ആൺകുട്ടിയെയും പെൺകുട്ടിയെയും വേർതിരിച്ചുകണ്ട മാതാപിതാക്കൾക്ക് അവസാനം സംഭവിച്ചത് കണ്ടോ

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024

ความคิดเห็น • 70

  • @neethukrishnan3215
    @neethukrishnan3215 11 หลายเดือนก่อน +106

    അമ്മ നൽകിയ വേർതിരിവിന്റെ വേദന ഇന്നും സഹിച്ചു ജീവിക്കുന്ന ഞാൻ.. ജന്മം നൽകിയത് കൊണ്ട് മാത്രം ഒരു സ്ത്രീ അമ്മയാകുന്നില്ല. എത്ര മക്കളാണെങ്കിലും മക്കളെ വേർതിരിവ് ഇല്ലാതെ സ്നേഹിക്കാനും കഴിയണം.. (ഞാനും ഒരമ്മയാണ്. എന്റെ മരണം വരെ എന്റെ മക്കളെ ഒരുമയോടെ സ്നേഹത്തിൽ നിർത്താൻ കഴിയണേ എന്ന പ്രാർത്ഥന മാത്രമേ ഉള്ളൂ )

    • @abdull9875
      @abdull9875 11 หลายเดือนก่อน

      Qqqq

    • @abdull9875
      @abdull9875 11 หลายเดือนก่อน +2

      Qqqqqqq

    • @Sree-f1q
      @Sree-f1q 11 หลายเดือนก่อน +4

      ശരിയാണ്. ജന്മം തന്നത് കൊണ്ട് മാത്രം അമ്മ ആകുന്നില്ല

    • @codnajwan123
      @codnajwan123 11 หลายเดือนก่อน +3

      Ente paretnum ingane thanne 😔😔

  • @roshinisatheesan562
    @roshinisatheesan562 11 หลายเดือนก่อน +27

    ഞാൻ എന്റെ രണ്ടു മക്കളേയും എല്ലാം ചെയ്യിക്കുമായിരുന്നു. ഇപ്പോൾ അവരും അവരുടെ മക്കളെ എല്ലാ ജോലിയിലും സഹായിപ്പിക്കും❤❤

    • @സയനു
      @സയനു 11 หลายเดือนก่อน +3

      അങ്ങനെ വേണം മക്കളെ വളർത്താൻ

  • @merina146
    @merina146 11 หลายเดือนก่อน +8

    വളരെ നല്ല വീഡിയോ 🥺🥺ഞാൻ എപ്പോഴും വിചാരിക്കും അടുത്ത ജന്മം ഒരു ആണായിട് ജനിക്കണേ എന്ന് 🥺🥺കാരണം പെണ്ണ് ആയിപോയതിന്റെ പേരിൽ ഒത്തിരി അനുഭവിച്ചു 🙏🏻പക്ഷെ എന്റെ മോനെ ഞാൻ പെൺമ്പിലരെ കൂടുതൽ ജോലി ഇവിടെ ചെയ്യിക്കും.. പെമ്പിള്ളർ ഇവിടെ റസ്റ്റ്‌ എടുക്കട്ടേ എന്ന് വിചാരിക്കും. കാരണം കല്യാണം കഴിഞ്ഞു അവർക്കു റസ്റ്റ്‌ കിട്ടില്ലല്ലോ 🥰

  • @vijichavadi7633
    @vijichavadi7633 11 หลายเดือนก่อน +15

    സത്യമാണ് ഒരിക്കലും മക്കളെ വേർതിരിച്ചു കാണരുത് എല്ലാ ജോലികളും ആൺ മക്കളെയും പെൺ മക്കളെയും കൊണ്ട് ചെയ്യിക്കണം കഴിക്കുന്ന പാത്രം പോലും കഴുകാത്ത മക്കൾ ഇന്ന് ഉണ്ട് നല്ല കഥ സൂപ്പർ 👍👍👍👌👌

  • @sruthim.s3604
    @sruthim.s3604 11 หลายเดือนก่อน +4

    Mee too.. രണ്ട് ചെറിയ കുട്ടികളാണ്.. ആണും പെണ്ണും... But മോനെ കൊണ്ട് എല്ലാ basic പണികളും ഞാൻ ചെയ്യിക്കും.. Food രണ്ട് പേർക്കും ഒരുപോലെ.. അല്ലാണ്ട് പണ്ട് മുതൽ മലയാളി tippical അമ്മമാരെ പോലെ മീനിന്റെ നാടുകഷ്ണം മോനു തല മോൾക് 😡😡😡😡

