നീ പോയി അച്ഛനെ പിടിക്ക് ,ഞാൻ ഫയർ ഫോഴ്‌സുമായിട്ട് വരാം 🏃 :ലെ ലിയൊ😂

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • #chottu
    #laika
    #leo
    #doglover
    #funny

ความคิดเห็น • 460

  • @misiriya1250
    @misiriya1250 ปีที่แล้ว +120

    Leo അങ്ങോട്ടും ഇങ്ങോട്ടും ഓടുമ്പോൾ തന്നെ എനിക്ക് മനസ്സിലായി മടി കാരണം ലൈക്കയോട് രക്ഷിക്കാൻ പറയുകയാണെന്ന് 😆👍👏👏🥰🥰🥰

    • @manikyam507
      @manikyam507 ปีที่แล้ว +1

      Ee oru kadha keettunokamo,th-cam.com/video/0FiUA5loHFI/w-d-xo.html.

  • @jibupdjibupd5117
    @jibupdjibupd5117 ปีที่แล้ว +177

    അല്ലെങ്കിലും അച്ഛനോട് സ്നേഹം കൂടുതൽ പെൺമക്കൾക്കാ..🥰 എടാ മടിയൻ ലിയോ കണ്ടു പഠിക്ക്.. കുഞ്ഞു ലെയ്ക്കക് ചക്കരയുമ്മ♥️

    • @kochuxzz
      @kochuxzz ปีที่แล้ว +6

      Leok madi onumila 😏😏😏

    • @abeemathewmahew7744
      @abeemathewmahew7744 ปีที่แล้ว

      Belgium Melenoes🔥💪👍

    • @manikyam507
      @manikyam507 ปีที่แล้ว

      Ee oru kadha keettunokamo,th-cam.com/video/0FiUA5loHFI/w-d-xo.html.

    • @neethumolsinu6384
      @neethumolsinu6384 ปีที่แล้ว +1

      Laika pavom❤

  • @anjuvv8837
    @anjuvv8837 ปีที่แล้ว +77

    ലെയ്ക🐕♥️ അവൾ mentally strong ആണ് എന്തും വരട്ടെ എന്നുള്ള രീതിയിൽ മുന്നിട്ടിറങ്ങും ലെയ്ക വന്നതിന് ശേഷം എല്ലാ പണിയും ആ പെങ്കൊച്ചിനെ😄 കൊണ്ട് ചെയ്യിച്ചിട്ട് മടിയനായി ലിയോ കുട്ടൻ🐈💕. 2 പേരും മിടുക്കരാണ്. ഇവരോടുള്ള സ്നേഹം♥️♥️♥️♥️♥️♥️♥️ പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് . ദിലീപ് ചേട്ടന്റെ വീട്ടിൽ വളരാൻ സാധിച്ച ഭാഗ്യം ചെയ്ത മുത്തുകൾ🐈🐕💕💕🍬🍬

    • @manikyam507
      @manikyam507 ปีที่แล้ว +1

      Ee oru kadha keettunokamo,th-cam.com/video/0FiUA5loHFI/w-d-xo.html.

  • @tessavlog6540
    @tessavlog6540 ปีที่แล้ว +108

    Laikka അച്ഛനെ കൊണ്ടുവരുന്നത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു.. അവളുടെ ധൈര്യം സമ്മതിച്ചു കൊടുക്കണം. ലിയോ മടിയൻ കുട്ടി ആയി 🥰🥰😍

    • @SheelaDevi-wj3mg
      @SheelaDevi-wj3mg ปีที่แล้ว

      Super cheata

    • @jessyagith3503
      @jessyagith3503 ปีที่แล้ว +1

      ലൈക്കകാണ് കുറച്ചുകൂടി വിവേകവും ബുദ്ധിയും

  • @kashisaran1054
    @kashisaran1054 ปีที่แล้ว +165

    😍😍😍😍അച്ഛന്റെ അടവ് ഒന്നും ഞങ്ങടെ അടുത്ത് നടക്കില്ല അച്ഛാ..... 😆😆😆

    • @manikyam507
      @manikyam507 ปีที่แล้ว

      Ee oru kadha keettunokamo,th-cam.com/video/0FiUA5loHFI/w-d-xo.html.

