Electric Bullet Review, 'നിശബ്ദ വിപ്ലവം'

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ค. 2021
  • First of all this is not a street legal bike (in Kerala).
    Leave a comment for queries.
    Special thanks for all the people behind the electric bullet project.
    Please leave a comment.
    Special thanks to Brian- Crest creations , Nellimoodu for Camera,
    Review by Sri. Vinod, Rijin and Anu R. Jastin
    I am Aneesh W.
    my contact no. 9497267424
    place peroorkada
    Thiruvananthapuram,
    Kerala, India
  • ยานยนต์และพาหนะ

ความคิดเห็น • 1.3K

  • @neerajpotnuru810
    @neerajpotnuru810 2 ปีที่แล้ว +25

    Consult to eichers bro don't waste your knowledge. U have done a great job.

    • @GreenTechIndia7424
      @GreenTechIndia7424  2 ปีที่แล้ว +3

      Thanks 🙏🙏

    • @roshanpjoseph2118
      @roshanpjoseph2118 2 ปีที่แล้ว

      @@GreenTechIndia7424 👍👍

    • @anoop.s.r2460
      @anoop.s.r2460 2 ปีที่แล้ว

      Pulsur 220 ഇലക്ട്രിക് ആകാൻപറ്റുമോ...

    • @GreenTechIndia7424
      @GreenTechIndia7424  2 ปีที่แล้ว +2

      @@anoop.s.r2460 എല്ലാ വണ്ടിയും പറ്റും, പക്ഷെ ഇപ്പോഴത്തെ അവസ്ഥയിൽ, കൺവെർഷൻ permission കിട്ടില്ല..

    • @dibinerattinpuram7507
      @dibinerattinpuram7507 ปีที่แล้ว

      E energy Nedumangad evideya
      Bike Convert ചെയ്ത് തരുമോ

  • @johnyputherikkal7735
    @johnyputherikkal7735 3 ปีที่แล้ว +105

    സഹോദരാ കണ്ടതും കേട്ടതും ശരിയെങ്കിൽ ഒരുവലിയകാര്യം സാധിച്ചിരിക്കുന്നു..... എല്ലാഭാവുകങ്ങളും നേരുന്നു.

  • @ajalprakashan9279
    @ajalprakashan9279 3 ปีที่แล้ว +285

    സർക്കാരിന്റെ മോട്ടോർ വാഹന നിയമങ്ങളിൽ പരിഷ്കാരങ്ങൾ വരുത്തി ഇത്തരം പരിസ്ഥിതി സൗഹാർദ പരീക്ഷണങ്ങൾക്ക് വേണ്ടുന്ന സഹായവും പ്രോത്സാഹനം നൽകണം .. അനീഷ് ഭായിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു...

    • @GreenTechIndia7424
      @GreenTechIndia7424  3 ปีที่แล้ว +7

      🙏 വളരെ നന്ദി 🙏

    • @nihal5001
      @nihal5001 3 ปีที่แล้ว +1

      👍😍

    • @aBhi-oz4hu
      @aBhi-oz4hu 3 ปีที่แล้ว +5

      ഇല്ല bro ഇവിടെ അതൊന്നും നടക്കുമെന്ന് തോന്നുന്നില്ല

    • @linus5902
      @linus5902 3 ปีที่แล้ว +19

      മിക്കവാറും alternation വരുത്തി എന്ന കുറ്റം ചുമത്തി MVD പിഴ ഈടാക്കി വണ്ടി പിടിച്ചു വാക്കും അതാണല്ലോ ഇവിടെ നടക്കുന്നത്

    • @FinneyJacobp
      @FinneyJacobp 3 ปีที่แล้ว +2

      നടന്നത് പോലെ !!

  • @manafmk3194
    @manafmk3194 3 ปีที่แล้ว +28

    ഇത് പോലത്തെ നാട്ടിൻ പുറത്ത് കാരുടെ കണ്ടു പിടുത്തങ്ങൾ സർക്കാർ പൊതുജനത്തിന് വേണ്ടി പ്രോത്സാഹിപ്പിക്കുന്ന തിന് തയ്യാറാവണം. നിഷ് കളങ്കനായ മനുഷ്യൻ എല്ലാ വിധ അഭിനന്ദനങ്ങളും 🙏

  • @whatsup_viral
    @whatsup_viral 3 ปีที่แล้ว +96

    ബുള്ളറ്റ് ഓടിക്കാൻ ശബ്ദം വേണം നിർബന്ധമുള്ളവർ ഹെഡ്ഫോൺ ittu ബുള്ളറ്റ് sound ഓഡിയോ പ്ലേ ചെയ്യുക വെറുതെ റോഡിലൂടെ നടന്നു നടന്നു പോകുന്നവരെ വെറുപ്പിക്കരുത്😤😤

  • @sunilvn4627
    @sunilvn4627 3 ปีที่แล้ว +53

    അനീഷ് ഭായീ അഭിനന്ദനങ്ങൾ... ഇത്രയും റിസ്ക്കെടുത്ത് നല്ലൊരു ആശയം പൊതുജനത്തിന്റെ മുന്നിൽ എത്തിച്ചതിന്. തീർച്ചയായും താങ്കൾക്ക് നല്ലൊരു ഭാവി ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. കുടെ എല്ലാവിധ പിൻതുണയും.

