ഇത്ര വല്യ മനുഷ്യനായിട്ടും അദ്ദേഹത്തിന്റെ എളിമ അതാണ് എനിക്ക് ഒരുപാട് ഇഷ്ടം, ഈ ചാനൽ തുടങ്ങുന്നതിനു മുന്നേ അദ്ദേഹത്തിന്റെ റെസിപികൾ ഞാൻ ഫോളോ ചെയ്യാറുണ്ട്, പല ചാനലുകളിലും ഞാൻ അദ്ദേഹത്തിന്റെ പാചകം കണ്ടിട്ടുണ്ട് ❤❤❤❤❤❤❤
@@sheebadev5978 Its not caste. You will see ciriminals also there in that caste.. I think you dont see hubmle persons in other castes.. Issue is you will think they should be humble by birth.
പാചക കൂട്ടുകളാലും,അവതരണ ശൈലിയാലും, വൃത്തി കൊണ്ടും സർവോപരി ലാളിത്യം കൊണ്ടും എല്ലാം മികച്ച വീഡിയോ. കേരള സ്കൂൾ കലോത്സവം മുഘേന നേരിട്ട് തിരുമേനിയുടെ പാചക വൈധഗ്ദ്യം അനുഭവിച്ചറിയാൻ സാധിച്ചിട്ടുണ്ട് അന്ന് ആ കൂട്ടൊക്കെ ഒന്ന് പഠിക്കാൻ സാധിച്ചെങ്കിൽ എന്നു ആത്മാർത്ഥമായ് ആഗ്രഹിച്ചിട്ടുമുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം വീഡിയോ കാണുമ്പോൾ ഒത്തിരി സന്തോഷം. പൊതുവേ പരമ്പരാഗത പാചക വിദഗ്ധർ തങ്ങളുടെ പൊടികൈകളും മറ്റും അധികം ആരിലേക്കും പങ്കുവെക്കാറില്ലെന്നിരിക്കെ, അതിനു വിപരീതമായി തന്റെ പാചക കൂട്ട് ഞങ്ങളിലേക്കും എത്തിച്ചു തന്ന തിരുമേനിക്ക് ഒത്തിരി നന്ദി അറിയിക്കുന്നു, ഒപ്പം ആശംസകളും 🙏🏻❤️
നമസ്കാരം തിരുമേനി താങ്കളുടെ അവതരണവും വിവരണവും ഈസി ആയി മനസ്സിലാകുഉം. ഈ ഉത്രാടം sadhyakk ജീ വിതത്തിലേദ്യമായി koottukari cheythu നോക്കി, ഇഷ്ടമാണെങ്കിലും ഉണ്ടാക്കാൻ അറിയില്ലായിരുന്നു സൂപ്പർ ആയി ട്വോ .താങ്കൾക്ക് നന്ദി ഹാപ്പി ഓണം 🌹🌹🌹 താങ്കൾക്കും ഫാമിലിക്കും, ടീമിനും
നമസ്കാരം തിരുമേനി. അങ്ങയുടെ പാചകവും വിവരണവും കെങ്കേമം. ഞാൻ കൂട്ടുകറി താങ്കൾ പറഞ്ഞതുപോലെ തന്നെ ഉണ്ടാക്കി. നന്നായി വന്നു. 🙏🙏🙏 ഇനിയുമിനിയും videos ഇടാനും ദീർഘായുഷ്മാനായി ആയുരാരോഗ്യസൗഖത്തോടുകൂടി വളരെയധികം കാലം ജീവിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
