@@jackdaniel9965 നോക്കാൻ കഴിയാത്തവന്മാർ വളർത്താൻ നിൽക്കണോ? പാവങ്ങളുടെ കണ്ണീരിന്റെ ശാപം അവന്റെ തലമുറയടക്കം നശിക്കും, ഉറപ്പ്.. സ്വന്തം മക്കളെ അവന്മാർ പണമില്ല എന്ന് പറഞ്ഞ് ഉപേക്ഷിക്കുമോ? പാപികൾ നരകിച്ച് ചാവും...
വില്ലീ നീയെത്ര ഭാഗ്യവാൻ ആണ്❤❤ നിന്റെ ഉടമ എത്ര സ്നേഹമുള്ള ആളാണ്.❤❤ അത്ഭുതം തോന്നുന്നു. മക്കളെ വലിച്ചെറിയുന്ന മാതാപിതാക്കളും മാതാപിതാക്കളെ വലിച്ചെറിയുന്ന മക്കളും ഉള്ള ഈ ലോകത്ത് മകനേ പോലെ സ്നേഹിക്കുന്ന ഈ ചേട്ടൻ നമ്മെ വിസ്മയിപ്പിക്കുന്നു. നോക്കാനായി വലിയ വില കൊടുത്ത് നായ കുട്ടികളെ വാങ്ങി തെരുവിൽ നട തളളുന്ന ആളുകൾ ഇതൊന്ന് കാണട്ടെ🙏
ഈ ഭൂമിയിൽ വിശ്വസിക്കാൻ പറ്റുന്ന ഏക ജീവി.. ഞാനും ഇവരെയാണ് ഏറെ ഇഷ്ടപ്പെടുന്നത്. ഒരിക്കലും നമ്മെ ചതിക്കില്ല.❤️😘🙏 വില്ലിക്കുട്ടാ നിന്നെ ഒത്തിരി ഇഷ്ടമായെടാ🥰😍❤️😘😘 മോൻ ഭാഗ്യമുള്ള കുഞ്ഞാ😘😘❤️ ആരുടെയും കണ്ണ് തട്ടാതെ നല്ല ആരോഗ്യത്തോടെയും സന്തോഷത്തോടെയും ടെന്നീസ് പൊന്നു മോൻ കഴിയാൻ പ്രാർത്ഥിക്കുന്നു🥰😍😍😘😘🙏
കേറിക്കിടക്കാൻ ഇടമില്ലാത്ത ഒരു നേരമെങ്കിലും ഇഷ്ടപ്പെട്ട ആഹാരം കഴിക്കാൻ കഴിയാത്ത എത്രയോ മനുഷ്യ ജന്മങ്ങൾ ഉള്ള ഈ കേരളത്തിൽ നീ എത്ര ഭാഗ്യവാൻ..... Villi നിന്റെ ഓണർ എത്ര നല്ലവൻ.
@@pradeebk8696 അയ്യോ അങ്ങനെ പറയല്ലേ ബ്രോ... പെട്ടെന്നുള്ള രോഗങ്ങളും ആക്സിഡൻ്റും മരണങ്ങളും ഒക്കെ ജീവിതത്തിൽ പല നഷ്ടങ്ങളും വരുത്തും.... അത് കൊണ്ട് വാക്കുകൾ സൂക്ഷിക്കുക.😢😭
ഹായ് ചേട്ടാ എന്റെയും സ്വപ്നം ആണ് ഒരു ഷെൽട്ടർ എനിക്കും cash ഉണ്ടായിരുന്നെങ്കിൽ ഒരുപാടു ഡോഗ്സിനെ സംരക്ഷിക്കാമായിരുന്നു എന്റെ മക്കൾ മാഴ് വന്നാൽ നനയും 25 പേരെ ഞാൻ എന്ത് ചെയ്യും 😭
എല്ലാവരും ചിന്തിക്കുക അജിത് ചേട്ടൻ എത്ര മാത്രം ആണ് തന്റെ villiye നെ സ്നേഹിക്കുന്നത് എന്നാവും... എന്നാൽ സത്യം വില്ലി പുള്ളിക്ക് കൊടുക്കുന്ന സ്നേഹത്തിന്റെ ചെറിയൊരു ഭാഗം മാത്രം ആണ് അവനു തിരിച്ചു കിട്ടുന്നത്... Pets te സ്നേഹം തിരിച്ചറിഞ്ഞവർക്കു മാത്രം അത് മനസിലാവും... Love വില്ലി & അജിത്ച്ചേട്ടൻ family🥰❤️
ഒരു പട്ടിയെ വളർത്താൻ സ്നേഹിക്കാൻ ഇത്രയും ആർഭാടം ചെയ്യേണ്ട കാര്യം ഇല്ല. അനാഥ കുട്ടികൾ താമസിച്ചു പഠിക്കുന്ന ഇടതു ചെന്ന് അവരിൽ ഒരാളെ സ്പോൺസർ ചെയ്തു പാഠിപ്പിക്കൂ. രാജ്യത്തെ ഉത്തമ പൗരൻ ആവാൻ ശ്രെമിക്കൂ..
