കിളികൾ മുട്ട കൊത്തി പൊട്ടിക്കുന്ന തിന്റെയും പുറത്ത് എടുത്തിട്ട് കളയുന്നതിന്റെയും കാരണങ്ങൾ അടങ്ങിയ ഒരു വീഡിയോ ഞാൻ ചെയ്തിട്ടുണ്ട് അതൊന്ന് കണ്ടു നോക്കുമോ.
Ente oru love bird muttayittu bt athu adayirikiunnund bt vere oru feemal love birdum ithe muttakk adayirikiunnund entha sambhavam oru kiliye matiyodano
എൻറെ കൂട്ടിൽ രണ്ടു കൊക്തയിലും 8 ബഡ്ജീസ്ഉം സുഖമായി കഴിയുന്നു പക്ഷേ ഒരു പ്രശ്നമുണ്ട് ആൺ coctailinte ചിറകിന്റെ തൂവൽ അടർന്നു പോയിരിക്കുന്നു അതിനാൽ അതിനു പറക്കാൻ കഴിയുന്നില്ല അത് ശ്രദ്ധയിൽപ്പെട്ടിട്ട് ഏകദേശം നാലുമാസത്തോളമായി പക്ഷേ ഇതുവരെയും പുതിയ ചിറക കിളിർത്ത് വന്നിട്ടില്ല പാവം വല്ലാതെ കഷ്ടപ്പെടുന്നു തീറ്റയെടുക്കാൻ ഒക്കെ നടന്നു പോകേണ്ടി വരുന്നു അതെന്തുകൊണ്ടാണ് ചിറകു വരാത്തത്
Chicks nestout ആകാറായെങ്കിൽ ഇനി ക്ലീൻ ചെയ്യേണ്ട... ക്ലീൻ ചെയ്യണമെങ്കിൽ pot മെല്ലെ പുറത്തെടുത്തു മറ്റൊരു നല്ല pot ലേക്ക് chicks നെ മാറ്റി same placeil തന്നെ തിരിച്ചു വെച്ചാൽ മതി... കുഴപ്പം ഉണ്ടാകാറില്ല...
ചേട്ടാ എൻ്റെ വീട്ടിൽ 3 love birds ഉണ്ട് അതിൽ 2 ഫീമെയിൽ ഒരു മെയിൽ bird ആണ് 3ഉം ഒരു കൂട്ടിൽ തന്നെ ആണ് ഇപ്പോ 2 ഫീമെയിൽ ബേഡ്‌സും രണ്ടു കലത്തിൽ മുട്ട ഇട്ടു കിടപ്പാണ് ഞങ്ങൾ ശ്രദ്ധിച്ചപ്പോൾ male 2 female ആയിട്ട് mating നടക്കുന്നുണ്ട്. 2 ഫീമെയിനെയും കെയർ ചെയ്യുന്നുണ്ട് 2 കലത്തിലും male പോയി ഒക്കെ check ചെയ്യുന്നുണ്ട്. ഇങ്ങനെ സംഭവിക്കാറുണ്ടോ ? ( ഞങ്ങൾ ഇപ്പൊൾ അവനെ ബഷീർ ബഷി എന്നാണ് വിളിക്കാറ്😄)
സംഭവിക്കാറുണ്ട് ഈ രീതി ശരിയല്ല കുട്ടികളുടെ വളർച്ചയെ ബാധിക്കും ഒരു മെയിലിനെ കൂടി വാങ്ങുക കുഞ്ഞുങ്ങൾ Nestout ആയാൽ ഉടൻ ഒരു പെയറിനെ തന്നെ ഒരു കേജിലിട്ട് പെയറാക്കിയെടുക്കുക
കണവനാക്കിലെ ആഴുക്ക് കഴുകി വെയിലിൽ ഉണക്കി രണ്ടായി മുറിച്ച് ഒരു ഭാഗത്തിന്റെ നടുക്ക് ആണി ഉപയോഗിച്ച് സാവധാനം ഹോൾ ഉണ്ടാക്കി നൂൽ കമ്പി ഉപയോഗിച്ച് കെട്ടി കൂട്ടിൽ ഇരിക്കുന്ന കമ്പിനടുത്തായി തൂക്കിയിടുക
കയറിയത് എങ്ങനെയെന്ന് കണ്ടെത്തുക പരിഹരിക്കുക വിഷമില്ലാത്ത പാമ്പ് ആയതിനാൽ പരിക്കുകൾ ഗുരുതരമല്ലെങ്കിൽ രക്ഷപെടും മുറിവിനുള്ള മരുന്നുകൾ പുരട്ടുക ഭക്ഷണം കഴിക്കുന്നില്ലെങ്കിൽ ശ്രദ്ധയോടെ ഹാൻഡ്ഫീഡ് ചെയ്യുക വെറ്റിനറി ആശുപത്രി യിൽ പോയി കാര്യം പറഞ്ഞാൽ മരുന്നു തരും
ഗ്യാപ്പ് എവിടെയാണ് എന്ന് കണ്ടുപിടിച്ചിട്ട് അത് കവർ ചെയ്യുക ബേർഡിന് സാരമായ പരിക്കു ഒന്നുമില്ലെങ്കിൽ മഞ്ഞൾപൊടി വെളിച്ചെണ്ണയിൽ ചാലിച്ച് തേച്ചാൽ മുറിവ് ഉണങ്ങിക്കോളും
2 pair ഉണ്ടായിരുന്ന എന്റെ കൂട്ടിലെ ആദ്യ ജോഡിയിൽ ഈ ഏപ്രിൽ പകുതിക്ക് ഉണ്ടായ 2 ബഡ്ജീസ് (females) കഴിഞ്ഞ ദിവസം മുതൽ മുട്ട ഇട്ട് തുടങ്ങി, കുട്ടിൽ ഉണ്ടായിരുന്ന ആദ്യം ഉണ്ടായിരുന്ന രണ്ടാമത്തെ ജോഡിയിലെ ആൺ ബഡ്ജി ആണു വില്ലൻ, രസം എന്താണെന്ന് വെച്ചാൽ രണ്ടു ഫീമെയിലും ഒരുമിച്ച് ഒരു കൂട്ടിൽ ആണു ഉള്ളത് ഒരെണ്ണം ആണോ രണ്ടെണ്ണവും കൂടി ആണോ മുട്ട ഇടുന്നത് എന്ന് വ്യക്തമായില്ലാ, ഞാൻ നാട്ടിൽ അല്ലാത്തത് കൊണ്ട് എന്നും കൂട് നോക്കാൻ വീട്ടിൽ പറഞ്ഞിട്ടുണ്ട്..
