ഭാര്യ വീട്ടിലെ വേലക്കാരിയോ# Part 2 of ഭാര്യ ഒരു അടിമ # woman empowerment video

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • In this video the wife teaches her husband that husband wife relationship is not based on beauty and show off, it's truly based on love ,understanding and mutual respect

ความคิดเห็น • 139

  • @girijamd6496
    @girijamd6496 5 หลายเดือนก่อน +52

    ഇതുപോലെ വിവരം കെട്ട ഒരുപാട് അഹങ്കരികൾ ആയ ഭര്ത്താക്കന്മാര് ധാരാളം ഉണ്ട് ഈ നാട്ടിൽ.ഭാര്യയെ കുരങ്ങ് കളിപ്പിക്കുക എന്നതാണ് ഇവന്മാരുടെ സൂക്കേട്😮

  • @mareenareji4600
    @mareenareji4600 5 หลายเดือนก่อน +188

    ഭർത്താവിന്റെ പുറകെ ഏട്ടാ... ഏട്ടാ.. എന്നും വിളിച്ചു നടക്കുക അല്ല വേണ്ടത്. ഇങ്ങോട്ട് തരാത്ത പരിഗണന അങ്ങോട്ടും കൊടുക്കരുത്..... ഇക്കുട്ടർ അപ്പോൾ ഒതുങ്ങിക്കോളും..... അല്ലെങ്കിൽ അടിമയായി ജീവിക്കേണ്ടി വരും.... Super ആയിട്ടുണ്ട് ❤❤❤❤

    • @KoulathMusthafa
      @KoulathMusthafa 5 หลายเดือนก่อน +3

      8:48

    • @vatsalamenon4444
      @vatsalamenon4444 5 หลายเดือนก่อน +5

      Very true.If you don't talk back.this will repeat and life will turn into hell for the rest of your life.

    • @anupamajoseph4296
      @anupamajoseph4296 5 หลายเดือนก่อน +4

      Very true

    • @girijamd6496
      @girijamd6496 5 หลายเดือนก่อน +2

      Correct 😂

    • @smithanair2358
      @smithanair2358 5 หลายเดือนก่อน +2

      Exactly 💯 agree

  • @shilparachel3772
    @shilparachel3772 5 หลายเดือนก่อน +50

    Njan എന്റെ ഭർത്താവിനോട് പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ ചേച്ചി പറയുന്ന പോലെ തോന്നി...പല വാക്കുകളും കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി..

    • @sirajelayi9040
      @sirajelayi9040 4 หลายเดือนก่อน +3

      Link അയച്ചു കൊടുക്കൂ....അല്ലങ്കിൽ ആവശ്യത്തിന് അടുക്കുമ്പോൾ ഈ വീഡിയോ കണ്ടിട്ട് തുടങ്ങാം എന്ന് പറഞ്ഞാല് മതി

  • @sitharadamodaran1781
    @sitharadamodaran1781 5 หลายเดือนก่อน +31

    നല്ല വീഡിയോ , ഇത്തരത്തിൽ ധാരാളം ഭർത്താക്കൻമാരുണ്ട് , അവരൊക്കെ ഈ വീഡിയോ കാണട്ടെ

  • @SobhalethaDeviS-ik4zm
    @SobhalethaDeviS-ik4zm 5 หลายเดือนก่อน +17

    വീഡിയോ സൂപ്പര്‍ .ഇതുപോലുള്ള വീഡിയോ കണ്ടാലും പൊട്ടന്‍ കളിക്കുന്ന ഭര്‍ത്താക്കന്മാര്‍ ഈ കാലഘട്ടത്തിലും ഉണ്ട്.

  • @reenyjohn5833
    @reenyjohn5833 5 หลายเดือนก่อน +26

    ഇങ്ങനെയുള്ള ഭർത്താവിൻ്റെ കൂടെ കഴിയുന്നതിൽഭേദം സ്വന്തം കാലിൽ നിൽക്കുന്നതാണ്....good video.,... all the best...

