ഭർത്താവിനെ ചൂഷണം ചെയ്യുന്ന വീട്ടുകാരോട് ഭാര്യ പ്രതികരിച്ചപ്പോൾ സംഭവിച്ചത് | Malayalam Short Film

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 583

  • @smithasunil9646
    @smithasunil9646 3 หลายเดือนก่อน +26

    ഇത്തരം കറവപ്പശുക്കളുടെ ഭാര്യമാർ അഹങ്കാരികൾ ❤ Thank you dears❤

    • @dailytraveler4982
      @dailytraveler4982 หลายเดือนก่อน

      അത് ശരിയാണ്.. എന്നും കുറ്റം നമുക്ക്‌.. അവന്‍ നല്ലതും നമ്മള്‍ മോശം. അനുഭവം ഗുരു

  • @radamani8892
    @radamani8892 3 หลายเดือนก่อน +81

    എല്ലാം വീട്ടിലും ഉണ്ട് ഓരോ കറവ പശു കുഴിക്കുന്നിടം തന്നെ കുഴിക്കുന്നവർ 🙏🏻സച്ചു അനുജൻ അമ്മ എല്ലാരും സൂപ്പർ അഭിനയം 🥰🥰🥰

    • @ammayummakkalum5604
      @ammayummakkalum5604  3 หลายเดือนก่อน +2

      Thank you❤️❤️

    • @abdurasaq17
      @abdurasaq17 3 หลายเดือนก่อน +2

      ഇത്‌ ശരിയാ

  • @ashvikavishal202
    @ashvikavishal202 3 หลายเดือนก่อน +394

    എന്റെ ഭർത്താവ് ആയിരുന്നു അവരുടെ കുടുംബത്തിലെ കറവപശു. അതെല്ലാം കണ്ടു പിടിച്ചു കൊടുത്ത ഞാൻ അഹങ്കാരി ആയ ഭാര്യയും.. മിക്കവാറും വീടുകളിൽ ഇത് ഉണ്ട്.. ഈ പറ്റിക്കപ്പെടുന്ന ആൾ സത്യസന്ധത കൂടിയത് കൊണ്ടാണ് ഇങ്ങനെ പറ്റുന്നെ 😢

    • @ammayummakkalum5604
      @ammayummakkalum5604  3 หลายเดือนก่อน +8

      😌😌😌😌

    • @its_me_true___5665
      @its_me_true___5665 3 หลายเดือนก่อน +7

      Ys..ente avastha ippo ithan..enneyum ente moneyum ippo aarkum kandooda..

    • @jabirk4799
      @jabirk4799 3 หลายเดือนก่อน +4

      Sathyanttoo,😢eppoo etu pole Pala kaaranam kondum veettukkarkk kandooda😊

    • @ananya6556
      @ananya6556 3 หลายเดือนก่อน +1

      Correct, same

    • @crazygirl-n3z
      @crazygirl-n3z 3 หลายเดือนก่อน

      Sathyam 😢entem avastha

  • @anithak8398
    @anithak8398 3 หลายเดือนก่อน +72

    ഇതുപോലെയുള്ള ആൺമക്കളെയാണ് ആദ്യം അടിക്കേണ്ടത്. സ്വയം മനസിലാക്കി നിന്നാൽ മാത്രമേ മണ്ടൻ ആവാതിരിക്കു ഇല്ലെങ്കിൽ ഭാര്യ പഴി കേൾക്കേണ്ടി വരും. എനിക്ക് ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്. എല്ലാ അമ്മമാരും നല്ലവരല്ല. 💕💕💕👌👌👍

    • @dreamzone1776
      @dreamzone1776 3 หลายเดือนก่อน +1

      Correct aanu.sathyangal manasilakki ivar nannakumbozhekkum bharya thanne kuttakkari aavunnadh… 😮

