കലയും, ആർട്ടും തുടങ്ങിയ കഴിവുകൾ ഉള്ളിലൊതുക്കാൻ വിധിക്കപ്പെട്ട വീട്ടമ്മമാർ/Bottle Art/Saji'sHomecafe/

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 209

  • @latheefmp2491
    @latheefmp2491 16 วันที่ผ่านมา +2

    യൂട്യൂബിൽ ഒരുപാട് ബോട്ടിൽ ആർട്ട് കണ്ടിട്ടുണ്ട് പക്ഷേ ഇത് ചെയ്തതിൻറെ അയലത്ത് പോലും വരില്ല എന്തു ഭംഗിയായിട്ടാണ് നിങ്ങൾ ചെയ്തിട്ടുള്ളത്

    • @sajishomecafe9049
      @sajishomecafe9049  16 วันที่ผ่านมา +1

      Thank you dear.ഇതൊക്കെ ഒരുപാടു വർഷങ്ങൾ മുൻപ് ചെയ്തത് ഒക്കെ ഉണ്ട്.പറഞ്ഞു വന്നപ്പോൾ സങ്കടം വന്നു .ഓരോ ചിത്രവും വരച്ചു അതിനു പെയിൻ്റ് ചെയ്യുന്ന സമയത്ത് എത്രയോ സമയം ക്ഷമയോടെ പല പല പെയിൻ്റുകൾ കൂട്ടിക്കലർത്തിയാണ് പുതിയ നിറങ്ങൾ ഉണ്ടാക്കി അടിക്കുന്നത്.ഉറക്കം ഇല്ലാതെ ചെയ്യുന്നജോലി തീർത്തു ഞാൻ എണേൽക്കുമ്പോൾ ചിലപ്പോൾ നേരം വെളുക്കും.എൻ്റെ മനസ്സിൽ ഒരുപാടു ആശയങ്ങൾ ഉണ്ടാവും.അതൊക്കെ ഞാൻ പോലും അറിയാതെ പുറത്ത് വരും.ഒത്തിരി സ്നേഹത്തോടെ 😘🥰♥️🌺🌹

    • @latheefmp2491
      @latheefmp2491 16 วันที่ผ่านมา

      @sajishomecafe9049 ഇത്ത നിങ്ങൾക്ക് കിച്ചണിൽ ഒരു ഷെൽഫ് ഉണ്ടാക്കി അതിൽ സൂക്ഷിക്കാൻ ആയിരുന്നില്ലേ കണ്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി കിച്ചണിൽ കൈകടത്താൻ ആരും വരില്ലല്ലോ

    • @sajishomecafe9049
      @sajishomecafe9049  16 วันที่ผ่านมา +1

      @latheefmp2491 കിച്ചണിൽ ഇനി ഒരു കബോർഡ് കൂടി പണിയാൻ സ്ഥലം ഇല്ല മോളെ.കാരണം 3 വരി ജനൽ.അടുപ്പിൻ്റെ ഭാഗത്ത്, സിങ്കിൻ്റെ ഭാഗത്ത് രണ്ടു വരി ജനൽ, ചുറ്റിനും പുറത്തേക്ക് ഉന്തി നിൽക്കുന്ന കബോർഡുകൾ, ഒരു ഭിത്തി നിറഞ്ഞു നിൽക്കുന്ന ഗ്ലാസിൻ്റെ വലിയ കാബോർഡ്, ബാക്കി ഉള്ള സ്ഥലത്ത് ഫ്രിഡ്ജ് അത് കൊണ്ട് അതിൽ സ്ഥലം ഇല്ല.ഇത് ഹാളിൽ ടിവിയുടെ താഴെ 3 തട്ട് ഉള്ള ഗ്ലാസ്സ് സ്റ്റാൻ്റിൽ എത്രയോ കാലം ഇരുന്നതാണു. Aachi kuttan odi നടക്കറായപ്പോൾ അവൻ മിക്കപ്പോഴും സ്റ്റാൻഡ് കുലുക്കും കുപ്പികൾ എല്ലാം താഴെ വീഴും.പലപ്പോഴും പൊട്ടിയിട്ടുണ്ട്.പിന്നെ വീടിൻ്റെ പെയിൻ്റിംഗ് ആയപ്പോൾ എല്ലാം കൂടി അവിടുന്ന് മാറ്റി ബയൻ്റ് പെട്ടിയിലാക്കി സിറ്റൗട്ടിൽ ഒരു ഭാഗത്ത് ഒതുക്കി വെച്ചതാണ് .ഞങൾ സൗദിയിൽ ആയിരുന്നപ്പോൾ വീട് വൃത്തിയാക്കുന്ന കൂട്ടത്തിൽ രാജൻ ഇതെടുത്ത് പുറത്ത് വീടിൻ്റെ സൈഡിൽ വെച്ചതാണ്.അത് നിർഭാഗ്യവശാൽ മുകളിൽ നിന്നും വെള്ളം ഒഴുകി വീഴുന്ന ഓവിൻ്റെ അടുത്ത് ആയതു കൊണ്ടാണ് മണ്ണും വെള്ളവും തെറിച്ചു വീണു ഇങ്ങനെ ആയതു.,😘🥰🌹♥️

  • @sindhujayachandran8208
    @sindhujayachandran8208 วันที่ผ่านมา

    Very talented.super iniyum cheyanam ..

    • @sajishomecafe9049
      @sajishomecafe9049  23 ชั่วโมงที่ผ่านมา +1

      Thank you dear.ഒരുപാടു സ്നേഹത്തോടെ 😘🥰🌹♥️❣️

  • @SajidaKhalid-fp5em
    @SajidaKhalid-fp5em 8 วันที่ผ่านมา

    മാഷ്യ അല്ലാഹ്

  • @ashaskitchen5523
    @ashaskitchen5523 7 วันที่ผ่านมา

    ❤❤❤

  • @faithwils459
    @faithwils459 10 วันที่ผ่านมา

    Pls don't throw this..super beatiful art work..wash& try it will be ok. Dont cry. God is with you. We can keep it in art gallary. Where is your house.?

    • @sajishomecafe9049
      @sajishomecafe9049  10 วันที่ผ่านมา

      Thank you so much .ellaam wash cheithu thannu.ente veedu Alappuzha Haripad aanu,😘🥰♥️🌹🌺

  • @faithwils459
    @faithwils459 10 วันที่ผ่านมา

    Super sister

  • @AyishaIshaque-uj8vi
    @AyishaIshaque-uj8vi 15 วันที่ผ่านมา

    Work ellam very beautiful..❤❤

  • @nadirabeegumf734
    @nadirabeegumf734 15 วันที่ผ่านมา

    Collegeil padikumbol njanum muthu vachum ceramic powder vachum chulli kambukal vachum orupadu sadanagal undakumayirunu
    84 lil cone vachu mehandi idumayirunu.gardening eniku orupadu ishtamanu.Ellam njanum nirthivachu.gardening mathram nirthiyilla.vishamikaruthu.ente idea vachu njanum mutthu vachu kurai undaki.husband support chaiyarilla.kuttikal parayum mummy iniyum chaiyanamennu.
    Ithu kandu enikum vishamam thoni.

    • @sajishomecafe9049
      @sajishomecafe9049  14 วันที่ผ่านมา

      എടാ ഇവിടെയും ഇതിന് വേണ്ട സാധനങ്ങൾ എല്ലാം കണക്കില്ലാതെ ബോക്സ് കണക്കിന് വാങ്ങിതരും.എല്ലാം അനുവദിക്കും.പക്ഷെ പെയിൻ്റിംഗ് വരുമ്പോൾ എല്ലാം വാരി മാറ്റും.😂😂😂♥️🥰🌹❤️

  • @easycookingbysalmasaleem7364
    @easycookingbysalmasaleem7364 16 วันที่ผ่านมา +1

    ഇത്താ ഞാൻ എന്റെ ഉമ്മ മരിച്ച വിഷമത്തിൽ ആണ് ഇപ്പൊ മൂന്നു മാസം ആവറായി മനസ്സ് ശരിയാവാത്തത് കൊണ്ട് ഇപ്പൊ വീഡിയോ ഒന്നും ഇടാറില്ല യൂട്യൂബിൽ വെറുതെ കയറിയപ്പോൾ ആണ് ഇത്താടെ ഈ വീഡിയോ കണ്ടത് ഒരുപാട് വിഷിമിച്ചിരിക്കുന്ന എനിക്ക് ഈ വീഡിയോ കണ്ടപ്പോൾ വീണ്ടും വലിയ വിഷമം തോന്നി എല്ലാം എന്ത് ബംഗിയാ കാണാൻ 😍😍❤️❤️ 25:54

    • @sajishomecafe9049
      @sajishomecafe9049  16 วันที่ผ่านมา

      ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ. എൻ്റെ മോളെ ഞാൻ ഇടക്ക് ഒരു ദിവസം നിൻ്റെ വീഡിയോ ഒന്ന് എടുത്തു നോക്കിയിരുന്നു .sbu ആകുന്നില്ലല്ലോ ennu വിചാരിക്കുകയും ചെയ്തു. എനിക്ക് സമയം ഇല്ലാത്തത് കൊണ്ടാണ് ഇപ്പൊൾ വീഡിയോ ഒന്നും കാണാത്തത്.ഞാൻ യൂട്യൂബിൽ വരുമ്പോൾ ഇയാള് ഒക്കെ ഉണ്ടായിരുന്നതാണ്.പരസ്പരം സപ്പോർട്ടും ആയിരുന്നു.ഉമ്മായിക്കു് അല്ലാഹു സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ.ഒത്തിരി സ്നേഹത്തോടെ 🥰😘🌹❣️

  • @JESSY-wu3pu
    @JESSY-wu3pu 16 วันที่ผ่านมา +3

    ❤❤❤❤ nalla kazhivlla aalanallo....ithokky kandappol serikkum sankadai....

    • @sajishomecafe9049
      @sajishomecafe9049  16 วันที่ผ่านมา

      Thank youda ചക്കരെ.കുഞ്ഞുനാൾ മുതൽ വരക്കും,പെയിൻ്റ് ചെയ്യും എല്ലാ മേഖലയിലും വെറുതെ ഒന്ന് കൈ വെക്കും.ഒന്നിലും പിറകോട്ട് മാറില്ല.40 കളിൽ ആണ് കമ്പ്യൂട്ടർ പഠിച്ചത്.അങ്ങനെ ഞാൻ കൈ വെക്കാത്ത ഒന്നും ഇല്ല.ചിലപ്പോൾ പരാജയം ആക്കും.എന്നാലും വിട്ടുകൊടുക്കില്ല വിജയിക്കുന്നത് വരെ ഞാൻ പ്രയത്‌നിക്കും.അങ്ങനെ ജുവല്ലറി മേക്കിംഗ്, ബേക്കിംഗ്, ഫാബ്രിക് പെയിൻ്റിംഗ്,എംബ്രോയിഡറി,പലതരം പെയിൻ്റിങ്ങുകൾ അങ്ങിനെ അങ്ങിനെ ഒരുപാടു എനിക്ക് അറിയുന്നതുപോലെ ചെയ്തു പഠിച്ചു.ആരും ഇത്രമാത്രം സ്വന്തം സംതൃപ്തിക്ക് മാത്രമായി ഇത്രയും കഷ്ടപ്പെടില്ല.എനിക്ക് അതൊക്കെ ഒരു ഹരം ആയിരുന്നു.ഒരുപാടു സ്നേഹത്തോടെ 🥰😘🌹🌺❤️

  • @reshmamerinrajan1801
    @reshmamerinrajan1801 13 วันที่ผ่านมา

    Nice work

    • @sajishomecafe9049
      @sajishomecafe9049  12 วันที่ผ่านมา

      Thanks for the visit😘🌹🥰♥️

  • @nasiyaakthar3935
    @nasiyaakthar3935 16 วันที่ผ่านมา

    Mashallaha adipoli work

  • @deepthysunilkumar8433
    @deepthysunilkumar8433 16 วันที่ผ่านมา

    You are doing well very nice

    • @sajishomecafe9049
      @sajishomecafe9049  16 วันที่ผ่านมา

      Thanks a lot.ഒരുപാടു സ്നേഹത്തോടെ 😘🥰🌹❤️

  • @Shahida-ri5dt
    @Shahida-ri5dt 16 วันที่ผ่านมา +1

    Etha sakala kala vallabhiyanalle njan ethrak vijarichillato mashallah ❤❤❤👍👍

    • @sajishomecafe9049
      @sajishomecafe9049  16 วันที่ผ่านมา +1

      Thank youda മുത്തെ.നന്നായി പടം വരക്കും.കാർട്ടൂൺ വരക്കും, പാഴ്‌വസ്തുക്കളിൽ നിന്നും നല്ല കരകൗശല സാധനങ്ങൾ ഉണ്ടാക്കും.പെയിൻ്റിംഗ് ,ഗ്ലാസ് പെയിൻ്റ്,ജുവല്ലറി മേക്കിംഗ്, ഫാബ്രിക് പെയിൻ്റിംഗ്,എല്ലാം ചെയ്യും.ഇതിന് വേണ്ട എല്ലാ സാധനങ്ങളും വാങ്ങിത്തരും.പക്ഷെ വീട്ടിൽ ഇതൊക്കെ കുന്നു കൂടുന്നത് അനുവദിക്കില്ല.😂😂😘🥰🌹❤️

  • @leelammak9352
    @leelammak9352 16 วันที่ผ่านมา

    Super art work. Ishtapettavarkku gift ayi koduku kalayathe

    • @sajishomecafe9049
      @sajishomecafe9049  16 วันที่ผ่านมา

      ഒരുപാടു കഷ്ടപ്പെട്ട് വരച്ച പലതും പലർക്കും കൊടുത്തിട്ടുണ്ട്.ഇത് ഞങൾ സൗദിയിൽ പോകുന്ന സമയത്ത് ബയൻ്റ് പെട്ടിയിൽ ആക്കി വെച്ചതാണ്.രാജൻ അത് വീടിൻ്റെ സൈഡിൽ കൊണ്ട് ഇട്ടു.തിരികെ വന്നിട്ട് എൻ്റെ തിരക്കുകൾ കാരണം നോക്കിയില്ല.ഇത് ഞാൻ വിലപ്പെട്ട നിധിയായി സൂക്ഷിച്ചിരുന്നതാണ്.ഞങൾ ഇവിടെ ഇല്ലാഞ്ഞ സമയം വീട് വൃത്തിയാക്കാൻ വേണ്ടി രാജൻ എല്ലാം സൈഡിൽ കൊണ്ട് ഇട്ടതാണ്.🥰😘🌹🌺

  • @anshadckHanan
    @anshadckHanan 16 วันที่ผ่านมา

    Orupaad orupaad ishttamaayi oroa photosum

    • @sajishomecafe9049
      @sajishomecafe9049  16 วันที่ผ่านมา

      Thank youda ചക്കര മുത്തെ ഒത്തിരി സ്നേഹത്തോടെ 🥰😘🌹❣️

  • @faithwils459
    @faithwils459 10 วันที่ผ่านมา

    I will buy this pls keep it.

