ഉറപ്പായും അത്ഭുതംചെയ്യുന്ന പ്രാർത്ഥന/ഈശോയുടെ തിരുമുഖത്തിന്റെ ജപമാല/Chaplet of the Holy face of Jesus

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • chaplet of the Holy face of Jesus/ ഈശോയുടെ തിരുമുഖത്തിന്റെ ജപമാല
    ‪@ChristianMediaINTHENAMEOFJESUS‬
    #rosary #jesus #japamala #prayer #prarthana

ความคิดเห็น • 121

  • @DineshOsmmm
    @DineshOsmmm 2 หลายเดือนก่อน +2

    എന്റെ പേര് സൂര്യയാണ് എന്റെ വീട് മൈലച്ചൽആണ് എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ

  • @aradhyanb5724
    @aradhyanb5724 7 หลายเดือนก่อน +6

    ഈശോയേ അങ്ങയെ ഞാൻ ആരാധിക്കുന്നു ഈപ്രആർത്ഥനയഇൽ
    പങ്കെടുക്കുന്ന എല്ലാവരുടെയും നിയോഗങ്ങളെ സാധിച്ചു തരണേ വരങ്ങൾ ചൊരിയണെ 🙏🙏🙏

  • @Reenanelson28
    @Reenanelson28 3 หลายเดือนก่อน +4

    ഈശോയെ എന്റെ നിയോഗം സാധിച്ചു തരണമേ 🙏🙏🙏

  • @JosephMechirath
    @JosephMechirath หลายเดือนก่อน +3

    എന്റെ കുടുംബത്തെ അങ്ങേക്ക് ഞാൻ സമർപ്പിക്കുന്നു 🙏🏼 അങ്ങ് എന്റെ കുടുംബത്തിൽ വന്നു വസിക്കേണമേ 🙏🏼

  • @JosephMechirath
    @JosephMechirath หลายเดือนก่อน +3

    എന്റെ പ്രിയമോളോട് കരുണ തോന്നേണമേ 🙏🏼 നല്ലൊരു joli👍🏼നൽകി അവളെ അനുഗ്രഹിക്കേണമേ 🙏🏼🙏🏼 ഈശോയേ കനിയേണമേ 🙏🏼🙏🏼🙏🏼

  • @gracypeter3894
    @gracypeter3894 7 หลายเดือนก่อน +3

    O
    എന്റെ ഈശോയെ പ്രാർത്ഥനക്കു ഉത്തരം തരേണമേ, bless my children love each other Amen

  • @DineshOsmmm
    @DineshOsmmm 2 หลายเดือนก่อน +1

    എന്റെ പേര് സൂര്യയാണ് എന്റെ വീട് മൈലച്ചൽആണ് എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വേണ്ടിയും പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വെയ്റ്റ് വയ്കെണമേ നെഞ്ച് കൂട്കെട്ടിയത് മാറെണമേ മൂത്രത്തിൽ ഇൻഫഷൻമാറണമേ ഞങ്ങളെ കൈയ്യ് വിടല്ലെ കാത് രക്ഷികെണമേ

  • @DineshOsmmm
    @DineshOsmmm 2 หลายเดือนก่อน +1

    എന്റെ പേര് സൂര്യയാണ് എന്റെ വീട് മൈലച്ചൽആണ് എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ അങ്ങയുടെ അൾത്താരയിൽ വന്ന് സാക്ഷ്യം പറയാൻ വേണ്ടിയും അങ്ങയുടെ സാക്ഷിയായി ജീവിക്കുവാനും ഒരത്ഭുതം പ്രവർത്തികെണമേ ആമേൻ മരിയ എൻ്റെ കണ്ണുനീർ കാണുന്നിലെ എൻ്റെ കുഞ്ഞിന്റെ സങ്കടം കാണുന്നില്ലെ എന്റെ ജീവിതത്തിൽ ഒരത്ഭുതം കാണിച്ച് തരേണമെ