    • @AshiRafiMunnarafi
      @AshiRafiMunnarafi 3 หลายเดือนก่อน +1

      Corect

    • @ponnusvlog6308
      @ponnusvlog6308 3 หลายเดือนก่อน

      Sathyam

    • @miniraveendran3861
      @miniraveendran3861 2 หลายเดือนก่อน

      100% സത്യമാണ് സഹോദരി 👌🏻👌🏻

  • @vijivijitp9622
    @vijivijitp9622 3 หลายเดือนก่อน +30

    ഇതൊക്കെ ഇപ്പൊ കൂടൂതൽ ആയി നടക്കുന്ന കാരൃം തന്നെ ആണ് 😢😢😢 ഞാനും എൻ്റെ ഭർത്താവും വീടു മാറി തമസം മാറ്റാൻ തന്നെ കാരണം ഈ കാരണം തന്നെ ആണ്. രണ്ടു് അനിയൻ മാർ ആണ് എൻ്റെ hus nu അവര് രണ്ടു് പേരും ഗൾഫിലും. ചേട്ടായി ബസ് കണ്ടക്ടർ ആണ്. ദിവസം കിട്ടുന്ന പൈസ അവിടെ ചെലവകുക തന്നെ വീട്ടിസദനം, കറൻ്റ് ബില്ല്, ഗ്യാസ് മേടികൾ എല്ലാം തന്നെ... പോരാത്തതിന് ചെട്ടയിയുടെ അച്ഛനും അമ്മയ്ക്കും , പിന്നെ അമ്മൂമ്മയ്ക്കും ഓരോരോ രോഗങ്ങളും. ഓപ്പറേഷൻ, ചികിത്സ, ഇത് തന്നെ ആ വീട്ടില് ഓരോ ആഴ്ചയിലും രോഗവും, കാണിക്കലും, കിടത്തി ചികികിത്സയും, ഓപ്പറേഷൻ തന്നെ ആണ്. മടുത്തു പിന്നെ ചെയ്യുന്നതിന് ഒരു കണക്കും ഇല്ലാതെ ആയി. സഹി കെട്ടു അവിടുന്ന് ഇറങ്ങി. ഇപ്പൊ ഒരു മനസമാദനം ഉണ്ടു... 😢😢😢🎉🎉🎉❤❤❤ഇടയ്ക്കൊക്കെ പോവും എന്നാലും രോഗം കുറവില്ല കേട്ടോ ഇപ്പൊഴും നാട്ടിലുള്ള് കാരണം എൻ്റെ chettayiye മാത്രേ വിളിക്കൂ. എൻ്റെ ചേട്ടായി അവിടേ ഉളളപ്പോ ഡെയ്‌ലി 1000 രൂപയുടെ അടുത്തു സദനം വീട്ടിലേക്ക് വാങ്ങും അതിനു കണക്കില്ല. ആകെ കൂലി 1000 ആണ്.നമ്മൾക്ക് ഒരു savings പോലും ഇല്ലായിരുന്നു.അനിയൻ മാർ 2000 മാസത്തിൽ എപ്പോഴെങ്കിലും അയക്കും അത് വലിയ കാര്യം പൊലെ പറയും. എന്നാലോ ഉപകാരത്തിന് പൈസാ കിട്ടില്ല, അത് നാട്ടില് അവരുടേ കുറിക്ക് വേണ്ടി അയകുന്ന പൈസാ ആണ് 😢😢😢😢 സൂപ്പർ video Sujith and sachu..love you too dears 💞💞🎈

  • @ayswaryar.k7858
    @ayswaryar.k7858 3 หลายเดือนก่อน +77

    ഇത്തരം അനുഭവങ്ങൾ ഉണ്ടാകും. ഒരാൾ സഹായിക്കുംന്ന് കരുതി എല്ലാം അയാളുടെ മേൽ അവസാനം ആരും തിരിഞ്ഞു നോക്കില്ല. എന്തായാലും നിങ്ങളുടെ അഭിനയം👌👌👌. സച്ചന്റെ brother ആണോ.... തകർത്തഭിനയിച്ചു❤❤❤

  • @neethubinish5676
    @neethubinish5676 3 หลายเดือนก่อน +89

    ഞാനും എന്റെ husband ഉം ഇതേ അവസ്ഥയിലൂടെ പോയവരാണ്. ഞങ്ങൾക്ക് ഒരാവശ്യം വന്നു Cash തിരിച്ചു ചോദിച്ചപ്പോൾ ആർക്കും ഇഷ്ടപ്പെട്ടില്ല. തന്നതിന് തെളിവ് ഒന്നും ഇല്ലല്ലോ എന്ന് പറഞ്ഞു. സഹോദരങ്ങൾക്കു പണം കൊടുക്കുമ്പോൾ അതിനും കണക്കും രേഖകളും വക്കണമെന്നു നമ്മൾ ഓർക്കില്ലല്ലോ.

  • @shijuantony144
    @shijuantony144 3 หลายเดือนก่อน +11

    നല്ല മെസ്സേജ് 🎉🎉.അവരുടെ സ്വഭാവം നമ്മൾക്ക് മനസിലായി എന്ന് അറിയിക്കുന്ന ഒരു ക്ലൈമാക്സ് കൂടി കാണിക്കുമ്പോൾ അവരുടെ മുഖത്ത് വരുന്ന എക്സ്പ്രഷൻ കൂടി കാണിക്കാമായിരുന്നു. കുറ്റപ്പെടുത്തിയതലാട്ടാ. ഇതൊക്കെ കാണുമ്പോളാണ് ഇത് നമ്മുടെ കഥ നിങ്ങളെങ്ങനെ അറിഞ്ഞു എന്ന് തോന്നുന്നത്😂. Anyway congrats your full team. അമ്മേനെ miss ചെയ്യുന്നുണ്ട്❤❤