  • @vidyaraju3901
    @vidyaraju3901 5 หลายเดือนก่อน +14

    ഇങ്ങനെ ഉള്ളവരെ അവഗണന കൊണ്ടു നേരിടണം

  • @lekhanair3443
    @lekhanair3443 หลายเดือนก่อน +5

    നല്ല ഇഷ്ട്ടമാണ് രണ്ടുപേരെയും, ബട്ട്‌ ഈ ഏട്ടാ വിളി 🤣( ഒരു മീനിനെ ഓർമ വരുന്നു 😜🏃🏻‍♀️🏃🏻‍♀️🏃🏻‍♀️

  • @ramlathp1025
    @ramlathp1025 5 หลายเดือนก่อน +12

    Enikku orupad ishttayi ee anubavam enikkumund

  • @MARLIL747
    @MARLIL747 5 หลายเดือนก่อน +38

    നമ്മൾ ഭാര്യമാർ എത്ര ആത്മാർത്ഥമായി പരിചരിച്ചാലും നമ്മൾക്ക് വയ്യാതായാൽ തിരിച്ചൊന്നും പ്രതീക്ഷിക്കണ്ട

    • @RasheedaKv-o7q
      @RasheedaKv-o7q 4 หลายเดือนก่อน +1

      Caract

    • @vineetharavichandran4690
      @vineetharavichandran4690 4 หลายเดือนก่อน +1

      സത്യം

    • @sirajelayi9040
      @sirajelayi9040 4 หลายเดือนก่อน +2

      ശെരി അല്ല.എനിക്ക് നല്ല അനുഭവം ആണ് ഉണ്ടാവാറ്❤❤❤.

    • @three__kutties3353
      @three__kutties3353 3 หลายเดือนก่อน

      Ellavarum anganeyallattoo😊

    • @irshadirshu7082
      @irshadirshu7082 3 หลายเดือนก่อน

      Sheriya

  • @ShyamalaNair-t5f
    @ShyamalaNair-t5f 5 หลายเดือนก่อน +17

    നല്ല വീഡിയോ നിങ്ങളുടെ എല്ലാ വിഡിയോസും കാണാറുണ്ട് എനിക്ക് ഒരുപാട് ഇഷ്ടം

    • @happyandcool1-t1y
      @happyandcool1-t1y  5 หลายเดือนก่อน

      💝💝💝

    • @k2nomnomk2n39
      @k2nomnomk2n39 4 หลายเดือนก่อน

      എന്റെ ജീവിതം

  • @ajitharajan3468
    @ajitharajan3468 5 หลายเดือนก่อน +11

    ബെസ്റ്റ് ചേട്ടൻ ഇങ്ങനെ ജീവിതത്തിൽ സംഭവിക്കാതിരിക്കട്ടെ 🙏🏻🙏🏻

  • @ambikadas65
    @ambikadas65 5 หลายเดือนก่อน +51

    നാലു ദിവസം കണ്ട ഭാവം നടിക്കാതെ അവഗണിച്ചു നടന്നാൽ മതി.കൃമികടി തന്നതാണോ മാറിക്കോളും 😆😆😆

    • @mubiash6548
      @mubiash6548 5 หลายเดือนก่อน +1

      Sheriya

    • @wowser2153
      @wowser2153 5 หลายเดือนก่อน

      @@mubiash6548pakshe chila avanmar divorce cheyyum

  • @adhildilu-gq9xm
    @adhildilu-gq9xm 5 หลายเดือนก่อน +5

    Adipoli .Anganethanne cheyyanam .Ennale inganeyulla bharthakanmar padikoo.

  • @k2nomnomk2n39
    @k2nomnomk2n39 5 หลายเดือนก่อน +7

    ഏട്ടാ ഏട്ടാ എന്ന് പറഞ്ഞു പുറകിൽ നടക്കാതെ അവന് പണി നേക്കിനടക്ക്

  • @ashasaji1771
    @ashasaji1771 5 หลายเดือนก่อน +10

    Evarude acting enthu real aa my God ❤

  • @MarykuttyBabu-el6np
    @MarykuttyBabu-el6np 26 วันที่ผ่านมา +1

    ഇങ്ങോട്ട് കിട്ടാത്ത സ്നേഹം അങ്ങോട്ട് തിരിച്ചു കൊടുക്കണ്ട

  • @BusharaBathool
    @BusharaBathool 5 หลายเดือนก่อน +12

    സ്വന്തം ജീവിതം ഒരു വീഡിയോയിലൂടെ കണ്ടപോലെ തോന്നി 😢😢....