  • @jyothisuresh3005
    @jyothisuresh3005 ปีที่แล้ว +70

    അച്ഛനെ രക്ഷിക്കാനുള്ള ലൈക്കയുടെ വെപ്രാളം കണ്ടില്ലേ ലിയോ ഒരു സൂത്രശാലിയാണ് 🥰🥰❤️🐕🐕 സൂപ്പർ വീഡിയോ 👍👍

  • @saraswathin7333
    @saraswathin7333 ปีที่แล้ว +20

    ആനയെ കണ്ടാൽ പാപ്പാന് കാല് കടയും എന്ന് പറഞ്ഞത് പോലെ ലൈക്കയേ കണ്ടാൽ ലിയോ കുട്ടന് മടിയാണ്😂😂😂😂❤️❤️❤️❤️

  • @vijayakumari9873
    @vijayakumari9873 ปีที่แล้ว +61

    എത്രമാത്രം happy ആണ് ലിയോ യും ലൈക മോളും.. ഓരോരോ സൗധങ്ങളിൽ ഇടുങ്ങിയ കൂടുകളിൽ രാവും പകലും തടവറയിൽ എന്നപോലെ കഴിയുന്ന പാവം നായ്ക്കളെ കണ്ടിട്ടുണ്ട്.. ഇതൊക്കെ കാണുമ്പോൾ അവരെ ഓർക്കും.. ഇവർക്ക് എന്നും എപ്പോഴും ഈ സ്നേഹവും സ്വാതന്ത്ര്യവും സന്തോഷവും ഈ കുടുംബത്തിൽ നിന്നും എന്നുമുണ്ടാവട്ടെ 🥰❤️

    • @manikyam507
      @manikyam507 ปีที่แล้ว

      Ee oru kadha keettunokamo,th-cam.com/video/0FiUA5loHFI/w-d-xo.html.

  • @devimatha8864
    @devimatha8864 ปีที่แล้ว +39

    ഇന്നത്തെ വീഡിയോ കണ്ടു ചിരിച്ചു ഒരു വഴിയായി. അച്ഛനെ പിടിച്ചു കേറ്റാൻ laikayude അടുത്തോട്ടുള്ള leokuttante ഓട്ടവും ലൈകയെ വെള്ളത്തിൽ നിന്നും കയറ്റുമ്പോൾ വീണ്ടും വീണ്ടും laika വെള്ളത്തിലോട്ട് വീഴുന്നതും ഒക്കെ കണ്ട് ചിരിച്ചു ഒരു വഴിക്കായി 😄😄.
    പുന്നാര leokuttan&laikamol❤️❤️❤️❤️❤️

    • @manikyam507
      @manikyam507 ปีที่แล้ว

      Ee oru kadha keettunokamo,th-cam.com/video/0FiUA5loHFI/w-d-xo.html.

    • @lijijoseph2644
      @lijijoseph2644 ปีที่แล้ว

      1

  • @rachurayyan6130
    @rachurayyan6130 ปีที่แล้ว +50

    സമരം വിജയിച്ചോ ലിയോക്കുട്ടാ 🥰🥰
    മടിയനായ ലിയോക്കുട്ടൻ
    മിടുക്കിയായ ലൈകാക്കുട്ടി
    ഈ അച്ഛൻ പുലിയാണ് കേട്ടാ
    വെള്ളത്തിലൊക്കെ എടുത്തങ്ങു ചാടുകയാ എന്നും ഇങ്ങനെ അച്ഛനും മക്കളും സന്തോഷമായി ഇരിക്കട്ടെ💕💕💕💕💕

  • @sunitharadha2148
    @sunitharadha2148 ปีที่แล้ว +27

    ലിയോ കുട്ട &ലേയ്ക അടിപൊളി ❤❤അച്ഛനോട്‌ അവർ എന്താ സ്നേഹം ❤❤❤. ലേയ്ക മിടുക്കി കുട്ടി ആണ് ❤❤

  • @basheerpaloli2586
    @basheerpaloli2586 ปีที่แล้ว +41

    ലിയോ ഒറിജിനൽ ടെറി മാമൻ തന്നെ🤣🤣🤣

    • @manikyam507
      @manikyam507 ปีที่แล้ว

      Ee oru kadha keettunokamo,th-cam.com/video/0FiUA5loHFI/w-d-xo.html.