  • @shaijaabbas8749
    @shaijaabbas8749 3 หลายเดือนก่อน +31

    എപ്പോളും സൂപ്പർ എന്നു മാത്രം പറയാനുള്ളൂ. ഇനി പുതിയ word കണ്ടുപിടിക്കണം. അത്രേം സൂപ്പർ. ഒന്നും പറയാനില്ല മക്കളെ. ഒരു കുടുംബത്തിന്റെ ഭാരം മുഴുവൻ ചുമക്കുന്ന മൂത്ത മകൻ ന്റെ ആ expression ശെരിക്കും ജീവിച്ചു കാണിച്ചു ഒപ്പം സന്ധ്യ യും. സഹോദരിയുടെ വേഷവും സന്ധ്യ കുട്ടി സൂപ്പർ ആക്കി. സന്ധ്യ യുടെ ബ്രദർ നന്നായി തന്നെ ചെയ്തു. അമ്മ പരിചയം കുറവ് ണ്ടല്ലോ അതിന്റെ ആവും വനജമ്മയോളം വന്നില്ല.. Ennu പല വീടുകളിലും ഉള്ള ഒരു അവസ്ഥയാണിത് മൂത്ത മകനെ പരമാവധി പിഴിയുക. അവസാനം ആ മകന് അവന്റെ ഭാര്യയും മക്കളും മാത്രം. കിടപ്പാടം പോലും ഇല്ലാത്തവരും ഉണ്ട്. നന്മ നിറഞ്ഞ മെസ്സേജുകൾ നൽകി ഓരോ കഥാപാത്രത്തെയും ഞങ്ങൾക്ക് മുന്നിൽ ജീവിച്ചു കാണിക്കുന്ന സുജിത് നും കുടുംബത്തിനും a big സല്യൂട്ട് ❤❤❤❤❤

    • @ammayummakkalum5604
      @ammayummakkalum5604  3 หลายเดือนก่อน +1

      😍😍😌😌❤️❤️❤️❤️❤️❤️❤️Thank youu so much 😍😍😍😌❤️❤️❤️❤️❤️❤️❤️😌😌😌😌😍

    • @user-rj4np9no5e
      @user-rj4np9no5e 3 หลายเดือนก่อน +2

      സത്യം എന്റെ husband anh ivide ഇന്ന് ന്നെ പറ്റി പറഞ് വിഷം നിറച് കൊടുത്തു ഞങ്ങളെ തെറ്റിച്ചു

  • @vijivijitp9622
    @vijivijitp9622 3 หลายเดือนก่อน +8

    സച്ചുവിൻ്റെ brotherum അമ്മയും ഒക്കെ സൂപ്പർ ആയി ചെയ്തു... Video ഓരോന്നും സൂപ്പർ ആണ് 🎉🎉🎉❤❤❤

  • @devikaamal2683
    @devikaamal2683 3 หลายเดือนก่อน +4

    എന്റെ അനുഭവം തികച്ചും സത്യം മാണ്. ഇന്ന് ഞാൻ വാടകവീട്ടിൽ ആയിട്ട് 19 വർഷമായി ഇനിയും ഈ ഒരു സ്വഭാവം മാറിയിട്ടില്ല. എന്തുചെയ്യാം ഞാനും മക്കളും അനുഭവിക്കുന്നു. ഇന്ന് ഞാൻ അധ്വാനിച്ചു മക്കളെ നോക്കുന്നു.. എല്ലാം വളരെ സത്യം. നല്ല മെസ്സേജ്.

  • @prameelaramanath9915
    @prameelaramanath9915 7 ชั่วโมงที่ผ่านมา

    നല്ല അമ്മയും, സഹോദരങ്ങളും സമ്മതിക്കണം 🙏🏻

  • @renukasasikumar-cr3cl
    @renukasasikumar-cr3cl 3 หลายเดือนก่อน +2

    Same life... video valare nannayittundue 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @GeethaGMenon-bs6wj
    @GeethaGMenon-bs6wj หลายเดือนก่อน

    Nalla Message Ulla Video ❤❤

  • @roshinimohan4831
    @roshinimohan4831 3 หลายเดือนก่อน +4

    അടിപൊളിയായി എല്ലാരും അഭിനയിച്ചു.

  • @safiyasafiyakm8661
    @safiyasafiyakm8661 3 หลายเดือนก่อน +23

    സച്ചു ൻ്റെ അമ്മയും അനിയനും സൂപ്പർ ആയി അഭിനയിച്ചു❤ സൂപ്പർ വിഡിയോ❤

    • @ammayummakkalum5604
      @ammayummakkalum5604  3 หลายเดือนก่อน

      Thank you❤️❤️❤️

    • @annuyara3026
      @annuyara3026 3 หลายเดือนก่อน

      2:07 ​@@ammayummakkalum5604

    • @sanblowingz
      @sanblowingz 3 หลายเดือนก่อน +1

      😊

  • @soumyabhat448
    @soumyabhat448 3 หลายเดือนก่อน +2

    👌👌video എല്ലാവരും നന്നായി അഭിനയിച്ചു ❤️

  • @Rahul-ke6nx
    @Rahul-ke6nx 3 หลายเดือนก่อน +8

    സത്യം.. അത് വീട്ടിൽ ഉള്ളവരോട് പറഞ്ഞാൽ കുറ്റക്കാരി ഞാൻ ആണ്.😌

  • @RashidK.k-z7u
    @RashidK.k-z7u 3 หลายเดือนก่อน +6

    ചിലർക്ക് കടം കൊടുക്കുമ്പോൾ അത് പരസ്പരം തെറ്റാൻ കാരണമാവാറുണ്ട്.. ചിലർ കറവ പശുവാണ്.. തിരിച്ചു ചോദിക്കുമ്പോൾ മാത്രമേ അവരുടെ സ്വഭാവം മനസ്സിൽ ആവൂ