  • @DineshOsmmm
    @DineshOsmmm 2 หลายเดือนก่อน +2

    എന്റെ യേശു അപ്പാ എൻ്റെ സഞ്ചാരി മാതാവേ എൻ്റെ കൃപാസനമാതാവേ എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ എൻ്റെ കിഡ്നി തന്നെ രണ്ടും പ്രവർത്തികെണേ എന്റെ ജീവിതത്തിൽ ഒരത്ഭുതം കാണിച്ച് തരേണമെ അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ

  • @emingameingyt3227
    @emingameingyt3227 3 หลายเดือนก่อน +1

    ഈശോയെ എന്റ മകന്റ moblie ഗെയിം അഡഇസിറ്റീഷൻ matti agayai areyannulla kripa nallganame

  • @sujabiju8937
    @sujabiju8937 7 หลายเดือนก่อน +13

    ഈശോയെ അത് ചേരല്ലേഎനിക്ക് മനസമാധാനം നഷ്ടപ്പെടല്ലേ എപ്പോഴും പോസിറ്റീവായി ചിന്തിക്കാൻ എനിക്ക് കഴിയണേ 🙏🙏🙏🙏🙏

  • @DineshOsmmm
    @DineshOsmmm 2 หลายเดือนก่อน +1

    എന്റെ കിഡ്നി തന്നെ രണ്ടും പ്രവർത്തികെണേ എന്റെ ജീവിതത്തിൽ ഒരത്ഭുതം കാണിച്ച് തരേണമെ അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ

  • @jeenabenny3153
    @jeenabenny3153 หลายเดือนก่อน +1

    മക്കൾക്കു നല്ല ജോലി നൽകി അനുഗ്രഹിക്കുകയും വീട്ടിൽ സമാധാനം ആരോഗ്യം എന്റെ പ്രിയപെട്ടവർക്കും നല്ലത് വരുത്തണമേ

  • @leelammaabraham6873
    @leelammaabraham6873 3 หลายเดือนก่อน +2

    ഈശോയേ സാമ്പത്തിക കടബാധൃതകള്‍ മാറ്റി ഞങ്ങളെ അനുഗ്രഹിക്കണമേ ❤❤❤❤❤❤❤❤❤❤❤❤❤

  • @DineshOsmmm
    @DineshOsmmm 2 หลายเดือนก่อน +1

    എന്റെ കിഡ്നി തന്നെ രണ്ടും പ്രവർത്തികെണേ എന്റെ ജീവിതത്തിൽ ഒരത്ഭുതം കാണിച്ച് തരേണമെ അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ

  • @jojovismaya6145
    @jojovismaya6145 21 วันที่ผ่านมา +1

    യേശുവേ പൈശാചിക ബന്ധനം എന്നിൽ കടന്ന് കൂടി എനിക്ക് ഒരു സമാധാനം കിട്ടുന്നില്ല എന്നെ കടന്ന് കൂടിയ ആ ബന്ധനത്തെ അവിടെ നിന്ന് അഴിച്ചു വിട ണമേ എല്ല പ്രതി സന്ധികളിൽ നിന്ന് എനിക്ക് മോചനം ലഭിക്കണമേ
    എന്നെ അലട്ടുന്നു പൈശാചിക ബന്ധനം എന്നിൽ നിന്ന് അകന്ന് പോകണമെ
    എന്റെ സാമ്പത്തിക പ്രതി സന്ധികൾ അവിടെ നിന്ന് അവിടെ നിന്ന് നീ ക്കി തരണമേ
    എന്റെ മുൻപിൽ ഉള്ള വഴികളിൽ തടസം വരാതെ എന്നെ കാത്തു രക്ഷിക്കണമേ ആമേൻ