    • @bejoythankachan
      @bejoythankachan ปีที่แล้ว +2

      ഇനി ടെറി മാമൻ എങ്ങാനും...???🤔🤔🤔 ഹേയ് ആവില്ല...!!!😜😜😜

  • @mollythomas17
    @mollythomas17 ปีที่แล้ว +10

    ലെയ്ക്ക മോൾ സൂപ്പർ ആണ്. അച്ഛനോട് എന്തൊരു സ്നേഹം ❤❤❤❤❤❤ലിയോ കുട്ടന് സ്നേഹം കൂടുതൽ ആണ്.. പക്ഷെ പേടി ആണല്ലോ ❤❤❤

  • @_sajani_
    @_sajani_ ปีที่แล้ว +9

    ലിയോയെ കൊഞ്ചിച്ചു വഷളാക്കി വെച്ചേക്കുന്നു അച്ഛൻ ലൈക്ക നല്ല മിടുക്കി 🥰.

  • @pushpakrishnakumar4863
    @pushpakrishnakumar4863 ปีที่แล้ว +23

    ആ കുഞ്ഞു മക്കൾക്ക് ആയിരം പൊന്നുമ്മ ❤️😂😚❤️😂💞❤️💞

  • @lathikalathika3941
    @lathikalathika3941 ปีที่แล้ว +14

    അവർ ഇങ്ങനെ ടെൻഷൻ അടിക്കുന്നത് എനിക്ക് സങ്കടം Leo പൊന്നാണ് ലെയ്ക്കാമോൾ ചക്കര കുട്ടി❤️

    • @lathikalathika3941
      @lathikalathika3941 ปีที่แล้ว

      ദിലീപ് ചേട്ടാ അഞ്ചൽ തടിക്കാട് പൊടിയിട്ട് വിള സ്കൂളിന്റെ മുൻ മ്പിൽ ഒരു നായ ചാകാറായിക്കിടക്കുന്നു. ഒന്നു ഹോസ്പിറ്റലിൽ എത്തിക്കാൻ പറ്റുമോ പൈസ ചിലവ് ഞാൻ ചെയ്യാം മറ്റ് കഴിവ് എനിക്കില്ല. കണ്ടിട്ട് സഹിക്കുന്നില്ല. പാലക്കാട് ചങ്ങാതിയെ അറിയിച്ചു. പക്ഷേ അവർ പെട്ടന്ന് എത്താൻ കഴിയുമോ താങ്കൾ ഇവിടെ അടുത്താണെല്ലോ പറ്റുമോ❤️🙏

  • @ArjunArjun-me1we
    @ArjunArjun-me1we ปีที่แล้ว +11

    ലിയോ മോനും ലൈക്കമോളും സൂപ്പർ ആദ്യത്തെ പ്രാവിശ്യം ലിയോ മോനു ലൈക്ക മോളോടുള്ള കുശുമ്പ് ആയിരുന്നു ഒറ്റയ്ക്കു കൊണ്ടുവന്നപ്പോൾ അച്ഛനെ രക്ഷിക്കാൻ ശ്രമിച്ചു രണ്ടു പേർക്കും ചക്കര ഉമ്മ ❤️❤️❤️❤️

  • @Prasanth322
    @Prasanth322 ปีที่แล้ว +13

    ലൈഫിൽ ആകെ ഉള്ള സന്തോഷം ചേട്ടൻ്റെ ഈ videos ആണ്...ദിലീപ് ചേട്ടാ

  • @anilkumar-yu6hu
    @anilkumar-yu6hu ปีที่แล้ว +10

    ദിലീപ് ചേട്ടാ ഈ വീഡിയോ കാണുമ്പോൾ മനസ്സിന് ഒരുപാട് സന്തോഷം ലൈക്ക മിടുക്കിയാണ് അച്ഛനെ വെള്ളത്തിൽ നിന്നും പിടിച്ചുകൊണ്ടുവന്നില്ലേ ലിയോയും മിടുക്കനാണ് വ്യത്യസ്തപരമായ ട്രെയിനിങ് ആണ് ദിലീപ് ചേട്ടൻ കൊടുക്കാറുള്ളത് ഒത്തിരി സന്തോഷം ദിലീപ് ചേട്ടാ ❤️❤️😘❤️❤️🐶🐕❤️👌👌😘