    • @GreenTechIndia7424
      @GreenTechIndia7424  3 ปีที่แล้ว +1

      വളരെ നന്ദി 🙏

    • @vpjouhar
      @vpjouhar 2 ปีที่แล้ว +1

      സാറിൻറെ നമ്പർ തരുമോ. daily 190 Km മിക്ക ദിനവും ബുള്ളറ്റ് യാത്രയാണ്

    • @GreenTechIndia7424
      @GreenTechIndia7424  2 ปีที่แล้ว

      9497267424

  • @MidhunsVlogs
    @MidhunsVlogs 3 ปีที่แล้ว +90

    ഇദ്ദേഹത്തിന്റെ മറ്റു ഒരു വീഡിയോ പോലും ഞാൻ കണ്ടിട്ടില്ല, പക്ഷെ ഈ ഒരൊറ്റ വീഡിയോയിലൂടെ പുള്ളി വളരെ നിഷ്കളങ്കൻ ആണെന്ന് മനസിലായി. സാധാരക്കാർ സ്കൂട്ടറിൽ കോൺവെർഷൻ നടത്തിവരുന്ന ഈ സമയത്തു ബുള്ളറ്റ്റിലും ഇത് സാധ്യം എന്ന് കാണിച്ചുതന്ന ചേട്ടന് ഒരു വലിയ അഭിനന്ദനങൾ 😊😊😊😊👏👏👏👏👏👏👏👏👏👏👏👏👏👏👏👏

    • @GreenTechIndia7424
      @GreenTechIndia7424  3 ปีที่แล้ว +3

      Thanks 🙏

    • @shanavasnilambur6794
      @shanavasnilambur6794 3 ปีที่แล้ว +3

      ഞാനും ആദ്യമായാണ് കാണുന്നത് ,, എനിക്ക് ഇഷ്ടപ്പെട്ടു നല്ല അവതരണം

    • @ganeshc5478
      @ganeshc5478 3 ปีที่แล้ว

      @@GreenTechIndia7424 companies like the inconvenience

    • @sunilkumar-io6uz
      @sunilkumar-io6uz 2 ปีที่แล้ว +1

      വളരെ നന്നായിട്ടുണ്ട്.. ഇതുപോലെ ചെയ്യാൻ എത്ര രൂപ ചിലവായി എന്ന് അറിഞ്ഞാൽ കൊള്ളാം

    • @GreenTechIndia7424
      @GreenTechIndia7424  2 ปีที่แล้ว

      എനിക്കു 50000 രൂപ ആയി 👍

  • @vinodgs3592
    @vinodgs3592 3 ปีที่แล้ว +9

    സത്യം പറഞ്ഞാൽ ബുള്ളറ്റിൽ EV വന്നാൽ നന്നല്ലേ എന്നു ചിന്തിച്ചിട്ടുണ്ട്. പൊന്നു ബ്രൊ നിങ്ങൾ സൂപ്പർ ആണ് ഇതൊരു വിപ്ലവം ആകും എല്ലാ വിധമായ ആശംസകളും നേരുന്നു 🧡🧡

    • @GreenTechIndia7424
      @GreenTechIndia7424  3 ปีที่แล้ว +1

      ഇതൊരു വിപ്ലവം തന്നെ ആകട്ടെ.. ഈ കാലഘട്ടത്തിന്റെ ആവശ്യം ആണ് EV യും Hybrid ഉം 🙏🙏

  • @MP-kt7bn
    @MP-kt7bn 2 ปีที่แล้ว +6

    വേറെ വല്ല രാജ്യമായിരുന്നെങ്കിൽ ഇപ്പോൾ തന്നെ ഈ ചേട്ടനെ അനുമോദിക്കാനും... ഒരു കൺവേർഷൻ സംരംഭം തുടങ്ങാനുള്ള സപ്പോർട്ടും ലീഗൽ ഹെൽപ്പും കിട്ടിയേനേ... ഇവിടെ ... ഈ വിജയിച്ച അവസ്ഥയിലും ചേട്ടൻ മാത്രം... ഭാഗ്യത്തിന് 2 - 3 നല്ല കൂട്ടുകാരുണ്ട്..

  • @aparnaappu2479
    @aparnaappu2479 3 ปีที่แล้ว +31

    റിവേഴ്സ് ഗീയറും കൂടി ഉൾപ്പെടുത്തിയത് വളരെ നന്നായി
    അങ്ങനെ നമ്മുടെ പ്രക്രതിസൗഹ്രദമാകട്ടെ
    എല്ലാവിധ ആശംകകളും.

  • @nandutrv1258
    @nandutrv1258 3 ปีที่แล้ว +63

    കമന്റ്‌ സെക്ഷനിൽ ഒരുപ്പാട് പേര് പറയുന്നത് കണ്ടു ബുള്ളെറ്റിന്റെ സൗണ്ട് വേണം അതിലെങ്കിൽ പോരായ്മ ആണെന്ന് പക്ഷെ നമ്മൾ ഒന്നു ഓർക്കണം ഇലക്ട്രിക് വാഹനങൾക്ക് ഒരിക്കലും വലിയ ശബ്ദം ഉണ്ടാവില്ല അതിനു എൻജിൻ തന്നെ വേണം പിന്നെ സൗണ്ട് വേണമെന്ന് നിർബന്ധം ഉള്ളവർക്ക് ഒരു ബുള്ളെറ്റ് സൗണ്ട് റെക്കോർഡ് ചെയ്തു അതു ഒരു ചെറിയ സ്പീക്കർ വെച്ചു ഓൺ ഓഫ്‌ ആക്കി ഉപയോഗിക്കാം അതിന്റെതായ സൗണ്ട് കിട്ടും
    എന്തായാലും പുള്ളിയുടെ എഫർട്ട്‌ നല്ലതാണ് സാധാരണകർക്ക് സ്വന്തമായി ഒരു ഇലക്ട്രിക് വണ്ടി എന്നത് ഇത് വഴി നടക്കട്ടെ

    • @nizarshah9771
      @nizarshah9771 3 ปีที่แล้ว

      കെട്ത്താൽ കെല്ലത്തും കിട്ട്ട്ട്

    • @basith3448
      @basith3448 3 ปีที่แล้ว +5

      അല്ല..... പുതിയതായി വരുന്ന ഇലക്ട്രിക് ബൈക്കുകൾക്ക് 4 തരം സൗണ്ട് വരെയുണ്ട് ☺️

    • @akm_1437
      @akm_1437 2 ปีที่แล้ว

      No athilum nalla oru vazhi und, throttle response anusarichu namukk normal bullet sound pole aakavunna devices innu labhyam aanu ...

    • @akm_1437
      @akm_1437 2 ปีที่แล้ว

      @@basith3448 yep custom sound fit cheyyam , athum pazhe pole dummy sound alla throttle kodukkumbo athil undavunna mattam anusarichu software sound intencity koottunna technology erengiyittund.

