Budgies മുട്ട ഇട്ടുമ്പോൾ മുതൽ കുഞ്ഞ് പുറത്തിറങ്ങുന്നത് വരെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ|| Budgies Care

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • All about Budgies breeding.
    Track: JJD - Adventure [NCS Release] Music provided by NoCopyrightSounds. Watch: ​ • JJD - Adventure | Glit... Free Download / Stream: ncs.io/adventure
    #budgiesbreedingmalayalam
    #budgiescare
    #egghatching
    #pets
    #petlovers
    #lovebirds
    #lovebirdsbreeding
    #lovebirdsegg
    #lovebirdscare
    #howto

ความคิดเห็น • 397

  • @nissy222
    @nissy222 2 ปีที่แล้ว +33

    Ente breading pair first time 5 eggs ittu 5um virinju aa pair avare nannai nokki nalla healthy kids ahn 🥰🤗

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 ปีที่แล้ว +8

      Very good.. നമ്മൾ പേരെന്റ്സ് നെ നന്നായി നോക്കിയാൽ അവർ കുഞ്ഞുങ്ങളെയും നന്നായി നോക്കും 😍

    • @leobhakthan143
      @leobhakthan143 ปีที่แล้ว

      ​@@RBMEDIAforBudgies ha njan dhivasavum 2 manikkoor kilikale nokki irikkarund 🤗 nannayi thanneya nokkunne 😂

    • @sajakk1627
      @sajakk1627 ปีที่แล้ว +1

      കുഞ്ഞുങ്ങൾ കൂട്ടിൽ നിന്നും പുറത്ത് വരാൻ എത്ര ദിവസമെടുക്കും

  • @lijinkrishnavj8108
    @lijinkrishnavj8108 2 ปีที่แล้ว +8

    Njan starting aanu...chettante vedios valare useful aanu...tnkzz😊

  • @razickrazick2404
    @razickrazick2404 2 หลายเดือนก่อน +1

    ചേട്ടാ, father loss ആയ മുട്ടകളുള്ള female കിളിക്ക് മുട്ട വിരിഞ്ഞതിന് ശേഷമുള്ള ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെ ആണെന്ന് പറയാമോ

  • @sharathkuttani6936
    @sharathkuttani6936 2 ปีที่แล้ว +6

    Nalla avatharanam anu ee chettan nallonam karyangal ellam manasilakunund💯❤❤

  • @nasriyaameent786
    @nasriyaameent786 2 ปีที่แล้ว

    അറിയാത്ത ഒത്തിരി കാര്യങ്ങൾ പറഞ്ഞു തന്നതിന് താങ്ക്സ്. എന്റെ ബിഡ് വിരിച്ച കുഞ്ഞുങ്ങൾ മാറ്റി ഇടാതെ കൂട്ടിൽ തന്നെ ഇട്ടതുകാരണം ചത്തുപോയി. എന്റെ അറിവില്ലായ്മ ആണെന്ന് മനസിലാക്കി തന്നു 🙏🙏🙏🙏🙏

  • @shyampulliyel4886
    @shyampulliyel4886 2 ปีที่แล้ว +2

    Wawww njn starting aaanu bdgs ne valarghunnathu.. Orupadu upakara pedununnu Chettante videoo... Valare nanni broo🥰🥰🥰🥰🥰

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 ปีที่แล้ว

      Thanks bro... Parayunna karyangal manasilakki athupole cheythaal nalla result urappanu...

  • @haneefhaneefa2767
    @haneefhaneefa2767 3 ปีที่แล้ว +10

    Nalla.avadaranam.orupaad.karyangal.manasilayi.tans.bro.

  • @lincyrobins8983
    @lincyrobins8983 ปีที่แล้ว +2

    ചേട്ടാ good ടിപ്സ് ഞാനും ഫോള്ളോ ചെയ്യ്തു എന്റെ ലവ് ബിഡ്സ് egg ചെയ്യ്തു 🥰iam sooo happy 🙏🏻

  • @AshifaasharafArizin
    @AshifaasharafArizin 12 วันที่ผ่านมา

    Hi chetta kunnugal nest out ayi kazinidu piniyum amma killie egg edubol health issues undakumo

  • @bijoykumark.p8636
    @bijoykumark.p8636 6 หลายเดือนก่อน +2

    എന്റെ കിളി 5 മുട്ട് ഇട്ടു കുറച്ചു ദിവസം കഴിഞ്ഞു വിരിഞ്ഞു ഇപ്പോ നോക്കുമ്പോൾ കുഞ്ഞു ചത്തു ഉറുമ്പ് അരിക്കുന്ന 2 മുട്ട് കാണുന്നില്ല 2 മുട്ട് ഉണ്ട് 😢😢😢😢😢

  • @travellerjestubhai
    @travellerjestubhai 3 ปีที่แล้ว +4

    വളരെ നല്ല അവതരണം ബ്രോ ....

  • @Saleem-ko1bg
    @Saleem-ko1bg 14 วันที่ผ่านมา

    ഒരു തവണ അട ഇരുന്ന് വിരിഞ്ഞു സെക്കന്റ്‌ ടൈം ഇടുന്ന മുട്ടകൾ എല്ലാം കൊതി കൂടിന് പുറത്ത് ഇടുന്നത് എന്തുകൊണ്ടെന്നു പറഞ്ഞു തരാമോ?