  • @grac239
    @grac239 ปีที่แล้ว +11

    ലിയോടെ കുരുത്തക്കേട് കണ്ട് ചിരിച്ചപ്പോയി.. പാവം ലെയ്ക്കാമോൾ..
    ഇന്നത്തെ വീഡിയോ ഇഷ്ടമായി.
    കുട്ടികളെ ഇങ്ങനെ വിഷമിപ്പിക്കരുതെ

  • @rajithaknd
    @rajithaknd ปีที่แล้ว +6

    ലെയ്ക മോൾ സൂപ്പർ. ഒട്ടും ആലോചിച്ചു നിന്നില്ല. ലിയോ ഒറ്റയ്ക്ക് ആണേൽ സൂപ്പർമാൻ ആകും 😀

  • @chinnus6701
    @chinnus6701 ปีที่แล้ว +6

    അങ്ങനെതന്നെ....അങ്ങോട്ടു ചാടി നീന്തി രക്ഷിക് എന്റെ ലീയോകുട്ടാ♥️♥️❤️♥️♥️❤️♥️
    പിന്നെ...ലെയ്ക്ക ഒരു രക്ഷയുമില്ല സൂപ്പർ സിഗപെണ്ണ് 👍♥️♥️♥️❤️♥️❤️♥️

  • @aneeshvnair4140
    @aneeshvnair4140 ปีที่แล้ว +316

    സ്ഥിരം പ്രേക്ഷകർ ലൈക്‌🥰🤗👍

  • @sivakumarts1988
    @sivakumarts1988 ปีที่แล้ว +4

    പെണ്മക്കളുടെ സ്നേഹം ഒന്നു വേറെ തന്നെ 🥰🥰🥰

  • @preethyk518
    @preethyk518 ปีที่แล้ว +3

    ലെയ്ക്ക് അല്ലെങ്കിലും super ആണ്... അവൾ എന്ത് ചെയ്താലും അത് sincerity യിൽ ആണ്..... ലിയോ ബുദ്ധിമാനാണ്.... ലെയ്കയേയും കൊണ്ട് ചെയ്യിപ്പിക്കാനിരിക്കുവാ.... മടിയൻ ലിയോ..... പാവം എന്റെ കൊച്ചിനെ അവൻ വീണ്ടും വെള്ളത്തിൽ തള്ളിയിട്ടു..... രണ്ടുപേരെയും ഇഷ്ടമാണ് 🥰🥰🥰🥰

  • @manojprakash6280
    @manojprakash6280 ปีที่แล้ว +6

    മനുഷ്യനേ ക്കാൾ ബുദ്ധി ആണ് അവർക്ക് സുപ്പർ 👍👍👍👍

  • @lathaunniyampath3842
    @lathaunniyampath3842 ปีที่แล้ว +6

    ലൈകയുടെ സ്നേഹം ❤️ ലിയോയ്ക്കും സ്നേഹമുണ്ട് പക്ഷേ ടെറി മാമൻ ട്രെയിനിങ് കൊടുത്തിട്ടാണ് അയച്ചെന്നു തോനുന്നു 😂🤣

  • @teashopnews
    @teashopnews ปีที่แล้ว +10

    This "Laika girl" is truly enthusiast and she enjoys doing her work👍❤

  • @shijianil9252
    @shijianil9252 ปีที่แล้ว +6

    Leo പറയുന്നു അച്ഛൻ നീന്തി ഇങ്ങു പൊന്നേ...... രണ്ടുപേരും മിടുക്കു കാണിച്ചു 🤣🥰

  • @leenajames3045
    @leenajames3045 ปีที่แล้ว +4

    Leode chindha muzhuvan laika adyam pokatte njan purake varam enna 😆🤣😘😘

  • @hojaraja5138
    @hojaraja5138 ปีที่แล้ว +13

    വീട്ടിൽ ഒരു പെണ്ണ് വന്നതോടെ ലിയോ അച്ചനെ അനുസരിക്കാൻ മടിയായി😀😉

  • @nijokongapally4791
    @nijokongapally4791 ปีที่แล้ว +5

    മകൾ ആണ് ബെസ്റ്റ് 👌🥰😍

  • @anishmukkam7322
    @anishmukkam7322 ปีที่แล้ว +7

    ലൈക മോൾ.. ലിയോ കുട്ടൻ ഉമ്മ 🥰🥰❤️😘😘😘

    • @manikyam507
      @manikyam507 ปีที่แล้ว

      Ee oru kadha keettunokamo,th-cam.com/video/0FiUA5loHFI/w-d-xo.html.