  • @Amritharaman99
    @Amritharaman99 3 หลายเดือนก่อน +19

    സച്ചുന്റെ അമ്മയും അനിയനും കലക്കി ❤🎉 ബെസ്റ്റ് വീഡിയോ ever🎉👍

  • @SoniaAntony-pj9jg
    @SoniaAntony-pj9jg 3 หลายเดือนก่อน +6

    ഇതുപോലെ വണ്ടിക്കാള പരുവത്തിന് കൊറേ ആണുങ്ങൾ നട്ടെല്ലിനുറപ്പില്ലാതെ പൊട്ടന്മാരായി ജീവിക്കുന്നിടത്തോളം കാലം ഈ ലോകത്ത് ഇതൊക്കെ തന്നെ നടക്കും ,😮😮🥸🥸😟😟

  • @sirajelayi9040
    @sirajelayi9040 3 หลายเดือนก่อน +1

    ചിലർക്ക് യാട്ടൻമാർ,അനിയന്മാർ ഒക്കെ കണരൽ ബാങ്ക് പോലെയാ 😢😢

  • @SuvarnaMurali-p2j
    @SuvarnaMurali-p2j 3 หลายเดือนก่อน +6

    അത് സത്യം ആണ് സ്വന്തം ഭർത്താവിനെ ഇങ്ങനെ സ്നേഹത്തിന്റെ ഭാവത്തിൽ.... തട്ടി കളിച്ചാൽ ഒരു ഭാര്യയും സമ്മതിക്കില്ല 👍👍

    • @ammayummakkalum5604
      @ammayummakkalum5604  3 หลายเดือนก่อน +1

      Yes👍🏻👍🏻👍🏻❤️❤️

  • @shinin746
    @shinin746 3 หลายเดือนก่อน +8

    ഇതിന്റെ II പാർട്ട്‌ വേണം. എന്നാലേ ഇതിന് പൂർത്തീകരണം ഉണ്ടാകുകയുള്ളൂ. ഇപ്പോൾ കള്ളം പറഞ്ഞു അവരുടെ സ്വഭാവം മനസ്സിലാക്കി. അത് അവർക്കും മനസ്സിലാകണം. എന്നാലേ അതിനു പൂർണത ഉണ്ടാകുകയുള്ളൂ. നിങ്ങളുടെ എല്ലാ videos ഞാൻ കാണും. ഇതിന് മാത്രമാണ് എന്റെ അഭിപ്രായം പറഞ്ഞത്.

  • @nayanasanjith197
    @nayanasanjith197 3 หลายเดือนก่อน +1

    അടിപൊളി video... Gud msg.... ❤❤

  • @KoulathTT
    @KoulathTT 3 หลายเดือนก่อน +2

    സൂപ്പർ വീഡിയോ പൊളിച്ചു.❤❤❤❤🎉🎉🎉

  • @vidyaraju3901
    @vidyaraju3901 3 หลายเดือนก่อน +1

    അടിപൊളി....... 👍🏻.. എല്ലാരും നന്നായിട്ട് ചെയ്തു

    • @ammayummakkalum5604
      @ammayummakkalum5604  3 หลายเดือนก่อน

      😍😍👍🏻👍🏻👍🏻😌😌😌😌

  • @shinitha9164
    @shinitha9164 3 หลายเดือนก่อน +12

    എന്റെ ഭർത്താവ് ഇങ്ങനെ ആണ്... എന്റെ വീട്ടിൽ നിന്ന് കിട്ടിയത് കൂടി വീട്ടുകാർക്ക് വേണ്ടി ചിലവാക്കി... എത്ര പറഞ്ഞലും പഠിക്കില്ല... പക്ഷെ പുള്ളിക്ക് വല്ല ആവശ്യം വന്നാൽ പോലും നമ്മൾ കൊടുക്കണം...

  • @Seenu-e8i
    @Seenu-e8i 3 หลายเดือนก่อน +17

    കൊള്ളാം സൂപ്പർ സച്ചൂസ് ഫാമിലി പൊളിച്ചു നമ്മുടെ അമ്മ വരാൻ ആയോ എല്ലാ കുടുബത്തിലും ഉണ്ട് ഇത് പോലെ ഒരാൾ അത് ആരും അറിയാതെ പോകുന്നത് ആണ് ഞാനും ഈ സിറ്റുവേഷൻ കുടി കടന്നു പോയത് ആണ് സുജിത് ചേട്ടൻന്റെ സ്ഥാനം ആയിരുന്നു എനിക്ക് എന്ന് മാത്രം കറവ പശു കറവ വറ്റിയാലും പിന്നെയും പിഴിയാൻ പറ്റുമോ എന്ന് ആദ്യം നോക്കും ഇന്ന് ഞാൻ ഒരു ഭാഗം തളർന്നു കിടപ്പിൽ ആണ് സ്ട്രോക്ക് വന്നിട്ട് ഇന്ന് എന്നെ നോക്കാൻ ആരും ഇല്ല എന്റെ കുഞ്ഞു മാത്രം ഒള്ളു കൂട്ടിന് 😭😭😭😭😭😭