തിരുമേനി ഈ പച്ചക്കറികൾ കടലയുടെ കൂടെ ഇട്ടു വേവിക്കുമ്പോൾ ഉടച്ചു പോകുകയില്ല കടല വേവും ചെയ്യുമോ പിന്നെ എനിക്ക് അറിയാത്ത ഒരു കറിയായിരുന്നു കൂട്ടുകറി അതിന്റെ റെസിപ്പി മനോഹരമായി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി
ഹായ് ചേട്ടാ.. Njan പാറശ്ശാല യിൽ നിന്നും ശിവകുമാർ ആണ് ഇവിടെ വീട്ടിൽ ചേട്ടൻ വന്നിട്ടുണ്ട്. ചേട്ടന്റെ ഒരു പാചക ചാനൽ തുടങ്ങിയത് വളരെ നന്നായി നമ്മൾ ഒരുപാട് ആഗ്രഹിച്ചിരുന്നു. അതു പോലെ രുചി നമുക്ക് ചെയ്യാൻ പറ്റിയില്ലെങ്കിലും ചേട്ടന്റെ വിഭവങ്ങൾ ഒന്ന് ചെയ്തു നോക്കാൻ നമുക്കും ഒരു അവസരം കിട്ടിയതിൽ സന്തോഷം. 👍👍👍🙏🙏
പച്ച നേന്ത്രക്കായ ചേന കടലപരിപ്പ് തേങ്ങ കുരുമുളക് ജീരകം മഞ്ഞൾപൊടി മുളക്പൊടി വെളിച്ചെണ്ണ ഉപ്പ് കറിവേപ്പില ശർക്കര ഈ ചേരുവകൾ മതി നല്ല ഒരു കൂട്ട്കറി ഉണ്ടാക്കാൻ
ഉണ്ടാക്കിയ സാധനം രുചിച്ചു നോക്കിയാൽ എച്ചിലാകുമെന്ന സങ്കൽപ്പം വളരെ ശരിയാണ്. ഇഷ്ടപ്പെട്ടു. മാത്രമല്ല, രുചിച്ച് ബാക്കിയുള്ളത് (ഉച്ചിഷ്ടം) കൊടുക്കുക എന്ന രൂപവും വരാം. ഞാൻ മറ്റൊന്നാണതിൽ കാണുന്നത്. സ്വന്തം പാചകക്കഴിവിൽ ഉള്ള വിശ്വാസം. അതാണ് പ്രധാനമായി തോന്നിയത്. എല്ലാ ഭാവുകങ്ങളും നേരുന്നു.
ഇത്ര വല്യ മനുഷ്യനായിട്ടും അദ്ദേഹത്തിന്റെ എളിമ അതാണ് എനിക്ക് ഒരുപാട് ഇഷ്ടം, ഈ ചാനൽ തുടങ്ങുന്നതിനു മുന്നേ അദ്ദേഹത്തിന്റെ റെസിപികൾ ഞാൻ ഫോളോ ചെയ്യാറുണ്ട്, പല ചാനലുകളിലും ഞാൻ അദ്ദേഹത്തിന്റെ പാചകം കണ്ടിട്ടുണ്ട് ❤❤❤❤❤❤❤
@@sheebadev5978 Its not caste. You will see ciriminals also there in that caste.. I think you dont see hubmle persons in other castes.. Issue is you will think they should be humble by birth.
@@techieplex u correct
കേരളത്തിന്റെ പാചക രാജാവ് നബൂതിരിക്ക് കൊടുകാം ലൈക്ക് 👍👍👍👍👍
😂 നബൂതിരി😎😎
അല്ല
കോയ
ഉസ്മദ്രസയിൽ ....... പഠിപ്പിച്ചതാ........
നമ്പൂ''......