കോളനികളിൽ ഇങ്ങിനെ സംഭവിക്കാറുണ്ട്... അതുകൊണ്ടാണ് 3 കേജ് വേണമെന്ന് പറയുന്നത്... സെമി and adult birds നെ ഇട്ടിരിക്കുന്ന കേജിൽ pot വെക്കരുതെന്നുപറയുന്നതും അതുകൊണ്ടാണ്..
മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങൾ Nest out ആകുന്നത് ഒരു മാസം കഴിഞ്ഞാണ്. അവസാനത്തെ കുഞ്ഞ് പുറത്തിറങ്ങുന്നതിന് മുമ്പേ തന്നെ മിക്കവാറും Birds ഉം വീണ്ടും മുട്ടയിട്ട് തുടങ്ങും.
ബ്രീടിംഗ് കേജ് ഓരോ ജോടിക്കും ഓരോന്നുണ്ടാക്കുക അതിൽനിന്നുണ്ടാകുന്ന കുഞ്ഞുങ്ങളെ ഇടാൻ വേണ്ടിയിട്ട് ഒരല്പം വലിയ കെജ് ഉണ്ടാക്കുക അത് ഫാൻ കേജ് ആണെങ്കിലും മതി അതായിരിക്കും നല്ലത്. ബ്രീഡിങ് കേജിന് ഒന്നര അടി നീളം ഒന്നേകാൽ അടി വീതി ഒന്നേകാൽ അടി ഉയരം ഇതാണ് മിനിമം സൈസ്
രണ്ട് ദിവസം എന്റെ കിളി കൂട്ടിൽ ചേര വന്നിരുന്നു അന്ന് കൂട്ടിൽ കയറിയില്ല ആളെ കണ്ടപ്പോൾ പോയി പക്ഷേ രണ്ട് ദിവസം മുമ്പ് വീണ്ടും വന്ന് മൂന്ന് മുട്ട കൂട്ടിൽ പൊട്ടിച്ചിട്ടു . പിന്നെ ഞാൻ കൂട്ടിൽ വല കെട്ടിയിട്ടു ഇന്നലെ വീണ്ടും വന്നു ഒച്ചയുണ്ടാക്കി പേടിപ്പിച്ച് കൂട്ടിൽ നിന്നിറക്കി അടിച്ചു കൊന്നു . കൊന്നില്ലങ്കിൽ വീണ്ടും വരും അല്ലകിൽ ചേരയെ കൊല്ലണ്ടായിരുന്നു . ഇപ്പോ കിളികൾ വീണ്ടും Safe ആയി എന്നൊരു തോന്നൽ 😊
ചേട്ടാ ഞാൻ ഇതിനു മുൻപ് ചേട്ടനു മെസ്സേജ് ഇട്ടിട്ടുണ്ടായിരുന്നു വേറൊന്നുമല്ല എനിക്കൊരു സംശയം അറിയാൻ വേണ്ടിയാണ് ഞങ്ങളുടെ വീട്ടിലെ കുഞ്ഞുങ്ങൾ ഒരു നാലെണ്ണം ഉണ്ട് നാല് ലൗവേഴ്സും അതിന്റെ പ്രായം മൂന്നുമാസം കഴിഞ്ഞു അവർക്ക് ചിറകുകൾ എന്നും മുളച്ചിട്ടില്ല ചെറുതായിട്ട് ചിറകുകൾ വരുന്നതേയുള്ളൂ എന്തുകൊണ്ടാണ് അത് അങ്ങനെ ഇരിക്കുന്നത് ചെല്ല് രണ്ട് കുഞ്ഞുങ്ങൾക്ക് ശരീരത്ത് തൂവലുകൾ ഉണ്ടായിരുന്നലും അതിന്റെ വളർച്ചയെ അത് കാണിക്കുന്നില്ല അത് എന്താണ് ചേട്ടാ അങ്ങനെ അതിനെന്തെങ്കിലും മരുന്നുകൾ ഉണ്ടോ നമ്മൾ ആ കിളികൾക്ക് കൊടുക്കാൻ വേണ്ടിയിട്ട് മരുന്നിന്റെ പേരും അതിന്റെ എന്താണ് സംഭവിച്ചത് എനിക്കൊന്നും മെസ്സേജ് ഇട്ടു തരണേ ചേട്ടാ
Sir.. I have seperate breeding box for each pair. It's already 8months even though there is no sign of breeding... What may b the reason for this??? Plz tell me
I think you are keeping your birds in a colony and provided them breeding pots... That is not the method of breeding... If you wanted to breed them fast, you must keep them in seperate breeding cages..