  • @RamjeenaShadiq
    @RamjeenaShadiq หลายเดือนก่อน

    Cheta enik oru kiliye ollu bakiyellam egg itta udane chathupoyi eggum kanunilla lovebirds egg thinnumo

  • @AMAL_FF7
    @AMAL_FF7 10 หลายเดือนก่อน +1

    Chetta ente love bird കുട്ടികളുടെ തൂവൽ കൊതി കളയുന്നു എന്താ കാരണം plzz rlp.... പക്ഷെ ഇപ്പൊ കൊഴാപ്പം ഇല്ല കാരണം ഒന്ന് പറയോ.... Plzz🥰🥺

  • @knowingthanks4662
    @knowingthanks4662 ปีที่แล้ว +1

    Nte female bird Motta itu kazhinju athinte male chathu poyii athondu egg hatch avunathinu nthengilum kuzhapam indo plzzz reply sir

  • @prabhakaran1010
    @prabhakaran1010 2 ปีที่แล้ว +1

    For me. An pair 6.eggz..all eggz hatched🐣... Because.. I given healthy food for them...
    But next pair 5eggz.but .. Two only 🐣hatched..

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 ปีที่แล้ว

      Sometimes it happens... Because of unfertilized egg and bad climatic conditions

  • @Miyorii_ee
    @Miyorii_ee 2 ปีที่แล้ว +2

    Very helpful
    ty bro

  • @thahiravk3835
    @thahiravk3835 2 ปีที่แล้ว +2

    എന്റെ ബേഡ്സ് 😍😍😍😍മുട്ട ഇട്ടിരിക്കുവാ 😍😍😍

  • @karikaalanmedia3036
    @karikaalanmedia3036 2 หลายเดือนก่อน

    Ente egg idarayi പക്ഷെ എന്റെ colany ആണ് ഇതിനുമുമ്പ് മുട്ട ഇട്ട് വിരിഞ്ഞ kunjine കോളനിയിലെ ethekayo കിളി കൊന്നു 😢😢😢😢😢

  • @dream-kk9kb
    @dream-kk9kb 2 ปีที่แล้ว +2

    Chetta ente love bird ആദ്യത്തെ egg ഇട്ടത് 12 date ന് ആണ്.. ഇന്ന് 22ഇലേക്ക് 6egg ഇട്ടിട്ടുണ്ട്
    അപ്പോൾ ഇനി എത്ര ദിവസം last egg viriyan ethra divasam edukkum

  • @user-th4by2wk2l
    @user-th4by2wk2l 2 หลายเดือนก่อน

    Ente love bird egg idarayi nilkkunnu.. innu ravileyum Male bird mate cheythu..same time vere Male bird athine kothi matti mate cheyyunnu. Athu engane sheriyakum? Our pair mathramalle undakavoo? Innu aadyamayanu kanunnathu..

  • @RanjuzzKallazhi
    @RanjuzzKallazhi 2 ปีที่แล้ว +1

    എന്റെ love birds മുട്ടയിട്ടു 4 എണ്ണം അതിൽ ഒന്ന് വിരിഞ്ഞു ഇന്ന് njan മുട്ടായിട്ട ചട്ടി njan eduthu ക്ലീൻ aaki ചട്ടി മാറ്റി vechu ഇപ്പൊ ആത്യം അമ്മക്കിളി ഇപ്പൊ അടയിരിക്കുന്നത് കുറവാ അതെന്താ....?

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 ปีที่แล้ว

      ഒരെണ്ണമല്ലേ വിരിഞ്ഞുള്ളു... അപ്പോൾ ക്ലീൻ ചെയ്യാൻ ഒന്നുമുണ്ടാവില്ലല്ലോ... അടുത്ത ഇരിക്കുമ്പോൾ അധികം ഡിസ്റ്റർബ് ചെയ്യരുത്...
      സാരമില്ല... അത് പേടിച്ചിട്ടുണ്ടാകും... രാത്രി ആകുമ്പോൾ കയറിക്കൊള്ളും..

    • @RanjuzzKallazhi
      @RanjuzzKallazhi 2 ปีที่แล้ว

      @@RBMEDIAforBudgies tq

  • @akashchandra736
    @akashchandra736 2 ปีที่แล้ว +1

    THANKS❤️

  • @thuglifeking3025
    @thuglifeking3025 2 ปีที่แล้ว +2

    male ഫീമെയിലിൻ്റെ പുറത്ത് കേറിനിന്നാലാന്നൊ ബ്രീഡാവുക?
    എൻ്റെ Brid കൊക്ക് കൊണ്ട് കളിക്കാൻ തുടങ്ങിയിട്ട് 4,5 ദിവസമായി ഇത് മുട്ടയിടാനായൊ ?

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 ปีที่แล้ว +1

      Pair ayal food exchange cheyyum. Mating kazhinjaal mutta idum. Breeding symptoms parayunnu videoil clear ayi parayunnundu.