  • @this.is.notcret
    @this.is.notcret 9 หลายเดือนก่อน +1

    ഇപ്പോൾ ഉള്ള പെൺകുട്ടികളും ഒരു ജോലിയും ചെയ്യാറില്ല 😀

  • @sabirasabiratp4535
    @sabirasabiratp4535 11 หลายเดือนก่อน +5

    Good message 👍👍👍എന്റെ വീട്ടിൽ 4പെണ്ണ് ഒരു ആൺ എന്റെ ഉമ്മ ആൺകുട്ടികക്ക് ആണ് സ്നേഹംഅമ്മ വിഡിയോയിൽ പറഞ്ഞുപോലെ

  • @hajirarm5264
    @hajirarm5264 11 หลายเดือนก่อน +1

    Heart touching video 😢 njangal 3 pennum oranumanu...ummakk mone ithpole ayirunnu...njangal 3 perum pakshe angala onnellullu ennukaruthi avane snehichu...but uppa undakkiya Swathil 90% uppade maranashesham umma monu koduthu...njangal appozhum onnum mindiyilla...vishamangal njangal parasparam parayumennallathe ummayodo brother nodo njangalonnum parayarilla...athkond snehathode njangal kazhiyunnu

  • @pathoosworld8078
    @pathoosworld8078 11 หลายเดือนก่อน +2

    ശെരിയാ ....ഒരു വെള്ളം പോലും എടുത്ത് കുടിക്കാൻ ആവൂലാ

  • @azizabdul7832
    @azizabdul7832 11 หลายเดือนก่อน +27

    മക്കളിൽ വേർതിരിവ് കാണിക്കുന്ന രക്ഷിതാക്കൾ കാണുക

  • @chinnuchinnu-ev1kz
    @chinnuchinnu-ev1kz 11 หลายเดือนก่อน +5

    എന്റെ അമ്മയ്ക്ക് എന്നും വേർതിരിവ് ഉണ്ടാരുന്നു ചെറുപ്പത്തിൽ അത് എനിക്ക് മനസിലായില്ല കാരണം എന്റെ അച്ഛന്റെ വീട്ടുകാർ അത്രയും നന്നായി എന്നെ നോക്കിരുന്നു പക്ഷെ ഇന്ന് എനിക്ക് അതെല്ലാം മനസ്സിലാകുന്നുണ്ട് എപ്പോഴും അവർക്ക് മകൻ മാത്രം മതി

  • @sunithakrishnan9688
    @sunithakrishnan9688 11 หลายเดือนก่อน +3

    Your videos are all with very good messages and eye openers. Keep up the good work

  • @susanalexander8756
    @susanalexander8756 11 หลายเดือนก่อน +5

    ഇങ്ങനെയുള്ള അമ്മ മാർ ഉണ്ടാകരുത്

  • @shaji.kshajikudallur5540
    @shaji.kshajikudallur5540 11 หลายเดือนก่อน +1

    Correct
    എന്റെ അവസ്ഥ ഇതുപോലെ

  • @manjuladevi411
    @manjuladevi411 3 หลายเดือนก่อน

    Very good message

  • @ivoncarolin123carolin9
    @ivoncarolin123carolin9 11 หลายเดือนก่อน +3

    Nk husbnd pregnant tyml adukkkalayil keri oru juice ittt thannnenu avde nadannna pukil onnum prynda hammmmo😂

  • @AbiramN-i4q
    @AbiramN-i4q 11 หลายเดือนก่อน

    Correct ഏതൊരു പെൺകുട്ടിയും കടനു പോയ സാഹചര്യം വേർതിർവ് 😢😢😢

  • @ReshishafiShafi-u6n
    @ReshishafiShafi-u6n 11 หลายเดือนก่อน +2

    എന്റെ husbandinte വീട്ടിൽ ഇത് thanne ആണ് avastha പെണ്മക്കൾ parayum entha ആൺകുട്ടികൾക്ക് matram ellam randennam kodukkunne ennu

  • @nechlaasworld6174
    @nechlaasworld6174 11 หลายเดือนก่อน +3

    Ningalde oru vedio polum kaanathadilla innale ente umma ennod chodika ningalde vlog Vechu kodukuo ennu umma aadyayita angane parayunne epozho ningalde vediio kandada umma ipo ningalde vedio maathre kaanullu happy family ❤

