 🎶 Qatar is a beautiful place But To live in Qatar May be it is Expensive
Mechanical milking is done in one place in Mattupetti..but it is not that much developed as in Quather.... very good episode in which we could see many informations along with u....
Oro divasavun ningal ...contentsinte podi pooramanu konduvarunnathu..qatar pazhaya qatar alla...ihrayum manoharamayi Doha city vlog cheyyunna vere arem kanditilla... See line beach onnu kanikumo..all the best
വളരെ നന്നായിരുന്നു കാഴ്ചകൾ. പശുകളെയും ഒട്ടഗങ്ങളെയും കണ്ടപ്പോഴും സോസ് മുക്കികഴിക്കുന്ന കണ്ടപ്പോഴും ഋഷികുട്ടനെ ഓർമവന്നു കെട്ടോ ❤️❤️🥰🥰👌👌
സുജിത്തേട്ടാ... Rishi ബേബിക്ക് സുഖല്ലേ... Rishiye വല്ലാതെ മിസ്സ് ചെയ്യുന്നു...
❤️❤️
@@TechTravelEat sugavalle ennu alle choiche
Avr Indiayil ann
From Qatar , avide evening varanam😅 kayaking undu , avidennu kurachu nigyal avide full purple plants undu 😇
ടെക്നോളജി ഇത്രയും യൂസ് ചെയ്യുന്ന മറ്റൊരു രാജ്യം ലോകത്തു വേറെ ഉണ്ടോ??. അതിശയിപ്പിക്കുന്ന ഖത്തർ കാഴ്ചകൾ എത്തിച്ചു കൊണ്ടിരിക്കുന്ന TECH ട്രാവെൽസ് സുജിത് ഭക്തന് അഭിനന്ദനങ്ങൾ 🙏👍👍👍🌹🌹🌹👌👌👌👍👍🙏🌹
Technology in Qatar is far behind many countries. They are still behind Saudi for that.
Imported anennu maatram.
japan oke kandal enthu parayum..
ചെറിയ യാത്ര ആണേലും ഒരുപാട് Enjoy ചെയ്യുന്നുണ്ട് 😍 അടിപൊളി ❤️
I ❤️ Qatar 😉
ഖത്തറിലെ കാഴ്ചകൾ എത്ര മനോഹരം . നല്ല വൃത്തി, പ്രത്യേകിച്ച് പശുക്കളുടെ കാഴ്ച ഇതൊക്കെ കാണാൻ സാധിച്ച ല്ലൊ - Super
ഇത് കണ്ടപ്പോൾ ആ സോങ് ഓർമവന്നു. ഒട്ടകങ്ങൾ വരി വരി വരിയായി ബലദിന പാർക്കിൽ നിര നിര നിരയായി.
Sujithetta you give the best experince make us happy your international trip vibes are vera level 🔥
Shwetha parayuna pole pand njan Bahrain ayrunapol............athupole enikum parayan und Qatar stories.I was a student of Ideal Indian School in 1990s.We were in Qatar for 8 yrs.Sujith when you said you were visiting Qatar,I was keenly waiting to see the changes.Unbelievable......Qatar has changed tremendously.Thanks Sujith for capturing the beauty of Qatar.You have been inspiring me for the past one year with ur travels.Never missed even one ep of Inb trips.looking forward for more wonderful trips.
Love from Alappuzha.
Mes student 🤝💙
കണ്ണൂർ ജില്ലയിലെ Kavvayi Islands കണ്ടൽ കാട് കൊണ്ട് സമൃദ്ധം ആണ്. പയ്യന്നൂർ ടൗണിൽ നിന്നു 4km. Please do visit one day.