    • @thuglifeking3025
      @thuglifeking3025 2 ปีที่แล้ว

      Thanks ചേട്ടാ 🤩🤩

    • @thuglifeking3025
      @thuglifeking3025 2 ปีที่แล้ว +1

      Mating kazhinjo enn enganaya ariyuka

  • @vanajavalsalan5235
    @vanajavalsalan5235 5 หลายเดือนก่อน

    Kili motta ittu but amma kili ne baki birds kothi blood vann maati vechu... IPO amma kili ada irikunnilla 😢

  • @vishnum2192
    @vishnum2192 ปีที่แล้ว

    ഒരു female bird നല്ല aggressive ആണ്.. വേറെ ഒന്നിനെയും കൂട്ടിൽ കേറ്റില.. കൊത്തി കൊന്നിട്ടും ഉണ്ട്.. വേറെ കിളികളുടെ കൂടെ ഇടാൻ എന്താണ് ഒരു വഴി... Plse പറഞ്ഞു തരു.. വിൽക്കാൻ മനസ്സ് വരുന്നില്ല... വീട്ടിൽ നിന്നും കൊണ്ട് വന്നത് ആണ്.. അതുമല്ല. കുട്ടികളെ നല്ല കേറിങ് ഉം ആണ്.. Plse reply

  • @sibinsony2236
    @sibinsony2236 2 ปีที่แล้ว +2

    Thanks for the helpful video

  • @anshifaarshadanshifaarshad8274
    @anshifaarshadanshifaarshad8274 2 ปีที่แล้ว +1

    സൂപ്പർ ചേട്ടാ 👍👍

  • @wondershore
    @wondershore 2 ปีที่แล้ว +2

    ബ്രീഡിങ് കേജിൽ നിന്ന് പാരന്റ്സിനു ശല്യമില്ലാതെ പോട്ട് ക്ലീൻ ചെയ്യാൻ എടുക്കുന്നതെങ്ങനെയെന്നുള്ള വീഡിയോ ചെയ്യാമോ ?

  • @budham4921
    @budham4921 2 ปีที่แล้ว +1

    Thanks a lot

  • @ranimagic9173
    @ranimagic9173 2 ปีที่แล้ว +1

    Thanks for the helpful vdo brother 👍👍👍🙏👍

  • @Real2reellyf
    @Real2reellyf 5 หลายเดือนก่อน

    Nestil vellam.. Engane vanunu ariyilla. Ini nda chya 4 bbaies ind

  • @musiclovers-bw4hb
    @musiclovers-bw4hb ปีที่แล้ว

    ധന്യങ്ങൾ ഇതാണ് കൊടുക്കാൻ നല്ലത്. Njan GK eachur. കണ്ണൂർ.

    • @RBMEDIAforBudgies
      @RBMEDIAforBudgies  ปีที่แล้ว

      തിന, ഗോതമ്പ്, Sunflower Seed ഒക്കെ തിന്നും

  • @diyadayanand4318
    @diyadayanand4318 8 หลายเดือนก่อน +1

    എന്റെ love birds 2 മുട്ട ഇട്ടിട്ട് ഒരു കുഞ്ഞിനെ വിരിച്ചു

  • @Happy----------549
    @Happy----------549 5 หลายเดือนก่อน

    Enntai lovebirsntai egg virinnnappol
    Athintai oru bird (male) parann poi eni enthanu chyyandath

  • @jinsjohnson6946
    @jinsjohnson6946 2 ปีที่แล้ว +1

    Love birds a to z കാര്യങ്ങൾ ഉള്ള vedio cheyyamo kure samshayangal und ഇതിനെ കുറിച്

  • @shanifas6261
    @shanifas6261 2 ปีที่แล้ว +1

    Chetta yente lovebird today muttavirinju thudangi eni yenthokkeyo cheyyande rusk vellathil kuthirthuvechal kunjulovebirdinu thallabird kondukodukkumo?eppozhe food kodukkumo

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 ปีที่แล้ว

      th-cam.com/video/drrkg_farEc/w-d-xo.html
      Parents feed cheytholum.

  • @user-pi9rf2nb9u
    @user-pi9rf2nb9u 2 หลายเดือนก่อน

    😊😊🎉🎉 thank you thank you

  • @tajemails
    @tajemails ปีที่แล้ว

    Valare nannayi vivarichu.. Ente nest kurach valuth valuth aanu.. innu rand mutta nilath kandu.. nalla utarathil aanu ella kudanngalum. pinne egg engane nilath pottathe veenu ennariyilla

    • @RBMEDIAforBudgies
      @RBMEDIAforBudgies  ปีที่แล้ว

      മുട്ട ഇടുമ്പോൾ തോലിനു കട്ടി കുറവായിരിക്കും.. കാറ്റു കൊള്ളുമ്പോൾ ആണ് shell hard ആകുന്നതു.. നെറ്റിൽ ഇരുന്നു താഴെക്കിടുന്ന മുട്ടകൾ പലതും പൊട്ടാത്തതിന് കാരണം ഇതാണ്..

