ബുളളറ്റ് തന്ന പണി....

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024

ความคิดเห็น • 69

  • @mnrajeev8289
    @mnrajeev8289 5 หลายเดือนก่อน +16

    1989 മോഡൽ std bullet ഞാൻ use ചെയ്യുന്നു. അന്നത്തെ onroad price RS 24000. ഈ 35 വർഷം ത്തിൽ ഒരു പണിയും എൻ്റെ പ്രിയപ്പെട്ട ബുള്ളറ്റ് എനിക്ക് തന്നിട്ടില്ല.

    • @arun8452
      @arun8452 3 หลายเดือนก่อน +4

      appa odikarilla

    • @mnrajeev8289
      @mnrajeev8289 2 หลายเดือนก่อน +2

      കൊള്ളാം ദിവസം ഓടിക്കും

    • @RageshTp-rj9qq
      @RageshTp-rj9qq 2 หลายเดือนก่อน +1

      Kodukkunnundo

  • @LPBW
    @LPBW 2 หลายเดือนก่อน +4

    2023 ബുള്ളറ്റ് 350 ന്റെ പിറകിലത്തെ ടയറിൽ നിന്നും നന്നായി ചെളി തെറിക്കുന്നുണ്ട് .. നിങ്ങൾക്ക് ആർക്കെങ്കിലും ഈ പ്രശ്നം ഉണ്ടോ? എന്താണ് പ്രതിവിധി?

    • @Kumbaari
      @Kumbaari 2 หลายเดือนก่อน +1

      Mudflap set cheyyendi varum

  • @haneefakeeri3014
    @haneefakeeri3014 2 หลายเดือนก่อน +1

    7മാസമായി ഞാൻ ഉപയോഗി ക്കുന്നു ഇതുവരെ ഒരുകുഴപ്പവുമില്ല (base modaal, J sirees 350)

  • @manojselvaraj2145
    @manojselvaraj2145 2 หลายเดือนก่อน +1

    ഞാൻ ഉപയോഗിക്കുന്നത് ക്ലാസ്സിക് dual channel, 2021 model, ഏകദേശം 21420 കിലോമീറ്റർ കഴിഞ്ഞു, പിറകിലെ ടയർ മാറ്റി, ചെയ്ൻ sprocket matiyattila, ഒരു തവണ ബ്രേക്ക് pad മാറി, accelerator & clutch cable മാറി. എനിക്ക് ഇന്ന് വരേ ഒരു പ്രശ്നവും വന്നിട്ടില്ല. രണ്ടര വർഷം ആയി എനിക്ക് വന്ന ലേബർ ചാർജ് ഇന്ന് വരേ ഏകദേശം 6837/- രൂപ ചിലവ് വന്നിട്ടുണ്ട്, ടയർ ഞാൻ ഇപ്പൊൾ MRF ആണ്. ഫ്രണ്ട് ടയർ mattiyattila. ഞാൻ സിറ്റിയിൽ കൂടി ആണ് എപ്പോഴും യാത്ര ചെയ്യുന്നത്.

  • @sreekuttansree5374
    @sreekuttansree5374 2 หลายเดือนก่อน +3

    10,000km no issue and smooth drive.. Happyy

    • @manojselvaraj2145
      @manojselvaraj2145 2 หลายเดือนก่อน

      Am also happy running 21420km

  • @gijodevassy8450
    @gijodevassy8450 3 หลายเดือนก่อน +3

    ആറ് മാസമായി ഉപയോഗിക്കുന്നു ഒരു കുഴപ്പമില്ല
    അടിപൊളി വണ്ടി

  • @dinesh2759
    @dinesh2759 2 หลายเดือนก่อน +2

    Highness ഓടിക്കുന്നു 43 മാസം ആയി... Fully satisfied. Quality of engine and honda build quality... വേറെ ലെവൽ.

    • @manojselvaraj2145
      @manojselvaraj2145 2 หลายเดือนก่อน

      Didn't compare with Honda higness with Reborn classic

    • @redpillmatrix3046
      @redpillmatrix3046 2 หลายเดือนก่อน

      Bonda vandi nu service center & spare parts kittuvo in future. Sales kuravale

  • @rijilrajkzr5261
    @rijilrajkzr5261 4 หลายเดือนก่อน +2

    Same issue anikkum vannuu njan showroomil poyii warrantyil rim change chyithuu pinne ithu vara agana vanitilllaa

  • @Deepak-fu4ci
    @Deepak-fu4ci 5 หลายเดือนก่อน +2

    Jithu Joseph director nte sound 😄

  • @febingeorge150
    @febingeorge150 5 หลายเดือนก่อน +2

    Enikkum ingane vannu delivery date same puncture issue same bike model.... Now I changed rim.... Chetta ithenna dejavuvoo same issue same solution done..... Njan video ittillenne ullu... Njan video cheyyanamenn vechatha

    • @Kumbalamvlogz-vl3cf
      @Kumbalamvlogz-vl3cf  5 หลายเดือนก่อน

      Channel endo? Nammude Channel subscribe cheyyane...