Bro നിങ്ങളെക്കുറിച്ച് മോട്ടിവേഷൻ ചാനൽ കാർ പറയാൻ തുടങ്ങണം 🥰 ബ്രോ നെ ഫുൾ നെഗറ്റീവ് ചളിക്കുണ്ടിൽ തള്ളിയിട്ടത് നമ്മൾ കണ്ടതാണ്, ബ്രോ ഇപ്പോൾ ഫുൾ പോസിറ്റീവ് ആയി നടക്കുന്നു, നിങ്ങളിൽ നിന്ന് ഒരുപാട് കാര്യങ്ങൾ നമുക്ക് പഠിക്കാനുണ്ട് 🥰👏👏👏👏👏👏 നിങ്ങൾ പ്രാക്ടിക്കൽ ആക്കിയിട്ട് ഉള്ള പോസിറ്റീവ് കാര്യങ്ങളും ഇടക്കിടക്ക് ഷെയർ ചെയ്യണം 🙏
ഒരുപാട് നടന്ന വഴികൾ വീണ്ടും കണ്ടപ്പോൾ ഒരു സന്തോഷം ❤️
ഖത്തർ വളരെ ചെറിയ രാജ്യം എന്ന് പറഞ്ഞപ്പോൾ… അടുത്തുള്ള ബഹ്റൈൻ ഒരു ഹായ്” പറയാൻ പറഞ്ഞു..😁
സുജിത്തേട്ടൻ fans പ്രസന്റ് പറയൂ.
supper
Presnt sirr😁
👍🏻
Onju poyeda comments like kittan vendi oro vanatharam
Hi
പുതിയ ട്രൈപോഡിൽ ഉള്ള വ്യൂ നല്ലതായിട്ടുണ്ട് . അത് അങ്ങെനെ തന്നെ തുടരൂ , ....💕💕
happy to see u in qatar….veedinte aduthu koode poyath kandappo sandhoshamayi 2:21…aa bridge nte meleyan veed 🇶🇦😍
Entem
കൊല്ലം ജില്ലയിൽ കുളത്തൂപ്പുഴ ഗവൺമെൻറ് ഡയറി ഫാമിൽ ഇതുപോലുള്ള യൂണിറ്റ് ഉണ്ട്
Baladna is good but we miss Almarai from Saudi😢.Innathae videoyode koode Chaettan qatarinte almost 80% of the tourist spots and activities cover cheythu.Katta waiting for the INB S2 Last Lap.TTE❤.
Yes
Missing Almirah products
സുജിത് ഭായി നാട്ടിൽ പോയിട്ട് തിരുവനന്തപുരത്ത് മുരളീയ ഡയറിയിൽ ഒന്ന് പോയി നോക്കൂ
I Patiently watched your video, I'm in qatar could able to know lot of information thanks
So nice of you
Missing "budubhuda"😍🥰😘
😂
Travel to dessert on thursday , friday and Saturday…there will be full of ppls, landcruisers, Patrols and wil be fun at vere level🤩
സൺസെറ്റ് അതി മനോഹരം സൂപ്പർ 🥰🥰🥰🥰😘😘😘😍❤
Nice views of Quater.... thank you..... missing rishikuttan budubuda...🥰🥰🥰
ഞങ്ങളും പോയിട്ടുണ്ട് 2019 ൽ ...... ഇപ്പൊ ഒന്നുകൂടി കാണാനായി
Better New Experience Sharing...Thanks A Lot. I Loved It. Enjoy And Be Safe...
Proud to live in qatar. This is the most safest and powerful country.
Sujith Bro - The purple island's name comes from when it was the main site of the Kassite-controlled purple dye industry in the second millennium BC
Chetta Ethel ethe...Santo Travalista🥰👍
Hi Sujith... happy to see u in Qatar....if possible u can visit Al wakrah Alseeb restaurant...and enjoy 🐟 fish BBQ...diffenetly u will like it...keep rocking brooo❤️💪
😍❤️🇶🇦
We had visited sealine beach, did desert safari and Baldana farm during our visit to Qatar in 2018. We also brought pickles pineapple, pineapple jam and fresh milk. There are a lot of changes after the Qatar World Cup. Anyway I enjoyed your video from Qatar.
enthuaaa
സൂപ്പർ മരുഭൂമി ഡ്രൈവിംഗ് അടിപൊളി👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
Golden visayudea kariyam parayunna kettu oru videoyill sathiyathill kittathathintea vishamam allea 👍👍👍👍👍🥰🥰🥰
Apply ചെയ്തു കാണില്ല
Present 👌അടിപൊളി സൂപ്പർ വീഡിയോ സൂപ്പർ Qatar 👏🏻👏🏻👏🏻👍🏻👍🏻👍🏻👍🏻🙏🏼🥰👍🏻👍🏻👍🏻👍🏻
ഒരുപാട് ഇഷ്ടം ആയി 👍😊
I didn't expect such a mangrove forest in Qatar.! Cow farm rocks! There people get quality milk with such farming methods. Anyway..for tourists, Dubai has much more to offer than any other places in GCC countries!