അത് പറഞ്ഞിട്ട് ഉന്നും കാര്യം ഇല്ല മനുഷ്യൻ help ചെയ്തിട്ട് എന്തു കാര്യം കുറെ കഴിയുമ്പോൾ മറക്കും Cash കൊടുത്ത 1 വർഷം കഴിഞ്ഞ് നീ ഒന്നും cash തന്നിട്ട് ഇല്ലാ പറയുന്ന ആളുകൾ ഉണ്ട്
മനുഷനെ സ്‌നേഹിക്കുന്നതിലും നല്ലതാണ് pets നെ സ്‌നേഹിക്കുന്നത് അജിത് ചേട്ടന് ഒരു ബിഗ് സല്യൂട്ട് 🙏
സ്നേഹിച്ചവർക്ക് ജീവൻ കൊടുക്കുന്ന ഒരേയൊരു ജീവി❤❤❤❤❤🙏🙏🙏
അതെ..
പാവങ്ങളെ വളർത്തി റോഡിൽ കളയുന്ന തെണ്ടികൾ കാണട്ടെ ഈ നന്മ മനസ്സിനെ...❤❤❤❤❤❤
Yes true
വളർത്തി റോഡിൽ കളയുന്നവർ ഒട്ടുമിക്കയും സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ട് നോക്കാൻ പറ്റാത്തവർ ആയിരിക്കും....
@@jackdaniel9965 അങ്ങനെയുള്ളവ ന്മാർ എന്തിന് വളർത്തുന്നു? അങ്ങനെ സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളവന്മാർ സ്വന്തം മക്കളെയും കളയുമായിരിക്കും അല്ലേ? റോഡിലാവുന്ന പാവം മിണ്ടാപ്രാണികൾ വിശന്നും പുഴുവരിച്ചും മരിക്കുന്നു.. കളഞ്ഞ തെണ്ടികൾക്ക് ഇത് വല്ലതും അറിയണോ... ആ പാപത്തിന് അവന്റെ തലമുറയടക്കം നരകിച്ച് തീരും, ഉറപ്പ്...
@@jackdaniel9965apo avanokke onnum thinnathem kudikkathem kedakuvano evark aaharam matram kodutha mathiyallo padipikkanda,ketikkanda
@@jackdaniel9965 നോക്കാൻ കഴിയാത്തവന്മാർ വളർത്താൻ നിൽക്കണോ? പാവങ്ങളുടെ കണ്ണീരിന്റെ ശാപം അവന്റെ തലമുറയടക്കം നശിക്കും, ഉറപ്പ്.. സ്വന്തം മക്കളെ അവന്മാർ പണമില്ല എന്ന് പറഞ്ഞ് ഉപേക്ഷിക്കുമോ? പാപികൾ നരകിച്ച് ചാവും...