എന്റെ ബേഡ്സ് മേടിച്ചിട്ട് രണ്ടുമാസമായി ഉള്ളൂ ഇപ്പോൾ എട്ടു മുട്ടയിട്ടു ഇനിയും മുട്ടയിടും എന്നാണ് എന്റെ നിഗമനം അതിന്റെ കഴുത്തിൽ അടിയിൽ മൊട്ട ആകുമ്പോൾ മുഴ ചിരിക്കുന്നത് ഇപ്പോഴുമുണ്ട് പക്ഷേ വേറെ ഒരു പേർ ഇതിന്റെ കൂട്ടിൽ കയറി കേറാൻ തുടങ്ങുന്നുണ്ട് അതെന്താണ് ഇതിന്റെ മുട്ട എടുത്തുകളയാൻ ആണോ ഫസ്റ്റ് ക്ലച്ച് ആണ് എല്ലാം മുട്ടയും വിരിയുമോ
മുട്ടയിടാത്ത പെയറിനെ മറ്റൊരു കേജിലാക്കുന്നത് നല്ലതാണ് ബീജ സങ്കലനം നടന്ന മുട്ടകളിൽ ശരിയായി അടയിരുന്നാൽ അത് വിരിയും ആദ്യത്തെ ക്ലച്ചിൽ എനിക്ക് 7 മുട്ടയിൽ 5 കുഞ്ഞുങ്ങളെ കിട്ടിയിട്ടുണ്ട്
തള്ള കിളി ഒന്നിലധികം മുട്ട ഇട്ട ശേഷം മുട്ട ഒരെണ്ണം വിരിഞ്ഞാൽ ബാക്കി മുട്ടകൾ കൂട്ടിൽ നിന്നും നിലത്ത് ഇടുന്നു. അത് എന്ത് കാരണത്താൽ ആണ് കിളി മുട്ട നിലത്ത് ഇടുന്നത് ...
എന്റെ female കുറച്ച് നാളായി കലത്തിൽ കയറി ഇരിക്കുന്നു but egg ചെയ്യുന്നില്ല Male mate ചെയ്യാൻ പോകുമ്പോൾ female മാറി പോകുന്നു but food share ചെയ്യുന്നുണ്ട്
പ്രായം ഭക്ഷണം ഇവ ഒക്കെ പ്രാധാന്യമാണ് എന്റെ ഇതേ പോലുള്ള ഒരു പെയർ നല്ല കെയർ ചെയതിട്ടും കലത്തിൽ കയറി മൂന്നാം മാസമാണ് മുട്ടയിട്ടത് ഇതേ ചാനലിലെ വീഡിയോസിൽ പോയി പഴയ വീഡിയോസ് കാണുക
ഫസ്റ്റ് ക്ലച്ച് ആകുമ്പോൾ ചിലപ്പോൾ താമസം വരാറുണ്ട് അതിനുശേഷം പിന്നെ കണ്ടിന്യൂ ആയിട്ട് മുട്ട ഇട്ടോളും. പിന്നെ മേറ്റിംഗ് ചെയ്യുന്നത് നമ്മള് കാണണമെന്ന് ഒന്നുമില്ല ഫീമെയിൽ എല്ലാതവണയും മേറ്റിങ്ങിന് സമ്മതിക്കാറുമില്ല. ഫുഡ് ഒക്കെ ഷെയർ ചെയ്യുന്നുണ്ടെങ്കിൽ അവർ പേർ ആയിട്ടുണ്ട്.
മഞ്ഞ നിറം കാണിച്ച മുട്ട ഒന്നുകിൽ unfertilized ആയിരിക്കും... അല്ലെങ്കിൽ പുതുതായി ഇട്ട മുട്ട ആയിരിക്കും... ചുവപ്പുനിറം കാണിച്ചത് വിരിയാൻ സാധ്യത ഉള്ള മുട്ട ആണ്... ഉള്ളിൽ കുഞ്ഞ് ഉണ്ടാകും.. ഉള്ളിൽ കറുപ്പ് പടർന്നത്, ഒരു സൈഡിൽ വായു നിറഞ്ഞത് എന്നിവ കേടായ മുട്ട ആയിരിക്കും.. ചിലപ്പോൾ കുഞ്ഞു ഉള്ളിലിരുന്നു ചത്തിട്ടുമുണ്ടാവാം..
@@RBMEDIAforBudgies ഇല്ല കുടു മൊത്തം മുടിയിടും പിന്നെ ലൈറ്റും ഇട്ടു കൊടുത്തിട്ടുണ്ട് ലൂസ് മോഷൻ ഇല്ലനോക്കി അസുഗം ഒന്നും കാണാൻ ഇല്ല ഭക്ഷണം കഴിക്കുന്നുണ്ട് വെള്ളം കുടിക്കുന്നുണ്ട് ആഗ്റ്റിവുമാണ് കുറച്ചു കഴിഞ്ഞാൽ നെറ്റിൽ കടിച്ചു തുങ്ങി ഇരിക്കുന്നത് കാണാം
Thanks your valuable reply എല്ലാ വിഷയങ്ങൾക്കും ഇതേ ഒരു follow up പ്രതീക്ഷിക്കുന്നു
മാക്സിമം ശ്രമിക്കാം.. 👍
Thanks for your best information
😍😍
Kilikal motta kothipootikarunde athe enthe ane agane cheyyune ennu paryumo plzzz
Plzz reply it
കിളികൾ മുട്ട കൊത്തി പൊട്ടിക്കുന്ന തിന്റെയും പുറത്ത് എടുത്തിട്ട് കളയുന്നതിന്റെയും കാരണങ്ങൾ അടങ്ങിയ ഒരു വീഡിയോ ഞാൻ ചെയ്തിട്ടുണ്ട് അതൊന്ന് കണ്ടു നോക്കുമോ.