  • @fidhafaiha7285
    @fidhafaiha7285 16 วันที่ผ่านมา

    മാഷാ അള്ളാ❤ സൂപ്പർ ആർട്ട് വർക്ക് ummi....

    • @sajishomecafe9049
      @sajishomecafe9049  16 วันที่ผ่านมา

      Thank youda പുന്നാരമുത്തേ 🥰😘❤️❣️🥰

  • @rukkiyaca8259
    @rukkiyaca8259 16 วันที่ผ่านมา

    very beautiful

    • @sajishomecafe9049
      @sajishomecafe9049  16 วันที่ผ่านมา

      Thanks a lot. ഒത്തിരി സ്നേഹത്തോടെ 😘🥰♥️🌹❤️

  • @sidheeqnajiya3460
    @sidheeqnajiya3460 16 วันที่ผ่านมา

    Super art works 🎉🎉

    • @sajishomecafe9049
      @sajishomecafe9049  16 วันที่ผ่านมา

      Thank you so much 😀😘🥰🌹❤️

  • @suharamoideen371
    @suharamoideen371 16 วันที่ผ่านมา

    സജി ലേഹ്യം വിൽക്കുന്നപോലെ ഇതുണ്ടാക്കി ഓൺ ലൈൻ വിറ്റ് വരുമാനം ഉണ്ടാകുമായിരുന്നു കല ചെയ്ത് സന്തോഷവുമായി വരുമാനവുമായി പഠിക്കാൻ പോകാതെ ഇത്രയും ഭംഗി കണ്ടിട്ട് കൊതിയാകുന്നു

    • @sajishomecafe9049
      @sajishomecafe9049  16 วันที่ผ่านมา

      Thank youda പുന്നാരമുത്തേ. വിൽക്കുന്നതിനേക്കാൽ ഇത് ഓരോന്നും ഉണ്ടാക്കികഴിയുമ്പോൾ ഉണ്ടാകുന്ന ഒരു സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല.നമ്മൾ ഒരിക്കൽ വരച്ച ഒരു പടം മറ്റൊരു പ്രാവശ്യം കൂടി വരച്ചാൽ അതുപോലെ തന്നെ ആകില്ല.വിത്യാസം വരും.അതുപോലെ ഇതിൽ അടിക്കുന്ന കളറുകൾ മിക്കതും പല പല കളറുകൾ കൂട്ടി കലർത്തി നമുക്ക് തൃപ്തിയായ നിറം ആകുന്നതു വരെ ക്ഷമയോടെ ഇരുന്നു ചെയ്യും.ഒരുപാടു പേർക്ക് ഇഷ്ടപ്പെട്ടു എന്ന് പറയുമ്പോൾ കൊടുത്തിട്ടുണ്ട്.ഇതുവരെയും വിറ്റിട്ടില്ലടാ.ഇപ്പൊൾ ആണെങ്കിൽ ഇതിനൊന്നും സമയവും ഇല്ല.പിന്നെ ചെയ്തത് നശിക്കുന്നത് കണ്ടപ്പോൾ സങ്കടം വന്നു.ഒത്തിരി സ്നേഹത്തോടെ 🥰😘♥️🌹❣️❤️

  • @sainmeehameeha5823
    @sainmeehameeha5823 16 วันที่ผ่านมา

    Marunn undakunnad engine vagaan kittum
    Courier vazhi kittumo

  • @miniruju4894
    @miniruju4894 14 วันที่ผ่านมา

    Suparsajicheachi

    • @sajishomecafe9049
      @sajishomecafe9049  13 วันที่ผ่านมา

      Thank youdaa പുന്നാര മുത്തെ 😘🥰🌹❤️

  • @rufaidrifu5978
    @rufaidrifu5978 16 วันที่ผ่านมา +2

    👍🏻🥰🥰

  • @meeramuraleedharan2946
    @meeramuraleedharan2946 16 วันที่ผ่านมา +2

    Super👍👍👍. തീർച്ചയായും ഒരു ദിവസം ഇതെല്ലാം എല്ലാവരും അംഗീകരിക്കും. വിഷമിക്കേണ്ട

    • @sajishomecafe9049
      @sajishomecafe9049  16 วันที่ผ่านมา

      Thank youda മുത്തെ.ഇവിടെ ഇതെല്ലാം ഞാൻ ചെയ്തു കൊണ്ട് കാണിക്കുമ്പോൾ കൊള്ളാം നല്ല രസമുണ്ട് എന്നൊക്കെ പറയും.എന്നാല് വീട് നിറയെ ഇത് വെക്കാൻ സമ്മതിക്കില്ല.നഷ്ടപ്പെടുമ്പോൾ ഞാൻ ഒത്തിരി കറയും.ഒരുപാടു ഒരുപാടു പെയിൻ്റിങ്ങുകൾ, കരകൗശല വസ്തുക്കൾ ഒക്കെ വാരി മാറ്റി വീട് വൃത്തിയായി വെക്കുമ്പോൾ ഞാൻ മനസ്സിൽ കരയും.ഒത്തിരി സ്നേഹത്തോടെ 🥰😘🌹🌺

  • @sheenamuhammed7347
    @sheenamuhammed7347 16 วันที่ผ่านมา +1

    Ellathilum ethaye support cheyyunna pappayenta ithade sankadam kanathe? Ellam valare super anu ketto❤❤❤❤

    • @sajishomecafe9049
      @sajishomecafe9049  16 วันที่ผ่านมา

      മോളെ വീട് നിറയെ എൻ്റെ ആക്രി സാധനങ്ങൾ നിറയുന്നത് പുള്ളി സഹിക്കാവുന്നതിൻ്റെ പരമാവധി സഹിച്ചു.എല്ലാത്തിനും ഫുൾ സപ്പോർട്ട് ആണ്.പക്ഷെ വേണ്ടതും വേണ്ടാത്തതും കളയാതെ വീട് നിറയെ ആകുമ്പോൾ ഒരു പെയിൻ്റിംഗ് വരും annu എൻ്റെ കലകളുടെ കൊലപാതകം ആണ് നടക്കുക😂😂😂രാജൻ എടുത്തു വീടിൻ്റെ പുറത്ത് ഒരു സൈഡിൽ വെച്ചതായിരുന്നു.എൻ്റെ സങ്കടം കണ്ടിട്ട് പപ്പാ എല്ലാം കഴുകി ഉണക്കി തന്നു 😂😂😘🥰💙♥️

  • @saifusaifu2277
    @saifusaifu2277 16 วันที่ผ่านมา

    Good art

    • @sajishomecafe9049
      @sajishomecafe9049  16 วันที่ผ่านมา

      Thank youda മുത്തെ 😘🥰♥️🌹

  • @Nihalah_nadhiyah
    @Nihalah_nadhiyah 16 วันที่ผ่านมา

    Ellam super itha

    • @sajishomecafe9049
      @sajishomecafe9049  16 วันที่ผ่านมา

      Thank youda പൊന്നെ 😘🥰🌹❤️

  • @mariyamyp4789
    @mariyamyp4789 16 วันที่ผ่านมา

    എല്ലാം നല്ല ഭംഗിയുള്ള കലകള്‍

    • @sajishomecafe9049
      @sajishomecafe9049  16 วันที่ผ่านมา

      Thank youda മുത്തെ 🥰😘🌹❤️

  • @SreekalaS-ml8gz
    @SreekalaS-ml8gz 16 วันที่ผ่านมา

    Super ❤cheachi

    • @sajishomecafe9049
      @sajishomecafe9049  16 วันที่ผ่านมา +1

      Thank youda മുത്തെ 😘🥰🌹❤️

  • @seginamajeed2413
    @seginamajeed2413 16 วันที่ผ่านมา

    Super❤️❤️❤️

    • @sajishomecafe9049
      @sajishomecafe9049  16 วันที่ผ่านมา

      Thank youda ചക്കര മുത്തെ 😘🥰🌹❣️

  • @SaniyaPm
    @SaniyaPm 12 วันที่ผ่านมา

    Kalayalle

    • @sajishomecafe9049
      @sajishomecafe9049  12 วันที่ผ่านมา

      Illedaa.എല്ലാം രാജൻ തന്നെ കഴുകി ഉണക്കി തന്നു.ഇനി ഒന്ന് കൂടി പെയിൻ്റ് ചെയ്തു എടുത്തു വെക്കും.ഞങൾ സൗദിയിൽ ആയിരുന്നപ്പോൾ രാജൻ ആണ് വീട് വൃതിയായാക്കിയപ്പോൾ ഇത് പെറ്റിയോടെ എടുത്തു വീടിൻ്റെ സൈഡിൽ കൊണ്ട് വെച്ചിട്ട് തൂക്കുകയും തുടക്കുകയും ചെയ്തത്. എല്ലാം ഇപ്പൊൾ വൃത്തിയാക്കി തന്നു.😘🥰♥️🌹

  • @rahmathka4311
    @rahmathka4311 16 วันที่ผ่านมา +1

    എന്ത് ഭംഗിയുണ്ട് കാണാൻ എങ്ങനാ ഇങ്ങനെ ചെയ്യുന്നതിന് ഒരു പ്രത്യേക കഴിവ് തന്നെ വേണം ആഹാ അടുത്ത് ആയിരുന്നെങ്കിൽ ഞാൻ ഇതെല്ലാം വാങ്ങിച്ചു സൂക്ഷിച്ചു ബച്ചന് കണ്ടിട്ട് കൊതിയാവുന്നു

    • @sajishomecafe9049
      @sajishomecafe9049  16 วันที่ผ่านมา

      Thank youda പൊന്നെ.ഒരുപാടു ദിവസത്തെ കഷ്ടപ്പാടാണ് ഓരോ വർക്കും.ചെയ്തു കഴിയുമ്പോൾ നമുക്കുണ്ടാകുന്ന ഒരു മാനസിക സന്തോഷം അത് പറഞ്ഞറിയിക്കാൻ പറ്റില്ല ഉറക്കമില്ലാതെ ഇതിനായി ഞാൻ ചിലവഴിക്കുന്ന സമയം ഇപ്പൊൾ ഓർക്കുമ്പോൾ സങ്കടം ആണ് .ഒത്തിരി സ്നേഹത്തോടെ 😘🥰❤️💚

    • @BushraYahiya
      @BushraYahiya 16 วันที่ผ่านมา

      എല്ലാ നല്ല രസമുണ്ട് . ഇതാട വിഷമം കണ്ടപ്പോൾ സഹിക്കാൻ വയ്യ.