വില്ലീ നീയെത്ര ഭാഗ്യവാൻ ആണ്❤❤ നിന്റെ ഉടമ എത്ര സ്നേഹമുള്ള ആളാണ്.❤❤ അത്ഭുതം തോന്നുന്നു. മക്കളെ വലിച്ചെറിയുന്ന മാതാപിതാക്കളും മാതാപിതാക്കളെ വലിച്ചെറിയുന്ന മക്കളും ഉള്ള ഈ ലോകത്ത് മകനേ പോലെ സ്നേഹിക്കുന്ന ഈ ചേട്ടൻ നമ്മെ വിസ്മയിപ്പിക്കുന്നു. നോക്കാനായി വലിയ വില കൊടുത്ത് നായ കുട്ടികളെ വാങ്ങി തെരുവിൽ നട തളളുന്ന ആളുകൾ ഇതൊന്ന് കാണട്ടെ🙏
❤
ആയുസ്സും, ആരോഗ്യവും നല്കണേ മുത്തപ്പാ ❤❤❤❤❤❤❤❤❤❤❤❤
എന്റെ വീട്ടിൽ ഉണ്ട് ഒരു മോൻ ഇവർ പാവങ്ങളാ വലിയൊരു നന്മയാണ് ആ സർ ചെയ്യുന്നത് അദ്ദേഹത്തിന് കുടുംബത്തിനും കുഞ്ഞിനും ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ
❤❤❤
❤
വളരെയധികം സന്തോഷം മനസ്സിനു നൽകിയ ഒരു വീഡിയോ🙏
ഈ ഭൂമിയിൽ വിശ്വസിക്കാൻ പറ്റുന്ന ഏക ജീവി.. ഞാനും ഇവരെയാണ് ഏറെ ഇഷ്ടപ്പെടുന്നത്. ഒരിക്കലും നമ്മെ ചതിക്കില്ല.❤️😘🙏 വില്ലിക്കുട്ടാ നിന്നെ ഒത്തിരി ഇഷ്ടമായെടാ🥰😍❤️😘😘 മോൻ ഭാഗ്യമുള്ള കുഞ്ഞാ😘😘❤️ ആരുടെയും കണ്ണ് തട്ടാതെ നല്ല ആരോഗ്യത്തോടെയും സന്തോഷത്തോടെയും ടെന്നീസ് പൊന്നു മോൻ കഴിയാൻ പ്രാർത്ഥിക്കുന്നു🥰😍😍😘😘🙏
അജിത് ചേട്ടാ.. Villik ഒരു ഗേൾ ഫ്രണ്ട് വേണം, അവനും വേണ്ടേ.. ഒരു family 🥰🥰🥰👍🏻
Ooohhooo kollaam😂
🤣🤣🤣
Correct😂😂
Ente veettil oru nadan puppy und
Villikku koottayi avale edukkamo 6masam prayam
Eduthal valare santhosam.
Karanam njan vadakakanu thamasikkunnath.
😁😁😁🥰👍🏻
കേറിക്കിടക്കാൻ ഇടമില്ലാത്ത ഒരു നേരമെങ്കിലും ഇഷ്ടപ്പെട്ട ആഹാരം കഴിക്കാൻ കഴിയാത്ത എത്രയോ മനുഷ്യ ജന്മങ്ങൾ ഉള്ള ഈ കേരളത്തിൽ നീ എത്ര ഭാഗ്യവാൻ..... Villi നിന്റെ ഓണർ എത്ര നല്ലവൻ.
