എന്റെ അമ്മച്ചി ഇവിടെ ബിഗ് ബാസ്ക്കറ്റിലും ഒക്കെ കിട്ടുന്ന സാധനങ്ങൾ കണ്ടാൽ എന്തൊരു സ്റ്റാൻഡേർഡ് ആയിട്ടുള്ള... ഇതൊക്കെ വെറും ചീപ്പ് ഐറ്റംസ് അല്ലേ.... എന്തിനാ ഇതൊക്കെ വെറുതെ വാരി കെട്ടിച്ചു കൊണ്ടുവന്നത്
IKEA എന്ന് പറയുന്നത് എന്താണ് എന്ന് അമ്മായിക്ക് അറിയാമോ?.അമ്മായി കാണുന്ന ബിഗ് ബാസ്കറ്റ് അല്ല അമ്മായി IKEA. എൻ്റെ അമ്മായി ,എനിക്ക് ഇഷ്ടമുള്ള സ്റ്റാൻ്റെർഡിൽ ഉള്ള സാധനങ്ങൾ അല്ലേ ഞാൻ വാങ്ങൂ.അതോ നാട്ടിലുള്ള എല്ലാവരും അമ്മായിയുടെ സ്റ്റാൻ്റെർഡിലുള്ള സാധനങ്ങൾ വാങ്ങണം എന്നുണ്ടോ അമ്മായി.നിങൾ ബിഗ് ബാസ്‌ക്കറ്റിലോ,ദേവലോകത്തോ പോയി എടുത്തോളൂ.എനിക്ക് ഈ സ്റ്റാൻഡേർഡ് കുറഞ്ഞ ചീപ്പ് സാധനങ്ങൾ മതി.അമ്മായിയുടെ തലയിൽ വെച്ചുതന്നില്ലല്ലോ ഇതൊന്നു ചുമന്നു നാട്ടിൽ എത്തിച്ചുതരാൻ.ഞങ്ങൾടെ പൈസക്ക് ഞങ്ങൾക്ക് ഇഷ്ടമുള്ള സാധനം ഞങൾ ചുമന്നു കൊണ്ട് വരികയോ വാരിക്കൊണ്ട് വരികയോ ചെയ്യുന്നതിന് കണ്ടുനിൽക്കുന്ന അമ്മായി എന്തിനാ ചൊറിച്ചിൽ എടുക്കുന്നെ.ഈ ചീപ്പ് ഐറ്റംസ് എനിക്ക് ഇഷ്ടപ്പെട്ടു വാങ്ങിയതാണ്.അത് ഞാൻ എനിക്ക് ഇഷ്ടമുള്ളിടത്ത് നിന്നും വാങ്ങി കൊണ്ടുവരും.അത് ഒന്ന് കാണിക്കാൻ പറഞ്ഞ എൻ്റെ subscribersinu വേണ്ടി മാത്രം ഉള്ളതാണ് ഈ വീഡിയോ.സ്റ്റാൻഡേർഡ് കൂടിയ കൊച്ചമ്മയെ ഈ ചീപ്പ് സാധനങ്ങൾ കാണാൻ ഞാൻ വീട്ടിൽവന്നു ക്ഷണിച്ചില്ലല്ലോ.അപ്പൊൾ അബദ്ധത്തിൽ യൂട്യൂബ് ചാനലിൽ കണ്ടപ്പോൾ പ്രതാപിയായ സ്റ്റാൻഡേർഡ് കൊച്ചമ്മക്ക് സ്കിപ്പ് ചെയ്തു പൊകാമല്ലോ.അപ്പൊൾ കൊച്ചമ്മ ചെന്നാട്ടെ.പോയി സ്റ്റാൻഡേർഡ് സാധനങ്ങൾ വാങ്ങുന്ന ആരുടെയെങ്കിലും ചാനൽ എടുത്തു കാണൂ.എനിക്ക് ഈ ചീപ്പായ സാധനങ്ങൾ ഇഷ്ടമാണ് എൻ്റെ സബ്‌സ്‌ക്രൈബർസിനും ഇഷ്ടമാണ്.അപ്പൊൾ അമ്മായി അല്ലെങ്കിൽ കൊച്ചമ്മക്കു തിരുപ്പതി ആയിക്കാണും എന്ന് വിശ്വസിക്കുന്നു.ok dear.
Hajara ഇവൾക്ക് കൊടുക്കേണ്ട മറുപടി ഇതൊന്നും അല്ല എൻ്റെ വായിൽ വന്നത്. ഞാൻ എല്ലാ ഭാഷകളും അറിയാവുന്ന നല്ലൊരു തനി നാടൻ ആണ്.പിന്നെ ഇത് സോഷ്യൽ മീഡിയ ആയതുകൊണ്ട് ഇവള് രക്ഷപ്പെട്ടു . കാരണം സ്റ്റാൻഡേർഡ് ഇല്ലാത്ത ഇതുപോലുള്ള കൂതറകൾക്ക് അതെ സ്റ്റാൻ്റേഡിൽ തന്നെ മറുപടി കൊടുക്കാനും അറിയാം.ഇവൾക്ക് സത്യത്തിൽ വിവരം എന്ന് പറയുന്നത് ഉണ്ടെങ്കിൽ ആ വീഡിയോയിൽ ഞാൻ കാണിക്കുന്ന സാധനങ്ങളിൽ മുക്കാൽ ഭാഗവും IKEA പ്രൊഡക്ടുകൾ ആണെന്ന് കാണിക്കുന്നുണ്ട്.ഇവൾക്ക് ഒന്നുകിൽ തലക്ക് സുഖമില്ല, അല്ലെങ്കിൽ ലോക വിവരം ഇല്ല. നട്ട് ഇളകിയാലും ഇങ്ങനെയാണ്.പിന്നെ തിമിരവും ഉണ്ടെന്ന് തോന്നുന്നു.ഇത്തരം ജന്തുക്കൾ അസൂയയും സഹിക്കാൻ വയ്യാത്ത കുശുമ്പും കൂടി ചേർന്നിട്ടു ഭ്രാന്ത് ആയതാണ്. എന്നോട് ചൊറിയാൻ വന്നാൽ മാന്തിക്കീറി കെട്ടിത്തൂക്കി വിടും. തെറിക്കുത്തരം മുറിപ്പത്തൽ.ഈ വീഡിയോ കണ്ട ആർക്കും തോന്നാത്ത കുത്തിക്കഴപ്പു ഇവൾക്ക് മാത്രം ഉണ്ടായി എങ്കിൽ കാര്യമായ അസുഖം വേറെയാണ്.😂😂😂😘🌹🥰♥️
Thank youda മുത്തെ.എൻ്റെ ഓരോ Subscribersum എൻ്റെ സ്വന്തം ആണ്, എൻ്റെ ആരൊക്കെയോ ആണെന്ന് തന്നെ കരുതുന്ന ഒരാള് ഞാൻ അതുകൊണ്ടാണ് ഒരു യൂട്യൂബറും തൻ്റെ subscribers നോട് കാണിക്കാത്ത അടുപ്പവും സ്നേഹവും ഏതു പാതിരാത്രിക്കും സ്വാതന്ത്ര്യത്തോടെ എന്നേ വിളിക്കാനും എന്ത് കാര്യങ്ങളും പറയാനും ഒക്കെയുള്ള ഒരു മാനസിക അടുപ്പം ഓരോ വ്യക്തിയുമായി എനിക്കുള്ളത്. അതിൻ്റെ ഇടക്ക് ഇമ്മാതിരി അസുഖവും ആയി വരുന്ന ചില വേസ്റ്റുകൾ,മരവാഴകൾ ഉണ്ട്.അവരെ കൈകാര്യം ചെയ്യാനും പഠിച്ചിട്ടാണു ഇതിലേക്ക് ഇറങ്ങിയത്.നാടിനും വീടിനും വേണ്ടാത്ത കുറെ പാഴ്ജന്മങ്ങൾ ഭൂമിക്ക് ഭാരമായി മാറിയിരുന്നു കുരക്കുന്നു.ചിലർ വഴിമാറി പോകും.പക്ഷെ ഞാൻ അങ്ങനെയല്ല.എൻ്റെ നേരെ കുരച്ചു കൊണ്ട് വരുന്ന തെരുവ് നായയുടെ വായിൽ തോട്ട വെച്ച് പൊട്ടിക്കും. തള്ളേ കലിപ്പ് തീരണില്ലല്ലോ എന്ന അവസ്ഥയിൽ ആണ് ഞാൻ ഇപ്പൊൾ 😂😂😂🌹😘♥️🥰
പാത്രങ്ങൾ വാങ്ങുകയും അതെല്ലാം വേണ്ട രീതിയിൽ കൈകാര്യം ചെയ്യുകയും ചെയ്യുന്ന ഒരാള് ആണ് ഞാൻ.ഓരോന്നും തരം തിരിച്ചു അടുക്കി പെറുക്കി 365 ദിവസവും കല്യാണ വീട് പോലെ കഴിഞ്ഞ ഒരു വീട് ആണ്.ഇപ്പൊൾ വർഷത്തിൽ പല പ്രാവശ്യം ഗൾഫിലേക്ക് പോകുകയും വരികയും ചെയ്യുകയും ഒരു online business നടത്തിക്കൊണ്ട് പോകുകയും യൂട്യൂബിൽ വീഡിയോ ഇടുകയും ചെയ്യുന്ന തിരക്കുകൾ കാരണം മിക്കപ്പോഴും ഒന്നിനും സമയം കിട്ടുന്നില്ല. ലുലു മാളുകൾ വരുന്നതിനു മുൻപ് തിരുവനന്തപുരത്ത് ബിഗ് ബസാർ , എറണാകുളം ഒബ്രോൺ മാൾ, സംസ്ഥാനം വിട്ടാൽ സ്‌പെൻസർ ഗ്രൂപ്പിൻ്റെ ഷോറൂമുകൾ ഔട്ട്‌ലെറ്റുകൾ ഒക്കെ കയറിയിറങ്ങി ഇഷ്ടംപോലെ പാത്രങ്ങൾ, അതും എൻ്റെ കൈവശം ഉള്ള കൗതുക പാത്രങ്ങൾ മറ്റൊരിടത്ത് കാണില്ല അങ്ങിനെ എത്രയോ വർഷങ്ങൾക്കു മുൻപ് മുതൽ പാത്രങ്ങൾ വാങ്ങുകയും നിരന്തരം ഉപയോഗിക്കുകയും അടുക്കി ഒതുക്കി വെക്കുകയും ചെയ്യുന്ന ആൾ ആയിരുന്നു.ഇപ്പൊൾ ആളും ആരവവും പോയി, എല്ലാവരും ഒത്തുകൂടൽ കുറഞ്ഞു, മക്കൾ വല്ലപ്പോഴും നാട്ടിൽ എത്തുമ്പോൾ ഉള്ള ഉത്സവം തന്നെ.എന്നാലും എവിടെ പോയാലും പാത്രങ്ങൾ കണ്ടാൽ ഞാൻ പണ്ട് എങ്ങനെ ആയിരുന്നോ അതിനു ഒരു മാറ്റവും ഇന്നും ഇല്ല.എൻ്റെ തിരക്കുകൾ ഒഴിയുമ്പോൾ മാത്രമേ എനിക്ക് എല്ലാം ചെയ്യാൻ സാധിക്കുന്നുള്ളൂ.പിന്നെ food ഐറ്റംസ് കൊണ്ടുവരുന്നത് അപ്പൊൾ തന്നെ എല്ലാര്ക്കും വീതിച്ചു കൊടുക്കും.സാമ്പാർ പൊടി പോലെ ഉള്ളവ 2025 നവമ്പർ വരെ ഡേറ്റ് ഉണ്ട്.ഞങൾ എല്ലാം എക്സ്പയറി ഡേറ്റ് നോക്കിയേ വാങ്ങൂ.നമ്മുടെ നാട്ടിലെ സാധനങ്ങൾ ആണ് അധികം കാലാവധി ഇല്ലാത്തത്.അവിടുത്തെ സാധനങ്ങൾ വർഷങ്ങൾ കേട് വരില്ല.പണ്ടൊക്കെ എൻ്റെ വീട്ടിൽ ആര് വന്നാലും ഏറ്റവും ഇഷ്ടപ്പെടുന്നത് എൻ്റെ അടുക്കള ആയിരുന്നു.ഒരു വീട്ടിലെ വൃത്തി അളക്കുന്നത് അല്ലെങ്കിൽ ഒരു വീട്ടിലുള്ളവരുടെ ചിട്ട എന്താണ് എന്ന് അറിയുന്നത് അടുക്കളയും ബത്ത്റൂമും ഒന്ന് നോക്കി കണ്ടാൽ മതി.അതിൽ എനിക്ക് 100/ 100 മാർക്ക് തന്നു പോയിട്ടുള്ളവർ ഉണ്ട്.ഇപ്പൊൾ തിരക്കുകൾ ആയി.നാട്ടിലും സൗദിയിലും മാറി മാറി യാത്രകൾ online business, Video തലക്ക് വെളിവു ഇല്ല dear 😂😂😂😘🌹♥️🥰