    • @sajishomecafe9049
      @sajishomecafe9049  16 วันที่ผ่านมา

      Bushra. Thank youda ചക്കരെ.ഒരുപാടു ക്ഷമയോടെ ചെയ്ത പെയിൻ്റിങ്ങുകൾ നശിക്കുന്നത് കണ്ടപ്പോൾ എനിക്ക് സങ്കടം വന്നു.ഒത്തിരി സ്നേഹത്തോടെ 🌺😘♥️🌹💙🌺

  • @azimkalladi3344
    @azimkalladi3344 16 วันที่ผ่านมา +1

    കാണുന്ന ഞങ്ങൾക്ക് പോലും സങ്കടം വരുന്നു വിഷമിക്കല്ലേ ഇത്താ❤❤

    • @sajishomecafe9049
      @sajishomecafe9049  16 วันที่ผ่านมา

      Thank youda മുത്തെ.നിങ്ങളൊക്കെ എൻ്റെ ആരൊക്കെയോ ആണ് എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്.എൻ്റെ സ്വന്തം.അതുകൊണ്ട് പറഞ്ഞു വന്നപ്പോൾ സങ്കടം വന്നടാ.ഇപ്പൊൾ എല്ലാം മാറി.ഒത്തിരി സ്നേഹത്തോടെ 😘🥰♥️🌹❣️

  • @Viralcutzz_0
    @Viralcutzz_0 16 วันที่ผ่านมา +2

    Ithonnum kalayathe evideyenkilum sookshichu vekku itha ❤

    • @sajishomecafe9049
      @sajishomecafe9049  16 วันที่ผ่านมา +1

      Thank youda മുത്തെ.അങ്ങനെ സൂക്ഷിച്ചു വെച്ചതാണ്. രാജൻ ഞങൾ സൗദിയിൽ ആയിരുന്ന സമയം വീട് വൃത്തിയാക്കിയപ്പോൾ അവിടെ നിന്നും എടുത്തു വെളിയിൽ ഒരു സൈഡിൽ വെച്ചതാണ്.എൻ്റെ തിരക്കുകൾ കാരണം ഇതൊന്നും പിന്നീട് നോക്കിയില്ല.എതാണ് ഈ അവസ്ഥയിൽ ആയതു.സാരമില്ല.എല്ലാം കഴുകി എടുത്തു ഒന്നുകൂടി പെയിൻ്റ് ചെയ്തു എടുക്കാം.ഒത്തിരി സ്നേഹത്തോടെ 🥰🌹❤️😘

  • @fizansiyan6944
    @fizansiyan6944 16 วันที่ผ่านมา

    Super

  • @JESSY-wu3pu
    @JESSY-wu3pu 16 วันที่ผ่านมา

    First time aanu comment idunnath...ithayodulla respectum snehavum koodikoodi varunnu..luv ithaa❤❤

    • @sajishomecafe9049
      @sajishomecafe9049  16 วันที่ผ่านมา

      Thank youda ചക്കരെ.ഒരുപാടു സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ 😘🥰🌹🌺❤️

  • @moideenkutty2652
    @moideenkutty2652 16 วันที่ผ่านมา

    Itha karayaruth kandittu sankhadavum bayankara visamam nammude barthakanmaar ellathinun nannu. Enn paranjhitt karyamilla chila samayam nammale oru vilayillatha pole yan nammal sahi kan kayiyoola saramilla. Iniyum thudaranam ketto poore vishamikanda

    • @sajishomecafe9049
      @sajishomecafe9049  16 วันที่ผ่านมา

      Thank youda പൊന്നെ.മോളെ എനിക്ക് ഇതിന് വേണ്ട എല്ലാ സാധനങ്ങളും ഇഷ്ടംപോലെ കണക്കില്ലാതെ വാങ്ങിതരും.ഞാൻ ഉറക്കമില്ലാതെ ഇങ്ങനെ ഇരിക്കുന്നതിന് വഴക്ക് പറയും.ഇത് രാജൻ ചെയ്ത പണി ആണ്.ഞങൾ സൗദിയിൽ ആയിരുന്നപ്പോൾ സിറ്റൗട്ടിൽ പൂച്ച ഛർദ്ദിച്ചു.അത് കഴുകുന്ന സമയത്ത് ഇത് കാർട്ടനോടെ എടുത്തു പുറത്ത് വെച്ചതാണ്.എല്ലാം കഴുകി എടുത്തു.ഇനി ഒന്ന് കൂടി പെയിൻ്റ് ടച്ചപ്പ് ചെയ്തു എടുക്കണം.പറഞ്ഞു വന്നപ്പോൾ സങ്കടം വന്നുപോയതാണ്.ഒത്തിരി സ്നേഹത്തോടെ 🥰😘🌹❣️

  • @suharac7683
    @suharac7683 16 วันที่ผ่านมา

    ഇത്താ കണ്ടിട്ട് സങ്കട ആകുന്നു ഇത്താന്റെ ഹസ്റ്റിനോട് മക്കളോട് എനിക്ക് ദേശ്യം തോന്നിപ്പോയി. സാരമില്ല എന്റെ ഇത്താൻ കഴിവിനെ കാണാൻ കണ്ണില്ലാത്ത ഹത ഭാഗ്യവാൻമാരാണ് അവർ ഞാൻ നേരിൽ കണ്ടില്ലെങ്കിലും യു റ്റൂബിൽ കാണുമ്പോൾ ഒരു സഹോദരിയുടെ സ്നേഹമാണ് കിട്ടുന്നത് സല കലാ വല്ലാ ഭയായ എന്റെ ഇതാക്ക്❤❤❤❤

    • @sajishomecafe9049
      @sajishomecafe9049  14 วันที่ผ่านมา

      Thank you dear. മോളെ എൻ്റെ മക്കളും ഭർത്താവും ആണ് എനിക്ക് ഇതിന് വേണ്ട എല്ലാ സാധനവും വാങ്ങി തരുന്നത്.പ്രത്യേകിച്ച് എൻ്റെ പെൺമക്കൾ രണ്ടുപേരും online ആയി കുന്നു കണക്കിന് സാധനങ്ങൾ വാങ്ങിതരും.ഞങൾ സൗദിയിൽ ആയിരുന്നപ്പോൾ വീട് വൃത്തിയാക്കുന്ന കൂട്ടത്തിൽ ഇത് പുറത്ത് കൊണ്ടുപോയി വെച്ചത് രാജൻ ആണ്.അത് മഴയും മണ്ണും ഏറ്റു കിടക്കുന്നത് കണ്ടപ്പോൾ എനിക്ക് സങ്കടം വന്നു.ഇപ്പൊൾ എല്ലാം കഴുകി എടുത്തു.സന്തോഷമായി.ഒത്തിരി സ്നേഹത്തോടെ 🥰🌹❤️♥️

  • @jrjr4340
    @jrjr4340 16 วันที่ผ่านมา

    Ummaa ningal adokke onnu juz wash cheyditt idkku...enitt ningalkk kaanan pettanu sthalath vekku...aarkum oru budhimutt aavthe sthalath❤❤

    • @sajishomecafe9049
      @sajishomecafe9049  16 วันที่ผ่านมา +1

      Thank youda മുത്തെ.തീർച്ചയായും ഞാൻ വാഷ് ചെയ്തു ഒന്നുകൂടി പെയിൻ്റ് ചെയ്തു എടുക്കും.ഒരുപാടു സ്നേഹത്തോടെ 🥰😘🌹❤️❣️

    • @jrjr4340
      @jrjr4340 16 วันที่ผ่านมา

      @sajishomecafe9049 🥰🥰😘

  • @hanzhannoz7156
    @hanzhannoz7156 16 วันที่ผ่านมา +1

    Itha. Idonnum kalayalle amulya nidikalayi sukshikkoo.itha ee pryathilum kazhivukal purathedukkunnumdallo .ennum kanan atheduth vaikkoo please.chakiri onnum itt kazhukaruth.kaikond kazhukanam. Itha nalĺabhanghiyurnd prasamsikkathìrikkan vayya .athrakk nalla workukal.kuttikalkk ok vendìulla sareeram nannakunulla marunn ok search cheithapool aan ithade channel kanunnath.aadyam onnum kanan pattiyilĺ. Pinne ok kandu.masha allah

    • @sajishomecafe9049
      @sajishomecafe9049  16 วันที่ผ่านมา

      Thank youda മുത്തെ.ഓരോ ചിത്രങ്ങളും വരച്ചു പെയിൻ്റ് ചെയ്ത് കഴിയുമ്പോൾ ഉദേശിച്ചതിലും നന്നായി വരുമ്പോൾ ഭയങ്കര സന്തോഷം ആണ്.അത്രസമയം കഷ്ടപ്പെട്ടതൊന്നും അപ്പൊൾ കഷ്ടപ്പാട് ആയി തോന്നില്ല.കുഞ്ഞു പ്രായം മുതൽ പാഴായ വസ്തുക്കൾ എൻ്റെ കണ്ണിൽ നല്ലൊരു കൗതുക വസ്തു ഉണ്ടാക്കാനുള്ള മീറ്റീരിയൽ ആണ്.അറിയാവുന്നത് പോലെ പദങ്ങൾ വരച്ചു സ്കെച്ച് പേന വെച്ച് കളർ കൊടുത്തു വീടിൻ്റെ ഭിത്തി, കഥകുകൾ, അലമാരയുടെ ഡോർ,കട്ടിലിൻ്റെ പടി ഇവിടെയൊക്കെ ചോറ് എടുത്തു പശ ആക്കി ഒട്ടിച്ചു വെക്കുന്ന ഒരു കുട്ടി ആയിരുന്നു ഞാൻ.ഇന്നും അതേ മനസ്സാന്വത്തെ ആഗ്രഹമാണ്,അതെ ആവേശമാണ് പടം വരക്കാനും,പെയിൻ്റ് ചെയ്യാനും ഒക്കെ.ഒരുപാടു സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ 😘🥰🌹❤️

  • @chandralekhat6408
    @chandralekhat6408 16 วันที่ผ่านมา

    Chirikunna Sajiyeyanu njan ithranalum kanditullathu. Ellarkum chila swakarya vishamangalundu, enikumundu. Njanum nalloru artist anu.Njan kadha ezhuthumayirunnu. Vanitha magazine il ente kadha vannitundu.2 minute kondu njan varacha chithram Saji innu kandille. Jeevithathinte thirakilum kudumbathinte support illathakondum ente kala illathayi. Ippo njan chithram varakareyilla. Ethrayo nallanalla paintings cheythirunnu. Onnam sammanam vangiyirunnu. B Ed nu padichappozhum paintinginum pencil drawinginum firstprize enikayirunnu. Ente kalabodham muradipicha oru family life ayipoyi. Saji ennepoleyalla, orupadu snehavum freedavum tharunna husband,makkal ,marumakkal ,bandhukal ellamundu. Njngal daily ariyunnatha. Pakshe Saji enna artist nu avide prolsahanam kitiyilla. Bakkiyella karyathilum Saji bhagyavathiya. Njan anganeyalla. Saji karayunna sound ketappo vallatha sankadam vannu. Ini veedu puthukkipaniyuvanel Sajiku oru room venam, kalaparamaya itharam sadanangal vekan, ok. Ente kalyanathinanu adyamayi ivide veedu paint cheythathu. Ente paintings nishkarunam jolikal keeri ilakki kootiyitathu kandu njan karanju. Athukondu ee sankadam eniku manasilakum. Vishamikenda ennu njan parayilla. Ini athu undakathe nokuka. 22 days irunnu paint cheytha oru painting (Trissur Pooram), aa kashtapadu enike ariyu. Daivam thanna kazhivu, koodeyullavarku vilayillathayipoyi, athila sankadam. Ini sookshikaneda. Love u chakkare 🥰

    • @sajishomecafe9049
      @sajishomecafe9049  16 วันที่ผ่านมา +1

      എൻ്റെ ചന്ദ്ര.ഞാൻ നമിക്കുന്നു. ജീവൻ തുടിക്കുന്ന എന്തൊരു നല്ല ചിത്രമാണ് ഇയാള് നിമിഷ നേരം കൊണ്ട് വരക്കുന്നത് .ഇത്രയും അനുഗ്രഹീത കലാകാരിയുടെ മുൻപിൽ ഞാൻ ബിഗ് സീറോ .എൻ്റെ സങ്കടം ഒന്നും ഒന്നുമല്ല. നമ്മൾ എത്രയോ ദിവസം കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന ഒരു സൃഷ്ടി നിമിഷനേരം കൊണ്ട് നശിക്കുന്നത് താങ്ങാൻ പറ്റില്ല. ഞാൻ സ്ഥിരം അനുഭവിക്കുന്ന വേദന ആണ് വീട് പെയിൻ്റിംഗ് വന്നാൽ എൻ്റെ പെയിൻ്റിങ്ങുകളുടെ കൊലപാതകം ആണ്.എത്രയോ കാലങ്ങളായി ഇത് തന്നെ.സത്യമാണ് ചന്ദ്ര പറഞ്ഞത് എൻ്റെ ഹസ്ബൻഡ് ഇതിന് വേണ്ടത് എല്ലാം കണക്കില്ലാതെ വാങ്ങിതരും.പക്ഷെ എല്ലാം ഉണ്ടാക്കി വീട് നിറക്കുന്നത് അത്രാ പിടിക്കില്ല.പാവം എൻ്റെ കരച്ചിൽ കണ്ടിട്ട് തനിയെ എല്ലാം പെറുക്കി കൊണ്ടുപോയി കഴുകി ഉണക്കി വെക്കുന്നു.രാജൻ ചെയ്ത പണി ആണ് .ഞാൻ എല്ലാം ഒന്ന് കൂടി ടച്ചപ്പ് ചെയ്തു ശരിയാക്കും.എന്നാല് ഇയാളെ പോലൊരു അനുഗ്രഹീത ചിത്രകാരി ഉയിർത്തെഴുന്നേൽക്കണം. ഇനിയും വരക്കണം.ജീവൻ തുടിച്ചു നിൽക്കുന്ന ചിത്രം കണ്ട് ഞാൻ കണ്ണുതള്ളി പോയി.എൻ്റെ ടീച്ചറെ നിങ്ങളുടെ ചിത്രങ്ങൾ ഞങൾ കണ്ടോളാം.വരക്കുന്നത് നിറുതരുത്.ഒരുപാടു സ്നേഹത്തോടെ❣️🥰🌹😘❤️♥️

    • @chandralekhat6408
      @chandralekhat6408 16 วันที่ผ่านมา

      Kannu nirayunneda.. Enne ariyavunnavarku ente kazhivu ariyam. 1995 il college day ku firstprize kitiya certificate file il undu. Samayampole photo ayakam. Enne prolsahipikan ivide aalillathayipoyi