  • @muhammedajmal2798
    @muhammedajmal2798 25 วันที่ผ่านมา

    ഇത് j series ആണോ model?

  • @ajithgopi8791
    @ajithgopi8791 5 หลายเดือนก่อน +3

    RE quality and reliability valare mosham ann bro. Njanum INT 650 eduthu petu... Enthengilum oke complaint vannu konde erikum. Tripinu pokumbo pedi ann evide engilum vazhi kidakuo enn... Service centre kayari erangane time ullu... Parts waiting period nalla kooduthal ann....Vandi koduthu njan Honda lek maran ann...

    • @Kumbalamvlogz-vl3cf
      @Kumbalamvlogz-vl3cf  5 หลายเดือนก่อน

      True.....

    • @febingeorge150
      @febingeorge150 5 หลายเดือนก่อน

      Road side assistance really not worth for time...

    • @ebintsr5127
      @ebintsr5127 5 หลายเดือนก่อน

      സത്യം ബ്രോ 2013 UCE 500 ഉണ്ടായിരുന്നതാ മടുത്ത് വിറ്റ് ഒഴിവാക്കി...

  • @febingeorge150
    @febingeorge150 5 หลายเดือนก่อน +3

    Rim change cheythu....

    • @febingeorge150
      @febingeorge150 5 หลายเดือนก่อน

      Njan aane problem kand pidiche local work shopil athum mysore nanjangode areayil vach puncture aayi.. Aarum tyre thodillayirunnu disc aayath kond last njanum koodi help cheythu... Same day leave day holiday disappointed middle of road ee vandiyude negative ath maathramaane baaki ellam kond super aane 4000 km kazhinju no problem really impressive riding no boring at all riding banglore traffic right now... But am comfortable on highway it's machine have good emotions within 60 - 80 speed... I really recommend this bike... Huge fan

  • @josegeorge4635
    @josegeorge4635 2 หลายเดือนก่อน +2

    Now 9000 km super

  • @MohammedHussain-hj5vs
    @MohammedHussain-hj5vs 5 หลายเดือนก่อน +3

    2000 km no problem,

  • @Thomas-kh4ok
    @Thomas-kh4ok 2 หลายเดือนก่อน

    2021 മോഡൽ സി ഡി കിറ്റും പോയി വയറിങ്ങും പോയി കത്തിപ്പോയി

  • @anandhubinu9375
    @anandhubinu9375 4 หลายเดือนก่อน +1

    Honda highness: pani yooo atentaa

  • @ShyamKumar-dw1st
    @ShyamKumar-dw1st 2 หลายเดือนก่อน

    enteyum new 350 pancherayi

  • @Rohaan23
    @Rohaan23 4 หลายเดือนก่อน

    ഇതു മൊത്തത്തിൽ പണിയ അല്ലെ. അറിഞ്ഞത് നന്നായി 👍

  • @fayazazeez_
    @fayazazeez_ 5 หลายเดือนก่อน +1

    5000km. Oru preshnomilla.
    Vandi ishtapettille adhu parayanam.
    Rim issue ane warrantyl maaran noku.

    • @Kumbalamvlogz-vl3cf
      @Kumbalamvlogz-vl3cf  5 หลายเดือนก่อน

      The issue was with rim and it has been cleared through warranty. The same already mentioned in the video. Please subscribe and support us. Thanks for watching....

    • @prasadchandranchandran7914
      @prasadchandranchandran7914 5 หลายเดือนก่อน

      Vandi sooper aanu...new bullet 350 2500 kms ayi..no issues

  • @pubgpappan247
    @pubgpappan247 2 หลายเดือนก่อน +1

    Bro air pressure correct venam koodaano korayaano paadilla. Back tyer 34-and front tyer 22

    • @manojselvaraj2145
      @manojselvaraj2145 2 หลายเดือนก่อน

      Same tyre pressure to maintain classic and reborn 32

    • @arshadkhan-vu5dn
      @arshadkhan-vu5dn 6 วันที่ผ่านมา

      20 -30 aayaalum no problem

  • @sreesakthisakthi7518
    @sreesakthisakthi7518 5 หลายเดือนก่อน +1

    Lost time , money, then lost trust, there r much less weight vehicles 4 x super than RE

  • @manumanu599
    @manumanu599 2 หลายเดือนก่อน

    ശരി യാ

  • @ANURAJPS2016
    @ANURAJPS2016 4 หลายเดือนก่อน

    ജീത്തു ജോസഫ് ആണോ ഇത് 🤔?