  • @josecv7403
    @josecv7403 2 ปีที่แล้ว +2

    അഭിനന്ദനങ്ങൾ. സർക്കാരിന്റെ ശ്രദ്ധ ആവശ്യം. പുതിയ സംരംഭം പ്രോത്സാഹനം നൽകുക. ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി, പ്രകൃതി സംരക്ഷണം ഉറപ്പ് വരുത്തുന്ന നടപടികൾ സ്വീകരിച്ചു മുന്നോട്ട് പോകുവാൻ ജനങ്ങളെ സപ്പോർട്ട് ചെയ്യണം.
    കാശ് ലാഭം. ശബ്ദ മലിനീകരണം ഇല്ല. പുക ശല്യം ഇല്ല.
    സത്വര നടപടികൾ സ്വീകരിച്ചു, മുന്നോട്ട് ജനങ്ങളെ നയിക്കുക 💪

  • @ratheeshelectrical7616
    @ratheeshelectrical7616 2 ปีที่แล้ว +2

    🙏🙏🙏👌👌👌👍👍👍👏👏👏 ഈ വർക്ക് ബുള്ളറ്റിൽ മാത്രം ഒതുക്കാതെ മറ്റു ബൈക്കുകളിൽകൂടി ചെയ്തു ഏവർക്കും ലാഭകരവും പ്രേയോജനകരമാക്കു, ഈശ്വരൻ അനുഗ്രഹിക്കട്ടെ. നന്ദി

    • @GreenTechIndia7424
      @GreenTechIndia7424  2 ปีที่แล้ว

      ചെയ്യാൻ ശ്രമിക്കാം

    • @ajiththokkot887
      @ajiththokkot887 2 ปีที่แล้ว

      @@GreenTechIndia7424 എങ്ങനെ gear ബോക്സും മോട്ടോറും തമ്മിൽ ബന്ധിപ്പിചു

  • @bruzzzzlee5461
    @bruzzzzlee5461 2 ปีที่แล้ว +7

    എന്റ പൊന്നോ പൊളിച്ചു, 👌👌👌പെട്രോളും ഡീസൽ പുകയും കൊണ്ടുള്ള പൊല്യൂഷൻ പ്രേശ്നങ്ങളും ഉണ്ടാകില്ല, ഇനിയും ഇനിയും വരട്ടെ, പെട്രോളും ഡീസലും അടിച്ചു എടങ്ങേറും ആകണ്ട ❤

  • @sunilkumartv1513
    @sunilkumartv1513 3 ปีที่แล้ว +9

    ഹലോ ചേട്ടാ അടിപൊളി ആയിരിക്കുന്നു ഇങ്ങനെ ഒരു ഇലക്ട്രിക് ബുള്ളറ്റ് ആക്കുവാൻ കഴിഞ്ഞതിൽ എല്ലാവിധ ഭാവുകങ്ങളും നേരുന്നു 👌👌👍👍😊

  • @bineeshwinslow
    @bineeshwinslow 3 ปีที่แล้ว +18

    Great work...
    Many ppl in TH-cam will just boast about their work hiding the problems...
    It's good you gave reasonable and honest comments about what all to expect and in what areas you can go wrong....
    I've driven this same bike...
    One more thing to add, bcos of the battery position higher up, the vehicle feels a lil heavier to handle, and people with good height(definitely more than 5.5) go for it...

  • @abdulgafoor-eo5oi
    @abdulgafoor-eo5oi 3 ปีที่แล้ว +52

    Sir you really deserve honour and respect. The govt has to support this type of genius people like you. All the best but our govt never encourage they support only corporate that is the very sorrowful side of our country

    • @fahadashraf4734
      @fahadashraf4734 3 ปีที่แล้ว

      Mmh😊

    • @vbnpalakkad
      @vbnpalakkad 3 ปีที่แล้ว +1

      Think our rulers will not accept this. This will reduce TAX collection. Only income to government. That’s why still Solar power units not increasing among common people

    • @GreenTechIndia7424
      @GreenTechIndia7424  3 ปีที่แล้ว +1

      Actually the tax can be collected from the Motor, Battery also

    • @vbnpalakkad
      @vbnpalakkad 3 ปีที่แล้ว

      @@GreenTechIndia7424 it’s one time and not like gasoline tax ( above 40% tax)

    • @GreenTechIndia7424
      @GreenTechIndia7424  3 ปีที่แล้ว

      Yes

  • @bijeeshsn
    @bijeeshsn 3 ปีที่แล้ว +21

    അളിയാ... പൊളി സാനം 😃🥰😍👌🏻👌🏻👌🏻

  • @GreenTechIndia7424
    @GreenTechIndia7424  2 ปีที่แล้ว +12

    Please Like, Share and Subscribe 🙏..
    Be a part in the new revolution 🙏..

  • @athensWEB
    @athensWEB 3 ปีที่แล้ว +14

    വീഡിയോ പൊളിച്ചു..
    റിവ്യൂക്കാർ കലക്കി.😁👍👍

  • @keyarhari
    @keyarhari 3 ปีที่แล้ว +7

    അനീഷേ , നല്ല പരിശ്രമം. തുടര്‍ന്നും ഇതുപോലെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയട്ടെ എന്ന്ആശംസിക്കുന്നു.

  • @sumodsd1641
    @sumodsd1641 3 ปีที่แล้ว +2

    ഇത് കണ്ടുപിടിച്ച നിഷ്കളങ്കനും പച്ചമനുഷ്യനും ആയ വ്യക്തിക്ക് എൻറെ എല്ലാവിധ ആശംസകളും നേരുന്നു

    • @GreenTechIndia7424
      @GreenTechIndia7424  3 ปีที่แล้ว

      അത് ഞാൻ തന്നെയാണ് ❤❤❤

  • @sobhanadasb.j3971
    @sobhanadasb.j3971 3 ปีที่แล้ว +5

    Super idea. Very much useful for the present period.Really you are talented. May God give more ideas and technologies useful to the future generation.