    • @sajishomecafe9049
      @sajishomecafe9049  16 วันที่ผ่านมา +1

      ഈ വേദന എനിക്ക് നന്നായി മനസ്സിലാകും. വിട്ടു കൊടുക്കരുത് തോറ്റു കൊടുക്കരുത്.വീണ്ടും വരക്കണം. മറ്റുള്ളവർക്ക് വേണ്ടി നമ്മുടെ കഴിവുകളെ നശിപ്പിക്കരുത്.ഉയിർത്തെഴുന്നേൽക്കൂ.ഞാനും ദാ ഫീനിക്സ് പക്ഷിയെപ്പോലെ കുതിക്കാൻ ഒരുങ്ങുകയാണ്😂😂😂ഒരു ചാക്കോളം പിസ്താ തോട് ആണ് കഴിഞ്ഞ ആഴ്ച കത്തിച്ചു കളഞ്ഞത്.ഏതാണ്ട് 30 വർഷം കൊണ്ട് ഉറുമ്പ് അരിമണി ശേഖരിക്കുന്നത് പോലെ ശേഖരിച്ചത് ഇപ്പൊൾ സമയം ഇല്ലാത്തത് കൊണ്ട് ഇനി എന്തിനാണ് ഇത് എന്ന് കരുതി തീയിൽ കൊണ്ട് ഇട്ടത്.തിരക്കുകൾ കഴിഞ്ഞ് ഞാൻ വീണ്ടും വരക്കും.എന്നേ പോലെ എല്ലാ ഇയാള്.ഇയാള് നല്ലൊരു ടീച്ചർ ആണ്.കുട്ടികൾ, ഇയാളെ ഇഷ്ടപ്പെടുന്ന എന്നെപ്പോലെ ഉളളവർ ഇല്ലേടാ കൂടെ.ധൈര്യമായി നമുക്ക് സന്തോഷം തരുന്ന കാര്യങ്ങളിലേക്ക് തിരിയുക.ഒത്തിരി സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ 🥰😘💙♥️🌹

  • @najiya37377
    @najiya37377 16 วันที่ผ่านมา

    ❣️❣️👍

  • @sreejaya5787
    @sreejaya5787 16 วันที่ผ่านมา

    ഇത്ത നന്നായിട്ടുണ്ട്..എല്ലാം.... ഇത്ത സങ്കടപെടണ്ടാട്ടോ.... 😍😍😍

    • @sajishomecafe9049
      @sajishomecafe9049  16 วันที่ผ่านมา

      Thank youdaa മുത്തെ.ഒത്തിരി സ്നേഹത്തോടെ 😘🌹❣️🥰

    • @sreejaya5787
      @sreejaya5787 16 วันที่ผ่านมา

      ഇത്ത യുടെ ലേഹ്യം ഞാൻ കഴിക്കുന്നുണ്ട്..... 🙏🙏🙏എന്റെ2പെൺകുഞ്ഞുങ്ങൾ ടെ ആവശ്യം വരുമ്പോഴും ഇത് പോലെ ലേഹ്യം ഉണ്ടാക്കി തരാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ എന്നാ പ്രാർത്ഥന 🙏🙏🙏കൊച്ചുമോൾക് ഇപ്പോ 7മാസം....🙏🙏🙏

    • @sajishomecafe9049
      @sajishomecafe9049  16 วันที่ผ่านมา

      Thank youda.തീർച്ചയായും ദൈവം അനുഗൃഹിച്ചാൽ ലേഹ്യം അവിടെ എത്തിയിരിക്കും..ഒത്തിരി സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ 🥰😘♥️🌹🌺

  • @RahmathMusthafa-rn8ec
    @RahmathMusthafa-rn8ec 16 วันที่ผ่านมา

    ഇത്ത കര ഞ്ഞപ്പോൾ സങ്കടം വന്നു ഓരോ കുപ്പി യുടെയും വർക് കാണുമ്പോ അറിയാം എത്ര മാത്രം കഷ്ട്ടപാടു ണ്ട് എന്ന് അത് അനുഭവി ചവർ കെ അറിയൂ അതിന്റെ വേദന ❤❤❤

    • @sajishomecafe9049
      @sajishomecafe9049  16 วันที่ผ่านมา

      Thank youda മുത്തെ.എൻ്റെ മോളെ ഈ കുപ്പി മാത്രം അല്ല കേടായ ക്ലോക്ക്, ഫ്രൈ പാൻ, കാർഡ് ബോർഡ്, വേസ്റ്റായി കളയുന്ന ഓരോ പാഴ്‌വസ്തുക്കൾ നിന്നും ഞാൻ ഉണ്ടാക്കിയ കൗതുക സാധനങ്ങൾ ഒരുപാടു നഷ്ടപ്പെട്ടു പോയി.അതൊന്നും ഇനി എനിക്ക് ഉണ്ടാക്കാൻ കഴിയുമോ എന്ന് അറിയില്ല.എങ്കിലും സമയം കണ്ടെത്തും.വീണ്ടും ഞാൻ പെയിൻ്റ് ചെയ്യും.ഒത്തിരി സ്നേഹത്തോടെ 🥰😘❤️🌹🌺

  • @hanzhannoz7156
    @hanzhannoz7156 16 วันที่ผ่านมา

    Ithra perfect aay enghine cheyyan kazhiyunnu itha.albutham. ee comment box family ye kaanikko itha.kazhivullavare ellarum angeegarikkanam.kurach samayam undenkil rest edukkunnavaran mikkavarum.ithanod bahumanam thonnunnu.

    • @sajishomecafe9049
      @sajishomecafe9049  16 วันที่ผ่านมา

      എടാ എനിക്ക് ഇതിന് വേണ്ട സാധനങ്ങൾ കണക്കില്ലാതെ കുന്നു കണക്കിന് വാങ്ങി തരുന്നവർ ആണ്.പക്ഷെ വീടിൻ്റെ ഉള്ളിൽ ഇത് കുറെ കൂട്ടി വെക്കുന്നത് ഇഷ്ടമല്ല.ഒരുപാടു കഷ്ടപ്പെട്ടാണ് ഞാൻ ഓരോ വർക്കും ചെയ്യുന്നത് .ഒരു മിനിറ്റ് പോലും ഞാൻ നഷ്ടപ്പെടുത്തില്ല. ഓർമവെച്ച കാലം മുതൽ വരക്കും,അതൊക്കെ സ്കെച്ച് പേന കൊണ്ട് കളർ അടിച്ചു വീട്ടിലെ ഭിത്തി അറയും നിരയും ആണ് അതിലും കാണുന്ന ഭിത്തിയിലും,കതകുകളിലും ,അലമാരയുടെ ഡോറിലും ഒക്കെ ചോറ് വെച്ച് പശ തേച്ചു ഒട്ടിച്ചു വെച്ചാണ് വളർന്നത്.40 കളിൽ കമ്പ്യൂട്ടർ പഠിച്ചു.സ്വയം എംബ്രോയിഡറി ചെയ്തു പഠിച്ചു,ഗ്ലാസ് പെയിൻ്റിംഗ്,ആർട്ട് വർക്കുകൾ,ബോട്ടിൽ ആർട്ട് കൗതുക സാധനങ്ങൾ ഉണ്ടാക്കൽ അങ്ങനെ എൻ്റെ ജീവിതത്തിലെ ഒരു സെക്കൻഡ് പോലും ഞാൻ പാഴാക്കിയിട്ടില്ല.എൻ്റെ മോനും നല്ലപോലെ വരക്കും.അവൻ്റെ കാർട്ടൂൺ കണ്ടാൽ നമ്മൾ അതിശയിക്കും.ഒരുപാടു സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ 🥰😘🌹❣️

    • @hanzhannoz7156
      @hanzhannoz7156 16 วันที่ผ่านมา

      Njanum athyavashyam varakkum😊 embroidery cheithittund.inghane Ulla workukal cheithittilla

  • @SebiThurakkal
    @SebiThurakkal 16 วันที่ผ่านมา

    Ethre kashtappettu kaanum❤

    • @sajishomecafe9049
      @sajishomecafe9049  16 วันที่ผ่านมา

      സത്യമാണടാ.ഒരുപാടു രാപ്പകലുകൾ എനിക്ക് കിട്ടുന്ന സമയങ്ങൾ വെറുതെ കളയാതെ ഒരുപാടു കഷ്ടപ്പെട്ട് ചെയ്തതാണ്.ഇതിന് മുമ്പ് ഉള്ളതൊക്കെ നേരത്തെ വാരിക്കളഞു. അന്നും ഒത്തിരി കരഞ്ഞു. പ്രോത്സാഹനത്തിന് ആരും ഇല്ലെങ്കിൽ കല കൊല ആകും.😂😂😂😘🥰🌹❤️

    • @SebiThurakkal
      @SebiThurakkal 16 วันที่ผ่านมา

      Itha njaan comment idaarilla ithokke kandappol idaathirikkan pattiyilla ith ishtapedunna aarkelum koduthaal mathi❤

  • @appua5137
    @appua5137 16 วันที่ผ่านมา

    Sajithoo karayallee eppozhum pottichirikkunna sajithaye kanana njangalkku ishtam.vishamikkalle

    • @sajishomecafe9049
      @sajishomecafe9049  16 วันที่ผ่านมา

      സങ്കടം ഒക്കെ മാറി ചക്കരെ .പപ്പാ എല്ലാം എടുത്തു കഴുകി ഉണക്കി തന്നു.ഇനി ചെറിയ രീതിയിൽ പെയിൻ്റ് ചെയ്യണം.ഞങൾ സൗദിയിൽ ആയിരുന്ന സമയത്ത് രാജൻ വീട് വൃത്തിയാക്കിയപ്പോൾ എടുത്തു പുറത്ത് വെച്ചതാണ്.ഇപ്പൊൾ വിഷമം ഒക്കെ മാറി.കളിച്ചു ചിരിച്ചു പറഞ്ഞു വന്നതാ.എപ്പോഴോ സങ്കടം അണപൊട്ടി ഒഴുകി.എല്ലാവരും എൻ്റെ ഏറ്റവും അടുത്ത ആരൊക്കെയോ ആണ് എന്ന് തോന്നി.അതാടാ വാവിട്ടു കരഞ്ഞത്.എനിക്ക് നിങ്ങളൊക്കെ ആണ് ശക്തി ഒത്തിരി സ്നേഹത്തോടെ ഒരുപാടു ഇഷ്ടത്തോടെ🥰😘♥️🌹❣️

  • @suharak1264
    @suharak1264 16 วันที่ผ่านมา

    വിശമം വന്നു കണ്ടപ്പോൾ കരച്ചിലും കണ്ടപ്പോൾ❤

    • @sajishomecafe9049
      @sajishomecafe9049  16 วันที่ผ่านมา

      ഞാനും ഇത് എഡിറ്റ് ചെയ്യുമ്പോൾ ഒത്തിരി കരഞ്ഞു.ഒത്തിരി സ്നേഹത്തോടെ 🥰😘🌹❣️❣️

  • @nirmalasasi2138
    @nirmalasasi2138 16 วันที่ผ่านมา

    ഇത് കണ്ടിട്ട് എനിക്ക് വലിയ സങ്കടം ആണ് എന്ത് ചെയ്യാൻ ആണ് വേഷമിക്കണ്ട എല്ലവരും കണ്ടു അത് തന്നെ വലിയ ഭാഗ്യം ആണ്

    • @sajishomecafe9049
      @sajishomecafe9049  16 วันที่ผ่านมา

      Thank youda പുന്നാരമുത്തേ.നിങ്ങളൊക്കെ എനിക്ക് ശക്തിയായി കൂടെയില്ലേ.എനിക്ക് അതുമതി.ഒരുപാടു സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ 😘🥰♥️❣️🌹

  • @jxn2824
    @jxn2824 16 วันที่ผ่านมา

    Itha kala bodham ullavarkke athinte feel ariyullu ithepolenne njanum orupad cheytha work ind njan uae il anu kurachu nattil kondupoi baki onnum kondapovan pattiyilla ellom porathu vechirikkunnu sangadavum kanumbo 😢

    • @sajishomecafe9049
      @sajishomecafe9049  16 วันที่ผ่านมา

      Thank youda ചക്കരെ.തീർച്ചയായും നമ്മൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയ കൗതുക വസ്തുക്കൾ നശിക്കുന്നത് നമുക്ക് സഹിക്കില്ല.ഇനി ഒരിക്കൽ വീണ്ടും ചെയ്താൽ പോലും അതുപോലെ ആകില്ല.ഞാൻ എല്ലാം കഴുകി റെഡിയാക്കി എടുക്കും.ഒത്തിരി സ്നേഹത്തോടെ 😘🥰♥️🌹

  • @amnafathimazubair2640
    @amnafathimazubair2640 16 วันที่ผ่านมา

    Ayyo.ithellam aara kalannath.Very beautiful. Kalabhodamillathavar

    • @sajishomecafe9049
      @sajishomecafe9049  16 วันที่ผ่านมา

      വീട്ടിനുള്ളിൽ ഇരുന്നതാണ്.മോൻറെ കുഞ്ഞു ഓഡിനടക്കാൻ തുടങ്ങിയപ്പോൾ അവൻ എല്ലാം നശിപ്പിക്കാനും പൊട്ടിക്കാനും തുടങ്ങി.പിന്നെ വീടിനു പെയിൻ്റ് ചെയ്യുന്ന സമയത്ത് ഒരു ബയൻ്റ് പെട്ടിയിൽ ആക്കി സിറ്റൗട്ടിൽ സൂക്ഷിച്ചതാണ്.ഞങൾ അങ്ങു സൗദിക്ക് പോയി.ഒരു ദിവസം പൂച്ച സിറ്റൗട്ടിൽ ഛർദ്ദിച്ചു. അന്ന് നമ്മുടെ വീട്ടിൽ ഉള്ള രാജൻ ഇതൊക്കെ എടുത്തു വീടിൻ്റെ ഒരു സൈഡിൽ കൊണ്ട് വെച്ചു.നിർഭാഗ്യവശാൽ അത് വെള്ളം വീഴുന്ന ഓവിൻ്റെ അടുത്ത് ആയിപ്പോയി. അതാണു വെള്ളവും മണ്ണും വീണു ഇങ്ങനെ ആയതു.പപ്പയും,രാജനും കൂടി എല്ലാം കഴുകി ഉണക്കി തന്നു.😂😂😂ഒത്തിരി സ്നേഹത്തോടെ 🥰🌹😘♥️

  • @miniruju4894
    @miniruju4894 14 วันที่ผ่านมา

    Midukiyaaa cheachi saramila

    • @sajishomecafe9049
      @sajishomecafe9049  13 วันที่ผ่านมา

      Thank youda ചക്കരെ 🌹😘🥰🧡♥️

  • @FathimathSuhara-f8k
    @FathimathSuhara-f8k 15 วันที่ผ่านมา

    Saji cishàmikkalle eabbè rhànnà kayiviñe veruðe kalàyansa sukshich vekke.

