വ്യത്യസ്ത രുചിയിൽ മുരിങ്ങയില എരിശേരി | Pazhayidom Specials

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 170

  • @shobaravi8389
    @shobaravi8389 ปีที่แล้ว +1

    ഇത് ഒരു സ്പെഷ്യൽ റെസിപിയാണല്ലോ. ഫസ്റ്റ് ടൈം ആണ് ഇത് കാണുന്നത്. കാണുമ്പോൾ കിടിലൻ.

  • @syamalanarayanan1259
    @syamalanarayanan1259 ปีที่แล้ว

    Good recipe.uddakki nokkanam

  • @sisterliji9939
    @sisterliji9939 ปีที่แล้ว +1

    Excellent .I will try surely

  • @anusalna6319
    @anusalna6319 ปีที่แล้ว

    ചേച്ചിയുടെ വീട്ടിൽ പോയപ്പോൾ ഒരു കെട്ട് മുരിങ്ങയില കൊണ്ട് വന്നിരുന്നു അത് ഉള്ളപ്പോ തന്നെ ഇങ്ങനെ ഒരു ഒഴിച്ചുകൂട്ടാൻ കാണിച്ചതിന് നന്ദി യദുവെ

  • @ratnakalaprabhu5270
    @ratnakalaprabhu5270 ปีที่แล้ว

    Puthiya Kari super super njangal muringayicherthu parippittu Kari veykkum koodathe mathanga kariyilum pappaya kariyilum muringayila cherthu Kari veykkarunde ithu veroru tharam Kari super nannayittund

  • @Linsonmathews
    @Linsonmathews ปีที่แล้ว +23

    മുരിങ്ങയില തോരൻ മാത്രം കഴിച്ചിട്ടുള്ള നമ്മൾക്ക്, വേറെയൊരു recipe 😍 തീർച്ചയായും പരീക്ഷിച്ചു നോക്കുന്നതാണ്, യദുവേ 🤗👌❣️❣️❣️

  • @rathimenon1963
    @rathimenon1963 ปีที่แล้ว

    Ernakulamth njangal undaakum aarppu cheruvakal ithu thanne pakshe kurachu parippu vevichathil muringayila idum. Nalla taste aanu

  • @pushpachandran5846
    @pushpachandran5846 ปีที่แล้ว

    ഹായ് ഇത് പണ്ട് കഴിച്ചിട്ടുണ്ട് വീണ്ടും ഓർമപ്പെടുത്തി നന്ദി . തീർച്ചയായും ഉണ്ടാക്കും ,🎉

  • @beenapulikkal5709
    @beenapulikkal5709 ปีที่แล้ว

    ഇത് ഒരു പുതിയ അറിവാണ്. ഉണ്ടാക്കും ❤❤❤

  • @rithyasriarchana7048
    @rithyasriarchana7048 ปีที่แล้ว +3

    മുരിങ്ങയില എരിശ്ശേരി ആദ്യമായി കേൾക്കുന്നു സൂപ്പർ 👍🏻👍🏻

  • @ashiqashraf9804
    @ashiqashraf9804 ปีที่แล้ว

    Gud fud like muringyila so much

  • @swapnaamitchopra1596
    @swapnaamitchopra1596 ปีที่แล้ว

    Veedu veedakkunna Revathi...loved it

  • @radhanair8108
    @radhanair8108 ปีที่แล้ว

    ചക്ക കുരുവും മുരിങ്ങയിലയും എരിശ്ശേരി സൂപ്പർ

  • @sarajudevi3684
    @sarajudevi3684 ปีที่แล้ว +2

    മുരിങ്ങയില തോരനും ഒഴിച്ചുകറിയും വച്ചിട്ടുണ്ട്. അതിൽ വെളുത്തുള്ളി ചേർക്കും. ഇത് കണ്ടിട്ട് രസം ഉണ്ട്. അവിടുത്തെ പാചകമല്ലേ , അടിപൊളി ആകുമല്ലോ 🙏

  • @Priya-i4p3b
    @Priya-i4p3b 7 หลายเดือนก่อน +1

    ഹെൽത്തി മുരിങ്ങയില എരിശ്ശേരി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @puspakrishnan3746
    @puspakrishnan3746 ปีที่แล้ว