  • @dilshadamariyam
    @dilshadamariyam 3 หลายเดือนก่อน

    കുട്ടികള് കൂടിൽനിന്നുചാടുവാൻകാരണംഎദാണ്

  • @manixc4435
    @manixc4435 ปีที่แล้ว

    Ente budgie de 1egg virnju pakshe chatu poyi? 😢 vele tips parnju tarvo

  • @renjithvrrenjithvr1056
    @renjithvrrenjithvr1056 3 หลายเดือนก่อน

    മുട്ട ഇഷ്ടം പോലെ ഇടുന്നുണ്ട് പക്ഷേ വിരിയുന്നില്ല
    രണ്ടു പ്രാവശ്യം എടുത്തു കളഞ്ഞു

  • @sreejasasankan7259
    @sreejasasankan7259 2 ปีที่แล้ว +5

    നല്ല വിവരണം ❤

  • @sharathkuttani6936
    @sharathkuttani6936 2 ปีที่แล้ว +3

    Eatta video polichu🔥🔥🔥🔥🔥

  • @kl10.59
    @kl10.59 2 ปีที่แล้ว +1

    എന്റെ bird മുട്ട ഇട്ടു but തള്ള കിളി അടയിരിക്കുന്നില്ല,,, കാരണം ഒന്ന് പറയാമോ സാർ

    • @kl10.59
      @kl10.59 2 ปีที่แล้ว

      1st ടൈം ആണ് ഇടുന്നത്

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 ปีที่แล้ว +1

      ബേർഡ്സ് ഒരു നാല് അഞ്ച് മുട്ട ഇട്ടതിനുശേഷമേ ഫുൾടൈം അടയിരിക്കാറു ഉള്ളൂ അതുവരെ പകൽ സമയത്ത് പുറത്തായിരിക്കും. രാത്രി മാത്രം കയറിയിരിക്കും. എല്ലാം ഇട്ടതിനുശേഷം ഫുൾടൈം അടയിരിക്കും പേടിക്കേണ്ട. 👍

  • @why___________
    @why___________ ปีที่แล้ว

    Bro nest out aaya kunnungal self eating thodangittundavumo

  • @ponammack116
    @ponammack116 4 หลายเดือนก่อน

    സൂപ്പർ ചേട്ടാ

  • @Salmanfaris.k309
    @Salmanfaris.k309 2 ปีที่แล้ว +1

    ചേട്ടാ എൻറെ ലൗ ബേർഡ്സ് പുതിയ കൂട്ടിലിട്ടിട്ട് ഒരാഴ്ചയായി അതിൽ കലം വച്ചിട്ടുണ്ട് കലയിൽ കയറുന്നില്ല എന്താണ് കാരണം പറഞ്ഞുതാ ചേട്ടാ

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 ปีที่แล้ว

      പുതിയ കൂടുതൽ സെറ്റ് ആകാൻ കുറച്ചു time എടുക്കും. പേടിക്കണ്ട 👍

  • @mallugirl123
    @mallugirl123 10 หลายเดือนก่อน

    ബ്രോ എന്റെ കയ്യിൽ ആകെ രണ്ട് bird ആണ് ഉണ്ടായിരുന്നെ...pair.... അത് മുട്ട യൊക്കെ ഇട്ട് സെറ്റ് ആയി വരുകയായിരുന്നു... അപ്പൊ ആണിനെ പാമ്പ് തിന്നു 😢അത് ഉണ്ടായിരുന്ന കൂട് ഒട്ടും safe അല്ലാത്തോണ്ട് ഞാൻ ആ ചട്ടിയോടെ എടുത്ത് maximum അനക്കാതെ വേറെ കൂട്ടിലേക്ക് മാറ്റി 😢but അപ്പൊ കിളി അടയിരിക്കുന്നില്ല.... അത് അടയിരിക്കാൻ വല്ല ചാൻസ് ഉം ഉണ്ടോ 🥲

  • @user-bm6cr7mp8l
    @user-bm6cr7mp8l หลายเดือนก่อน

    2മുട്ട വിരിഞ്ഞു ചാറ്റിക്കുള്ളിൽ വെയ്സ്റ് ആയ്യി ക്ലീൻ ചെയ്യാൻ പറ്റുമോ ഇനിയും 6 മുട്ട ഉണ്ട് ചട്ടിയിൽ എന്താ ചെയ്യാം പറ്റുവാ

    • @RBMEDIAforBudgies
      @RBMEDIAforBudgies  10 วันที่ผ่านมา

      Dry waste anengil ippol clean cheyyenda

  • @blackdots3505
    @blackdots3505 ปีที่แล้ว

    Mutta kothi thazhe idunnath enthu kondan bro please help me 2 mutta ittu 2 um kothi thazhe ittu

  • @ardraaradhya9748
    @ardraaradhya9748 9 หลายเดือนก่อน

    Anchu thavana kilikunjugal ellam chathu pokunnu athenthanu

  • @nkgamingzone5988
    @nkgamingzone5988 2 ปีที่แล้ว +2

    Super video 👌🏻👌🏻👌🏻👌🏻🙏🏽

  • @mercymathew8183
    @mercymathew8183 ปีที่แล้ว

    Thanks!

  • @fathimahusna8629
    @fathimahusna8629 2 ปีที่แล้ว +1

    Nagalkk 2 budgies കുഞ്ഞുങ്ങൾ ഉണ്ട്.വിരിഞിട് 1 മാസം ആയി. ഇപ്പോൾ ഒരു കുഞ്ഞിന്റെ ഒരു കണ്ണ് തുറകുനില അതുപോലെ തലയിലുള്ള രോമഞളു൦ പോയിടുട് അത് എൻതാണെന്ന് പറയാമോ...