  • @sujabiju8937
    @sujabiju8937 7 หลายเดือนก่อน +2

    ഈശോയെ 🙏🙏🙏എന്റെ രണ്ടു നിയോഗത്തിന്മേൽ ഇന്ന് അത്ഭുതം പ്രവർത്തിക്കണേ 🙏🙏🙏🙏🙏🙏

  • @sheelaviyani5941
    @sheelaviyani5941 หลายเดือนก่อน +1

    Yesuve ente vinayak joliyum kunjungaleyum nalki anugrahickaname appa

  • @JosephMechirath
    @JosephMechirath หลายเดือนก่อน +1

    ഈശോയുടെ തിരു മുഖമേ ഞങ്ങളിൽ കനിയേണമേ 🙏🏼

  • @ancyjolly
    @ancyjolly 2 หลายเดือนก่อน +1

    Eeshoye ente അമ്മയെ കാത്തു കൊള്ള ണമേ

  • @leelammaabraham6873
    @leelammaabraham6873 2 หลายเดือนก่อน +1

    ഈശോയേ ഞങ്ങള്‍ക്ക് ഒരൂ ഭവനം നല്‍കി അനുഗ്രഹിക്കണമേ ❤❤❤❤❤❤❤

  • @sarammageorge9331
    @sarammageorge9331 หลายเดือนก่อน

    Njangoludulla anthamaya snehathal kaneerozhukkiya eeshoyude thirumugjame, Angaye vilichapekshikyunnavarodu karuna thonnename🙏🙏🙏🙏🙏❤❤♥️❤❤🛐🛐🛐🛐🛐🌹🌹🌹🌹🎈🕯️🕯️🕯️🕯️🕯️🔥🔥🔥🔥🔥🙏🙏🙏🙏🙏

  • @GirijaKumari-dn3ul
    @GirijaKumari-dn3ul วันที่ผ่านมา

    ബാങ്കിൽ ഇരിക്കുന്ന ആഭരണം തിരിച്ചു എടുക്കാനുള്ള ധന സഹായം എനിക്ക് തരാനുള്ള മനസ്സ് വത്സല ചെച്ചിക്ക് തോന്നാൻ കർത്താവിന്റെ കൃപയാൽ സാധിച്ചു തരണമേ... ആമേൻ 🙏🏽🙏🏽🙏🏽

  • @thanks3639
    @thanks3639 20 วันที่ผ่านมา

    ദൈവമേ അപമാനത്തിൽ നിന്നും യേനെ കാക്കണേ.... രക്ഷിക്കാൻ അങ്ങു മാത്രം 😔😔😔😔🙏🏻🙏🏻🙏🏻🙏🏻ആമേൻ ഞാൻ ഉരുകി ഉരുകി വേദന അനുഭവിക്കുന്നു

  • @sarammageorge9331
    @sarammageorge9331 หลายเดือนก่อน

    Thirumirivukalal aavruthamaya Eeeshoyude Thirimughame
    Angaye vilichapekshukunnavarodu karuna thonnenane. Eeeshoyudee , 🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @DineshOsmmm
    @DineshOsmmm 2 หลายเดือนก่อน

    എന്റെ പേര് സൂര്യയാണ് എന്റെ വീട് മൈലച്ചൽആണ് എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ

  • @jayaroy8174
    @jayaroy8174 4 หลายเดือนก่อน +1

    Yeniku samadhanem tharene positive ayittulla chidhikan edayakene

  • @floryka5058
    @floryka5058 15 วันที่ผ่านมา

    Today September 18th council annu. Today vazhkku maree orumipikana prarthikkana.

  • @mariammageorge8046
    @mariammageorge8046 4 หลายเดือนก่อน +1

    Jesus I believe in you you are my god and my saver have mercy on us amen I trust in you amen 🙏🏿 ❤❤❤❤❤❤❤

  • @jofeenakj7916
    @jofeenakj7916 3 หลายเดือนก่อน

    anike degree ke de paulil alakhill Nayipunnya collegill admission thanakena Nayipunnya yil pokana akghram avida thena thanakena Nela calicut university yil Aa college vekan patiyakena mathave 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @floryka5058
    @floryka5058 29 วันที่ผ่านมา

    Feli vannu jeniya vilichukondupokan prarthikkana. September 6 th wedding anniversary annu. Annuvannu kodupokan prarthikkana.