    • @sajishomecafe9049
      @sajishomecafe9049  15 วันที่ผ่านมา

      Thank youda .ഒത്തിരി സ്നേഹത്തോടെ 🥰😘🌹♥️

  • @SadtalksS
    @SadtalksS 16 วันที่ผ่านมา

    എല്ലാം നല്ല ഭംഗി ഉണ്ട് വിഷമിക്കണ്ട ഇത് കണ്ടിട്ട് ആരെങ്കിലും എടുക്കും ❤️ഇങ്ങനെ കിടക്കുന്ന കണ്ടിട്ട്.വിഷമം തോന്നുന്നു 😮 സകല കലാ വല്ലഭയാണല്ലോ❤masha.allah ❤ ഇക്കാ ഇത്രയും കഴിവുള്ള ഇത്തയെ കണ്ടില്ല എന്ന് നടിച്ചതെ ന്തിനാ കണ്ടിട്ട് ഒരുപാട് സങ്കടം ആയി ഇനിയെങ്കിലും ഇത് ഒന്ന് കാണൂ ഇക്കാ 😢

    • @sajishomecafe9049
      @sajishomecafe9049  16 วันที่ผ่านมา

      Thank youda പുന്നാരമുത്തേ.Njaan ഓരോ വർക്കുകൾ ചെയ്തിട്ട് കൊണ്ട് കാണിക്കുമ്പോൾ കൊള്ളാം നല്ല ഭംഗിയുണ്ട് എന്ന് പറയും.ഇതിന് വേണ്ട എല്ലാ സാധനങ്ങളും പണം നോക്കാതെ എത്ര വേണമെങ്കിലും വാങ്ങി തരും.എന്നാല് വീട്ടിൽ ഇതൊക്കെ നിറക്കുന്നത് ഇഷ്ടമല്ല.എത്രയോ സാധനങ്ങൾ ,ആർട്ടുകൾ ഒക്കെ വാരി കളഞ്ഞിരിക്കുന്നു ചെടികൾ ആയിരുന്നു മറ്റൊരു ഭ്രാന്ത്.വീടിൻ്റെ മുറ്റം നിറയെ പലതരം ചെടികൾ.ലീവിന് വന്നു കഴിഞ്ഞാൽ വെട്ടുകത്തിയുമായി അങ്ങോട്ട് ഒരു ഇറക്കം ഉണ്ട്.എല്ലാം വെട്ടി വൃത്തിയാക്കും. അന്നും വെട്ടിയ ചെടികൾ വാരിയെടുത്ത് കരയും.നമ്മൾ സ്ത്രീകൾക്ക് അതിനല്ലേ കഴിയൂ.😂😂😂😘🥰🌹❤️

    • @SadtalksS
      @SadtalksS 16 วันที่ผ่านมา

      🙁🥰🥰❤️❤️❤️

  • @travancorecafe2675
    @travancorecafe2675 16 วันที่ผ่านมา

    Ente Mole karayalke Kutty enthu Bhangu aswadichilengil venda oralude karaviruthine apamanikkaruthe arum ente manasu thengunnu kazhikiyal Shari Akuma eshtamayitulla arkengilum gift kodukku kettipidichu e amma umma tharunnu

    • @sajishomecafe9049
      @sajishomecafe9049  16 วันที่ผ่านมา

      Thank you Amma.ഒരുപാടു സന്തോഷം.എനിക്ക് എൻ്റെ പ്രിയപ്പെട്ടവരായ നിങ്ങളൊക്കെ ഉണ്ടല്ലോ.വീട് മുഴുവനും ഞാൻ കചറ സാധനങ്ങൾ നിറക്കുന്നു എന്ന് എന്നും പരാതിയാണ്.എത്ര കഷ്ടപ്പെട്ട് ആണ് ഇത് ചെയ്യുന്നത് എന്ന് അവർക്ക് അറിയില്ലല്ലോ.ഒരുപാടൊരുപാട് സാധനങ്ങൾ പലപ്പോഴായി വാരി കളഞ്ഞിട്ടുണ്ടു.വീടിൻ്റെ പെയിൻ്റിംഗ്, വീട് അടുക്കി പെറുക്കൽ അങ്ങിനെ ഓരോ സമയത്തും ഞാൻ ഉണ്ടാക്കി വെക്കുന്നത് എല്ലാം നഷ്ടപ്പെട്ടിട്ടുണ്ട്.അ ന്നും കരയും.വീടിൻ്റെ മുറ്റം ഇൻ്റർലോക്ക് ചെയ്യുന്നതിന് മുൻപ് ചെടികൾ ആയിരുന്നു ഹരം.വിവിധ തരത്തിലുള്ള ഇലച്ചെടികളും,പൂച്ചെടികളും,വെറൈറ്റി ചെടികളും ഒക്കെ കൊണ്ട് ഒരു അടിപൊളി അന്തരീക്ഷം ഞാൻ ഒരുക്കും.ലീവിന് വന്നാൽ ഒരു വെട്ടി നിരത്ത് ഉണ്ട്. അന്നും എൻ്റെ പ്രിയപ്പെട്ട ചെടികളെ വാരി എടുത്തു ഞാൻ കരയും.പിന്നീട് എനിക്ക് അതിനോടുള്ള ഇഷ്ടം പോയി.നമ്മൾ സ്ത്രീകൾക്ക് അതിനല്ലേ കഴിയൂ. നമ്മുടെ രാജൻ ഞങൾ സൗദിയിൽ ആയിരുന്ന സമയത്ത് സിറ്റൗട്ടിൽ നിന്നും കാർട്ടണോടെ എടുത്തു വീടിൻ്റെ സൈഡിൽ വെച്ചതാണ്.അത് അവിടെ കിടന്നു മഴയും വെയിലും കൊണ്ട് നശിച്ചു .ഞാൻ അതൊക്കെ കഴുകി എടുത്തു ഒന്നുകൂടി പെയിൻ്റ് ചെയ്തു എടുക്കും. എൻ്റെ അമ്മയുടെ ഉമ്മ നിറഞ്ഞ സ്നേഹത്തോടെ ഞാൻ സ്വീകരിച്ചു.എൻ്റെയും ഒരു ചക്കര ഉമ്മ.ഒത്തിരി സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ 😘😘😘🥰🌹❤️🌺

  • @sajitharahman4808
    @sajitharahman4808 16 วันที่ผ่านมา

    Ente chedikal kalayanparayunnad polay saramilla namukk sahikkamennay ennalumenikk kurach chedikal und sajiuday anubhavam thanney

    • @sajishomecafe9049
      @sajishomecafe9049  16 วันที่ผ่านมา

      എടാ ഇവിടെ ഫ്രെണ്ടിൽ മുറ്റം ഉണ്ടായിരുന്നു. മക്കളുടെ വിവാഹത്തോടെ ആയിരുന്നു ഇൻ്റർലോക്ക് ചെയ്തു ഷീറ്റ് ഇട്ടു മൊത്തം കവർ ചെയ്തത്.അത് വരെയും എൻ്റെ വീട്ടിൽ ഇല്ലാത്ത ചെടികൾ ഇല്ലായിരുന്നു. റോസ നിറയെ കുലകുത്തി പൂക്കൾ, കണ്ണാടി ചെടി 30 വെറൈറ്റി ,10 മണി ചെടി പലകളർ, ഒരു ബെയ്സിൻ്റെ അത്രയും വലുപ്പത്തിൽ ഉള്ള ചെണ്ട് പോലെ പൂ പിടിക്കുന്ന കൊഴിവാലൻ,ഇലച്ചെടികൾ ഒരുപാടു ആന്തൂറിയം,ഓർക്കിഡ് അങ്ങിനെ എണ്ണിയാൽ ഒടുങ്ങാത്ത ചെടികളുടെ ശേഖരം, ഓരോ ഇനത്തിലും ഉള്ള പല കളർ ചെടികൾ .ഇതുപോലെ ലീവിന് വന്ന കഴിഞ്ഞാൽ ഒരു വെട്ടിനിരത്തൽ ഉണ്ട്.കാട് പിടിപ്പിക്കാൻ കാണുന്നതെല്ലാം കൊണ്ട് വന്നു വെച്ചിരിക്കുന്നു എന്ന് പറഞ്ഞാണ് വെട്ടി നിരത്തൽ. അന്നും വെട്ടിയ ചെയ്കൽ വാരിയെടുത്ത് വെച്ച് കരയും.പിന്നെ എൻ്റെ മനസ്സ് മടിച്ചു പോയി.ഇപ്പൊൾ ചെടി നോക്കാറ് പോലും ഇല്ല. നമ്മളെ അംഗീകരിക്കുന്ന ഒരു കാലം വരും അല്ലേ😂🥰😘🌹❤️❤️

    • @sajitharahman4808
      @sajitharahman4808 15 วันที่ผ่านมา

      ❤❤❤athey

  • @noorjinaseer2294
    @noorjinaseer2294 16 วันที่ผ่านมา +2

    സജി വിഷമിക്കണ്ട, സജിക്ക് ഇനിയും സമയമുണ്ട്, ഈ സാധനങ്ങൾ എല്ലാം, ഷോകൈസിൽവെക്കണം, ഇതൊക്കെ എല്ലാർക്കും പറ്റുന്നതല്ല,ഞാൻ പഠിക്കാൻ മടിച്ചിയായിരുന്നു, പക്ഷെ രണ്ടു മക്കൾ ആയതിനു ശേഷം, ഞാൻ പെയിന്റ്, എംബ്രോയ്ഡർ, ഒക്കെ പഠിച്ചതാണ്, ഗ്ലാസ് പെയിന്റ്, എന്റെ ഭർത്താവിന് എല്ലാം ഇഷ്‌ടമായിരുന്നു, പിന്നെ അന്നത്തെ കാലത്തുനമുക്ക് ഇതൊന്നും നോക്കാൻ നേരമില്ല, ഞാൻ എല്ലാം വാരി കളഞ്ഞു, തത്ത, ചെമ്പരത്തി പൂവ്, ഇതെല്ലാം നല്ല രീതിയിൽ തയ്യ്ക്കും, പിന്നെ സാരികൾ, പെയിന്റ്, ചെയ്തും, എംബ്രോഡറി ചെയ്തും ചേച്ചിക്കും, സ്കൂളിലെ ടീച്ചേഴ്സിനും കൊടുത്തിട്ടുണ്ട്, സജിക്ക് ഇനിയും ഈ കഴിവുകൾ തുടരാൻ സമയമുണ്ട്, വിഷമിക്കണ്ട, ഒന്നും കളഞ്ഞില്ലല്ലോ, നല്ലത് വരുത്തട്ടെ, ആമീൻ 🤲🏻🤲🏻

    • @sajishomecafe9049
      @sajishomecafe9049  16 วันที่ผ่านมา +1

      Thank you ഇത്ത.ഞാനും ആരും പഠിപ്പിച്ചതല്ല.സ്വയം പഠിച്ചു ചെയ്യുന്നതാണ്.ഇവിടെ ഓരോ പെയിൻ്റടി സമയത്തും ഞാൻ വരച്ചതും, ഉണ്ടാക്കിയതുമായ സാധനങ്ങൾ വാരി കളയുക പതിവാണ്.ഇപ്രാവശ്യം രാജൻ ചെയ്ത പണി ആണ്.Aachi കുട്ടൻ ഓടി നടക്കുന്ന സമയത്ത് അവൻ സ്റ്റാൻഡ് പിടിച്ചു കൂലുക്കും.എല്ലാം താഴെ വീഴും പിന്നെ അവൻ്റെ കൈ തട്ടി പല കുപ്പികളും പൊട്ടി .അപ്പോഴേ വഴക്ക് കേൾക്കാൻ തുടങ്ങി.പിന്നീട് പെയിൻ്റിംഗ് സമയത്ത് ഇതെല്ലാം കളയാതെ ഒരു ബയൻ്റു പെട്ടിയിൽ ആക്കി സിറ്റൗട്ടിൽ വെച്ചിട്ടാണ് ഞങൾ സൗദിക്ക് പോയത് .ഞങൾ സൗദിയിൽ ആയിരുന്നപ്പോൾ പൂച്ച സിറ്റൗട്ടിൽ ഛർദ്ദിച്ചു വെച്ചു.രാജൻ അത് വൃത്തിയാക്കാൻ വന്നപ്പോൾ സിറ്റൗട്ടിൽ നിന്നും എടുത്തു വീടിൻ്റെ സൈഡിൽ കൊണ്ട് വെച്ചതാണ്.എൻ്റെ ഭർത്താവ് എൻ്റെ കരച്ചിൽ കണ്ടിട്ട് എല്ലാം എടുത്തു കൊണ്ടുപോയി കഴുകി വെയിലത്ത് വെച്ച് ഉണക്കി മാറ്റി വെച്ചു.ഇനി ഒന്ന് കൂടി ടച്ചപ്പു ചെയ്തു എടുക്കണം.ഒത്തിരി സ്നേഹത്തോടെ 🥰😘🌹❣️

  • @amnafathimazubair2640
    @amnafathimazubair2640 16 วันที่ผ่านมา +1

    Wash cheyth nokki arkengilum gift kodukku.