തീവില കൊടുത്തു ഈ സാധനങ്ങൾ വാങ്ങി ചുമന്നു കൊണ്ട് വന്നിട്ട് പാത്രങ്ങൾ ഇല്ലാതവരുണ്ടോ..... പാത്രങ്ങൾ ഇല്ലാത്തവരുണ്ടോ... ഇങ്ങോട്ട് പോരെ ഞാൻ കുറെ തരാം എന്ന് പറഞ്ഞു നടക്കാൻ പറ്റുമോ?. നിങ്ങൾക്ക് പാത്രങ്ങൾ വേണമെങ്കിൽ വാ ഞാൻ കുറച്ചു തരാം. എല്ലാവരും കൂടുമ്പോൾ ഇഷ്ടംപോലെ എടുത്തു കൈകാര്യം ചെയ്യാൻ ആണ് .ഇത് ഇന്നും ഇന്നലെയും തുടങ്ങിയ പണി അല്ല😂😂😂30 വർഷത്തിൽ ഏറെയായി ഞാൻ ഇങ്ങനെയാണ്.വീട്ടിൽ ഒരു 100 പേര് വന്നാലും എൻ്റെ വീട്ടിലെ പാത്രങ്ങൾ എടുത്തു ഇഷ്ടം പോലെ കൈകാര്യം ചെയ്യാൻ അന്നും സാധിച്ചു ഇന്നും സാധിക്കുന്നു നാളെയും പടച്ചവൻ സാധിച്ചു തരട്ടെ.രണ്ടു മക്കളുടെ വിവാഹം, അതിനോടനുബന്ധിച്ചുള്ള ഒരുപാടു ചടങ്ങുകൾ, ഞങൾ സഹോദരങ്ങൾ എല്ലാരും ഒത്ത് കൂടുന്ന സന്ദർഭങ്ങൾ, ഞങ്ങളും മക്കളും ഒക്കെ ഗൾഫിൽ പോകുമ്പോൾ ബന്ധുക്കൾ എല്ലാവരും ഒത്തു കൂടും അപ്പോഴെല്ലാം ഒരു ടെൻഷനും ഇല്ലാതെ മറ്റൊരിടത്തും പോയി പാത്രം വാങ്ങാതെ ഞാൻ ഇങ്ങനെ വാങ്ങി കൂട്ടിയിടുന്ന സാധനങ്ങൾ ആണ് ഇഷ്ടംപോലെ ഉപയോഗിക്കുന്നത്.🥰😘🌹❤️
അതെ ഇന്നത്തെ കാലത്ത് ഭിക്ഷ എടുക്കുന്നവരും അവരുടെ വീട്ടിലേക്കു വേണ്ടത് എല്ലാം വാങ്ങിക്കും.ഇവർ പറഞ്ഞിട്ട് വേണോ നമ്മൾ ആർക്കെങ്കിലും എന്തെങ്കിലും ചെയ്യാൻ.അവനവനു ഇഷ്ടമുള്ളവർക്ക് അതും നമ്മുടെ കൂട്ടത്തിൽ ഉള്ളവരും,എൻ്റെ ജോലിക്കാരും ഒക്കെ അതൊക്കെ ആവശ്യം പോലെ കൊണ്ടുപോകുന്നുണ്ട്.ഉമയുടെ വീട്ടിൽ ചെന്ന് നോക്കിയാൽ അറിയാം ഞാൻ അവർക്ക് എന്ത് ചെയ്യുന്നു എന്ന്.അതുപോലെ രാജനും.ഞങൾ അവരുടെ ഇല്ലാഴ്മ അറിഞ്ഞു മനസ്സ് നിറയെ ചെയ്യുന്നത് കൊണ്ടാണ് അവരൊക്കെ 40 വർഷത്തിൽ അധികമായി ഞങ്ങളെ വിട്ടു പോകാത്തത്.രാജൻ എൻ്റെ കുടുംബ വീട്ടിൽ ആയിട്ട് 40 വർഷം ആയി.വാപ്പ മരിച്ചതിന് ശേഷം ആണ് രാജനെ ഞങ്ങളുടെ കൂടെ കൂട്ടിയത്.അതുവരെയും വാപ്പയുടെ സ്വകാര്യ സ്വത്ത് ആയിരുന്നു രാജൻ.😂😂😂❣️🥰😘♥️🌹
Thank youda മുത്തെ. Subscribe ചെയ്തിട്ടില്ല എങ്കിൽ ഒന്ന് ചെയ്യാൻ മറക്കല്ലേ.ഇത് മാത്രം അല്ലാ സ്ത്രീകൾക്ക് ഒരുപാടു ഉപകാരപ്രദമായ ഒത്തിരി വീഡിയോകൾ ഞാൻ ഇട്ടിട്ടുണ്ട്.സമയം കിട്ടുമ്പോൾ കാണുക.സാധിക്കുന്നത് ഒക്കെ ചെയ്യുക.ഇഷ്ടപ്പെട്ടാൽ മറ്റുള്ളവർക്ക് Share ചെയ്യാനും മറക്കല്ലേ.ഒത്തിരി സ്നേഹത്തോടെ ❣️😘🥰♥️🌹
ഞാൻ ആദ്യമായിട്ടാണ് ഇത്താന്റെ വീഡിയോ കാണുന്നത്... ഇന്ക് ഇഷ്ട മാണ് ഇങ്ങനത്തെ വീഡിയോ കാണുന്നത്... നമ്മക്ക് ഇല്ലെങ്കിലും ആരേതെങ്കിലും കാണുന്നതും ഇസ്റ്റമാണ് എന്നെങ്കിലും.. കാണുന്നവർ കും. പടച്ചോൻ തരും. ഇന്ഷാ അള്ളാ.. കുന്നോളം ആഗ്രഹം ഉണ്ടെങ്കിലല്ലേ കുന്നിക്കുരു യെങ്കിലും കിട്ടുള്ളു ❤❤❤❤എല്ലാം സൂപ്പർ.. ഇങ്ങനെ ത്തെ വീഡിയോകണലാണ് ഇപ്പൊ ഇന്റെ പണി.. കാരണം വീടുപണിയാണ്
Thank youda പുന്നാരമുത്തേ.ഒത്തിരി സന്തോഷം.മോളെ നമുക്ക് പടച്ചവൻ കണ്ണ് തുറന്നു വാരി തന്നാൽ മാത്രേ തൃപ്തിയാകൂ.ആരെങ്കിലും എന്തെങ്കിലും ചെയ്താൽ ഇത്രക്ക് ഇത്രയേ ഉള്ളൂ.തീർച്ചയായും പടച്ചവൻ ആഗ്രഹങ്ങൾ സാധിച്ചുതരും.അതിനായി നിരന്തരം പരിശ്രമിക്കുക. പടച്ചവൻ കൈവിടില്ല. വീടുപണി തീരുമ്പോഴേക്കും എല്ലാ ആഗ്രഹങ്ങളും റബ്ബ് നിറവേറ്റി തരട്ടെ.എല്ലാം നടക്കും.എൻ്റെ പ്രാർത്ഥനയിൽ ഉണ്ട് മോളെ.ഒത്തിരി സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ 🥰😘♥️🌹
Thank youda പുന്നാരമുത്തേ. ഇപ്പൊൾ ഞങൾ തിരിച്ചു ചെല്ലാൻ തയ്യാറായാൽ മക്കൾ അവർ എടുത്ത ടിക്കറ്റ് ക്യാൻസൽ ചെയ്തു ഞങ്ങൾക്ക് നാളെ ടിക്കറ്റ് എടുക്കും.😂😂😂 ഇപ്പൊൾ അവർ നാട്ടിലേക്ക് വരാൻ ടിക്കറ്റ് എടുക്കുമ്പോഴും ചോദിച്ചു ജനുവരിയിലേക്ക് ടിക്കറ്റ് നിങ്ങൾക്കും എടുക്കട്ടെ.ഞങ്ങളോടൊപ്പം തിരിച്ചു വരാം എന്ന്.ഞാൻ സമ്മതിച്ചില്ല.മാർച്ച് കഴിയട്ടെ എന്നിട്ടു മാത്രേ ഞാൻ വരൂ എന്ന് സാധ്യം പിടിച്ചിട്ടാണ്. ഇന്ഷാ അല്ലാഹ് മാർച്ച് കഴിഞ്ഞ് എൻ്റെ തിരക്കകുറച്ചു ഒഴിഞ്ഞിട്ടു മാത്രേ സൗദിക്ക് തിരിച്ചു പോകൂ.മോളെ എന്നെ വിശ്വസിച്ചു മരുന്ന് ബുക്ക് ചെയ്തു കാത്തിരിക്കുന്ന ഒരുപാടു പേര് ഉണ്ട്.അവർക്കൊക്കെ കൊടുത്തിട്ട് പോകൂ..ഇല്ലാത്തവർക്ക് വേണം നമ്മൾ എന്തെങ്കിലും ചെയ്യാൻ എങ്കിലേ അവർ റബിനോട് നമുക്ക് വേണ്ടി പ്രാർത്ഥിക്കും.ഒത്തിരി സ്നേഹത്തോടെ 🥰😘♥️🌹
നമ്മൾ പെണ്ണുങ്ങൾ അങ്ങനെയാണ്.എത്ര ഉണ്ടായാലും,ഇല്ലെങ്കിലും നമുക്ക് കാണുമ്പോൾ കൊതി അടക്കാൻ കഴിയില്ല.ഞാനും അങ്ങനെയാണ്.കുവൈറ്റിലും,സൗദിയിലും, ദമാമിലും ഒക്കെ ഞങൾ മക്കൾ ഒന്നിച്ചു മാളുകളിൽ പോയാൽ ഇടക്ക് എന്നേ കാണില്ല. പാത്രങ്ങൾ ഉള്ള ഏതെങ്കിലും കടയിൽ വന്നു അവർ എന്നേ കണ്ടുപിടിക്കും.😂😂😂❣️😘🥰♥️