  • @shinirajan8960
    @shinirajan8960 4 วันที่ผ่านมา

    Eniku fujairah government primary health center il job Tharannamae

  • @tessydavis3838
    @tessydavis3838 หลายเดือนก่อน

    Jesus and mothermarry bless our family Jesus and mothermarry Albert and Annmarry oru kunju thanu anugraghekkaneme Jesus and mothermarry Ansha and Sachin pareshuthalmavukondu nerakkaneme Andrea pareshuthalmavukondu Sachin pareshuthalmavukondu namaste

  • @vrindac5521
    @vrindac5521 วันที่ผ่านมา

    എന്റെ ദൈവമേ എന്റെ കടങ്ങൾ വീട്ടാൻ വഴി കാട്ടേണമേ

  • @MiniDevasia-o9c
    @MiniDevasia-o9c 7 วันที่ผ่านมา

    Ammuvine Biochemistry Exam pasakaname 🙏😭🙏

  • @OpoA83-sn7gv
    @OpoA83-sn7gv 7 หลายเดือนก่อน +1

    3000rs thannu anugrahikane🙏🙏🙏

  • @manilalk4685
    @manilalk4685 7 หลายเดือนก่อน +1

    💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚vc amen vc amen vc amen പരിശുദ്ധ പിതാവേ Amen haleloya vc amen പരിശുദ്ധ പിതാവേ Amen haleloya vc amen പരിശുദ്ധ പിതാവേ Amen haleloya vc amen vc amen vc amen vc amen karuna ഉള്ള nadha Amen karuna ഉള്ള nadha Amen karuna ഉള്ള nadha Amen vc amen 💚💚💚vc amen 💚💚💚vc amen 💚💚💚

  • @tessydavis3838
    @tessydavis3838 หลายเดือนก่อน

    Jesus and mothermarry Andera samarpekunu jolly thanu anugraghekkan

  • @sarammageorge9331
    @sarammageorge9331 หลายเดือนก่อน

    Karthavaua Yeshive, ente rekthavayham enna asughathe poornamayi mattitharuvan Daivam Thampuranodu Parishudha mathatve Madhyastham yachikyename.ennu thazmayayi apekshikyusme . 🙏🙏🙏

  • @velayudhana.s4791
    @velayudhana.s4791 หลายเดือนก่อน

    ഈശോയെ എന്റെ കടബാധ്യധയാൽ നിന്നും എനിക്ക് മോചനം നല്കണമേ

  • @mariammageorge8046
    @mariammageorge8046 4 หลายเดือนก่อน +1

    Jesus you are my God and my saver ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @nicyfrancis3733
    @nicyfrancis3733 4 หลายเดือนก่อน +1

    Pray for me

  • @Enarts491
    @Enarts491 หลายเดือนก่อน

    Eshoye yente ee kashtapadukal yeduthu matti yente jeevithathil santhosham therename😢😢😢

  • @nishavahid2053
    @nishavahid2053 หลายเดือนก่อน

    Eshoye icha innu muthal ennum enne vilikane vilichu vivarangal parayane ennodulla ishtam vardhipichu tharane orikalum enne upekshichu pokaruthe eshoye kathu kollane 🙏

  • @anniethomas347
    @anniethomas347 15 วันที่ผ่านมา

    Enniku vendi rethem chithiya esoya enna kadagalum papagalum por ithu enna re shikkanama Amen

  • @minishaiju9808
    @minishaiju9808 5 หลายเดือนก่อน +1

    Jesus i trust in you,have mercy on us🙏🙏

  • @MiniDevasia-o9c
    @MiniDevasia-o9c 7 วันที่ผ่านมา

    Ammuvine pratikalExam pasakaname 😭😭🙏🙏🙏🙏💞💕😭

  • @RenyShaji-p3l
    @RenyShaji-p3l หลายเดือนก่อน

    Yesuvae karuna thonni ente molkum friends num uk hospital interview kitti avidae poyi nurse aakan pattanamae mangalaya bagyam tharanamae 🙏

  • @sonykoshyk
    @sonykoshyk 23 วันที่ผ่านมา

    dear jesus we both job lost in kuwait we do not have job in the next month pls pray for us to get the job

  • @LikeJike
    @LikeJike หลายเดือนก่อน

    Entae esoyae joli ellathae vishamikkunna Ella makkalkum nalla joli sariyaki kodukanae.