    വ്യത്യസ്തമായ ഏരിശ്ശേരി : നാളെ തന്നെ ഉണ്ടാക്കി നോക്കാം

  • @madhavmk17
    @madhavmk17 ปีที่แล้ว

    പുതിയൊരു വിഭവം പരിചയപ്പെടുത്തിയതിൽ വളരെയധികം നന്ദി

  • @sujathamgmg1295
    @sujathamgmg1295 ปีที่แล้ว +1

    ഇന്ന് ഞാൻ മുരിങ്ങയില തോരൻ ആണ് ഉണ്ടാക്കിയത്. ഇനിയും എരിശ്ശേരിയുണ്ടാക്കും

  • @babypadmajakk7829
    @babypadmajakk7829 ปีที่แล้ว

    Yadu super അറിയാം

  • @radamani8892
    @radamani8892 ปีที่แล้ว +4

    ഞങ്ങൾ വെക്കാറുണ്ട് മുരിഞ്ഞ ഇലയും പരിപ്പും എരിശ്ശേരി 🥰🥰അടിപൊളി കറി അമ്മയുടെ 🥰🥰🥰🥰

  • @natureman543
    @natureman543 ปีที่แล้ว +4

    *അമ്മ സ്പെഷ്യൽ,അടിപൊളി💚💚👍👍*

  • @surendrank2573
    @surendrank2573 ปีที่แล้ว

    Undakki nokkam

  • @nishasurendran18
    @nishasurendran18 ปีที่แล้ว

    Ee oru erissery first time kanukayanu yadhu.Thenga varuth cherkkunna erissery anu sadharanayayi undakkarullath. Ini ithonnu try cheyyam.

  • @ajithamh6682
    @ajithamh6682 ปีที่แล้ว +1

    മുരിങ്ങയില എരിശ്ശേരി സൂപ്പർ👍🏻

  • @neethinair3227
    @neethinair3227 ปีที่แล้ว

    ആദ്യമായി കേൾക്കുന്നു മുരിങ്ങയില എരിശ്ശേരി

  • @saliniajith9065
    @saliniajith9065 ปีที่แล้ว +1

    സൂപ്പർ 👍

  • @sreelathanair7637
    @sreelathanair7637 ปีที่แล้ว +2

    മുരിങ്ങയില എരിശ്ശേരി സൂപ്പർ.. 👍👍👍

  • @jayashreepradeep5009
    @jayashreepradeep5009 ปีที่แล้ว

    Kutty pattambi sideil varavil cheriya ulliyum kurachu mulakupodium chertum aanu cheyyunnatu appol colourum kittum swadum,ruchiyum koodum .ithum onnu try cheyyu

  • @santhakumarib6197
    @santhakumarib6197 ปีที่แล้ว

    പുതിയ വിഭവം super 👍

  • @remadevinarayanan9742
    @remadevinarayanan9742 ปีที่แล้ว

    Super aakum 🌹👌

  • @tharanair8230
    @tharanair8230 ปีที่แล้ว

    Hai
    Amma
    Adipoli recipe
    Thank you Amma

  • @harisanthsree
    @harisanthsree ปีที่แล้ว

    സൂപ്പര്‍. ഈ Recipe ആദ്യമായി കേള്‍ക്കുന്നത് ആണ്‌.

  • @chinnuszhobbyz9373
    @chinnuszhobbyz9373 ปีที่แล้ว

    Enthayalum undakki nokkanam❤

  • @smithasajeev9566
    @smithasajeev9566 ปีที่แล้ว +2

    യദുവേ സൂപ്പർ... മുരിങ്ങയിലയും തൂവരപ്പരിപ്പും ഇട്ട എരിശ്ശേരിയേ ഞങ്ങൾ ഉണ്ടാക്കീട്ടുള്ളൂ ഇതെന്തായാലും ആക്കിനോക്കും ❤️❤️

  • @binduchandrasekharan7475
    @binduchandrasekharan7475 ปีที่แล้ว

    First time aanu channel kandath.onnum nokkiyilla ..nammade king of cook inte channel...pinnenthu nokkaan😊