  • @premalathasaju7597
    @premalathasaju7597 ปีที่แล้ว +29

    Such a lovely vlog. Both Leo and Lyka are smart but Leo is very intelligent too. Nice fun 😀 👍

    • @manikyam507
      @manikyam507 ปีที่แล้ว

      Ee oru kadha keettunokamo,th-cam.com/video/0FiUA5loHFI/w-d-xo.html.

    • @varghesees
      @varghesees ปีที่แล้ว

      നല്ല മക്കൾ, ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @thanseehrahman9447
    @thanseehrahman9447 ปีที่แล้ว +3

    ലിയോക്ക് എന്ത് നല്ല മനസാ 😘😘😘

  • @ranivinod8743
    @ranivinod8743 ปีที่แล้ว +6

    ലൈകയാണ് മിടുക്കി

  • @Nishi547
    @Nishi547 ปีที่แล้ว +8

    Leooo my fav 😍 laika also cute rand per ayapoo kali ayi allengil pand Leo vellathil chadi pidich ketum ayirnuu😂
    Leo inu single performance madi 😂

  • @sulochanaamma7212
    @sulochanaamma7212 ปีที่แล้ว +10

    അറിയാതെ പൊട്ടിചിരിച്ചു പോയി 🥰 മൂന്നു പേരെയും ഇഷ്ടം സ്നേഹം 🥰❤😍

  • @annapeter5633
    @annapeter5633 ปีที่แล้ว +5

    അച്ചന്റെ ഉടായിപ്പു പണിയൊന്നും ലിയോയുടെ അടുത്തു വേണ്ട. അച്ചൻ കുറേ ആയി ഈ കളിപ്പൻ കമ്പനി തുടങ്ങിയിട്ട്.

  • @Hairlover468
    @Hairlover468 ปีที่แล้ว +6

    ♥️🐕ലീയോ : 😍♥️♥️🥰🐕‍🦺എടി..🤩 എന്നെ വെറുതെ ദേഷ്യം 😼പിടിപ്പിക്കണ്ട നിന്നോടല്ലേ paraje അച്ഛൻ വെള്ളത്തിൽ പോയി എന്ന്.🥺
    നീ ഫസ്റ്റ് chaadu 😜ഞാൻ പിന്നാലെ വരാഎന്ന് parajille... ♥️♥️♥️♥️
    ലെയ്ക്ക :ഹബട♥️ കള്ള ലീയോ ചേട്ടാ വേല കയ്യിലിരിക്കട്ടെ 😜അതെ... എന്റെ ഡ്യൂട്ടി ഞാൻ ചെയ്തോളാം 👍ഇപ്പോൾ അച്ഛൻ ചേട്ടനോടാ ചാടാൻ paraje എന്നോടല്ല😁♥️♥️♥️♥️

  • @sreejaok1084
    @sreejaok1084 ปีที่แล้ว +7

    പാവങ്ങൾ അച്ഛന് യഥാർത്ഥത്തിൽ എന്തോ പറ്റിയത് ആണെന്നോർത്തു ആളുകളെ കൂട്ടാൻ വേണ്ടി കരയുന്നതാണ് എന്നാണ് തോന്നുന്നത് 😢

  • @abhilalabhi4281
    @abhilalabhi4281 ปีที่แล้ว +6

    ലിയോ മുക്കി താഴ്ത്തി 🤣🤣🤣

  • @sheejajohn5171
    @sheejajohn5171 ปีที่แล้ว +3

    Laika koodi ullappol aanennu thonnunnu Leo kku madi. Allenkil aal ushaar aanu.

  • @m.gm.g5929
    @m.gm.g5929 ปีที่แล้ว +4

    അവർക്ക് അറിയാം വെറുതെ ആണെന്ന്... ഒന്ന് നിലവിളിച്ചു അഭിനയിക്കു.. ചിലപ്പോൾ ശരിയാകും..നീ അങ്ങനെ മിടുക്കി ആവണ്ട അതാണ് അവന്റെ കുശുമ്പ്.
    .