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 ปีที่แล้ว

      എന്തെങ്കിലും infection ആയതാകാന് സാധ്യത...

  • @shahinashajahan8101
    @shahinashajahan8101 ปีที่แล้ว +1

    ലൗ ബേർഡ്സ് അടയിരുന്നില്ലെങ്കിൽ എന്ത് ചെയ്യാം

    • @RBMEDIAforBudgies
      @RBMEDIAforBudgies  ปีที่แล้ว

      4 മുട്ട ഒക്കെ ഇട്ടിട്ടെ അട ഇരിക്കാൻ തുടങ്ങൂ..

  • @sonyaji3145
    @sonyaji3145 2 ปีที่แล้ว

    Thanks bro

  • @naveenchacko8361
    @naveenchacko8361 ปีที่แล้ว

    Thanks

  • @muhsinarahman6968
    @muhsinarahman6968 3 หลายเดือนก่อน

    2 കിളികൾ ഒരേ കൂട്ടിൽ മുട്ടയിടുന്നത് ശരിയാണോ.. ഒരേ ദിവസമാണ് രണ്ടും തുടങ്ങിയത്.

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 หลายเดือนก่อน

      അവർക്ക് തമ്മിൽ പ്രശ്നമില്ലെങ്കിൽ കാര്യമാക്കണ്ട.

  • @Kottayam_kunjachan
    @Kottayam_kunjachan ปีที่แล้ว

    Broo ente bird 3 ittu but ippo 2 ennam potticht kalanjtt und onn mathram ollu ippol

  • @womenwithwings469
    @womenwithwings469 6 หลายเดือนก่อน

    Next out aaya bord 1 week inu shesham veendum potileku kayari. Athu enthukondanu anghane?? Athu nallathano chetthathano?? Anghane smabavichal nammal enthanu cheyendathu....
    Onnu parannu tharane chetaa please....

    • @RBMEDIAforBudgies
      @RBMEDIAforBudgies  6 หลายเดือนก่อน

      Chicks veendum potil kayarumbol female athine attack cheyyaam chance undu... Chicks self eating ayengil mattoru cagilekku mattunnathanu nallathu.

    • @womenwithwings469
      @womenwithwings469 6 หลายเดือนก่อน

      @@RBMEDIAforBudgies ok chetta. Thanks for your reply... Ippo nan eduthu potinu purathu cage il vechu. Ini vere cage vanghanam😊. Chetande fan cage pole onnu undakanam ennu aagraham undu😊. But fan illa

  • @MsRashidm
    @MsRashidm ปีที่แล้ว

    Bro 👌 പുറത്തു വന്ന കുഞ്ഞുങ്ങൾക്ക് നമ്മൾ food കൊടുക്കണോ അതോ എത്ര ദിവസം കഴിഞ്ഞാൽ സ്വയം food കഴിക്കും എന്തെല്ലാം food കൊടുക്കാം pls reply

    • @RBMEDIAforBudgies
      @RBMEDIAforBudgies  ปีที่แล้ว

      Nestout ആയാൽ ഒന്നുരണ്ടു ദിവസം കൊണ്ട് തനിയെ food കഴിക്കാൻ തുടങ്ങും.. കൊടുക്കാവുന്ന ഫുഡിന്റെ video ഇട്ടിട്ടുണ്ട്..

  • @user-rm5oi2pn6u
    @user-rm5oi2pn6u ปีที่แล้ว

    Enta love bird 5 mutta ettu 4kunjugal verenju bt 4 um thuval akunna time akumbozhakkum pala time aye chathupoi😢

  • @user-pd6pv7zt7t
    @user-pd6pv7zt7t หลายเดือนก่อน

    Super video😊❤

  • @porschehomes3966
    @porschehomes3966 2 ปีที่แล้ว +2

    How to tame lovebirds and bigg fan nan ee channel share cheyyam chattan poliya

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 ปีที่แล้ว +1

      thank you 🥰🥰 term cheyyunna video kandille? ittittundallo...

    • @porschehomes3966
      @porschehomes3966 2 ปีที่แล้ว +1

      @@RBMEDIAforBudgies sorry nan comment ittathinu shesham anu youtube enik a video recommend cheythathum nan kandathum adipoli video tame cheyyanulla നല്ലൊരു ഐഡിയ ആണ് കിട്ടിയത് വേറെ പല യൂട്യൂബ് ചാനലിലെ വീഡിയോകൾ കണ്ടിട്ടും എനിക്ക് മനസ്സിലാവാത്ത കാര്യങ്ങൾ ആ വീഡിയോ കണ്ടപ്പോൾ എനിക്ക് മനസ്സിലായി ഞാനെൻറെ ഫ്രണ്ട്സിനെ ഒക്കെ ഷെയർ ചെയ്തു

  • @shahinashajahan8101
    @shahinashajahan8101 ปีที่แล้ว +1

    Mail and female തിരിച്ചറിയുന്നത് എങ്ങനെയാണ്

    • @RBMEDIAforBudgies
      @RBMEDIAforBudgies  ปีที่แล้ว

      തുടക്കത്തിൽ ഇട്ട വിഡിയോയിൽ പറയുന്നുണ്ട്.. കണ്ടുനോക്കൂ..