Puthiya subscriber ane
Ente oru love bird muttayittu bt athu adayirikiunnund bt vere oru feemal love birdum ithe muttakk adayirikiunnund entha sambhavam oru kiliye matiyodano
👍👍👍👍👍
എൻറെ കൂട്ടിൽ രണ്ടു കൊക്തയിലും 8 ബഡ്ജീസ്ഉം സുഖമായി കഴിയുന്നു പക്ഷേ ഒരു പ്രശ്നമുണ്ട് ആൺ coctailinte ചിറകിന്റെ തൂവൽ അടർന്നു പോയിരിക്കുന്നു അതിനാൽ അതിനു പറക്കാൻ കഴിയുന്നില്ല അത് ശ്രദ്ധയിൽപ്പെട്ടിട്ട് ഏകദേശം നാലുമാസത്തോളമായി പക്ഷേ ഇതുവരെയും പുതിയ ചിറക കിളിർത്ത് വന്നിട്ടില്ല പാവം വല്ലാതെ കഷ്ടപ്പെടുന്നു തീറ്റയെടുക്കാൻ ഒക്കെ നടന്നു പോകേണ്ടി വരുന്നു അതെന്തുകൊണ്ടാണ് ചിറകു വരാത്തത്
Calcium kuravu, fungal infection, mites enniva karanam thooval pokaam.. Varaan 6 months vare okke efukkaam.. Nalla food+ vitamin and calcium supplements okke kodukkuka
Super helpful video🎥🎥❤❤
😍😍👍
Chettayi tharavinte mutta kodukkan pattumo
കൊടുക്കാം നാടൻകോഴിമുട്ടയാണ് ഏറ്റവും ഉത്തമം ഈ ചാനലിലെ വീഡിയോസിൽ Egg food നെ പറ്റിയുള്ള വീഡിയോ കാണുക
കൊടുക്കാം..
Super
Usefull content...chetta🥰
Thank you😍😍
Ende kiliyude pot waste kond niranju
Ath engane aan clean cheyyuka...kilikal ennod inangeettumilla...endhaa cheyyaa...
Chicks nestout ആകാറായെങ്കിൽ ഇനി ക്ലീൻ ചെയ്യേണ്ട... ക്ലീൻ ചെയ്യണമെങ്കിൽ pot മെല്ലെ പുറത്തെടുത്തു മറ്റൊരു നല്ല pot ലേക്ക് chicks നെ മാറ്റി same placeil തന്നെ തിരിച്ചു വെച്ചാൽ മതി... കുഴപ്പം ഉണ്ടാകാറില്ല...
Chetta oru samshayam ee kunjungale onnichu edunna kariyam paranjallo appo inbreeding sadhyatha koodille?
Adult akumbol namukku ishtamullathupole male female set cheythu single breeding cagil idanam..
Oru pottil 9egg und 2mathethil eppo 4 kunjund 3mathethil eppo 5 egg undarunnu
ചേട്ടാ എൻ്റെ വീട്ടിൽ 3 love birds ഉണ്ട് അതിൽ 2 ഫീമെയിൽ ഒരു മെയിൽ bird ആണ് 3ഉം ഒരു കൂട്ടിൽ തന്നെ ആണ് ഇപ്പോ 2 ഫീമെയിൽ ബേഡ്‌സും രണ്ടു കലത്തിൽ മുട്ട ഇട്ടു കിടപ്പാണ് ഞങ്ങൾ ശ്രദ്ധിച്ചപ്പോൾ male 2 female ആയിട്ട് mating നടക്കുന്നുണ്ട്. 2 ഫീമെയിനെയും കെയർ ചെയ്യുന്നുണ്ട് 2 കലത്തിലും male പോയി ഒക്കെ check ചെയ്യുന്നുണ്ട്. ഇങ്ങനെ സംഭവിക്കാറുണ്ടോ ? ( ഞങ്ങൾ ഇപ്പൊൾ അവനെ ബഷീർ ബഷി എന്നാണ് വിളിക്കാറ്😄)
സംഭവിക്കാറുണ്ട് ഈ രീതി ശരിയല്ല കുട്ടികളുടെ വളർച്ചയെ ബാധിക്കും ഒരു മെയിലിനെ കൂടി വാങ്ങുക കുഞ്ഞുങ്ങൾ Nestout ആയാൽ ഉടൻ ഒരു പെയറിനെ തന്നെ ഒരു കേജിലിട്ട് പെയറാക്കിയെടുക്കുക
രണ്ടു പോസ്റ്റിലും കൂടി 10 ചിക്കസ് ഉണ്ടായാൽ ഫീമെയിൽ നും കുഞ്ഞുങ്ങൾക്ക് തീറ്റ കൊടുത്തുമടുക്കും പാവം male...