    • @ashasaji1771
      @ashasaji1771 5 หลายเดือนก่อน

      Sarikkum 😭

  • @GeethaGMenon-o7q
    @GeethaGMenon-o7q 5 หลายเดือนก่อน +5

    Supper Video. Cheyyunnathu Thirichu Cheyyanum Bharyamarkkariyam.

  • @Aniru1995
    @Aniru1995 5 หลายเดือนก่อน +3

    Please avoid him for some time. He will come back to you.

  • @DivyamolDevarajan
    @DivyamolDevarajan 5 หลายเดือนก่อน +3

    Good message ❤❤

  • @Sreela-h2o
    @Sreela-h2o 5 หลายเดือนก่อน +3

    Sooooper video...👌👌👌👍👍 Ente husbandinte bhagathunnu Enikkum itharam anubhavangal undayirund...asthma vannit breath cheyan pattathe doctre kaanaan poyit gate inte aduth enne irakki vitt angeru roadil thanne innu...njn doctorude roomilekk valare kashtapettanu poyath..ente avastha kand doctor purathekk vannu husbandine vilippichu..athupole makkalude kaaryangalum njn thanne manage cheyanm 😢😢😢😢😢😢 Kure kashtappettu...ipo Kure change vannind 🤗🤗

    • @wowser2153
      @wowser2153 5 หลายเดือนก่อน

      Asthma rogiye kettiyathinu ayalku vishamam undavum

  • @lathah6246
    @lathah6246 5 หลายเดือนก่อน +6

    ഇവൻമാർക്കൊക്കെ വെച്ചു വിളമ്പി കൊടുക്കാനാണോ ഭാര്യ

  • @aiswaryarenjith2371
    @aiswaryarenjith2371 5 หลายเดือนก่อน +4

    I always respect my husband because he is my luck in my life

  • @martinpjoseph1403
    @martinpjoseph1403 5 หลายเดือนก่อน +8

    ഒരുപാട് ഇഷ്ടം ആയി. Super video ❤️🥰❤️

  • @ramanikrishnan4087
    @ramanikrishnan4087 27 วันที่ผ่านมา

    Enikku idakkide asukham varum. Husband kondu pokum. Poyi varunnathu vare praki kondirikkum

  • @TreasaGeorge-n7c
    @TreasaGeorge-n7c 5 หลายเดือนก่อน +14

    രോഗം മാറുമ്പോൾ വീണ്ടും ഇവർ പഴയത് പോലെ ആവും

  • @hibarahman5246
    @hibarahman5246 5 หลายเดือนก่อน +8

    Chechi pregnent ano

  • @sherin577
    @sherin577 5 หลายเดือนก่อน +2

    എന്റെ ജീവിതം 👍👍❤️

  • @Minimol-yw5on
    @Minimol-yw5on 3 หลายเดือนก่อน +1

    Wife.nt kude pokan nanaked anu.ankil kude onnichu kidakumpol arum kanilla,,husband nu wife nt eshttam Nokia, jiviken pattilla, Avent eshttam nokaruthu

  • @sreekumarinair2913
    @sreekumarinair2913 5 หลายเดือนก่อน +3

    Super 👌.