  • @AjithkumarAji-gl9kf
    @AjithkumarAji-gl9kf 2 หลายเดือนก่อน

    Enik hovt joli trivandruthilnAlkename

  • @Deivasnehi
    @Deivasnehi 16 วันที่ผ่านมา

    Naadha Ente lover enne snehathode inn Uchakk 1 Manikk munpe vilikaname naadha ❤

  • @tessydavis3838
    @tessydavis3838 หลายเดือนก่อน

    Jesus and mothermarry ente uterus erange varunnath souwkeyam thanu anugraghekkaneme ente ammake namaste vetupokkatte namaste

  • @amithasunny6212
    @amithasunny6212 2 หลายเดือนก่อน

    Enikum kudubhathinum jivikkan ulla marghum kanich tharane

  • @riyashassan485
    @riyashassan485 18 วันที่ผ่านมา

    Enne um Lisa um pettannu orumippilkaname karthave

  • @susanthomas4797
    @susanthomas4797 23 วันที่ผ่านมา

    Eesoyude thirumukhame abeye sukhappeduthename

  • @MiniDevasia-o9c
    @MiniDevasia-o9c 4 วันที่ผ่านมา

    Ammuvine Dpham Exam pasakaname 😭🙏🙏😭🙏😭

  • @mariammamathews1676
    @mariammamathews1676 7 หลายเดือนก่อน +1

    All for Jesus 🙏🙏🙏

  • @ambilis9332
    @ambilis9332 7 หลายเดือนก่อน +1

    My Jesus my pain amen amen amen❤❤❤❤🎉🎉 in

  • @floryka5058
    @floryka5058 หลายเดือนก่อน

    Jenium felixum orumikkan prarthikkana.

