തിരക്കുകൾക്ക് സുല്ലിട്ട് ഒരു വിവാഹം കൂടൽ//Bazima Shafeek and Mohd Shahal//Saji'sHomecafe//

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024
  • തിരക്കുകൾക്ക് സുല്ലിട്ട് ഒരു വിവാഹം കൂടൽ//Bazima Shafeek and Mohd Shahal//Saji'sHomecafe//
    #marriagevlog
    #weddingdance
    #vlog
    #vivaham
    #malayalamvlog
    #weddingvideo
    #nikkah
    #familyvideo
    #Saji'sHomecafe
    #malayalamyoutuber
    If you like this Video Pls LIKE ♥️ SHARE ♥️ SUBSCRIBE ❤️🥰🌹♥️🧡🙏🙏🙏
    Thanks for Watching 🥰🌹❤️🌺🙏🙏🙏

ความคิดเห็น • 26

  • @geethakumarig238
    @geethakumarig238 4 วันที่ผ่านมา +3

    ചേച്ചി യുടെ നെക്ക് ലക്സ്സ് സൂപ്പർ, ഞാൻ കണ്ണുപ്പെട്ടു, രണ്ടു പേരും ഉള്ള ഫോട്ടോ അടിപൊളി ഒരു പാട് സ്നേഹത്തോടെ ഗീത ❤❤❤❤❤❤

    • @sajishomecafe9049
      @sajishomecafe9049  4 วันที่ผ่านมา +1

      😂😂😂😂 എൻ്റെ ഗീതക്കുട്ടി കണ്ണ് വെച്ചാൽ എനിക്ക് കണ്ണ് പെടില്ല.Thank youda ചക്കരെ.ഒത്തിരി സ്നേഹത്തോടെ 😘🥰🌹♥️

  • @beenajasmine5262
    @beenajasmine5262 4 ชั่วโมงที่ผ่านมา

    Aameen❤

  • @jessyswalih2113
    @jessyswalih2113 4 วันที่ผ่านมา

    Masha❤allah
    Necklace super👌👌

    • @sajishomecafe9049
      @sajishomecafe9049  4 วันที่ผ่านมา

      Thank youda മുത്തെ.ഒത്തിരി സ്നേഹത്തോടെ 😘♥️🌹🥰

  • @leelammak9352
    @leelammak9352 4 วันที่ผ่านมา

    Happy wedding. Nice vedeio

  • @chandralekhat6408
    @chandralekhat6408 4 วันที่ผ่านมา

    Oru vivahajeevithathileku kadakumpo enthokke swapnangalum agrahangalumano, athellam safalamakan padachon anugrahikatte. Happy married life dears 🥰

    • @sajishomecafe9049
      @sajishomecafe9049  4 วันที่ผ่านมา +1

      Thank youda ഹബീബി. നമുക്ക് അവർക്ക് കൊടുക്കാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനം പ്രാർത്ഥനയാണ്.ദൈവം അത് സ്വീകരിക്കട്ടെ.ഒപ്പം നമ്മുടെ മക്കൾക്കും മരണം വരെ സന്തുഷ്ട കുടുംബ ജീവിതം ഉണ്ടാവട്ടെ.ഒത്തിരി സ്നേഹത്തോടെ 🥰😘🌹❤️❣️🌺

  • @AbidhaKa
    @AbidhaKa 4 วันที่ผ่านมา

    Aameen 🤲

  • @priyageorge7025
    @priyageorge7025 4 วันที่ผ่านมา

  • @minibalan4927
    @minibalan4927 4 วันที่ผ่านมา

    🥰❤️🌹

  • @travancorecafe2675
    @travancorecafe2675 4 วันที่ผ่านมา

    Randu perum nalla romantic moodilanalo nalla vadhu varanmar daiva kripa undakatte saree uduthirynengil eppozgum sindari kutty

