amma man chatiyil anu curry undakiyirunnathu, kal chatiyum upayogichirunnu. but epol sister anu pachakam, ayal dont care anu, chati potikum, pinne vangalum niruthy
ഞാൻ വാങ്ങിയ ചട്ടി കഴുകുമ്പോൾ മണ്ണ് കലങ്ങിയ വെള്ളമാണ് വരുന്നത ഇത് എന്താണ് പരിഹാരം ഒന്ന് പറഞ്ഞു തരാമോ കഞ്ഞിവെള്ളം ഒഴിച്ചു തേയില ഇട്ട് മയക്കി എന്നിട്ടും ഇങ്ങനത്തെ മണ്ണ് വെള്ളമാണ് വരുന്നത് എന്താണ് കാരണം ഫുഡ് ഉണ്ടാക്കാൻ പറ്റുമോ
ചേച്ചി ❤ അമ്മേ... Umma കറുത്ത ചട്ടിയും മയക്കുമോ ഇവിടെ മൺചട്ടി അമ്മ ബാലരമപുരത്തു നിന്നാ വാങ്ങുന്നെ. കറുത്ത ചട്ടി വാങ്ങിച്ചിട്ടില്ല. ഇവിടെ എല്ലാം മൺചട്ടിയാ കൂടുതലും 🙏🙏🙏love u 🥰🥰🥰🥰🥰🥰
Everything in this world is Chemical. The Royal Society of Chemistry (RSC) has announced a £1 million bounty to the first person who can crack the impossible: create a product that the RSC considers to be 100% chemical-free.
അതെ. ഞങ്ങളൊക്കെ ഉമിയിട്ടാണ് ചട്ടി മറക്കുന്നത്. അല്ലെങ്കിൽ കരിയില കൂട്ടിയിട്ട് തീയിടുമ്പോൾ അതിനുള്ളിൽ ചട്ടിയിട്ട് മൂടും. ഇങ്ങനെയെല്ലാം ചെയ്താൽ ചട്ടിയുടെ അകവും പുറവും കറുക്കും. പിന്നീടിതിൽ കഞ്ഞിവെള്ളം ഒഴിച്ചു വെച്ചാൽ മതി. കഞ്ഞിവെള്ളം എല്ലാ വീട്ടിലും കിട്ടുമല്ലോ. പിന്നെ ഫ്ലാറ്റിലൊക്കെ താമസിക്കുന്നവർക്ക് ഇങ്ങനെ മയക്കിയ ചട്ടി വാങ്ങാമെന്നേയുള്ളു
Good marketing trick. തേയിലയിൽ endosulfan ഉള്ള കാര്യം അറിയില്ലേ മാഡം... കളിമൺ പാത്ര വ്യവസായത്തിൽ ഉള്ളവരേയും... അല്ലാത്ത ഉപയോക്താക്കളായ പാവങ്ങളെയും ഒരുമിച്ചു പറ്റിച്ചാൽ താങ്കൾ വിശ്വസിക്കുന്ന ദൈവം പൊറുക്കുമോ... മനസ്സാക്ഷി എന്ന ഒന്നില്ലേ. മുടിയട്ടെ നിങ്ങളുടെ career. ഒരു പ്രൊമോഷൻ ചെയ്യുന്നതിന് മുൻപ് സത്യം ബോധ്യപ്പെടണം. ആർത്തി പാടില്ല.. നിങ്ങൾ ചവിട്ടുന്നിടത്തു കുരുപ്പ പോലും മുളക്കില്ല... സാധാരണക്കാരെ പൊട്ടന്മാർ ആക്കരുതേ..