    • @ammayummakkalum5604
      @ammayummakkalum5604  3 หลายเดือนก่อน +1

      ❤️❤️❤️❤️ 👍🏻👍🏻👍🏻 Amma കുറച്ച് കൂടി കഴിയും, Thank you for your comment ❤️❤️❤️

    • @Seenu-e8i
      @Seenu-e8i 3 หลายเดือนก่อน +1

      @@ammayummakkalum5604 നിങ്ങളുടെ വീഡിയോ ആണ് എനിക്ക് ആകെ ഒരു ആശോസം തരുന്നത് സച്ചു കുഞ്ഞുസ് എവിടെ സുഖല്ലേ അച്ഛനും അമ്മയും നിങ്ങൾ രണ്ട് പേരും കുഞ്ഞും ❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘😘😘🫂

    • @vijivijitp9622
      @vijivijitp9622 3 หลายเดือนก่อน +2

      ചെട്ടായിയുടെ wife ഇല്ലെ. കുഞ്ഞാനോ നോക്കുന്നത്😢😢😢

    • @Seenu-e8i
      @Seenu-e8i หลายเดือนก่อน

      @@vijivijitp9622 hub ഇല്ല മരിച്ചിട്ട് 13വർഷം ആയി ചേച്ചി
      എന്റെ മോൻ മാത്രം ഒള്ളു എനിക്ക് അവൻ 12വയസ്സ് ആയിട്ടേ ഒള്ളു 😭😭😭😭😭

  • @sreejasunil46
    @sreejasunil46 3 หลายเดือนก่อน +6

    സത്യം 100 % ഞാനും ഒരു കറവ പശു ആണ് എൻ്റെ വീട്ടിൽ

  • @AyishathSulthana
    @AyishathSulthana 3 หลายเดือนก่อน

    Good content 👏🏻👏🏻

  • @Achulachu-d7c
    @Achulachu-d7c 3 หลายเดือนก่อน +6

    Super 😍sachu nalla abhinayam ellavarum thakarthabhinayichu 🤩🤩🤩

    • @ammayummakkalum5604
      @ammayummakkalum5604  3 หลายเดือนก่อน

      😍😍😌😌❤️❤️❤️Thank youuu

  • @sobhav390
    @sobhav390 3 หลายเดือนก่อน

    Super 😍 and good message 👍💕

  • @Thasni-e4w
    @Thasni-e4w 3 หลายเดือนก่อน +5

    Amma aadiyamaitano abinaikunnad ...kozapamilla...korch settaayaal amma polikum❤❤❤

    • @ammayummakkalum5604
      @ammayummakkalum5604  3 หลายเดือนก่อน

      Yes❤️❤️❤️❤️

    • @Thasni-e4w
      @Thasni-e4w 3 หลายเดือนก่อน

      @@ammayummakkalum5604 yetra pettanna coment noky reply tannad tnkuu

  • @SunithaSajimon
    @SunithaSajimon 3 หลายเดือนก่อน

    നല്ല വീഡിയോ നല്ല മെസ്സേജ് ❤

  • @saraswathichandu9096
    @saraswathichandu9096 3 หลายเดือนก่อน +1

    സത്യം ആണ്❤

  • @shemnasak7335
    @shemnasak7335 3 หลายเดือนก่อน +1

    Super❤Sachunte bro and Amma👌iniyangot vanajechiyepole aayivaruayirkum ee ammayum 🙌

    • @ammayummakkalum5604
      @ammayummakkalum5604  3 หลายเดือนก่อน

      😌😌😍😍😍👍🏻👍🏻👍🏻👍🏻

  • @LincyRajeesh-x9v
    @LincyRajeesh-x9v 3 หลายเดือนก่อน +18

    ഇതുപോലെതന്നെ എന്റെ ഭർത്താവിന്റെ ചേച്ചി 20 ലക്ഷം വാങ്ങിച്ചിട്ട് തന്നിട്ടേയില്ല. വാങ്ങിക്കുമ്പോൾ തരാന്നു പറഞ്ഞു പക്ഷെ പണം കിട്ടിയതും അവരുടെ സ്വഭാവം മാറി. പിന്നെ ഫോൺ വിളിയും കുറഞ്ഞു. അവർക്കൊക്കെ പണത്തിനു മാത്രമേ ആവശ്യമുള്ളൂ

  • @daisymartin6282
    @daisymartin6282 3 หลายเดือนก่อน

    Super video👍 sachuntta ammayum broyum nannaytund ❤❤❤❤

  • @shreyasumesh8406
    @shreyasumesh8406 3 หลายเดือนก่อน

    Very good message 👍👍. very good video.