😂
👍👍
😍😍
Ente kayil kurach kunjungal kodukan und.arkelum venel parayanam
Phone number തരൂ
Njan 4 peyare love berdsne vanjittund
Chetta pinne njn kanavanakum calcuium akke ethra koduthittum ath kazhikkunnilla enth chyyanam😔
കണവനാക്കിലെ ആഴുക്ക് കഴുകി വെയിലിൽ ഉണക്കി രണ്ടായി മുറിച്ച് ഒരു ഭാഗത്തിന്റെ നടുക്ക് ആണി ഉപയോഗിച്ച് സാവധാനം ഹോൾ ഉണ്ടാക്കി നൂൽ കമ്പി ഉപയോഗിച്ച് കെട്ടി കൂട്ടിൽ ഇരിക്കുന്ന കമ്പിനടുത്തായി തൂക്കിയിടുക
കണവ നാക്ക് കൂട്ടിൽ വെച്ചിരുന്നാൽ മതി ബേർഡ്സിന് ആവശ്യമുള്ളപ്പോൾ അത് കഴിച്ചു കൊള്ളും.
Chetta inte kilikoottil chera kayari njn orupad netum okke vech ketti innalum chera kayari oru kiliye pidich akramich aa kilikk kurach parikk und entha cheyya
കയറിയത് എങ്ങനെയെന്ന് കണ്ടെത്തുക പരിഹരിക്കുക വിഷമില്ലാത്ത പാമ്പ് ആയതിനാൽ പരിക്കുകൾ ഗുരുതരമല്ലെങ്കിൽ രക്ഷപെടും മുറിവിനുള്ള മരുന്നുകൾ പുരട്ടുക ഭക്ഷണം കഴിക്കുന്നില്ലെങ്കിൽ ശ്രദ്ധയോടെ ഹാൻഡ്ഫീഡ് ചെയ്യുക വെറ്റിനറി ആശുപത്രി യിൽ പോയി കാര്യം പറഞ്ഞാൽ മരുന്നു തരും
@@KGSMEDIA8325 ath munn bhakath ulla net loode aan kayariyath thonnunnu
Vetnary hospital pokumbo bird ne kond pokanoo
ഗ്യാപ്പ് എവിടെയാണ് എന്ന് കണ്ടുപിടിച്ചിട്ട് അത് കവർ ചെയ്യുക ബേർഡിന് സാരമായ പരിക്കു ഒന്നുമില്ലെങ്കിൽ മഞ്ഞൾപൊടി വെളിച്ചെണ്ണയിൽ ചാലിച്ച് തേച്ചാൽ മുറിവ് ഉണങ്ങിക്കോളും
2 pair ഉണ്ടായിരുന്ന എന്റെ കൂട്ടിലെ ആദ്യ ജോഡിയിൽ ഈ ഏപ്രിൽ പകുതിക്ക് ഉണ്ടായ 2 ബഡ്ജീസ് (females) കഴിഞ്ഞ ദിവസം മുതൽ മുട്ട ഇട്ട് തുടങ്ങി, കുട്ടിൽ ഉണ്ടായിരുന്ന ആദ്യം ഉണ്ടായിരുന്ന രണ്ടാമത്തെ ജോഡിയിലെ ആൺ ബഡ്ജി ആണു വില്ലൻ, രസം എന്താണെന്ന് വെച്ചാൽ രണ്ടു ഫീമെയിലും ഒരുമിച്ച് ഒരു കൂട്ടിൽ ആണു ഉള്ളത് ഒരെണ്ണം ആണോ രണ്ടെണ്ണവും കൂടി ആണോ മുട്ട ഇടുന്നത് എന്ന് വ്യക്തമായില്ലാ, ഞാൻ നാട്ടിൽ അല്ലാത്തത് കൊണ്ട് എന്നും കൂട് നോക്കാൻ വീട്ടിൽ പറഞ്ഞിട്ടുണ്ട്..
3 മാസവും മൂന്ന് ദിവസവും ആയതേ ഉള്ളു female ബഡ്ജിക്ക്
കോളനികളിൽ ഇങ്ങിനെ സംഭവിക്കാറുണ്ട്... അതുകൊണ്ടാണ് 3 കേജ് വേണമെന്ന് പറയുന്നത്... സെമി and adult birds നെ ഇട്ടിരിക്കുന്ന കേജിൽ pot വെക്കരുതെന്നുപറയുന്നതും അതുകൊണ്ടാണ്..
Hai Sir njan vishnu
Athil 3 peyare egg ettu
ബ്രോ
ലൗ ബേഡ്സ് ആദ്യതവണ മുട്ട ഇട്ട് അടയിരുന്ന ശേഷം Next time മുട്ടയിടാൻ എത്ര ദിവസം വേണം?
Replay bro
മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങൾ Nest out ആകുന്നത് ഒരു മാസം കഴിഞ്ഞാണ്. അവസാനത്തെ കുഞ്ഞ് പുറത്തിറങ്ങുന്നതിന് മുമ്പേ തന്നെ മിക്കവാറും Birds ഉം വീണ്ടും മുട്ടയിട്ട് തുടങ്ങും.
2 pair budgiesny valarthan cage size?
രണ്ടായി തിരിച്ച ഒരു കേജ് മതി ചെറിയ കേജിലും വലിയ കേജിലും ബ്രീഡ്രിങ്ങ് നടക്കും പറക്കാൻ സൗകര്യമുള്ള കൂടാണ് നല്ലത്
th-cam.com/video/K20geVzPntU/w-d-xo.html
ബ്രീടിംഗ് കേജ് ഓരോ ജോടിക്കും ഓരോന്നുണ്ടാക്കുക അതിൽനിന്നുണ്ടാകുന്ന കുഞ്ഞുങ്ങളെ ഇടാൻ വേണ്ടിയിട്ട് ഒരല്പം വലിയ കെജ് ഉണ്ടാക്കുക അത് ഫാൻ കേജ് ആണെങ്കിലും മതി അതായിരിക്കും നല്ലത്.