Joli cheythu kittunna Panam beverage lum lotterikkum koduthal veedu undavilla
@@pradeebk8696 അയ്യോ അങ്ങനെ പറയല്ലേ ബ്രോ... പെട്ടെന്നുള്ള രോഗങ്ങളും ആക്സിഡൻ്റും മരണങ്ങളും ഒക്കെ ജീവിതത്തിൽ പല നഷ്ടങ്ങളും വരുത്തും.... അത് കൊണ്ട് വാക്കുകൾ സൂക്ഷിക്കുക.😢😭
മനുഷ്യർക്ക് കൊടുത്താൽ ഇത്രയും സ്നേഹം തിരിച്ചു കിട്ടില്ല 🙏
നമ്മുടെ ബന്ധുക്കൾക്ക് കൊടുത്താൽ അവരു ജീവിതകാലം മൊത്തം നമ്മളെ എത്ര ആളുകളെ പറ്റി news കേൾക്കുന്നു
പറയാൻ വാക്കുകളില്ല 👌👌👌🙏🙏🙏🙏👍👍👍👍👍♥️♥️♥️♥️♥️♥️♥️dog
ഞങ്ങൾക്കും ഉണ്ട് ഒരു lab പേര് ആമി, അവളെ ഞങ്ങൾക്ക് വലിയ ഇഷ്ട്ടം ആണ്, മനുഷ്യനേക്കാൾ സ്നേഹമാണ് അവൾക്ക് ഞങ്ങളോട്
ഇതാണ് മനുഷ്യൻ അദ്ദേഹം എന്നാണ് വിളിക്കുന്നത്🙏🙏
Willy ഭാഗ്യവാൻ ആണ്, love u so much willy kutta ❤️❤️ സാറിനും കുടുംബത്തിനും ആയുരാരോഗ്യ സൗഖ്യം ഉണ്ടാവട്ടെ 🙏🙏🙏
❤
Ajith chetta god bless u 🙏🙏🙏🌹പറയാൻ വാക്കുകൾ ഇല്ല അത്രക്കും നന്മ നിറഞ്ഞ മനസിനുടമയാണ് നിങ്ങൾ 🙏🙏🙏
Oru നേരത്തെ ആഹാരം കൊടുത്താൽ അതിൻ്റെ ജീവിത കാലം വരെ സ്നേഹവും നന്ദിയും തരുന്ന ഒരേ ഒരു ജീവി❤❤❤
ഹായ് ചേട്ടാ എന്റെയും സ്വപ്നം ആണ് ഒരു ഷെൽട്ടർ എനിക്കും cash ഉണ്ടായിരുന്നെങ്കിൽ ഒരുപാടു ഡോഗ്സിനെ സംരക്ഷിക്കാമായിരുന്നു എന്റെ മക്കൾ മാഴ് വന്നാൽ നനയും 25 പേരെ ഞാൻ എന്ത് ചെയ്യും 😭
🥹
Chanal thudagu ellavarum sahayikum
Jinesh, Pradeep payyoor evare pile oru TH-cam channel thudangu. Pattunnavar sahayikkum. Nalla nalla videos idu. 👍🙏🙏
ചാനൽ ഉണ്ട് soumya soumya nokku😭
Everyone help her by subscribing her channel. I did.
ദൈവത്തിന്റെ പ്രതിരൂപമായ അജിത് bro യ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ, കൂപ്പുകൈ ❤️❤️❤️
Villiyude ownerkku oru salute, 🙏🙏🙏❤❤❤❤❤❤
ഇത് പൊളിച്ചു❤ great owner
Kunjungale vangi Kure kazhinju road il kalayunna mahanmar ethokke kanundakum ennu karuthunnu,Aji chettanu oru big salute,❤❤❤
ഭഗവാനെ കണ്ടിട്ട് അത്ഭുതം തോന്നി. ഇങ്ങനെയും ഉണ്ടോ ആളുകൾ.!!!. വില്ലിമോനെ ഭാഗ്യം ചെയ്ത ജന്മം. ആ സാറിനും കുടുംബത്തിനും എല്ലാ നന്മകളും നേരുന്നു.
നല്ല മുതലാളി അവന്റെ🙏🙏🙏❤️❤️❤️
എല്ലാവരും ചിന്തിക്കുക അജിത് ചേട്ടൻ എത്ര മാത്രം ആണ് തന്റെ villiye നെ സ്നേഹിക്കുന്നത് എന്നാവും... എന്നാൽ സത്യം വില്ലി പുള്ളിക്ക് കൊടുക്കുന്ന സ്നേഹത്തിന്റെ ചെറിയൊരു ഭാഗം മാത്രം ആണ് അവനു തിരിച്ചു കിട്ടുന്നത്... Pets te സ്നേഹം തിരിച്ചറിഞ്ഞവർക്കു മാത്രം അത് മനസിലാവും... Love വില്ലി & അജിത്ച്ചേട്ടൻ family🥰❤️
സാറിൻ്റെ വലിയ മനസ്സ്...... അങ്ങയുടെ മാതാപിതാക്കളും ഭാര്യയും മക്കളും ഭാഗ്യവാൻമാർ......