  • @anushajoby764
    @anushajoby764 3 หลายเดือนก่อน +1

    Good work dears🥰

  • @Sreevidya-xk1gy
    @Sreevidya-xk1gy 3 หลายเดือนก่อน

    Yes ur right ninghal respondu chaithu iam inspiration this video ❤❤❤❤❤❤❤

  • @Merin5489
    @Merin5489 3 หลายเดือนก่อน +1

    Super video ❤❤❤❤

  • @jerrymol7929
    @jerrymol7929 3 หลายเดือนก่อน

    നല്ല വീഡിയോ, സൂപ്പർ, 👍🏽👍🏽❤️❤️

    • @ammayummakkalum5604
      @ammayummakkalum5604  3 หลายเดือนก่อน

      😍😍😍❤️❤️❤️😌😌😌

  • @Life_today428
    @Life_today428 3 หลายเดือนก่อน

    Wow! എന്തൊരു സാമ്യം 👌👌👌✨✨

  • @arshadparamban5702
    @arshadparamban5702 3 หลายเดือนก่อน +1

    Nalla video ❤ good message

    • @ammayummakkalum5604
      @ammayummakkalum5604  3 หลายเดือนก่อน

      😍😍❤️❤️❤️Thank youu👍🏻

  • @RaseenaKk-v4m
    @RaseenaKk-v4m 3 หลายเดือนก่อน +9

    ഒരു വിധത്തിൽ ഇല്ലേൽ മറ്റൊരുവിധത്തിൽ ഇങ്ങനെള്ളവർ ഉണ്ടാവാ ഏത പുതിയ കഥാപാത്രങ്ങൾ

  • @NisarMsp-fl2rj
    @NisarMsp-fl2rj 3 หลายเดือนก่อน +4

    സച്ചു fam എല്ലാരും ഉണ്ടല്ലോ ❤❤❤❤❤❤❤❤അമ്മ എന്നാ varunne😊😊😊😊😊

    • @ammayummakkalum5604
      @ammayummakkalum5604  3 หลายเดือนก่อน +2

      Amma kurch late akum❤️❤️

    • @NisarMsp-fl2rj
      @NisarMsp-fl2rj 3 หลายเดือนก่อน

      @@ammayummakkalum5604 ആണോ നിങ്ങൾ പോളിയാണ് ഓരോ വീഡിയോ വരുന്നതും നോക്കി നില്കും ലവ് യു fam

    • @shakirashaki4448
      @shakirashaki4448 3 หลายเดือนก่อน +2

      Chechinte kunjine Kanan poyitille

  • @lalankm2655
    @lalankm2655 3 หลายเดือนก่อน +1

    super video 👍👍❤❤

  • @vanajashine
    @vanajashine 3 หลายเดือนก่อน +1

    സൂപ്പർ👍🏻👍🏻👍🏻👍🏻❤️❤️❤️❤️

    • @ammayummakkalum5604
      @ammayummakkalum5604  3 หลายเดือนก่อน

      😍😍👍🏻👍🏻👍🏻👍🏻

  • @saranyaratheesh3000
    @saranyaratheesh3000 3 หลายเดือนก่อน +1

    Sachu family koodi aayapo adipoli ❤️

  • @fathimamuneer998
    @fathimamuneer998 3 หลายเดือนก่อน +2

    Adipolii❤❤❤

  • @PriyaMadhav-pm6of
    @PriyaMadhav-pm6of 3 หลายเดือนก่อน +1

    Adipoli viedo ❤

  • @chithrac4122
    @chithrac4122 3 หลายเดือนก่อน +1

    Sathyam..enikum undayirunnu..financially mathramalla... 😢😢

  • @Sreela-h2o
    @Sreela-h2o 3 หลายเดือนก่อน +1

    Good video 👌👌👌👍👍❤️❤️❤️🥰🥰🥰

  • @jasminejose3552
    @jasminejose3552 3 หลายเดือนก่อน +1

    കൊടുക്കാൻ ഉള്ളവർ കൊടുത്തുകൊണ്ടിരിക്കും.... Vaagunavar vaagikondirikum😊

  • @sherin.j.daniel8305
    @sherin.j.daniel8305 3 หลายเดือนก่อน +1

    Ellarkum ithe pole kadhakal undu ...., ella veettilum undavum ........ Paranjittum paribhavichitto karyamilla...,. Ozhukinethire neenthuka ...... Pandullavar paraum oru kai thalayil venam annale nannavu ennu❤..... Ippo ullavrku athariyam athariyathavarum undu ...... ...,

    • @ammayummakkalum5604
      @ammayummakkalum5604  3 หลายเดือนก่อน

      😔😔😔🤦🏻‍♂️🤦🏻‍♂️

  • @padmavathi9733
    @padmavathi9733 3 หลายเดือนก่อน +2

    അമ്മ അടിപൊളി. എല്ലാ കുടുംബത്തിനമുള്ള പ്രശ്ന ഞളൊക്കെയാണ്.അതിൽ എല്ലാം കൊണ്ടും സുജിത്തിെനയാണ് പ്രയാസപ്പെടുന്ന ന്നത്.