  • @sharaf.n751
    @sharaf.n751 3 ปีที่แล้ว +12

    ഈ ബുള്ളറ്റിന് റിവേഴ്സ് ഗിയർ സ്റ്റാറാണ് മക്കളെ ❤️ ലൈക്ക് കൊടുക്കൂ മക്കള 😀👍👍👍👍👍👍

  • @chandradas9404
    @chandradas9404 2 ปีที่แล้ว +7

    Great innovation brother i have seen many converted vehicles but most are Gear-less but this one stands distinct

  • @bibinjohn666_
    @bibinjohn666_ 3 ปีที่แล้ว +20

    ഇ ബുള്ളറ്റ് ✅️📌

  • @dipankarakdas
    @dipankarakdas 3 ปีที่แล้ว +8

    Submit as a Start-up project to Govt for getting approval. Send/forward this video to the R&D Division of Royal Infield company. wishing all success in your future developments on your research works.

  • @pvcparayil8562
    @pvcparayil8562 3 ปีที่แล้ว +2

    ചേട്ടാ , കണ്ടുപിടുത്തം വളരെ നല്ലത് സ്തുത്യർഹം അഭിനന്ദനാർഹം , പക്ഷെ ചില ഉദ്യോഗകാപാലിക്കാരുടെ കണ്ണിലെ കരടാണ് 👌👌👌💪💪💪🙏🙏🙏🙄🙄🙄

  • @user-ju2bt4gu2k
    @user-ju2bt4gu2k 3 ปีที่แล้ว +4

    ഇതൊക്കെ ഫേസ്ബുക്കിൽ ഇട്ടു വൈറൽ ആക്കാൻ ആരുമില്ലേ,
    നല്ല ഒരു സംഭവം ആണല്ലോ 👍✌️

    • @medinext6140
      @medinext6140 2 ปีที่แล้ว

      ഇത് കൺവെർഷൻ ചെയ്യുന്നവരുടെ കോൺടാക്ട് നമ്പർ തരുമോ. ഏത് ജില്ലയിലാണ് ഉള്ളത്. ഞാൻ കണ്ണൂരാണ്

  • @jpj369
    @jpj369 3 ปีที่แล้ว +45

    8:35 ശബ്ദമില്ലാതെ ബുള്ളറ്റ് ഒഴുകി പോകുന്നത് കണ്ട ആക്ടീവ ചേട്ടൻ്റെ തിരിഞ്ഞു നോട്ടം. 😂😂

  • @ARTUBES
    @ARTUBES 3 ปีที่แล้ว +6

    ഇതു പോലെയുള്ള കണ്ട് പിടുത്തങ്ങൾക് സർകാർ സഹായം നൽകണം😍🙌💯

    • @GreenTechIndia7424
      @GreenTechIndia7424  3 ปีที่แล้ว +1

      🙏...

    • @Vadakkan-S
      @Vadakkan-S 3 ปีที่แล้ว +3

      ഉവ്വാ... സഹായിച്ചില്ലേലും ഉപദ്രവിയ്ക്കാഞ്ഞ മതിയാരുന്നു.... 🤪

    • @GreenTechIndia7424
      @GreenTechIndia7424  3 ปีที่แล้ว +1

      അത് ശരിയാണ്..

    • @ARTUBES
      @ARTUBES 3 ปีที่แล้ว +1

      @@GreenTechIndia7424 Registration change ചെയ്യാൻ rto സമ്മതിക്കുമോ?

    • @ramalrahman880
      @ramalrahman880 3 ปีที่แล้ว

      കാലഹരണ പെട്ട നിയമങ്ങൾ മാറാത്ത നാട് ഇനി ഏതു വിപ്ലവപാർടി ഭരിക്കണം

  • @rajishg
    @rajishg 3 ปีที่แล้ว +2

    Super...govt should give approval to such converted bikes...fantastic innovation...good luck

  • @2sTrOkeAdDiCTzz98
    @2sTrOkeAdDiCTzz98 3 ปีที่แล้ว +1

    Kolaam good idea... pakshe enike ishttam pazhya bullet petrol vandi annu
    odichu pokuna sugam vere level annu ...

  • @niceworld691
    @niceworld691 3 ปีที่แล้ว +3

    സംഗതി അടിപ്പൻ പക്ഷേ റെജിസ്ട്രെഷനും സർക്കാർ അനുവാദവും കിട്ടിയാലും വാഹന കമ്പനികൾ കോടതിയിൽ പോകും ഉടമയെ കുത്തുപാളയെടുപ്പിക്കും 😃നടക്കട്ടെ നല്ല ഞെരിപ്പായിട്ട് 👍

  • @amalmn14326
    @amalmn14326 3 ปีที่แล้ว +8

    നിങ്ങൾ പോളിയാണ് മനുഷ്യാ

  • @binoshkaruthedath1989
    @binoshkaruthedath1989 3 ปีที่แล้ว +2

    അഭിനന്ദനങ്ങൾ..കൂടുതൽ വിജയം ഉണ്ടാകട്ടെ

  • @arunchovally8135
    @arunchovally8135 3 ปีที่แล้ว +2

    കൊള്ളാം super... 👌
    അഭിനന്ദനങ്ങൾ... 🥰

  • @sarath6793
    @sarath6793 3 ปีที่แล้ว +4

    Nalla efforts..... Good job etta❤️

  • @jayankrishnankutty1025
    @jayankrishnankutty1025 3 ปีที่แล้ว +8

    അഭിനന്ദനങ്ങൾ

  • @Airwarriortheindian
    @Airwarriortheindian 3 ปีที่แล้ว +2

    Bro adipoli! Super! Keep up your good work and keep serving the Nation. Jaihind!

  • @jubinsam22
    @jubinsam22 2 ปีที่แล้ว +1

    Nice conversion. Liked ur explanations. This is the future of transportation.