  • @maheshkumarkumar4154
    @maheshkumarkumar4154 ปีที่แล้ว

    Sadyayude paripu curry undakunna recipe vedio cheyavo

  • @maryvincent8186
    @maryvincent8186 10 หลายเดือนก่อน

    Thank you Yadu for your special erisseri

  • @sunilswaminathan1784
    @sunilswaminathan1784 ปีที่แล้ว +2

    Super dish

  • @dhanyams9474
    @dhanyams9474 ปีที่แล้ว

    Kollalo....vedhyasam aya food

  • @mayajayamon2253
    @mayajayamon2253 ปีที่แล้ว

    ആദ്യമായി കേൾക്കുന്നു

  • @kavithanarayanan4216
    @kavithanarayanan4216 ปีที่แล้ว

    മുത്തശ്ശിയും അമ്മയും ഒക്കെ മുരിങ്ങ ഇല കൊണ്ട് എരിശ്ശേരി ഉണ്ടാക്കി പണ്ട് കഴിച്ചിട്ടുണ്ട്. മുരിങ്ങയില തോരൻ ഞാൻ ഉണ്ടാക്കാറുണ്ട്. 👌 സൂപ്പർ ആണ്. പെട്ടന്ന് തന്നെ ആരോഗ്യ സമ്പുഷ്ടമായ കൂട്ടാൻ ആകും.

  • @soumyasankarps9297
    @soumyasankarps9297 ปีที่แล้ว

    Oru healthy food. Super

  • @Heba753
    @Heba753 ปีที่แล้ว +1

    യദു ചേട്ടാ പൊളി ഐറ്റം, ഉണ്ടാക്കി നോക്കി, സൂപ്പർ ആയി ട്ടുണ്ട്

  • @vimalaskaria7106
    @vimalaskaria7106 ปีที่แล้ว

    കൊള്ളാം.നല്ല recipe

  • @unnikrishnanpotty2002
    @unnikrishnanpotty2002 ปีที่แล้ว

    Good,healthy and keep it up

  • @athira2126
    @athira2126 ปีที่แล้ว +2

    യദു ചേട്ടാ... ചേട്ടൻ ഇടുന്ന ഓരോ recipe njan try cheithond ഇരിക്കുന്നു... ഉള്ളി സാമ്പാർ ഉണ്ടാക്കി പഴയിടം Ruchi sambar പൊടി തന്നെ വാങ്ങി ഉണ്ടാക്കി.... Superrrr ആയിരുന്നു.... Athpole ഓരോന്നും try ചെയ്യുന്നു... അടുത്തത് മുരിങ്ങയില എരിശ്ശേരി 😋🤩🤩

  • @govindankp6312
    @govindankp6312 ปีที่แล้ว

    👍ഇത് ഉണ്ടാക്കി നോക്കണം🙂 കഞ്ഞി വെള്ളത്തിൽ മുരിങ്ങയില ഉപ്പ് ഇട്ടു വേവിച്ച്, കടുക് വറുത്തിട്ട് കഴിക്കാറുണ്ട്.

  • @syamalanarayanan1259
    @syamalanarayanan1259 ปีที่แล้ว

    Oru new recipe.uddakki nokkanam

  • @deepamenon567
    @deepamenon567 ปีที่แล้ว

    Ammade receipe vallare vyathyastham thanne…

  • @elsammadevasia2916
    @elsammadevasia2916 ปีที่แล้ว

    Super yadu & Amma.

  • @jainjosephl690
    @jainjosephl690 ปีที่แล้ว

    Thanks alot for the beautiful receipe

  • @eswarynair2736
    @eswarynair2736 ปีที่แล้ว +1

    ഞാൻ പരിപ്പ് ചേർക്കും മുളകുപൊടി മഞ്ഞൾപൊടികൂടി ചേർക്കും ഇത്‌ എളുപ്പത്തിലുള്ള എരിശേരി ഉണ്ടാക്കിനോക്കുന്നുണ്ട്

  • @jayathijayakrishnan9020
    @jayathijayakrishnan9020 ปีที่แล้ว +1

    Oru veriety recipe. Thank you ma'am and Yadu.