    • @sajishomecafe9049
      @sajishomecafe9049  16 วันที่ผ่านมา

      Wash ചെയ്തു എടുത്തു.കുറച്ചു ടച്ചപ്പ് ചെയ്യണം.ഒത്തിരി സ്നേഹത്തോടെ ♥️🌹😘🥰

  • @TahiraTahira-k3h
    @TahiraTahira-k3h 16 วันที่ผ่านมา

    Super😂

  • @SameeraSameera.A
    @SameeraSameera.A 16 วันที่ผ่านมา

    Itha oru sakala kala vallaba anallo...kuppi kandappo sankadam thonni

    • @sajishomecafe9049
      @sajishomecafe9049  16 วันที่ผ่านมา

      Thank youda മുത്തെ.പറഞ്ഞു വന്നപ്പോൾ എനിക്ക് സങ്കടം പൊട്ടിപ്പോയി .ഒത്തിരി സ്നേഹത്തോടെ 😘🥰💙♥️🌹

  • @MuhsinaMuhsina-dy9ee
    @MuhsinaMuhsina-dy9ee 16 วันที่ผ่านมา +1

    കരയല്ലി ഇത്താ. എനിക്കും കരച്ചിൽ വരുന്നു 😢

    • @sajishomecafe9049
      @sajishomecafe9049  16 วันที่ผ่านมา

      എൻ്റെ മോളെ നിങ്ങളൊക്കെ എൻ്റെ സ്വന്തം ആണ് .എൻ്റെ ആരൊക്കെയോ ആണ് ഒത്തിരി സ്നേഹത്തോടെ 😘🥰♥️❣️🌹

  • @sainmeehameeha5823
    @sainmeehameeha5823 16 วันที่ผ่านมา

    Saralla veshamikkanda
    Sathiyam paranjaal enikum kandappol veshamam ayi

    • @sajishomecafe9049
      @sajishomecafe9049  16 วันที่ผ่านมา

      Thank you dear.അപ്പൊൾ l എൻ്റെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കുക.ഇത് മാത്രം അല്ല ഒരുപാടു ഒരുപാടു ഞാൻ ഉണ്ടാക്കിയ അടിപൊളി സാധനങ്ങൾ വാരി കളഞ്ഞിട്ടുണ്ട്.ഓരോ പ്രാവശ്യം വീടിനു പെയിൻ്റ് ചെയ്യുമ്പോഴും ഇതാണ് അവസ്ഥ.നമ്മൾ ഒരുപ്രാവശ്യം ചെയ്ത കാര്യങ്ങൽ വീണ്ടും ചെയ്താൽ അത്രയും പെർഫെക്ഷൻ കിട്ടില്ല.ഞാൻ എല്ലാം കഴുകി എടുത്തു ഉണക്കാൻ വെച്ചു 😂😘🥰🌹❤️

  • @leelammak9352
    @leelammak9352 14 วันที่ผ่านมา

    Sukshichu vacku.

    • @sajishomecafe9049
      @sajishomecafe9049  14 วันที่ผ่านมา

      എല്ലാം കഴുകി എടുത്തു.ഇനി ചെറിയ രീതിയിൽ പെയിൻ്റ് ചെയ്യണം 😘🥰♥️🌹

  • @ajayakumarb9658
    @ajayakumarb9658 12 วันที่ผ่านมา

    Anthu. Bhamgiyaanu.

    • @sajishomecafe9049
      @sajishomecafe9049  12 วันที่ผ่านมา

      Thank you dear.ഇത് ente സ്വന്തം വീടും ഒരു റൂം എൻ്റെ ഇത്തരം സാധനങ്ങൾ നിറഞ്ഞു ഗോഡൗൺ ആയ റൂം സ്വന്തമായി ഉള്ള ആളും ആണ്.എന്നാല് ഞങൾ സൗദിക്ക് പോകും മുൻപ് പെയിൻ്റിംഗ് സമയം കുപ്പികൾ എല്ലാം കൂടി ഒരു കാർട്ടനിൽ ആക്കി സിറ്റൗട്ടിൽ വെച്ചിരുന്നു.പിന്നീട് ഞങൾ സൗദിക്ക് പോയി.രണ്ടു വർഷം പോയും വന്നും നിന്നും ഇതിനിടക്ക് ഇത് മറന്നു പോയി. ഞങൾ സൗദിയിൽ ആയിരുന്നപ്പോൾ രാജൻ വീട് വൃത്തിയാക്കുന്ന കൂട്ടത്തിൽ ഇത് പുറത്ത് വെച്ചു.ഇത് കണ്ടപ്പോൾ എനിക്ക് എല്ലാവരോടും ദേഷ്യം തോന്നി എന്തൊക്കെയോ പറഞ്ഞു😂😂😂അതായിരുന്നു സംഭവം.ok 😘🥰🌹♥️

  • @lissysuppergrace8887
    @lissysuppergrace8887 16 วันที่ผ่านมา

    നല്ല കലാവാസന ഉള്ള താത്ത ആണല്ലോ. എത്ര ടൈം എടുത്ത് വരച്ചതാണ് താത്ത. വിഷമിക്കണ്ട കരയണ്ട. മുറ്റത്തെ sideil ഒരു net അടിച്ചു ഭംഗി ആക്കി വെക്കാം എനിക്ക് ആർട്നോട് വളരെ eshttum anu. വളരെ സങ്കടം ആയിപോയി. Ethinode സ്നേഹം ഉള്ളവർക്കു സങ്കടം വരികയുള്ളു. നമ്മുക്ക് കഴുകി എടുക്കാം ❤️❤️❤️. കല വളർത്താൻ ആളില്ല. പാവം താത്ത. 😭😭

    • @sajishomecafe9049
      @sajishomecafe9049  16 วันที่ผ่านมา

      Thank you dear.ചെറുപ്പം മുതൽ ഇതൊക്കെ ഒരു ഭ്രാന്ത് ആയതാണ്.ഓരോ വർക്കും ഒരുപാടു സമയം എടുത്താണ് ചെയ്യുന്നത്.അത് പൂർത്തിയായി കഴിയുമ്പോൾ എന്തൊരു സന്തോഷമാണ്. അതൊന്നും എല്ലാവർക്കും മനസ്സിലാവില്ല.ഒരുപാടു സ്നേഹത്തോടെ 🥰😘🌹🌺

  • @ushavasudevan5313
    @ushavasudevan5313 16 วันที่ผ่านมา +1

    Good morning Saji

    • @sajishomecafe9049
      @sajishomecafe9049  16 วันที่ผ่านมา

      Very very Good morning dear🥰😘🌹❤️

  • @anithao71
    @anithao71 16 วันที่ผ่านมา

    ഇത് കണ്ടപ്പോൾ വിഷമം തോന്നി സത്യം പറഞാൽ വീട് നമ്മുടെ സ്വന്തം ആണ് പക്ഷെ നമ്മുടെ ഇഷ്ടത്തിന് എന്തേലും ചെയ്യാൻ ആരും സമ്മതിക്കില്ല ഓരോ മുറിയും വൃത്തിയാക്കുമ്പോൾ ഓരോന്നും പെറുക്കി മാറ്റും പിന്നെയും നമ്മൾ എടുത്തു വെയ്ക്കും പക്ഷെ നമ്മുടേത് എന്ന് പറയുന്ന ഒരു സാധനം മറ്റുള്ളവരുടെ അനുവാദം ഇല്ലാതെ നമുക്ക് വെയ്ക്കാൻ പറ്റില്ല അത് അവർ എടുത്തു കളയും എനിക്ക് മാത്രം ആണോ ഇങ്ങനെ എന്ന് തോന്നിയിട്ടുണ്ട്❤❤ വിഷമിക്കണ്ട

    • @sajishomecafe9049
      @sajishomecafe9049  16 วันที่ผ่านมา

      എടാ ഒരു മുറി എൻ്റെ മാത്രം സ്വന്തമാണ്.എൻ്റെ ആക്രി സാധനങ്ങൾ നിറഞ്ഞ മുറിയിൽ പപ്പാ ഒന്ന് കയറിക്കഴിഞ്ഞാൽ എൻ്റെ ചെവിയിൽ പഞ്ഞി വെക്കണം😂😂😂ഇത് Aachi ഓടി നടക്കുമ്പോൾ പലപ്പോഴും കുപ്പികൾ താഴെ വീഴും.അതുകൊണ്ടാണ് കുഞ്ഞു എടുക്കാതെ മാറ്റി വെച്ചത്.ഞങൾ സൗദിയിൽ ആയിരുന്നപ്പോൾ രാജൻ വീട് വൃതിയാക്കിയപ്പോൾ സിറ്റൗട്ടിൽ നിന്നും എടുത്തു പുറത്ത് വീടിൻ്റെ വെളിയിൽ വെച്ചത്. അതു അവിടെ കിടന്നു മഴയും വെയിലും കൊണ്ട് നശിച്ചതാണ്.നടുക്കലത്തെ ഒരു റൂം എൻ്റെ മാത്രം സ്വന്തം ആണ്.അതിൽ സുരക്ഷിതമായി വെക്കാൻ ഇടം ഇല്ലാത്തത് കൊണ്ട് ബയൻറു പെട്ടിയും ആക്കി സൂക്ഷിച്ചു വെച്ച സാധനം ആണ് .എല്ലാം കഴുകി എടുത്തു.ഇനി ഒന്ന് ടച്ചപ്പു ചെയ്തു എടുക്കണം.ഒത്തിരി സ്നേഹത്തോടെ 😘🌹❣️🥰

    • @anithao71
      @anithao71 16 วันที่ผ่านมา

      ❤❤❤❤❤❤❤❤❤

  • @AyishaRahman-g1t
    @AyishaRahman-g1t 16 วันที่ผ่านมา

    Ho😢Saji ithrayum kazivundo enik sagadamavunne 😢😢😢

    • @sajishomecafe9049
      @sajishomecafe9049  16 วันที่ผ่านมา

      Hai dear. കുഞ്ഞുനാൾ മുതൽ തുടങ്ങിയ ഭ്രാന്ത് ആണ് വരയും, പെയിൻ്റിങ്ങും,കവിത എഴുത്തും.ഒരുപാടു കവിതകൾ ഉണ്ട്.സൂപ്പർ വരികൾ കോർത്തിണക്കിയ കവിതകൾ.കലാ ബോധം ഇല്ലാത്ത ആളുകളുടെ കൂട്ടത്തിൽ ആണ് ചെന്ന് പെട്ടത്.😂😂😂😘🥰🌹🌺❤️

  • @MuhsinaMuhsina-dy9ee
    @MuhsinaMuhsina-dy9ee 16 วันที่ผ่านมา +1

    നിങ്ങൾ നിർത്തല്ലേ ഇത്താ. ഞങ്ങൾക്കും പഠിപ്പിച്ചു താ. ഇങ്ങനത്തെ വീഡിയോ ചെയ്യൂ. ഞങ്ങൾ സപ്പോർട് ചെയ്യാം. ഇത്താ വിഷമിക്കല്ലേ. സങ്കടം വരുന്നു 😢😢

    • @sajishomecafe9049
      @sajishomecafe9049  16 วันที่ผ่านมา

      Thank youda മുത്തെ.ഇങ്ങനത്തെ വീഡിയോ രണ്ടെണ്ണം ഇട്ടിട്ടു അധികം ആരും കണ്ടില്ലടാ.ആളുകൾക്ക് ഇഷ്ടം തുണി ഇല്ലാത്ത പെണ്ണുങ്ങൾ വന്നിരുന്നു live ചാറ്റ് ചെയ്യുന്നതും കൊഞ്ചുന്നതും ഒക്കെ മതി.നിങ്ങളെ പോലുള്ള കുറച്ചു പേര് കാണും അത്രേ ഉള്ളൂ. അതൊക്കെ കൊണ്ടാണ് മോളെ ഞാൻ ഇങ്ങിനുള്ള വീഡിയോ നിറുത്തിയത്.നിർത്തില്ലടാ.എൻ്റെ ശ്വാസം നിലക്കുന്നത് വരെ ഞാൻ വരക്കും, പെയിൻ്റ് ചെയ്യും 😂😂😂😘🥰♥️❣️🌹

  • @jophysanthosh2985
    @jophysanthosh2985 16 วันที่ผ่านมา

    എൻ്റെ ഇത്താ നിങ്ങളുടെ വിഷമം എനിക്ക് മനസിലാകും. ഞാൻ ഇതുപോലെ നിറച്ച് ചെടികൾ കൊണ്ട് വക്കും Husbandവല്ലപ്പോഴും ഒന്നിറങ്ങും വെട്ടിനിരത്തലി ന 'അപ്പോൾ ഞാനും ഇതുപോലെ കരയും
    ഒരു കാര്യവും കാണു കേല. അവർക്ക് ഇതിനോടൊന്നും താൽപ്പര്യമില്ലായിരിക്കും എന്ന് സമാധാനിക്കയാം

    • @sajishomecafe9049
      @sajishomecafe9049  16 วันที่ผ่านมา

      എൻ്റെ മോളെ ഇവിടെ ഇൻ്റർലോക്ക് ചെയ്തിട്ട് 10 വർഷം ആകുന്നു.അതുവരെയും ഞാനും ഒരു ചെടിഭ്രാന്തി ആയിരുന്നു.എൻ്റെ വീട്ടിൽ ഇല്ലാത്ത ചെടികളും പൂക്കളും ഇല്ലായിരുന്നു.ഓരോ ലീവിനും നാട്ടിൽ എത്തിയാളൊരു വെട്ട് നിരത്ത് ഉണ്ട്.വെട്ടിയ ചെടികൾ വാരിയെടുത്ത് ഞാൻ കരയും.ഇൻ്റർ ലോക്ക് ചെയ്തു മുകളിൽ കൂടാരം അടിച്ചു കഴിഞ്ഞപ്പോൾ ഞാൻ അത് നിർത്തി.😂😂😂🥰😘🌹❣️

  • @aztbyamalzadh9168
    @aztbyamalzadh9168 14 วันที่ผ่านมา +1

    Aara yente itthante sadhanangalokke purath valichitte…😡njan avide aanel okke yeduthirunnu.okke kanan yenth bangiya…😊

    • @sajishomecafe9049
      @sajishomecafe9049  14 วันที่ผ่านมา

      രാജൻ ആണ് ഇതെല്ലാം പുറത്ത് വെച്ചത്.എനിക്ക് ഇത് കണ്ടപ്പോൾ എല്ലാരോടും ദേഷ്യവും സങ്കടവും ഒക്കെ തോന്നി എന്തൊക്കെയോ പറഞ്ഞ്😂😂😂എല്ലാം കഴുകി എടുത്തു.