  • @tessydavis3838
    @tessydavis3838 หลายเดือนก่อน

    Jesus and mothermarry bless our family

  • @AleenaVarghese-mc9wv
    @AleenaVarghese-mc9wv 2 หลายเดือนก่อน

    Eshoyee samadanam nalki anugrahikkane🙏🏻

  • @clarammajoy1749
    @clarammajoy1749 หลายเดือนก่อน

    Yesuve yathrayil koodeundakeneme

  • @sheelaviyani5941
    @sheelaviyani5941 หลายเดือนก่อน +1

    Yesuve ente makkalod karunayayirickaname appa

  • @Miraculus109
    @Miraculus109 หลายเดือนก่อน

    esoye haidenmone thottu anugrahikkaname

  • @susanthomas4797
    @susanthomas4797 23 วันที่ผ่านมา

    Abeyodu karuna thonnaname🙏🙏🙏🙏🙏🙏🙏🙏🙏

  • @layampaulson4797
    @layampaulson4797 6 หลายเดือนก่อน

    Oet exam ni pass aki taranama eanni apakshikunnu

  • @MiniDevasia-o9c
    @MiniDevasia-o9c 7 วันที่ผ่านมา

    Ammuvine Dpham Exam pasakaname 🙏😭🙏

  • @jancyal9518
    @jancyal9518 หลายเดือนก่อน

    Please pray for jerin, Ashish, shahana

  • @marykuttyjohn4542
    @marykuttyjohn4542 2 หลายเดือนก่อน

    Pray for my daughters family

  • @shinirajan8960
    @shinirajan8960 4 วันที่ผ่านมา

    Ennu nadakunna interview il ennae pass akannae

  • @JosephMechirath
    @JosephMechirath หลายเดือนก่อน

    യേശുവേ ഞങ്ങളിൽ കനിയേണമേ 🙏🏼

  • @kurianmm6469
    @kurianmm6469 4 หลายเดือนก่อน +1

    ആമേൻ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ

  • @nishavahid2053
    @nishavahid2053 หลายเดือนก่อน

    Eshoye ente manasika prayasam mati tharane

  • @JosephMechirath
    @JosephMechirath หลายเดือนก่อน

    എന്റെ കുന്നുപൊന്നിനെ പൂർണമായും സുഖപ്പെടുത്തേണമേ 🙏🏼 എല്ലാ രോഗങ്ങളും എന്റെ കുടുംബത്തിൽ നിന്നും അകന്നു പോകട്ടെ 🙏🏼🙏🏼🙏🏼സൗഖ്യം നൽകി എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏🏼🙏🏼🙏🏼

  • @gipsyt8923
    @gipsyt8923 2 หลายเดือนก่อน

    Pray for Edwin 'exam

  • @JosephMechirath
    @JosephMechirath หลายเดือนก่อน

    യേശുവേ karuna👍🏼തോന്നി njangale👍🏼എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🏼🙏🏼🙏🏼

  • @DineshOsmmm
    @DineshOsmmm 2 หลายเดือนก่อน

    എന്റെ പേര് സൂര്യയാണ് എന്റെ വീട് മൈലച്ചൽആണ് എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ അങ്ങയുടെ അൾത്താരയിൽ വന്ന് സാക്ഷ്യം പറയാൻ വേണ്ടിയും അങ്ങയുടെ സാക്ഷിയായി ജീവിക്കുവാനും ഒരത്ഭുതം പ്രവർത്തികെണമേ ആമേൻ മരിയ എൻ്റെ കണ്ണുനീർ കാണുന്നിലെ എൻ്റെ കുഞ്ഞിന്റെ സങ്കടം കാണുന്നില്ലെ എന്റെ ജീവിതത്തിൽ ഒരത്ഭുതം കാണിച്ച് തരേണമെ അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വേണ്ടിയും പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വെയ്റ്റ് വയ്കെണമേ നെഞ്ച് കൂട്കെട്ടിയത് മാറെണമേ മൂത്രത്തിൽ ഇൻഫഷൻമാറണമേ ഞങ്ങളെ കൈയ്യ് വിടല്ലെ കാത് രക്ഷികെണമേ

  • @MerciJose
    @MerciJose 23 วันที่ผ่านมา

    എന്റെ ഈശോയെ അമ്മമാതാവേ എന്റെ മകനെ കേസിൽ നിന്ന്മോചിപ്പിക്കാൻ ഇനിയും വൈകാരുതേ അമ്മേ എന്റെ ഈ ആവശം നിന്റെ ആവശം ആയി കണ്ട് നീ നിന്റെ തിരുകുമാറാനോട് പ്രതിക്കണമേ

  • @DineshOsmmm
    @DineshOsmmm 2 หลายเดือนก่อน

    എന്റെ കിഡ്നി തന്നെ രണ്ടും പ്രവർത്തികെണേ എന്റെ ജീവിതത്തിൽ ഒരത്ഭുതം കാണിച്ച് തരേണമെ അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ

  • @leelammaabraham6873
    @leelammaabraham6873 2 หลายเดือนก่อน

    ഈശോയേ എന്റെ ഭര്‍ത്താവിന്റെ കേള്‍വിക്കുറവ് മാറ്റിത്തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ ❤❤❤❤❤❤❤

  • @leelammakuruvilla2457
    @leelammakuruvilla2457 7 หลายเดือนก่อน

    JESUS bless my grand daughter Neha to get a good permanent job and PR in Canada soon. SHE IS THERE WITH OUT A JOB. BLESS HER AND HAVE MERCY ON HER

  • @DineshOsmmm
    @DineshOsmmm 2 หลายเดือนก่อน

    അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വേണ്ടിയും പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വെയ്റ്റ് വയ്കെണമേ നെഞ്ച് കൂട്കെട്ടിയത് മാറെണമേ മൂത്രത്തിൽ ഇൻഫഷൻമാറണമേ ഞങ്ങളെ കൈയ്യ് വിടല്ലെ കാത് രക്ഷികെണമേ