    • @ammayummakkalum5604
      @ammayummakkalum5604  11 หลายเดือนก่อน +1

      Thank you❤️❤️❤️❤️❤️🙏🏻🙏🏻

  • @arshanarafeeq6469
    @arshanarafeeq6469 11 หลายเดือนก่อน +1

    സൂപ്പർ വീഡിയോ ❤️❤️👍🏻

  • @baari5749
    @baari5749 11 หลายเดือนก่อน +1

    Good message

  • @shereenajafer2361
    @shereenajafer2361 11 หลายเดือนก่อน +4

    Polichu 😊. First like endeth

  • @jaseenahaneef-sf6ts
    @jaseenahaneef-sf6ts 11 หลายเดือนก่อน +3

    Good message👍❤️

  • @sherlyzavior3141
    @sherlyzavior3141 11 หลายเดือนก่อน +9

    അതിന് വീട്ടിലെന്താ പണീ ...... എന്ന് ചോദിക്കുന്നത് ഈ പെണ്ണുങ്ങൾ തന്നെയാ. എന്റെ അനുഭവത്തിൽ 40-50 വയസ്സുള്ള വല്യമ്മച്ചിമാർക്ക് ഒരു വീട്ടിലെ പണി എന്താണെന്ന് പോലും അറിയില്ല. ഇവറ്റകളാക്കെ മക്കൾക്ക് പ്രശ്നങ്ങൾ വരുമ്പോൾ എന്ത് ചെയ്യുമോ? വളരെ മോശം.

    • @shameerasalam7689
      @shameerasalam7689 11 หลายเดือนก่อน +1

      അതെ ഒരു ചോറും കറീം വെക്കൽ ,ബാക്കിയൊന്നും പണിയല്ല

  • @ramlathm6014
    @ramlathm6014 11 หลายเดือนก่อน +9

    ഇങ്ങനെ ഉള്ളവർ ഇപ്പോഴും ഉണ്ടെങ്കിൽ കഷ്ടം തന്നെ 😢

    • @fidhazzworld6713
      @fidhazzworld6713 11 หลายเดือนก่อน +1

      Ippoyum und eg: ente ammayi amma ellam veetile aanungalk😢😢

    • @Mufeeda-gh3ur
      @Mufeeda-gh3ur 11 หลายเดือนก่อน

      Ippoyum und😢😢😢

  • @AshaSivan-d3p
    @AshaSivan-d3p 11 หลายเดือนก่อน +1

    Good message ❤❤

  • @aaliya553
    @aaliya553 11 หลายเดือนก่อน +1

    Adipoli video 👍🏻👌🏻👌🏻

  • @harithaanu5663
    @harithaanu5663 11 หลายเดือนก่อน

    100percent correct..

  • @AleenaAhalya400
    @AleenaAhalya400 11 หลายเดือนก่อน +9

    വീട്ടിലെ ജോലി ചെയ്യാൻ ആണോ മോനെ കൊണ്ട് വിവാഹം കഴിപ്പിക്കുന്നത്. അതിന് cash കൊടുത്ത് ഒരു വേലക്കാരിയെ വെക്കണം

    • @shibilakh
      @shibilakh 11 หลายเดือนก่อน +4

      Cash kodkatha velakarı anu marumakal...makanu baaryayum ayi veetil velakariyum ayi

    • @shibilakh
      @shibilakh 11 หลายเดือนก่อน +2

      Kallynam kazhinj 1 week okke ayaal ayalvasikalum relatives chodikunnath kanditille eghne und puthu penn paniyoke cheyyonn

    • @shameerasalam7689
      @shameerasalam7689 11 หลายเดือนก่อน +3

      വേലക്കാരി ആക്കേണ്ട പക്ഷെ മരുമകളും സഹകരണം വേണം

    • @AleenaAhalya400
      @AleenaAhalya400 11 หลายเดือนก่อน

      @@shameerasalam7689 അമ്മായിഅമ്മ സഹകരിച്ചാൽ മരുമോളും അതുപോലെ നിൽക്കും

  • @devdaarshk6054
    @devdaarshk6054 11 หลายเดือนก่อน +3

    Kalam idhu allae penkuttigal ulla achan amma mar de avasthaa idhan pakshe nammade rendu makkaleyum ore polae kannanam pinnae magale padipichite vidavu