  • @rajappankottayam6058
    @rajappankottayam6058 3 ปีที่แล้ว +3

    പെട്രോൾ , ഡീസൽ ബുള്ളറ്റ് ശരിക്കും കുഴപ്പം ഇല്ലാതെ വർക്ക്‌ ചെയ്യും . കിട്ടിയ റിസൾട്ട്‌ അതിന്റെ ഗിയർ ബോക്സ്‌ ന്റെ ഗുണം തന്നെ

  • @sajilnpuram
    @sajilnpuram 3 ปีที่แล้ว +4

    സർ, അഭിനന്ദനങ്ങൾ... വളരെ നന്നായിട്ടുണ്ട്... പക്ഷെ RTO RC ബുക്കിൽ നിയമപരമായി എൻഡോസ്മെന്റ് ചെയ്തു തരുകിൽ എല്ലാ പെട്രോൾ വാഹനങ്ങളും ഇലക്ട്രിക്കൽ ആക്കി മാറ്റുമായിരുന്നു.... വരും വർഷങ്ങളിൽ ഒരു അനുകൂല നിയമ ഭേദഗതിക്കായ് കാത്തിരിക്കാൻ അല്ലാതെ വേറേ മാർഗ്ഗം ഇല്ലപ്പോ.... കിടു...

  • @sarathguruvihar4498
    @sarathguruvihar4498 3 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ വീഡിയോ. എന്നാലും ആ സൈലൻസർ അവിടെ വേണമായിരുന്നു എന്നൊരു തോന്നൽ ഒരു ഭംഗിക്ക് വേണ്ടി. പിന്നെ മൈക്രോമാക്സ് ന്റെ ഇലക്ട്രിക് വാഹനങ്ങളിൽ 4 തരത്തിൽ ഉള്ള സൗണ്ട് നമുക്ക് സെലക്ട്‌ ചെയ്യാമല്ലോ. ആ ഒരു സിസ്റ്റം ഉപയോഗിച്ചാൽ ബുള്ളറ്റിന്റെ സൗണ്ട് ഇഷ്ടപ്പെടുന്നവർക്കും ആ സൗണ്ടോടു കൂടി ഈ വാഹനം ഉപയോഗിക്കാം. പിന്നെയുള്ള ഒരു കാര്യം.. ഈ ബാറ്ററിയുടെ ഡിസൈൻ സാധാരണ ഒരു എൻജിനെ കാണുന്ന പോലെ ചെയ്തെടുക്കാൻ പറ്റിയാൽ വണ്ടി കറക്റ്റ് ഒരു സാധാ ബൈക്ക് പോലെ തന്നെ ആകും. കണ്ടു ശീലിച്ച വണ്ടികളുടെ ഡിസൈനിൽ നിന്ന് പുതിയ ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി വച്ച ഡിസൈനിലേക്കു മനസ്സിന് ചേക്കേറാനുള്ള ആ ഒരു ബുദ്ധിമുട്ടും മാറിക്കിട്ടും.

    • @GreenTechIndia7424
      @GreenTechIndia7424  3 ปีที่แล้ว +1

      അടുത്ത സ്റ്റെപ്പിൽ സൂപ്പർ ആക്കാം ബ്രോ 👍👍

  • @regindevassy2464
    @regindevassy2464 3 ปีที่แล้ว +2

    Good 👍
    നല്ല ആശയം തന്നെ ആണ്
    വ്യത്യസ്തമായ നല്ല വീഡിയോ

  • @josephantonykurisingal8797
    @josephantonykurisingal8797 3 ปีที่แล้ว +12

    സത്യസന്തമായ അവതരണം

  • @starinform2154
    @starinform2154 2 ปีที่แล้ว +3

    നല്ല മനസ്സുള്ള ചേട്ടൻ ഉയരങ്ങളിലെത്തട്ടെ ❤🙏

  • @INDIAN-ux3ne
    @INDIAN-ux3ne 3 ปีที่แล้ว +1

    Good video sir..... ആ last വന്ന payyan poli 👌👌

  • @balumahadevan466
    @balumahadevan466 2 ปีที่แล้ว +2

    ഇലട്രിക്കൽ ഇഞ്ച നിയറിംഗും മോട്ടോർ മെക്കാനിക്കും ഒരു ചിന്തിക്കുന്ന തലയിൽ വന്നപ്പോൾ 👍👍👍👍👍

  • @jothishjose5214
    @jothishjose5214 3 ปีที่แล้ว +13

    ഇനി കേന്ദ്രസർക്കാരും എണ്ണമൊയലാളീം പോയി മൂഞ്ചട്ടെ 👌👌🔥🔥

    • @kumarp7136
      @kumarp7136 3 ปีที่แล้ว

      jothish jose@ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇലക്ട്രിക് വാഹനങ്ങൾക്ക്
      പരമാവധി സപ്പോർട്ട് നൽകുന്നുണ്ട്.രാഷ്ട്രീയ വിരോധം തീർക്കാൻ ഇതു പോലുള്ളയിടം എന്തിനുപയോഗിക്കണം. എന്തെങ്കിലും തട്ടിവിടുന്നതിനു മുൻപ് ശരിയായി അതിനെക്കുറിച്ചു മനസ്സിലാക്കിയിട്ടു വേണം.

  • @junglerider007
    @junglerider007 3 ปีที่แล้ว +1

    Very Good Effort !! Nice to see old Bullet in electric

  • @ravindranseshan9283
    @ravindranseshan9283 3 ปีที่แล้ว +1

    Wishing you all the best to give all final touches for the perfect performances

  • @gavinhutton8455
    @gavinhutton8455 3 ปีที่แล้ว +5

    oru nimusham nyan vijarich ithu puthiya REyude commercial Ebike aanenn..kollam nalla oru creation aanu.

  • @arjunmv8312
    @arjunmv8312 3 ปีที่แล้ว +14

    നമ്മുടെ നാട്ടിലെ മോട്ടോർ വാഹന നിയമം അനുസരിച്ച് താങ്കളെ തൂക്കി കൊല്ലാൻ സാധ്യത ഉണ്ട്.....😎

    • @ptabhilashpt
      @ptabhilashpt 3 ปีที่แล้ว

      😀😀😀😀🙏🙏correct

    • @bobyboom9437
      @bobyboom9437 2 ปีที่แล้ว +1

      ജനങ്ങൾക്ക് അല്പം ലാഭമോ നന്മയോ ഉണ്ടാകുന്നു എന്ന് കണ്ടാൽ ഉടനെ അധി കാരികൾ ഇടപെടും .എങ്ങനെ ജനങ്ങളെ പിഴിയാം എന്ന് മാത്രമാണ് അവരുടെ ചിന്ത .