പാചക കൂട്ടുകളാലും,അവതരണ ശൈലിയാലും, വൃത്തി കൊണ്ടും സർവോപരി ലാളിത്യം കൊണ്ടും എല്ലാം മികച്ച വീഡിയോ. കേരള സ്കൂൾ കലോത്സവം മുഘേന നേരിട്ട് തിരുമേനിയുടെ പാചക വൈധഗ്ദ്യം അനുഭവിച്ചറിയാൻ സാധിച്ചിട്ടുണ്ട് അന്ന് ആ കൂട്ടൊക്കെ ഒന്ന് പഠിക്കാൻ സാധിച്ചെങ്കിൽ എന്നു ആത്മാർത്ഥമായ് ആഗ്രഹിച്ചിട്ടുമുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം വീഡിയോ കാണുമ്പോൾ ഒത്തിരി സന്തോഷം. പൊതുവേ പരമ്പരാഗത പാചക വിദഗ്ധർ തങ്ങളുടെ പൊടികൈകളും മറ്റും അധികം ആരിലേക്കും പങ്കുവെക്കാറില്ലെന്നിരിക്കെ, അതിനു വിപരീതമായി തന്റെ പാചക കൂട്ട് ഞങ്ങളിലേക്കും എത്തിച്ചു തന്ന തിരുമേനിക്ക് ഒത്തിരി നന്ദി അറിയിക്കുന്നു, ഒപ്പം ആശംസകളും 🙏🏻❤️
നമ്പൂതിരിയുടെ സദ്യ വിഭവങ്ങൾ ഉള്ള വീഡിയോസ് ഞാൻ ഇടയ്ക്കിടെ എടുത്തു കാണാറുണ്ട്... അങ്ങയുടെ അവതരണം എനിക്ക് ഒരുപാട് ഇഷ്ടമാണ് 😍🙏
താങ്കളുടെ പാചകം ഞാൻ ധാരാളം കഴിച്ചിട്ടുണ്ട്
ഇത്തവണ ഓണം നിങ്ങളുടെ വിഭവങ്ങളുമായിട്ടാണ്
സൂപ്പറാണ്
ഇങ്ങനെ വേണം വീഡിയോ ഇടാൻ ആവിശ്യത്തിനു സംസാരം നല്ലപോലെ മനസിലാക്കിത്തരുന്നു 👌👌👌👍👍
P
നന്ദി നമസ്കാരം നല്ലൊരു അറിവ് പകർന്നു നൽകിയതിന്
Enikku eettavum istamullathum ennal undaakkan ariyathathumanu koottukari.
പഴയിടം തിരുമേനിയുടെ കൈപ്പു ണ്യം രുചിച്ച് അറിഞ്ഞിട്ടുണ്ട്. ആശംസകൾ
Mammal e Kari nallathanennu parayandakaryamilla Karanam pazayidam sirinde kariyanu super athi superayirikkum samsayamilla ugran
നമസ്കാരം തിരുമേനി താങ്കളുടെ അവതരണവും വിവരണവും ഈസി ആയി മനസ്സിലാകുഉം. ഈ ഉത്രാടം sadhyakk ജീ വിതത്തിലേദ്യമായി koottukari cheythu നോക്കി, ഇഷ്ടമാണെങ്കിലും ഉണ്ടാക്കാൻ അറിയില്ലായിരുന്നു സൂപ്പർ ആയി ട്വോ .താങ്കൾക്ക് നന്ദി ഹാപ്പി ഓണം 🌹🌹🌹 താങ്കൾക്കും ഫാമിലിക്കും, ടീമിനും
നമസ്കാരം തിരുമേനി. അങ്ങയുടെ പാചകവും വിവരണവും കെങ്കേമം.
ഞാൻ കൂട്ടുകറി താങ്കൾ പറഞ്ഞതുപോലെ തന്നെ ഉണ്ടാക്കി. നന്നായി വന്നു. 🙏🙏🙏
ഇനിയുമിനിയും videos ഇടാനും ദീർഘായുഷ്മാനായി ആയുരാരോഗ്യസൗഖത്തോടുകൂടി വളരെയധികം കാലം ജീവിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
നന്നായി മനസ്സിലായി.നന്ദി തിരുമേനി
Sadayakk ചെയ്യുന്ന potato masala cury recipe pls add ചെയ്യാമോ
ഒത്തിരി നല്ലത് ... സൂപ്പർ ...കുരുമുളകും ,വറ്റലും ചേർക്കാൻ അറിയില്ലായിരുന്നു .. പച്ചമുളക് കീറി ഇട്ടിരുന്നു .. ഗ്രീൻപീസും ,കാരറ്റും ഉപയോഗിക്കില്ലായിരുന്നു ..