  • @dennypaul1708
    @dennypaul1708 7 หลายเดือนก่อน

    മോൻ ഫസ്റ്റ് sem exam പാസ്സാവനും തുടർന്ന് നന്നായി പഠിക്കാൻ pattanum അനുഗ്രഹിക്കണേ. ഇന്ന് ഒരു യാത്ര പോകുന്ന മോനെ കാത്തുകൊള്ളണമേ

  • @MerciJose
    @MerciJose หลายเดือนก่อน

    എന്റെ ഈശോയെ എന്റെ മകനെ നാളെ സ്വർകാരോക്കണ തിരുന്നാളിന് മോചിപ്പിക്കാൻ കരുണ തോന്നണേ

  • @tessijoshy2189
    @tessijoshy2189 หลายเดือนก่อน

    Bless my family

  • @dennypaul1708
    @dennypaul1708 7 หลายเดือนก่อน

    മോൻ ഫസ്റ്റ് sem എക്സാം പാസ്സാവ്സനും തുടർന്ന് നന്നായി പഠിക്കാൻ പയ്യനും അനുഗ്രഹിക്കണേ ആമ്മേൻ

  • @sinitomy7122
    @sinitomy7122 3 วันที่ผ่านมา

    October 7

  • @JosephMechirath
    @JosephMechirath หลายเดือนก่อน

    യേശുവേ നന്ദി 🙏🏼

  • @ravidasan8346
    @ravidasan8346 6 วันที่ผ่านมา

    ആമേൻ 🙏ആമേൻ 🙏...

  • @jancybenny1844
    @jancybenny1844 วันที่ผ่านมา

    Amen❤

  • @tssa3847
    @tssa3847 7 หลายเดือนก่อน

    Eeshoye nalla oru veedu nalki anugrahikkane..eniku ishtapetta joli thannu anugrahikkane 🙏🏻🙏🏻🙏🏻🙏🏻🙏🏻kai vidalleee🙏🏻🙏🏻

  • @jofeenakj7916
    @jofeenakj7916 3 หลายเดือนก่อน

    Najan akghrahikuna collegil thena Nayipunnya collegil thena degree ke admission thanakena mathave amen 🙏🙏🙏

  • @marykuttythomas2045
    @marykuttythomas2045 3 หลายเดือนก่อน

    എന്റെ ഈശോയെ അപ്പയെ അനുഗ്രഹിക്കണേ. 🙏🏻🙏🏻

  • @musthafamus9784
    @musthafamus9784 20 วันที่ผ่านมา

    Amen

  • @Anie_paul_
    @Anie_paul_ 4 หลายเดือนก่อน

    Yesuva entamakal ashna paul ireland vegam seriyavaum irelandle pokan vegam seriyavaum paryhikanammma🙏💕🌹🌹🌹

  • @saranyasasisasi6227
    @saranyasasisasi6227 7 หลายเดือนก่อน

    Ente eeshoye ethrayum pettannu shankuttante vettukar ennekalyanam alochikanam ente eeshoye ethrayum pettannu nadathi tharanne albhutham undakanne shankuttan enne poorna manasode swegrikanam eeshoye Avan enne onnu vilikkane kannuvanam Varane ente aduth eeshoye ente eeshoye ethrayum pettannu albhutham undakanne 😢😢😢😢😢

  • @theresjoseph2107
    @theresjoseph2107 7 หลายเดือนก่อน

    Enteeshoye eniku nalloru joliyum visayum thannanugrehikane

  • @JosephMechirath
    @JosephMechirath หลายเดือนก่อน

    യേശുവേ ഞങ്ങളിൽ കരുണ തോന്നേണമേ 🙏🏼

  • @jofeenakj7916
    @jofeenakj7916 3 หลายเดือนก่อน

    Nela inte Karyaghal oka aki thanakena mathave