    • @sajishomecafe9049
      @sajishomecafe9049  4 วันที่ผ่านมา +1

      Thank you Amma.33 വർഷങ്ങൾ ആയി ഞാൻ ചുരിദാർ ധരിക്കാൻ തുടങ്ങിയിട്ട്.😂😂😂പണ്ടൊക്കെ മക്കൾ കുഞ്ഞുങ്ങൾ ആയിരുന്ന സമയത്ത് സാരി ഉടുത്ത് പോകുന്നത് ബുദ്ധിമുട്ട് ആയിരുന്നത് കൊണ്ട് അന്നൊക്കെ ചുരിദാർ നല്ല മോഡലിൽ തൈപ്പിച്ച് അടിപൊളിയായി പോയിരുന്നു.പിന്നീട് കുഞ്ഞുങ്ങൾ അല്പം കൂടി വളർന്നപ്പോൾ അവരെ എടുത്തു കൊണ്ട് നടക്കണ്ടല്ലോ അപ്പോള് വിവാഹങ്ങൾക്ക് നിർബന്ധമായും സാരി അതും അപ്പോള് ട്രെൻഡ് ആയ കളറിൽ, ഏറ്റവും സൂപ്പർ സാരി ഒക്കെ ഉടുത്ത് ആണ് ഏതൊരു വിവാഹത്തിനും പോയിരുന്നത്. ഇപ്പോള് കുറെ കാലങ്ങളായി ഞങ്ങളുടെ കുടുംബത്തിലെ വിവാഹങ്ങൾക്ക് മാത്രം സാരി ഉടുക്കാൻ തുടങ്ങി.ബാക്കി എല്ലാം ചുരിദാർ തന്നെ ശരണം.പട്ടു സാരികളും,ഫാൻസി സാരികളും വാങ്ങി കൂട്ടൽ ഒരുകാലത്ത് ഹരം ആയിരുന്നു.ഇപ്പോള് കുറെയൊക്കെ പലർക്കായി കൊടുത്തു ഇനിയും കുറെ സാരികൾ ഉണ്ട്.അതൊക്കെ ഉടുത്തില്ല എങ്കിലും ഇടക്കിടക്ക് ഒന്നു കാണുന്നത് ഒരു സന്തോഷം ആണ്.😂😂😂ഒത്തിരി സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ 😘🥰🌹🙏

    • @lallavlogs4539
      @lallavlogs4539 4 วันที่ผ่านมา

      ഹായ് സജീ ഞാൻ കോഴിക്കോട് യാത്രയിൽ ഇപ്പോൾ ആലപ്പുഴ എത്തി❤❤❤❤

    • @sajishomecafe9049
      @sajishomecafe9049  4 วันที่ผ่านมา

      Hai dear.Alappuzha Haripad ആണ് ഞാൻ.ഞങൾ ഇപ്പോള് തിരുവല്ലയിൽ പോയിക്കൊണ്ട് ഇരിക്കുന്നു.ഫുഡ് തട്ടാൻ.😂😂😂മക്കൾ വന്നിട്ട് പോകാം എന്ന് പറഞ്ഞിട്ട് കേൾക്കണ്ടേ.ഒന്ന് പോയി നോക്കാം. ദാ ഇവിടെയാണ് പോകുന്നത്.👇😘🥰🌹❤️😂😂😂
      instagram.com/reel/C04EtXDxyhf/?igsh=NWdianhjejF2cnJ3

    • @travancorecafe2675
      @travancorecafe2675 4 วันที่ผ่านมา

      @@sajishomecafe9049 Priya molu Snehal kondanu saree udukkarille ennui chodichathu full body cover cheytha churidars elegant and comfortable thanne

  • @fadedwalker7769
    @fadedwalker7769 4 วันที่ผ่านมา

    Happy wedding 🎉

  • @shafeenanoushad6507
    @shafeenanoushad6507 4 วันที่ผ่านมา

    ❤❤