ഞാൻ എത്ര കണ്ടാലും അങ്ങനെയൊന്നും വാങ്ങില്ല, ഇക്കയാണ് ഇതുപോലെ യൊക്കെ വാങ്ങുക. ഇന്നലെ ഞാൻ റിയാദിൽ ഷോപ്പിൽ പോയപ്പോൾ എനിക്ക് നാട്ടിലുള്ള എന്റെ thathane ഓർമവന്നു. ഇത്പോലെ എന്ത് കണ്ടാലും വാങ്ങും. ചിലത് ആവശ്യമില്ലാത്തത് ആയിരിക്കും
ഞാൻ നേരെ തിരിച്ചാണ്.എനിക്ക് ഇഷ്ടമുള്ളത് എല്ലാം വാങ്ങും.അപ്പൊൾ ആവശ്യമില്ലാത്തത് ആണെങ്കിൽ പോലും ഭാവിയിൽ പല കാര്യങ്ങൾക്കും എനിക്ക് ഉപകാരപ്പെട്ടിട്ടുണ്ട്.യാത്രകൾ പോയാലൻ്റെ കണ്ണിൽ എനിക്ക് ഇഷ്ടപ്പെടുന്നത് എന്തും വാങ്ങുക എന്നത് എൻ്റെ ഒരു വീക്നെസ് ആണ്.ജീവിതം ഒരിക്കലേ ഉള്ളൂ. ആഗ്രഹങ്ങൾ സാധിച്ചു സന്തോഷത്തോടെ പോകാം.😘🥰♥️🌹
അധികം ഒച്ചയും ബഹളവും ഇല്ലാത്ത ഒരു സ്ഥലത്ത് അടച്ചിട്ട മുറിയിൽ ഫാൻ ഇട്ടിട്ടു നിങ്ങളൊന്നു റെക്കോഡ് ചെയ്തു നോക്കൂ. അപ്പോള് ഫാനിൻ്റെ ശബ്ദം ഒട്ടും കേൾക്കില്ല എങ്കിൽ നിങ്ങളുടെ ചെവിക്കു എന്തോ കുഴപ്പം ഉണ്ട്.ഫാൻ ആണോ കറങ്ങുന്ന സൗണ്ട് ഉണ്ടാവും.വീഡിയോ full ഫാനിൻ്റെ സൗണ്ട് ഇല്ലല്ലോ.ചെറിയ ഒരു ഭാഗം മാത്രമേ ഉള്ളൂ.നിങ്ങൾക്ക് അരോചകം ആണെങ്കിൽ സ്കിപ്പ് ചെയ്യാവുന്നതെ ഉള്ളൂ.പിന്നെ എന്നെ അറിയാവുന്നവർക്ക് അറിയാം ഞാൻ എത്രമാത്രം തിരക്കുകൾ ഉള്ള ഒരാൾ ആണെന്ന്. ഒരു വീട്ടമ്മ, വീഡിയോ സ്വയം എടുത്തു, തനിയെ ഡബ്ബ് ചെയ്തു,ടാഗ്,ടൈറ്റിൽ, തമ്പ് സെറ്റ് ചെയ്തു ഒന്നിടവിട്ട ദിവസങ്ങളിൽ വീഡിയോ ചെയ്യണം. അതു നിങൾ ഒന്നു ചെയ്തു നോക്ക് അപ്പോൾ അറിയാം അത് എങ്ങനെയുണ്ട് എന്ന്.അതിൻ്റെ ഒപ്പം എല്ലാ ദിവസവും കേരളത്തിൻ്റെ തെക്കേ അറ്റം മുതൽ വടക്കേ അറ്റം വരെയും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലേക്കും courier ചെയ്യുന്ന ഒരു online business നടത്തിക്കൊണ്ട് പോകുക കൂടി ആകുമ്പോൾ എങ്ങനെ ഇരിക്കും. ഇനി ഈ ലേഹ്യം courier അയച്ചാൽ ആ ബാച്ചിൽ ഉള്ള സകല പേരെയും വിളിച്ചു അയചകാര്യം പറയണം,കിട്ടിയോ എന്ന് തിരക്കണം, കിട്ടിയെന്നു അറിയിച്ചാൽ കഴിക്കേണ്ടവിധം സൂക്ഷിച്ചു വെക്കേണ്ട വിധം എല്ലാം ഓരോരുത്തരെയും വിളിച്ചു പറയണം.അടുത്ത ബാച്ചിൻ്റെ GPay കാര്യങ്ങൽ, അഡ്രസ്സുകൾ തലക്ക് ഭ്രാന്ത് ആണ്.ഞാൻ ഒരാള് മാത്രമാണ് ഫോണിൽ ഉള്ള കാര്യങ്ങൽ ചെയ്യുന്നത്. അതിനൊപ്പം ഒരായിരം ആൾക്കാരുടെ മെസ്സേജുകൾക്ക് മറുപടി, ഫോൺ കാളുകൾ, വീഡിയോയുടെ കമൻ്റിനു മറുപടി, insta യിൽ വരുന്നവർക്ക് റിപ്ലേ, വീട്ടുജോലികൾ യാത്രകൾ, ഇതെല്ലാം ഒരു വീട്ടമ്മ ഒരേ സമയം ചെയ്യുമ്പോൾ ചിലപ്പോൾ സമയം കിട്ടില്ല.എൻ്റെ സൗകര്യത്തിന് സമയം ഇപ്പോഴാണ് കിട്ടിയത്.അപ്പോഴാണ് കാണിച്ചത്.ok . വിമർശിക്കുന്നതിന് മുമ്പ് കാര്യങ്ങൽ മനസ്സിലാക്കൂ.അല്ലാതെ വെറുതെ നേരമ്പോക്കിന് പറഞ്ഞതല്ല സമയം കിട്ടുന്നില്ല എന്ന്.
Thank youda മുത്തെ.പപ്പാ 32 വർഷം സൗദിയിൽ ആയിരുന്നു.പപ്പയും ഇതുപോലെ ഇഷ്ടംപോലെ സാധനങ്ങൾ കൊണ്ടുവരുമായിരുന്നു.അതിൻ്റെ കൂടെ ഞങൾ ടൂർ പോകുന്ന വഴിക്ക് കാണുന്ന പാത്രങ്ങളും കൗതുക സാധനങ്ങളും ഒക്കെ വാങ്ങി കൊണ്ടുവന്നു വീട് നിറക്കുന്ന പതിവ് ആയിരുന്നു.ഇനി ഈവീട്ടിൽ കബോർഡു് ഒന്നും സെറ്റ് ചെയ്യാൻ സ്ഥലം ഇല്ലടാ.വേറൊരു വീട് വെക്കാൻ പ്ലാൻ ഉണ്ട്.അപ്പൊൾ ഇഷ്ടംപോലെ കാബോർഡു് ഒക്കെ വെക്കണം.അടുക്കളയിൽ ഈ അടുത്ത സമയത്താണ് വലിയൊരു കബോർഡ് പണിതത്.അതൊക്കെ നിറഞ്ഞു. മീൽ സെയ്ഫ് നിറഞ്ഞു, ഡൈനിങ് റൂമിൽ ഉള്ള കബോർഡ് നിറഞ്ഞു😂😂😂😂എന്തായാലും ഇനി ഒന്നും വാങ്ങില്ല .😂😂😂ഒരുപാടു സ്നേഹത്തോടെ 😘🥰🌹♥️
മദ്രസ്സയിൽ പൊതുപരീക്ഷ എഴുതാൻ തയ്യാറായി നിൽക്കുന്ന മക്കളാണോ നിങ്ങളുടേത്,ഉന്നത വിജയം നേടാൻ ഇതാ ഒരു അവസരം... കോൺടാക്ട്: ഒൻപത്.ഒൻപത്. നാല്.ഏഴ്.ഒന്ന്.രണ്ട്.മൂന്ന്.പൂജ്യം.എട്ട്. നാല്
പാചകം ചെയ്യാനും ചൂടുള്ള സാധനം എടുക്കാനും ഉപയോഗിക്കുന്നില്ല .അതിൽ പ്ലാസ്റ്റിക് സാധനങ്ങൾ ഫ്രിഡ്ജിൽ വെക്കാനുള്ള സെറ്റുകൾ അല്ലേ ഉള്ളൂ.ബാക്കിയൊക്കെ പ്ലാസ്റ്റിക് അല്ല.🌹❤️
Thank youda.ഇവിടെ ഇപ്പൊൾ ഞങൾ രണ്ടും മാത്രം ആയിട്ടാണ് വലിയ പാത്രങ്ങൾ അധികം ഉപയോഗികാത്തത്.എല്ലാവരും കൂടുമ്പോൾ കല്യാണ വീട് ആണ് ഇത്.അപ്പൊൾ പാത്രങ്ങൾ എല്ലാം പുറത്ത് ആകും.😂😂😘🥰🌹❤️
അതെ ഉണ്ടല്ലോ.അസൂയ നല്ലപോലെ ഉണ്ട് അല്ലേ.എന്ത് ചെയ്യാനാ.അതിനു മാത്രം മരുന്ന് ഇല്ലല്ലോ.അങ്ങാടിക്കടയിൽ നായിക്കുരുണ പൊടി വാങ്ങാൻ കിട്ടും.അത് കുറച്ചു വാങ്ങി കലക്കി മുഖം കഴുകുകയും കുളിക്കുകയും ചെയ്താൽ ഒരു ശമനം കിട്ടും.ok 🥰
എല്ലാവരും കൂടുമ്പോൾ ഇഷ്ടംപോലെ എടുത്തു കൈകാര്യം ചെയ്യാൻ ആണ് .ഇത് ഇന്നും ഇന്നലെയും തുടങ്ങിയ പണി അല്ല😂😂😂30 വർഷത്തിൽ ഏറെയായി ഞാൻ ഇങ്ങനെയാണ്.വീട്ടിൽ ഒരു 100 പേര് വന്നാലും എൻ്റെ വീട്ടിലെ പാത്രങ്ങൾ എടുത്തു ഇഷ്ടം പോലെ കൈകാര്യം ചെയ്യാൻ അന്നും സാധിച്ചു ഇന്നും സാധിക്കുന്നു നാളെയും പടച്ചവൻ സാധിച്ചു തരട്ടെ.രണ്ടു മക്കളുടെ വിവാഹം, അതിനോടനുബന്ധിച്ചുള്ള ഒരുപാടു ചടങ്ങുകൾ, ഞങൾ സഹോദരങ്ങൾ എല്ലാരും ഒത്ത് കൂടുന്ന സന്ദർഭങ്ങൾ, ഞങ്ങളും മക്കളും ഒക്കെ ഗൾഫിൽ പോകുമ്പോൾ ബന്ധുക്കൾ എല്ലാവരും ഒത്തു കൂടും അപ്പോഴെല്ലാം ഒരു ടെൻഷനും ഇല്ലാതെ മറ്റൊരിടത്തും പോയി പാത്രം വാങ്ങാതെ ഞാൻ ഇങ്ങനെ വാങ്ങി കൂട്ടിയിടുന്ന സാധനങ്ങൾ ആണ് ഇഷ്ടംപോലെ ഉപയോഗിക്കുന്നത്.🥰😘🌹❤️