  • @githuar2907
    @githuar2907 3 ปีที่แล้ว +1

    chettante presentation kollam. Idea super. all the best.

  • @SumeshKumar-bn6ph
    @SumeshKumar-bn6ph 3 ปีที่แล้ว

    സാർ , സുമേഷ് കുമാർ എന്ന ഞാൻ പ്രിയാഭവനിൽ കൊട്ടാരക്കര പുത്തൂരിൽ താമസിക്കുന്നു. ഒരു വർഷമായി എനിക്ക് ശ്വാസനാളത്തിൽ ക്യാൻസറാണ്. 2020 ആഗസ്റ്റിൽ റീജിയണൽ ക്യാൻസർ സെന്റർ ആയ RCC TVM ൽ വച്ച് 6 മണിക്കൂറ് നീണ്ട ശസ്ത്രക്രിയക്ക് വിധേയനായി.
    അതിനെ തുടർന്ന് sound Box നിക്കം ചെയ്യുകയും ശബ്ദം നഷ്ടപെടുകയും ചെയ്തു. പിന്നീട് ആറ് മാസകാലത്തോളം മൂക്കിൽ ഇട്ട ട്യൂബിലൂടെ ദ്രാവകരൂപത്തിലുള്ള ഭക്ഷണങ്ങളായിരുന്നു കഴിച്ചിരുന്നത്.
    തുടർന്ന് 32 റേഡിയേഷൻ ചെയ്തു. ഓപ്പറേഷന്റ ഭാഗമായി തൊണ്ടയിൽ ഒരു ഹോൾ ഇട്ടു . അതു വഴിയാണ് ഇപ്പോൾ ശ്വസിക്കുന്നത്.
    അഞ്ചേകാൽ ലക്ഷം രൂപയോളം ഇതുവരെ ചിലവായി.
    മൊത്തത്തിൽ കടത്തിലാണ് ഇപ്പോൾ . മാസം തോറും ചെക്കപ്പിനായിട്ട് പോകണം . പുറത്തു നിന്നും വണ്ടി വിളിച്ചാണ് ആശുപത്രിയിൽ പോകുന്നത്. മാസം 7000 രൂപയോളം വേണ്ടി വരും ആശുപത്രിയിലേക്കുള്ള യാത്രാ ചിലവും പ്രോട്ടിനും മരുന്നിനും ആയിട്ട്.
    വീട്ടിൽ ഞാനും ഭാര്യയും രണ്ട് പെൺമക്കളും ആണ് . മക്കൾ പഠിക്കുന്നു. എന്റ വരുമാനം കൊണ്ടായിരുന്നു വീട് കഴിഞ്ഞിരുന്നത്.
    ഭാര്യ വീട്ടു ജോലിയ്ക്ക് പോയിട്ടാണ് ഇപ്പോൾ
    വീട്ടിലെ കാര്യങ്ങൾ നടക്കുന്നത്. അവൾക്കും സുഖമില്ലാത്തതാണ് .
    എനിക്ക് ജോലിയ്ക്ക് പോകാൻ ഒന്നും കഴിയില്ല.
    ഇപ്പോൾ എനിക്ക് സംസാരം തിരിച്ച് കിട്ടുന്നതിനായിട്ട് ശസ്ത്രക്രിയ വഴി തൊണ്ടയിൽ ഒരു വാൽവ് (Tracheo Esophageal Puncture)
    ഘടിപ്പിക്കണം. ഓപ്പറേഷനും മരുന്നിനും എല്ലാം നല്ലൊരു തുകയോളം ചിലവു വരും.
    ഇപ്പോൾ ഞങ്ങളുടെ കൈയ്യിൽ ഒരു നിവൃത്തിയുമില്ല.
    അതിനു വേണ്ടി കഴിയുന്ന രീതിയിൽ സാമ്പത്തിക പരമായി ഞങ്ങളെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു സാർ🙏🙏🙏
    സുമേഷ് കുമാർ- 7510169300
    Supriya S
    Ac : 67322014749
    Ifsc : SBIN0070293
    BRANCH :PUTHOOR
    Google Pay 9048836491

  • @run-yj4ox
    @run-yj4ox 3 ปีที่แล้ว +48

    എഞ്ചിൻ പണി വന്ന ഒരു tvs victor തുച്ഛമായവിലക്ക് വിറ്റു കളഞ്ഞു ഞാൻ ,ഇതേ പോലെ ഇലക്ട്രിക് ആക്കിയാൽ മതിയാർന്നു🤦‍♂️

    • @injectionmould7773
      @injectionmould7773 3 ปีที่แล้ว +1

      njanum

    • @FinneyJacobp
      @FinneyJacobp 3 ปีที่แล้ว +1

      ഇനി അനെളും ചെയ്യാം ഭായ്, ഒരു പഴയ splendor വാങ്ങി ചെയ്യൂ പ്ലീസ്

    • @run-yj4ox
      @run-yj4ox 3 ปีที่แล้ว

      @renjith ndu mm

    • @premiercinnemass4624
      @premiercinnemass4624 3 ปีที่แล้ว +1

      Njn innu kodukkandathayirunn passion plus ee video kanditt koduthilla😅ini oru pani und engine ayich electric akkanam.😇🤗

    • @princeprincejohn967
      @princeprincejohn967 3 ปีที่แล้ว

      1000w E kit 10000
      48v 24 ah battery 24000
      48v battery charger 2500
      Laith fitting charge
      10000

  • @legacy970
    @legacy970 3 ปีที่แล้ว +19

    അതെ എല്ലാരും ഡിസ്‌ലും പെട്രോളും മാറ്റി എലെക്ട്രിക്കൽ ലേക്ക് മാറിയിട്ട് വേണം എനിക്ക് കറന്റ്‌ ന്ന് വില കൂട്ടാൻ. അപ്പൊ ഞങ്ങളുടെ ഒരു കൂട്ടകരച്ചിൽ ഉണ്ട്.. അത് കേൾക്കുമ്പോ കിട്ടുന്ന ഒരു സുഖം....