  • @maheswaryg6063
    @maheswaryg6063 3 หลายเดือนก่อน

    സൂപ്പർ. കറക്റ്റ്

  • @ShamnaA-b6o
    @ShamnaA-b6o 3 หลายเดือนก่อน

    super chechi ❤❤❤

    • @ammayummakkalum5604
      @ammayummakkalum5604  3 หลายเดือนก่อน

      😍😍😍❤️❤️❤️Thank youuu

  • @sreejamadhu3846
    @sreejamadhu3846 3 หลายเดือนก่อน +1

    This is the real fact... Superb

  • @Zhourannh
    @Zhourannh 3 หลายเดือนก่อน +1

    Super❤❤❤❤❤❤❤❤❤❤

  • @sudhavijayan78
    @sudhavijayan78 3 หลายเดือนก่อน

    Sachu family super adipoli message

  • @ranibabu7357
    @ranibabu7357 3 หลายเดือนก่อน +5

    എല്ലാ കുടുംബങ്ങളിലും ഇത് തന്നെ അവസ്ഥ

  • @ayshavc9807
    @ayshavc9807 3 หลายเดือนก่อน

    സൂപ്പർ 💕💕

  • @suluworld6918
    @suluworld6918 3 หลายเดือนก่อน +7

    Sheriya cash ellarum vangum Appol swabhavam nallathYirikum ,,,nammal cash chothikumbol avarude swabhavam namukariyam,,correct

  • @mahimachandrasekhar6494
    @mahimachandrasekhar6494 3 หลายเดือนก่อน

    Sathyamulla content❤❤ingane ulla orupaaaaad jeevithangal unde...😢😢

  • @geethas1046
    @geethas1046 3 หลายเดือนก่อน +39

    ഞങ്ങൾക്കും അനുഭവം ഉണ്ട് ഈ തരത്തിലല്ലെന്നയുള്ളു കാര്യം കഴിയുമ്പോൾ നമ്മളെ വേണ്ട😮

  • @swalahthirurangadi4669
    @swalahthirurangadi4669 3 หลายเดือนก่อน

    real life 👌👌👌

  • @babithavinod4236
    @babithavinod4236 3 หลายเดือนก่อน +10

    ഈ അവസ്ഥ തന്നെയാ ഞാനും നേരിട്ടത്. ഇപ്പ ഞാൻ കുടുംബം പിരിച്ച അഹങ്കാരിയായി.

  • @rajithak9364
    @rajithak9364 3 หลายเดือนก่อน

    Amma bro 👍❤❤super excited

  • @powerfasttechnology
    @powerfasttechnology 3 หลายเดือนก่อน +26

    സത്യം. അഹങ്കാരി, കുടുംബം തെറ്റിക്കുന്നവൾ, ഭ്രാന്തി എല്ലാം കേട്ടു.

  • @NancyDeepak-w8c
    @NancyDeepak-w8c 3 หลายเดือนก่อน +1

    Super❤

  • @geethuskarthu9495
    @geethuskarthu9495 3 หลายเดือนก่อน +1

    ഇങ്ങനെ പെട്ടു പോയതാ എൻ്റെ ഭർത്താവും അതുകൊണ്ടെന്താ ഇപ്പോൾ ഞങ്ങൾ ഒന്നുമില്ലാതെ വാടകക്കായി

  • @Wyngzxff
    @Wyngzxff 3 หลายเดือนก่อน +1

    Nice 🎉❤

  • @praseethahari8848
    @praseethahari8848 3 หลายเดือนก่อน +2

    സത്യം.. അനുഭവം ❤❤❤❤

  • @sushavb8376
    @sushavb8376 3 หลายเดือนก่อน +1

    സത്യം........ വിട്ടിലെ എല്ലാ കാര്യങ്ങളും നോക്കിയിട്ടും....അയക്കുന്ന പൈസ എന്ത് ചെയ്തു എന്ന് ചോദിച്ചു പോയതിനു.... നീയും നിന്റെ ഭാര്യയും കൂടി അനാഥാലയത്തിൽ കൊണ്ട് ചെന്ന് കൊണ്ടാക്കാൻ ഉള്ള തീരുമാനം ആണോ എന് ചോദിച്ചു........ എന്ത് ചെയ്യാനാ....... എല്ലാം അങ്ങോട്ട് കിട്ടണം.... അത്രേയുള്ളൂ എല്ലാവർക്കും.....

  • @shantythomas1628
    @shantythomas1628 3 หลายเดือนก่อน

    സൂപ്പർ വീഡിയോ

  • @dailytraveler4982
    @dailytraveler4982 หลายเดือนก่อน

    എന്റെ husband ഈ അനുഭവം ആയിരുന്നു... അവരുടെ വീട്ടിലും... അതിൽ കൂടുതല്‍ എന്റെ വീട്ടില്‍.. എന്റെ അമ്മ ചേച്ചി 😢

  • @NaeemaMaryam-z7t
    @NaeemaMaryam-z7t 3 หลายเดือนก่อน +1

    ചേച്ചിടെ വീട്ടിലുള്ളോർ ആണോ 🥰🥰🥰

  • @sinishiju2120
    @sinishiju2120 หลายเดือนก่อน

    Enikum undayitund. Ithellam manasilaki koduthapol njan kudumbam Kalkaji anu ivarude vtil ipozhum