  • @jrjr4340
    @jrjr4340 16 วันที่ผ่านมา

    Edokke showcasil vechoode 😢😢..ethraa hardwork cheydittum😢😢

    • @sajishomecafe9049
      @sajishomecafe9049  16 วันที่ผ่านมา +1

      ഷോകേസിൽ ഈ കുപ്പികൾ കയറില്ല.ചെറിയ ചെറിയ കള്ളികൾ ആയി തിരിച്ചു കൂടാരം പോലെ ആണ്.ഞാൻ ഇതെല്ലാം ടിവിയുടെ സ്റ്റാൻഡ് 3 തട്ട് ഉണ്ട് അതിൽ അടുക്കി പെറുക്കി വെച്ചിരുന്നതാണു.Aachi മോൻ ഓടി നടക്കുന്ന സമയത്താണ് സ്റ്റാൻഡ് പിടിച്ചു കുലുക്കും അപ്പൊൾ കുപ്പികൾ താഴെ വീഴും.ഒരു ദിവസം അവൻ ഓടി നടന്നപ്പോൾ കൈതട്ടി ഒരുകുപ്പി പൊട്ടി.എന്ന് കുറെ വഴക്ക് കേട്ട് .അതുകഴിഞ്ഞ് ഞാൻ ഒരു കാർട്ടൻ എടുത്തു അതിൽ ആക്കി സിറ്റൗട്ടിൽ ഒരു മൂലക്ക് ഒതുക്കി വെച്ചതാണ്.ഞങൾ സൗദിയിൽ ആയിരുന്ന സമയത്ത് രാജൻ വീട് വൃത്തിയാകിയപ്പോൾ സിറ്റൗട്ടിൽ നിന്നും എടുത്തു വീടിൻ്റെ പുറത്ത് ഒരു സൈഡിൽ വെച്ചതാണ്.ഞാൻ വന്നിട്ടും തിരക്കുകൾ കാരണം എനിക്ക് നോക്കാൻ സമയം കിട്ടിയില്ല.അങ്ങനെ സംഭവിച്ചതാണ്.😘🥰🌹❤️❣️

    • @jrjr4340
      @jrjr4340 16 วันที่ผ่านมา

      @@sajishomecafe9049 🥰🥰 karayelle ummaa🫂...sangadam aayi....

  • @sainmeehameeha5823
    @sainmeehameeha5823 16 วันที่ผ่านมา

    Njn sharjah yil aan ullad

  • @minibalan4927
    @minibalan4927 16 วันที่ผ่านมา

    👍❤️😢🌹

  • @LalyDevasia
    @LalyDevasia 16 วันที่ผ่านมา

    Kashtamitha

    • @sajishomecafe9049
      @sajishomecafe9049  16 วันที่ผ่านมา

      എന്ത് ചെയ്യാനാടാ.ഞങൾ സൗദിയിൽ ആയിരുന്നപ്പോൾ സിറ്റൗട്ടിൽ പൂച്ച ഛർദ്ദിച്ചു. രാജൻ. അതു കഴുകാൻ വന്നപ്പോൾ ആ സമയത്ത് ഇത് എടുത്തു പുറത്ത് വെച്ചതാണ്.ഞങൾ വന്നിട്ടും തിരക്കുകൾ കാരണം ഞാൻ ഇത് മറന്നു പോയി .സാരമില്ല .ഇനിയും ഞാൻ പെയിൻ്റ് ചെയ്യും.ok 😘🥰💙♥️

  • @NaseeraNazar-gx5nq
    @NaseeraNazar-gx5nq 16 วันที่ผ่านมา +1

    വിഷമിക്കല്ലേ. നമ്മൾഎന്തെല്ലാം സഹിക്കുന്നവരാ. വെള്ളംഅടിച്ചു കഴുകി നോക്ക് കൂട്ടെ ആർക്കെങ്കിലും വേണമെങ്കിൽ കൊടുക്ക് ഇത് അവിടെ ഇരുന്നാൽ കാണും തോറും വിഷമമാകും ❤️

    • @sajishomecafe9049
      @sajishomecafe9049  16 วันที่ผ่านมา +1

      Thank youdaa ചക്കരെ.എല്ലാം കഴുകി എടുക്കുന്നുണ്ട്.ഒരുപാടു പലർക്കും കൊടുത്തു.ഇതൊക്കെ സൂക്ഷിച്ചു വെച്ചിരുന്നതാണ് . ഞങൾ സൗദിയിൽ ആയിരുന്നപ്പോൾ രാജൻ ബയൻ്റ് പെട്ടിയോടെ എടുത്തു ഒരു സൈഡിൽ കൊണ്ടുപോയി വെച്ചതാണ്.ഇപ്പൊൾ ആണ് ഞാൻ കണ്ടത്.എല്ലാം വൃത്തിയാക്കി പെയിൻ്റ് ചെയ്ത് എടുക്കും ഞാൻ.ഒത്തിരി സ്നേഹത്തോടെ 🥰😘🌹❤️💚

  • @rufaidrifu5978
    @rufaidrifu5978 16 วันที่ผ่านมา

    Fast

    • @sajishomecafe9049
      @sajishomecafe9049  16 วันที่ผ่านมา

      Thank youda പൊന്നെ 🥰😘🌹❤️

  • @najiya37377
    @najiya37377 16 วันที่ผ่านมา

    𝗦𝘂𝗽𝗲𝗿 𝗶𝘁𝗵𝗮𝗮𝗮𝗮🥰𝘀𝗮𝗻𝗴𝗮𝗱𝗮𝗺 𝗮𝗮𝘃𝘂𝗻𝗻𝘂 𝗸𝗮𝗻𝗱𝗮𝗽𝗽𝗼𝗹... 𝗘𝗻𝘁𝗵𝘂 𝗻𝗮𝗹𝗹𝗮 𝗮𝗮𝗿𝘁 𝗮𝗮𝗻𝘂

    • @sajishomecafe9049
      @sajishomecafe9049  16 วันที่ผ่านมา

      Thank youda മുത്തെ.ഒരുപാടു സ്നേഹത്തോടെ 😘🥰🌹🌺❤️

  • @shifashafaan3238
    @shifashafaan3238 16 วันที่ผ่านมา

    ഇത്ത ഇതൊക്കെ കാണുമ്പോ തന്നെ ശെരിക്കും വിഷമം തോന്നുന്നു. സ്കൂളിലേക്ക് വേണ്ടി നമ്മൾ ഉണ്ടാക്കി കൊടുക്കുന്ന് സാധനങ്ങളൊക്കെ മക്കൾ evadeyingilum ഇട്ട തന്നെ എനിക്ക് സങ്കടം വരും നമ്മൾ ഒരുപാട് നേരം ഒതുക്കി ചെയ്തതായിരിക്കും .ഇതൊക്കെ കാണുമ്പോ തന്നെ അറിയാം അതിൻ്റെ പിന്നിൽ എത്ര മാത്രം കഷ്ടപ്പെട്ടിട്ട് ഉണ്ടെന്ന്. ഇതൊക്കെ പുറത്ത് വെച്ചിട്ട് പോവാതെ തുണികളിൽ പൊതിഞ്ഞ് പെട്ടിയിലാക്കി stor റൂമിലെങ്കിലും വെക്കായിരുന്നു.ഇനിയുള്ളതെങ്കിലും നശിക്കാതെ നോക്കണേ.

    • @sajishomecafe9049
      @sajishomecafe9049  16 วันที่ผ่านมา

      എടാ എൻ്റെ മക്കൾ LKG yil പഠിക്കുന്ന കാലത്തും അവർക്ക് സ്കൂളിലേക്ക് വേണ്ട അസൈൻമെൻ്റ്, പടങ്ങൾ എല്ലാം റെഡിയാക്കി കൊടുക്കുന്നത് ഞാൻ ആണ്. അന്നും എനിക്ക് ഉറക്കം ഇല്ലാത്ത രാത്രികൾ ആണ് കുഞ്ഞുനാൾ മുതൽ പടം വരക്കും.പിന്നീട് ഇതൊരു ഹരം ആയി.കിട്ടുന്ന സമയങ്ങൾ എല്ലാം അതിനായി നീക്കി വെക്കും.വീടിനകത്ത് നല്ല ഭംഗിയായി തട്ട് തട്ടായി അടുക്കി വെച്ചിരുന്നതാണ്. Aachi odi നടക്കാൻ തുടങ്ങിയപ്പോൾ മുതൽ കുഞ്ഞു കുപ്പികൾ എടുക്കുമ്പോൾ പപ്പാ ഇതെല്ലാം ഇവിടുന്നു മാറ്റണം എന്ന് പറഞ്ഞു ബഹളമാണ്.മോൻ ഓടി നടന്നപ്പോൾ അവൻ്റെ കൈ തട്ടി ഒരു കുപ്പി ഹാളിൽ വീണു പൊട്ടി.അത് നല്ല ഭംഗിയുള്ള പടം വരച്ച കുപ്പി ആയിരുന്നു.ഞാൻ അന്ന് കുറെ കരഞ്ഞു.അപ്പോഴേ പറഞ്ഞു ഇതെല്ലാം ഇവിടുന്നു മാറ്റും.കുഞ്ഞിൻ്റെ ദേഹം മുറിയും എന്ന് പറഞ്ഞു തുടർന്ന് വീടിൻ്റെ പെയിൻ്റിംഗ്, ഞങ്ങളുടെ തുടർച്ചയായ ഗൾഫിൽ പോക്ക് ഒക്കെ കൊണ്ടാണ് ഇത് ഇങ്ങനെ ആയതു.സിറ്റൗട്ടിൽ ഒരു സൈഡിൽ അടുക്കി പെറുക്കി ബയൻറ് പെട്ടിയിൽ ആക്കി സൂക്ഷിച്ചു വെച്ചതാണ്.ഞങൾ നാട്ടിൽ എത്തുന്നതിനു മുൻപ് രാജൻ സിറ്റൗട്ടു കഴുകി ഇറക്കിയ സമയത്ത് ഇത് പേട്ടിയോടെ എടുത്തു വീടിൻ്റെ പുറത്ത് വെച്ചു.അത് അവിടെകിടന്നു മഴയും വെയിലും കൊണ്ട് നശിച്ചതാണ്.കണ്ടിട്ട് എനിക്ക് സങ്കടം അടക്കാൻ കഴിഞ്ഞില്ല.ഇങ്ങനെ എന്തെങ്കിലും ഒക്കെ കലകൾ ചെയ്യുന്നവർക്ക് ഇതിൻ്റെ വേദന മനസ്സിലാവും.എതാണ് ഞാൻ പങ്കു വെച്ചത്.ഒത്തിരി സ്നേഹത്തോടെ 😘🥰🌹❤️

  • @reethureethupj5024
    @reethureethupj5024 16 วันที่ผ่านมา

    ചേച്ചി വിഷമിക്കല്ലെ❤❤❤❤

    • @sajishomecafe9049
      @sajishomecafe9049  16 วันที่ผ่านมา

      കണ്ടപ്പോൾ സങ്കടം വന്നടാ ചക്കരെ.🥰😘🌹🌺

  • @appunis8651
    @appunis8651 16 วันที่ผ่านมา

    ❤❤❤❤❤🫂

  • @shobanamohanan7917
    @shobanamohanan7917 12 วันที่ผ่านมา

    Super👏👏👏എല്ലാം കഴുകി വൃത്തിയാക്കി repainting ചെയ്ത് ഷെൽഫിൽ വെക്കേണം ഇങ്ങിനെ കളയരുത്

    • @sajishomecafe9049
      @sajishomecafe9049  11 วันที่ผ่านมา

      Thank you dear.എല്ലാം രാജൻ കഴുകി ഉണക്കി തന്നു.ഞങൾ സൗദിയിൽ ആയിരുന്നപ്പോൾ വീട് വൃത്തിയാക്കുന്ന സമയത്ത് ഇത് പുറത്ത് വെച്ച ത് രാജൻ ആണ് .പുള്ളി തന്നെ എല്ലാം കഴുകി തന്നു ഇനി ചെറുതായി ഒന്നു പെയിൻ്റ് ചെയ്യണം.ഒത്തിരി സ്നേഹത്തോടെ 😘🥰🌹♥️