  • @savitripudumana4423
    @savitripudumana4423 ปีที่แล้ว

    Super it is easy 👌

  • @Apzvipi
    @Apzvipi ปีที่แล้ว

    Vitile Ammayum ammachiyumoke ingne indakaarund 😊😊😊 but unakkalari arakkunnath adymayit kaannunnu
    Ith try cheyaam...kaanumpol ariyaam superrrrr aayirikum taste

  • @Deee-09
    @Deee-09 ปีที่แล้ว +1

    വ്യത്യസ്തമായ എരിശ്ശേരി.. എന്തായാലും നാളെ തന്നെ ഉണ്ടാക്കും 🥰👍🏻👍🏻

  • @rajithamadhu7927
    @rajithamadhu7927 ปีที่แล้ว

    Try cheyaam yadu

  • @ambikadevi6789
    @ambikadevi6789 ปีที่แล้ว

    Super curry anu ttoo😀

  • @CuriosityCellar
    @CuriosityCellar ปีที่แล้ว

    Superb 👌 item. We tried

  • @sudhasbabu8681
    @sudhasbabu8681 ปีที่แล้ว

    New information 👌👍 thank you 👍

  • @deepakrishnansyamalakumari554
    @deepakrishnansyamalakumari554 ปีที่แล้ว

    Superb dish....lesham manjal podi koodi cherthenkil colour jorayirunnene....

  • @llakshmitv976
    @llakshmitv976 ปีที่แล้ว

    Ennu muringayila kitty....nale erisseri undalkum......🤗💯

  • @sandeepkoroth877
    @sandeepkoroth877 ปีที่แล้ว

    മുരിങ്ങയില തോരൻ മനോഹരമായിട്ടുണ്ട് യദു ഭായ് ഉപ്പ് പുളി പഞ്ചസാര സൂക്ഷിക്കുന്ന ടബ്ബ പ്ലാസ്റ്റിക് ഒഴിവാക്കി കുപ്പി ഭരണിയാക്കുന്നത് നന്നായിരിക്കും നന്നായിരിക്കും

  • @renjithadevi2022
    @renjithadevi2022 ปีที่แล้ว +2

    Super yaduve👌👌

  • @geethapanthavoor4352
    @geethapanthavoor4352 ปีที่แล้ว

    നന്നായിട്ടുണ്ട്.നാളെ ഇങ്ങിനെയാവാം മുരിങ്ങയില കൂട്ടാൻ.

  • @sumeshsumeshkumar9010
    @sumeshsumeshkumar9010 ปีที่แล้ว

    Yadhu pazhayidom dance padichittundo

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 ปีที่แล้ว

    നന്നായിട്ടുണ്ട്. ഞങ്ങളിവിടെ തൈര് ചേർത്ത് വെക്കാറുണ്ട്.

  • @premaraghavan543
    @premaraghavan543 ปีที่แล้ว +1

    Good

  • @lathamethil2291
    @lathamethil2291 ปีที่แล้ว

    Super recipe yadhu expecting more chakka manga traditional recipies

  • @RKV8527
    @RKV8527 ปีที่แล้ว

    ❤ all feedback is positive ❤❤❤

  • @nidhirammohan6915
    @nidhirammohan6915 ปีที่แล้ว

    Super 👌. Thank you

  • @geethai.v8624
    @geethai.v8624 ปีที่แล้ว +1

    എള്ളുകറി ചെയ്തിട്ടിണ്ടോ

  • @ullastvtl
    @ullastvtl ปีที่แล้ว +1

    ഈ കറി ആദ്യമായാണ് കാണുന്നത്

  • @Thankamsfamilykitchen
    @Thankamsfamilykitchen ปีที่แล้ว

    യദു....ആദ്യമായി കേൾക്കുന്ന recipe....

  • @lovesythomas6048
    @lovesythomas6048 ปีที่แล้ว

    Unakkalarikku pakaram enthanu cherka.

  • @VijayasKitchenMagic
    @VijayasKitchenMagic ปีที่แล้ว

    Variety

  • @hemalathap.k.3885
    @hemalathap.k.3885 ปีที่แล้ว

    We add peasparippu to muringayila rrissery.