  • @saleenamusthafa7501
    @saleenamusthafa7501 5 หลายเดือนก่อน +1

    സൂപ്പർ വീഡിയോ അവസാന ഭാഗം അടിപൊളി 👍👍❤❤

  • @sudhavijayan78
    @sudhavijayan78 5 หลายเดือนก่อน +3

    ❤❤❤ nalla message super

  • @Minimol-yw5on
    @Minimol-yw5on 3 หลายเดือนก่อน

    Nirbhandham ayittu joliku pokenm ,apol engane ulla husband mar mariyada padikum

  • @geetharadhakrishnan3506
    @geetharadhakrishnan3506 5 หลายเดือนก่อน +3

    ഭാര്യ എന്നാൽ അടിമ ആണെന്നാണോ ഇവന്റെ യൊക്കെ വിചാരം

  • @anusunilkumar2389
    @anusunilkumar2389 5 หลายเดือนก่อน +1

    അവസാനം കുറച്ചു ഡയലോഗ് കൂടി ആകാമായിരുന്നു 😊

  • @alicenisha5692
    @alicenisha5692 5 หลายเดือนก่อน +7

    Jolik vidathirikkanulla number aanu 😂veezharuth😅

  • @vaigak8425
    @vaigak8425 5 หลายเดือนก่อน

    Nalla video & Nice natural acting ❤

  • @jeenaprakash1246
    @jeenaprakash1246 5 หลายเดือนก่อน +4

    Chechi pregnant aano 🤗🤗🥰🥰

    • @RebiRebeeba
      @RebiRebeeba 5 หลายเดือนก่อน

      ആണ്

  • @sreevalsang70
    @sreevalsang70 5 หลายเดือนก่อน +1

    സൂപ്പർ ❤

  • @mumthasahammed4347
    @mumthasahammed4347 5 หลายเดือนก่อน +2

    Prgnent ano

  • @shantythomas1628
    @shantythomas1628 5 หลายเดือนก่อน +1

    Polichu ingane venam 😂😂😂

  • @leelapaul3591
    @leelapaul3591 5 หลายเดือนก่อน +1

    Good video ❤

  • @Minimol-yw5on
    @Minimol-yw5on 3 หลายเดือนก่อน +1

    Venm ankil kazhiken pra

  • @alphonsaalex1093
    @alphonsaalex1093 5 หลายเดือนก่อน +1

    Super

  • @sobhav390
    @sobhav390 5 หลายเดือนก่อน +1

    Super cool 👍😎❤😊

  • @Meera-vb6gs
    @Meera-vb6gs 4 หลายเดือนก่อน

    ❤❤❤good നല്ല മെസ്സേജ് ❤️❤️❤️❤️❤️

  • @sreedevibabu7703
    @sreedevibabu7703 5 หลายเดือนก่อน +2

    ഇടക്ക് ഓർപ്പിക്കുന്നത് നല്ലതാ

  • @jithaajikumar6187
    @jithaajikumar6187 5 หลายเดือนก่อน +2

    Kollam

  • @jayalekshmia2038
    @jayalekshmia2038 หลายเดือนก่อน +1

    Mole ithrayum thazenda kaaryamilla. Ivane okke kalanjittu ponam Atha vendathu. Ithupolulla bharthakkanmar dharalam undu.

  • @krishnavenialphonse1462
    @krishnavenialphonse1462 5 หลายเดือนก่อน +2

    👍👍❤❤

  • @RemaDevi-s2z
    @RemaDevi-s2z 5 หลายเดือนก่อน +3

    Athe egotillengil agotumilya❤

  • @tprahana1879
    @tprahana1879 5 หลายเดือนก่อน +1

    👌

  • @sundaric9598
    @sundaric9598 5 หลายเดือนก่อน

    Conclusion super, 12:33

  • @suseelamenon4209
    @suseelamenon4209 5 หลายเดือนก่อน +1

    Super very super

  • @supersaimu412
    @supersaimu412 หลายเดือนก่อน

    ❤❤❤❤
    Super😊😊❤❤❤❤

  • @alicejhon3900
    @alicejhon3900 หลายเดือนก่อน

    ഏട്ടാ... ഏട്ടാ..