  • @vyshnavg4624
    @vyshnavg4624 3 ปีที่แล้ว +1

    Iniyum koodudal maattanghalode munnoot varatte 😍❤️❤️👍👍👍

  • @usmankullanoor3634
    @usmankullanoor3634 3 ปีที่แล้ว +2

    അടിപൊളി ഇനിയും മോഡിഫിക്കേഷന്‍ പവറിന്‍റെ കാര്യത്തിലും മറ്റും നടത്തണം....
    എല്ലാ ഭാവുകങ്ങളും
    (2009 മോഡല്‍ ബുള്ളറ്റാണ് ഞാന്‍ ഉപയോഗിക്കുന്നത്)

    • @GreenTechIndia7424
      @GreenTechIndia7424  3 ปีที่แล้ว +1

      2005 - 2010 മോഡൽ സ്റ്റാൻഡേർഡ് സ്വർഗം ആണ് ❤❤

    • @usmankullanoor3634
      @usmankullanoor3634 3 ปีที่แล้ว

      @@GreenTechIndia7424 👍👍👍♥♥

  • @fayizlizaf7386
    @fayizlizaf7386 3 ปีที่แล้ว +4

    ചേട്ടാ എന്ത് battery ആണ് use ചെയ്തത്

  • @NARAYANA711983
    @NARAYANA711983 3 ปีที่แล้ว +6

    sthalam evida? engane contact cheyyum?

  • @eldhosepaul5456
    @eldhosepaul5456 3 ปีที่แล้ว +2

    Adipoli...already ulla vandikal electric or hybrid ayi convert cheyam... Sadaranakark valare ubakara pedunna karyam.... Pakshe ithu India maharajyam ayathu karanam thadasangal vannale ollu.... Ithu common ayal nashttam vankida company kalk aanu... Athukond thanne india il nadapedi aakila.... Enthayalum ningalde idea adipoli... Nalla reach kittatte... Next time oru 4 wheeler ithupole review cheyummen predishikunnu... Pinne ithu pole petrol vandikal convert cheyyan govt angeekarichal thangal ithinoru workshop thodanganam.... Ella aashamsakalum...

  • @joychan6
    @joychan6 2 ปีที่แล้ว +2

    അടിപൊളി സൂപ്പർ ഇതിന്റെ ചിലവും മറ്റു കാര്യങ്ങൾ ഇതെവിടെ നിന്ന് വാങ്ങാനോ അല്ലെങ്കിൽ ഉണ്ടാക്കി കിട്ടാൻ സാധ്യത ഉള്ളത് എന്നുകൂടി അറിയിച്ചാൽ നന്നായിരുന്നു

  • @musthafamusthu24
    @musthafamusthu24 3 ปีที่แล้ว +3

    Super 💕

  • @gokularakkal
    @gokularakkal 3 ปีที่แล้ว +3

    Wonderful concept Chetta❤️

  • @flyingtimejetage
    @flyingtimejetage 3 ปีที่แล้ว +2

    ബുള്ളറ്റ് സൗണ്ട് വേണമെങ്കിൽ ഒരു സ്പീക്കർ മുനമ്പിലും പിറകിലും വച്ച് USB device ഇൽ കണക്ട് ചെയ്യ്തു വെച്ച് കേൾപ്പിച്ചു പോയാൽ മതി....

  • @Portgas_D_Ace__
    @Portgas_D_Ace__ 3 ปีที่แล้ว +1

    Worth subscribeing ...keepup the good work♥️

  • @naturalvision
    @naturalvision 3 ปีที่แล้ว +7

    കൊള്ളാം ചേട്ടാ

  • @abhijithkalappurakkalgopi1159
    @abhijithkalappurakkalgopi1159 3 ปีที่แล้ว +3

    Brother 🙏🏽 Super initiative, excellent all the best. Now you are improving quality of video not only the content. ( because people know your first video it's lack of quality of sound etc.) . Very useful to Commonman 👍.

  • @TheMagnis
    @TheMagnis 3 ปีที่แล้ว +1

    Great work..........appreciate the effort

  • @mechaturtle2988
    @mechaturtle2988 3 ปีที่แล้ว +2

    damn innovative.... just amazing.Go ahead

  • @chillies8047
    @chillies8047 3 ปีที่แล้ว +2

    സൂപ്പർ അണ്ണാ 🥰❤

  • @KL-41A34
    @KL-41A34 2 ปีที่แล้ว +3

    കയ്യിൽ ഉള്ള വണ്ടി ഇലക്ടറിക്കിലേക്ക് convertion ചെയ്യാൻ ഉള്ള സൗകര്യം കിട്ടിയാൽ മാത്രം മതി.. പുതിയതായിട്ടു വരുന്ന shapeless ആയ ഇലക്ട്രിക്ക് വാഹനങ്ങൾ അതിന്റെ വില.. ഇരന്നു തിന്നുന്നവനെ തുരന്ന് തിന്നുന്ന വിലയും ആയിട്ടാണ് വന്നേക്കുന്നത്. കയിൽ ഉള്ള പെട്രോൾ വണ്ടികൾ എന്തു ചെയ്യും? ലോണുള്ള വണ്ടികൾ ഉപയോഗിക്കാതെ വെറുതെ പണം അടക്കേണ്ട അവസ്ഥയിൽ ആണ്.

  • @aruncasokan7257
    @aruncasokan7257 3 ปีที่แล้ว +1

    സൂപ്പർ. വളരെ അധികം ഉപകാരപ്രതം

  • @mohamedashrafpv9756
    @mohamedashrafpv9756 3 ปีที่แล้ว

    സഹോദരന് അഭിനന്ദനങ്ങൾ ഈ മോട്ടോർ എൻ്റെ കൈയിൽ ഉണ്ട്. RTO പ്രശ്നം ആലോചിച്ച് ഒരു വണ്ടിയിലും ഫിറ്റ് ചെയ്യാതെ സൂക്ഷിച്ചു വച്ചിരിക്കുന്നു.പുറത്തെടുക്കാൻ താങ്കളുടെ ഈ വീഡിയോ ഉപകരിച്ചു. നന്ദി

  • @midhunmohan9242
    @midhunmohan9242 3 ปีที่แล้ว +29

    ഞാൻ വിചാരിച്ചു എന്റെ ചെവി.. അടിച്ചു പോയി ന്ന് 🤣🤣🤣

  • @jzm456
    @jzm456 3 ปีที่แล้ว +3

    Bullet nte ella partsinum weight kooduthalan athkond vandiyude pulling kurayum maximum weight kurakkan. Pattiyal nannayirkm

  • @sarathasdf
    @sarathasdf 3 ปีที่แล้ว +1

    The government should review the motor vehicle policy and allow and issue permission to all converted electric vehicles to ride with low tax. This will help lacs of low income common people living in our country.