😂😂😂ഇതെല്ലാം ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ആവശ്യമുള്ളതാണ് സുഹൃത്തേ.ഞങൾ ഒരു വലിയ കൂട്ട് കുടുംബം ആണ്.എപ്പോഴും ആളും പേരും, വിരുന്നും, കൊടുക്കലും വാങ്ങലും ഒക്കെ ഉള്ള ആളുകൾ ആണ്.അതിൻ്റെയെല്ലാം ആവശ്യങ്ങൾക്ക് ഇതെല്ലാം വേണം.ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. 30 വർഷത്തിൽ അധികമായി ഇങ്ങനെ തന്നെയാണ്.പൈസ ഉമ്മ കൊടുത്തു പെട്ടിയിൽ ,അല്ലെങ്കിൽ ബാങ്കിൽ സൂക്ഷിച്ചാൽ ആഗ്രഹങ്ങൾ നടക്കില്ല. മരിക്കുമ്പോൾ ഒന്നും നമ്മൾ കൊണ്ടു പോകില്ല.ജീവിച്ചിരിക്കുമ്പോൾ വേണ്ടതെല്ലാം ആഗ്രഹം തീരെ അനുഭവിച്ചു സന്തോഷത്തോടെ നിറഞ്ഞ മനസ്സോടെ പോകാമല്ലോ.ഒത്തിരി സ്നേഹത്തോടെ 🥰😘🌹♥️
എൻ്റെ വീട്ടിലെ ഉപയോഗങ്ങൾക്ക്. എൻ്റെ ആവശ്യങ്ങൾക്ക് മറ്റാരെങ്കിലും വാങ്ങി തരുമോ?.പണം എണ്ണി നോക്കി ഉമ്മകൊടുത്ത് അലമാരയിലോ ബാങ്കിലോ സൂക്ഷിച്ചു വെച്ചാൽ ജീവിതത്തിലെ സന്തോഷവും,ആഗ്രഹങ്ങളും ഒക്കെ നടക്കുമോ?.പിന്നെ ഇത് ഒരു വർഷത്തിൽ പല പ്രാവശ്യം ഞങൾ വന്നു പോകുന്നതാണ്.അപ്പോഴൊക്കെ വാങ്ങി കൊണ്ടുവരുന്നതും ആണ്.33 വർഷം പപ്പാ സൗദിയിൽ ആയിരുന്നു.10 മാസം ആവുമ്പോൾ 45 ദിവസത്തെ ലീവ്.അന്നും ഇഷ്ടംപോലെ വാരി കൊണ്ടുവരും .എല്ലാവർക്കും ഇഷ്ടംപോലെ കൊടുത്തിട്ട് അടുത്ത വരവ് വരുമ്പോഴും ഓരോ പെട്ടിയിലും ബാക്കി കിടക്കും.ഇന്നോളം അങ്ങനെയാണ്.ദൈവം മരണം വരെ നിലനിർത്തി തരട്ടെ.ആമീൻ.🥰♥️
എന്താണ് ഓവർ ആയതു.ഒന്ന് പറഞ്ഞു തന്നാൽ കൊള്ളാം.ഇത് ആവശ്യപ്പെട്ടവർക് വേണ്ടി ഇട്ട വീഡിയോ ആണ്.ഇതിൽ എന്താണ് ഓവർ.സത്യസന്ധമായ കാര്യങ്ങൽ വീഡിയോ ചെയ്താൽ അതു ഓവർ എന്ന് നിങ്ങൾക്ക് തോന്നി എങ്കിൽ അതു നിങ്ങളുടെ മാത്രം കുഴപ്പം ആണ്. ഇങ്ങനെ തോന്നുന്നതിനു ഞങ്ങടെ നാട്ടിൽ മറ്റൊരു പേരാണ് പറയുന്നത്.അതിനു ഈ ലോകത്ത് മരുന്ന് കണ്ടുപിടിച്ചിട്ടില്ല.ok
എനിക്കും ഇത് പൊളിക്കാൻ താൽപര്യം ഇല്ല.വേറെ വസ്തുക്കൾ ഉണ്ട്.ഒന്നുകിൽ അതിലോ അല്ലെങ്കിൽ വേറെ വാങ്ങിയോ പുതിയ വീട് വെക്കണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.വേറെ ഒരു വീട് പൂട്ടി ഇട്ടിട്ടുണ്ട്.അത് ഭാർഗ്ഗവി നിലയം പോലെ കിടന്നു നശിക്കുന്നു.ഇന്ഷാ അല്ലാഹ് പുതിയ ഒരു വീട് വെക്കണം.സത്യമാണ് ഭയങ്കര ബർക്കത്ത് ഉള്ള വീട് തന്നെയാണ്.ഒത്തിരി സ്നേഹത്തോടെ ❤️♥️😘🥰🌹
പൂട്ടിയിട്ട വീട് വാടകക്ക് കൊടുത്തോളൂ. എന്നാൽ വെട്ടവും. വെളിച്ചവും ഉണ്ടാകും. അതിൽ നിന്ന് കിട്ടുന്ന വരുമാനം പ്രയാസപ്പെടുന്ന ആൾക്കാരെ നോക്കി ഭക്ഷണ സാധനമായോ. മരുന്നിനു ക്യാഷ് ആയോ കൊടുത്താൽ മനസ്സിന് നല്ലൊരു മനസ്സമാധാനം കിട്ടും. സ്നേഹം കൊണ്ട് പറഞ്ഞതാണ്
എത്ര മാത്രം സാധനങ്ങളാണ് .ഇതൊക്കെ സെറ്റ് ചെയ്യാൻ തന്നെ ഒരുപാട് സമയമ്മവുമല്ലോ.ഇതിലെ ഓയിൽ കാൻ പോലെത്തെ ഒന്നു വാങ്ങണം എന്ന് കുറേയായി വിചാരിക്കുന്നു. ഫ്രൈ panokke.അടിപൊളി.
എൻ്റെ ചക്കരെ ഇയാള് എൻ്റെ അടുത്ത് എങ്ങാനും ആയിരുന്നു എങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോയി .ഒരിക്കൽ ഇങ്ങോട്ടു വാ.എൻ്റെ ഏറ്റവും ഇഷ്ടപ്പെട്ട ഒരാള് ആണ് ഇയാള്.insha Allah Njaan ഒരിക്കൽ നിങ്ങളുടെ വീട്ടിൽ വരും. അന്ന് എൻ്റെ മനസ്സിൽ കുറെ ആഗ്രഹങ്ങൾ ഉണ്ട് ഇയാൾക്ക് ചെയ്യാൻ.പടച്ചവൻ സാധിച്ചു തരട്ടെ.അല്ലെങ്കിൽ നിങൾ ഇങ്ങോട്ടുവാ .കോയമ്പത്തൂർ നിന്നും ട്രെയിനിൽ വന്നാൽ മതി.ഹരിപ്പാട് വന്നു എന്നെ വിളിച്ചാൽ ഞാൻ അങ്ങു എത്തും.തിരിച്ചു മനസ്സ് നിറഞ്ഞു പോകാം.insha Allah മാർച്ചിൽ കോയമ്പത്തൂർ ഒരു വിവാഹം ഉണ്ട്.ചിലപ്പോൾ ഞാൻ വരും. അന്ന് ഒരു ഒന്നൊന്നര വരവ് ആയിരിക്കും.റബ്ബ് സാധിച്ചു തരട്ടെ.ആമീൻ.ഒത്തിരി സ്നേഹത്തോടെ 😘🌹❤️♥️🥰
എന്റെ അമ്മച്ചി ഇവിടെ ബിഗ് ബാസ്ക്കറ്റിലും ഒക്കെ കിട്ടുന്ന സാധനങ്ങൾ കണ്ടാൽ എന്തൊരു സ്റ്റാൻഡേർഡ് ആയിട്ടുള്ള... ഇതൊക്കെ വെറും ചീപ്പ് ഐറ്റംസ് അല്ലേ.... എന്തിനാ ഇതൊക്കെ വെറുതെ വാരി കെട്ടിച്ചു കൊണ്ടുവന്നത്
IKEA എന്ന് പറയുന്നത് എന്താണ് എന്ന് അമ്മായിക്ക് അറിയാമോ?.അമ്മായി കാണുന്ന ബിഗ് ബാസ്കറ്റ് അല്ല അമ്മായി IKEA. എൻ്റെ അമ്മായി ,എനിക്ക് ഇഷ്ടമുള്ള സ്റ്റാൻ്റെർഡിൽ ഉള്ള സാധനങ്ങൾ അല്ലേ ഞാൻ വാങ്ങൂ.അതോ നാട്ടിലുള്ള എല്ലാവരും അമ്മായിയുടെ സ്റ്റാൻ്റെർഡിലുള്ള സാധനങ്ങൾ വാങ്ങണം എന്നുണ്ടോ അമ്മായി.നിങൾ ബിഗ് ബാസ്‌ക്കറ്റിലോ,ദേവലോകത്തോ പോയി എടുത്തോളൂ.എനിക്ക് ഈ സ്റ്റാൻഡേർഡ് കുറഞ്ഞ ചീപ്പ് സാധനങ്ങൾ മതി.അമ്മായിയുടെ തലയിൽ വെച്ചുതന്നില്ലല്ലോ ഇതൊന്നു ചുമന്നു നാട്ടിൽ എത്തിച്ചുതരാൻ.ഞങ്ങൾടെ പൈസക്ക് ഞങ്ങൾക്ക് ഇഷ്ടമുള്ള സാധനം ഞങൾ ചുമന്നു കൊണ്ട് വരികയോ വാരിക്കൊണ്ട് വരികയോ ചെയ്യുന്നതിന് കണ്ടുനിൽക്കുന്ന അമ്മായി എന്തിനാ ചൊറിച്ചിൽ എടുക്കുന്നെ.ഈ ചീപ്പ് ഐറ്റംസ് എനിക്ക് ഇഷ്ടപ്പെട്ടു വാങ്ങിയതാണ്.അത് ഞാൻ എനിക്ക് ഇഷ്ടമുള്ളിടത്ത് നിന്നും വാങ്ങി കൊണ്ടുവരും.അത് ഒന്ന് കാണിക്കാൻ പറഞ്ഞ എൻ്റെ subscribersinu വേണ്ടി മാത്രം ഉള്ളതാണ് ഈ വീഡിയോ.സ്റ്റാൻഡേർഡ് കൂടിയ കൊച്ചമ്മയെ ഈ ചീപ്പ് സാധനങ്ങൾ കാണാൻ ഞാൻ വീട്ടിൽവന്നു ക്ഷണിച്ചില്ലല്ലോ.അപ്പൊൾ അബദ്ധത്തിൽ യൂട്യൂബ് ചാനലിൽ കണ്ടപ്പോൾ പ്രതാപിയായ സ്റ്റാൻഡേർഡ് കൊച്ചമ്മക്ക് സ്കിപ്പ് ചെയ്തു പൊകാമല്ലോ.അപ്പൊൾ കൊച്ചമ്മ ചെന്നാട്ടെ.പോയി സ്റ്റാൻഡേർഡ് സാധനങ്ങൾ വാങ്ങുന്ന ആരുടെയെങ്കിലും ചാനൽ എടുത്തു കാണൂ.എനിക്ക് ഈ ചീപ്പായ സാധനങ്ങൾ ഇഷ്ടമാണ് എൻ്റെ സബ്‌സ്‌ക്രൈബർസിനും ഇഷ്ടമാണ്.അപ്പൊൾ അമ്മായി അല്ലെങ്കിൽ കൊച്ചമ്മക്കു തിരുപ്പതി ആയിക്കാണും എന്ന് വിശ്വസിക്കുന്നു.ok dear.