  • @beenakumari5325
    @beenakumari5325 ปีที่แล้ว +5

    എടാ മിടുക്ക ലിയോ ക്കുട്ടാ👍👍😍

  • @smithaachu9424
    @smithaachu9424 ปีที่แล้ว +1

    Leo കുട്ടാ മടിയൻ കുട്ടൻ 😀😀😀😀ലെയ്ക മിടുക്കി ആയല്ലോ❤️രണ്ടു പേർക്കും ഉമ്മ .🥰ചക്കരകൾ

  • @jaisonnadukani1267
    @jaisonnadukani1267 ปีที่แล้ว +12

    അച്ഛനും സ്നേഹമുള്ള മക്കളും

  • @rajithasharma7166
    @rajithasharma7166 ปีที่แล้ว +3

    Laikamol super ♥️ Laika koode undakumbol Leo avalekkondu cheyyikkan nokkunnu ottakkakumbol avanum super ♥️ love u both of you 😘😘😘😘🥰🥰

  • @lissystephen1313
    @lissystephen1313 ปีที่แล้ว +5

    പിള്ളേരുടെ സ്നേഹം ❤️

  • @harshavacharya769
    @harshavacharya769 ปีที่แล้ว +3

    Adhikam ozhukkulla vellarhi kunjungale irakkalle ♥

  • @mathewskv577
    @mathewskv577 ปีที่แล้ว +2

    അച്ഛനും സ്നേഹമുള്ള രണ്ടു മക്കളും😘🥰😍

  • @greeshmagreeshma3726
    @greeshmagreeshma3726 ปีที่แล้ว +2

    പെൺപിള്ളേർ ആയാൽ ഇങ്ങനെ വേണം അല്ലേടി ചക്കരേ🥰 രണ്ടുപേർക്കും ചക്കരയുമ്മ😘😘

  • @aswathivinu6881
    @aswathivinu6881 ปีที่แล้ว +1

    ലൈക കുട്ടി good girl anallo ❤❤❤leokuttanum midukkan thanne randu ponnumanikal👌🏻👌🏻😊😊😍😍

  • @ponnammaabraham3677
    @ponnammaabraham3677 ปีที่แล้ว +2

    അച്ഛൻ മക്കളെ കുറെയേറെ വിഷമിപ്പിക്കുന്നുണ്ട് 👍👍🥰🥰

  • @salutekumarkt5055
    @salutekumarkt5055 ปีที่แล้ว +1

    ചോട്ടു പോയ ദുഃഖം മാറിയല്ലോ അതുമതി 👍♥️♥️👌

  • @sindhuanil4036
    @sindhuanil4036 3 หลายเดือนก่อน

    അച്ഛനെ വിടൂല്ല.... പിന്നേം വെള്ളത്തിൽ വീണാലോ.. പാവം ലൈക്ക ക്കുട്ടി ❤❤❤❤❤❤❤❤❤

  • @jinibabu1704
    @jinibabu1704 ปีที่แล้ว +2

    ലെയ്ക്കമിടുക്കി ആണ് ലിയോsuper e😘😘😘

  • @MrAnjusajit
    @MrAnjusajit ปีที่แล้ว

    ലീയോ ക്‌ക്ക് അറിയാം ഇത് just play ആണ്‌ എന്ന് . അതാണ് അവനും അങ്ങോട്ടും ഇങ്ങോട്ടും ഓടി കളിക്കുന്നത് . നല്ല ബുദ്ധി ആണ് അവനു . laika kutty മിടുക്കി കുട്ടി ആണുട്ടോ 🥰😆😘😆randu പേർക്കും ഒരുപാടു സ്നേഹം from Houston

  • @vinayakkanil7806
    @vinayakkanil7806 ปีที่แล้ว +4

    മടിച്ചൻ ലിയോ യും മിടുക്കി ലൈകയും 😄😄. ഹായ് ദിലീപ് ഏട്ടാ

  • @sindhus6320
    @sindhus6320 ปีที่แล้ว +4

    ലൈകാമുത്തേ ❤️❤️❤️🥰 ലിയോ ❤️❤️

  • @aiswarya3526
    @aiswarya3526 ปีที่แล้ว +1

    ലിയോ കുട്ടൻ ലൈഗ മോള് വിളിക്കുന്നത് 👌👌👌❤❤❤

  • @anaghamohan5529
    @anaghamohan5529 ปีที่แล้ว

    ലിയോ മടിയൻ കുട്ടൻ. Laika മിടുക്കി. ഇത്രയും പരിശീലനം കൊടുത്ത ദിലീപ് ചേട്ടനെ സമ്മതിച്ചിരിക്കുന്നു.❤️💜🙏🙏🙏👍🏻👍🏻👍🏻