    • @GreenTechIndia7424
      @GreenTechIndia7424  3 ปีที่แล้ว

      Yes, the Government should help poor people 🙏..

  • @motherslove686
    @motherslove686 3 ปีที่แล้ว +1

    Kollaam... Congratulations

  • @keerthikumarmarangad8990
    @keerthikumarmarangad8990 3 ปีที่แล้ว +3

    വളരെ നല്ല കാരൃം

  • @akhilvadakkan9770
    @akhilvadakkan9770 2 ปีที่แล้ว +10

    This is called engineering brilliance 🔥🔥✨✨

  • @shawnanish9684
    @shawnanish9684 3 ปีที่แล้ว

    Adipwoli 🥳,keep up the good work🙌

  • @dondominic7404
    @dondominic7404 3 ปีที่แล้ว

    Congratulations and all the very best for future improvements.

  • @saleempukkayil6491
    @saleempukkayil6491 3 ปีที่แล้ว +18

    ങ്ങള് പുലിയല്ല പുപ്പുലി തന്നെ

  • @adarshpp4205
    @adarshpp4205 2 ปีที่แล้ว +3

    എന്റെ 2012 മോഡൽ ബുള്ളറ്റ് ആണ് എന്റെ വണ്ടിയും ഇതുപോലെ ചെയാൻ ആഗ്രഹം ഉണ്ട്,എന്താ ചെയേണ്ടത് ചേട്ടാ ,ഒന്നു റീപ്ലേ തരണേ(പെട്രോൽ വില സഹിക്കാൻ പറ്റുന്നില്ല എന്നാൽ ബുള്ളറ്റ് ഒഴിവാക്കാനും.)

    • @GreenTechIndia7424
      @GreenTechIndia7424  2 ปีที่แล้ว

      ഇങ്ങനെ ചെയ്യുന്നത് നിയമപരമായി അനുവാദം ഇല്ല..
      അനുവാദം ലഭിയ്ക്കുന്ന മുറയ്ക്ക് ചെയ്യാം 👍👍

  • @iamallwin7265
    @iamallwin7265 3 ปีที่แล้ว +1

    Etupole ulla prathibhakale support chayanam government ... Supr sir

  • @yohannann8425
    @yohannann8425 3 ปีที่แล้ว +1

    Congrats brother awesome work

  • @savarichanal9175
    @savarichanal9175 3 ปีที่แล้ว +4

    കാഞ്ഞിരംകുളം 👍

  • @razz-2977
    @razz-2977 3 ปีที่แล้ว +5

    ഒന്നും പറയാനില്ല.. Pwoli സാനം 🔥

  • @Prajinrock
    @Prajinrock 3 ปีที่แล้ว

    Chetta good work keep it up.. adyamayitt video kanunnathanu.. ishtapettu.. last vanna bullet guy.. kollam.. nishakalangamaya review paranju.

  • @anzalyusuf4100
    @anzalyusuf4100 3 ปีที่แล้ว +1

    Very well explained sir👍

  • @ARTUBES
    @ARTUBES 3 ปีที่แล้ว +14

    ഇതിന്റെ ചിലവ് എത്ര ആണെന്ന് കൂടെ പറഞ്ഞു തരുമോ☺️

    • @GreenTechIndia7424
      @GreenTechIndia7424  3 ปีที่แล้ว +17

      Motor& controller 7700 (48 v 750 watts)
      Battery & Charger 30000 (48v 36 ah)
      Lathe work & misc 10000..

    • @riyaznk120
      @riyaznk120 3 ปีที่แล้ว

      Pulling ..how it is

    • @GreenTechIndia7424
      @GreenTechIndia7424  3 ปีที่แล้ว

      @@riyaznk120 pulling is low. (Its 1 HP Motor ) still can use in level and small inclined roads..

  • @rijog4745
    @rijog4745 3 ปีที่แล้ว +3

    👍🏻👍🏻👍🏻❤

    • @shibujoseph7869
      @shibujoseph7869 3 ปีที่แล้ว

      Good invention 👍👍✌ what is the cost for this convention

  • @muralivariyam773
    @muralivariyam773 3 ปีที่แล้ว +1

    Adipoli. Aneeshinu abhinandanagal

  • @sarath324
    @sarath324 2 ปีที่แล้ว +2

    വികാരം വേണ്ടവർക്കായി സീറ്റിനു അടിയിൽ ഒരു വൈബ്രേറ്ററും ശബ്ദത്തിനു സ്പീക്കറും കൂടി വെയ്ക്കണം.

  • @subashmathew4420
    @subashmathew4420 3 ปีที่แล้ว +11

    ചെലവ് എന്ത് വരും? സ്പീഡ് എത്ര കിട്ടും? സ്പീഡ് കൂടിയാൽ മൈലേജ്.കുറയുമോ?

  • @rajeeshmannadath3501
    @rajeeshmannadath3501 3 ปีที่แล้ว +6

    ഞാൻ നിങ്ങളെ അഭിനന്ദിക്കുന്നു.

  • @rajnair4068
    @rajnair4068 3 ปีที่แล้ว

    Polichalo machane 🙏 addipoli ❤️

  • @painter1050
    @painter1050 3 ปีที่แล้ว

    NONO- i dont want that irritating budbud sound! thats for young boys and show offs .
    i want comfort coming from its big heavy body & the power of 350 cc - now converted in electrical units
    make it legal & 150 km range.100 % sure - i want this. its comfort / no jerking / less maintenance / 3/4 times mileage.
    this is very good effort & thanks for sharing.