Kittaddathe kitti 😅😅
Hajara ഇവൾക്ക് കൊടുക്കേണ്ട മറുപടി ഇതൊന്നും അല്ല എൻ്റെ വായിൽ വന്നത്. ഞാൻ എല്ലാ ഭാഷകളും അറിയാവുന്ന നല്ലൊരു തനി നാടൻ ആണ്.പിന്നെ ഇത് സോഷ്യൽ മീഡിയ ആയതുകൊണ്ട് ഇവള് രക്ഷപ്പെട്ടു . കാരണം സ്റ്റാൻഡേർഡ് ഇല്ലാത്ത ഇതുപോലുള്ള കൂതറകൾക്ക് അതെ സ്റ്റാൻ്റേഡിൽ തന്നെ മറുപടി കൊടുക്കാനും അറിയാം.ഇവൾക്ക് സത്യത്തിൽ വിവരം എന്ന് പറയുന്നത് ഉണ്ടെങ്കിൽ ആ വീഡിയോയിൽ ഞാൻ കാണിക്കുന്ന സാധനങ്ങളിൽ മുക്കാൽ ഭാഗവും IKEA പ്രൊഡക്ടുകൾ ആണെന്ന് കാണിക്കുന്നുണ്ട്.ഇവൾക്ക് ഒന്നുകിൽ തലക്ക് സുഖമില്ല, അല്ലെങ്കിൽ ലോക വിവരം ഇല്ല. നട്ട് ഇളകിയാലും ഇങ്ങനെയാണ്.പിന്നെ തിമിരവും ഉണ്ടെന്ന് തോന്നുന്നു.ഇത്തരം ജന്തുക്കൾ അസൂയയും സഹിക്കാൻ വയ്യാത്ത കുശുമ്പും കൂടി ചേർന്നിട്ടു ഭ്രാന്ത് ആയതാണ്. എന്നോട് ചൊറിയാൻ വന്നാൽ മാന്തിക്കീറി കെട്ടിത്തൂക്കി വിടും. തെറിക്കുത്തരം മുറിപ്പത്തൽ.ഈ വീഡിയോ കണ്ട ആർക്കും തോന്നാത്ത കുത്തിക്കഴപ്പു ഇവൾക്ക് മാത്രം ഉണ്ടായി എങ്കിൽ കാര്യമായ അസുഖം വേറെയാണ്.😂😂😂😘🌹🥰♥️
@ njn okkea oru pad adhishathodes nokkunna oru vlogaranu shajithaa makkalea kariyathil nalaaa sradhyulla ummi
Thank youda മുത്തെ.എൻ്റെ ഓരോ Subscribersum എൻ്റെ സ്വന്തം ആണ്, എൻ്റെ ആരൊക്കെയോ ആണെന്ന് തന്നെ കരുതുന്ന ഒരാള് ഞാൻ അതുകൊണ്ടാണ് ഒരു യൂട്യൂബറും തൻ്റെ subscribers നോട് കാണിക്കാത്ത അടുപ്പവും സ്നേഹവും ഏതു പാതിരാത്രിക്കും സ്വാതന്ത്ര്യത്തോടെ എന്നേ വിളിക്കാനും എന്ത് കാര്യങ്ങളും പറയാനും ഒക്കെയുള്ള ഒരു മാനസിക അടുപ്പം ഓരോ വ്യക്തിയുമായി എനിക്കുള്ളത്. അതിൻ്റെ ഇടക്ക് ഇമ്മാതിരി അസുഖവും ആയി വരുന്ന ചില വേസ്റ്റുകൾ,മരവാഴകൾ ഉണ്ട്.അവരെ കൈകാര്യം ചെയ്യാനും പഠിച്ചിട്ടാണു ഇതിലേക്ക് ഇറങ്ങിയത്.നാടിനും വീടിനും വേണ്ടാത്ത കുറെ പാഴ്ജന്മങ്ങൾ ഭൂമിക്ക് ഭാരമായി മാറിയിരുന്നു കുരക്കുന്നു.ചിലർ വഴിമാറി പോകും.പക്ഷെ ഞാൻ അങ്ങനെയല്ല.എൻ്റെ നേരെ കുരച്ചു കൊണ്ട് വരുന്ന തെരുവ് നായയുടെ വായിൽ തോട്ട വെച്ച് പൊട്ടിക്കും. തള്ളേ കലിപ്പ് തീരണില്ലല്ലോ എന്ന അവസ്ഥയിൽ ആണ് ഞാൻ ഇപ്പൊൾ 😂😂😂🌹😘♥️🥰
താത്ത പാത്രങ്ങൾ ഒന്ന് പോലും ആർക്കും തരില്ലെന്ന് പറഞ്ഞില്ലല്ലോ. അത് തന്നെ വലിയ മനസ്സ്. ഇതൊക്കെ കണ്ടിരിക്കാൻ നല്ല രസമുണ്ട്.❤❤
Thank youda ചക്കരെ ഒത്തിരി സ്നേഹത്തോടെ 😘🥰♥️🌹
Pathrangal vangiyal pora ath nallareethil upayogikanam kappatil sookshichum vekkanm ethra paisaude sadangala date kazinhal food items kalayedivaroole
പാത്രങ്ങൾ വാങ്ങുകയും അതെല്ലാം വേണ്ട രീതിയിൽ കൈകാര്യം ചെയ്യുകയും ചെയ്യുന്ന ഒരാള് ആണ് ഞാൻ.ഓരോന്നും തരം തിരിച്ചു അടുക്കി പെറുക്കി 365 ദിവസവും കല്യാണ വീട് പോലെ കഴിഞ്ഞ ഒരു വീട് ആണ്.ഇപ്പൊൾ വർഷത്തിൽ പല പ്രാവശ്യം ഗൾഫിലേക്ക് പോകുകയും വരികയും ചെയ്യുകയും ഒരു online business നടത്തിക്കൊണ്ട് പോകുകയും യൂട്യൂബിൽ വീഡിയോ ഇടുകയും ചെയ്യുന്ന തിരക്കുകൾ കാരണം മിക്കപ്പോഴും ഒന്നിനും സമയം കിട്ടുന്നില്ല. ലുലു മാളുകൾ വരുന്നതിനു മുൻപ് തിരുവനന്തപുരത്ത് ബിഗ് ബസാർ , എറണാകുളം ഒബ്രോൺ മാൾ, സംസ്ഥാനം വിട്ടാൽ സ്‌പെൻസർ ഗ്രൂപ്പിൻ്റെ ഷോറൂമുകൾ ഔട്ട്‌ലെറ്റുകൾ ഒക്കെ കയറിയിറങ്ങി ഇഷ്ടംപോലെ പാത്രങ്ങൾ, അതും എൻ്റെ കൈവശം ഉള്ള കൗതുക പാത്രങ്ങൾ മറ്റൊരിടത്ത് കാണില്ല അങ്ങിനെ എത്രയോ വർഷങ്ങൾക്കു മുൻപ് മുതൽ പാത്രങ്ങൾ വാങ്ങുകയും നിരന്തരം ഉപയോഗിക്കുകയും അടുക്കി ഒതുക്കി വെക്കുകയും ചെയ്യുന്ന ആൾ ആയിരുന്നു.ഇപ്പൊൾ ആളും ആരവവും പോയി, എല്ലാവരും ഒത്തുകൂടൽ കുറഞ്ഞു, മക്കൾ വല്ലപ്പോഴും നാട്ടിൽ എത്തുമ്പോൾ ഉള്ള ഉത്സവം തന്നെ.എന്നാലും എവിടെ പോയാലും പാത്രങ്ങൾ കണ്ടാൽ ഞാൻ പണ്ട് എങ്ങനെ ആയിരുന്നോ അതിനു ഒരു മാറ്റവും ഇന്നും ഇല്ല.എൻ്റെ തിരക്കുകൾ ഒഴിയുമ്പോൾ മാത്രമേ എനിക്ക് എല്ലാം ചെയ്യാൻ സാധിക്കുന്നുള്ളൂ.പിന്നെ food ഐറ്റംസ് കൊണ്ടുവരുന്നത് അപ്പൊൾ തന്നെ എല്ലാര്ക്കും വീതിച്ചു കൊടുക്കും.സാമ്പാർ പൊടി പോലെ ഉള്ളവ 2025 നവമ്പർ വരെ ഡേറ്റ് ഉണ്ട്.ഞങൾ എല്ലാം എക്സ്പയറി ഡേറ്റ് നോക്കിയേ വാങ്ങൂ.നമ്മുടെ നാട്ടിലെ സാധനങ്ങൾ ആണ് അധികം കാലാവധി ഇല്ലാത്തത്.അവിടുത്തെ സാധനങ്ങൾ വർഷങ്ങൾ കേട് വരില്ല.പണ്ടൊക്കെ എൻ്റെ വീട്ടിൽ ആര് വന്നാലും ഏറ്റവും ഇഷ്ടപ്പെടുന്നത് എൻ്റെ അടുക്കള ആയിരുന്നു.ഒരു വീട്ടിലെ വൃത്തി അളക്കുന്നത് അല്ലെങ്കിൽ ഒരു വീട്ടിലുള്ളവരുടെ ചിട്ട എന്താണ് എന്ന് അറിയുന്നത് അടുക്കളയും ബത്ത്റൂമും ഒന്ന് നോക്കി കണ്ടാൽ മതി.അതിൽ എനിക്ക് 100/ 100 മാർക്ക് തന്നു പോയിട്ടുള്ളവർ ഉണ്ട്.ഇപ്പൊൾ തിരക്കുകൾ ആയി.നാട്ടിലും സൗദിയിലും മാറി മാറി യാത്രകൾ online business, Video തലക്ക് വെളിവു ഇല്ല dear 😂😂😂😘🌹♥️🥰
😂 എന്തിനാണ് ഇത്രയും പത്രങ്ങൾ ഇല്ലാത്തവർക്ക് കുറച്ചുകൊടുത്തുകുടെ.
തീവില കൊടുത്തു ഈ സാധനങ്ങൾ വാങ്ങി ചുമന്നു കൊണ്ട് വന്നിട്ട് പാത്രങ്ങൾ ഇല്ലാതവരുണ്ടോ..... പാത്രങ്ങൾ ഇല്ലാത്തവരുണ്ടോ... ഇങ്ങോട്ട് പോരെ ഞാൻ കുറെ തരാം എന്ന് പറഞ്ഞു നടക്കാൻ പറ്റുമോ?. നിങ്ങൾക്ക് പാത്രങ്ങൾ വേണമെങ്കിൽ വാ ഞാൻ കുറച്ചു തരാം.