What a simplicity
തിരുമേനി ഈ പച്ചക്കറികൾ കടലയുടെ കൂടെ ഇട്ടു വേവിക്കുമ്പോൾ ഉടച്ചു പോകുകയില്ല കടല വേവും ചെയ്യുമോ പിന്നെ എനിക്ക് അറിയാത്ത ഒരു കറിയായിരുന്നു കൂട്ടുകറി അതിന്റെ റെസിപ്പി മനോഹരമായി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി
Hai thirumeni enikku eekuttucuryum ishtayi evide trisur kaya chenakadala matram cherkarullu super aanuto
Namaskaram Thirumeni👌👌👌
Jagadeeshwaran Dharalam Anugrahikkatte 🙏🙏🙏
വളരെ നല്ല പാചക രീതി, ലളിതം ശാന്തത, വൃ ത്തി 🙏🙏 👌👌👌
Tvm koottukari ithallallo..but ithu variety ayittund.👍
ഈ കൂട്ടുകറി ഞാൻ ആദ്യമായിട്ട് കാണുന്നത്... ഈ ഓണത്തിന് എല്ലാ വിഭവങ്ങളും അങ്ങയുടെ രീതിയിൽ തന്നെ ഞാനും ഉണ്ടാക്കും... 🙏🙏
തിരുമേനി യുടെ പാചകം കാണാൻ സാധിച്ചതിൽ വളരെ സന്തോഷം
ഞാനും ഉണ്ടാക്കി കൂട്ടുകറി... നന്നായിട്ടുണ്ട്
When ever I make koottukari, I try this recipie and it comes out very well and I get compliments too..Pazhayidam magic👌👌
Super ayitunde
Avasanam paranjathu ishtai ruchichu nokkathe vilumbuka. Ruchichal athu echilakum ennoru Vishwasam, Pakshe Namboori athu thankale polullavarkke pattu 👍. Njangalokke onnalla 10 thavana ruchichu nokkendi varum 😂. Ningalku athu urappanu allel vishwasamanu athu sheriyakumennu ✌️. But ruchichu nokkanathu echilannu vicharikanda nammal athu spool allel thavil thanne thottu nokkathe kayilo allel oru paathrathilo ittu ruchi nokkuka. Chilarundu thavil nakkiyittu allel ruchichu nokkiyittu aa thavi thanne paathrathilekku edanathu. Athanu sherikum echil. Pinne bhakasham paakam cheyyumbol chumaykuka thummjnathu enthelum upayogichu maraykathathu. Kai upayogichu marachal kai kazhukathe pinneyum pachakam cheyyanathu.
Pinne eniku thankalodu oru kaaryam parayanullathu enna, neyyi mattum bowl il ninnum edukumbol oru spoon upayogikkuka allel athil ninnu otti athu vrithikedumakum wasteumakum. Bhakshanam paakam cheyyumbol vrithi valare important aanu. But Njan ningalude prayathe maanikanu. Sahacharyathe maanikanu 👍✌️
ഇതേഹത്തെ എനിക്ക് ഭയങ്കര ഇഷ്ട്ടം
നമസ്കാരം തിരുമേനി 🙏👍
InstaBlaster...