ബ്രീഡിങ് കേജിന് ഒന്നര അടി നീളം ഒന്നേകാൽ അടി വീതി ഒന്നേകാൽ അടി ഉയരം ഇതാണ് മിനിമം സൈസ്
Medikan kitumo
രണ്ട് ദിവസം എന്റെ കിളി കൂട്ടിൽ ചേര വന്നിരുന്നു അന്ന് കൂട്ടിൽ കയറിയില്ല ആളെ കണ്ടപ്പോൾ പോയി പക്ഷേ രണ്ട് ദിവസം മുമ്പ് വീണ്ടും വന്ന് മൂന്ന് മുട്ട കൂട്ടിൽ പൊട്ടിച്ചിട്ടു . പിന്നെ ഞാൻ കൂട്ടിൽ വല കെട്ടിയിട്ടു ഇന്നലെ വീണ്ടും വന്നു ഒച്ചയുണ്ടാക്കി പേടിപ്പിച്ച് കൂട്ടിൽ നിന്നിറക്കി അടിച്ചു കൊന്നു . കൊന്നില്ലങ്കിൽ വീണ്ടും വരും അല്ലകിൽ ചേരയെ കൊല്ലണ്ടായിരുന്നു . ഇപ്പോ കിളികൾ വീണ്ടും Safe ആയി എന്നൊരു തോന്നൽ 😊
പാമ്പ് കയറുന്ന വഴി അടച്ച് സുരക്ഷിതമാക്കുക നെറ്റിന്റെ പുറമേ നീല വല ഉപയോഗിച്ച് കെട്ടുക
പല ജീവൻ രക്ഷിക്കാൻ ഒരു ജീവൻ എടുത്തതിൽ തെറ്റില്ല...
Chetta ente birds n konduvannit 3masam kazhinju but eth vereyum mutta ettila...
th-cam.com/video/uYEggvmxPSs/w-d-xo.html
th-cam.com/video/4jPrpw_xqUo/w-d-xo.html
ഇവ രണ്ടും കാണൂ പരിഹാരമുണ്ടാവും
ഞാൻ വീഡിയോയിൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിക്കുക. വേണ്ട കാര്യങ്ങൾ എല്ലാം ചെയ്തിട്ടും മാറ്റം ഒന്നുമില്ലെങ്കിൽ മെയിൽ നിയോ ഫീമെയിലിനെയോ മാറ്റിയെടുക്കുക.
Sir egg ettit eppo 30 athikam days ayittund eni egg viriyathakond thallakilicheithath akumo enik anjane thonnunn
വിരിയാൻ ചാൻസ് ഇല്ലാത്ത മുട്ടകൾ തള്ളക്കിളി പുറത്തു കളയാറുണ്ട്... അങ്ങിനെ സംഭവിച്ചതായിരിക്കും..
👍🏻👍🏻🙏🏻🙏🏻🥰🥰
😍😍👍
ചേട്ടാ ഞാൻ ഇതിനു മുൻപ് ചേട്ടനു മെസ്സേജ് ഇട്ടിട്ടുണ്ടായിരുന്നു വേറൊന്നുമല്ല എനിക്കൊരു സംശയം അറിയാൻ വേണ്ടിയാണ് ഞങ്ങളുടെ വീട്ടിലെ കുഞ്ഞുങ്ങൾ ഒരു നാലെണ്ണം ഉണ്ട് നാല് ലൗവേഴ്സും അതിന്റെ പ്രായം മൂന്നുമാസം കഴിഞ്ഞു അവർക്ക് ചിറകുകൾ എന്നും മുളച്ചിട്ടില്ല ചെറുതായിട്ട് ചിറകുകൾ വരുന്നതേയുള്ളൂ എന്തുകൊണ്ടാണ് അത് അങ്ങനെ ഇരിക്കുന്നത് ചെല്ല് രണ്ട് കുഞ്ഞുങ്ങൾക്ക് ശരീരത്ത് തൂവലുകൾ ഉണ്ടായിരുന്നലും അതിന്റെ വളർച്ചയെ അത് കാണിക്കുന്നില്ല അത് എന്താണ് ചേട്ടാ അങ്ങനെ അതിനെന്തെങ്കിലും മരുന്നുകൾ ഉണ്ടോ നമ്മൾ ആ കിളികൾക്ക് കൊടുക്കാൻ വേണ്ടിയിട്ട് മരുന്നിന്റെ പേരും അതിന്റെ എന്താണ് സംഭവിച്ചത് എനിക്കൊന്നും മെസ്സേജ് ഇട്ടു തരണേ ചേട്ടാ
Ningalude birds nte photos onnu ayachu tharaamo? Nammude WhatsApp groupil join cheythaal mathy... Link puthiya videos nte discription il undu.
Sir.. I have seperate breeding box for each pair. It's already 8months even though there is no sign of breeding... What may b the reason for this??? Plz tell me
I think you are keeping your birds in a colony and provided them breeding pots... That is not the method of breeding... If you wanted to breed them fast, you must keep them in seperate breeding cages..