Sathyam pavagale valarthi theruvil kalayunnavar kaanatte e video..tnq so much bro god bless you 🙏❤️❤️❤️❤️
Super🥰🥰🥰🥰🥰🥰
Super, willy you are very lucky
വളരെ സന്തോഷം നൽകിയ ന്യൂസ് 🙏🏻🙏🏻thanks ❣️❣️
Love u Willy, an angel from heaven ❤❤❤ Great family 🙏God bless u .
Snehichal jeevithavasanam vare jeevan koduthu nammude koode undakum e pavangal manushanepole chathikilla villi bhagyam cheyyitha kunja❤️❤️❤️❤️
Adipoli 🥰Willy🤗😘😍Thank you so much Vishnu🙏🙏🙏🙏🙏ah Ajeshettanum thanks🤝🤝
വെറുതെയല്ല.ജപ്പാനിലെ.ഒരു..മനുഷ്യൻ..20
.ലക്ഷം.മുടക്കി.സർജറി..ചെയ്തു..നായയത്..😅😊
ഞങളുടെ അടുത്താണല്ലോ 😂ചൂനാട് 👌👌
Super 👌 great video God bless you and your family
Chakkaramonu umma❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
അടിപൊളി ❤
ഒരു പട്ടിയെ വളർത്താൻ സ്നേഹിക്കാൻ ഇത്രയും ആർഭാടം ചെയ്യേണ്ട കാര്യം ഇല്ല. അനാഥ കുട്ടികൾ താമസിച്ചു പഠിക്കുന്ന ഇടതു ചെന്ന് അവരിൽ ഒരാളെ സ്പോൺസർ ചെയ്തു പാഠിപ്പിക്കൂ. രാജ്യത്തെ ഉത്തമ പൗരൻ ആവാൻ ശ്രെമിക്കൂ..
God...bless.you...chetta
..and..familly..thanks..❤❤❤❤❤❤
അജിത് സർ a big salute for u❤
ദൈവമേ oru1/4 സെന്റ് പോലും ഇല്ലാത്ത ഞാനും എന്റെ കുടുംബവും
ഞാനും...😭😂
അത് പറഞ്ഞിട്ട് ഉന്നും കാര്യം ഇല്ല
മനുഷ്യൻ help ചെയ്തിട്ട് എന്തു കാര്യം
കുറെ കഴിയുമ്പോൾ മറക്കും
Cash കൊടുത്ത 1 വർഷം കഴിഞ്ഞ് നീ ഒന്നും cash തന്നിട്ട് ഇല്ലാ പറയുന്ന ആളുകൾ ഉണ്ട്
Nikku ishtamaythuu williye andheham ennu aa chettan paranjathanu❤❤❤ oru doginu ithrem respect kodukkne chetan❤❤❤nalla family❤❤❤❤
Ivaru thirichutharunna sneham manushyaril ninnum pratheekshikaruthe
Greqt beautiful fantastic job you have done so nice so nice❤❤😅😅
Exercise അതിനുള്ള സംവിധാനം ഒന്നും അവിടെ കണ്ടില്ല. ❤
മുകളിലും താഴേക്കും ഓടി നടന്നാൽ തന്നെ നല്ല exercise ആണ്. ഇത്രയൊക്കെ ചെയ്യാൻ പറ്റുമെങ്കിൽ exercise ചെയ്യിക്കാനാണോ ബുദ്ധിമുട്ട്.