Nampoothiri curry good 👍👍👍
ഹായ് ചേട്ടാ.. Njan പാറശ്ശാല യിൽ നിന്നും ശിവകുമാർ ആണ് ഇവിടെ വീട്ടിൽ ചേട്ടൻ വന്നിട്ടുണ്ട്. ചേട്ടന്റെ ഒരു പാചക ചാനൽ തുടങ്ങിയത് വളരെ നന്നായി നമ്മൾ ഒരുപാട് ആഗ്രഹിച്ചിരുന്നു. അതു പോലെ രുചി നമുക്ക് ചെയ്യാൻ പറ്റിയില്ലെങ്കിലും ചേട്ടന്റെ വിഭവങ്ങൾ ഒന്ന് ചെയ്തു നോക്കാൻ നമുക്കും ഒരു അവസരം കിട്ടിയതിൽ സന്തോഷം. 👍👍👍🙏🙏
തിരുമേനി ഞാൻ ഈ കൂട്ടുകറി ഉണ്ടാക്കി. ആയുരാരോഗ്യ സൗഖ്യം നേരുന്നു
🙏നമസ്കാരം തിരുമേനി സൂപ്പർ ആയിട്ടുണ്ട് 👌👋
കാത്തിരുന്ന recipe, 👍🏼👍🏼👍🏼,
കാത്തിരുന്ന റെസിപ്പി 👍👍👍
തന്റേതായ രുചി കൂട്ടുകളാണ് തിരുമേനി ഉപയോഗിച്ചു വരുന്നത്
പരസ്യത്തിൽ ഈ സ്റ്റേണിന് വേണ്ടി പങ്കെടുക്കുന്നു.
രസികൻ കൂട്ടുകറി തന്നെ ! തിരുമേനിയുടെ കൈപ്പുണ്യം അനുഭവിയ്ക്കാൻ ഭാഗ്യമുള്ളവർ തീർച്ചയായും സന്തുഷ്ടർ ആയിരിക്കും. സസ്നേഹം, ഡോക്ടർ സുദേവൻ വിസ്കോൺസിൻ.
Valare nannaittund spr😋😋😋
Koottukarriyil കായം ഇടുമോ
അടിപൊളി 👏👏👌👌
Thankuu...
വളരെ രുചിയുള്ള കൂട്ടുകറീ.
Tirumeni.pachakam cheyubol orrunum etra)(measurement alavu) etra edukkanam paranchal kollam
Sir polichu
Ernakulam side il evde lumm angayude sadhya kittumo ?
Thanks......
Nampoothiri super
Thank you so much
Very Good presentation
We use both kadala or kadalaparippu ;
Super dish Thirumeni
Nannayirikkunn
നല്ല അവതരണം 🙏🏻🙏🏻🙏🏻
പച്ച നേന്ത്രക്കായ ചേന കടലപരിപ്പ് തേങ്ങ കുരുമുളക് ജീരകം മഞ്ഞൾപൊടി മുളക്പൊടി വെളിച്ചെണ്ണ ഉപ്പ് കറിവേപ്പില ശർക്കര ഈ ചേരുവകൾ മതി നല്ല ഒരു കൂട്ട്കറി ഉണ്ടാക്കാൻ
Pazhayidam taste king of Kerala🥰
Thirumeni..kurumulaku atrem cherkumpol erivu koodille🤔
Tirumeni. Masala. Podi. Pajajanna. Itl. Vannal. Vajankittumo30.monday. Guruvayur. Varunnu. Avide
പഴയിടം നമ്പൂതിരിയുടെ പാചക വൈദ്ധ്യഗ്യത്തിനു നമോവാകം...🙏
സൂപ്പർ
Trivandrum sadhya koottukari paranju tharumo
ഈ പാചകം കാണാൻ താമസിച്ചുപോയല്ലോ
Perfect. I tried this today. The super authentic koottucurry recipe
Smell reached here in baroda, Gujarat
I made today,as onam special.. tasty.. thank you for the recepie
Super dish sir❤❤❤❤
2 time vartha Pol charthath chariya jeerkam ano
സത്യ സാമ്പാറിന്റെ രുചിക്കൂട് ഒന്നും പറഞ്ഞു tharaamo
Very good
ഉണ്ടാക്കിയ സാധനം രുചിച്ചു നോക്കിയാൽ എച്ചിലാകുമെന്ന സങ്കൽപ്പം വളരെ ശരിയാണ്. ഇഷ്ടപ്പെട്ടു. മാത്രമല്ല, രുചിച്ച് ബാക്കിയുള്ളത് (ഉച്ചിഷ്ടം) കൊടുക്കുക എന്ന രൂപവും വരാം. ഞാൻ മറ്റൊന്നാണതിൽ കാണുന്നത്. സ്വന്തം പാചകക്കഴിവിൽ ഉള്ള വിശ്വാസം. അതാണ് പ്രധാനമായി തോന്നിയത്. എല്ലാ ഭാവുകങ്ങളും നേരുന്നു.