  • @ambilimanikuttan9152
    @ambilimanikuttan9152 11 หลายเดือนก่อน +5

    മക്കളെ.വേർ.തിരിവ് കാണിക്കരുത്

  • @seemayousuf8603
    @seemayousuf8603 11 หลายเดือนก่อน +1

    ഇത് വളരെ ശരിയാണ്

  • @ruksanarukku5434
    @ruksanarukku5434 11 หลายเดือนก่อน +1

    Good message 👍👍👍

  • @lathakrishnan4998
    @lathakrishnan4998 11 หลายเดือนก่อน +1

    Excellent work 👍🏻👍🏻

  • @Linda-pn1fy
    @Linda-pn1fy 11 หลายเดือนก่อน +5

    Aa kaalam okke poyi... today's generation, girls dont do anything and the boys are willing to help in house chores.. very soon we will have stay at home dads even in Kerala...its becoming common outside Kerala now

  • @mujeebrahmanmanu4223
    @mujeebrahmanmanu4223 11 หลายเดือนก่อน +1

    എന്റെ മക്കളെയും ഹസ്ബന്റിനെയും വീട് പണി ചെയ്യാൻ ഞാൻ വിളിക്കാറുണ്ട്. അവർ ചെയ്യാറുമുണ്ട്. എനിക്ക് വയ്യെങ്കിൽ വീട്ടിലെ ഫുൾ കുക്കിംഗ് ഹസ്ബൻഡ് ആണ്.. മക്കൾ അവർക്ക് പറ്റുന്നത് പോലെ വീട് ക്ലീൻ ചെയ്യും...

  • @remarajkumar4682
    @remarajkumar4682 11 หลายเดือนก่อน +2

    സത്യം

  • @aida891
    @aida891 11 หลายเดือนก่อน

    Anyante adukala pani cheyyan pono nalla job vangi thalauyarthi jeevikano ennath oro penkuttiyum theerumanikkuka.... 🙏

  • @shahira6016
    @shahira6016 11 หลายเดือนก่อน +3

    Ini kalliyanam kazhippikenda😂😂

  • @aminaka4325
    @aminaka4325 11 หลายเดือนก่อน +1

    ❤❤സുപ്പർ

  • @savithapavithran-ki3gc
    @savithapavithran-ki3gc 11 หลายเดือนก่อน +1

    Super❤❤❤❤❤

  • @Naslanafla2
    @Naslanafla2 11 หลายเดือนก่อน +1

    Supar.❤❤❤❤

  • @RisvenaRisvenamuhiyudenn
    @RisvenaRisvenamuhiyudenn 11 หลายเดือนก่อน +1

    ഈ ആണ്കൾക്ക് എന്താ pathe കോബ് ഉണ്ടോ അവരെ രാജാവും പെൺകുട്ടികളെ വിട്ടുജോലികാർ ആകാനും പെൺകുട്ടികke എന്താ ഒരു കൊയപ്പം അന്നും പെണും ഒരുപോലെ ആണ് ade എല്ലാംvarum ഇനി എകിലും മനസ്സിൽ akathe

  • @chithravaidyanathan2316
    @chithravaidyanathan2316 11 หลายเดือนก่อน +2

    Super

  • @dianaalen8564
    @dianaalen8564 11 หลายเดือนก่อน +1

    👌

  • @aflah-u2e
    @aflah-u2e 11 หลายเดือนก่อน +2

    👍

  • @homework1280
    @homework1280 11 หลายเดือนก่อน +3

    😢😢

  • @shahira6016
    @shahira6016 11 หลายเดือนก่อน +3

    👍👍

  • @mubeenashabeer5829
    @mubeenashabeer5829 11 หลายเดือนก่อน +1

    ❤❤

  • @fareedafaree5048
    @fareedafaree5048 11 หลายเดือนก่อน +2

    Newgen parents maari chinthikaan thudagi

  • @susmithachandran982
    @susmithachandran982 11 หลายเดือนก่อน +1

    Good message

  • @shizalechu
    @shizalechu 11 หลายเดือนก่อน +1

    👌👌👌👌👌

  • @vaigak8425
    @vaigak8425 11 หลายเดือนก่อน +1

    Good message 👍❤️

  • @shantythomas1628
    @shantythomas1628 11 หลายเดือนก่อน +2

    Good message