  • @abeythomas1997
    @abeythomas1997 4 หลายเดือนก่อน

    RE is not good choice for regular use... Honda Unicorn is the best

    • @unnikv3956
      @unnikv3956 3 หลายเดือนก่อน

      Yes 💯💯💯

  • @sonuvl7181
    @sonuvl7181 5 หลายเดือนก่อน +3

    Ella service center ithe pole alle
    40000km no issue
    Nalla service anu

  • @rajeevsreekumar6061
    @rajeevsreekumar6061 5 หลายเดือนก่อน +3

    ബ്രേക്ക് ഒരു രക്ഷേം ഇല്ല,,, പണി തന്നെ പണി

  • @shamsuputhan
    @shamsuputhan 2 หลายเดือนก่อน

    Tube? Tuneless tyre

  • @tatacam8991
    @tatacam8991 4 หลายเดือนก่อน

    ചേട്ടാ പുതിയ ബുള്ളറ്റിന്റെ ബാക്കിലുള്ള മഡ്ഗാർഡ് നമ്പർ പ്ലേറ്റിന്റെ ഒപ്പം മാത്രമേ ഉള്ളൂ അതുകൊണ്ട് മഴയുള്ള സമയത്ത് അതുപോലെ വെള്ളം റോഡിൽ ഉള്ള സമയത്ത് ചെളി ,വെള്ളം ബാക്കിലേക്ക്, സീറ്റിലേക്ക് തെറിച്ച് എത്തുന്നുണ്ടോ. Pls reply

    • @Kumbalamvlogz-vl3cf
      @Kumbalamvlogz-vl3cf  4 หลายเดือนก่อน

      Cheruthayi

    • @tatacam8991
      @tatacam8991 4 หลายเดือนก่อน +2

      @@Kumbalamvlogz-vl3cf ബാക്കിൽ ഇരിക്കുന്നവരുടെ ദേഹത്തേക്ക് ചെളി തെറിക്കുമോ

    • @Kumbalamvlogz-vl3cf
      @Kumbalamvlogz-vl3cf  4 หลายเดือนก่อน

      @@tatacam8991 ente back bagil cheruthayittu kittiyittunde. Not in heavy rain.....

    • @tatacam8991
      @tatacam8991 4 หลายเดือนก่อน

      @@Kumbalamvlogz-vl3cf ചേട്ടൻ്റെ നമ്പർ തരമോ

    • @unnikv3956
      @unnikv3956 3 หลายเดือนก่อน

      Nannayitt therich veezhunnund

  • @niranjannair
    @niranjannair 3 หลายเดือนก่อน

    Issue solve ayo?

    • @Kumbalamvlogz-vl3cf
      @Kumbalamvlogz-vl3cf  3 หลายเดือนก่อน

      Yes

    • @niranjannair
      @niranjannair 3 หลายเดือนก่อน

      @@Kumbalamvlogz-vl3cf njan munpu RE user ayirunnu.. 2013 model Electra ayirunu undayirunnathu.. Handle bar vibration, service issue okke karanam koduthu... Ippo oru scooter anu use cheyunnathu.. Thirike bikileku varanam ennundu.. Ippo ulla confusion bullet edukkano atho honda nokkano ennanu.. As an owner, apart from the tyre issue, ownership engane undu.. Itu edukkunna munne honda test ride cheythirunno?

    • @Kumbalamvlogz-vl3cf
      @Kumbalamvlogz-vl3cf  3 หลายเดือนก่อน +1

      @@niranjannair njan 2018 classic use cheythirunnu.... compare to that travel, handling everything ok. Recommended aanu. Pinne cheriya issues ella vandikkum endakum...

  • @a_n_u_r_o_o_p
    @a_n_u_r_o_o_p 5 หลายเดือนก่อน +1

    👍🏻

  • @rahulsbabu962
    @rahulsbabu962 หลายเดือนก่อน

    Jeethu Joseph ആണോ 🙄

  • @ajmalrahmankp5057
    @ajmalrahmankp5057 5 หลายเดือนก่อน +1

    ബുള്ളറ്റണോ പണി ഉറപ്പു 😛🤣