  • @thankarajanmv
    @thankarajanmv ปีที่แล้ว +9

    Hai 💟💟💟👍 ശരിയാണ് നല്ല മടിയാണ് ലിയോക്ക്😀

    • @manikyam507
      @manikyam507 ปีที่แล้ว

      Ee oru kadha keettunokamo,th-cam.com/video/0FiUA5loHFI/w-d-xo.html.

  • @vrindavenu9652
    @vrindavenu9652 ปีที่แล้ว +5

    Orupaadu snehamulla 2 makkal...mattenthu venam...ella nanmakalum undaavatte. ..chottu mone marannittillaa...💕💕💕💕💗💗💗💖💖💖

  • @cutndice9981
    @cutndice9981 ปีที่แล้ว +6

    ലെയ്ക മിടുക്കി 🥰🥰

  • @shaliunni8241
    @shaliunni8241 ปีที่แล้ว +2

    Ayyooo..paavam Leoponnu...avan oodi poyi laikayod parayuanu..avanu ithiri pediyund...Avan aa pottipennine vellathil vidaan nokkua. Avante nisahaayavastha avante aa moolalil und. ..Paavam muthumanikal..❤️❤️❤️

  • @rajaniraju7389
    @rajaniraju7389 ปีที่แล้ว +3

    ലിയോ മടിയനാണ് അച്ഛനെ രക്ഷിക്കുകയും വേണം എന്നാൽ അവൻ ഇറങ്ങാനും വയ്യ എന്നാൽ രണ്ടാം തവണ അവന് മനസ്സിലായി ലൈക്ക് ഇല്ലല്ലോ അച്ഛനെ രക്ഷിച്ചല്ലേ പറ്റൂ. ബുദ്ധിമാൻ

  • @shijoantony7466
    @shijoantony7466 ปีที่แล้ว +1

    Kallan Leo😂😂😂😍😍😍😍😍😘😘😘Pavam Lekaa🤗🤗🤗😍😍😘😘

  • @seenathsidhik7940
    @seenathsidhik7940 ปีที่แล้ว

    Lika molkkum Leo മോനും ഒരായിരം chakkar umma, 😘😘

  • @sandhyarenju1499
    @sandhyarenju1499 ปีที่แล้ว

    ലൈക ക്ക് എന്ത് ഇഷ്ടമാണ് വെള്ളത്തിൽ കളിക്കാൻ...മടിയൻ ചെക്കൻ Leo.

  • @remadeviomanakuttan309
    @remadeviomanakuttan309 ปีที่แล้ว +1

    ചക്കര മക്കൾ രണ്ടുപേർക്കും ചക്കരയുമ്മ😘😘😘😘😘

  • @sachu1581
    @sachu1581 ปีที่แล้ว +1

    Laika mol achane valichu kayattunna kandu, kannu niranju poyi...

  • @marymolly1980
    @marymolly1980 ปีที่แล้ว +2

    Laikamol മിടുക്കി ലിയോ കുട്ടൻ തനിയെ പേടിയാണ് അതുകൊണ്ട് ഹെൽപ് ന് ലൈകയെ വിളിക്കാൻ പോയത്🥰🥰🥰🥰🥰🥰

  • @sindhuanil4036
    @sindhuanil4036 3 หลายเดือนก่อน

    ഇയ്യോട..... ലൈക്കക്കുട്ടി പാവം ❤❤❤❤❤❤❤

  • @seenasudhi8633
    @seenasudhi8633 ปีที่แล้ว +2

    അച്ഛന്റെ നമ്പർ എന്റടുത്തു വേണ്ട.... ലിയോ 🤪

  • @sumak262
    @sumak262 ปีที่แล้ว +1

    Laika baby so intelligent smart lovely baby, Leo is so jealous, anyway both r smart babies 😘😘😘❤️❤️❤️🌈🌈🌈😍😍