  • @Madeenasnehi
    @Madeenasnehi 16 วันที่ผ่านมา

    ❤🎉😢😢😢😢😢😢

  • @bindusnair2694
    @bindusnair2694 16 วันที่ผ่านมา +1

    വിഷമിക്കല്ലേ ദൈവം തന്ന കഴിവ് 🙏🏻 എത്ര മനോഹരമാണ് ഇനിയും ഇതുപോലെ ചെയ്യണം 👍🏻❤️ ഷെൽഫിൽ എല്ലാം എടുത്തു വെക്കണേ ഈ കഴിവ് കലാപരമായ ഒരാൾക്ക് മാത്രമേ ചെയ്യാൻ പറ്റു നന്നായി വരും ഈശ്വരന്റെ അനുഗ്രഹം ഉണ്ടാകട്ടെ ❤❤

    • @sajishomecafe9049
      @sajishomecafe9049  16 วันที่ผ่านมา +1

      Aameen. Thank you dear.ഒരുപാടു സന്തോഷം ഉണ്ട് കേട്ടോ.എനിക്ക് എൻ്റെ പ്രിയപ്പെട്ട നിങൾ ഒക്കെ സപ്പോർട്ടിന് ഉള്ളപ്പോൾ പിന്നെ എന്ത് വേണം.എല്ലാം കഴുകി ഉണക്കുന്നു. അറ്റ കുറ്റ പണികൾ തീർത്തു എല്ലാം ഞാൻ റെഡിയാക്കി വെക്കും.ഒത്തിരി സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ 🥰😘♥️❣️🌹🌹

  • @GcraftsGworld
    @GcraftsGworld 16 วันที่ผ่านมา +2

    😢😢
    നിങ്ങളുടെ സങ്കടം മനസ്സിലാവുന്നുണ്ട്😢😢
    കണ്ടിട്ട് സങ്കടം സഹിക്കാൻ പറ്റുന്നില്ല

    • @sajishomecafe9049
      @sajishomecafe9049  16 วันที่ผ่านมา

      Thank you dear.പറഞ്ഞു വന്നപ്പോൾ സങ്കടം അടക്കാൻ കഴിഞ്ഞില്ല എന്നതാണ് സത്യം.ഒത്തിരി സ്നേഹത്തോടെ ❣️🥰🌹😘

  • @mthouseaysha7888
    @mthouseaysha7888 16 วันที่ผ่านมา

    😢

  • @minibabu5714
    @minibabu5714 16 วันที่ผ่านมา +1

    വിഷമിക്കാതെ

    • @sajishomecafe9049
      @sajishomecafe9049  16 วันที่ผ่านมา

      സങ്കടം ഒക്കെ മാറി ചക്കരെ.പറഞ്ഞു വന്നപ്പോ കരഞ്ഞു പോയി.😂😂😂😘🥰♥️🌺

  • @JasmiRafeek-u7l
    @JasmiRafeek-u7l 10 วันที่ผ่านมา

    ഞങ്ങൾക്ക് വേണ്ടി ഇതെല്ലാം വീണ്ടും ചെയ്യുമോ ഇത്ത.... Pls

    • @sajishomecafe9049
      @sajishomecafe9049  10 วันที่ผ่านมา

      സമയം ഇല്ലടാ.എങ്കിലും ചെയ്യാം കേട്ടോ.ഒത്തിരി സ്നേഹത്തോടെ 😘🥰♥️🌹

  • @Madeenasnehi
    @Madeenasnehi 16 วันที่ผ่านมา

    ഇന്നത്തെ വീഡിയോ ശോകാർദ്രം😭😭

    • @sajishomecafe9049
      @sajishomecafe9049  16 วันที่ผ่านมา

      സന്തോഷത്തിൽ തുടങ്ങിയതാണ് .പറഞ്ഞു വന്നപ്പോൾ സങ്കടം പൊട്ടിപ്പോയി.😘🥰🌹❤️

  • @NaseemaCt-q5l
    @NaseemaCt-q5l 14 วันที่ผ่านมา

    ഇത്ത ഇത്രേം നല്ല കലാകാരിയാണെന്ന് അറിഞ്ഞപ്പോൾ എന്തെന്നില്ലാത്ത ഇഷ്ടം വിഷമിക്കണ്ട ഇനിയും വൈകിയിട്ടില്ല, യുട്യൂബ് വരുമാനം കൊണ്ട് വീടിന്റെ പുറത്തു മഴയും വെയിലും കൊള്ളാത്ത നല്ലൊരു ഷെൽഫിയുണ്ടാക്കി അതിൽ വെക്ക് ഒത്തിരി സ്നേഹം

    • @sajishomecafe9049
      @sajishomecafe9049  14 วันที่ผ่านมา

      Thank youdaa ചക്കരെ.എൻ്റെ മോളെ ഞാൻ ഒന്നു മൂളിയാൽ അടിപൊളി കബോർഡ് പണിതു തരും.ഈ വീട്ടിൽ ഒരു കബോർഡും കൂടി വെക്കാനുള്ള സ്ഥലം ഇല്ല.പാത്രങ്ങൾ വെക്കാനായി ഗ്ലാസിൻ്റെ ഒരു കബോർഡു വേണം എന്ന് പറഞ്ഞപ്പോൾ ആ നിമിഷം തന്നെ ആളിനെ വിളിച്ചു അടുക്കള നിറഞ്ഞു നിൽക്കുന്ന കാബോർഡ് ഉണ്ടാക്കി തന്നിട്ട് അധിക നാൾ ആയില്ല. അടുക്കളയിൽ കബോർഡുകളും, മീൽ സെയ്ഫ് ഒക്കെ ഉണ്ടായിട്ടും എൻ്റെ ഇഷ്ടത്തിനാണ് മുൻതൂക്കം.എന്നാല് ഈ ഞാൻ വരച്ച കുപ്പികളും പടങ്ങളും എല്ലാം ഹാളിൽ ടിവി യുടെ താഴെ 3 തട്ടുള്ള ഒരു ഗ്ലാസ് സ്റ്റാൻഡ് ഉണ്ട്.അതിൽ നിരത്തി വെച്ചിരുന്നതാണ്.Aachi ഓടി നടക്കാൻ തുടങ്ങിയപ്പോൾ സ്റ്റാൻഡ് പിടിച്ചു കുലുക്കി കുപ്പികൾ പലതും പൊട്ടി.പിന്നീട് പെയിൻ്റഡി വന്നപ്പോൾ എല്ലാം കൂടി ഒരു ബയൻ്റ് പെട്ടിയിൽ ആക്കി സിറ്റൗട്ടിൽ വെച്ചിരുന്നതാണു.ഞങ്ങൾ സൗദിയിൽ ആയിരുന്നപ്പോൾ രാജൻ വീട് വൃത്തിയാക്കിയ കൂട്ടത്തിൽ ഇത് സിറ്റൗട്ടിൽ നിന്നും എടുത്തു വെളിയിൽ വീടിൻ്റെ ഭിത്തിയോട് ചേർന്ന് കൊണ്ട് വച്ചു.അവിടെ കിടന്നു മഴയും മണ്ണും തെറിച്ചു വീണു നാശമായത് ആണ് .ഇനി ഈ വീട്ടിൽ ഞങൾ ഒന്നും ചെയ്യുന്നില്ല പടച്ചവൻ അനുഗ്രഹിച്ചു മറ്റൊരു വീട് വെക്കുന്നുണ്ട്.അതിൽ നമ്മുടെ ആർടിന് മാത്രമായി ഒരു ഷെൽഫ് ഉണ്ടാക്കും.insha Allah.ഇപ്പോള് വിഷമം ഒക്കെ മാറി .പപ്പയും രാജനും കൂടി എല്ലാം കഴുകി ഉണക്കി തന്നു.ഇനി പതിയെ കളർ ഒക്കെ ഒന്നു ടച്ച് ചെയ്തു റെഡി ആക്കണം.ഒത്തിരി സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ ♥️🥰😘🌹

  • @abdulmuthalif8595
    @abdulmuthalif8595 16 วันที่ผ่านมา

    സകല കലാവല്ലഭ ❤👌

  • @mariyamyp4789
    @mariyamyp4789 16 วันที่ผ่านมา

    ഇത്രയും കഴിവുള്ള ആളാണോ ❤❤❤

    • @sajishomecafe9049
      @sajishomecafe9049  16 วันที่ผ่านมา

      Thank you dear. ബേസിക് ആയി പഠിച്ചതല്ലടാ.ദൈവം എന്നെ കൊണ്ട് ചെയ്യിക്കുന്നത് പോലെ ചിലപ്പോൾ തോന്നും.ചില പടങ്ങൾ വരച്ചു കഴിയുമ്പോൾ എനിക്കുതന്നെ അതിശയം വന്നിട്ടുണ്ട് ഇത് ഞാൻ തന്നെ വരച്ചത് ആണോ എന്ന്.ഒത്തിരി സ്നേഹത്തോടെ 🥰😘🌹❤️

  • @fasmilameelu3203
    @fasmilameelu3203 16 วันที่ผ่านมา +1

    നിങ്ങളുടെ കുട്ടിയെ അബാക്കസ് പഠിപ്പിക്കാൻ ആഗ്രഹമുണ്ടോ,
    ഓൺലൈനായി....
    കോൺടാക്ട്:
    ഒൻപത്.ഒൻപത്.
    നാല്.ഏഴ്.ഒന്ന്.രണ്ട്.മൂന്ന്.പൂജ്യം.എട്ട്.
    നാല്

  • @NaseemaCt-q5l
    @NaseemaCt-q5l 14 วันที่ผ่านมา

    ഇത്ത ഇത്രേം നല്ല കലാകാരിയാണെന്ന് അറിഞ്ഞപ്പോൾ എന്തെന്നില്ലാത്ത ഇഷ്ടം വിഷമിക്കണ്ട ഇനിയും വൈകിയിട്ടില്ല, യുട്യൂബ് വരുമാനം കൊണ്ട് വീടിന്റെ പുറത്തു മഴയും വെയിലും കൊള്ളാത്ത നല്ലൊരു ഷെൽഫിയുണ്ടാക്കി അതിൽ വെക്ക് ഒത്തിരി സ്നേഹം

    • @sajishomecafe9049
      @sajishomecafe9049  14 วันที่ผ่านมา

      Thank youda ചങ്കെ. വിഷമം ഒക്കെ മാറിയടാ.പപ്പയും രാജനും കൂടി എല്ലാം കഴുകി ഉണക്കി തന്നു.ചിരിച്ചു കളിച്ചു തുടങ്ങിയതാണ്.പറഞ്ഞു വന്നപ്പോൾ എനിക്ക് സങ്കടം വന്നു പോയി.രാജൻ ആയിരുന്നു ഇങ്ങനെ വെളിയിൽ കൊണ്ട് വെച്ചത്.ഞങൾ സൗദിയിൽ പോകുന്ന സമയത്ത് ഒരു ബയൻ്റ് പെട്ടിയിൽ ആക്കി സിറ്റൗട്ടിൽ വെച്ചതാണ്.പിന്നീട് വീട് വൃത്തി ആക്കിയപ്പോൾ രാജൻ എടുത്തു പുറത്ത് ഒരു സൈഡിൽ വെച്ചതാണ്.മഴയും മണ്ണും തെറിച്ചു വീണു ഇങ്ങനെ സംഭവിച്ചത്.എൻ്റെ മോളെ ഞാൻ ഒന്ന് മൂളിയാൽ നല്ല ഒന്നാംതരം കബോർഡു എനിക്ക് പണിയിപ്പിച്ചു തരും.ഇവിടെ ഇനി അതിനുള്ള സ്ഥലം ഇല്ല അതുകൊണ്ടാണ്. ഈ അടുത്ത സമയത്ത് പാത്രങ്ങൾ വെക്കാൻ ഗ്ലാസിൻ്റെ കബോർഡു് വേണം എന്ന് പറഞ്ഞിട്ട് രണ്ടു ദിവസം കൊണ്ടാണ് എനിക്ക് അടുക്കളയിൽ വലിയൊരു ഷെൽഫ് ഉണ്ടാക്കി തന്നത്. മീൽസെയ്ഫ്, കാബോർഡുകൾ എല്ലാം ഉണ്ടായിട്ടും ഞാൻ ആവശ്യപ്പെട്ടാൽ ഉടൻ സാധിച്ചു തരും.ഇനി ഈ വീട്ടിൽ സ്ഥലം ഇല്ലടാ.TV യുടെ അടുത്ത് 3 തട്ടുള്ള ഗ്ലാസിൻ്റെ ഒരു സ്റ്റാൻഡ് ഉണ്ട്. അതിൽ അടുക്ക് വച്ചിരുന്നതാണ് .പിന്നീട് പെയിൻ്റിംഗ് ആയപ്പോൾ എല്ലാം സിറ്റൗട്ടിൽ വെച്ചതാണ്.ഞങൾ സൗദിയിൽ ആയിരുന്നപ്പോൾ രാജൻ വീട് വൃത്തിയാക്കിയ കൂട്ടത്തിൽ ഇത് പുറത്ത് വീടിൻ്റെ സൈഡിൽ വെച്ചതാണ്.ഇപ്പൊൾ എല്ലാം ശരിയായി.മറ്റൊരു വീട് വെക്കുന്നുണ്ട്.അപ്പൊൾ അടിപൊളി കാബോർഡു ഒക്കെ ഉണ്ടാക്കി അതിൽ വെക്കാം.ഇന്ഷാ അല്ലാഹ്.ഒത്തിരി സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ ❤️😘🥰♥️🌹

    • @ummerperumparambathpunnayu1547
      @ummerperumparambathpunnayu1547 14 วันที่ผ่านมา

      Ma sha Allah sooopper ❤😢😢

    • @sajishomecafe9049
      @sajishomecafe9049  14 วันที่ผ่านมา

      Thank you dear 🥰🌹❤️