  • @shereefpally5375
    @shereefpally5375 2 ปีที่แล้ว +1

    Urumb shalyam engane ozhivakam

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 ปีที่แล้ว +1

      കൂടിന്റെ കാലിൽ തുണി ചുറ്റി അതിൽ മണ്ണെണ്ണ sprey ചെയ്യുക..... ഉറുമ്പിന് ഇടുന്ന Powder വാങ്ങിക്കാൻ കിട്ടും അതും ഇടാം

  • @nabeelam4364
    @nabeelam4364 2 ปีที่แล้ว +1

    Good information..

  • @sanjithnirmalyam3839
    @sanjithnirmalyam3839 2 ปีที่แล้ว +1

    തൂവൽ കിളിർക്കുന്നതിനു മുന്നേ കുഞ്ഞുങ്ങൾ വെളിയിൽ കാണപ്പെട്ടു. തിരികെ കുടത്തിൽ വെക്കണോ

  • @jesnaajmal4897
    @jesnaajmal4897 2 ปีที่แล้ว +1

    Nte 2birds nteyum male bird onnanu oral 4 egg oral 2egg athu viriyumo total 4bird und

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 ปีที่แล้ว

      Female തമ്മിൽ പ്രശ്നമുണ്ടാക്കുന്നില്ലല്ലോ? രണ്ടിന്റെയും first clutch ആയിരിക്കും. male ഒന്നേ ഉള്ളൂ എങ്കിലും കുഴപ്പമില്ല രണ്ടു മായും mating നടക്കുന്നുണ്ടെങ്കിൽ മുട്ട വിരിയും

  • @noushidanoushida5334
    @noushidanoushida5334 ปีที่แล้ว

    Oru love birds idunna mutta athe kiliyude nirathil mathramano viriyaru..atho kunjugalkk nira mattam undavumo pls rpl...

    • @RBMEDIAforBudgies
      @RBMEDIAforBudgies  ปีที่แล้ว +1

      Same കുഞ്ഞുങ്ങളും ഇറങ്ങും --.. മാറിയും ഇറങ്ങും.

  • @nusrathnusru4989
    @nusrathnusru4989 ปีที่แล้ว +1

    Bro മുട്ട ഇട്ട് കഴിഞ്ഞ കിളിക്ക് എന്ത് food ആണ് കൊടുക്കേണ്ടത് pls replay

    • @Arikkomban555
      @Arikkomban555 ปีที่แล้ว

      Any soft food

    • @RBMEDIAforBudgies
      @RBMEDIAforBudgies  ปีที่แล้ว

      മുട്ട വിരിഞ്ഞുകഴിഞ്ഞാൽ soft food, egg food ഒക്കെ കൊടുക്കണം...

  • @Zedonetechofficial
    @Zedonetechofficial 2 ปีที่แล้ว

    എൻ്റെ ആൺ കിളിയും പെൺ കുളിയും blue colour ആണ് അപ്പോൾ ഉണ്ടാകുന്ന കുഞ്ഞും blue colour ആയിരിക്കുമോ

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 ปีที่แล้ว

      Ivarude parentsil arengilum yellow anengil aa colourum kittum..

  • @rajeshkrishna4126
    @rajeshkrishna4126 ปีที่แล้ว

    ഞാന്‍ ചേട്ടന്റെ vdo കണ്ടിട്ടാണ് സ്റ്റാര്‍ട്ട് ചെയതത്. Egg വിരിഞ്ഞു nest out ആകുന്നത് വരെ എന്തെങ്കിലും special food കൊടുക്കേണ്ടതുണ്ടോ chetta.

    • @RBMEDIAforBudgies
      @RBMEDIAforBudgies  ปีที่แล้ว

      Yes... സ്പെഷ്യൽ ഫുഡിന്റെ വീഡിയോസ് ഇട്ടിട്ടുണ്ട്..

  • @kidannu
    @kidannu ปีที่แล้ว

    Eteth egg itt 3 ennam ath 3 kothi thazhe ittu

  • @sumasoman8869
    @sumasoman8869 3 หลายเดือนก่อน

    Super

  • @nafinvpk7850
    @nafinvpk7850 2 ปีที่แล้ว

    Yente bird egg 5 nnam ittu .kuttigale koottil ninnum yeduth namukk ullil valqrthaan pattumoo.angane nokkumbhooo nammalumaayi inqngumooo

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 ปีที่แล้ว

      Handfeed cheythaal pettennu inangum... But kurachu budhimuttanu feed cheyyaan. Video ittittundu.

  • @sujithlal-z6x
    @sujithlal-z6x ปีที่แล้ว

    Entel 15pair und orumich oru cage ill anu

  • @sma6947
    @sma6947 2 ปีที่แล้ว

    3.4 day kond ammakili kuttil thanne anu. Achankili food kond poyi feedum cheyunund but muttayonum kuttililla.

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 ปีที่แล้ว

      മുട്ട ഇടറായിട്ടുണ്ട്... ഉടനെ ഇടും...