എല്ലാവരും കൂടുമ്പോൾ ഇഷ്ടംപോലെ എടുത്തു കൈകാര്യം ചെയ്യാൻ ആണ് .ഇത് ഇന്നും ഇന്നലെയും തുടങ്ങിയ പണി അല്ല😂😂😂30 വർഷത്തിൽ ഏറെയായി ഞാൻ ഇങ്ങനെയാണ്.വീട്ടിൽ ഒരു 100 പേര് വന്നാലും എൻ്റെ വീട്ടിലെ പാത്രങ്ങൾ എടുത്തു ഇഷ്ടം പോലെ കൈകാര്യം ചെയ്യാൻ അന്നും സാധിച്ചു ഇന്നും സാധിക്കുന്നു നാളെയും പടച്ചവൻ സാധിച്ചു തരട്ടെ.രണ്ടു മക്കളുടെ വിവാഹം, അതിനോടനുബന്ധിച്ചുള്ള ഒരുപാടു ചടങ്ങുകൾ, ഞങൾ സഹോദരങ്ങൾ എല്ലാരും ഒത്ത് കൂടുന്ന സന്ദർഭങ്ങൾ, ഞങ്ങളും മക്കളും ഒക്കെ ഗൾഫിൽ പോകുമ്പോൾ ബന്ധുക്കൾ എല്ലാവരും ഒത്തു കൂടും അപ്പോഴെല്ലാം ഒരു ടെൻഷനും ഇല്ലാതെ മറ്റൊരിടത്തും പോയി പാത്രം വാങ്ങാതെ ഞാൻ ഇങ്ങനെ വാങ്ങി കൂട്ടിയിടുന്ന സാധനങ്ങൾ ആണ് ഇഷ്ടംപോലെ ഉപയോഗിക്കുന്നത്.🥰😘🌹❤️
Arka ellathe
അതെ ഇന്നത്തെ കാലത്ത് ഭിക്ഷ എടുക്കുന്നവരും അവരുടെ വീട്ടിലേക്കു വേണ്ടത് എല്ലാം വാങ്ങിക്കും.ഇവർ പറഞ്ഞിട്ട് വേണോ നമ്മൾ ആർക്കെങ്കിലും എന്തെങ്കിലും ചെയ്യാൻ.അവനവനു ഇഷ്ടമുള്ളവർക്ക് അതും നമ്മുടെ കൂട്ടത്തിൽ ഉള്ളവരും,എൻ്റെ ജോലിക്കാരും ഒക്കെ അതൊക്കെ ആവശ്യം പോലെ കൊണ്ടുപോകുന്നുണ്ട്.ഉമയുടെ വീട്ടിൽ ചെന്ന് നോക്കിയാൽ അറിയാം ഞാൻ അവർക്ക് എന്ത് ചെയ്യുന്നു എന്ന്.അതുപോലെ രാജനും.ഞങൾ അവരുടെ ഇല്ലാഴ്മ അറിഞ്ഞു മനസ്സ് നിറയെ ചെയ്യുന്നത് കൊണ്ടാണ് അവരൊക്കെ 40 വർഷത്തിൽ അധികമായി ഞങ്ങളെ വിട്ടു പോകാത്തത്.രാജൻ എൻ്റെ കുടുംബ വീട്ടിൽ ആയിട്ട് 40 വർഷം ആയി.വാപ്പ മരിച്ചതിന് ശേഷം ആണ് രാജനെ ഞങ്ങളുടെ കൂടെ കൂട്ടിയത്.അതുവരെയും വാപ്പയുടെ സ്വകാര്യ സ്വത്ത് ആയിരുന്നു രാജൻ.😂😂😂❣️🥰😘♥️🌹
Njan aadhyam aaya. Ee chanal. Kanunnath
Thank youda മുത്തെ. Subscribe ചെയ്തിട്ടില്ല എങ്കിൽ ഒന്ന് ചെയ്യാൻ മറക്കല്ലേ.ഇത് മാത്രം അല്ലാ സ്ത്രീകൾക്ക് ഒരുപാടു ഉപകാരപ്രദമായ ഒത്തിരി വീഡിയോകൾ ഞാൻ ഇട്ടിട്ടുണ്ട്.സമയം കിട്ടുമ്പോൾ കാണുക.സാധിക്കുന്നത് ഒക്കെ ചെയ്യുക.ഇഷ്ടപ്പെട്ടാൽ മറ്റുള്ളവർക്ക് Share ചെയ്യാനും മറക്കല്ലേ.ഒത്തിരി സ്നേഹത്തോടെ ❣️😘🥰♥️🌹
ഞാൻ ആദ്യമായിട്ടാണ് ഇത്താന്റെ വീഡിയോ കാണുന്നത്... ഇന്ക് ഇഷ്ട മാണ് ഇങ്ങനത്തെ വീഡിയോ കാണുന്നത്... നമ്മക്ക് ഇല്ലെങ്കിലും ആരേതെങ്കിലും കാണുന്നതും ഇസ്റ്റമാണ് എന്നെങ്കിലും.. കാണുന്നവർ കും. പടച്ചോൻ തരും. ഇന്ഷാ അള്ളാ.. കുന്നോളം ആഗ്രഹം ഉണ്ടെങ്കിലല്ലേ കുന്നിക്കുരു യെങ്കിലും കിട്ടുള്ളു ❤❤❤❤എല്ലാം സൂപ്പർ.. ഇങ്ങനെ ത്തെ വീഡിയോകണലാണ് ഇപ്പൊ ഇന്റെ പണി.. കാരണം വീടുപണിയാണ്
Thank youda പുന്നാരമുത്തേ.ഒത്തിരി സന്തോഷം.മോളെ നമുക്ക് പടച്ചവൻ കണ്ണ് തുറന്നു വാരി തന്നാൽ മാത്രേ തൃപ്തിയാകൂ.ആരെങ്കിലും എന്തെങ്കിലും ചെയ്താൽ ഇത്രക്ക് ഇത്രയേ ഉള്ളൂ.തീർച്ചയായും പടച്ചവൻ ആഗ്രഹങ്ങൾ സാധിച്ചുതരും.അതിനായി നിരന്തരം പരിശ്രമിക്കുക. പടച്ചവൻ കൈവിടില്ല. വീടുപണി തീരുമ്പോഴേക്കും എല്ലാ ആഗ്രഹങ്ങളും റബ്ബ് നിറവേറ്റി തരട്ടെ.എല്ലാം നടക്കും.എൻ്റെ പ്രാർത്ഥനയിൽ ഉണ്ട് മോളെ.ഒത്തിരി സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ 🥰😘♥️🌹
ആമീൻ
ഇന്ഷാ അള്ളാ
Pathrghal. Kanumbol. Nalla. Sandosham
Thank youdaa ചക്കരെ.ഒത്തിരി സ്നേഹത്തോടെ 😘♥️🌹🥰
എല്ലാം നല്ല ഭംഗിയുള്ള പാത്രങ്ങൾ. ഒരുപാട് ഇഷ്ടമായി
Thank you Anitha . ഒത്തിരി സ്നേഹത്തോടെ 🥰😘🌹♥️🧡
@@sajishomecafe9049 ♥️
Marumonkk endhaaa joli
Tototayil മെക്കാനിക്കൽ എഞ്ചിനീയറാണ്.ടീം ലീഡർ.ok 🥰♥️
Itha enik kurach pathrangal tharo....❤
ഇങ്ങോട്ട് പൊന്നോള്. തരാല്ലോ 😂😂❣️♥️🌹😘
Mashalla 👍
😘🌹🥰♥️
Ini yenna Riyadhilek ittha…..😊ittha paranjath shariya illathavark aanu kodukkendath appol namukk kooduthal allahu tharum.ittha yenthoru sathya sandhamayitta..okke parayunne…vedeo namukk oru inspiration aanu.madiyokke mattum.😊jazakallahu hairan.
Thank youda പുന്നാരമുത്തേ. ഇപ്പൊൾ ഞങൾ തിരിച്ചു ചെല്ലാൻ തയ്യാറായാൽ മക്കൾ അവർ എടുത്ത ടിക്കറ്റ് ക്യാൻസൽ ചെയ്തു ഞങ്ങൾക്ക് നാളെ ടിക്കറ്റ് എടുക്കും.😂😂😂 ഇപ്പൊൾ അവർ നാട്ടിലേക്ക് വരാൻ ടിക്കറ്റ് എടുക്കുമ്പോഴും ചോദിച്ചു ജനുവരിയിലേക്ക് ടിക്കറ്റ് നിങ്ങൾക്കും എടുക്കട്ടെ.ഞങ്ങളോടൊപ്പം തിരിച്ചു വരാം എന്ന്.ഞാൻ സമ്മതിച്ചില്ല.മാർച്ച് കഴിയട്ടെ എന്നിട്ടു മാത്രേ ഞാൻ വരൂ എന്ന് സാധ്യം പിടിച്ചിട്ടാണ്. ഇന്ഷാ അല്ലാഹ് മാർച്ച് കഴിഞ്ഞ് എൻ്റെ തിരക്കകുറച്ചു ഒഴിഞ്ഞിട്ടു മാത്രേ സൗദിക്ക് തിരിച്ചു പോകൂ.മോളെ എന്നെ വിശ്വസിച്ചു മരുന്ന് ബുക്ക് ചെയ്തു കാത്തിരിക്കുന്ന ഒരുപാടു പേര് ഉണ്ട്.അവർക്കൊക്കെ കൊടുത്തിട്ട് പോകൂ..ഇല്ലാത്തവർക്ക് വേണം നമ്മൾ എന്തെങ്കിലും ചെയ്യാൻ എങ്കിലേ അവർ റബിനോട് നമുക്ക് വേണ്ടി പ്രാർത്ഥിക്കും.ഒത്തിരി സ്നേഹത്തോടെ 🥰😘♥️🌹
@@sajishomecafe9049❤❤
Mashalla ahamdullha
🤲🤲🤲❣️🥰🌹😘
Kothi aavunu. Kanumpo❤
നമ്മൾ പെണ്ണുങ്ങൾ അങ്ങനെയാണ്.എത്ര ഉണ്ടായാലും,ഇല്ലെങ്കിലും നമുക്ക് കാണുമ്പോൾ കൊതി അടക്കാൻ കഴിയില്ല.ഞാനും അങ്ങനെയാണ്.കുവൈറ്റിലും,സൗദിയിലും, ദമാമിലും ഒക്കെ ഞങൾ മക്കൾ ഒന്നിച്ചു മാളുകളിൽ പോയാൽ ഇടക്ക് എന്നേ കാണില്ല. പാത്രങ്ങൾ ഉള്ള ഏതെങ്കിലും കടയിൽ വന്നു അവർ എന്നേ കണ്ടുപിടിക്കും.😂😂😂❣️😘🥰♥️
ഞാൻ എത്ര കണ്ടാലും അങ്ങനെയൊന്നും വാങ്ങില്ല, ഇക്കയാണ് ഇതുപോലെ യൊക്കെ വാങ്ങുക. ഇന്നലെ ഞാൻ റിയാദിൽ ഷോപ്പിൽ പോയപ്പോൾ എനിക്ക് നാട്ടിലുള്ള എന്റെ thathane ഓർമവന്നു. ഇത്പോലെ എന്ത് കണ്ടാലും വാങ്ങും. ചിലത് ആവശ്യമില്ലാത്തത് ആയിരിക്കും
ഞാൻ നേരെ തിരിച്ചാണ്.എനിക്ക് ഇഷ്ടമുള്ളത് എല്ലാം വാങ്ങും.അപ്പൊൾ ആവശ്യമില്ലാത്തത് ആണെങ്കിൽ പോലും ഭാവിയിൽ പല കാര്യങ്ങൾക്കും എനിക്ക് ഉപകാരപ്പെട്ടിട്ടുണ്ട്.യാത്രകൾ പോയാലൻ്റെ കണ്ണിൽ എനിക്ക് ഇഷ്ടപ്പെടുന്നത് എന്തും വാങ്ങുക എന്നത് എൻ്റെ ഒരു വീക്നെസ് ആണ്.ജീവിതം ഒരിക്കലേ ഉള്ളൂ. ആഗ്രഹങ്ങൾ സാധിച്ചു സന്തോഷത്തോടെ പോകാം.😘🥰♥️🌹
ആദ്യ ശബ്ദമുള്ള ഫാൻ മാറ്റാൻ ഭയങ്കര ശബ്ദം സമയം കിട്ടില്ല സമയം കിട്ടില്ല സമയം കിട്ടുമ്പോൾ കാണിച്ചാൽ പോരെ
അധികം ഒച്ചയും ബഹളവും ഇല്ലാത്ത ഒരു സ്ഥലത്ത് അടച്ചിട്ട മുറിയിൽ ഫാൻ ഇട്ടിട്ടു നിങ്ങളൊന്നു റെക്കോഡ് ചെയ്തു നോക്കൂ. അപ്പോള് ഫാനിൻ്റെ ശബ്ദം ഒട്ടും കേൾക്കില്ല എങ്കിൽ നിങ്ങളുടെ ചെവിക്കു എന്തോ കുഴപ്പം ഉണ്ട്.ഫാൻ ആണോ കറങ്ങുന്ന സൗണ്ട് ഉണ്ടാവും.വീഡിയോ full ഫാനിൻ്റെ സൗണ്ട് ഇല്ലല്ലോ.ചെറിയ ഒരു ഭാഗം മാത്രമേ ഉള്ളൂ.നിങ്ങൾക്ക് അരോചകം ആണെങ്കിൽ സ്കിപ്പ് ചെയ്യാവുന്നതെ ഉള്ളൂ.പിന്നെ എന്നെ അറിയാവുന്നവർക്ക് അറിയാം ഞാൻ എത്രമാത്രം തിരക്കുകൾ ഉള്ള ഒരാൾ ആണെന്ന്. ഒരു വീട്ടമ്മ, വീഡിയോ സ്വയം എടുത്തു, തനിയെ ഡബ്ബ് ചെയ്തു,ടാഗ്,ടൈറ്റിൽ, തമ്പ് സെറ്റ് ചെയ്തു ഒന്നിടവിട്ട ദിവസങ്ങളിൽ വീഡിയോ ചെയ്യണം. അതു നിങൾ ഒന്നു ചെയ്തു നോക്ക് അപ്പോൾ അറിയാം അത് എങ്ങനെയുണ്ട് എന്ന്.അതിൻ്റെ ഒപ്പം എല്ലാ ദിവസവും കേരളത്തിൻ്റെ തെക്കേ അറ്റം മുതൽ വടക്കേ അറ്റം വരെയും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലേക്കും courier ചെയ്യുന്ന ഒരു online business നടത്തിക്കൊണ്ട് പോകുക കൂടി ആകുമ്പോൾ എങ്ങനെ ഇരിക്കും. ഇനി ഈ ലേഹ്യം courier അയച്ചാൽ ആ ബാച്ചിൽ ഉള്ള സകല പേരെയും വിളിച്ചു അയചകാര്യം പറയണം,കിട്ടിയോ എന്ന് തിരക്കണം, കിട്ടിയെന്നു അറിയിച്ചാൽ കഴിക്കേണ്ടവിധം സൂക്ഷിച്ചു വെക്കേണ്ട വിധം എല്ലാം ഓരോരുത്തരെയും വിളിച്ചു പറയണം.അടുത്ത ബാച്ചിൻ്റെ GPay കാര്യങ്ങൽ, അഡ്രസ്സുകൾ തലക്ക് ഭ്രാന്ത് ആണ്.ഞാൻ ഒരാള് മാത്രമാണ് ഫോണിൽ ഉള്ള കാര്യങ്ങൽ ചെയ്യുന്നത്. അതിനൊപ്പം ഒരായിരം ആൾക്കാരുടെ മെസ്സേജുകൾക്ക് മറുപടി, ഫോൺ കാളുകൾ, വീഡിയോയുടെ കമൻ്റിനു മറുപടി, insta യിൽ വരുന്നവർക്ക് റിപ്ലേ, വീട്ടുജോലികൾ യാത്രകൾ, ഇതെല്ലാം ഒരു വീട്ടമ്മ ഒരേ സമയം ചെയ്യുമ്പോൾ ചിലപ്പോൾ സമയം കിട്ടില്ല.എൻ്റെ സൗകര്യത്തിന് സമയം ഇപ്പോഴാണ് കിട്ടിയത്.അപ്പോഴാണ് കാണിച്ചത്.ok . വിമർശിക്കുന്നതിന് മുമ്പ് കാര്യങ്ങൽ മനസ്സിലാക്കൂ.അല്ലാതെ വെറുതെ നേരമ്പോക്കിന് പറഞ്ഞതല്ല സമയം കിട്ടുന്നില്ല എന്ന്.