Even I didn't expect that there.
സുജിത് . ഫാമിലിയെ മിസ് ചെയ്യുന്നു. ഋഷികുട്ടന് സുഖമല്ലേ? ഗുജറാത്തിൽ പോയപ്പോൾ - അമുൽ ഡയറി കണ്ടില്ലായിരുന്നോ? ഓർക്കുന്നില്ല ബറോഡയിലെ ആനന്ദിലാണ് അമൂൽ ഡയറി. ഫ്രണ്ടിനോടും സ്നേഹ ന്യേഷണം. പറയണം Kട്ടോ -❤️👍 കാഴ്ചകൾ അതി മനോഹരം തന്നെ. 🙏
U shld have visited inside baladna bcox there a small zoo n activities there like boating n all. My uncle owns a supermarket inside
ഞാൻ സൗദിയിൽ ആണ് ഇവിടെയും ഇത് പോലെ തന്നെ മരുഭൂമിയും, കടലും ഒന്നിച്ചാണ്.
9:51 We have the 2nd largest one in India too. Pichavaram mangroves in cuddalore
Hi cheta I am Zara Zeneer. I am from kerala but living in UAE.And I am 14 years old I love watching your videos very much but watching INB trip season 2 was the best I never missed even one episode of it. I gain so much knowledge, and got a chance to shine during sst classes all thanks to you !!!.As I live in UAE and visit india once or twice a year.I really didn't know what real india was.Your videos are not only for educational purposes they interactive and fun .
Missing shwetha chechi and rishikuttan tooo
Wishing a safe journey back to india thanks for the videos.
സുജിത് ബ്രോ ബനാന ഐലൻഡ് if can explore ചെയ്യാമോ
Banana Island Resort is accessible by boat only. It is a 25-minute journey by ferry from Al Shyoukh Terminal, located in the city's downtown area.
മിൽമയിൽ പാൽ എത്തുന്നത് എവിടുന്നേക്ക്യയാ....... മിസ്റ്റർ ക്ഷീര കർഷകരിൽ നിന്ന്
സുജിത് ഇതിന്റെ ഒരു miniature farm kollam ഉണ്ട്. ജെകെ Farms. പറ്റുമെങ്കിൽ ഒരു vlog ചെയ്യൂ. നമ്മുടെ നാട്ടിലും ഇതൊക്കെ ഉണ്ട്. ഒന്ന് കാണു
Variety video.... Thanks sujith etta😍😘
കറാച്ചി മരുഭൂമി ഏതു കടലിന്റെ... 🤔.... ... ഞാൻ ഞെട്ടി.. സാരമില്ല.. ഞങ്ങൾ അതങ്ങ് ക്ഷമിച്ചു... Enjoyed this video..Super
Missing Kozhancheri Simham 🥰🥰🥰
For ur info
Sujith Bhai...by Arab restrictions baladina started in Qatar...before that milk was came from Saudi Arabia.(Al marai brand)..texting from qatar
the one thing i proud of my country is every animals live happy here . we don't treat animals like machines.
*Tech Travel eatന്റെ Qatar videos ഇഷ്ടപ്പെട്ട എത്ര പേര് ഉണ്ട് ഇവിടെ🇶🇦* *.Qatar എന്ന്രാജ്യത്തെ ഈ world cupന് ശേഷം ഇഷ്ടം ഉള്ള എത്ര പേര് ഉണ്ട് ഇവിടെ* *.Qatarലെ Technology ഇഷ്ടം ഉള്ള എത്ര പേര് ഉണ്ട് എവിടെ🥰🇶🇦🇶🇦🇶🇦*
ഇതെന്താ ലേലം viliyo😂
@CJ anno ayoo
@@Amour722 athe 🤣
Sujith ettan ARMANI EXCHANGE upayogikunille ippom eppazum CALVIN KLIEN anallo? Athe itte kaanan kothi aakunnu 😊
Mind blowing visuals.. 😊👍🏻
ഫാമിലി trip 😪missing
Sundarban is not the largest in Asia, but the largest in the world
18 ലക്ഷം കോടി രൂപയാണ്
ഖത്തർ ലോകകപ്പുമായി
ബന്ധപ്പെട്ട് invest ചെയ്തിരി
ക്കുന്നത്. അതായത്
ഖത്തറിൻ്റെ ഒരു വർഷത്തെ
GDP .