  • @remakv4634
    @remakv4634 ปีที่แล้ว

    ഈ വിഭവം ആദ്യമായി ആണ്❤❤

  • @DevapriyaBNair
    @DevapriyaBNair ปีที่แล้ว

    Super 👍

  • @abi5218
    @abi5218 ปีที่แล้ว +1

    28/02/2023 Govt. Svhss, KUDASSANADU സ്കൂളിൽ നിന്നും വന്നകുട്ടികൾ ടീച്ചേർസ് എല്ലാവർക്കും വൈകുന്നേരം ഫുഡ്‌ തന്ന പഴയിടം ഗ്രൂപ്പ്‌ നു ഒരുപാട് നന്ദി അറിയിക്കുന്നു.

  • @redrose-xu1mt
    @redrose-xu1mt ปีที่แล้ว

    amma pachamulakam manjalum cherkumm athum taste anuu bakki all ingana thannee pinne parippum cherthum indakkum curry veppila cherkkilla virudaharam anuu parayunuu ilacurryil curryvepila edukkila kuduthal ariyilla athinekurichu

  • @pambavasanvelu9796
    @pambavasanvelu9796 ปีที่แล้ว

    Murigayila engane ethuvare vachittilla. Eni vachu nokkanam

  • @sumathivazhayil5201
    @sumathivazhayil5201 ปีที่แล้ว

    Adipoli👍👍

  • @KunjisVlog
    @KunjisVlog ปีที่แล้ว

    യദു മുരിങ്ങയില എരിശ്ശേരി നന്നായിട്ടുണ്ട് 👍🏻😋😋

  • @deepapadmakumar5163
    @deepapadmakumar5163 ปีที่แล้ว

    Where from can I get that kalchatti?how can I come and cook in your show? First time seeing this white colour erissery

  • @dineshpai6885
    @dineshpai6885 ปีที่แล้ว

    Adipoli 👌👍😋🙏

  • @sumaramanujam3464
    @sumaramanujam3464 ปีที่แล้ว +1

    വേറിട്ട രുചി 👏👍👌

  • @seethalakshmiganesh5765
    @seethalakshmiganesh5765 ปีที่แล้ว +1

    Hi Yadu as usual superb 👌 easy tasty and healthy recipe thank you Yadu 👌 👍

  • @BRAHMIN-zs5bo
    @BRAHMIN-zs5bo ปีที่แล้ว

    കൊള്ളാം.
    Mohanettan എന്തിയെ?

  • @nikkiratheesh1042
    @nikkiratheesh1042 ปีที่แล้ว +1

    🥰😍🤩

  • @Arjun-ks8ok
    @Arjun-ks8ok ปีที่แล้ว

    ഹായ്,

  • @ambishiva
    @ambishiva ปีที่แล้ว

    good

  • @avkumarilailalaila8436
    @avkumarilailalaila8436 ปีที่แล้ว

    Vegetarian hotel ഇൽ കിട്ടുന്ന ചപ്പാത്തി വീഡിയോ ഇടാമോ

  • @padmascuisineparadisemedia8516
    @padmascuisineparadisemedia8516 ปีที่แล้ว

    Healthy recipe 🌹❤️

  • @girishampady8518
    @girishampady8518 ปีที่แล้ว

    അടിപൊളി 😋.. ഇപ്പോൾ ഓൺലൈൻ സെയിൽ ഇല്ലേ..

  • @ceekaylajju7107
    @ceekaylajju7107 ปีที่แล้ว

    Yadu cheta erisseri super ,try cheyyam , chetanum ammayum ennu blackilanallo apputtanu sukhamalle, online product available ano

  • @leelamaniprabha9091
    @leelamaniprabha9091 ปีที่แล้ว

    Simple but tasty

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi ปีที่แล้ว

    It will be bitter i mean leaves in rainy season

  • @sandeepchandra9555
    @sandeepchandra9555 ปีที่แล้ว

    Online products eppol ille?

  • @lakshmikuttynair8818
    @lakshmikuttynair8818 ปีที่แล้ว

    Fine 🙂