  • @vinuon5697
    @vinuon5697 ปีที่แล้ว +1

    ഇവർ രണ്ടുപേരും ചേർന്നാലും
    ചോട്ടൂൻ്റെ അത്രകും വരില്ല എന്ന് ആണ് ഏനിക് തോന്നുന്നു

  • @tarzan1857
    @tarzan1857 ปีที่แล้ว +3

    ലിയൊക് മനസ്സിലായി ഇയാൾ എന്നെ പറ്റിക്കാനാണ് 😂

  • @sreebindhu8135
    @sreebindhu8135 ปีที่แล้ว

    ലെയ്ക്ക മോൾ...ലിയോകൂട്ടെൻ..♥️♥️🥰🥰🥰🥰🥰🥰♥️♥️♥️

  • @anilarajeevanilarajeev4723
    @anilarajeevanilarajeev4723 ปีที่แล้ว +2

    Laika യാ മിടുക്കി

  • @nihal_efx
    @nihal_efx ปีที่แล้ว +1

    malinois😻👀seen ane

  • @sujanababu6502
    @sujanababu6502 ปีที่แล้ว +2

    നല്ല മക്കൾ ❤️❤️❤️❤️❤️❤️

  • @shaliunni8241
    @shaliunni8241 ปีที่แล้ว +2

    2:35 Leo ye angane vellathilek thallandayirnnu. Avarde cheviyil vellam poyal vallya issue aanu..🥺🥺😕.Achan vellathilek povan ready aayapazhe aa pavngalde nenju kalangi..

  • @murugeshtravels8289
    @murugeshtravels8289 ปีที่แล้ว

    2 kuttiyal super.🙏❤️😍👍👍

  • @ghoshrav
    @ghoshrav ปีที่แล้ว +1

    ലിയോ മിടുക്കനും സമർത്ഥനുമാണ്.

  • @Gilbyjoseph
    @Gilbyjoseph ปีที่แล้ว +1

    Ayyo swamy venda emathinathu pothum njan chirichu oru vazhi ayi 😂😂😂

  • @godlover1009
    @godlover1009 ปีที่แล้ว +6

    ഞങ്ങൾ സ്ഥിരം പെർഷ്‌കർ ആണ് ❤ലിയോ ലൈക്ക ഒരുപാട് ഇഷ്ടം ആണ് ❤

  • @sheejavijayan4634
    @sheejavijayan4634 ปีที่แล้ว +2

    Leika and Leo 😘

  • @renjusalin853
    @renjusalin853 ปีที่แล้ว +1

    Leo nd laika chakkaree 😘😘😘

  • @jayakunju1652
    @jayakunju1652 ปีที่แล้ว

    Super achannum makkalum.

  • @arunsunny6692
    @arunsunny6692 ปีที่แล้ว +1

    Super LeoLaika

  • @Chromehistory_
    @Chromehistory_ ปีที่แล้ว +1

    ലൈക മിടുക്കി... ❤️

  • @leelavathin5604
    @leelavathin5604 ปีที่แล้ว

    Leo n laika wonderful duo

  • @Ashi6666
    @Ashi6666 ปีที่แล้ว

    നിങ്ങളുടെ vedio continues എനിക്ക് വരുന്നു. Angane sub ചെയ്തു.
    Lyka & ലിയോ ചക്കര ഉമ്മ.

  • @deepamenon2074
    @deepamenon2074 ปีที่แล้ว +1

    Enghane vellathilonnum kalippikanda.pediyavunnu kanumbol 🙏

  • @jemijeno6867
    @jemijeno6867 ปีที่แล้ว

    ലിയോ കുശുമ്പൻ ആണല്ലോ 🤣ലയ്ക മിടുക്കി

  • @minimoljoseph9974
    @minimoljoseph9974 ปีที่แล้ว

    Super Leo and Laika muthumanikal

  • @billuChottu77
    @billuChottu77 ปีที่แล้ว

    ലെയ്ക്ക മിടുക്കി

  • @reshmapratheesh6221
    @reshmapratheesh6221 ปีที่แล้ว

    ലൈക്ക മോള് സൂപ്പറാട്ടോ മടിയൻ ലിയോ കുട്ടൻ 😄😄😄

  • @bindhujohn840
    @bindhujohn840 ปีที่แล้ว +1

    Ieo pwoli 👍👍👍