എന്റെ ബേഡ്സ് മേടിച്ചിട്ട് രണ്ടുമാസമായി ഉള്ളൂ ഇപ്പോൾ എട്ടു മുട്ടയിട്ടു ഇനിയും മുട്ടയിടും എന്നാണ് എന്റെ നിഗമനം അതിന്റെ കഴുത്തിൽ അടിയിൽ മൊട്ട ആകുമ്പോൾ മുഴ ചിരിക്കുന്നത് ഇപ്പോഴുമുണ്ട് പക്ഷേ വേറെ ഒരു പേർ ഇതിന്റെ കൂട്ടിൽ കയറി കേറാൻ തുടങ്ങുന്നുണ്ട് അതെന്താണ് ഇതിന്റെ മുട്ട എടുത്തുകളയാൻ ആണോ ഫസ്റ്റ് ക്ലച്ച് ആണ് എല്ലാം മുട്ടയും വിരിയുമോ
മുട്ടയിടാത്ത പെയറിനെ മറ്റൊരു കേജിലാക്കുന്നത് നല്ലതാണ് ബീജ സങ്കലനം നടന്ന മുട്ടകളിൽ ശരിയായി അടയിരുന്നാൽ അത് വിരിയും ആദ്യത്തെ ക്ലച്ചിൽ എനിക്ക് 7 മുട്ടയിൽ 5 കുഞ്ഞുങ്ങളെ കിട്ടിയിട്ടുണ്ട്
കഴുത്തിന്റെ അടിയിൽ കാണുന്നത് food നിറഞ്ഞ ക്രോപ് ആണ്... First ക്ലച്ചിൽ 50:50 ചാൻസ് ആണ്..
Informative video..thank you very much😀
😍😍 thank you..
Thumbnail il ulla yellow based bird eth mutation aanu...? I like it 🥰🥰
Recessive pied ആണ്
Athinte parent birds um recessive pied aano?
തള്ള കിളി ഒന്നിലധികം മുട്ട ഇട്ട ശേഷം മുട്ട ഒരെണ്ണം വിരിഞ്ഞാൽ ബാക്കി മുട്ടകൾ കൂട്ടിൽ നിന്നും നിലത്ത് ഇടുന്നു. അത് എന്ത് കാരണത്താൽ ആണ് കിളി മുട്ട നിലത്ത് ഇടുന്നത് ...
വിരിയാൻ സാധ്യത ഇല്ലാത്തവ ആണ്.
എന്റെ കൂട്ടിൽ 2birds ഉണ്ട് 1 year ആയിട്ടും മുട്ട ഇട്ടിട്ടില്ല . മുട്ടയിടാൻ എന്തെകിലും medicine kodukkano🥲
th-cam.com/video/uYEggvmxPSs/w-d-xo.html
Please watch this video
ഇതേ ചാനലിലെ മുട്ടയിടാറായ ബേർഡ്സിനെ തിരിച്ചറിയാനുള്ള വീഡിയോ കാണുക
th-cam.com/video/4jPrpw_xqUo/w-d-xo.html
Male. Female ആണോ അത് ശ്രദ്ധിക്കുക...
But eppol athil 3 egg ghashe ettirikkunnu ath thallakili cheithathano enjil enthavum karanam
വിരിയാൻ സാധ്യതയില്ലാത്ത മുട്ടകൾ തള്ളക്കിളി പുറത്ത് ഇട്ട് കളയാറുണട്
Chetta engane birds 🥚 cheyyan ethraa months late aakum🤔🤔🥺
ഈവിഡിയോയിൽ ക്ലിയർ ആയിട്ടുപറഞ്ഞിട്ടുണ്ടല്ലോ...
ഞാൻ എൻ്റെ പെയർ budgees നെ സെപ്പറേറ്റ് ആയിട്ടാണ് ഇട്ട്ടിരിക്കുന്നതു . ഞാൻ രാവിലെ അവരെ മററു budgies ആയി പ്ലേയ് ചെയ്യാൻ വിടാറുണ്ട് . അത് ഓക്കേ ആണോ ?
Kuzhappamilla.. 👍
എന്റെ female കുറച്ച് നാളായി കലത്തിൽ കയറി ഇരിക്കുന്നു but egg ചെയ്യുന്നില്ല
Male mate ചെയ്യാൻ പോകുമ്പോൾ female മാറി പോകുന്നു but food share ചെയ്യുന്നുണ്ട്
പ്രായം ഭക്ഷണം ഇവ ഒക്കെ പ്രാധാന്യമാണ് എന്റെ ഇതേ പോലുള്ള ഒരു പെയർ നല്ല കെയർ ചെയതിട്ടും കലത്തിൽ കയറി മൂന്നാം മാസമാണ് മുട്ടയിട്ടത് ഇതേ ചാനലിലെ വീഡിയോസിൽ പോയി പഴയ വീഡിയോസ് കാണുക
th-cam.com/video/4jPrpw_xqUo/w-d-xo.html
ഫസ്റ്റ് ക്ലച്ച് ആകുമ്പോൾ ചിലപ്പോൾ താമസം വരാറുണ്ട് അതിനുശേഷം പിന്നെ കണ്ടിന്യൂ ആയിട്ട് മുട്ട ഇട്ടോളും.
പിന്നെ മേറ്റിംഗ് ചെയ്യുന്നത് നമ്മള് കാണണമെന്ന് ഒന്നുമില്ല ഫീമെയിൽ എല്ലാതവണയും മേറ്റിങ്ങിന് സമ്മതിക്കാറുമില്ല.
ഫുഡ് ഒക്കെ ഷെയർ ചെയ്യുന്നുണ്ടെങ്കിൽ അവർ പേർ ആയിട്ടുണ്ട്.
Please help sir
th-cam.com/video/uYEggvmxPSs/w-d-xo.html ഇതിലും ഒരു സംശയത്തിന് മറുപടി കിട്ടും
വീഡിയോ കാണുക എന്റെ സംശയത്തിന് കിട്ടിയ മറുപടി കാണുക
th-cam.com/video/V-k-ONlNA-M/w-d-xo.html
Egg candling ചെയ്തുനോക്കുക..