ചേട്ടൻ എന്താണാവോ ഉദ്ദേശിച്ചത്? താങ്കൾ ചായ കുടിക്കാറില്ലാ.? പിന്നെ കളിമൺപാത്ര മുണ്ടാക്കുന്ന പാവപ്പെട്ട കുലാല സമുദായത്തിലെ ഒത്തിരി പേരെ സഹായിക്കാൻ കൂടെയാണ് ഈ ശ്രമം. അവരുടെ കൈയ്യിൽ നിന്ന് അവർ പറയുന്ന Rate കൊടുത്ത് ആണ് വാങ്ങുന്നത് .. പിന്നെ ഉപയോഗിക്കാൻ താൽപര്യമുള്ളവർ മാത്രമേ ചട്ടി വാങ്ങുക ഉള്ളൂ. ചട്ടി പലയിടത്തും കിട്ടും. പക്ഷെ മയക്കി നേരിട്ട് ഗ്യാസിലോ അടുപ്പിലോ ഉപയോഗിക്കാൻ പറ്റും വിധം ആരാണ് ചെയ്ത 'കൊടുക്കുക. ഞാൻ വിശ്വസിക്കുന്നത് സത്യം സ്നേഹം സഹകരണം കരുണ എന്നിലാണ്. അതാണ് എൻ്റെ ദൈവം. എൻ്റെ Careerഞാൻ പൂർത്തിയാക്കിയതാണ്. എല്ലാ അർത്ഥത്തിലും വിജയിച്ച സംരംഭക .അവിടെയും 50 + ആളുകൾക്ക് പണി കൊടുത്തിട്ടുണ്ട്. ഒന്ന് ചെയ്യാം.. താങ്കളുടെ കൃമികടി മാറട്ടെ എന്ന് മുട്ടിപ്പായി പ്രാർത്ഥിക്കാം.
നമുക്ക് തരാൻ പറ്റുന്നസാധനങ്ങളുടെ details ഉം വിലയും കാറ്റ് ലോഗിൽ ഉണ്ട്.
ഇതാണ് കാറ്റ് ലോഗ് Link:
wa.me/c/919037316954 ❤
Whats up No: +91 90373 16954
എല്ലാം സൂപ്പറായിട്ടുട്
ഗുഗിൾ പേ ആണോ
@salmanulfarisid1541 നന്ദി dear
Njan save cheythittund number nerathe thanne
കൊല്ലം ജില്ലയിൽ കിട്ടില്ലേ? Link ൽ ക്ലിക്ക് ചെയ്താൽ, നിങ്ങളുടെ നാട്ടിൽ കിട്ടില്ല എന്ന് msg വരുന്നു. അന്നമ്മോ... ❤️
Annamma you 😘💕😊👍 mind and knowledge sharing... good.god bless 🙏💖🙏 you all good 👍 life.
സുഖമാണോ dear ? സമയമുള്ളപ്പോൾ ചാനലിൽ ഒന്ന് കയറി നോക്കണേ. subscribe ചെയ്യണേ..
സ്നേഹപൂർവ്വം
അന്നമ്മ
Really an awesome presentation.
dear,
നിറഞ്ഞ സ്നേഹം.നന്ദി.. നമ്മുടെ ഈ ചാനൽ subscribe ചെയ്യണേ..
അന്നമ്മ
Annamma superb ethra kashtappedanum oru nalla manasund athinu abhinanthikkathirikkan vayya keto 👌😍💖❣️✨️Varthamanathinte style um adipoliyanu. Daivam anugrahikkatte Annamma. ❤❤
നിറഞ്ഞ സ്നേഹം dear ... നമ്മുടെ ചാനൽ ഒന്ന് subscribe ചെയ്യണേ.
@@SAMANWAYAMofficial ys already subscribed dear
Adipoli manchatti super 👌👍👌
My dear,
ചാനലിൽ ഒന്ന് സമയം പോലെ കയറി നോക്കണേ.ഇഷ്ടമായാൽ Subscribe ചെയ്ത് കൂടെ ഉണ്ടാകണേ
അന്നമ്മ
Beautiful Video, Annam
Hey dear,
നമ്മുടെ ചാനലിലേക്ക് സ്വാഗതം.
നിർദ്ദേശങ്ങളുമായി കൂടെ വേണട്ടോ.Subscribe ചെയ്യാൻ മറക്കണ്ടേയ്
അന്നമ്മ.
Annamma poliya ❤😂
നന്ദി dear , സ്നേഹം.
ഞങ്ങളുടെ ചാനൽ Subscribe ചെയ്യാൻ മറക്കരുത്ട്ടോ ..
അന്നമ്മ
Annamma Nalla Mayakkianu kollam
അന്നമ്മ ചട്ടിയേ മയക്കാരുള്ളു
Chechi eniku venmayrunu 2 or 3 chatti. Engana vagendey?
Angane chatti kachavadavum aayi. Good Annamo. 😍😍❤❤
നല്ല കാര്യങ്ങൾ ചെയ്യണ്ടേ? ഒത്തിരി പേർക്ക് ഉപകാരപ്പെടും..