  • @libanliyan7644
    @libanliyan7644 2 ปีที่แล้ว

    Chettante video valare use full ane

  • @mayarobeesmaria712
    @mayarobeesmaria712 2 ปีที่แล้ว

    Ente love bird muttayoke chattiyil idathe veruthe purathu ittu.. Athentha angane cheyyunne... 6 muttayolam ittu food vaikunna pathrathil ittu.. Kure naal kondu chattiyil kerunnu mutta ittathu purathum.. Ethinte reasonum solutionum onnu paranju tharavo

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 ปีที่แล้ว

      ചട്ടി വെക്കുന്നതിനെക്കുറിച്ച് ഒരു വീഡിയോ ഇട്ടിട്ടുണ്ട്. അതിൽ എല്ലാം പറയുന്നുണ്ട് കണ്ടു നോക്കൂ ...

  • @prasanthwandoor9678
    @prasanthwandoor9678 2 ปีที่แล้ว

    Ente birds kothu koodi...onninde 1 eye prblm aayi😔..athu ini sariyayi pazhaya pole aavuo?..allengil vere endhengilum cheyyendi varuo...oru birds ellathinem kothunnund.

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 ปีที่แล้ว

      എല്ലാത്തിനെയും കൊത്തുന്ന പ്രശ്നക്കാരനായ ബേർഡിനെ മാറ്റിയിടുക കൊത്തുകൊണ്ട ബേർഡ് കുറച്ചു ദിവസം കഴിയുമ്പോൾ ശരിയായിക്കോളും.

    • @prasanthwandoor9678
      @prasanthwandoor9678 2 ปีที่แล้ว

      @@RBMEDIAforBudgies ok...

  • @user-fc2vz6rc4q
    @user-fc2vz6rc4q 6 หลายเดือนก่อน

    Bro ente 1pair love birds ine ants കടിച്ചിടുഡ്

    • @RBMEDIAforBudgies
      @RBMEDIAforBudgies  6 หลายเดือนก่อน

      Ini sraddikkuka... Jump vangi koodi u chuttum spray cheyyuka... Urumbu adukkilla.. video ittittundu..

  • @abdulkhader975
    @abdulkhader975 2 ปีที่แล้ว

    Nest out aaya kunjine vere koottilekku maattiya sesham ammmakkili athine feed cheyyunnilla. Enthu cheyyanam

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 ปีที่แล้ว

      Kunju thanne thinnaan thudangiyillengil hand feed cheyyendivarum...
      Sadharana nest out aya chicks randu divasathinullil thaniye thinnaan thudangum..

  • @Auraurabrown
    @Auraurabrown 2 ปีที่แล้ว

    Ente budgiekk 2 chicks und thoovalokke vannu inn nokkumbol thalla kili koottil kayarunnilla rathri ..😭
    Baby birds ottakkan athenthukonda
    Njn ini avare enth cheyyanam?
    Onn reply tharuu please

    • @RBMEDIAforBudgies
      @RBMEDIAforBudgies  ปีที่แล้ว +1

      കുഞ്ഞുങ്ങൾക്ക് ഏകദേശം തൂവലൊക്കെ വന്നു കഴിഞ്ഞാൽ പിന്നെ തള്ളക്കിളി ഫുഡ് കൊടുക്കാൻ മാത്രമേ കൂട്ടിൽ കയറു രാത്രി അവരുടെ കൂടെ ഇരിക്കാറില്ല

  • @chinchuarjunanand5799
    @chinchuarjunanand5799 ปีที่แล้ว

    Enthe love bird egg ettu athe virinju kunjine njan kanilla sound kettathe ullu epol kalathil chuttum urumbe kandu athukonde njan kurache Kari oli chattikke chuttum ozichu athe
    Kurache chattikke agathum Amma kiliyude body yilum ayi athukonde kuzappamundo? Please reply 🥺

    • @RBMEDIAforBudgies
      @RBMEDIAforBudgies  ปีที่แล้ว

      ഉറുമ്പ് കയറാതിരിക്കാൻ കൂടിന്റെ അടിഭാഗത്ത് ഉറുമ്പുപൊടി വിതറുകയാണ് വേണ്ടത് കരിയോയിൽ പോട്ടിന്റെ ചുറ്റും ഒഴിക്കാൻ പാടില്ല. കുഞ്ഞിന്റെ മേൽ അയാൾ മോശമാണ്...

    • @chinchuarjunanand5799
      @chinchuarjunanand5799 ปีที่แล้ว

      @@RBMEDIAforBudgies hanging ane cage apol urumbe podi ettalum athe pot ne Agathe agille 😞

  • @anjanapraneesh763
    @anjanapraneesh763 2 ปีที่แล้ว

    Chetta brids total 9 motta ittu 2 kunju viriju peshe innu nokiyapol oru mathrem ollu first time annu brids motta ittathu enthu pati ennu arila

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 ปีที่แล้ว

      ചിലപ്പോൾ dead ആയി ഉണങ്ങിപോയിട്ടുണ്ടാകും. അല്ലെങ്കിൽ bird എടുത്തു താഴെ ഇട്ടിട്ടുണ്ടാകും..

  • @tenzoccamaario
    @tenzoccamaario 2 ปีที่แล้ว +1

    ❤️

  • @gagannischal5250
    @gagannischal5250 ปีที่แล้ว

    ee birds nu thanuppu prashnamaano...?

  • @vasu690
    @vasu690 2 ปีที่แล้ว +1

    ഫസ്റ്റ് മുട്ട ഇട്ടത് മുതൽ ആണോ ദിവസം നോക്കേണ്ടത്..??