എത്ര നേരം തീറ്റ കൊടുക്കണം ഒന്ന് പറഞ്ഞു തരാമോ
തിന ഫുൾ time കൂട്ടിൽ വേണം.. പിന്നെ ഒരു നേരം ഇലകളോ മറ്റു food ഒക്കെ കൊടുക്കണം.
ഒരു ഡൌട്ട്. ബഡ്‌ജിഎസിനു bread , rusk ഇവ കൊടുക്കാമോ ?
Vallappolum kudukkaam... Daily kodukkaruthu... Athil salt ullathukondaanu..
Ende bird mutta idunnilla
മറുപടി ഈ വീഡിയോയിൽ തന്നെയുണ്ട് മുൻ വീഡിയോസ് കാണുക
നമ്മുടെ ചാനലിൽ മുൻപെട്ടിരിക്കുന്ന വീഡിയോകളിൽ കാരണങ്ങൾ ഒക്കെ കൃത്യമായിട്ട് പറഞ്ഞിട്ടുണ്ട് ആ വീഡിയോസ് ഒന്ന് കണ്ടിട്ട് വേണ്ടതുപോലെ ചെയ്താൽ മുട്ടയിടും
ഒരു സംശയം മൊബൈൽ ഫ്ളാഷിൽ പരിശോദിച്ചപ്പോൾ മഞ്ഞ നിറം കാണിച്ച മുട്ട ചുവന്ന നിറം കാണിച്ച മുട്ട ഇവയിൽ വിരിയാൻ സാധ്യത ഏതാണ്
മഞ്ഞ നിറം കാണിച്ച മുട്ട ഒന്നുകിൽ unfertilized ആയിരിക്കും... അല്ലെങ്കിൽ പുതുതായി ഇട്ട മുട്ട ആയിരിക്കും... ചുവപ്പുനിറം കാണിച്ചത് വിരിയാൻ സാധ്യത ഉള്ള മുട്ട ആണ്... ഉള്ളിൽ കുഞ്ഞ് ഉണ്ടാകും.. ഉള്ളിൽ കറുപ്പ് പടർന്നത്, ഒരു സൈഡിൽ വായു നിറഞ്ഞത് എന്നിവ കേടായ മുട്ട ആയിരിക്കും.. ചിലപ്പോൾ കുഞ്ഞു ഉള്ളിലിരുന്നു ചത്തിട്ടുമുണ്ടാവാം..
@@RBMEDIAforBudgies വിലപ്പെട്ട മറുപടിക്ക് നന്ദി
@@RBMEDIAforBudgies മൂന്ന് മുട്ടകൾ വിരിഞ്ഞ് 7ദിവസം കഴിഞ്ഞിട്ട് പരിശോദിക്കുമ്പോൾ മഞ്ഞ നിറമുള്ള മുട്ടകൾ കണ്ടാൽ ഒന്നും പ്രതീക്ഷിക്കേണ്ട അല്ലെ
Ente 1 finch innu chathu poi egg binding aarunnu .
Egg purathu eduthu but chathu poi 😭
😥😥
,,,🙏🙏
😍😍
Live bird കൊടുക്കാനുണ്ടോ? നല്ലബീഡർ എവിടെ ഉണ്ട് ഇത് ആലപ്പുഴ ജില്ല ആണ്
നമ്പർ തരൂ
Ente kayil kurach kunjungal kodukanund
കിളികളെ വാങ്ങുന്നത് ബ്രീഡർമാരുടെ വീടുകളിൽ പോയി അവരുടെ സെറ്റപ്പ് ഒക്കെ കണ്ടു മനസ്സിലാക്കിയതിനു ശേഷം വാങ്ങുന്നതാണ് നല്ലത്
മുട്ട ചീത്ത ആയതു കാരണം ആണോ?
അതേ ...
ഇവയ്ക്ക് മരുന്നു കൊടുക്കുന്നതെങ്ങനെ?
Kudikkunna vellathil mix cheythu kodukkaam... Allengil pidichu vayilekku ozhichum kodukkaam.
3 മാസം ആയി വാങ്ങിയിട്ട് ഇത് വരെ മുട്ട ഇട്ടിട്ടില്ല 🥲🥲🥲
കാരണം ഈ വീഡിയോ കണ്ടാൽ അറിയാം..
R&B Media യുടെ വീഡിയോസിൽ പോയാൽ കൃത്യമായി ഉത്തരം കിട്ടും
Pin
എന്റെ കിളിക്കുട്ടിൽ ചേര കയറി
😭😭😭കൂടിന്റെ നെറ്റിനു പുറത്ത് നീല വലകൂടി കെട്ടുക
മുൻപ് ഞാൻ അതിനെപ്പറ്റി വീഡിയോ ഇട്ടിട്ടുണ്ട് അത് കണ്ടിട്ട് വേണ്ട കാര്യങ്ങൾ ചെയ്യുക
ഏട്ടാ എന്റെ ബേഡ് ആഫ്രിക്കൻ ആണ് രണ്ടു ദിവസം ആയി കൂടിന്റ നെറ്റിൽ കൊക്ക് കൊണ്ട് കടിച്ചു തുങ്ങി കിടക്കുന്നു എന്തായിരിക്കും
calcium kiittathadhukodanu.
ബേർഡിന് എന്തെങ്കിലും വയ്യായ്ക കൊണ്ടായിരിക്കാം പനിയോ ലൂസ് മോഷനോ എന്തെങ്കിലും ഉണ്ടോ എന്ന കാര്യം ശ്രദ്ധിക്കുക തണുപ്പടിക്കാതിരിക്കാൻ ശ്രദ്ധിക്കുക.

👌👍
Super
😍😍