Wow Super ❤❤
മയങ്ങി പോയി ഞാൻ മയങ്ങി പോയി, ചേച്ചി sooper
പെട്ടാ
Super
സുഖമാണോ dear ? സമയമുള്ളപ്പോൾ ചാനലിൽ ഒന്ന് കയറി നോക്കണേ. subscribe ചെയ്യണേ..
സ്നേഹപൂർവ്വം
അന്നമ്മ
അന്നമ്മോ അടിപൊളിയായിട്ട് മുന്നോട്ട് പോവട്ടെഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ 🥰🥰🥰🥰
സ്നേഹം dear
Good 👍 Effort and Hard work super ❤❤
അന്നമ്മ mart chattikal... ❤❤❤
ഒർജിനൽ അന്നമ്മ കണ്ടാൽ ക്ലിയോപാട്ര പോലെ ❤️👍
I am alwys an ഓർഡിനറി ❤️
Njan ennale 2 karutha chatty vagichu evida kittum.hand maid thanne annama paraja pole thanne avarum paraju thannu❤❤
മയക്കിയിട്ടേ ഉപയോഗിക്കാവൂ.
കറുത്ത ചട്ടി മയക്കേണ്ട ആവിശ്യം ഇല്ലല്ലോ
@nimnaniyacreation8408 ശരിക്കും ഇല്ല .. എങ്കിലുംgas ൽ വയ്ക്കണ്ട കാരണം ഞാൻ മയക്കും.
Good. 👍
ഇതിനുള്ള പ്രതിഫലം നീ കൊടുക്കണേ നാഥാ
സ്നേഹം
സന്തോഷം
Karutha manchatti mayakunnath enghane thanne ahno
Same...
Engane order cheyum😊
Whats up No: +91 90373 16954
Where are you put up? I am in kanyakumari district.
Really restless angel!
Nothing more beautiful than confidence,willpower,self esteem and self sufficient in females,congratulations!😂
Love you..
നന്ദി dear , സുപ്രഭാതം സ്നേഹം.സന്തോഷം. ഇഷ്ടമായാൽ
ഞങ്ങളുടെ ചാനൽ Subscribe ചെയ്യാൻ മറക്കരുത്ട്ടോ ..
അന്നമ്മ
How to make order ??im in Chennai
amma man chatiyil anu curry undakiyirunnathu, kal chatiyum upayogichirunnu. but epol sister anu pachakam, ayal dont care anu, chati potikum, pinne vangalum niruthy
ചട്ടിയല്ലേ മാഷേ.. പൊട്ടണ്ടേ? എന്നാലല്ലേ വീണ്ടും വാങ്ങാൻ പറ്റു
Discriptnp chattide link illalo.. Vere ethe videol undo
+91 90373 16954
Pin ചെയ്തിട്ടുണ്ട് dear
Nalla karyam. enikkum venam.
സൂപ്പർ 🥰
സ്നേഹം
Annammo enik veenam ..ghee,oil, pinne ee chatti okke entha rate onn parayamo
+91 90373 16954
Place എവിടെയാ
പാലക്കാട്
അടിപൊളി അനാമ്മ 😋😋😋
Injunction,, cheythu mayakam, Annamo
👌🏼😍
സുഖമാണോ dear ? സമയമുള്ളപ്പോൾ ചാനലിൽ ഒന്ന് കയറി നോക്കണേ. subscribe ചെയ്യണേ..
സ്നേഹപൂർവ്വം
അന്നമ്മ
Ma'am
Njan abroad aa.appol enganeya chati kazhuka? ma'am pls reply...
th-cam.com/video/ha8YxjsD6nQ/w-d-xo.htmlsi=HGVVW_qEXILnKwDH
Please subscribe my channel for tip and tricks , which is located in playlist
👍👍
നന്ദി dear
സൂപ്പർ 🌹👍
👏👏❤️
നന്ദി dear , സ്നേഹം.
ഞങ്ങളുടെ ചാനൽ Subscribe ചെയ്യാൻ മറക്കരുത്ട്ടോ ..
അന്നമ്മ
Black chatti (10 inch) price?
Whats up No: +91 90373 16954
Super Mam
Chechi delhiku ayakkan pattuvo
അയച്ചു പലർക്കും .safe ആയി കിട്ടി...
Whats up No: +91 90373 16954
Where are you located annamma.
പാലക്കാട് ..Whats up No: +91 90373 16954
Catalogue link click akumbo not availavle in ur locatn enn.