കേരളത്തിൻ്റെ ഇരട്ടി
GDP യുണ്ട് ഖത്തറിന്.
ജനസംഖ്യ 27 ലക്ഷം.
investment ന് അനുസരിച്ച്
return കിട്ടിയില്ലെങ്കിൽ
ശ്രീലങ്കയുടെ അവസ്ഥയുണ്ടാകും.
amazing video sujith bro
If u planted gopro on the top of land cruiser u could have got cool visuals
Super video Sujithetans 😍🥰
അടിപൊളി അഭിനന്ദനങ്ങൾ 🌹💚👍
👆🏽
12 manik ivda ethi😁
Missing "Atham"🥲
Pashu farm valentines day special anoo😅
Nice presentation 👍
Very Nice Explanation Sujith Broo ❤❤
Thank you 🙂
Sujith bro de chila mannerism dr robin ne polund ❤
Angane Sealine beach 👌👌
desert and see is situated in Oman,dukham near hima
Adipoli video🤗
Gccയിലെ ഏറ്റവും വലിയ ഡയറി ഫാം സൗദിയുടെ അല്‍-മറായി ആണ് ഖത്തറിലേത് ഉപരോധത്തിന്‍റെ കാലത്ത് തുടങ്ങിയതാണ്
ക്ഷീര കര്‍ഷകര്‍ നമ്മുടെ നാട്ടില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ ഇവിടങ്ങളില്‍ ഉണ്ട് പക്ഷെ പാല്‍ വില്‍ക്കുന്നത് കാണാറില്ല.
മനോഹരം ♥️
Poli Video Sujith Cheeta Today's Video took A Rent A Car in Qatar Visting sealine Beach Desert cow Farm And Purple Island Video poli Sujith cheetan is Explaining Well With Awesome Background Music 🎶 Qatar is a beautiful place But To live in Qatar May be it is Expensive
ബലദന ഫാം 🤚🏻സൂപ്പർ 👍👍
vere level travel video expecting more...
Rishi babye othri miss cheiunnu
Video polichu❤
🥰🥰
5:42 entey room front side il aaanu ee water tank😊
Sujithetta come to Mattar al qadeem there are so much shop and resturent
Baladna....Qatarinte swakarya Ahankaram💪
Nice man❤️
Thanks 🔥
Mechanical milking is done in one place in Mattupetti..but it is not that much developed as in Quather.... very good episode in which we could see many informations along with u....
Ex..karwa aya Njn e video kandapol❤❤❤super Sujith bro enjoy👍
It's me good luck here 🥰🥰🐱
Compare Qatar Vlog with INB trip….shows how much diverse and exquisite our country is.
Absolutely
പൂനെ വീഡിയോസ് ഒന്നും കണ്ടില്ല. നാട്ടിൽ എല്ലാവർക്കും സുഖമല്ലേ 😍❤
😁👍
Woww kidilan
Desert safari adipoli
Cover photo hug cheyth ittal kurach koodi reach aakum😂😂 qatar k undayit ivda ith vare poilla
Hello Sujith Ettanzzz... Epic videos
Thanks 🥰
സുജിത്‌ഭായ് വേറെ ലെവലാണ് ❤️
Qatar driving schoolil irrunnu vedio kannum a le njan
Tata harrier black adichu vetil kidapunda
Super 😍❤
First 😌
The same type of Cow farm is there in Vagamon. Same latest technolagy used.
Okay sir good luck
Great beautiful congratulations hj Best wishes thanks
Many many thanks
There one please in abu dhabi little far away from city there such place were sand meets sea
Adipoli.❤🙏🏻.
This type of Milking parlour is there in Kerala , at KLDB Kolahalamedu , Idukki . This one is called Rotary type of Milking Parlour
Sujith ettan indayal evadeyum pondaa video kandal matti avide poya fell kittum...
Sujith ettan fans like adi
Pwoli :)
Missing Qatar alot. Remembering those happy days I had with my dear appa and Amma and my dear brother s
Oro divasavun ningal ...contentsinte podi pooramanu konduvarunnathu..qatar pazhaya qatar alla...ihrayum manoharamayi Doha city vlog cheyyunna vere arem kanditilla...
See line beach onnu kanikumo..all the best
27:35 Ayran nte a matti m akiyal 😂😂😂😂