Super recipe, Good video, thank you
Perfect recepie
ഇങ്ങനെ നെയ്യും വെളിച്ചെണ്ണയും ചേർത്താൽ അതിൻ്റെ സ്വാദാണ് മുന്നിൽവരുന്നത്.
Thirumeni, kooppukai
great and good
My favourite
കാത്തിരുന്ന വിഭവം. Thanks.
Super
👍
Thirumeni🙏pinapple oru sweet cury ഉണ്ടല്ലോ അത് എങ്ങനെ ഉണ്ടാകും എന്ന് ഒരു vedeo ഇടുമോ (പച്ചടി അല്ല )sugar ചേർത്ത ചെയുന്നതാണ് 🙏🙏
th-cam.com/video/PcWMr382C5Y/w-d-xo.html
ചേട്ടാ മസാല കറിയുടെ recepie ഇടുമോ
മണിമല പഴയിടം ആണോ സാറിൻ്റെ വീട്
Super !
Wow...super
സംഭവം എല്ലാം കൊള്ളാം.
കൂട്ട്കറിക്കുള്ള പ്രത്യേക കൂട്ട് പൊടിച്ചത് ഇട്ടു എന്ന് പറയുകയും കാണുകയും ചെയ്തു. അത് എന്താ എന്ന് മാത്രം പറഞ്ഞില്ല...🙄🤔
കുരുമുളക് വറ്റൽ മുളക്, നല്ല ജീരകം കറിവേപ്പില
രസം ഉണ്ടാക്കുന്ന video ഇടാമോ pls നിങ്ങളുടെ പാചകം സൂപ്പറാണ്
പാചക കലയുടെ ഉസ്താദിന് ,വേറെ ഒന്നും പറയാനില്ല. സൂപ്പർ.
Super sir
നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ
Very delicious super sharing conected
🙏👍
Sada jeerakam aano atho perum jeerakam aano upayogikkukka
Sadhaa, cheriya jeerakam(cumin seed)
Thankyou for making it easy to cook❤
ഒരു പാട് പച്ചക്കറി കൾ ചേർത്തിട്ടുള്ള കുട്ടൂക്കറി ആദ്യമായിട്ടാണ് കാണുന്നത്👍👍👍 വെള്ളരിക്ക് പകരം കുമ്പളം ചേർക്കാമോ
തീര്ച്ചയായിടും
ഹായ് ഹായ്...
Adipoly 🎉🎉🎉
ആവശ്യത്തിന് സംസാരം സൂപ്പർ വിനയം മുഖത്ത് തുളുമ്പി നിൽക്കുന്നു നിറകുടം തുളുമ്പില്ല എന്ന പഴഞ്ചൊല്ല് അന്വർത്ഥമാവുന്നു
Such a simpleton namboodiri sir is, bless you sir
..
Simpleton meaning is different if you didn't mean otherwise.
Sir 125 perkulla അളവ് പറഞ്ഞു തരുമോ
Please avoid music.can't hear properly
കൊള്ളാം തിരുമേനി🙏🙏🙏
Sooper