  • @deepab4759
    @deepab4759 5 หลายเดือนก่อน +1

  • @anitharoy1129
    @anitharoy1129 5 หลายเดือนก่อน

    അടിപൊളി ❤

  • @subadhrakaladharan359
    @subadhrakaladharan359 5 หลายเดือนก่อน

    നല്ല വീഡിയോ

  • @jayasreesg8142
    @jayasreesg8142 5 หลายเดือนก่อน +1

    വളരെ നന്നായിട്ടുണ്ട്

  • @pcabdulkareem9831
    @pcabdulkareem9831 5 หลายเดือนก่อน +1

    Nigal pregnant aano❤

  • @AnnaJose-o2r
    @AnnaJose-o2r 5 หลายเดือนก่อน +1

    👌👌❤️❤️

  • @manjuladevi411
    @manjuladevi411 2 หลายเดือนก่อน

    ചായ ഇട്ടുകൊടുപ്പ് ഇതുവരെ നിർത്താറായില്ലേ?

  • @regimolm.g22
    @regimolm.g22 5 หลายเดือนก่อน +1

    👍❤️😍👍

  • @shamlabasheer5998
    @shamlabasheer5998 5 หลายเดือนก่อน

    Othiri eshtamaee ante anupavam😢

  • @Ishaartie
    @Ishaartie 4 หลายเดือนก่อน

    ❤❤

  • @SindhusCurryWorld
    @SindhusCurryWorld 5 หลายเดือนก่อน

    Super 👍

  • @MathsNinjas470
    @MathsNinjas470 5 หลายเดือนก่อน +1

    Good content

  • @jayajose7323
    @jayajose7323 5 หลายเดือนก่อน +1

    👍

  • @remarajkumar4682
    @remarajkumar4682 21 วันที่ผ่านมา

    Angine thanne venam

  • @remadevirajan5402
    @remadevirajan5402 5 หลายเดือนก่อน

    🎉

  • @soumyabhat448
    @soumyabhat448 5 หลายเดือนก่อน

    👌👌 നല്ല msg അടിപൊളി 😍

  • @shereenasherin4543
    @shereenasherin4543 5 หลายเดือนก่อน

    ❤️❤️❤️❤️

  • @ramlathm6014
    @ramlathm6014 5 หลายเดือนก่อน +2

    😂

  • @yahlifathi3139
    @yahlifathi3139 4 หลายเดือนก่อน

    S

  • @keepsmilingwithliyyashahal8381
    @keepsmilingwithliyyashahal8381 5 หลายเดือนก่อน +1

    1st

  • @yahlifathi3139
    @yahlifathi3139 4 หลายเดือนก่อน

    Good

  • @ranjuranjusuba1678
    @ranjuranjusuba1678 5 หลายเดือนก่อน

    2'nd

  • @sobhav390
    @sobhav390 5 หลายเดือนก่อน

    Super video ❤😊

  • @madujyothy8686
    @madujyothy8686 หลายเดือนก่อน

    This is the character of narcissist

  • @prasannaaravindran5940
    @prasannaaravindran5940 5 หลายเดือนก่อน

    Tit for Tat Sarves him right 😅

  • @naflarahmacheriyaperote5607
    @naflarahmacheriyaperote5607 5 หลายเดือนก่อน +2

    പ്രേഗ്നെണ്ട് ആണോ

  • @User56275
    @User56275 5 หลายเดือนก่อน +1

    Fourth😂

  • @reenapavithran9621
    @reenapavithran9621 5 หลายเดือนก่อน +1

  • @annmaria8092
    @annmaria8092 5 หลายเดือนก่อน

    👌😊👌

  • @preethasumedhan9339
    @preethasumedhan9339 5 หลายเดือนก่อน

    👍👍❤❤

  • @sujamenon3069
    @sujamenon3069 5 หลายเดือนก่อน +1

    Super 👌😍

  • @mariaantony9432
    @mariaantony9432 5 หลายเดือนก่อน +2

    ❤❤

  • @sulaikhaps1242
    @sulaikhaps1242 5 หลายเดือนก่อน +1

    ❤❤❤

  • @sijotintu6267
    @sijotintu6267 5 หลายเดือนก่อน +1

    ❤❤❤❤

  • @jaseelamuhammad575
    @jaseelamuhammad575 5 หลายเดือนก่อน

    ❤❤❤

  • @SindhuGopal-lz3fg
    @SindhuGopal-lz3fg 5 หลายเดือนก่อน +1