+91 90373 16954
Egg roast reply edavo
ഇട്ടിട്ടുണ്ട്
Annammoooo
എന്തോ
Red color and black color engane varunnatha. colours illathe eduthal mathiyallo. I bothered about the colors used.
Videoyil parayunundallo.
@mrinalinishiva yes ..
❤🎉
dear , സുപ്രഭാതം,സ്നേഹം.
നമ്മുടെ ഈ ചാനൽ ഫോളോ ചെയ്യാൻ മറക്കരുത്ട്ടോ ..
അന്നമ്മ
ഞാൻ വാങ്ങിയ ചട്ടി കഴുകുമ്പോൾ മണ്ണ് കലങ്ങിയ വെള്ളമാണ് വരുന്നത ഇത് എന്താണ് പരിഹാരം ഒന്ന് പറഞ്ഞു തരാമോ കഞ്ഞിവെള്ളം ഒഴിച്ചു തേയില ഇട്ട് മയക്കി എന്നിട്ടും ഇങ്ങനത്തെ മണ്ണ് വെള്ളമാണ് വരുന്നത് എന്താണ് കാരണം ഫുഡ് ഉണ്ടാക്കാൻ പറ്റുമോ
Super🎉❤❤❤👍
Good good good vedio
S M J super ❤❤
നന്ദി dear
How does one order your products??
Whatsapp link koduthittond
പുളി സൂക്ഷിക്കാൻ പറ്റുന്ന മൺ ചട്ടി ഉണ്ടൊ
നമുക്ക് തരാൻ പറ്റുന്നസാധനങ്ങളുടെ details ഉം വിലയും കാറ്റ് ലോഗിൽ ഉണ്ട്.
ഇതാണ് കാറ്റ് ലോഗ് Link:
wa.me/c/919037316954 ❤
Whats up No: +91 90373 16954
Thank u .I used to watch your vedeos.i am from palakkad dt.
ചേച്ചിയുടെ എല്ലാം നല്ല പരുപാടിയാണ് ചേച്ചി മൺ ചട്ടി വാങ്ങനെൻ എങ്ങനെയാണ്
Whats up No: +91 90373 16954
നന്ദി dear
👌👌👌👌🙏🙏🙏🙏അടിപൊളി
സ്നേഹം dear
Restless Angel ❤
ha...
Rate parayamoo. Annamae
Annammoo 🥰🥰🥰
എന്തോ...
ചേച്ചി ❤ അമ്മേ... Umma കറുത്ത ചട്ടിയും മയക്കുമോ ഇവിടെ മൺചട്ടി അമ്മ
ബാലരമപുരത്തു നിന്നാ വാങ്ങുന്നെ. കറുത്ത ചട്ടി വാങ്ങിച്ചിട്ടില്ല. ഇവിടെ എല്ലാം മൺചട്ടിയാ കൂടുതലും 🙏🙏🙏love u 🥰🥰🥰🥰🥰🥰
കറുപ്പും ഞാൻ മയക്കും dear ..Whats up No: +91 90373 16954
മണ്ണുകൊണ്ടുള്ള പാത്രം എന്തായാലും വിറകടുപ്പിൽ വച്ച് അകവും പുറവും നന്നായി കരിച്ചെടുത്താൽ പിന്നീട് നന്നായി തേച്ചുകഴുകി upayogicam
അതെ.. ഇന്നത് ആർക്കും സാധിക്കുന്നില്ല.
എങ്ങനെ ആണ് ഓഡർ ചെയ്യണ്ടത്
നമുക്ക് തരാൻ പറ്റുന്നസാധനങ്ങളുടെ details ഉം വിലയും കാറ്റ് ലോഗിൽ ഉണ്ട്.
ഇതാണ് കാറ്റ് ലോഗ് Link:
wa.me/c/919037316954 ❤
Whats up No: +91 90373 16954
Good 👍
നന്ദി
ചേച്ചീ, ലിങ്കിൽ കയറാൻ പറ്റുന്നില്ല
എന്ത് ചെയ്യും?
+91 90373 16954
അന്നമ്മ മയക്കാൻ മിടുക്കിയാണല്ലോ?❤😂
ചട്ടി മാത്രമേ മയക്കാറുള്ളൂ
ചട്ടി പോലും മയങ്ങും
അന്ന കാന്താരി എവിടെ ആയിരുന്നു❤❤❤❤
ഒന്നരാടം videoഇടുന്നുണ്ടേ..