Ellam unde backsidil
എല്ലാം ഉണ്ട് പക്ഷെ കുളിക്കാൻ ഒരു കുളിമുറികൂടെ കൊടുക്ക് 🙂👍🏼
❤ really great
Very good hats off to you
പണം ഉണ്ട് എങ്കിൽ പിന്നെ എന്താണ് മേലാത്തത്? ഒരു നേരത്തെ ആഹാരവും കിടക്കാൻ ഇടവും ഇല്ലാത്ത എത്രയോ മനുഷ്യർ നരകിക്കുന്നു.
Willy kutta chakkara umma 🥰🥰🥰🥰 നീ ഭാഗ്യവാനാടാ മുത്തേ
❤❤❤❤❤❤സന്തോഷം
👏🏻👏🏻👏🏻God bless🙏🏻
Villlly ❤️ nee ethra baggyavan n8nakku vare sontham veedum karum ❤️👍🏻 njan ente avastha 😭
Ente doginum sthiramayi oru vandi undayirunnu avalu oru varsham munbea marichupoyi avalude ormakayi njan a vandi kodukathe ettirikuva edaku upayogikum.grooming cheiyan njan vannittundu namude avidea karunagapalli annu edutha photo eppozhum undu
kochu muthalali❤❤❤❤❤❤❤❤❤❤❤
Good ❤❤❤അവന് ഒരു കൂട്ട് കൂടി ഉണ്ടെങ്കിൽ കൊള്ളാമായിരുന്നു.... Girl തന്നെ വേണം എന്നില്ല, വേറെ breed ആണെങ്കിലും കുഴപ്പമില്ല.... Please.
❤️❤️❤️❤️❤️👍👍👍👌👌👌👌👌krooranmaraya. Irukalikale.., kandupadiku,...
Villi super❤
അജിത് ബ്രോ😊👌👍🤝💐
വില്ലി❤❤❤❤❤❤
Willy❤my boy
Thanks
Ithrayum pattunnillenhilum sneham koduth veettinullil nammude kude kaxhiyanulla bhagyam kodukkane
Veettinullil thanneya❤
മുത്തപ്പാ വില്ലിക്ക് ആയുസ്സും ആരോഗ്യ വ്യം നല്കണേ
അടുത്ത ജന്മത്തിൽ villyayei ജനിച്ചാൽ മതി. ഇത്ര മാത്രം സ്നേഹo.
Adipolitto ❤❤❤
Enneyum koode nokkamo? Enike ahrumilla....
Sathyam
ഭാഗ്യവാനായ പട്ടി ക്കുട്ടി ❤️❤️❤️
Willy 🥰🥰😍😍❤️😘 our boy
Money is great god is great
❤bhagyam cheythavan
Supper❤❤❤❤
❤❤❤vandi kylmth Knditt ind
Super❤
Villy🥰🥰🥰
Willy my sweet baby❤
അമേരിക്കയിലെ പിച്ച് താങ്കൾക്ക് ചെയ്യാമായിരുന്നു ,,,,,,
അജിത് ബ്രോ 🙏🙏🙏
വില്ലിക്ക് കൂട്ടായി ഒരു ഡോഗിനെ കൂടി കൂട്ടാമായിരുന്നു.
ഇത്രയും ചെയ്തു...എന്നാൽ കല്യാണലോചന.. നോക്കാം!
Willy sweet baby ❤❤❤
ഇതെവിടെയ സ്ഥലം
So cute
❤❤❤❤👍
Willy baby❤ my boy🥰
God bless you🙏❤️
ഇതിനു ഒരു പിൻഗാമി വേണ്ടേ, അല്ലെങ്കിൽ ഈ വീടും വണ്ടിയും എല്ലാം എന്തു ചെയ്യും.
Willy kutta 👌🏻👌🏻👌🏻❤❤❤Adipoli ഓണർ ♥️🙏
❤❤❤❤❤❤❤❤❤❤
👌👌
❤❤😍
❤️👍👍👍👍❤️
👏👏👏👏
Willy Kutta💖💖💖💖
Adipoli owner 🙏👍❤
❤🥰😘
🙏🏻🙏🏻
Villy❤️
Ithinue skin problem undo
No
❤️❤️❤️❤️❤️❤️❤️❤️❤️
❤️❤️❤️🥰🥰🥰🥰🥰🥰