Randumoonu thalamurakulla pathrangal undallo. Ithupolenganum vangiyenkil ivide kudiyirakiyene. Agrahichu vangiya ee sadanangal veetil set cheythu video cheyeda. Valya glassshelf set cheythu athil aduki vechal kananum orkanum easy anu. Cooking videos cheyunna aalalle, video il ithokke kanan wait cheyuvato. 😊
Thank youda മുത്തെ.പപ്പാ 32 വർഷം സൗദിയിൽ ആയിരുന്നു.പപ്പയും ഇതുപോലെ ഇഷ്ടംപോലെ സാധനങ്ങൾ കൊണ്ടുവരുമായിരുന്നു.അതിൻ്റെ കൂടെ ഞങൾ ടൂർ പോകുന്ന വഴിക്ക് കാണുന്ന പാത്രങ്ങളും കൗതുക സാധനങ്ങളും ഒക്കെ വാങ്ങി കൊണ്ടുവന്നു വീട് നിറക്കുന്ന പതിവ് ആയിരുന്നു.ഇനി ഈവീട്ടിൽ കബോർഡു് ഒന്നും സെറ്റ് ചെയ്യാൻ സ്ഥലം ഇല്ലടാ.വേറൊരു വീട് വെക്കാൻ പ്ലാൻ ഉണ്ട്.അപ്പൊൾ ഇഷ്ടംപോലെ കാബോർഡു് ഒക്കെ വെക്കണം.അടുക്കളയിൽ ഈ അടുത്ത സമയത്താണ് വലിയൊരു കബോർഡ് പണിതത്.അതൊക്കെ നിറഞ്ഞു. മീൽ സെയ്ഫ് നിറഞ്ഞു, ഡൈനിങ് റൂമിൽ ഉള്ള കബോർഡ് നിറഞ്ഞു😂😂😂😂എന്തായാലും ഇനി ഒന്നും വാങ്ങില്ല .😂😂😂ഒരുപാടു സ്നേഹത്തോടെ 😘🥰🌹♥️
Veedu paniyumpol urappayum ellam set cheyaneda. Sajide kalastrushtikalum vekan sthalam kandethane. Love u dear 🥰
Okdaa ചക്കരെ.ഒത്തിരി സ്നേഹത്തോടെ 😘🥰🌹♥️
Super aayittund ithaaa🥰👍ellam adipoli💥💥
Thank youda ചങ്കെ 🥰😘♥️🌹
👍👍
♥️😘🥰🌹
Super kandathil happy
.
Thank you dear 😘🥰🌹♥️
അടിപൊളി പാത്രങ്ങൾ...
Thank youda പൊന്നെ 🥰😘♥️🌹
Supper Pathan ❤❤❤Elam ubayogik 😂😂
ഞങൾ രണ്ടു പേർ മാത്രം ഉള്ളപ്പോൾ വേറെ കുറെയേറെ ഉള്ളത് കൊണ്ട് അതൊക്കെയാണ് ഉപയോഗിക്കുന്നത്.എല്ലാവരും വരുമ്പോൾ ആണ് ഇതിൻ്റെയൊക്കെ ഉപയോഗം.😘🥰🌹❤️
എന്തോരം പാത്രങ്ങളാ ഇത്ത 😄കാണുമ്പോൾ തന്നെ സന്തോഷം
Thank youda പുന്നാരമുത്തേ. എന്തുണ്ട് വിശേഷങ്ങൾ.മക്കൾ സുഖമായി ഇരിക്കുന്നോ?🥰🌹😘❤️
Ellam adipoli
Thank you dear 😘🥰♥️
Pathrangal kandu, 😇😊sajitha namuku 👍👍😂😂😊
Thank you dear. ഒത്തിരി സ്നേഹത്തോടെ 🌹😘🥰♥️
ഇത്ത. സൂപ്പർ.
Thank youda ചക്കരെ 🥰😘♥️
❤🎉very nice cheachi
Thank you dear 😘🥰♥️🌹
Fast 👍🏻🥰🥰
Thank you dear 😘🥰🌹❤️
👍🏻🥰
🥰♥️🌹
Ningade monkk endhaa job...endhaa padichadh avan naattil...,molkk joli undo
എൻ്റെ മോന് എംബസി വർക്ക് ആണ്.ഓഫീസ് ഉണ്ട്.അവൻ പഠിച്ചത് സിംഗപ്പൂരിൽ ആണ്.മോൾ ഇപ്പൊൾ BBA കഴിഞ്ഞു.ജോലി ആയില്ല.😘🥰♥️
പാത്രപ്രാന്ത് എനിക്കും ഒണ്ട് 🤣🤣..
നമ്മളൊക്കെ ഒരേ തൂവൽ പക്ഷികൾ ആണല്ലോ.😘🌹♥️
ഗുഡ് മോർണിംഗ് 🥰🌹
😘🥰♥️
Gudmng my dear ❤
Thanks for liking😘🥰♥️🌹
മദ്രസ്സയിൽ പൊതുപരീക്ഷ എഴുതാൻ തയ്യാറായി നിൽക്കുന്ന മക്കളാണോ നിങ്ങളുടേത്,ഉന്നത വിജയം നേടാൻ ഇതാ ഒരു അവസരം...
കോൺടാക്ട്:
ഒൻപത്.ഒൻപത്.
നാല്.ഏഴ്.ഒന്ന്.രണ്ട്.മൂന്ന്.പൂജ്യം.എട്ട്.
നാല്
Plastic healthy ano?