❤❤❤❤👍👍👍👍
Hey dear,
നമ്മുടെ ചാനലിലേക്ക് സ്വാഗതം.
നിർദ്ദേശങ്ങളുമായി കൂടെ വേണട്ടോ.Subscribe ചെയ്യാൻ മറക്കണ്ടേയ്
അന്നമ്മ.
Enikku link open akunilla..
👌👍👍🥰💜
dear,
നിറഞ്ഞ സ്നേഹം.നന്ദി.. നമ്മുടെ ഈ ചാനൽ subscribe ചെയ്യണേ..
അന്നമ്മ
ഹായ് അന്നമ്മ സുഖമാണോ
yes dear .. നല്ല തിരക്കാണ്..
Entha price China cutting annamo
Link വഴി നോക്കണേ
ഇത് എവിടെ അന്ന് ഉണ്ടാക്കുന്നത്
+91 90373 16954
ഇത് എവിടെ സ്ഥലം
പാലക്കാട്
Link avida
Whats up No: +91 90373 16954
Clay pot rate etraya
Whats up No: +91 90373 16954
❤❤❤❤👏👏👏👍
👍🏻👍🏻👍🏻👍🏻👍🏻
സ്ഥലം എവിടാ
ചട്ടിയുടെ വില പറയാമോ ലിങ്ക് നോക്കിയപ്പോൾ കണ ക്റ്റ് ആകുന്നില്ല എനിക്ക് ചട്ടി വേണം ഞവര അരി വേണം
വെളിച്ചെണ്ണ വേണം പിന്നെ.കരിനെല്ലിക്ക വേണം
Whats up No: +91 90373 16954
Annammu enikkum venam
Link ൽ കയറി വാ
ഇനി മയക്കി മയക്കി അന്നമ്മ മയക്കണ്ട അന്നമ്മ മയങ്ങണ്ട 😂
Hi hi
ചട്ടി മാത്രമേ മയക്കാറുള്ളൂ
Hi cheachi
Yes
Everything in this world is Chemical. The Royal Society of Chemistry (RSC) has announced a £1 million bounty to the first person who can crack the impossible: create a product that the RSC considers to be 100% chemical-free.
Chatti onlinile varumo
courier വരും.
Hi chechi.
Yes dear
❤
ഉമിയിട്ട് അടിയിലും മുകളിലും കത്തിച്ച് എടുത്താൽ നല്ല സൂപ്പർ ചട്ടി ആയി
ഒത്തിരി കഷ്ടപ്പാട് തന്നെയാണ് മയക്കുന്നത്
അതെ. ഞങ്ങളൊക്കെ ഉമിയിട്ടാണ് ചട്ടി മറക്കുന്നത്. അല്ലെങ്കിൽ കരിയില കൂട്ടിയിട്ട് തീയിടുമ്പോൾ അതിനുള്ളിൽ ചട്ടിയിട്ട് മൂടും. ഇങ്ങനെയെല്ലാം ചെയ്താൽ ചട്ടിയുടെ അകവും പുറവും കറുക്കും. പിന്നീടിതിൽ കഞ്ഞിവെള്ളം ഒഴിച്ചു വെച്ചാൽ മതി. കഞ്ഞിവെള്ളം എല്ലാ വീട്ടിലും കിട്ടുമല്ലോ. പിന്നെ ഫ്ലാറ്റിലൊക്കെ താമസിക്കുന്നവർക്ക് ഇങ്ങനെ മയക്കിയ ചട്ടി വാങ്ങാമെന്നേയുള്ളു
Annammo ithara ithra enemy 😂😂
മയക്കാൻ തിരക്കള്ളവർക്ക് പാടാണ്
ഓരോ ചട്ടി മയക്കുന്നതിന് പകരം കൂട്ടമായി മയക്കി കൂടാ
പിച്ച ചട്ടി മാറിയ. ഇവിടനന്നാണോ വാങ്ങിയത്
മനസ്സില് യില്ല
M❤
എനിക്ക് ബ്ലാക്ക് ചട്ടി വേണം, എങ്ങനെ ആണ് ഫോൺ, ഒരു, adress തരുമോ, നെയ്യും വേണം