  • @hridhyak.k8733
    @hridhyak.k8733 3 หลายเดือนก่อน

    Adipoli video

  • @jessythomas3152
    @jessythomas3152 3 หลายเดือนก่อน +6

    ഇതു തന്നെ എന്റെ അനുഭവം. എല്ലാം എടുത്തിട്ട് ഇപ്പോൾ നമ്മൾ പുറത്തു. അവരെല്ലാം ഒറ്റക്കെട്ട്. എന്തുചെയ്യാൻ ഭർത്താവാണെങ്കിലും പറഞ്ഞാൽ മനസിലാക്കാൻ ഒരു മനൻസ്തുംകൂടി വേണമല്ലോ

  • @joythomas921
    @joythomas921 3 หลายเดือนก่อน +2

    എൻ്റെ അവസ്ഥയും ഇത് തന്നെയാണ് അവസാനം ത്താൻ ഭയങ്കര കടക്കാരനായി ഞാൻ ഭയങ്കര വഴക്കാളിയായി

  • @geethudas-g8f
    @geethudas-g8f 3 หลายเดือนก่อน +1

    Kollam😊

    • @ammayummakkalum5604
      @ammayummakkalum5604  3 หลายเดือนก่อน

      😌😌😍😍😍😍👍🏻👍🏻👍🏻

  • @deepanair1098
    @deepanair1098 3 หลายเดือนก่อน

    Supr video

  • @nisham9483
    @nisham9483 3 หลายเดือนก่อน

    ഈ പെൺകുട്ടിയും അനിയനും കൊള്ളാം

  • @rajalakshmikrishnan8450
    @rajalakshmikrishnan8450 3 หลายเดือนก่อน +1

    Sooper

  • @TinuThomas-h6b
    @TinuThomas-h6b 3 หลายเดือนก่อน

    👌🏽real story

  • @sujamenon3069
    @sujamenon3069 3 หลายเดือนก่อน

    Super and very good message 👌👌🥰🥰

  • @ShahzeenMp
    @ShahzeenMp 3 หลายเดือนก่อน

    100% shariyaaa
    Ente anubavam😢😢😢

  • @sreedevi-y2q
    @sreedevi-y2q 3 หลายเดือนก่อน

    എനിക്കും ഉണ്ട്ഇത് പോലെ ഒരു അമ്മയി അമ്മ തള്ളക്ക് മകളെ ഉണ്ടാക്കാനെ അറിയു മകളെ കെട്ടിക്കാൻ അറിയില്ല വിടുണ്ടാകി അവിടെ തള്ള മാത്രം ബാക്കി തെ വശം വാടകയ്ക്ക് കൊടുത്തു ഞങ്ങളെ ഇറക്കി വിട്ടു ഇപ്പോൾ ഞങ്ങൾ വാടകയ്ക്ക താമസിക്കുന്നു പക്ഷേ ചേട്ടൻ എന്റെ ഭാഗത്ത് നിൽക്കില്ല തെറ്റ് ചെയ്താലും അയൾക്ക് അമ്മയും സഹോദരിയും കഴിഞ്ഞെ ഞാനുള്ളുഅതുകൊണ്ട് ഞങ്ങൾ ക്ഷെപ്പെട്ടില്ല

  • @soorajs247
    @soorajs247 2 หลายเดือนก่อน

    Suppr

  • @SheenaKj-o5e
    @SheenaKj-o5e 3 หลายเดือนก่อน +1

    Sooper vediro

  • @sumayyaajmalsha1118
    @sumayyaajmalsha1118 3 หลายเดือนก่อน +1

    Sathyam👍

  • @jessesimon7700
    @jessesimon7700 3 หลายเดือนก่อน

    Thirichadi👍🌹

  • @kunjilakshmikunjilakshmi1250
    @kunjilakshmikunjilakshmi1250 3 หลายเดือนก่อน +1

    സുപ്പർ മെസ്സേജ് ആണ്. എന്നാലും എല്ലാവരുടെയും മനസ്സ് മനസിലാക്കാൻ കഴിഞ്ഞല്ലോ. 👌🏼👌🏼👍🏼👍🏼

  • @hemlatapillai367
    @hemlatapillai367 3 หลายเดือนก่อน +1

    First like before watching

    • @ammayummakkalum5604
      @ammayummakkalum5604  3 หลายเดือนก่อน

      😌😌😌😍😍😍😍❤️❤️

  • @snehaakhilesh-d7z
    @snehaakhilesh-d7z 3 หลายเดือนก่อน

    Ningale ennum pugazthi mathiyaayi. Paranja vaakukal thannr parayalke ennum😁ennalum paraya super vedio...

    • @ammayummakkalum5604
      @ammayummakkalum5604  3 หลายเดือนก่อน

      Thank you ❤️❤️❤️❤️❤️❤️❤️❤️

  • @Pankajam-s2t
    @Pankajam-s2t 3 หลายเดือนก่อน

    സൂപ്പർ ആണ് കഥ