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 ปีที่แล้ว +1

      ഓരോ മുട്ടയും വിരിയാൻ അത് ഇട്ടതിനുശേഷം 18 മുതൽ 21 ദിവസം വരെ എടുക്കും.

  • @Ramya-hu8nf
    @Ramya-hu8nf ปีที่แล้ว

    Chetta love birdinte kunjine athinte Amma kothi parukkelpichu ippo athin theere vayya appo ntha cheyyande

    • @RBMEDIAforBudgies
      @RBMEDIAforBudgies  ปีที่แล้ว

      കുഞ്ഞുങ്ങൾ നെസ്റ്റ് ഔട്ട്‌ ആയിക്കഴിഞ്ഞാൽ കുഞ്ഞുങ്ങളെ മാറ്റിയിടുന്നതാണ് നല്ലത് കുഞ്ഞുങ്ങൾ തിരികെ കലത്തിലേക്ക് കയറാൻ തുടങ്ങുമ്പോൾ ഫീമെയിൽ അതിനെ കൊത്തും. കാരണം അതിനു വീണ്ടും മുട്ടയിടാൻ വേണ്ടിയിട്ടാണ് അത് പോട്ട് ക്ലീൻ ചെയ്യുന്നത്.

  • @anishakurup
    @anishakurup ปีที่แล้ว

    Ente kili 4 mutta ittu adayirunnu 15 days kazhiju veendum 5 mutta ittu. Adhyam itta mutta ipo 28 days aayi athu viriyumo?

    • @RBMEDIAforBudgies
      @RBMEDIAforBudgies  ปีที่แล้ว +1

      അതിനി വിരിയാൻ സാധ്യത ഇല്ല ... Candling ചെയ്തു നോക്കൂ ...

  • @raheemvengara2205
    @raheemvengara2205 2 ปีที่แล้ว

    ഞാൻ ഉറുമ്പ് കയറാതിരിക്കാൻ
    എന്റെ കൂട് ഞാല് കാലിൻ ഉയർന്ന് നിൽക്കുന്ന തരത്തിലാണ് അതിന്റെ കാലിന്റെ മധ്യഭാഗത്തായി കൂറ പാറ്റ എന്നിവക്കുള്ള ചോക്ക് ഉപയോഗിച്ച് വരക്കും

  • @rafeequeparambath8945
    @rafeequeparambath8945 8 หลายเดือนก่อน

    Sooper

  • @m6techtop329
    @m6techtop329 2 ปีที่แล้ว

    അമ്മ കിളി കുഞ്ഞുകളെ നോക്കുന്നുണ്ടാകിൽ hand feed cheyano

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 ปีที่แล้ว

      നോക്കുന്നുണ്ടെങ്കിൽ ഹാൻഡ് ഫീഡിങ്ങിന്റെ ആവശ്യം ഇല്ല...

  • @mohammedbava1342
    @mohammedbava1342 ปีที่แล้ว

    തൂവൽ വരുന്നതിനു മുൻപ് കുഞ്ഞുങ്ങൾ പുറത്തിറങ്ങി വീണ്ടുംകൂട്ടിൽ പിടിച്ചിടണമോ പറഞ്ഞു തരൂ

    • @RBMEDIAforBudgies
      @RBMEDIAforBudgies  ปีที่แล้ว

      വേണം .... അവർ ഇടക്കിങ്ങനെ പുറത്ത് ചാടും .... പിടിച്ച് തിരിച്ച് പോട്ടിലേക്ക് വെക്കണം.

  • @PlayStore-pu6nx
    @PlayStore-pu6nx 2 ปีที่แล้ว +1

    Njanghade kili aadhyan thanne 9 egg itt

  • @user-ec3oq7lu8q
    @user-ec3oq7lu8q ปีที่แล้ว

    പറഞ്ഞ പ്രകാരം കുടം ക്ളീൻ ചെയ്തു ഇപ്പോൾ തള്ള കിളി കുഞ്ഞുങ്ങളെ തിരിഞ്ഞു പോലും നോക്കുന്നില്ല

    • @RBMEDIAforBudgies
      @RBMEDIAforBudgies  ปีที่แล้ว

      കോളനി ആണോ ? എടുക്കുമ്പോഴും വെക്കുമ്പോഴും തള്ളക്കിളിയെ പേടിപ്പിക്കാതെയും clean ചെയ്ത ശേഷം Same place ൽ വെക്കുകയും ചെയ്താൽ പ്രശ്നമുണ്ടാകാറില്ല .... എല്ലാവരും ചെയ്യുന്നതാണ്.

  • @shibujohn5947
    @shibujohn5947 3 หลายเดือนก่อน

    അടയിരിക്കുന്ന ബേർഡ് ന് ഫുഡ്‌ നമ്മൾ ഇട്ടുകൊടുക്കണോ??

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 หลายเดือนก่อน

      വേണ്ട അവർ പുറത്ത് വന്ന് കഴിച്ചോളും പിന്നെ Male ഉം feed ചെയ്യും.

  • @user-jk2sy9tp3t
    @user-jk2sy9tp3t ปีที่แล้ว

    ഗുഡ് 👌🏻👌🏻👌🏻