Delhi ku delivery cheyumo
Yes dear
Whats up No: +91 90373 16954
ഈ നമ്പറിൽ Contact ചെയ്യൂ Jaya
Whats up No: +91 90373 16954
Annamma chechi hai
Yes dear
Link open cheyyan പറ്റുന്നില്ല
Link opn avunnilla
നമ്പർ എങ്ങിനെ കിട്ടും
Pin ചെയ്തിട്ടുണ്ട്
അന്നമ്മ ചേച്ചി കൊളസ്ട്രോൾ കുറുഞ്ഞോ അതോ കൂടിയോ വല്ലാതെ മെലിഞ്ഞു 😢
തടി വെച്ചു മുത്തേ
Hlo enik Veenam
Whats up No: +91 90373 16954
എനിക്കും വേണം ചട്ടി, ഞാൻ പൂനെയിൽ ആണ് താമസം.. ഒരു ചട്ടിക് എഞാണ് വില.. പറയണം എങ്ങനെ ഇവിടെ എത്തിക്കും.. എനിക്ക് രണ്ട് കിലോ മീൻ കറി വയ്ക്കണം
Whats up No: +91 90373 16954
10 inch black ചട്ടി order ചെയ്യൂ
Good marketing trick. തേയിലയിൽ endosulfan ഉള്ള കാര്യം അറിയില്ലേ മാഡം... കളിമൺ പാത്ര വ്യവസായത്തിൽ ഉള്ളവരേയും... അല്ലാത്ത ഉപയോക്താക്കളായ പാവങ്ങളെയും ഒരുമിച്ചു പറ്റിച്ചാൽ താങ്കൾ വിശ്വസിക്കുന്ന ദൈവം പൊറുക്കുമോ... മനസ്സാക്ഷി എന്ന ഒന്നില്ലേ. മുടിയട്ടെ നിങ്ങളുടെ career. ഒരു പ്രൊമോഷൻ ചെയ്യുന്നതിന് മുൻപ് സത്യം ബോധ്യപ്പെടണം. ആർത്തി പാടില്ല.. നിങ്ങൾ ചവിട്ടുന്നിടത്തു കുരുപ്പ പോലും മുളക്കില്ല... സാധാരണക്കാരെ പൊട്ടന്മാർ ആക്കരുതേ..
ചേട്ടൻ എന്താണാവോ ഉദ്ദേശിച്ചത്?
താങ്കൾ ചായ കുടിക്കാറില്ലാ.?
പിന്നെ കളിമൺപാത്ര മുണ്ടാക്കുന്ന പാവപ്പെട്ട കുലാല സമുദായത്തിലെ ഒത്തിരി പേരെ സഹായിക്കാൻ കൂടെയാണ് ഈ ശ്രമം. അവരുടെ കൈയ്യിൽ നിന്ന് അവർ പറയുന്ന Rate കൊടുത്ത് ആണ് വാങ്ങുന്നത് ..
പിന്നെ ഉപയോഗിക്കാൻ താൽപര്യമുള്ളവർ മാത്രമേ ചട്ടി വാങ്ങുക ഉള്ളൂ. ചട്ടി പലയിടത്തും കിട്ടും. പക്ഷെ മയക്കി നേരിട്ട് ഗ്യാസിലോ അടുപ്പിലോ ഉപയോഗിക്കാൻ പറ്റും വിധം ആരാണ് ചെയ്ത 'കൊടുക്കുക.
ഞാൻ വിശ്വസിക്കുന്നത് സത്യം സ്നേഹം സഹകരണം കരുണ എന്നിലാണ്. അതാണ് എൻ്റെ ദൈവം.
എൻ്റെ Careerഞാൻ പൂർത്തിയാക്കിയതാണ്. എല്ലാ അർത്ഥത്തിലും വിജയിച്ച സംരംഭക .അവിടെയും 50 + ആളുകൾക്ക് പണി കൊടുത്തിട്ടുണ്ട്.
ഒന്ന് ചെയ്യാം.. താങ്കളുടെ കൃമികടി മാറട്ടെ എന്ന് മുട്ടിപ്പായി പ്രാർത്ഥിക്കാം.
6:54
?
ഏതൊക്കെ ജില്ലയില് കിട്ടും അതുകൂടി പറഞ്ഞാല് ഓക്കെ 📢
ഇൻഡ്യ മൊത്തം.
Whats up No: +91 90373 16954
ഇതിന് നല്ല വർക് ഉണ്ട് എന്ന് മനസിലായി
ചട്ടി ചട്ടിയാണ് l.. l