പാചകം ചെയ്യാനും ചൂടുള്ള സാധനം എടുക്കാനും ഉപയോഗിക്കുന്നില്ല .അതിൽ പ്ലാസ്റ്റിക് സാധനങ്ങൾ ഫ്രിഡ്ജിൽ വെക്കാനുള്ള സെറ്റുകൾ അല്ലേ ഉള്ളൂ.ബാക്കിയൊക്കെ പ്ലാസ്റ്റിക് അല്ല.🌹❤️
Assalamu alaikum 🥰
VA Alaikum Salam 🥰🌹❤️
Sajitha.super
Thank youda മുത്തെ 😘🥰♥️🌹
ഇതാ എനിക്കും ഉണ്ട് പാത്രത്തിന്റെ ഭ്രാന്ത് പക്ഷെ ഒന്നും ഉപയോഗിക്കില്ല 😂
Thank youda.ഇവിടെ ഇപ്പൊൾ ഞങൾ രണ്ടും മാത്രം ആയിട്ടാണ് വലിയ പാത്രങ്ങൾ അധികം ഉപയോഗികാത്തത്.എല്ലാവരും കൂടുമ്പോൾ കല്യാണ വീട് ആണ് ഇത്.അപ്പൊൾ പാത്രങ്ങൾ എല്ലാം പുറത്ത് ആകും.😂😂😘🥰🌹❤️
Suuuuuuuper ❤❤❤ചെറിയ ഒരു പാത്രക്കട തുടങ്ങാൻ ഉണ്ടല്ലോ 😂😂❤❤❤❤❤❤
😂😂😂Thank you dear.😘🥰🌹♥️
❤️🥰
Ahangaram kurach und
അതെ ഉണ്ടല്ലോ.അസൂയ നല്ലപോലെ ഉണ്ട് അല്ലേ.എന്ത് ചെയ്യാനാ.അതിനു മാത്രം മരുന്ന് ഇല്ലല്ലോ.അങ്ങാടിക്കടയിൽ നായിക്കുരുണ പൊടി വാങ്ങാൻ കിട്ടും.അത് കുറച്ചു വാങ്ങി കലക്കി മുഖം കഴുകുകയും കുളിക്കുകയും ചെയ്താൽ ഒരു ശമനം കിട്ടും.ok 🥰
Podikal ellam express date kazhiyanda
1 year undu ഞങൾ വന്നിട്ട് 7 മാസം ആകുന്നത് ഉള്ളൂ.😂😂😂🥰♥️🌹
Yndina ithrsum pathram
എല്ലാവരും കൂടുമ്പോൾ ഇഷ്ടംപോലെ എടുത്തു കൈകാര്യം ചെയ്യാൻ ആണ് .ഇത് ഇന്നും ഇന്നലെയും തുടങ്ങിയ പണി അല്ല😂😂😂30 വർഷത്തിൽ ഏറെയായി ഞാൻ ഇങ്ങനെയാണ്.വീട്ടിൽ ഒരു 100 പേര് വന്നാലും എൻ്റെ വീട്ടിലെ പാത്രങ്ങൾ എടുത്തു ഇഷ്ടം പോലെ കൈകാര്യം ചെയ്യാൻ അന്നും സാധിച്ചു ഇന്നും സാധിക്കുന്നു നാളെയും പടച്ചവൻ സാധിച്ചു തരട്ടെ.രണ്ടു മക്കളുടെ വിവാഹം, അതിനോടനുബന്ധിച്ചുള്ള ഒരുപാടു ചടങ്ങുകൾ, ഞങൾ സഹോദരങ്ങൾ എല്ലാരും ഒത്ത് കൂടുന്ന സന്ദർഭങ്ങൾ, ഞങ്ങളും മക്കളും ഒക്കെ ഗൾഫിൽ പോകുമ്പോൾ ബന്ധുക്കൾ എല്ലാവരും ഒത്തു കൂടും അപ്പോഴെല്ലാം ഒരു ടെൻഷനും ഇല്ലാതെ മറ്റൊരിടത്തും പോയി പാത്രം വാങ്ങാതെ ഞാൻ ഇങ്ങനെ വാങ്ങി കൂട്ടിയിടുന്ന സാധനങ്ങൾ ആണ് ഇഷ്ടംപോലെ ഉപയോഗിക്കുന്നത്.🥰😘🌹❤️
ആവശ്യമില്ലാതെ സദനങ്ങൾ വാങ്ങുന്നത് എത്ര നലാതള്ള
😂😂😂ഇതെല്ലാം ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ആവശ്യമുള്ളതാണ് സുഹൃത്തേ.ഞങൾ ഒരു വലിയ കൂട്ട് കുടുംബം ആണ്.എപ്പോഴും ആളും പേരും, വിരുന്നും, കൊടുക്കലും വാങ്ങലും ഒക്കെ ഉള്ള ആളുകൾ ആണ്.അതിൻ്റെയെല്ലാം ആവശ്യങ്ങൾക്ക് ഇതെല്ലാം വേണം.ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. 30 വർഷത്തിൽ അധികമായി ഇങ്ങനെ തന്നെയാണ്.പൈസ ഉമ്മ കൊടുത്തു പെട്ടിയിൽ ,അല്ലെങ്കിൽ ബാങ്കിൽ സൂക്ഷിച്ചാൽ ആഗ്രഹങ്ങൾ നടക്കില്ല. മരിക്കുമ്പോൾ ഒന്നും നമ്മൾ കൊണ്ടു പോകില്ല.ജീവിച്ചിരിക്കുമ്പോൾ വേണ്ടതെല്ലാം ആഗ്രഹം തീരെ അനുഭവിച്ചു സന്തോഷത്തോടെ നിറഞ്ഞ മനസ്സോടെ പോകാമല്ലോ.ഒത്തിരി സ്നേഹത്തോടെ 🥰😘🌹♥️
സത്യം 👍🏻👍🏻
❣️😘♥️🌹
എന്തെല്ലാം സൈസ് പാത്രങ്ങൾ കണ്ട് പുതി തീർക്കട്ടെ നമ്മൾക്കും ഒന്നും ഇങ്ങനെ ഒന്നും പാത്രജല്ല
അടുത്ത് ആയിരുന്നു എങ്കിൽ ഞാൻ വേണ്ടത് ചെയ്യാമായിരുന്നു.ഒത്തിരി സ്നേഹത്തോടെ 🥰😘♥️🌹
താത്ത നിങ്ങൾ ഇങ്ങനെ പറഞ്ഞല്ലോ അത് മതി
Thank youdaa.ഞാൻ ശെരിക്കും പറഞ്ഞതാ.അടുത്ത് ആയിരുന്നു എങ്കിൽ ഞാൻ തന്നേനെ 😂♥️🌹🌺
Super super
Thank you dear 😘🥰🧡
പാത്ര ങ്ങ ൾ കണ്ടപ്പോൾ ഭയങ്കര സന്തോഷം തോന്നി ഞമ്മ ൾ കൊക്കെ എത്ര പത്രങ്ങൾ കിട്ടിയാലും മതിവരില്ല ഒത്തിരി സന്തോഷം ❤❤❤❤
സത്യമാണ്.എത്ര ഉണ്ടെങ്കിലും വാങ്ങിപോകും.നമ്മൾ പെണ്ണുങ്ങൾ അങ്ങനെയാണ്.🥰🌹♥️
ഒന്നെനിക്ക് തരുസജിതാത്ത
അതിനെന്താ തരാമല്ലോ.😂😂😂🌹😘🥰♥️
Ellam nannayitondu. Aduklayil set cheiythitte kanikkanam.
Thank youda മുത്തെ.തീർച്ചയായും കാണിക്കാം.🌹😘🥰♥️💙
Ante. Veetil. Oru pathrem pooolum elllaaa
പിന്നെ എങ്ങിനെ food ഉണ്ടാക്കുന്നു കഴിക്കുന്നു😜⁉️😘🥰♥️🌹
മാസാ അളകാണൻ അൽ മ്പുധം തന്നെ. നിങ്ങളെ രുത്ത് ന്ന് പല സദനം കാണാനയി മസ അള്ള
Thank youda ചക്കരെ ഒത്തിരി സ്നേഹത്തോടെ 😘🥰♥️🌹❤️
എന്തിനാണ് ഇതൊക്ക വാങ്ങി കൂട്ടിയത്
എൻ്റെ വീട്ടിലെ ഉപയോഗങ്ങൾക്ക്. എൻ്റെ ആവശ്യങ്ങൾക്ക് മറ്റാരെങ്കിലും വാങ്ങി തരുമോ?.പണം എണ്ണി നോക്കി ഉമ്മകൊടുത്ത് അലമാരയിലോ ബാങ്കിലോ സൂക്ഷിച്ചു വെച്ചാൽ ജീവിതത്തിലെ സന്തോഷവും,ആഗ്രഹങ്ങളും ഒക്കെ നടക്കുമോ?.പിന്നെ ഇത് ഒരു വർഷത്തിൽ പല പ്രാവശ്യം ഞങൾ വന്നു പോകുന്നതാണ്.അപ്പോഴൊക്കെ വാങ്ങി കൊണ്ടുവരുന്നതും ആണ്.33 വർഷം പപ്പാ സൗദിയിൽ ആയിരുന്നു.10 മാസം ആവുമ്പോൾ 45 ദിവസത്തെ ലീവ്.അന്നും ഇഷ്ടംപോലെ വാരി കൊണ്ടുവരും .എല്ലാവർക്കും ഇഷ്ടംപോലെ കൊടുത്തിട്ട് അടുത്ത വരവ് വരുമ്പോഴും ഓരോ പെട്ടിയിലും ബാക്കി കിടക്കും.ഇന്നോളം അങ്ങനെയാണ്.ദൈവം മരണം വരെ നിലനിർത്തി തരട്ടെ.ആമീൻ.🥰♥️
ആമീൻ @@sajishomecafe9049
Enthinaaaa ithra over aaakunne
എന്താണ് ഓവർ ആയതു.ഒന്ന് പറഞ്ഞു തന്നാൽ കൊള്ളാം.ഇത് ആവശ്യപ്പെട്ടവർക് വേണ്ടി ഇട്ട വീഡിയോ ആണ്.ഇതിൽ എന്താണ് ഓവർ.സത്യസന്ധമായ കാര്യങ്ങൽ വീഡിയോ ചെയ്താൽ അതു ഓവർ എന്ന് നിങ്ങൾക്ക് തോന്നി എങ്കിൽ അതു നിങ്ങളുടെ മാത്രം കുഴപ്പം ആണ്. ഇങ്ങനെ തോന്നുന്നതിനു ഞങ്ങടെ നാട്ടിൽ മറ്റൊരു പേരാണ് പറയുന്നത്.അതിനു ഈ ലോകത്ത് മരുന്ന് കണ്ടുപിടിച്ചിട്ടില്ല.ok
P
❤❤super
Thank you dear 😘🥰♥️🌹
വീട് മാറേണ്ട ഇത്ത... നല്ല ബര്കത് ഉള്ള വീടാ
എനിക്കും ഇത് പൊളിക്കാൻ താൽപര്യം ഇല്ല.വേറെ വസ്തുക്കൾ ഉണ്ട്.ഒന്നുകിൽ അതിലോ അല്ലെങ്കിൽ വേറെ വാങ്ങിയോ പുതിയ വീട് വെക്കണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.വേറെ ഒരു വീട് പൂട്ടി ഇട്ടിട്ടുണ്ട്.അത് ഭാർഗ്ഗവി നിലയം പോലെ കിടന്നു നശിക്കുന്നു.ഇന്ഷാ അല്ലാഹ് പുതിയ ഒരു വീട് വെക്കണം.സത്യമാണ് ഭയങ്കര ബർക്കത്ത് ഉള്ള വീട് തന്നെയാണ്.ഒത്തിരി സ്നേഹത്തോടെ ❤️♥️😘🥰🌹
@sajishomecafe9049 😘
പൂട്ടിയിട്ട വീട് വാടകക്ക് കൊടുത്തോളൂ. എന്നാൽ വെട്ടവും. വെളിച്ചവും ഉണ്ടാകും. അതിൽ നിന്ന് കിട്ടുന്ന വരുമാനം പ്രയാസപ്പെടുന്ന ആൾക്കാരെ നോക്കി ഭക്ഷണ സാധനമായോ. മരുന്നിനു ക്യാഷ് ആയോ കൊടുത്താൽ മനസ്സിന് നല്ലൊരു മനസ്സമാധാനം കിട്ടും. സ്നേഹം കൊണ്ട് പറഞ്ഞതാണ്
Lķikoth.ividaeyum.kithum
😘🥰🌹
❤
😘🥰♥️🌺🌹
എത്ര മാത്രം സാധനങ്ങളാണ് .ഇതൊക്കെ സെറ്റ് ചെയ്യാൻ തന്നെ ഒരുപാട് സമയമ്മവുമല്ലോ.ഇതിലെ ഓയിൽ കാൻ പോലെത്തെ ഒന്നു വാങ്ങണം എന്ന് കുറേയായി വിചാരിക്കുന്നു. ഫ്രൈ panokke.അടിപൊളി.
എൻ്റെ ചക്കരെ ഇയാള് എൻ്റെ അടുത്ത് എങ്ങാനും ആയിരുന്നു എങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോയി .ഒരിക്കൽ ഇങ്ങോട്ടു വാ.എൻ്റെ ഏറ്റവും ഇഷ്ടപ്പെട്ട ഒരാള് ആണ് ഇയാള്.insha Allah Njaan ഒരിക്കൽ നിങ്ങളുടെ വീട്ടിൽ വരും. അന്ന് എൻ്റെ മനസ്സിൽ കുറെ ആഗ്രഹങ്ങൾ ഉണ്ട് ഇയാൾക്ക് ചെയ്യാൻ.പടച്ചവൻ സാധിച്ചു തരട്ടെ.അല്ലെങ്കിൽ നിങൾ ഇങ്ങോട്ടുവാ .കോയമ്പത്തൂർ നിന്നും ട്രെയിനിൽ വന്നാൽ മതി.ഹരിപ്പാട് വന്നു എന്നെ വിളിച്ചാൽ ഞാൻ അങ്ങു എത്തും.തിരിച്ചു മനസ്സ് നിറഞ്ഞു പോകാം.insha Allah മാർച്ചിൽ കോയമ്പത്തൂർ ഒരു വിവാഹം ഉണ്ട്.ചിലപ്പോൾ ഞാൻ വരും. അന്ന് ഒരു ഒന്നൊന്നര വരവ് ആയിരിക്കും.റബ്ബ് സാധിച്ചു തരട്ടെ.ആമീൻ.ഒത്തിരി സ്നേഹത്തോടെ 😘🌹❤️♥️🥰
ആമീൻ
Haripad evide
Haripad പള്ളിപ്പാട് റൂട്ട് ആണ്.❤️🌹🥰
ഓയിൽ pot ഇന്നലെ റിയാദിൽ നിന്നും ഞാൻ വാങ്ങി